കേരളം പുലയരുടെ സാമ്രാജ്യം ആയിരുന്നു ഒരു കാലഘട്ടത്തിൽ ആര്യന്മാരുടെ വരവിനു ശേഷം ആണ് പുലയസമുദായം അനപ്പധിച്ചത്, നമ്പൂതിരിമാരും രാജാക്കന്മാരും ചേർന്ന് എല്ലാം കൈക്കലാക്കി, രാജാക്കന്മാർക്ക് ഇഷ്ടമുള്ളവർക്കു കൊടുത്തു,അവർ അതു കൊണ്ട് അർമാദിച്ചു ജീവിച്ചു,പുലയർ അവരുടെ അടിമകളുമായി. ആ ചരിത്ര സത്യങ്ങളും മനപ്പൂർവം നശിപ്പിക്കപ്പെട്ടു, ഇതാണ് സത്യം.🙏
പഴയ മുത്തഛന്മാർ ഈ ചരിത്രം പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട് പിന്നീടൊരിക്കലും ഉയർന്നു വരാത്ത രീതിയിൽ അയിത്തവും ദ്രഷ്ടും കല്പിച്ച് നശിപ്പിച്ചു കളഞ്ഞു ഇപ്പോഴും ഈ പഴയ ചരിത്രം പുറത്തു വരാൻ സമ്മതിക്കില്ല.
പുലയനാർ കോട്ടയിൽ താമസിക്കുന്നവർക്കും അറിയാം but പറയില്ല കാരണം പുലയനാർ കോട്ട സ്ഥല ത്തിന്റെ Name പോലും മാറ്റാൻ വോണ്ടി ഒരിക്കൽ ശ്രമിച്ചിരുന്നു but Kpm കാർ ശക്തമായി സമരം നടത്തിയിരുന്നു ഇപ്പോൾ ഭരണാധികാരികൾ പല വകുപ്പ്കൾക്കായി വീതിച്ച് നൽകി പുലയനാർ കോട്ട എന്ന സ്ഥലം T.B hospital. akkulam Air Comment offices. ഇപ്പോൾ RCC ക്കും പിന്നെ K M മാണി മന്ത്രിയായിരിന്ന കാലത്ത് ഒരു പള്ളിക്കും സ്ഥലം കെടുത്തു | Kims hospital എല്ലാം എല്ലാം വീതിച്ചു കെടുത്തു കെടുത്തു ചരിത്രം മറയക്കപ്പെട്ടു അതാ അവസ്ഥയ ഇപ്പോൾ ഉണ്ട് പുലയനാർ കോട്ട bus ഓടുന്നു അതും കൂടി നിറുത്തിയാൽ തീർന്നു അടിച്ച് അമർത്തപ്പെട്ടവന്റെ കഥ കേരള പുലയർ മഹാസഭ എതിർക്കുന്നത് കൊണ്ട് Name മാറ്റുന്നില്ല എന്നു ത് വാസ്തവം
ഈ ചരിത്രങ്ങൾ ഒക്കെ പുറത്തു വന്നാൽ ഇന്നും പ്രമാണിമാർ എന്ന് സ്വയം കരുതുന്ന ആൾക്കാർക്ക് അത് വല്യ ഒരു ക്ഷീണമാകും അതുകൊണ്ടാവണം ഇന്നും അറിയപ്പെടാതെ കിടക്കുന്നതു. വീഡിയോയിൽ പറഞ്ഞതുപോലെ പല ജാതിയിൽ പെട്ടവർ ഒരു പുലയന്റെ ദാസ്സന്മാരായോ ജോലിക്കാരായോ നിന്നതായി ചരിത്രം പറഞ്ഞാൽ അതിൽപരം നാണംകേട് വേറെ ഇല്ലല്ലോ...
ഞാൻ ഒരു പുലയനാണ്. പുലയ ചരിത്രത്തെ മറച്ചുപിടിക്കുന്നത് പുലയർ തന്നെയാണ്. സ്വന്തം സ്വത്വബോധം നഷ്ടപ്പെട്ടവർ. സ്വന്തം സംസ്കാരം വിട്ട് കത്തോലിക്കനാവാൻ സ്വപ്നം കണ്ട് കൊന്ത ഇട്ടവർ. ഗാന്ധിജിയുടെ ഹരിജൻ എന്ന പേര് ഉപേക്ഷിച്ച് ബോംബെ ഗുണ്ടാ നേതാവിന്റെ കൊള്ളസംഘത്തിന്റെ പേരായ " ദളിത് " സ്വീകരിച്ചവർ. അപകർഷതാബോധം രോഗമായി മാറിയ ഒരു സമൂഹം . രാഷ്ട്രീയക്കാരുടെ നല്ല അടിമകൾ . മധുവിനും ദീപുവിനും വാളയാർ കുഞ്ഞുങ്ങൾക്കും കൊടുക്കാത്ത വർഗ സ്നേഹം UP ക്കും ബീഹാറിനും വേണ്ടി മാറ്റി വെച്ചവർ. എന്താ പ്രശ്നം എന്നു ചോദിച്ചാൽ മറ്റു ജാതിക്കാരെ കുറ്റം പറയാൻ മാത്രം കെൽപുള്ള 1 സെന്റ് സ്ഥലം വാങ്ങി സംവരണ ആനുകൂല്യം മാത്രം വാങ്ങി ജീവിക്കുന്ന ജീവികൾ ........
Travancore Manual ൽ കാര്യങ്ങളൊക്കെ നല്ല വിശദമായിട്ട് തന്നെ ഉണ്ട്. ഇന്നത്തെ ആനയറ എന്ന സ്ഥലം തന്നെയാണ് ഈ രാജകുടുംബത്തിന്റെ ആനക്കോട്ട. പക്ഷേ രാജാവിനെ ഒരു myth ആക്കി ശ്രീ പദ്ഭനാഭ സ്വാമി ക്ഷേത്രത്തിലേക്ക് അങ്ങ് ഒതുക്കി. തിരുവിതാംകൂർ രാജാക്കന്മാരുടെ ആസ്ഥാനം പദ്ഭനാഭപുരം ആണ്. തിരുവനന്തപുരം അല്ല. അത് ഇന്നത്തെ തമിഴ്നാട്ടിലും. എല്ലാം നാട്ടുരാജ്യങ്ങൾ ആയിരുന്നു. അങ്ങനെ ഈ ചരിത്രം മറനീക്കി വന്നാൽപിന്നെ തിരുവിതാംകൂർ രാജാക്കന്മാരെ psc ൽ പഠിക്കാൻ പോലും ഉണ്ടാകില്ല.
Bro പുലയനാർ കോട്ടയിൽ നിന്ന് 3km മാറി ഒരുവാതിൽ കോട്ട എന്നൊരു സ്ഥലമുണ്ട് , അവിടെയും ഇതേപോലെ ചരിത്രം ഉണ്ടെങ്കിൽ ഒന്ന് പറയാമോ . ഇവ തമ്മിൽ എന്തേലും connection ഉണ്ടോ എന്ന് പറയാമോ
അറിയാമെങ്കിലും ചരിത്രകാരൻ മാരും രാഷ്ട്രീയക്കാരും ഒരുമിച്ചു നിന്ന് മറച്ചുപിടിച്ച സത്യം, കൊടിപിടിക്കാനും, പോസ്റ്റർ ഒട്ടിക്കാനും സാധാരണക്കാർ കിട്ടാൻ ഇത്തരം സത്യങ്ങൾ വെളിയിൽ കൊണ്ടുവരരുത് എന്നാഗ്രഹിക്കുന്നവരണാധികാവും
बहुत बहुत शुक्रिया आपने हमारे इतिहास पर विडियो बनाया धन्यवाद, मैं आपको एक छोटी सी बात बताना चाहता हूं। पद्मनाभ स्वामी मंदिर असल में पुलयर राजवंश का ही है आप लोग महाबली कहते हैं (चेरनचेगठन) भी एक पुलयर राजा ही था उस समय के स्वर्ण यानी शात्रिय या ब्रह्मण पुलयरो ही थे बाकी राजवंशों के उदय पुलयर राजवंश के पतन के बाद हुआ
പുലയൻ മാരുടെ ചരിത്രം ഒന്നും ആരും പഠിപ്പിക്കില്ല.... കാരണം പുലയൻ അല്ലെ.... വലിയ ഏമാന്മാർക്ക് സഹിക്കാൻ പറ്റുമോ..... ദൈവത്തിന്റെ അടുത്ത് നിന്നും നേരിട്ട് കെട്ടി ഇറക്കിയ ഉന്നത കുല ജാതർ ഉണ്ടല്ലോ ഇവിടെ.... ഇവിടെ ജാതി വ്യവസ്ഥ തന്നെ മാറണം.....
നമ്മുക്ക് ഇതൊക്കെ മുന്നേ അറിയാം...1998 ഇൽ ഞാൻ NDF ഇൽ അംഗമായി ഫസ്റ്റ് പ്രൈമറി ക്യാമ്പിലെ കേരള ഹിസ്റ്ററി സെക്ഷനിൽ നിന്നാണ് ഞാൻ ഈ ചരിത്രം ആദ്യമായി കേൾക്കുന്നത്. ബട്ട് തിരുവനന്തപുരത്തെ പുലയൻമാർക്ക് പോലും ഈ ചരിത്രത്തെക്കുറിച്ച് വല്യ ധാരണയൊന്നുമില്ല എന്നതാണ് വേദനിപ്പിക്കുന്ന സത്യം 😭🙏
തങ്ങൾക്കു ഇഷ്ടമില്ലാത്തതൊക്കെ തമ സ്കരിക്കാനുള്ള സവർണ സ്വാധീനം ഭീകരമാണ്. പക്ഷെ ഇതൊക്കെ എടുത്തുയർത്തി പരസ്പര വിശ്വാസം കുറക്കാനുള്ള സമയം അല്ല ഇതെന്ന് സമാധാനി ക്കുക.
പുലയരാജവംശം.. കേട്ടപ്പോൾ. അത്ഭുതം തോന്നി. ഇത് ആദ്യമായി കേൾക്കുന്ന തും. അറിയുന്നതുമാണ്.. ഈ അറിവ് പകർന്നു നൽകിയ തിന്... നന്ദി...
പുലയനാർ മണിയമ്മ പൂമുല്ല കാവിലമ്മ കാലമാൻറ്റെ മിഴിയുള്ള കളിതത്തമ്മ ഈ പാട്ട് കെട്ടിട്ടുള്ളവർ ഇവിടെ ലൈക്
പുലയനാർ കോട്ടക്ക് ഇങ്ങനെ ഒരു ചരിത്രം ഉണ്ടെന്ന് ഞാൻ ആദ്യമായാണ് അറിയുന്നത്, എങ്ങനെ ഒരു വിഡിയോ ചെയ്തതിനു വളരെ നന്ദി.👍👍👍
ഇങ്ങനെയും ഒരു ചരിത്രം സാംസ്കാരിക കേരളത്തിന് ഉണ്ടെന്നോ??? ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരേണ്ടതുട് അഭിനന്ദനങ്ങൾ 👍👍👍👍
ഇതുപോലെ ഉള്ള ചരിത്രങ്ങൾ പുലയ ചരിത്രങ്ങൾ മറച്ചു വച്ചതു പുറത്തു കൊണ്ടുവരണം 👍👍👍👍👍ദൈവം സഹായിക്കട്ടെ
പുലയരാജ വംശത്തെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം തോന്നുന്നു, നന്ദി....
കേരളം പുലയരുടെ സാമ്രാജ്യം ആയിരുന്നു ഒരു കാലഘട്ടത്തിൽ
ആര്യന്മാരുടെ വരവിനു ശേഷം ആണ് പുലയസമുദായം അനപ്പധിച്ചത്, നമ്പൂതിരിമാരും രാജാക്കന്മാരും ചേർന്ന് എല്ലാം കൈക്കലാക്കി, രാജാക്കന്മാർക്ക് ഇഷ്ടമുള്ളവർക്കു കൊടുത്തു,അവർ അതു കൊണ്ട് അർമാദിച്ചു ജീവിച്ചു,പുലയർ അവരുടെ അടിമകളുമായി.
ആ ചരിത്ര സത്യങ്ങളും മനപ്പൂർവം നശിപ്പിക്കപ്പെട്ടു, ഇതാണ് സത്യം.🙏
പുലയനാർ കോട്ടയിൽ ഞാൻ പോയിട്ടുണ്ടു. തകർന്ന അവശിഷ്ടങ്ങൾ കാണാം അവിടെ
ചരിത്ര വിദ്യാർഥികൾക്ക് ഈ അറിവ് കൂടുതൽ പ്രയോജനപ്പെടും
thank you
ഇങ്ങനെയൊരു ചരിത്രം അറിയാൻ കഴിഞ്ഞതിൽ സന്തോഷം,.
അടിച്ചമർത്തപ്പെടേണ്ടവർ എക്കാലവും അങ്ങനെത്തന്നെ.എത്ര ഉയർന്നുവന്നാലും അവരെ ചവിട്ടിത്താഴ്ത്തും.ഇങ്ങനെയൊരു അറിവ് തന്നതിന് നന്ദി dude.
ഇങ്ങനെയൊരു ചരിത്രം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഇതുവരെയും അറിയില്ലായിരുന്നു ...tq👌
പഴയ മുത്തഛന്മാർ ഈ ചരിത്രം പറഞ്ഞിരുന്നതായി കേട്ടിട്ടുണ്ട് പിന്നീടൊരിക്കലും ഉയർന്നു വരാത്ത രീതിയിൽ അയിത്തവും ദ്രഷ്ടും കല്പിച്ച് നശിപ്പിച്ചു കളഞ്ഞു ഇപ്പോഴും ഈ പഴയ ചരിത്രം പുറത്തു വരാൻ സമ്മതിക്കില്ല.
നന്ദി പുലയനാർ കോട്ടയെ പറ്റി യു ള്ള അറിവ് പകർന്നു നൽകിയതിന്
പുലയനാർ രാജവംശത്തിന്റെ ചരിത്രം പലപ്പോഴും തഴയപ്പെടുന്നതാണ്..,
ഈ ചരിത്രം സിനിമ ആയാൽ നന്നായിരുന്നു
പുലയനാർ കോട്ടയിൽ താമസിക്കുന്നവർക്കും അറിയാം but പറയില്ല കാരണം പുലയനാർ കോട്ട സ്ഥല ത്തിന്റെ Name പോലും മാറ്റാൻ വോണ്ടി ഒരിക്കൽ ശ്രമിച്ചിരുന്നു but Kpm കാർ ശക്തമായി സമരം നടത്തിയിരുന്നു ഇപ്പോൾ ഭരണാധികാരികൾ പല വകുപ്പ്കൾക്കായി വീതിച്ച് നൽകി പുലയനാർ കോട്ട എന്ന സ്ഥലം T.B hospital. akkulam Air Comment offices. ഇപ്പോൾ RCC ക്കും പിന്നെ K M മാണി മന്ത്രിയായിരിന്ന കാലത്ത് ഒരു പള്ളിക്കും സ്ഥലം കെടുത്തു | Kims hospital എല്ലാം എല്ലാം വീതിച്ചു കെടുത്തു കെടുത്തു ചരിത്രം മറയക്കപ്പെട്ടു അതാ അവസ്ഥയ ഇപ്പോൾ ഉണ്ട് പുലയനാർ കോട്ട bus ഓടുന്നു അതും കൂടി നിറുത്തിയാൽ തീർന്നു അടിച്ച് അമർത്തപ്പെട്ടവന്റെ കഥ കേരള പുലയർ മഹാസഭ എതിർക്കുന്നത് കൊണ്ട് Name മാറ്റുന്നില്ല എന്നു ത് വാസ്തവം
bother ....ഇത്തരം videos ഇനിയും പ്രതീക്ഷിക്കുന്നു ❤️പുതിയ ഒരു ചരിത്രം കേൾക്കൻ ആയതിൽ സന്തോഷം ❤️
പുത്തരികണ്ടം മുതൽ, നെടുമങ്ങാട് കൊ കൊതമ ഗലം വരെ പറയാൻ ഒത്തിരിയുണ്ട്: ഏറ്റവും ജാതിയ വെറിയൻമാരുടെ ഇരയാക പെട്ട ഒരു വംശം ആണ് ചരിത്രവും മൂടപെട്ടു
വളരെ അഭിമാനം ചരിത്ര സത്യങ്ങൾ പുറത്തു വരട്ടെ, സാർ അങ്ങയ്ക്കു ഞങ്ങളുടെ സ്നേഹാദരം ❤️❤️❤️❤️🙏🌹🙏🙏🙏🙏
എല്ലാവരും ബോധപർവ്വമായ യ് മറയ്ക്കുന്നു ,ചരിത്ര സത്യങ്ങൾ.ഇനിയും ഇതുപോലെയുള്ള ചരിത്രങ്ങൾ പുറത്തു വരണം
ഇവിടെ സ്കൂളുകളിൽ ചില തിരഞ്ഞെടുക്കപ്പെട്ട ചരിത്രം മാത്രമേ പഠിപ്പിക്കുന്നുള്ളൂ
അടിച്ചമർത്തിയവൻ്റെ ചരിത്രം ഒരിക്കലും പുറത്ത് വരില്ല പ്രത്യേകിച്ചും ദളിതൻ്റെ, ദ്രാവിഡൻ്റ
Excellent. ഈ സ്ഥലത്തു പല വട്ടം പോയിട്ടുണ്ടെങ്കിലും ഇങ്ങോനൊരു ചരിത്രം അറിയില്ല. Thanks
ഈ ചരിത്രങ്ങൾ ഒക്കെ പുറത്തു വന്നാൽ ഇന്നും പ്രമാണിമാർ എന്ന് സ്വയം കരുതുന്ന ആൾക്കാർക്ക് അത് വല്യ ഒരു ക്ഷീണമാകും അതുകൊണ്ടാവണം ഇന്നും അറിയപ്പെടാതെ കിടക്കുന്നതു. വീഡിയോയിൽ പറഞ്ഞതുപോലെ പല ജാതിയിൽ പെട്ടവർ ഒരു പുലയന്റെ ദാസ്സന്മാരായോ ജോലിക്കാരായോ നിന്നതായി ചരിത്രം പറഞ്ഞാൽ അതിൽപരം നാണംകേട് വേറെ ഇല്ലല്ലോ...
ജാതീയമായ വേർതിരിവ് ,അത്രതന്നെ
തീർച്ചയായും മറച്ചുവെക്കപ്പെടുന്ന ചരിത്രം.. താങ്കൾ ഈ വിഷയം വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു...
പുലയനാർ കോട്ട,,, തിരുവനതപുരത്താണ്... ഉള്ളൂർ നിന്നും ആക്കുളം പോകുന്ന റൂട്ടിൽ.. Diebatics സെന്റർ, southern air കമ്മൻഡ് ഓഫീസ് ഒക്കെ ഇവിടെയാണ്.
പുലയനാർ കോട്ട കേട്ടിട്ടുണ്ട് പക്ഷേ എവിടെ എന്ന് അറിയില്ലായിരുന്നു വിവരങ്ങൾ നൽകിയതിന് നന്ദി.
ഇത്രയും വിശദമായി ഒരു മഹത്തായ ചരിത്രം അവതരിപ്പിച്ചതിനും, പുതിയ ഒരു അറിവുപകർന്നതിനും നന്ദി 🙏
ഇനിയും ഇതുപോലെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏👍
എത്ര നാളായി പറയുന്നു കേരള ചരിത്രവും ഇന്ത്യ ചരിത്രവും പറയാൻ 🤩 ഇന്നെങ്കിലും ഇട്ടല്ലോ 🤗
സത്യം എന്നാണെങ്കിലും പുറത്തുവരും. ആര് മറച്ചാലും സൂര്യനെപോലെ ഒരു നാൾ. പിന്നെ കപട ചരിത്രം അതും ചരിത്രത്തിൽ അങ്ങനെ തന്നെ രേഖപ്പെടുത്തും
പുലയനാർ മണിയമ്മ
പൂമുല്ല കാവിലമ്മ
കലമാൻ ൻ്റെ മിഴിയുള്ള
കളി തത്തമ്മ
ഇവരെ കുറിച്ചാണോ ഈ ഗാനം
എത്ര ഒളിപ്പിച്ചാലും " ചരിത്രം " ഇടപെടും പുതു ചരിത്ര വഴികളിൽ വിസ്മയമായി...: . നമുക്ക് കാത്തിരിക്കാം ..........
Its true reality, big salute dr frd
കേട്ടിട്ട് വളരെ അതിശയം തോന്നുന്നു. 👌
Dude...... ഈ ചാനൽ range മാറിക്കൊണ്ടിരിക്കുകയാണ് 🔥🔥🔥🔥❤️
ഞാൻ ഒരു പുലയനാണ്. പുലയ ചരിത്രത്തെ മറച്ചുപിടിക്കുന്നത് പുലയർ തന്നെയാണ്. സ്വന്തം സ്വത്വബോധം നഷ്ടപ്പെട്ടവർ. സ്വന്തം സംസ്കാരം വിട്ട് കത്തോലിക്കനാവാൻ സ്വപ്നം കണ്ട് കൊന്ത ഇട്ടവർ. ഗാന്ധിജിയുടെ ഹരിജൻ എന്ന പേര് ഉപേക്ഷിച്ച് ബോംബെ ഗുണ്ടാ നേതാവിന്റെ കൊള്ളസംഘത്തിന്റെ പേരായ " ദളിത് " സ്വീകരിച്ചവർ. അപകർഷതാബോധം രോഗമായി മാറിയ ഒരു സമൂഹം . രാഷ്ട്രീയക്കാരുടെ നല്ല അടിമകൾ . മധുവിനും ദീപുവിനും വാളയാർ കുഞ്ഞുങ്ങൾക്കും കൊടുക്കാത്ത വർഗ സ്നേഹം UP ക്കും ബീഹാറിനും വേണ്ടി മാറ്റി വെച്ചവർ.
എന്താ പ്രശ്നം എന്നു ചോദിച്ചാൽ മറ്റു ജാതിക്കാരെ കുറ്റം പറയാൻ മാത്രം കെൽപുള്ള 1 സെന്റ് സ്ഥലം വാങ്ങി സംവരണ ആനുകൂല്യം മാത്രം വാങ്ങി ജീവിക്കുന്ന ജീവികൾ ........
🙏🙏🙏🙏ഒരുപാട് നന്ദി 🙏🙏🙏🙏Good video 👍👍👌👌👌🙏🙏😍
കവിയുർ മുരളിയുടെ പുറ നാണുരു...എന്ന പുസ്തകം പല പുലയരുടെ പ്രൌഡി യെ കുറിച്ചും പറയുന്നു.... 😍
ഇങ്ങനെ ഒരു ചരിത്രം ആദ്യമായി കേൾക്കുകയാണ്
ഇത് ഒരു പക്ഷെ പുലയർക്ക് പോലും അറിയില്ലായിരിക്കും.
നന്ദി നമസ്കാരം 🙏🏽🙏🏽🙏🏽
പുലയനാർ മണിയമ്മ...
പൂമുല്ലക്കാവിലമ്മ...
കലമാന്റെ മിഴിയുള്ള....
കളിത്തത്തമ്മ...
എന്നൊരു പഴയ പാട്ട് കേട്ടിട്ടുണ്ട്...
അത്രേ ഒള്ളൂ, ന്റെ ജ്ഞാനം... 🤔
സിനിമ പാട്ടിൽ കേട്ടിട്ടുണ്ട് പുലയനാർ മണിയമ്മ എന്ന് സവര്ണർ ഇകഥ കൾമറച്ചുപിടിച്ചാലും സത്യം പുറത്തു വരുവാൻ അധികാരികൾ ശ്രമിക്കട്ടെ 🙏😁😁
ഈ ചരിത്രം പുറത്ത് വരാതിരിക്കാൻ ആർക്കൊക്കെയോ നിർബന്ധബുദ്ധിയുണ്ട്.
ആദ്യമായി കേക്കുന്നു.. കൊള്ളാം 💪🏻
Travancore Manual ൽ കാര്യങ്ങളൊക്കെ നല്ല വിശദമായിട്ട് തന്നെ ഉണ്ട്. ഇന്നത്തെ ആനയറ എന്ന സ്ഥലം തന്നെയാണ് ഈ രാജകുടുംബത്തിന്റെ ആനക്കോട്ട. പക്ഷേ രാജാവിനെ ഒരു myth ആക്കി ശ്രീ പദ്ഭനാഭ സ്വാമി ക്ഷേത്രത്തിലേക്ക് അങ്ങ് ഒതുക്കി. തിരുവിതാംകൂർ രാജാക്കന്മാരുടെ ആസ്ഥാനം പദ്ഭനാഭപുരം ആണ്. തിരുവനന്തപുരം അല്ല. അത് ഇന്നത്തെ തമിഴ്നാട്ടിലും. എല്ലാം നാട്ടുരാജ്യങ്ങൾ ആയിരുന്നു. അങ്ങനെ ഈ ചരിത്രം മറനീക്കി വന്നാൽപിന്നെ തിരുവിതാംകൂർ രാജാക്കന്മാരെ psc ൽ പഠിക്കാൻ പോലും ഉണ്ടാകില്ല.
Informative..
.. nice
ഇങ്ങനെ ഒരു ചരിത്രം എല്ലാവരും അറിയേണ്ടതാണ്.., പിന്നെ ഇതെല്ലം ഒതുക്കി വെക്കുന്നത് അല്ലേ..,
ഇത് പോലെ നമ്മൾ മറന്ന പല ചരിത്രങ്ങളും ഉണ്ട്...
ഇങ്ങനെ ഒരു പാട് ചരിത്രങ്ങൾ ഉണ്ട് അറിയപ്പെടാതെ കിടക്കുന്നു.
അടിപൊളി
👍...
താങ്കൾക്ക് ഈ അറിവുകൾ ഒക്കെ എവിടെ നിന്ന് കിട്ടുന്നു..
നല്ല video
പുലയ രാജവംശത്തെക്കുറിച്ച് നേരത്തേ കേട്ടിട്ടുണ്ട്.
തിരുവനന്തപുരം ഭരിച്ചിരുന്നതു പുലയർ ആയിരുന്നു
Bro പുലയനാർ കോട്ടയിൽ നിന്ന് 3km മാറി ഒരുവാതിൽ കോട്ട എന്നൊരു സ്ഥലമുണ്ട് , അവിടെയും ഇതേപോലെ ചരിത്രം ഉണ്ടെങ്കിൽ ഒന്ന് പറയാമോ . ഇവ തമ്മിൽ എന്തേലും connection ഉണ്ടോ എന്ന് പറയാമോ
അറിയാമെങ്കിലും ചരിത്രകാരൻ മാരും രാഷ്ട്രീയക്കാരും ഒരുമിച്ചു നിന്ന് മറച്ചുപിടിച്ച സത്യം, കൊടിപിടിക്കാനും, പോസ്റ്റർ ഒട്ടിക്കാനും സാധാരണക്കാർ കിട്ടാൻ ഇത്തരം സത്യങ്ങൾ വെളിയിൽ കൊണ്ടുവരരുത് എന്നാഗ്രഹിക്കുന്നവരണാധികാവും
അയ്യങ്കാളി yajaman റെ ചരിത്രം പറയുമോ
പുലയനാർ കോട്ടയിലോട്ട് ബസ് ഓടുന്ന ഞാൻ☺️
Well done bro
ഇതൊന്നും ഒരിക്കലും ചരിത്ര പാഠ പുസ്തകത്തിൽ പഠിപ്പിക്കാൻ ചിലർ സമ്മതിക്കില്ല
ഈ ചരിത്രം നേരത്തെ അറിയാം എന്നാൽ പാഠ്യപുസ്തകങ്ങളിൽ ഒന്നും ഇല്ല താനും
കോതമംഗലവും കോതറാണിയും എന്ന പേരിൽ പുസ്തകം വിതുര സ്വദേശി l c ദാസ് എഴുതിയിട്ടുണ്ട് 🌷🌷🌷
കോട്ട പൂർണ മായും നശിക്കാൻ കാത്തിരിക്കുന്നവർ ഉണ്ടാകാം.
बहुत बहुत शुक्रिया आपने हमारे इतिहास पर विडियो बनाया धन्यवाद, मैं आपको एक छोटी सी बात बताना चाहता हूं। पद्मनाभ स्वामी मंदिर असल में पुलयर राजवंश का ही है आप लोग महाबली कहते हैं (चेरनचेगठन) भी एक पुलयर राजा ही था उस समय के स्वर्ण यानी शात्रिय या ब्रह्मण पुलयरो ही थे बाकी राजवंशों के उदय पुलयर राजवंश के पतन के बाद हुआ
പുലയനാർ മണിയമ്മ പൂമുല്ലകാവിലമ്മ ഈ പാട്ടു കേട്ടിട്ടുണ്ട് ഇങ്ങനെ ഒരു ചരിത്രം അറിയില്ല
👌👌
ചുരുക്കി പറഞ്ഞാൽ സവർണ മേധാവിത്വം
ഞാൻ Dude ഫാൻ 😘😍🥰
Dude the Encyclopedia
പുലയൻ മാരുടെ ചരിത്രം ഒന്നും ആരും പഠിപ്പിക്കില്ല.... കാരണം പുലയൻ അല്ലെ.... വലിയ ഏമാന്മാർക്ക് സഹിക്കാൻ പറ്റുമോ..... ദൈവത്തിന്റെ അടുത്ത് നിന്നും നേരിട്ട് കെട്ടി ഇറക്കിയ ഉന്നത കുല ജാതർ ഉണ്ടല്ലോ ഇവിടെ.... ഇവിടെ ജാതി വ്യവസ്ഥ തന്നെ മാറണം.....
ഇതൊന്നും ഒരിക്കലും പാഠാപുസ്തകങ്ങളിൽ വരാന് ഇവിടെ ഉള്ള ചില നാറികൾ സമ്മതിക്കില്ല. അതാണ് കാര്യം
എത്രയോ ചരിത്രങ്ങൾ മറഞ്ഞു പോയിരിക്കുന്നു
👏🏻👏🏻👏🏻
Pulayanar കോട്ടയെ കുറിച്ച് പറഞ്ഞതിന് നന്ദി, punrutharanam ഉണ്ടാകുമോ
ഇത്രയും മാത്രമല്ല കോതറാണിയും കോതമംഗലവു० എന്നൊരു പുസ്തകം രചിക്കപ്പെട്ടിട്ടുണ്ട്
👏
തിരുവനന്തപുരത്തെ ഒരു സ്ഥലം ആണ് പുലയനാർക്കോട്ട
👍👍👍👍👍
അവസാനം പറഞ്ഞ venad രാജാവിന്റെ കഥയും പറയാമോ
❤️❤️❤️❤️❤️❤️
👍
ആദ്യമായാണ് കേൾക്കുന്നത്
ഈ കോട്ട ഇപ്പോ എവിടെ 🤔
ഫസ്റ്റ് ടൈം കേൾക്കുകയാണ്
നമ്മുക്ക് ഇതൊക്കെ മുന്നേ അറിയാം...1998 ഇൽ ഞാൻ NDF ഇൽ അംഗമായി ഫസ്റ്റ് പ്രൈമറി ക്യാമ്പിലെ കേരള ഹിസ്റ്ററി സെക്ഷനിൽ നിന്നാണ് ഞാൻ ഈ ചരിത്രം ആദ്യമായി കേൾക്കുന്നത്.
ബട്ട് തിരുവനന്തപുരത്തെ പുലയൻമാർക്ക് പോലും ഈ ചരിത്രത്തെക്കുറിച്ച് വല്യ ധാരണയൊന്നുമില്ല എന്നതാണ് വേദനിപ്പിക്കുന്ന സത്യം 😭🙏
തങ്ങൾക്കു ഇഷ്ടമില്ലാത്തതൊക്കെ തമ സ്കരിക്കാനുള്ള സവർണ സ്വാധീനം ഭീകരമാണ്. പക്ഷെ ഇതൊക്കെ എടുത്തുയർത്തി പരസ്പര വിശ്വാസം കുറക്കാനുള്ള സമയം അല്ല ഇതെന്ന് സമാധാനി ക്കുക.
Bro mugal empire antha keralam akramikkathirunnathe
ഇനി അറയ്ക്കൽ രാജവംശത്തെക്കുറിച്ചു പറയണം.
അവിടെ കോട്ട ഒന്നും ഇപ്പൊ ഇല്ല
സവർണ മേധാവി ത്തം 😂😂😂😂😂
Reservation kittandee athaa
👍
👍