ആരാണ് ദ്രാവിഡർ ? | who are the Dravidians? | origin & history of Dravidians| Psc -Upsc |In Malayalam

Поделиться
HTML-код
  • Опубликовано: 7 мар 2024
  • ഈ വീഡിയോയിലൂടെ ദ്രാവിഡരുടെ ചരിത്രമാണ് പറയുന്നത്...
    .
    .
    .
    In this video we talk about the history and origin of dravidian people ||
    .
    The Dravidian peoples, Dravidian-speakers or Dravidians, are an ethnolinguistic group of ethnic groups native to South Asia who speak Dravidian languages and share Dravidian culture. There are around 250 million native speakers of Dravidian languages. Dravidian speakers form the majority of the population of South India and are natively found in India, Pakistan, Afghanistan,[2] Bangladesh,[3] the Maldives, Nepal,[4] Bhutan[5] and Sri Lanka. Dravidian peoples are also present in Singapore, Mauritius, Malaysia, France, South Africa, Myanmar, East Africa, the Caribbean, and the United Arab Emirates through recent migration.
    contents :
    1 - Who are the Dravidians?
    2 - Origin of the word 'Dravidian'
    3- Main Dravidian groups
    4- Tamil - one of the world's oldest languages
    5- Where do Dravidians come from?
    6- Historical importance of Dravidians in Indian identity
    7- Tamil contribution to South East Asian languages and cultures
    8- dravidian history in malayalam
    .
    .
    .
    #dravidian #dravidianmodel #peekintopast #historymalayalam #malayalam
    .
    .
    .In this video || history of dravidians || in malayalam || who are the dravidians || dravida history documentary || dravidian people origin || dravidian people and harappan civilization || dravidian languages explained || genetic origin || dravidian history in malayalam ||

Комментарии • 373

  • @cheramanrajanprajanp5983

    ഇന്നും ദ്രാവിഡൻ തല ഉയർന്നുകൊണ്ടിരിക്കുന്ന മാതിരി ഹിമാലയവും വളർന്നുകൊണ്ടിരിക്കുകയാണ് മാനവരാശിക്ക് തന്നെ മനസ്സിലാക്കാൻ കഴിയാത്ത രീതിയിലുള്ള ചരിത്രം മനുഷ്യൻ തൊട്ടു മുൻപുള്ള ചരിത്രം അത് ഭാരതമാണ് ദൈവവും ദൈവം സൃഷ്ടിച്ച സ്ത്രീയും അതാണ് പുരാതന ഭാരത ചരിത്രം അല്ലാതെ നഴ്സറി കുഞ്ഞുങ്ങൾക്ക് പറഞ്ഞുകൊടുക്കും മാതിരി കോഴി മുട്ട ഇട്ട ചരിത്രം അല്ല ഭാരതത്തിൻറെ ഭാരതം ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നേർ താഴെ ഉള്ള രാജ്യം മഹാശക്തിയുടെ പേരിൽ ഭാരതം ഭൂമിക്കും പ്രപഞ്ചത്തിനും സത്യത്തിന് രീതിയിൽ കുടികൊള്ളുന്നു ഓം നമശിവായ

  • @vigneshks1501

    എന്റേ പേര് വിഘ്നേഷ് ആചാരി കൃഷ്ണമൂർത്തി. ഞാനൊരു തമിഴ് വിശ്വകർമ കുടു०ബത്തിൽ ജനിച്ചവനാണു.ഈ അവതരണ० കേട്ടപ്പോൾ എന്റേ മുത്തശ്ശിയു० മുത്തശ്ശനു० പറഞ്ഞ സമുദായ ചരിത്ര० ഓർത്തുപോയീ ❤ ഞങ്ങളുടേ സമുദായക്കാർ ശിവശക്തിയേ ഉദ്ധരിച്ച് മുത്തുമാരിയമ്മനേയു० വൈരവസ്വാമിയേയു० ആരാധിക്കുന്നൂ ❤ ഞങ്ങളു० സമുദായ കമ്മിറ്റിയേ " ഊര് " എന്നാണു വിശേഷിപ്പിക്കുന്നത് ❤

  • @christochiramukhathu4616

    സിന്ധൂനദീതട സംസ്‌കാരത്തിലെ ലിപികൾ വായിച്ചെടുക്കാൻ കഴയുന്ന ഒരാൾ കുറെ വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ടയിൽ ജിവിച്ചിരുന്നു. മനോരമയിലൊക്കെ അദ്ദേഹത്തെക്കുറിച്ചുള്ള റിപ്പോർട്ട് വന്നത് ഞാൻ ഓർക്കുന്നുണ്ട്. പക്ഷേ ആരും അദ്ദേഹത്തിന് വേണ്ട പരിഗണന നൽകിയില്ല. ഈയിടെ ഞാൻ അദ്ദേഹത്തെക്കുറിച്ച് മറ്റൊരു ചരിത്രകുതുകിയോട് ചോദിച്ചിരുന്നു. പോസ്റ്റൽ സർവ്വീസിലെയോ മറ്റോ ഒരു ജീവനക്കാരനാണെന്നാണ് ഓർമ്മ.

  • @trogimonvaliyaveettil9165

    my dear tamil is the oldest language = ok

  • @abeyjohn8166

    South indians Dravidian culture

  • @preetik1564

    English sub titles needed to understand better

  • @azeezjuman

    Thanks sir ❤❤

  • @jayamohanannair4414

    എന്താ ബ്രോ ഈ പറഞ്ഞു വരുന്നത് 😆.. പഠിക്കുക തമിൾ സംസ്കാരത്തെ പറ്റി 😆

  • @STFU546

    African jean

  • @anandsabarijith6314

    ദ്രാവിഡിയൻസ് 🔥💪

  • @josoottan

    ദ്രാവിഡരും വടക്കുനിന്ന് വന്ന മറ്റു വംശജരുമായുള്ള വ്യത്യാസം ഇപ്പോഴും പ്രകടമായി കാണാനാവും. രാവിലെ നമ്മുടെ ചില നാടൻ ചായക്കടകളിൽ ചെന്ന്നാൽ നോർത്തിൽ നിന്ന് വന്ന നമ്മുടെ അതിഥിതൊഴിലാളികൾ മൊബൈലിലെ ചളി കോമഡികളും മറ്റുമായി ഒച്ചപ്പാടുണ്ടാക്കുമ്പോൾ മിക്കവാറും മലയാളികളും തമിഴന്മാരും ശാന്തമായിരുന്ന് ചായ കുടിച്ചിട്ട് പോകുന്നത് കാണാൻ സാധിക്കും

  • @CampSetters

    ബ്രോ ഹാരപ്പയുടെ ബാക്കിപാത്രം സൗത്തിൽ ആരാലും ഗവിനിക്കപെടാതെ കിടപ്പുണ്ട് അതാണ് Vaigai ariver Civilization അഥവാ Keeladi Civilization,

  • @anilpatrice5867

    Thanks for this. :)

  • @m.thankachanjoseph

    നല്ലറിവുകൾ.

  • @John-pg7yu

    Well narrated. Good job!

  • @kishorek2272

    1)D.M.K:-Dravida Munnetra Kazhagam🌄!

  • @user-zz2gt8gl1w

    Well historical decpription especially language

  • @ManojKPuthiavila

    നല്ല ഉദ്യമം. സ്ക്രിപ്റ്റ് ഒരു തവണ വായിച്ച് വാക്യഘടനയും മറ്റും ശരിയാക്കിയാൽ കൂടുതൽ communicative ആകും. ഏതായാലും പോലുള്ള വാക്കുകളുടെ അനാവശ്യ ആവർത്തനവും ഒഴിവാക്കണം.

  • @snehashispanda4808

    Hinduism is regarded as a religious, cultural fusion and synthesis between ancient Dravidians and Indo-Aryans, and other local elements.

  • @malayali801

    ദ്രാവിഡ നാട് 👍