എടൊ ഓരോമാസവും കൊടുത്തത് 5000 ഉലുവയാ. . തോമസ് ഐസക് എത്തിയല്ലോ ഒരല്പം വിവരമുള്ള പ്രതികരണം പ്രതീക്ഷിച്ചത് തെറ്റായെന്നു തോന്നുന്നു കുഴൽനടൻ എന്തിനാ പൊതു പ്രവർത്തനം അവസാനിപ്പിക്കണം എന്തൊരു വിരോധപാസം. . അനുഭവിക്കെടാ ജയിപ്പിച്ചതല്ലേ കിറ്റ് തന്നെന്നു പറഞ്ഞു
Plz ഒരാൾ എങ്കിലും, ഈ പാർട്ടിയിൽ ബുദ്ധി ഉള്ള, ധൈര്യം ഉള്ള ഒരാൾ എങ്കിലും🤦ഇമ്മാതിരി തീട്ട കേസും ആയി ചർച്ചക്ക് വരല്ലേ 🙏മടുത്തു. 🤬മുക്കിയ പണം ഒക്കെ അച്ഛനും,മോളും, മരുമോനും കൊണ്ടുപോയി നക്കട്ടെ... ഇടതുകയ്യിൽ ആസനം കഴുകികൊടുത്ത്, വലതുകയ്യിൽ കൂലി വാങ്ങുന്ന ഇവനെപോലുള്ള അടിമകളും ഉയർന്നു വരട്ടെ.....ആൺ ആയി ജീവിക്ക് mr Arun.. കഷ്ടം.. ഇങ്ങനെ കുനിഞ്ഞു നിന്ന്, കുനിഞ്ഞു നിന്ന്
സത്യത്തിൽ ഈ cpm കാരുടെ ധാർഷ്ട്യത്തിന് മുൻപിൽ പൊട്ടൻമാരാകുന്നത് പൊതുജനം എന്ന കഴുത ആണ്. ചോദിച്ച ഒരു ചോദ്യത്തിന് പോലും നേരെ ചൊവ്വേ മറുപടി പറയാത്ത ഇവന്മാരേക്കാൾ നല്ലത് പത്രസമ്മേളനം വിളിച്ചു കുറച്ചു മറുപടി പറഞ്ഞിട്ട് ബാക്കി പിന്നെ പറയാം എന്ന് പറഞ്ഞ കുഴല്നാടൻ ആണ്. ഇവനെ ഒക്കെ ഭരിക്കാൻ ഏല്പിച്ച കേരള ജനതയുടെ മണ്ടത്തരം എന്നല്ലാതെ എന്ത് പറയാൻ. ഇവനൊക്കെ പ്രതിപക്ഷത്തിരിക്കാൻ ആണ് നല്ലത്. കാരണം യുഡിഫ് നെ കൊണ്ട് അഴിമതി ചെയ്യിക്കാൻ ഇവരുടെ ദാർഷ്ട്യം സമ്മതിക്കില്ല
1.72 കോടിക്ക് iGST അടച്ചിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്നു. പക്ഷെ അടച്ചതിന്റെ റസീപ്റ്റ് കാണിക്കൂ എന്ന് പറയുമ്പോൾ ഒരു മറുപടിയും അരുൺ കുമാറിനില്ല. ധൈര്യമായി GSTഅടച്ചതിന്റെ ബില്ല് കാണിച്ച് കുഴൽ നാടന്റെ നാവടക്കൂ. അതാണ് ആണത്വം അല്ലാതെ ഓടി ഒളിക്കലല്ല വേണ്ടത്.
സർവീസ് കൊടുത്തിട്ടില്ലെന്ന് ഐ ടി സെറ്റിൽമെന്റ് ബോർഡ് ആണ് പറഞ്ഞത്. സർവീസ് കൊടുത്തിട്ടുണ്ടെങ്കിൽ അതിന്റെ ടാക്സ് അടച്ച രസീത് കാണിച്ച് സർവ്വീസ് കൊടുത്തിട്ടുണ്ടെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം വീണയ്ക്കാണ്. സിപിഎമ്മിനെ സംബന്ധിച്ച് ഒരു വ്യാജരേഖയുണ്ടാക്കാൻ പ്രയാടമൊന്നുമില്ലല്ലോ? 😂
അരുൺ കുമാറിനോട് ആരെങ്കിലും താങ്കൾ LLB പാസ്സ് ആയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഞൻ പാസ്സ് ആയിട്ടില്ലെന്നു നിങ്ങൾ തെളിയിക്കു എന്ന് പറയുന്നതിന് പകരം ആ സർട്ടിഫിക്കറ്റ് എടുത്ത് കാണിച്ചാൽ പോരെ അരുൺ കുമാരാ? 😂😂😂 അതേ സെയിം ലോജിക് തന്നെ ആണ് ഇവിടെയും.
🙏 വീണ വിജയൻ CMRL ന് കൊടുത്ത സോഫ്റ്റ്‌വെയർ സർവീസ് /support എന്തൊക്കെ ആണെന്ന് ഒറ്റ വരിയിൽ പുറത്ത് പറഞ്ഞാൽ പോരെ.. അവിടെ തീരില്ലേ 🙏🙏 അല്ലെങ്കിൽ ഈ project ഡീറ്റൈൽസ് വച്ച് തിരിച്ച് ഒരു ഡീഫമേഷൻ കേസ് കൊടുത്ത് കൂടെ CMRL ന് എതിരെ, 🙏 ഇങ്ങനെ ഉള്ള എളുപ്പവഴികൾ ഉണ്ടായിട്ടും, ന്യായീകരണ തൊഴിലാളികളെ തെയാൻ വേണ്ടി മാത്രം ഇറക്കുന്നത് എന്തിനാണ് 😂
company closed . they have declared loss. then how will they pay GST? It was a shell company in the first case. Further investigation will show more paper companies.
ഈ ചർച്ച തുടങ്ങിയിട്ട് 2ദിവസം ആയി തുടങ്ങിയ സമയത്ത് ഈ വക കാര്യങ്ങൾ സിപിഎം പറഞ്ഞില്ല ഇപ്പോൾ അവർ എല്ലാം ശരിയാക്കി അതുകൊണ്ടാണ് ഇവർ ഇത് ചോദിക്കുന്നത് ഇത്രയും ദിവസം സിപിഎം അവരുടെ അണ്ണാക്കിൽ പഴം തിരിക്കിയിട്ടില്ല
ഇടപാട് നടത്തിയ കമ്പനി ആണ് തെളിക്കേണ്ടത് അല്ലാതെ കേരളത്തിലെ ജനങ്ങളല്ല തെളിക്കേണ്ടത്. ഭരണ പക്ഷത്തു നില്കുന്നവർക്കണ് ആരോപണം. എല്ലാം ശരിആക്കുന്ന പാർട്ടിയും നേതാക്കന്മാരും തീർച്ചയായും തേളി യിക്കണം.. ഇല്ലെങ്കിൽ രാജി വെച്ച് പോവുക....
അരുൺ എന്ന തന്റെ പുലമ്പൽ പ്രേഷകർക്ക് നല്ലവണ്ണം മനസ്സിലാവുന്നുണ്ട്. നീ കിടന്ന് ഉരുണ്ടുരുണ്ട് ആരെ രക്ഷിക്കാൻ ശ്രമിക്കുന്നുവോ അത്രയ്ക്ക് തന്റെ നിലവാരം കുറഞ്ഞ് കുറഞ്ഞ് പോകുന്നത് താൻ അറിയുന്നില്ലേ -
അനിൽകുമാർ താങ്കൾ അനുകരിച്ചു കൊണ്ടിരിക്കുന്ന ഇതേ രീതിയാണ് ആട്ടിൻകാട്ടവും ഈ സംഗതിയും ചോക്ലേറ്റ് ആണോ എന്ന് ഒരു ചോദ്യമുണ്ടായിരുന്നു കുറെ മുമ്പ് അതിന്റെ ഒരു പാർവതിക ചാൻസറാണ് താങ്കൾക്ക് പറഞ്ഞുകൊണ്ടിരിക്കുന്നത്
എടോ അരുൺ താങ്കൾക്ക് രേഖ കൈവശം ഉണ്ടെങ്കിൽ അത് പൊതു സമൂഹത്തിന് മുമ്പിൽ കാണിച്ചാൽ എല്ലാത്തിനും വ്യക്തത വരില്ലേ വെറുതെ ആടിനെ പട്ടിയാക്കി മാറ്റുന്ന പരിപാടി അവസാനിപ്പിച്ച് കൂടെ
ഒരു പേടിയും ഒരു ഭയവും ഇല്ല ഞങൾ എന്ത് കള്ളങ്ങൾ ചെയ്താലും രക്ഷിക്കാൻ pin Rayavu പിന്നെ pinu vinte കോടതിയും ഉണ്ടു് . നല്ല സത്യ സണ്ടൻ നായ അരുൺുമാരണ് വിറയ്ക്കുന്ന അവസ്ഥ
ഇല്ലാത്ത കാര്യത്തിന് ആണെങ്കിൽ മുഖ്യൻ വന്നു ചൂടാവും 🤭🤭 ഉള്ള കാര്യത്തിന് മിണ്ടാട്ടം മുട്ടും... ഒരു അഴിമതി ക്ക് പുറകെ വേറെ അഴിമതി പുറത്തു വരുമ്പോൾ എല്ലാവരും പുതിയ അഴിമതി ക്ക് പുറകെ പോകുന്നു... CPM ചെയുന്ന എല്ലാ അഴിമതി ക്ക് പുറകെ പോവാനാണ് എങ്കിൽ ഇനിയും 100 tv ചാനൽ പുതിയതായി തുടങ്ങേണ്ടി വരും 🤭🤭 മുഖ്യമന്ത്രി കും കുടുംബത്തിനും മാത്രമായി 😂😂😂
Why don't this k.s Arun Kumar understand that every property does have two different values ,one is the government value at which the stamp duty has to be paid or it is called stamp value or the government value.Second is the market value which is always very much higher than the stamp value.This is applicable in the case of of Sri Mathew kuzhalnadan.
REAL COMMUNISTS P V, VEENA, SHREENIJAN ,ANVAR, KIRMANI ,KODI SUNI, SHAFY ETC CPM. 😅😅😅😅😅😅😅POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES. CRIMINALS ARE INCREASING IN KERALA. K.RAIL, KSRTC, KSEB, PETROL PRICE ⛽ 😅😅😅😅😅KETEX, ANTHOOR SAJAN, PLR.SUGATHAN ETC. I SUPPORT AAP AND 20 20
അരുൺകുമാറിന് വീണയുടെ കമ്പനിയുടെ പേര് പോലും ശരിക്ക് അറിയില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി അയാൾ എക്സാലോജിക്കൽ കമ്പനി എന്നാണ് സ്ഥിരമായി പറയുന്നത്. അതിന്റെ പേര് എക്സാലോജിക്ക് എന്നാണ്. അതുപോലും അറിയാത്ത അന്തംകമ്മികളാണ് ഇവിടെ വന്നിരുന്നു വലിയ വലിയ കാര്യങ്ങൾ പറയുന്നത്.
A K ബാലൻ ഒരു രസത്തിന് വെല്ലുവിളിച്ചതാണ് രേഖയുണ്ടെങ്കിൽ കാണിച്ചാൽ തീരുന്ന പ്രശ്നമല്ലേയുള്ളു അടച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിലും എളുപ്പം അടച്ച രേഖ കാണിക്കുന്നതല്ലേ
മാത്യു കുഴലനാടൻ പേടിയില്ലാതെ മാധ്യമങ്ങളെ കാണുന്നു. ഉത്തരം പറയുന്നു. ഇപ്പോഴും ഭരിക്കുന്നവർക്ക് ഉത്തരമില്ല. ഞങ്ങളും ചോറ് തന്നെയാ കഴിക്കുന്നത്. ഒക്കെ എല്ലാവർക്കും മനസ്സിലാവും ഈ ചർച്ചകളിൽ നിന്ന് ആരാണ് മാന്യൻ എന്ന്.
ഈ വിഷയത്തിൽ ഒരാഴ്ച ആയിട്ട് പോലും സിപിഎം നേതാക്കൾക്ക് ഉത്തരം നല്കാൻ സാധിച്ചില്ലല്ലോ കഷ്ടം
ഞാൻ മോഷണം നടത്തി എന്ന് പറയുന്നത് മോശം അല്ലെ... അത് കൊണ്ട് ആണ് മൗനം
ഉരുണ്ടുരുണ്ട്,,,,, CPM പ്രതിനിധി, കഷ്ടം,,,,
അനിൽകുമാറിനെ പാർട്ടി അയക്കാഞ്ഞതാണോ അതോ തേഞ്ഞു മടുത്തിട്ട് വരാതിരുന്നതാണോ
Arunkumarintey valicha chiri.........
പണിയെടുക്കാത്തതിന് കിട്ടിയ കൈകൂലിക്ക് ആരെങ്കിലും GST അടയ്ക്കുമോ?
മാത്യു കുഴൽനാടനെ ഒതുക്കുവാൻ നോക്കിയവർക്കുതെറ്റി. ശക്തനും ധീരനുമായ ഒറ്റയാൾ പോരാട്ടം നടത്തുന്നു അദ്ദേഹം❤
98999999999998999889999999998
എടൊ ഓരോമാസവും കൊടുത്തത് 5000 ഉലുവയാ. . തോമസ് ഐസക് എത്തിയല്ലോ ഒരല്പം വിവരമുള്ള പ്രതികരണം പ്രതീക്ഷിച്ചത് തെറ്റായെന്നു തോന്നുന്നു
കുഴൽനടൻ എന്തിനാ പൊതു പ്രവർത്തനം അവസാനിപ്പിക്കണം
എന്തൊരു വിരോധപാസം. . അനുഭവിക്കെടാ ജയിപ്പിച്ചതല്ലേ കിറ്റ് തന്നെന്നു പറഞ്ഞു
ബാലന് ഇത്രയും പ്രായമായിട്ടും ഇപ്പോഴും 12 വയസ്സായ ഒരു ബാലന്റെ അവസ്ഥയിൽ തുടരുന്നു
5 year old
😀😃😄
എന്നും വൈകുന്നേരങ്ങളിൽ ഒരു മണിക്കുർ വീണ വായന ഉണ്ടായിരിക്കുന്നതാണ്😂
അരുൺ പറഞ്ഞത് തന്നെ പറഞ്ഞ് തടി തപ്പുന്നു.😂😂😂
ചാനൽ ചർച്ചകളിലെ സ്ഥിരം പരിപാടിയല്ലേയിത്
Plz ഒരാൾ എങ്കിലും, ഈ പാർട്ടിയിൽ ബുദ്ധി ഉള്ള, ധൈര്യം ഉള്ള ഒരാൾ എങ്കിലും🤦ഇമ്മാതിരി തീട്ട കേസും ആയി ചർച്ചക്ക് വരല്ലേ 🙏മടുത്തു. 🤬മുക്കിയ പണം ഒക്കെ അച്ഛനും,മോളും, മരുമോനും കൊണ്ടുപോയി നക്കട്ടെ... ഇടതുകയ്യിൽ ആസനം കഴുകികൊടുത്ത്, വലതുകയ്യിൽ കൂലി വാങ്ങുന്ന ഇവനെപോലുള്ള അടിമകളും ഉയർന്നു വരട്ടെ.....ആൺ ആയി ജീവിക്ക് mr Arun.. കഷ്ടം.. ഇങ്ങനെ കുനിഞ്ഞു നിന്ന്, കുനിഞ്ഞു നിന്ന്
അരുൺ വിഷയത്തിൽ നിന്ന് മാറാൻ ഉടായിപ്പ് നടത്തുന്നു.😂😂😂😂😂😂
ന്യായീകരണ തൊഴിലാളിക്ക് നാണം തോന്നുന്നില്ലേ ? കഷ്ടം
സത്യത്തിൽ ഈ cpm കാരുടെ ധാർഷ്ട്യത്തിന് മുൻപിൽ പൊട്ടൻമാരാകുന്നത് പൊതുജനം എന്ന കഴുത ആണ്. ചോദിച്ച ഒരു ചോദ്യത്തിന് പോലും നേരെ ചൊവ്വേ മറുപടി പറയാത്ത ഇവന്മാരേക്കാൾ നല്ലത് പത്രസമ്മേളനം വിളിച്ചു കുറച്ചു മറുപടി പറഞ്ഞിട്ട് ബാക്കി പിന്നെ പറയാം എന്ന് പറഞ്ഞ കുഴല്നാടൻ ആണ്. ഇവനെ ഒക്കെ ഭരിക്കാൻ ഏല്പിച്ച കേരള ജനതയുടെ മണ്ടത്തരം എന്നല്ലാതെ എന്ത് പറയാൻ. ഇവനൊക്കെ പ്രതിപക്ഷത്തിരിക്കാൻ ആണ് നല്ലത്. കാരണം യുഡിഫ് നെ കൊണ്ട് അഴിമതി ചെയ്യിക്കാൻ ഇവരുടെ ദാർഷ്ട്യം സമ്മതിക്കില്ല
എന്നാൽ ഒരു മാനനഷ്ട്ട കേസ് കൊടുക്കണം അരുൺമോനെ.
മോഷണം കൈകൂലി ഒക്കെ ഒരു കലാരൂപം ആയി അംഗീകരിച്ചാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളു.
കോടികൾ കണ്ടു സിപിഎം നേതാക്കൾക്ക് മഞ്ഞളിച്ചു!
😊
തേങ്ങ കാണിച്ചിട്ട് ഇതെന്താണെന്ന് ചോദിച്ചാൽ അത് കുമ്പളങ്ങ എന്നു പറയുന്നവരെ കേരളത്തിലെ ജനത മനസ്സിലാക്കുന്നുണ്ട്
Avatharakan sooper...straight forward questions❤
പാവം അരുൺകുമാർ സ്വന്തം കുടുംബത്തിനുവേണ്ടി ഇത്രമേലും കഷ്ടപ്പെട്ട് കാണില്ലല്ലോ😂😂😂
ഇവർക്ക് ഒക്കെ എപ്പോഴാണ് സ്വാതന്ത്ര്യം ലഭിക്കുക 😂
1.72 കോടിക്ക് iGST അടച്ചിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്നു. പക്ഷെ അടച്ചതിന്റെ റസീപ്റ്റ് കാണിക്കൂ എന്ന് പറയുമ്പോൾ ഒരു മറുപടിയും അരുൺ കുമാറിനില്ല.
ധൈര്യമായി GSTഅടച്ചതിന്റെ ബില്ല് കാണിച്ച് കുഴൽ നാടന്റെ നാവടക്കൂ. അതാണ് ആണത്വം അല്ലാതെ ഓടി ഒളിക്കലല്ല വേണ്ടത്.
ജി എസ് റ്റി അടച്ചതല്ലല്ലൊ പ്രശ്നം. മാസപ്പടി വാങ്ങിയതല്ലെ.സൂത്രം കൊണ്ട് ഓട്ടയടക്കാൻ കമ്മ്യൂണിസ്ററുകൾ നോക്കേണ്ട.
Rashid ഈ ചർച്ച വളരെ നന്നായി കൊണ്ടുപോയി, ഓരോ മാധ്യമപ്രവർത്തകനും ഇങ്ങനെ പ്രധികരിച്ചാൽ ഈ ചി പി എം മര്യദപടിക്കും
അനിൽ കുമാർ വന്നില്ലേ? അവിടെയാണ്.. ഇവിടെയാണ് അതിന്റെ അപ്പുറത്താണ്.. കേൾക്കു.. ഇതൊക്കെ കേൾക്കാൻ കൊതി ആവുന്നു 🤭😜😜🤣🤣
രേഖകൾ വെച്ചിട്ട് സംസാരിക്ക് എൻ്റെ സാറേ അപ്പോ problem solved
സർവീസ് കൊടുത്തിട്ടില്ലെന്ന് ഐ ടി സെറ്റിൽമെന്റ് ബോർഡ് ആണ് പറഞ്ഞത്. സർവീസ് കൊടുത്തിട്ടുണ്ടെങ്കിൽ അതിന്റെ ടാക്സ് അടച്ച രസീത് കാണിച്ച് സർവ്വീസ് കൊടുത്തിട്ടുണ്ടെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം വീണയ്ക്കാണ്.
സിപിഎമ്മിനെ സംബന്ധിച്ച് ഒരു വ്യാജരേഖയുണ്ടാക്കാൻ പ്രയാടമൊന്നുമില്ലല്ലോ? 😂
അരുൺകുമാരാ ചോദ്യത്തിന് ഉത്തരം പ്രതിരോധിക്കിക അല്ല വേണ്ടത്.
സ്വയം പ്രതിരോധമാണ്
മുഖ്യ മന്ത്രി ഒനിന്നും ഉത്തരം പറയാറില്ലെന്ന് അരുൺ കുമാർ പറഞ്ഞത് കേട്ടപ്പോ 😂😂😂😂😂
അരുൺ കുമാറിനോട് ആരെങ്കിലും താങ്കൾ LLB പാസ്സ് ആയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഞൻ പാസ്സ് ആയിട്ടില്ലെന്നു നിങ്ങൾ തെളിയിക്കു എന്ന് പറയുന്നതിന് പകരം ആ സർട്ടിഫിക്കറ്റ് എടുത്ത് കാണിച്ചാൽ പോരെ അരുൺ കുമാരാ? 😂😂😂 അതേ സെയിം ലോജിക് തന്നെ ആണ് ഇവിടെയും.
ആരോപണവിധേയനാണ് തെളിയിക്കേണ്ട ഉത്തരവാദിത്വമുള്ളത്
മാഷേ ഇവിടെ മൈക്കിന് വരെ കേസ് കൊടുത്താണ് 😂😂
😅
ഇവിടെ ഒരു രാഷ്ട്രീയക്കാരനും വേണ്ട. ജനത്തിന് ജീവിക്കണം. ജനം മടുത്തു.
പാർട്ടിക്ക് ബന്ധമില്ലേൽ വീണ വരട്ടെ
🙏 വീണ വിജയൻ CMRL ന് കൊടുത്ത സോഫ്റ്റ്‌വെയർ സർവീസ് /support എന്തൊക്കെ ആണെന്ന് ഒറ്റ വരിയിൽ പുറത്ത് പറഞ്ഞാൽ പോരെ.. അവിടെ തീരില്ലേ 🙏🙏 അല്ലെങ്കിൽ ഈ project ഡീറ്റൈൽസ് വച്ച് തിരിച്ച് ഒരു ഡീഫമേഷൻ കേസ് കൊടുത്ത് കൂടെ CMRL ന് എതിരെ, 🙏 ഇങ്ങനെ ഉള്ള എളുപ്പവഴികൾ ഉണ്ടായിട്ടും, ന്യായീകരണ തൊഴിലാളികളെ തെയാൻ വേണ്ടി മാത്രം ഇറക്കുന്നത് എന്തിനാണ് 😂
IGST അടിച്ചതിന്റെ രേഖ വീണയുടെ കൈയ്യിലുമില്ല ak. ബാലൻറെ കൈയ്യിലുമില്ല.
എന്നാൽ കാണിക്കു ബാലാ, IGST കൊടുത്തത് കാണിക്ക് ബാലാ.
company closed . they have declared loss. then how will they pay GST? It was a shell company in the first case. Further investigation will show more paper companies.
ഇവനെ വെറുതെ അല്ലാ ടിക്കറ്റ് കൊടുക്കാതിരുന്നത്.
ഈ ചർച്ച തുടങ്ങിയിട്ട് 2ദിവസം ആയി തുടങ്ങിയ സമയത്ത് ഈ വക കാര്യങ്ങൾ സിപിഎം പറഞ്ഞില്ല ഇപ്പോൾ അവർ എല്ലാം ശരിയാക്കി അതുകൊണ്ടാണ് ഇവർ ഇത് ചോദിക്കുന്നത് ഇത്രയും ദിവസം സിപിഎം അവരുടെ അണ്ണാക്കിൽ പഴം തിരിക്കിയിട്ടില്ല
ആ രേഖ ഇതാ എന്റെ ഉള്ളം കയ്യിൽ ഉണ്ട് 😂ദാ നോക്കു 😂
ഓരോ മാസം കൊടുക്കുന്നതിനും ആ 1.72 കൊടുക്കും കൊടുത്തിട്ടുണ്ട് എന്ന് ഉറപ്പുണ്ടെങ്കിൽ അതൊങ്ങട്ടു കാണിച്ചാൽ പോരെ അരുണേ.
എന്തിനാണ് ഇണ്ടിനെ ചർച്ച നീട്ടിക്കൊണ്ട് പോകുന്നത്. ഒരു പ്രധാന ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ ഉരുണ്ട് കളി നടത്തുന്നവരെ വെച്ച് .
പണറായി എന്ന് കേട്ടാൽ അഭമാനപൂരിതമാകണം അന്തരംഗം.
വീണയെന്ന് കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ . . .
😂😂😂😂
അരുണേ...... ഇങ്ങനെ വന്നിരുന്നു തേയരുത്.... വ്യക്തിത്വം എന്നൊന്നൊന്നില്ലേ...... തനിക്കുമുണ്ട് വ്യക്തിത്വം....
കേരളം മൊത്തത്തിൽ ഉരാലുങ്കൽ കമ്പനിയുമായി ഇടനില നിന്ന് നല്ല വില കിട്ടിയാൽ പിണറായിയും മരുമോനും മറിച്ചു വിറ്റെനെ.🤷🏻♂️
ഇങ്ങനെ ഓരോ ഫത്രപ്രവർത്തകരാണ് കേരളത്തിന് ആവശ്യം,
ഇടപാട് നടത്തിയ കമ്പനി ആണ് തെളിക്കേണ്ടത് അല്ലാതെ കേരളത്തിലെ ജനങ്ങളല്ല തെളിക്കേണ്ടത്. ഭരണ പക്ഷത്തു നില്കുന്നവർക്കണ് ആരോപണം. എല്ലാം ശരിആക്കുന്ന പാർട്ടിയും നേതാക്കന്മാരും തീർച്ചയായും തേളി യിക്കണം.. ഇല്ലെങ്കിൽ രാജി വെച്ച് പോവുക....
അരുൺ എന്ന തന്റെ പുലമ്പൽ പ്രേഷകർക്ക് നല്ലവണ്ണം മനസ്സിലാവുന്നുണ്ട്. നീ കിടന്ന് ഉരുണ്ടുരുണ്ട് ആരെ രക്ഷിക്കാൻ ശ്രമിക്കുന്നുവോ അത്രയ്ക്ക് തന്റെ നിലവാരം കുറഞ്ഞ് കുറഞ്ഞ് പോകുന്നത് താൻ അറിയുന്നില്ലേ -
CPM ന് രേഖ ഉണ്ടു 😄കൈ രേഖ
കർത്താവിന്റെ അമേരിക്ക വേറെ ലെവൽ 🇺🇸👍👍👍👍👍👍👍👍👍👍👍👍❤️❤️❤️JESUS❤️❤️❤️
അരുണേ നീ പെട്ടു 😅😅😅
അരുൺ ഇജാതി അടിമ 🤣🤣🤣
അരുണേ ചുമ്മാതെ വന്നിരുന്നു നാറാതെ തന്റെ ജോലി നന്നായി ശ്രദ്ധിച്ചു നല്ല ഒരു വക്കീൽ ആകാൻ നോക്ക് 😏
ഇതുപോലെ case വാദി ച്ചാൽ വിജയിക്കുമോ?
അനിൽകുമാർ താങ്കൾ അനുകരിച്ചു കൊണ്ടിരിക്കുന്ന ഇതേ രീതിയാണ് ആട്ടിൻകാട്ടവും ഈ സംഗതിയും ചോക്ലേറ്റ് ആണോ എന്ന് ഒരു ചോദ്യമുണ്ടായിരുന്നു കുറെ മുമ്പ് അതിന്റെ ഒരു പാർവതിക ചാൻസറാണ് താങ്കൾക്ക് പറഞ്ഞുകൊണ്ടിരിക്കുന്നത്
അരുണേ അത് കാണിക്കാൻ അരുണിനും കഴിയില്ല വീണക്കും കഴിയില്ല.
സിപിഎം വരും എല്ലാം ശെരിയാകും... 😂
എടോ അരുൺ താങ്കൾക്ക് രേഖ കൈവശം ഉണ്ടെങ്കിൽ അത് പൊതു സമൂഹത്തിന് മുമ്പിൽ കാണിച്ചാൽ എല്ലാത്തിനും വ്യക്തത വരില്ലേ വെറുതെ ആടിനെ പട്ടിയാക്കി മാറ്റുന്ന പരിപാടി അവസാനിപ്പിച്ച് കൂടെ
ആടിനെ പട്ടിയാക്കുക പട്ടിയെ പേപ്പട്ടിയാക്കുക എന്നിട്ട് തല്ലിക്കൊല്ലുക
ഇത്രയും അഴിമതി നിറഞ്ഞു നിൽക്കുമ്പോളും പുതുപ്പള്ളിയിൽ Ldf ഒരു സ്ഥാനർത്തിയെ നിർത്തിയിരിക്കുന്നത് സമ്മതിക്കണം
ഒരു പേടിയും ഒരു ഭയവും ഇല്ല ഞങൾ എന്ത് കള്ളങ്ങൾ ചെയ്താലും രക്ഷിക്കാൻ pin Rayavu പിന്നെ pinu vinte കോടതിയും ഉണ്ടു് . നല്ല സത്യ സണ്ടൻ നായ അരുൺുമാരണ് വിറയ്ക്കുന്ന അവസ്ഥ
എന്തിനു അവസാനിപ്പിക്കണം.
എടൊ താടി പുതിയ കണക്കു വേണ്ടാ 1.72കോടി ക്ക് tax അടച്ചോ എന്നതാണ് ചോദ്യം
Tax remitance is secondary primary thing is what for money is paid by the company which is having govt share.
എന്തിന്?? ചോദ്യത്തിന് ഉത്തരം പറഞ്ഞാലല്ലേ ഉറക്കത്തിന്റെ പ്രശ്നം ഉദിക്കുന്നുള്ളൂ 😂
ഇല്ലാത്ത കാര്യത്തിന് ആണെങ്കിൽ മുഖ്യൻ വന്നു ചൂടാവും 🤭🤭 ഉള്ള കാര്യത്തിന് മിണ്ടാട്ടം മുട്ടും... ഒരു അഴിമതി ക്ക് പുറകെ വേറെ അഴിമതി പുറത്തു വരുമ്പോൾ എല്ലാവരും പുതിയ അഴിമതി ക്ക് പുറകെ പോകുന്നു... CPM ചെയുന്ന എല്ലാ അഴിമതി ക്ക് പുറകെ പോവാനാണ് എങ്കിൽ ഇനിയും 100 tv ചാനൽ പുതിയതായി തുടങ്ങേണ്ടി വരും 🤭🤭 മുഖ്യമന്ത്രി കും കുടുംബത്തിനും മാത്രമായി 😂😂😂
ബർഡൻ ഓഫ് പ്രൂഫ് ന്റെ അർത്ഥം അറിയാവോടെ അരുണേ. . ചിരിപ്പിക്കരുതേ
Vat ഇൽ നിന്നു gst യിലേക്ക് മാറാൻ ഒരു time സെലെക്ഷൻ ഓപ്ഷൻ ഇല്ല അരുൺ 2017ഓഗസ്റ്റ് 1മുതൽ vat നിന്ന് gst യിലേക്ക് മാറി
അടച്ചിട്ടുണ്ടെങ്കിൽരേഖ കാണിച്ചിട്ട് വീട്ടിൽ പോടോ, കിടന്നു ഉരുളാതെ 🙄വീണയും, അവളുടെ സേവനവും, മതിയാക്ക് 😇
ബാലൻ നാണമില്ലേ? ആദ്യം മുഖ്യമന്ത്രി രാജിവയ്ക്കൂ എന്നിട്ട് ഈ ബാലിശമായ ഈ ചോദ്യം '
If Kuzalnadan violated law ruling party can take action against that.
അരുണ വല്ലാതെ വിയർക്കുന്നുണ്ട് ല്ലോ
വിഷയം മാറ്റി സംസാരിച്ച് സമയം കളയുന്നു.
പറഞ്ഞാൽ മതി
K റെയിൽ അരുൺ കുമാറിന്റെ
വെല്ലുവിളി(വളി)😂😂😂😂 സ്വത്ത് പരിശോധിച്ചാൽ എല്ലാംരും കുടുങ്ങും അരൂട്ടാ
സത്യം വിളിച്ചുപറയുന്നവന്റെ രാഷ്ട്രീപ്രവർത്തനം നിർത്തിക്കാൻ എന്തു തിരക്കാണ്... നാണമുണ്ടോ
കർത്തയുടെ കമ്പിനി ആയിപ്പോയി അല്ലെങ്കിൽ പണ്ടേ തീ പിടിച്ചേനെ.... IT വകുപ്പിനും തീ ഇടാൻ പറ്റില്ലല്ലോ 🤣🤣🤣🤣ഇനി സ്വന്ധം കമ്പനിക്ക് തീ പിടിക്കുമോ ആവോ 🤭
Why don't this k.s Arun Kumar understand that every property does have two different values ,one is the government value at which the stamp duty has to be paid or it is called stamp value or the government value.Second is the market value which is always very much higher than the stamp value.This is applicable in the case of of Sri Mathew kuzhalnadan.
ഏറെചോദിച്ച കാരതിനു മറുപടി പറയു
വെല്ലുവിളിക്കുന്നതിനു പകരം. മിസ്റ്റർ. മാത്യു കുഴൽനാടൻ ചോദിച്ച ചോദ്യാവലിക്ക് ഉത്തരം പറയൂ. കുഴൽനാടൻ എന്തിന് പൊതുപ്രവർത്തനത്തിൽ നിന്ന് രാജിവെക്കണം
REAL COMMUNISTS P V, VEENA, SHREENIJAN ,ANVAR, KIRMANI ,KODI SUNI, SHAFY ETC CPM. 😅😅😅😅😅😅😅POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES. CRIMINALS ARE INCREASING IN KERALA. K.RAIL, KSRTC, KSEB, PETROL PRICE ⛽ 😅😅😅😅😅KETEX, ANTHOOR SAJAN, PLR.SUGATHAN ETC. I SUPPORT AAP AND 20 20
🖐🏻 ithaanu aa rekha ennu Arun Kumar😂
റാഷിദിനെപ്പോലുളള ഒരാൾ അരുൺ കുമാറിനെ സംസാരിക്കാൻ സമ്മതിക്കുന്നില്ലെങ്കിൽ എന്തിനാണ് ചർച്ചക്ക് വിളിച്ചത്
സമയം കളയാൻ വന്നു..
Aroon never gives a reply to the question. He say something to change the subject.
Tally ms office PowerPoint outlook.... Ivaranenete heroes.... Le arunkumar
കോയിന്ദൻ എഴുന്നേറ്റ് ഓടിയത് കണ്ടില്ലാരുന്നു
മറുപടിയില്ലാതാകുമ്പോൾ ഭ്രാന്തിളകും
അരുൺ കുമാർ
ബിഗ് സല്യൂട്ട്
അരുൺകുമാറിന് വീണയുടെ കമ്പനിയുടെ പേര് പോലും ശരിക്ക് അറിയില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി അയാൾ എക്സാലോജിക്കൽ കമ്പനി എന്നാണ് സ്ഥിരമായി പറയുന്നത്. അതിന്റെ പേര് എക്സാലോജിക്ക് എന്നാണ്. അതുപോലും അറിയാത്ത അന്തംകമ്മികളാണ് ഇവിടെ വന്നിരുന്നു വലിയ വലിയ കാര്യങ്ങൾ പറയുന്നത്.
Intentionally parayunnath aanu....
13:53 മാനനഷ്ടത്തിന് കേസ് കൊടുക്കണമെങ്കിൽ ആദ്യം മാനം ഉണ്ടെന്ന് തെളിയിക്കണം
തോമസ് ഐസക് മോനു.. കുറേനാളായല്ലോ കണ്ടിട്ട്.. സുഖം തന്നെയല്ലോ... അപ്പോ.. എന്താ.. പരിപാടി.. ഇവിടൊക്കെ തന്നെ കാണുവല്ലോ... കണ്ടതിൽ സന്തോഷാ ട്ടോ.... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😃😃😃😃😃😃😃
Balan..ayye
18.40 Beating around the bush ennale sir...
കുഴ്ല്നാടന്റെ ജീവൻ ചോദിക്കാത്തത് ഭാഗ്യം
എന്തിനാണ്Arun Kumar കിടന്നു മോങ്ങുന്നത്.
പരിതാപകരം
രേഖകൾ കാണിക്കാൻ ബുദ്ധിമുട്ട് ആണ് പക്ഷെ അത് എല്ലാവരുടേയും
കൈയ്യിൽ ഉണ്ടല്ലോ ദാ എൻ്റെ കൈവെള്ളയിൽ നോക്കൂ
A K ബാലൻ ഒരു രസത്തിന് വെല്ലുവിളിച്ചതാണ് രേഖയുണ്ടെങ്കിൽ കാണിച്ചാൽ തീരുന്ന പ്രശ്നമല്ലേയുള്ളു
അടച്ചിട്ടില്ലെന്ന് തെളിയിക്കുന്നതിലും എളുപ്പം അടച്ച രേഖ കാണിക്കുന്നതല്ലേ
ഉണ്ടോ അത് കാണിക്ക മാഷേ
മാത്യു കുഴലനാടൻ പേടിയില്ലാതെ മാധ്യമങ്ങളെ കാണുന്നു. ഉത്തരം പറയുന്നു. ഇപ്പോഴും ഭരിക്കുന്നവർക്ക് ഉത്തരമില്ല. ഞങ്ങളും ചോറ് തന്നെയാ കഴിക്കുന്നത്. ഒക്കെ എല്ലാവർക്കും മനസ്സിലാവും ഈ ചർച്ചകളിൽ നിന്ന് ആരാണ് മാന്യൻ എന്ന്.
20 നും 30 നും ഇടക്ക് പൊതു ജനം രാഷ്ട്രിയക്കാരല്ല എന്ന അറിവില്ലായ്മ.
Enna kammi oru karyam cheyyu... Company kodutha Invoice onnu kanikku
ഇപ്പം മറുപടി പറയാൻ സമ്മതമില്ല തനിക്ക് എന്ത് ചെയ്യാൻ പറ്റും
8:04 കുഴൽനാടന് രേഖ വേണ്ട..Anchor കൊള്ളാമല്ലോ.
എന്തിനാട മോനെ daily ഇങ്ങനെ വന്നിരുന്നു moonjane 😅