ബ്രിട്ടീഷ് ഇന്ത്യയിലെ രാജാക്കന്മാർ How Indian kings spent their unlimited wealth and money

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 30

  • @pcdpeoplecallmedude7980
    @pcdpeoplecallmedude7980  2 года назад +56

    amzn.to/3PkG1JQ
    amzn.to/3OhvqOA സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ
    amzn.to/3IS7NLn Freedom At Midnight

  • @jovinthomas3359
    @jovinthomas3359 2 года назад +367

    സിനിമയിൽ രാജാക്കന്മാർ നന്മമരങ്ങൾ

  • @bijuthomas3715
    @bijuthomas3715 2 года назад +238

    രാജസ്ഥാനിലെ ആള്‍വാ രാജാവിനോട് സ്വന്തം മകളേയോ മകനേയോ കടുവയുടെ മുന്‍പിന്‍ കെട്ടിയിടാന്‍ ധൈര്യമുണ്ടോ എന്ന് അക്കാലത്ത് ആരും ചോദിച്ചില്ല..അതാണ് രാജഭരണം...കണ്ണില്‍ ചോരയില്ലാത്ത നരാധമന്‍മാര്‍.

  • @Aneeshr717
    @Aneeshr717 2 года назад +304

    സത്യമാണ് .. അന്നത്തെ രാജാക്കന്മാർ ഇത്തിരി പുകിൽ ആരുന്നു .. പെൺ വിഷയങ്ങൾ ആയിരുന്നു കൂടുതലും .. പിന്നെ ഇവന്മാർ ഭയങ്കര ദൂർത്തും ആയിരുന്നു ..

  • @vineeshavineeshamani9793
    @vineeshavineeshamani9793 2 года назад +237

    അടിയാൻ മാരുടെ ചുമലിൽ നിന്നും നുകം അഴിച്ചുമാറ്റിയത് ബ്രിട്ടീഷുകാർ ആണ് 😄

  • @daredevil6052
    @daredevil6052 2 года назад +396

    _സർദാർ വല്ലഭായ് പട്ടേൽ_
    അദ്ദേഹം ഇല്ലെങ്കിൽ നമ്മുടെ രാജ്യം 500 ലധികം ചെരുരാജ്യങ്ങളായി പോകുമായിരുന്നു

  • @athiraar7164
    @athiraar7164 2 года назад +360

    Nice😀👍🏼👍🏼👍🏼
    അന്നും ഇന്നും ഭരണത്തിൽ വലിയ മാറ്റമില്ല, സൗകര്യം വർധിച്ചു അത്രേ ഉള്ളു ഗുണം
    ജനങ്ങൾ അന്നും ഇന്നും വിഡ്ഢികളായി തുടരുന്നു

  • @anikuttan6624
    @anikuttan6624 2 года назад +132

    ഇവരുടെ നല്ല വശം മാത്രമാണ് ചരിത്രം പറയുന്നത് 👍

  • @MalluGracz
    @MalluGracz 2 года назад +450

    സത്യം പറയാല്ലോ അവരെ ഓടിച്ചു വീട്ടില്ലാരുന്നേൽ ഈ നാട് ചിലപ്പോ നന്നായിപ്പോയേനെ 🤦🏻‍♂️.

  • @ameenrashid117
    @ameenrashid117 2 года назад +120

    എന്തൊരു മനോഹരമായ അവതരണം 🙏🏻❤️😍🔥

  • @rambo8884
    @rambo8884 2 года назад +196

    പെണ്ണുപിടിയിൽ രാജാക്കന്മാരെക്കാളും അപ്ഡേറ്റ് നമ്മുടെ രാഷ്ട്രീയക്കാരാ

  • @chillinalltime1530
    @chillinalltime1530 2 года назад +81

    Sardar vallabhai patel and vp menon two dudes United india 🇮🇳

  • @praveenkumar.rkumar8011
    @praveenkumar.rkumar8011 2 года назад +92

    ഇപ്പോഴും മാറ്റമൊന്നും ഇല്ലാലോ ദീപസ്ഥഭംമഹാഐശ്വര്യം

  • @rvmedia5672
    @rvmedia5672 2 года назад +114

    നല്ല രാജാക്കന്മാരെ കുറിച്ചും vdo വേണം

  • @karunakaranm8948
    @karunakaranm8948 2 года назад +24

    Excellent presentation. I have read the book so many times. Still I feel your narration fresh and very attractive keep it up and come with this type of variety items.

  • @AppubAppub-jc2us
    @AppubAppub-jc2us 2 года назад +44

    ഇപ്പോലും.ഒരു മാറ്റവും ഇല്ല.

  • @nandurajendran9153
    @nandurajendran9153 2 года назад +33

    Ini nalla rajakanmare kurichu video cheyyu 👍🏿

  • @great....
    @great.... 2 года назад +68

    തായ്‌ലൻഡിന്റെ ഇന്നത്തെ അവസ്ഥ ആയിരുന്നു പണ്ട് ഇന്ത്യക്ക്.

  • @Vpr2255
    @Vpr2255 2 года назад +19

    അന്നത്തെ Travers Beyon, Dan Blizeraan 😈😈😈😈

  • @nisanthnis1344
    @nisanthnis1344 2 года назад +16

    Fully entrtainmnt life

  • @eagle8391
    @eagle8391 2 года назад +128

    Bro പക്ഷെ എല്ലാവരും ഇതുപോലെ ആയിരുന്നില്ല eg shivaji, പോലുള്ളവർ

  • @englishboy2562
    @englishboy2562 2 года назад +58

    ❤️🇬🇧 Britain

  • @premkrishnan1415
    @premkrishnan1415 2 года назад +27

    Diamond podichu kazhichathu nannayi ille athum kondu poyene 😇

  • @bappuabdulla3544
    @bappuabdulla3544 2 года назад +42

    രണ്ട് വട്ടം വായിച്ചു
    രണ്ട് കോപ്പി കയ്യിലുണ്ട്

  • @pramodp6997
    @pramodp6997 2 года назад +43

    ഈ കടുവകളെ എല്ലാം കൊന്നത് നന്നായി.
    മനുഷ്യർക്ക്‌ ഇവിടെ ജീവിക്കലോ