90കളിലെ ഹിറ്റ് പാട്ടുകളുമായി മുഹമ്മദ് അഫ്സല്‍ | Best Of Utsavam SuperStar

Поделиться
HTML-код
  • Опубликовано: 27 дек 2018

Комментарии • 223

  • @bijuv.c4389
    @bijuv.c4389 3 года назад +113

    ദൈവാനുഗ്രഹം ലഭിച്ച നല്ല ഗായകൻ.എല്ലാ ഭാവുകങ്ങളും നേരുന്നു. സഹോദരനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @HuaweiY-bl8ee
    @HuaweiY-bl8ee 3 года назад +45

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല. പൊളിച്ചു മുത്തേ 💓 ഈ song കേട്ടപ്പോൾ അറിയാതെ ആ 90, 95 കാലഘട്ടങ്ങളിലേക്കു പോയത് ഞാൻ മാത്രമാവില്ല എന്നെ പോലെ ഒത്തിരി പേരുണ്ടാകും. നിങ്ങൾ വേറെ ലെവലാണ് മുത്തേ 💓💓💓🙏🙏🙏

  • @sajna8446
    @sajna8446 2 года назад +13

    നല്ല ശബ്ദം 🌹👏 masha അല്ലാഹ് 🌹 പടച്ചവൻ ഉയരത്തിലെത്തിക്കട്ടെ, ഇന്ഷാ അല്ലാഹ് 🌹👏

  • @samadperiyaran9394
    @samadperiyaran9394 3 года назад +29

    അഫ്സൽ നന്നായി പാടി .. എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ

  • @najahequality6715
    @najahequality6715 4 года назад +73

    തൊണ്ണൂറുകളിലെ ഹിന്ദി സോങ്ങ്സിനോട് എല്ലാവർക്കും ഇഷ്ടമാണ്..😍😍😍
    Afsalka nte voice 👌👌👌

  • @newfalcon9394
    @newfalcon9394 2 года назад +12

    എത്ര കേട്ടാലും മതിവരാത്ത ഹിന്ദി ഗാനം ...ഹേ ദുആ മേരെ.......സൂപ്പർ

  • @munivk4958
    @munivk4958 2 года назад +7

    ഇന്ന് മലയാളത്തിൽ ഹിന്ദി സോങ് ❤പാടാൻ അഫ്സൽ 👌👌👌💪💪💪👍👍👍

  • @entertainmentmedia7075
    @entertainmentmedia7075 3 года назад +38

    മധുരമുള്ള ശബ്ദം, എല്ലാ ഭാവുഗങ്ങളും നേരുന്നു. ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തട്ടെ.

  • @lenovotab4051
    @lenovotab4051 3 года назад +4

    എന്തൊരു നിസ്സാരമായാണ് padunnathu 😊😊😊
    അഫസൽ 💕💕💕🌟🌟🌟👌👌👌 Great Great Great Wondrfulll 💘💘💘Beutifull 😊💜 Suuperrrrr 💙 MY jeevan Songu 🎤🎤🎤Afsal 💛

  • @KingKhan-yx6wu
    @KingKhan-yx6wu 3 года назад +15

    90s...a golden period... Ee songsellam kelkumbol aanu innathe songsinde gathiked orkunnath..
    Annathe gaanangal ormakalilekk aaazhthunnu... 😍😍

  • @nellunelson2454
    @nellunelson2454 3 года назад +30

    ഇങ്ങേരു ഇത് എന്ത് മനുഷ്യനാണ്🔥💕✌️✌️

    • @rahanaabbas8294
      @rahanaabbas8294 2 года назад

      മനസിൽ ആയില്ല കളിയാക്കി ആണോ

  • @shakkeelaakbar7168
    @shakkeelaakbar7168 Месяц назад

    എന്ത് രസമാണ് കേൾക്കാൻ.. മലയാളി ആണ് പാടുന്നതെന്നു ഒരിക്കലും പറയില്ല.. 👌👌👌❤️

  • @madhutp2794
    @madhutp2794 2 года назад +10

    മലയാളസിനിമ അവഗണിച്ച ഗായകൻ

  • @johngeorge6742
    @johngeorge6742 4 года назад +22

    ഒന്നും പറയാൻ ഇല്ല....
    Suuuper..

  • @aljisarkurikkal3295
    @aljisarkurikkal3295 2 года назад +6

    അഫസൽ പാട്ടുകാരൻ എന്നതിലുപരി ഒരു അത്ഭുതം ആണ്

  • @ShahulHameed-nq7id
    @ShahulHameed-nq7id 2 года назад +10

    Maasha Allah. என்ன இனிய குரல். வாழ்த்துக்கள் அஃப்சல்.!( From Chennai)

  • @user-hr8vf9ej4u
    @user-hr8vf9ej4u Месяц назад

    Afsal khan ennu vilikkunnu. Innanu njan ariyunnathum program kanunnathu.bhayankara ishtamayi.daivam iniyum uyarangalil ethikkate anugrahikkate❤❤❤❤

  • @sqtvr9744
    @sqtvr9744 3 года назад +9

    നല്ല ഗായകൻ ഒരു ജാഡയും ഇല്ല.. എല്ലാ ഭാവുകങ്ങളും 👍🏻

  • @dhaneeshdhanu6481
    @dhaneeshdhanu6481 3 года назад +40

    Dislike അടിച്ച ആൾക്കാരുടെ പാട്ട് കേട്ടിട്ടുണ്ടോ, അന്യായം ആണ്, സത്യായിട്ടും

  • @m.hshamil6488
    @m.hshamil6488 3 года назад +7

    പൊളി വോയിസ്‌ ഒരു രക്ഷയും ഇല്ല

  • @basheerpoilurbasheer6620
    @basheerpoilurbasheer6620 3 года назад +20

    നല്ല ഗായഗൻ

  • @noufalkl1020
    @noufalkl1020 Год назад +1

    90's hindi song 😍❤പണ്ട് ബസിൽ യാത്ര ചെയ്യുമ്പോൾ ആ വണ്ടിയിൽ play ചെയ്തിട്ടുണ്ടാവും ഇങ്ങനെ ഉള്ള hit songs 🥰😍❤❤

  • @samtk6181
    @samtk6181 3 года назад +6

    കിടിലം അഫ്സൽ...

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 3 года назад +13

    സൂപ്പർ വോയ്സ്

  • @kasimkp462
    @kasimkp462 2 года назад +2

    Afsal polichu kumarsanu udidnarayan big fan of Kerala

  • @sudhisudhisudhi4805
    @sudhisudhisudhi4805 4 года назад +16

    കലക്കി കലക്കി എന്ത സൗണ്ട്

  • @mohammedsinan4756
    @mohammedsinan4756 3 года назад +4

    Ente afsalikka..avde irunna audionsnokke ee ee shabdavum aa paatum athinte lahariyokke manassilaavumo enthooo.....oru exprsn um illa..kootharakal..u r amazing .another level🔥🔥🔥🔥👌👌👌👌👌

    • @nazarmadelhi464
      @nazarmadelhi464 2 года назад +1

      നല്ലവണ്ണം പാടുന്നുണ്ട് എല്ലാം ഒക്കെ പക്ഷെ പ്രോനോസേഷനിൽ അറിയുന്നുണ്ട് സൗത്ത് ഇന്ത്യൻ ഹിന്ദി ആണെന്ന്

  • @ReethuJohn-sb7kn
    @ReethuJohn-sb7kn Месяц назад

    Bahuth Achaa good super🎉🎉

  • @AnasAli-qh5tk
    @AnasAli-qh5tk 2 года назад +1

    എന്റെ favourite... Superb singing

  • @sandipacharya7681
    @sandipacharya7681 3 года назад +4

    very good.Sanuda & Uditji are my favourite singers.

  • @pradeepajayasekara1103
    @pradeepajayasekara1103 4 года назад +14

    Another songs that you sang emotionally according to the meaning of the song from the songs you sang. I first see your talent in this song. From then on I started looking for the songs you sang. This is the song I still love to hear today. Love 💖 to your voice.

  • @MjhggFghf-ul5ln
    @MjhggFghf-ul5ln 10 месяцев назад +2

    Super❤❤❤

  • @ReethuJohn-sb7kn
    @ReethuJohn-sb7kn Месяц назад

    Super... Good Luck🥰🥰

  • @lalukv7299
    @lalukv7299 Год назад

    മലയാളികൾ ഹിന്ദി songs പാടുമ്പോൾ അല്ലെങ്കിൽ വേണ്ട, മറ്റു ഏത് songs ആയിക്കോട്ടെ ചേരില്ല വാക്കുകൾ, സൂപ്പർ

  • @shaahulhameed5723
    @shaahulhameed5723 2 года назад +1

    Afsalkka superayittundu.adipoli.............💫💫💫. Ye dua meri rabse enna songil pasanth aye enna vari kumarsanu padumbol manassilakam. Kumarsanuvinde range💫💫💫

  • @user-mp7ot8hc5s
    @user-mp7ot8hc5s 4 месяца назад

    Afsal,congrats for all your attempts to globalize Hindi songs in your beautiful voice.❤

  • @majeedchowara8624
    @majeedchowara8624 3 года назад +2

    എന്റെ അഫ്സലേ _ പൊളിച്ചു ട്ടോ

  • @ritimsusanroy
    @ritimsusanroy 2 года назад +5

    Good to Hear you Afzal bro...Being born in Kerala you managed to acquire the hindi Accent neatly.. thats amazing..keep it up..💟🎁🎏🎸🍭🎈🍓🪕🎵⚘

  • @rajanrajagopal8650
    @rajanrajagopal8650 3 года назад +2

    Afzal bhai super God bless you nice voice

  • @shaaafiin
    @shaaafiin 2 года назад +1

    അഫ്സൽ ഇഷ്ടം തുടങ്ങി 👍🌹

  • @firufirose8023
    @firufirose8023 3 года назад +5

    Super afsal broo❤❤

  • @ambikathuppala1356
    @ambikathuppala1356 Год назад +1

    Nice song.. I like this song

  • @user-ut9jz9ls7z
    @user-ut9jz9ls7z Месяц назад

    Wooooowwww dearooo❤❤❤👍👍👍🌹🌹🌹🌹🍫🍫🍫🍫💥💥💥🙏🙏🙏

  • @feminshafarooqfarooq366
    @feminshafarooqfarooq366 5 лет назад +9

    Afzalikka kalakki

  • @bhoomi8765
    @bhoomi8765 3 года назад +3

    Poli poli 90 kids will enjoy

  • @rashidkololamb
    @rashidkololamb 2 года назад

    ഹിന്ദി വാക്കുകൾ തനത് സ്ലാങ്ൽ പറഞ്ഞിരുന്നെങ്കിലും അല്പം കൂടെ ഭാവം വന്നിരുന്നെങ്കിലും ഒന്ന് കൂടി പൊളിച്ചേനെ..👍🏻👍🏻

  • @nishab.recipes
    @nishab.recipes 4 года назад +13

    Afsal super! Mashaallah.I didn’t know that u are from Kerala becuz ur Hindi words are well pronounced.May Allah bless you & give u a bright future.keep going!!!

  • @user-ux2fo5gp6p
    @user-ux2fo5gp6p 3 месяца назад

    Polli macha❤

  • @zubairarchitecture6307
    @zubairarchitecture6307 3 года назад +5

    Very Good brother....

  • @SirajVc-gl9cf
    @SirajVc-gl9cf 2 года назад +1

    Waw പൊളിച്ചു അഫ്സൽ

  • @salihkp5268
    @salihkp5268 2 года назад

    uff... nannayi paadi.. voice adipoli😍

  • @faisalchangampally9298
    @faisalchangampally9298 2 года назад +1

    Well done💯👍 my friend

  • @lkn1200
    @lkn1200 Год назад

    super afsal deivam anugrahikatte

  • @mohzaini2935
    @mohzaini2935 Год назад +1

    the best, a potential replacement for Kumar sanu and udit in the future... greetings from Indonesia 🙏

  • @friendsspeedvlogs834
    @friendsspeedvlogs834 3 года назад +4

    Afsalka ... Parayaan vaakugalilla👌👌👌

  • @shibujoseph5215
    @shibujoseph5215 4 года назад +3

    Superrrrrrrrrr songs.

  • @raid-redemption8291
    @raid-redemption8291 2 года назад

    Amazing voice dear. 👍👍👍👍👍👌👌👌👌💖

  • @mishabmishabkoonari6794
    @mishabmishabkoonari6794 5 лет назад +2

    Adipoli afsal mutheed

  • @abduazeezvp7622
    @abduazeezvp7622 2 года назад +1

    സൂപ്പർ സോങ് 👍👍👍❤❤❤🙏

  • @kasimkp462
    @kasimkp462 2 года назад +2

    Afsal polichu

  • @jishaprem9415
    @jishaprem9415 3 года назад +5

    Awesome

  • @shereefshereef6824
    @shereefshereef6824 5 лет назад +4

    സൂപ്പർ

  • @ashokanashokkumar6482
    @ashokanashokkumar6482 3 года назад +1

    പൊളിച്ച് കിടു ഓയിസ്

  • @joserenni3983
    @joserenni3983 Год назад

    Amazing! Good combination of talent and look.

  • @dancesisters4272
    @dancesisters4272 3 года назад

    Polichaduki...Afsal Khan

  • @36ALEN36
    @36ALEN36 2 года назад +1

    ശബ്ദ മാധുര്യം

  • @abuthahirthahir355
    @abuthahirthahir355 4 года назад +5

    Super voice

  • @varghesepv1137
    @varghesepv1137 Год назад

    Amazing singer, God bless you

  • @munavermunaver3402
    @munavermunaver3402 3 года назад +1

    സൂപ്പർ സുപ്പർ

  • @shabnaaneesh6167
    @shabnaaneesh6167 3 года назад +3

    Super..😍😍😍👍👌

  • @abdulrazak4183
    @abdulrazak4183 3 года назад +3

    Good voice 🥰🥰👌👌👌

  • @mohammedamer1309
    @mohammedamer1309 3 года назад +3

    Love his voice

  • @gopaneobamae8737
    @gopaneobamae8737 2 года назад +1

    Very nice performance👍

  • @noushadkk1725
    @noushadkk1725 2 года назад +1

    Waaa supper

  • @hexxor2695
    @hexxor2695 2 года назад +2

    Excellent ❤

  • @MohammedAshraf-hl2mf
    @MohammedAshraf-hl2mf 4 года назад +4

    Masha Allah

  • @RR-yy9ss
    @RR-yy9ss 3 месяца назад

    നല്ല തുറന്ന വോയിസ്‌ 🥰🥰🥰🥰🥰🥰🥰👏🏼👏🏼👏🏼👏🏼🔥🔥🔥

  • @farookpalot7935
    @farookpalot7935 3 года назад +3

    Wonderful voice

  • @abrarpower7746
    @abrarpower7746 3 года назад +1

    Afzal Khan your voice so beautiful

  • @dr.suminacheriyan6378
    @dr.suminacheriyan6378 2 года назад +1

    Blessed singer❤

  • @fathimasulaiman9642
    @fathimasulaiman9642 Год назад

    Songs manoharam ayi

  • @Sharafshann
    @Sharafshann Год назад

    Adypoly paatt super

  • @bibinkbabu5861
    @bibinkbabu5861 2 года назад

    സൂപ്പർ bro

  • @mohdayubkhan3496
    @mohdayubkhan3496 4 года назад +2

    Very nice bhai

  • @muhammedshafi4814
    @muhammedshafi4814 Год назад

    സൂപ്പർ 🌹❤️👍

  • @mohammadasghar4827
    @mohammadasghar4827 Год назад

    Wonderful voice....same as Hindu duet...

  • @ibrahimpariyapuram1752
    @ibrahimpariyapuram1752 2 года назад

    അടിപൊളി

  • @yesudasdas7559
    @yesudasdas7559 2 года назад +1

    Blessed ❤️

  • @smithajohnson9989
    @smithajohnson9989 Год назад

    My favourite actor Amirkhan my favourite song my favourite singer 💛💛💛 udith

  • @ishravlogs578
    @ishravlogs578 4 года назад +3

    Nice voice

  • @sudindinesan9459
    @sudindinesan9459 3 года назад +2

    Super ikka

  • @dhanajidhokare6315
    @dhanajidhokare6315 2 года назад +1

    Aapke Aavaaj pe Mai fidaa hun

  • @sriyanisriyani2327
    @sriyanisriyani2327 2 года назад

    Lovely song 💞💞👏👏👏👏

  • @VinodVinod-fv2wg
    @VinodVinod-fv2wg 2 года назад

    Supr... suppr... supr...

  • @ramshadpalakkad2972
    @ramshadpalakkad2972 2 года назад

    Poli poli poliyeeee

  • @jamshict6283
    @jamshict6283 4 года назад +1

    Super

  • @mammeriakuttym.t528
    @mammeriakuttym.t528 2 года назад

    Wonderful

  • @rahaneeraj5826
    @rahaneeraj5826 2 года назад

    Voice👍🏼👍🏼👍🏼

  • @shamseerak7066
    @shamseerak7066 4 года назад +2

    Ijju njammale muthaà

  • @karateselfdefensetraining8158
    @karateselfdefensetraining8158 3 года назад +2

    Nice 👌