പുലയ രാജവംശം, കോത റാണി, പുലയർ, ചേരുവർ, പുലയനാർ കോട്ട, കൊക്കോതമംഗലം കോട്ട, നെടുമങ്ങാട്, ഉഴമലയ്ക്കൽ

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 24

  • @Thankammathomas5308
    @Thankammathomas5308 7 месяцев назад +13

    പുലയിൽ അല്ലെങ്കിൽ പാടാ ങ്ങളിൽ ജോലി ചെയ്തിരുന്ന വരാണ് പുലയർ എന്നു തുടങ്ങി അ 16:25 വരുടെ 16:25 രാജവംശത്തെ ക്കുറിച്ചും വേണാട്ടര ചന്റെ കഥയും അതുപോലുള്ള രസകരമായ കഥകളും കോത റാണിയുടെ കഥകളും ചതിയുടെ കഥകളും പെരൂ മാട്ടുകാളിയുടെ കഥകളുംഇന്നത്തെ ഓരോസ്ഥലങ്ങളും അവയുടെ പേരിനു പിന്നിലുള്ള ചരിത്ര കഥകളും അവിടെ യൊക്കെ ഇന്നുള്ള ഓരോ സ്ഥാ പന ങ്ങളും ക്ഷേത്രങ്ങളും പുലയ പ്രതാപത്തിന്റെ അവശിഷ്ടം പോലും വ്യക്തമാക്കി ക്കൊണ്ട് തനിമയോടെ ഹൃദ്യമായി അവതരിപ്പിച്ചു അങ്ങേക്ക് ഹൃദ്യമായ നന്ദി 👌👌🙏

  • @elsypaul5655
    @elsypaul5655 7 месяцев назад +2

    Interesting story of The Cheruvar Kingdom. Thankyou Fr. for the beautiful description about this Kingdom. 👍🙏🏻

    • @PjoyPjoy-kh1vn
      @PjoyPjoy-kh1vn 9 дней назад

      ' ചേര രാജവംശം എന്ന് പറയു

  • @santhoshvellarackal7365
    @santhoshvellarackal7365 7 месяцев назад +2

    നന്നായിരിക്കുന്നു

  • @meeraanil7834
    @meeraanil7834 7 месяцев назад +2

    നമസ്കാരം 🙏🏼🙏🏼

  • @bindhurockson4760
    @bindhurockson4760 7 месяцев назад +3

    ❤❤❤excellent

  • @janmolthankachan4754
    @janmolthankachan4754 7 месяцев назад +3

    ❤❤❤ great

  • @tharabai4435
    @tharabai4435 День назад

    വളരെ രസകരമായ കേരള ചരിത്രം

  • @ejthankappan9502
    @ejthankappan9502 6 месяцев назад +6

    പുലയരുടെ സാംസ്കാരിക ചരിത്ര പൈതൃകത്തിൽ നിന്നും രൂപികരിക്കപ്പെട്ട കമ്പനി ആക്ട് സമുദായ ദേശീയ സംഘട നയാണ് BHPS ഭാരതീയ ഹിന്ദു പുലയർ സമാജം അതിൻ്റെ ചരിത്ര കടമകൾ ഏറ്റെടുത്തു ഉടൻ പ്രവർത്തന രംഗത്തേക്ക് കടന്നു വരും ചരിത്രപരമായി ......

    • @Deepann-ze9um
      @Deepann-ze9um 3 месяца назад

      വരണ൦ എന്നു പ്രാ൪ത്ഥിക്കുന്നൂ 🙏🙏

    • @GuruEesan-atomfounder
      @GuruEesan-atomfounder Месяц назад

      പുലയർ ഹിന്ദുക്കൾ ആല്ലേ അല്ല, പുലയർ ശ്രമണ മതങ്ങൾ ആയിരുന്നു, ആശീ വകം എന്ന സിദ്ധ മതം ആണ് പുലയരുടേത്.

    • @akchandran4954
      @akchandran4954 Месяц назад

      പുലയർ ഹിന്ദുക്കളായിരുന്നില്ല...

    • @GuruEesan-atomfounder
      @GuruEesan-atomfounder Месяц назад

      @@ejthankappan9502 Scheduled Community" സമനർ /ശ്രമണർ ധർമം" മതങ്ങളുടെ പിന്തുടർച്ചക്കരായിരുന്നു, പരിപാലകർ ആയിരുന്നു , സമനർ എന്നായിരുന്നു പണ്ട് അറിയപ്പെട്ടത്, സമന ധർമ്മം മതങ്ങൾ ആണ് " ആശീവകം എന്ന സിദ്ധമതം ", ബുദ്ധമതം, ജൈന മതം, ചാർവാകം, അജ്നാനം, സാംഖ്യം,) ശൈവം എന്നിവ ആയിരുന്നു സ്വന്തം മതങ്ങൾ.
      ദക്ഷിണ ഇന്ത്യയിൽ കൂടുതൽ സിദ്ധമതം ആയിരുന്നു പ്രത്യേകിച്ച് കേരളത്തിൽ, തമിഴ്നാട്ടിൽ.
      Scheduled Community = സമനർ, ആശീവകർ.
      ഇതിൽ നാകർ - ആയർ സമുദായം ആണ് പുലയർ /ചെരമർ, പറയർ /സാമ്പവർ, കുറവർ /സിദ്ധനർ, അയ്യനവർ,..,.. തുടങ്ങിയവർ.
      സംഘടന തുടങ്ങുമ്പോൾ Bharat Samanar AYAR Samajam (BSAS ) എന്നു തുടങ്ങുക, RSS, ബിജെപി തുടങ്ങിയ ഹൈന്ദവ സംഘടനകളെ ഒഴിവാക്കുക.

  • @Ganicooler
    @Ganicooler 2 месяца назад +1

    ചിത്രങ്ങളിൽ മാറുമറക്കൽ കാണുന്നില്ല ഒരു ചരിത്രത്തെ മറക്കുന്ന പോലെയുണ്ട്

  • @WilsonJames-u5r
    @WilsonJames-u5r 2 месяца назад +1

    g00d👍

  • @ValsammaCherian-ss9jy
    @ValsammaCherian-ss9jy 2 месяца назад +1

    👍👍👍❤️🌹

  • @jayasreesivadasanpk523
    @jayasreesivadasanpk523 4 месяца назад +1

    👌🏻🙏🏻

  • @aryaappukuttan6270
    @aryaappukuttan6270 3 месяца назад +1

    👍

  • @SreeThekkathil
    @SreeThekkathil 4 месяца назад +1

    👍👌👌