ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ യഥാർത്ഥ കാരണം What was Gandhi's role in India's history

Поделиться
HTML-код

Комментарии • 154

  • @jibinjibin689
    @jibinjibin689 Месяц назад +822

    My heros സുഭാഷ് ചന്ദ്രബോസ്സ്, ഭഗത് സിംഗ്, Dr അംബേദ്കർ ❤️💪

  • @Amusicaddict20
    @Amusicaddict20 Месяц назад +513

    പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്തെ ഈ ഗാന്ധിജിയെ ഇഷ്ടമല്ലാതിരുന്ന എന്നോട് തന്നെ എനിക്ക് അഭിമാനം തോന്നുന്നു😊. ഭഗത് സിംഗ് , സുഭാഷ് ചന്ദ്രബോസ്സ്, ചന്ദ്രശേഖർ ആസാദ് ഇവർ ഒക്കെ ആയിരുന്നു എന്റെ പ്രിയപ്പെട്ട സ്വാതന്ത്ര്യ സമര നേതാക്കൾ. പിന്നെ പേരറിയാത്ത ആയിരക്കണക്കിന് ധീരന്മാരായ രക്ത സാക്ഷികളും.

  • @rajrajubhai8001
    @rajrajubhai8001 Месяц назад +747

    ലോകമഹായുദ്ധങ്ങൾ കാരണം പാപ്പരായ ബ്രിട്ടൻ നമുക്കെറിഞ്ഞു തന്നിട്ടുപോയ ഒരു സംഗതിയാണ് സ്വാതന്ത്ര്യം... അത് പൊരുതി നേടിയതാണ് എന്ന മിഥ്യയാണ് നമ്മളിതുവരെ പഠിച്ചത് എന്നത് വളരെ ഖേദകരം

  • @devar2023
    @devar2023 Месяц назад +292

    +2 ൽ പഠിക്കുമ്പോൾ ഗാന്ധിജി എന്ന വിഗ്രഹം വീണുടഞ്ഞു, എന്റെ പൊളിറ്റിക്കൽ സയൻസ് ടീച്ചർ ❤️❤️❤️

  • @anithaks6690
    @anithaks6690 Месяц назад +498

    Nineth ക്ലാസ്സ്‌ ലാസ്റ്റ് ഹിസ്റ്ററി ക്ലാസ്സ്‌ കഴിഞ്ഞ് ടീച്ചർ പറഞ്ഞത്.. ഞാൻ പറയുന്നത് നിങ്ങൾ ആരോടും പറയണ്ട മനസ്സിൽ വെച്ചാൽ മതി ഈ പ്രമുഖൻ കാരണം അല്ല സ്വാതന്ത്ര്യം കിട്ടിയത് മറിച്ചു സ്വാതന്ത്ര്യം കിട്ടാൻ വൈകുകയാ ചെയ്തതെന്നു.

  • @Regikumar-sx6fg
    @Regikumar-sx6fg Месяц назад +514

    സത്യത്തിൽ ഫ്രീഡം @മിഡ്‌ നൈറ്റ്‌ വായിച്ചാൽ പല ഇന്ത്യൻ നേതാക്കളും അത്ര വിശുദ്ധർ അല്ല എന്ന് മനസ്സിൽ ആകും 😥😥😥😥

  • @vijeeshmv1773
    @vijeeshmv1773 Месяц назад +517

    ഒരു പക്ഷെ ഗാന്ധിജിയുടെ ഇടപെടൽ ഇല്ലായിരുന്നു എങ്കിൽ...
    വിപ്ലവത്തിലുടെ ഇന്ത്യ നേരത്തെ സ്വാതത്രം ആവുമായിരുന്നില്ലേ...!?
    എന്റെ ഒരു ചെറിയ സംശയം.

  • @shinitha9164
    @shinitha9164 Месяц назад +220

    എല്ലാവർക്കും സത്യം മനസിലായി തുടങ്ങി സ്കൂളിൽ പഠിപ്പിച്ച മഹാത്മാ അല്ല യഥാർത്ഥ മഹാത്മാ ഗാന്ധി എന്നു...

  • @sanumanadukkam8612
    @sanumanadukkam8612 Месяц назад +288

    Ambedkar is real hero in INDIA

  • @RSSS603
    @RSSS603 Месяц назад +347

    നിങ്ങൾ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ ഇതാണ് യുവജനതയും തലമുറയും സത്യം മനസ്സിലാക്കട്ടെ!!

  • @ShajiMp-yc9wu
    @ShajiMp-yc9wu Месяц назад +219

    സ്വയം വെളുപ്പിക്കാൻ വേണ്ടി എഴുതുന്നതാണ്, എല്ലാ ആത്മകഥകളും. 😍

  • @RadhakrishnanRadha-ec9du
    @RadhakrishnanRadha-ec9du Месяц назад +115

    മോനെ, നീ, ചെറുപ്പമാണ്, വളരെ, നന്നായി, ചരിത്രം, അവതരിപ്പിച്ചു,,, എനിയ്ക്കും, കുറച്ചൊക്കെ, അറിയാം, നീപറയുന്നതെല്ലാം, വളരെ, സത്യം

  • @jipsyvymel2681
    @jipsyvymel2681 Месяц назад +292

    സത്യത്തിന്റെ മുഖം വികൃതമാണ് എത്ര മൂടിവച്ചാലും അതു പുറത്തു വരും...

  • @udayabhanubhanu1896
    @udayabhanubhanu1896 Месяц назад +102

    ഞെട്ടിപ്പിക്കുന്ന സത്യങ്ങളെ ലളിതമായി അവതരിപ്പിക്കുന്നു. ❤

  • @pareedkunjjippa7650
    @pareedkunjjippa7650 Месяц назад +262

    മനസ്സിലെ ദൈവീക സങ്കല്പം വീണുടഞ്ഞു
    സൂര്യകിരീടം വീണുടഞ്ഞു😢😢😢😢

  • @jo_thoughts
    @jo_thoughts Месяц назад +282

    അല്ലെങ്കിലും അടുത്ത് അറിയാൻ ശ്രമിച്ചാൽ മനസ്സിലുള്ള പല വിഗ്രഹങ്ങളും വീണുടയും... ഭാഗത് സിംഗ് മരിക്കുമ്പോൾ കഷ്ടിച്ച് 23 വയസ്സ് മാത്രം ആയിരുന്നു പ്രായം അന്ന് ബോംബ് എറിഞ്ഞത് ഒരു പ്രധിഷേധം മാത്രം ആയിരുന്നു

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Месяц назад +348

    ഗാന്ധി❎
    സുഭാഷ് ചന്ദ്രബോസ് ✅

  • @Aneeshr717
    @Aneeshr717 Месяц назад +117

    അതൊരു സത്യം തന്നെ ആണ് .. നേതാജി സുഭാഷ് ചന്ദ്രബോസ് , ഭഗത് സിംഗ് , ജവർ ലാൽ നെഹ്‌റുജി, ഡോക്ടർ ഭീം റാവ് ബാബ സഹീബ് അംബേദ്കർ സാർ .. ഇവർ കഴിഞ്ഞ് ഉള്ളു ഗാന്ധിജി .. എന്താണെന്നു വച്ചാൽ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് ..

  • @LD72505
    @LD72505 18 дней назад +65

    എനിക്കും പണ്ടേയുള്ള സംശയമായിരുന്നു : ലോകം മുഴുവൻ അടക്കി വാണ സാമ്രാജ്യം ഇന്ത്യ വിട്ട് പോയത് ഒരാൾ തല്ലത്തുമില്ല കൊല്ലത്തുമില്ല, ആഹാരം കഴിക്കത്തുമില്ല എന്ന് തീരുമാനം എടുത്തത് കൊണ്ട്. അങ്ങനെ രാജ്യം വിട്ട് ഓടുന്നതാണോ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം!

  • @dinesh666ramdas
    @dinesh666ramdas Месяц назад +73

    അവസാന സ്റ്റേറ്റ്മെന്റ് വളരെ സത്യം 👏👏👏യഥാർത്ഥ മത ഇതരത്വമാണ് രാഷ്ട്ര പുരോഗതിക്കു വേണ്ടത്..

  • @Moonlit_media.
    @Moonlit_media. Месяц назад +139

    സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഗാന്ധിജിയുടെ ഹിസ്റ്ററി പഠിക്കുമ്പോൾ അയാളെ എനിക്ക് ഇഷ്ടമല്ല

  • @ashwinsasi9991
    @ashwinsasi9991 Месяц назад +135

    Dr.B.R . Ambedkar

  • @akhilgovind4249
    @akhilgovind4249 Месяц назад +129

    കൊള്ളാവുന്ന ഒരു influencer എങ്കിലും ഉണ്ടല്ലോ ഇതെല്ലാം തുറന്ന് പറയാൻ, lokasabha റിസൾട്ട്‌ കണ്ടപ്പോ ഉണ്ടായ അതേ സന്തോഷം

  • @nishadnishad1726
    @nishadnishad1726 Месяц назад +86

    സത്യസന്ധമായ ഒരു കാര്യമാണ് താങ്കൾ അവതരിപ്പിച്ചത്. പലർക്കും സത്യം പറയാനും എഴുതാനും ഭയമാണ്.

  • @Bccistaff
    @Bccistaff Месяц назад +91

    Respect to Subash Chandra Bose and Ambedkar...

  • @jojojoseph7888
    @jojojoseph7888 Месяц назад +105

    വളരെ നല്ല വീഡിയോ, പലപ്പോഴും മനസ്സിൽ വിചാരിച്ച കാര്യം ഇന്ന് പറഞ്ഞു

  • @geo9664
    @geo9664 Месяц назад +175

    Ambedkar the great ❤

  • @papputrainer9651
    @papputrainer9651 Месяц назад +242

    ഗാന്ധി trade mark ഉപയോഗിച്ച് കോൺക്രസ്സ് 60 വർഷം ഭരിച്ചു. അതാണ് ആകയുള്ള ഗാന്ധിസം.

  • @sebingeorge9643
    @sebingeorge9643 Месяц назад +102

    എന്തിനു നോട്ടിൽ ഗാന്ധിയുടെ പടം
    ഒരുപാടു ആളുകൾ സ്വാതന്ത്ര്യനു വേണ്ടി മരിച്ചില്ലേ, ഒരു വെക്തിയുടെ മുഖം മാത്രമായി എന്തിനു വെക്കണം

  • @adkrsh3995
    @adkrsh3995 Месяц назад +196

    ഗാന്ധിജി ഗുജറാത്തി പത്രത്തിൽ ജാതിയെ അനുകൂലിച്ചു എഴുതുകയും എന്നാൽ ഇംഗ്ലീഷ് പത്രത്തിൽ ജാതിയെ എതിർത്തുകൊണ്ട് എഴുതുകയും ചെയ്തിരുന്നു എന്ന എവിടെയോ കേട്ടിട്ടുണ്ട്. മാത്രവുമല്ല 1947- 1952 നും ഇടയിൽ ഒരുപാട് രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ട് അത് ഗാന്ധിജി ഉള്ളതുകൊണ്ടാണോ

  • @lijuchowannur5562
    @lijuchowannur5562 Месяц назад +213

    ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്.... ഇവരെയൊക്കെ ചവിട്ടി താഴ്ത്തി

  • @peterc.d8762
    @peterc.d8762 Месяц назад +64

    ഇതൊക്കെയാണ് സത്യം👍👍👍

  • @abhilashr3
    @abhilashr3 Месяц назад +147

    "M K ഗാന്ധി" അത് മതി. കൂടുതൽ "ജി" എന്നും "മഹാത്മാ" എന്നുള്ള ഡെകറേഷൻ ഒന്നും വേണ്ട

  • @aravindsea3635
    @aravindsea3635 Месяц назад +222

    Gandhi കാരണമല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത്. പകൽ പോലെ വ്യക്തമായ കാര്യം.

  • @thestubbornbull
    @thestubbornbull Месяц назад +115

    ചരിത്രം അതിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങി പരിശോധിച്ചാൽ,ഇന്ന് വാഴ്ത്തപ്പെടുന്ന പല വിശുദ്ധരും യഥാർത്ഥത്തിൽ അത്ര നല്ലവർ അല്ല എന്നും ഇന്ന് നമ്മൾ ഹീറോ ആയി കരുതുന്ന പലരും ആയിരുന്നു യഥാർത്ഥ വില്ലന്മാർ എന്നും മനസ്സിലാക്കാൻ കഴിയും.
    പക്ഷേ നമ്മൾ ചരിത്രം പഠിക്കുന്നത് ശെരിയായ രീതിയിൽ അല്ല. എന്താണോ നമുക്ക് വേണ്ടത് അത്ര മാത്രം കുഴിക്കുകയും അവിടെ നിന്ന് കിട്ടുന്ന തുണ്ടുകൾ കൂട്ടി കഥ മെനഞ്ഞ് ന്യായീകരിച്ച് നമ്മൾ നമ്മുടെ ഇഷ്ടത്തിന് നായകനെയും വില്ലനെയും ഉണ്ടാക്കി എടുക്കുന്നു.
    അപ്പോളും യഥാർത്ഥ ചരിത്രവും അതിലെ യഥാർത്ഥ നായകന്മാരും എല്ലാം ഇന്നും പുറം ലോകം അറിയാതെ നിലകൊള്ളുന്നു......!

  • @SajiJoseph-ku3eo
    @SajiJoseph-ku3eo Месяц назад +191

    കാപട്യത്തിന്റ പര്യായപദങ്ങളിൽ ഒരു പദമായിരുന്നു ദാമോദർദാസ് കരംചന്ദ് ഗാന്ധി !!! ഉള്ളിൽ വർഗീയതയും പുറമേ മതേതരത്വവും കാത്തുസൂക്ഷിച്ച മഹാൻ !!

  • @arunankc5756
    @arunankc5756 Месяц назад +82

    അയാള് ബ്രിട്ടീഷ് കാരുടെ ലോയൽ servant ആയിരുന്നു। അത് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട് .അദ്ദേഹം മോടിലാലിന്റെയും ലോയൽ സേരവന്റ് ആയിരുന്നു. ദേവദാസ് ഗാന്ധിയെ ആനന്ദ ഭവനിൽ തമാസിപ്പിച്ചാണ് വിദ്യഭ്യാസം ചെയ്യിച്ചത് .

  • @user-zm1qu7tz8h
    @user-zm1qu7tz8h Месяц назад +75

    മതവിശ്വാസത്തിൽ തെറ്റില്ല . പക്ഷേ, ഒരു യുക്തിബോധത്തോടു കൂടിയുള്ള വിശ്വാസമാണ് വേണ്ടത്

  • @sooraj1104
    @sooraj1104 Месяц назад +41

    17:53 "ഇങ്ങനെ ഒരാളെ വേറെ എവിടെ കിട്ടും? 😂"
    സത്യം.

  • @kmsmineesh7
    @kmsmineesh7 Месяц назад +71

    സുഭാഷ് ചന്ദ്രബോസ് 🔥🔥🔥🔥🥰🥰🥰💥💥💥💞💞💞

  • @babutroldigold3426
    @babutroldigold3426 Месяц назад +205

    താങ്കൾ ഒരു സത്യം പറഞ്ഞു.ഈ ഇരട്ടത്താപ്പനെ മഹാത്മാവാക്കിയതാരാണ്.

  • @fafoshjfdadv
    @fafoshjfdadv Месяц назад +49

    You may be degraded becoz of this video by commmon people...but the courage, your guts for telling the truth ...i will appreciate you...👌

  • @Firesaga5064
    @Firesaga5064 Месяц назад +72

    സുഭാഷ് ചന്ദ്രബോസിൻ്റെയും വീർസവർക്കറുടേയും ഓരോ വീഡിയോ ചെയ്യാമോ?

  • @irshadkalappadan
    @irshadkalappadan Месяц назад +37

    Well said
    ഈ കാര്യങ്ങൾ ഞാൻ എന്റെ ചിന്തകളിൽ നിന്ന് പണ്ട് എന്റെ സുഹൃത്തുക്കളോടും എന്നെ സാമൂഹ്യശാസ്ത്രം പഠിപ്പിച്ച അധ്യാപകനോടും സംശയത്തോടെ പറഞ്ഞപ്പോൾ ഉത്തരമില്ലാഞ്ഞിട്ടാണോ ഉത്തരം മുട്ടിയിട്ട് ആണോ എന്നറിയില്ല എന്നെ ഭീകരവാദിയും രാജ്യദ്രോഹിയും ആക്കി മുദ്ര കുത്തിയത് ഇന്നും ഓർക്കുന്നു. .😊

  • @sajith5829
    @sajith5829 Месяц назад +57

    എനിക്ക് പണ്ട് മുതലേ ഗാന്ധിയോട് വെല്യ താല്പര്യം ഇല്ല. ഇയാളെക്കാളും മഹാത്മാവാൻ യോഗ്യരായ ഒട്ടേറെ പേർ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഉണ്ടായിരുന്നു.. ഇയാൾ ബ്രിട്ടീഷ്കാരുടെ താല്പര്യങ്ങൾ കൂടി കണക്കിലെടുത്ത് പ്രവർത്തിച്ചതായിട്ടാണ് തോന്നിയിട്ടുള്ളത്
    So i also refuse to call mahathma👎

  • @wolverinejay3406
    @wolverinejay3406 Месяц назад +85

    കോൺഗ്രസ്‌ അവരുടെ പാർട്ടിയുടെ നിലനിൽപ്പിനു വേണ്ടിയാണു അവരുടെ പ്രസ്ഥാനത്തിൽ പ്രവർത്തിച്ച ഗാന്ധി ആണ് സ്വാതന്ത്ര്യം നേടിത്തന്നത് എന്ന് പറഞ്ഞു പഠിപ്പിച്ചത്

  • @sujimole9831
    @sujimole9831 Месяц назад +85

    വിവരം വന്ന ശേഷം എന്റെ ഉള്ളിൽ മഹാത്മാ എന്ന് ഞാൻ വിളിച്ചിട്ടുള്ളത് മഹാത്മാ അയ്യങ്കാളിയെ മാത്രമാണ്

  • @sajithkumar2923
    @sajithkumar2923 Месяц назад +124

    അയാൾ സ്വാതന്ത്യം 30 വർഷം വൈകിപ്പിച്ചു

  • @pookz6475
    @pookz6475 Месяц назад +27

    ഞാൻ ഗാന്ധിയെ മഹാത്മാവായി കാണിടിട്ടില്ലാരുന്നു
    ഇത് കേട്ടപ്പോൾ അങ്ങനെ തോന്നി തുടങ്ങി ...വിശാല മനസ്കൻ 🙀💙💙

  • @gopalakrishnank.c1262
    @gopalakrishnank.c1262 Месяц назад +55

    വിവരം ഉള്ള താങ്കളായ ഒരാളെങ്കിലും ഉണ്ടല്ലോ.

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw Месяц назад +137

    ഗാന്ധി സ്ത്രീകളോടുള്ള തന്റെ കാമം അല്ലെങ്കിൽ വികാരം ടെസ്റ്റ്‌ ചെയ്യാൻ പരീക്ഷിച്ച രീതി കൂടി ഇതിൽ കൂട്ടി ചേർക്കണമായിരുന്നു
    അപ്പോഴേ നമ്മുടെ നോട്ടിലുള്ള ഗാന്ധി എവിടെ കിടക്കേണ്ടവൻ ആണെന്ന് മനസിലാകൂ
    അത് എങ്ങനെ എന്ന് ചുരുക്കി പറയാം
    പൂർണ നഗ്നരായ രണ്ടു യുവതികളുടെ നടുക്ക് തുണി അഴിച് കിടന്ന് ആണ് ആ മഹത്തായ പരീക്ഷണം നടത്തിയത്
    ഇത് വേണമെങ്കിൽ ഗാന്ധിയന്മാർക് പരീക്ഷണം നടത്താവുന്നതാണ്
    ഇങ്ങനെ ഒരു സംഭവം ഇല്ല എന്ന് വാദിക്കുന്നവർ അന്വേഷണം നടത്തുക എന്നിട്ട് കമെന്റ് ഇടുക
    ഇതൊക്കെ രേഖ

  • @viveknarayanan5087
    @viveknarayanan5087 Месяц назад +23

    Just 10th Class history പഠിച്ചവർക്ക് ഇത് ഒക്കെ വളരെ എളുപ്പം മനസ്സിലാകും...

  • @aswinaswi7424
    @aswinaswi7424 Месяц назад +31

    ബിആർ അംബേദ്കർ കിറ്റിന്ത്യ സമരത്തിൽ പങ്കെടുത്തിട്ടില്ല എന്ന് മാത്രമല്ല! അത് വിജയിക്കുക ഇല്ലെന്നും പറഞ്ഞു..!

  • @poojadanima4548
    @poojadanima4548 Месяц назад +42

    Pcd ❤ ഇനിയും തുടരുക നിങ്ങൾക് കുറച്ചൊക്കെ വെത്യാസം സമൂഹത്തിൽ കൊണ്ടുവരാനാകും

  • @neerajstudentofexamwinner
    @neerajstudentofexamwinner Месяц назад +92

    ഗാന്ധി സവർണ്ണ ചിന്താഗതിയുള്ള വ്യക്തി തന്നെ ആയിരുന്നു. അംബേദ്കർ ഭരണഘടന എഴുതിയതുകൊണ്ടും നെഹ്റു പ്രഥമ പ്രധാനമന്ത്രി ആയതു കൊണ്ടും മാത്രമാണ്ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായതെന്നതിൽ തർക്കം ഇല്ല. പക്ഷെ പഴയ പല അനാചാരങ്ങളും തിരികെ കിട്ടണം എന്നാഗ്രഹിക്കുന്ന വർ പണ്ടുള്ളതിനേക്കാൾ ഇപ്പോഴുണ്ടെന്നുള്ള താണ് നൊമ്പരം. വിദ്യാഭ്യാസമുള്ള മത ഭ്രാന്തമാരുടെ കാലമാണിത്.

  • @bineedkarunan
    @bineedkarunan Месяц назад +43

    You are correct 😊

  • @kalkki9789
    @kalkki9789 Месяц назад +21

    രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്കയും ബ്രിട്ടനും തമ്മിൽ ഒപ്പിട്ട അറ്റലാന്റിക് അക്ക്കോർഡ് ല് കോളനികളിൽ നിന്നും പിൻവാങ്ങി സ്വാതത്ര്യം നല്കണും എന്ന് വ്യവസ്ഥ ഉണ്ടായിരുന്നു, അമേരിക്കക്ക് ഈ രാജ്യങ്ങളുമായി കച്ചവടത്തിന് വേണ്ടി ആയിരുന്നു ഈ വ്യവസ്ഥ, ശ്രീലങ്ക ബർമ ഈ രാജ്യങ്ങളുടെ രാഷ്ട്രപിതാവും രാഷ്ട്ര ശില്പിയുമൊക്കെ ആരാണ്, ഗാന്ധിജിയുടെ മകൻ ഇസ്‌ലാമായി, സർവേന്ത്യ ലീഗിന് ഗാന്ധിജി ഒരു ഹിന്ദു നേതാവ് മാത്രമായിരുന്നു, സ്വാതന്ത്ര്യ സമരത്തിന്റെ ഫലമായി പാകിസ്ഥാൻ ഉണ്ടായി.

  • @Zico-og1kr
    @Zico-og1kr Месяц назад +122

    എന്നിട്ട് എല്ലാ നോട്ടുകളിലും ഇയാളുടെ ഫോട്ടോ? എന്തിന് 😂😂.. വെറുതെ അല്ല ഇന്ത്യയിൽ ദാരിദ്രത്തെ അകറ്റാൻ പറ്റുവാത്തെ 😂😂..

  • @gopalakrishnank.c1262
    @gopalakrishnank.c1262 Месяц назад +39

    1000% correct
    ജീവചരിത്രം ചെറുപ്പത്തിൽ വായിച്ചപ്പോൾ എന്തോ തകരാർ തോന്നി. ഇരട്ടതാപ്പ്.

  • @moomoo9143
    @moomoo9143 Месяц назад +49

    ഞാനും മഹാത്മാ എന്ന് വിളിക്കില്ല ഗാന്ധി എന്ന് വിളിച്ചോളാം..

  • @Roshin786
    @Roshin786 Месяц назад +56

    മതം എന്നും ഒരു തലവേദനയാണ് ഏതു മതമാണെങ്കിലും

  • @a.rworld273
    @a.rworld273 Месяц назад +24

    ചെറുപ്പം മുതലേ ഗാന്ധിജിയെ മാനവരാശിയിലെ ഏറ്റവും നല്ല വ്യക്തിയായിട്ടാണ് കരുതിയിരുന്നത് അദ്ദേഹത്തിന് അഹിംസാരീതി ഒക്കെ ഹിംസക്കെതിരെയുള്ള വളരെ ശക്തമായ രീതിയാണ് വിശ്വസിച്ചു ഗാന്ധിജിയുടെ അഹിംസാരീതി എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് ചെറുപ്പത്തിൽ അദ്ദേഹത്തെ കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ച് അദ്ദേഹത്തെ ജീവിതത്തെ കൂടുതൽ അറിയുകയും സ്നേഹിക്കുകയും ചെയ്തു അപ്പോൾ ചില വിമർശങ്ങളെ കുറിച്ച് അറിഞ്ഞിരുന്നെങ്കിൽ അതു വലിയ കാര്യമായി എടുത്തില്ല പിന്നീടാണ് ഗാന്ധിജിയെപ്പോലെ വലിയ നേതാക്കന്മാരും ഗാന്ധിജിയെ എതിർത്തിരുന്നു എന്നറിയുന്നത് അതിലെ സത്യാവസ്ഥ ഒന്നും അറിയില്ലായിരുന്നു നമ്മുടെ ഇപ്പോഴത്തെ ചിന്തയിൽ എന്തോ തകരാണെന്നു മാത്രം മനസ്സിലായി താങ്കളുടെ വീഡിയോ കണ്ടപ്പോഴാണ് കാര്യങ്ങളുടെ നേർചിത്രം മുന്നിൽ വന്നത് മനസ്സിൽ പൂവിട്ട് സൂക്ഷിച്ചിരുന്ന ഗാന്ധിജിയുടെ ആ പഴയ ചിത്രം ഇന്ന് മാഞ്ഞു പോയിരിക്കുന്നു എന്തിരുന്നാലും അദ്ദേഹത്തിന്റെ അഹിംസാരീതി എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഒന്നല്ല എന്ന് കരുതുന്നു

  • @sajitjoseph6448
    @sajitjoseph6448 Месяц назад +27

    Extraordinary Video Dude,Congrats👍

  • @Gopish345
    @Gopish345 Месяц назад +41

    Bro... ഒന്നാം ലോകമഹായുദ്ധത്തിന്റെ സെക്കന്റ്‌ പാർട്ട്‌ വന്നില്ലല്ലോ... മറന്നതാണോ... Waiting... ❤️

  • @supercuts8238
    @supercuts8238 Месяц назад +53

    എനിക്ക് പണ്ടേ ഗാന്ധിജി യോടെ വല്യ താല്പര്യം ഇല്ലാ 😖

  • @sreedevis6199
    @sreedevis6199 Месяц назад +178

    അന്നേ ഗാന്ധിജി മുസ്ലിം പ്രീണന ക്കാരനായിരുന്നു.

  • @ashearroy5269
    @ashearroy5269 Месяц назад +31

    Bro mother teressa patti video cheyummo

  • @allanmathew34
    @allanmathew34 Месяц назад +39

    ആദ്യം വിളിച്ചു തുടങ്ങിയത് 'tagore' ആയിരുന്നു. അന്ന് ഗാന്ധിക്ക് അത് sarcasm ആണെന്ന് പിടികിട്ടിയില്ല. പിന്നെ അത് അങ്ങ് "അടിച്ചു കേറി പോയി '.

  • @rasheedkp2579
    @rasheedkp2579 Месяц назад +26

    ഇന്ത്യ വിഭജനം കുറിച് വീഡിയോ ചെയ്യുമോ

  • @ashokbodhi2542
    @ashokbodhi2542 Месяц назад +7

    വളരെ വ്യത്യസ്തമായ നല്ല വീഡിയോ🌹

  • @Pradeep.c.k
    @Pradeep.c.k Месяц назад +6

    🙏ക്ലൈമാക്സ്‌ ഒഴികെ ബാക്കിയെല്ലാം ഇഷ്ടപ്പെട്ടു. ഒരു പുതിയ പാഠപുസ്തകം കിട്ടിയപോലെ. 👑👍

  • @findyourway1327
    @findyourway1327 Месяц назад +72

    നിങ്ങള് ഗാന്ധിജി എന്ന് വിളിക്കുന്നതെന്തിനാണ് ? ഗാന്ധി എന്ന് മതി

  • @peterc.d8762
    @peterc.d8762 Месяц назад +14

    എൻ്റെ യുക്തിചിന്ത വ്രണപ്പെട്ടു അതു പൊളിച്ചു😂😂😂

  • @jithinr9881
    @jithinr9881 Месяц назад +9

    Brilliant speech

  • @Kunjan-jj8yt
    @Kunjan-jj8yt Месяц назад +35

    Br ambedkar and nehru was the biggest visionaries. ❤❤

  • @arunchandran.rvishnu4232
    @arunchandran.rvishnu4232 Месяц назад +25

    Very informative content.

  • @joynicholas2121
    @joynicholas2121 Месяц назад +12

    Great information ❤❤❤

  • @TheRuveen
    @TheRuveen Месяц назад +8

    ഓരോ കാര്യങ്ങളും വേറെ വീഡിയോ ആയിട്ട് ചെയ്യാം, ചെയ്യാം എന്ന് അല്ലാതെ വീഡിയോ ആയിട്ട് ചെയ്യണേ.. waiting... ❤❤❤❤❤

  • @RAVAN_2030
    @RAVAN_2030 Месяц назад +17

    I also refused

  • @deepamohan6545
    @deepamohan6545 Месяц назад +36

    That is why muslims love gandhi.

  • @maheshvs_
    @maheshvs_ Месяц назад +11

    ക്ഷേത്രപ്രവേശന വിളംബരത്തിൻ്റെ സത്യാവസ്ഥയെക്കുറിച്ചും വീഡിയോ വേണം

  • @josoottan
    @josoottan Месяц назад +25

    അതല്ല രസം, എല്ലാ മതങ്ങളുടെയും ദൈവങ്ങൾ സർവശക്തനും ഒന്നും അസാധ്യമായിട്ടില്ലാത്തവനുമാണ്, എന്നാൽ ഏതു ദൈവത്തിനെതിരെയും എന്ത് പറഞ്ഞാലും ആ സർവശക്തനായ ദൈവം ഒന്നും ചെയ്യില്ല! ചെയ്യുന്നത് വിശ്വാസികളായിരിക്കും! എന്നാൽ ദോഷം പറയരുതല്ലോ, ഒന്നൊഴിയാതെ എല്ലാ ദൈവങ്ങളും മുഖസ്തുതിപ്രിയരാണ്! രാപകലില്ലാതെ എത്ര നേരം അവരെ സ്തുതിക്കുന്നോ അത്രയും അവർ സന്തുഷ്ടരായിരിക്കും!
    ഹോ ഈ വിഡ്ഢിത്തമെല്ലാം ഇത്രകാലം ഞാനും വിശ്വസിച്ചിരുന്നല്ലോ എന്നോർത്ത് ഇപ്പോൾ ലജ്ജ തോന്നുന്നു. സ്ത്യം പറഞ്ഞാൽ ബൈബിൾ തലയിൽ നിന്നിറക്കി വച്ചതുമുതലാണ് തലയിൽ വെയിലടിക്കാൻ തുടങ്ങിയതും വെളിവ് വീണതും! പരിണാമത്തെ ക്കുറിച്ച് കൂടുതൽ പഠിച്ചപ്പോഴാണ് ഓരോരുത്തരുടെയും പ്രത്യേകതകൾ മനസ്സിലാക്കാൻ സാധിച്ചതും എല്ലാവരോടും സഹിഷ്ണുതയോടെ പെരുമാറാൻ തുടങ്ങിയതും! അത്രയും പ്രാധാന്യമുള്ള പരിണാമസിദ്ധാന്തം നാച്ചുറൽ സെലക്ഷനോടൊപ്പം വിശദമായി പഠിപ്പിക്കേണ്ടതിന് പകരം സിലബസിൽനിന്ന് എടുത്തുമാറ്റാനുള്ള നീക്കമാണ് എന്നെ ഭയപ്പെടുത്തുന്നത്!

  • @sanumanadukkam8612
    @sanumanadukkam8612 Месяц назад +9

    Dr Br Ambedkar vs gandhi special vdeo cheyumo

  • @vishnubabu4402
    @vishnubabu4402 Месяц назад +11

    Need a video on mother Theresa

  • @moideenkmajeed4560
    @moideenkmajeed4560 Месяц назад +7

    ❤👍🏼

  • @abhiar4791
    @abhiar4791 Месяц назад +15

    Good content dude.
    A proud subscriber❤

  • @dazarun6310
    @dazarun6310 Месяц назад +3

    😍👍🏻

  • @arunkumarkarlose8148
    @arunkumarkarlose8148 Месяц назад +1

    Well said❤

  • @jacktracker1265
    @jacktracker1265 Месяц назад +10

    Jai Bhim❤

  • @faaaaz7132
    @faaaaz7132 Месяц назад +4

    18:40 point

  • @vijeshadhikarathil4280
    @vijeshadhikarathil4280 Месяц назад +1

    ❤true,,,

  • @jockyrandy6960
    @jockyrandy6960 Месяц назад +3

    💯💯 correct

  • @shazshazu872
    @shazshazu872 Месяц назад +3

    🎉

  • @aakashrs3328
    @aakashrs3328 Месяц назад +4

    14:26 💯 truth

  • @KarthikGT431
    @KarthikGT431 Месяц назад +2

    ❤❤

  • @priyeshshankaran1618
    @priyeshshankaran1618 Месяц назад +2

    👍👍👍👍👍👍

  • @a.rworld273
    @a.rworld273 Месяц назад +24

    ഇതിൽ ചെയ്യാമെന്ന് പറഞ്ഞ് എല്ലാ വീഡിയോകളും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു

  • @ajinmt3223
    @ajinmt3223 Месяц назад

    👍

  • @like-cd5ll
    @like-cd5ll Месяц назад +1

    അടുത്ത വിഡിയോയിക്ക് വേണ്ടി കാത്തിരിക്കുന്നു

  • @wanderinheathen4010
    @wanderinheathen4010 Месяц назад +1

    💯