ആരാണ് രാഹുലിന്റെ പ്രസംഗം തർജമ ചെയ്ത സഫ ? | Oneindia Malayalam

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Who is Safa, The translator of Rahul Gandhi's speech
    വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്ത് കൊച്ചുമിടുക്കി കൈയ്യടി നേടി. കരുവാരകുണ്ട് സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിയായ സഫ സെബിനാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം വിവര്‍ത്തനം ചെയ്തത്.
    Oneindia Malayalam
    Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
    ♥ subscribe : goo.gl/C2HoCq
    ♥ Facebook : / oneindiamalayalam
    ♥ RUclips : goo.gl/C2HoCq
    ♥ twitter: / thatsmalayalam
    ♥ Website:malayalam.onein...
    ♥ For Viral Videos: malayalam.onein...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

Комментарии • 182

  • @hairdosthangal447
    @hairdosthangal447 4 года назад +316

    പിതാവ് മദ്രസ്സ അധ്യാപകൻ എന്ന നിലയിൽ മദ്രസ്സ അധ്യാപകർക്ക് അഭിമാനിക്കാം

  • @siyonamilan6964
    @siyonamilan6964 4 года назад +140

    അൽഹംദുലില്ലാഹ്....
    ആ കുഞ്ഞിന്റെ മാതാപിതാക്കൾ ക്ക് പടച്ചോൻ കൊടുത്ത നിധി തന്നെ ആണ്... 🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @ilyasn5766
    @ilyasn5766 4 года назад +25

    യാതൊരു തയ്യാറെടുപ്പും ഇല്ലാതെ സ്പോട്ടിൽ എടുത്ത തീരുമാനത്തെ ഒന്ന് അഭിനന്ദിക്കാതെ ഇരിക്കാൻ വയ്യ 👌✌️👏👏👏👏👏

  • @muhsin.kodinhi
    @muhsin.kodinhi 4 года назад +81

    സഫ മോൾക്ക് അഭിനന്ദനങ്ങൾ💐💐💐
    ഇംഗ്ലീഷ് പരിജ്ഞാനം മാത്രം പോര ഇത്ര വലിയ സ്റ്റേജിലേക്ക് കയറി വരാനുള്ള ചങ്കൂറ്റം അതിനു ബിഗ് സല്യൂട്ട്...👌🏻👌🏻

  • @aseeskca9419
    @aseeskca9419 4 года назад +51

    സിങ്ക പെണ്ണേ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @muthuyanbo8270
    @muthuyanbo8270 4 года назад +35

    ഒന്ന് പോടീ മലപ്പുറം എന്ന് പറയടി മലപ്പുറം കരുവാരകുണ്ട് കുട്ടത്തി

  • @teamarmedia
    @teamarmedia 4 года назад +13

    കരുവാരകുണ്ട് മലപ്പുറത്താണ്, അല്ലാതെ വയനാട്ടിലല്ല....
    ഇങ്ങനെ മണ്ടത്തരങ്ങള്‍ വിളിച്ച് പറയുമ്പോള്‍ നാലാള് കാണുമെന്ന ഓര്‍മ വേണം....

  • @Achu-qe2rz
    @Achu-qe2rz 4 года назад +12

    ജസ്ല മോൾ😃😃 മലപ്പുറത്തെ പെൺ കുട്ടികളെ കുറിച് എന്തൊക്കയോ വായിൽ തോന്നിയതൊക്കെ പറയാറുണ്ടായിരുന്നല്ലോ??????
    ഒരു ജസ്ല പോയാൽ നൂറുകണക്കിന് സഫ-മാർ കടന്നുവരികതന്നെ ചെയ്യും മലപ്പുറത്തിന്റെ സ്ത്രീ സ്വാതന്ത്ര്യം തെളിയിച്ചു കൊണ്ട് 😃😃😃😃

  • @9544751399
    @9544751399 4 года назад +4

    കണ്ണ് നിറഞ്ഞു, ഹൃദയം നിറഞ്ഞു, ശരീരം കോൾമയിർ കൊണ്ടു, ഇനിയും മുന്നോട്ട് പോകുക, അവസരങ്ങൾ പാഴാക്കരുത്, ആശംസകൾ!

  • @hidden9710
    @hidden9710 4 года назад +47

    സിങ്ക കുട്ടി എന്നത് സംഗി കുട്ടി ആണെന്ന് കരുതി ചിരിക്കാൻ വന്നതാ😂😬... പക്ഷെ ഇവൾ സിങ്ക കുട്ടി തന്നെ 😍❤

  • @muhammedyasin.p.p9293
    @muhammedyasin.p.p9293 4 года назад +23

    മിഡുക്കി കുട്ടി

  • @rz1238
    @rz1238 4 года назад +5

    അഭിനന്ദനങ്ങൾ സഫനിന്നെ പോലെയുളള പെണ്കുട്ടികൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ അതിന് അള്ളാ ഹു നിന്നെ സഹായിക്കട്ടെ ആമീൻ👍👍👍

  • @ThasleemaSanuRanu
    @ThasleemaSanuRanu 4 года назад +24

    മാഷാ allah 👍✌️

  • @jalseemiyakp4854
    @jalseemiyakp4854 4 года назад +11

    വയനാട് അല്ല.. *മലപ്പുറം*

  • @raheemp7146
    @raheemp7146 4 года назад +19

    ith malabaraaann makkaleeee

  • @shajahanshahulhameed8053
    @shajahanshahulhameed8053 4 года назад +5

    ഞെട്ടിച്ചു മോളേ , മോളോടൊപ്പം നിന്നത് ഇന്ത്യയുടെ ഏറ്റവും വലിയ ഹീറോ നേതാവാണ്

  • @topstylehomepaintingservices
    @topstylehomepaintingservices 4 года назад +2

    Safa മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു. ഇനിയും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

  • @rafeequekuwait3035
    @rafeequekuwait3035 4 года назад +4

    ഞാൻ പറഞ്ഞില്ലെ മലപ്പുറത്തെ കുട്ടികൾ കോപ്പി യടിക്കാർ യെന്നു കണ്ടില്ലേ ഇവൾ രാഹുൽ ജിയെ അതെ പടി കോപ്പി യടിച്ചത്

  • @jalseemiyakp4854
    @jalseemiyakp4854 4 года назад +5

    മലപ്പുറത്തു കരുവാരകുണ്ടിന്റെ പ്രിയപ്പെട്ട പുത്രി *സഫ ഫെബിൻ*

  • @faisalpadathodika3563
    @faisalpadathodika3563 4 года назад +8

    *പെങ്ങളെ തെറ്റ് വിളിച്ചു പറയല്ലേ, സഫ ഫാത്തിമ അല്ല, സഫ ഫെബിൻ ആണ് ഇതൊന്നും അനേഷിക്കാതെ ആണോ വാർത്ത വാഴിക്കുന്നതു*

  • @ahmadshaduli7586
    @ahmadshaduli7586 4 года назад

    കരുവാരക്കുണ്ടിലെ സഫ....
    രാഹൂൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി "താര"മായവൾ....
    നമുക്ക്‌ ഇന്നലകളിലേക്കൊന്ന് നോക്കിയാലോ...
    കുട മറച്ച്‌ പിടിച്ച്‌ അച്ചടക്കത്തോടെ നടന്ന മുസ്ലിം സ്ത്രീ...
    പൊതു രംഗത്തോ പൊതു സ്റ്റേജിലോ തല കാണിക്കാത്ത മുസ്ലിം സ്ത്രീ...
    ഇസ്ലാം വരച്ച അതിർ വരംബുകൾ ലംഘിക്കാതെ അന്യ പുരുഷരിൽ നിന്ന് അകലം പാലിച്ച മുസ്ലിം സ്ത്രീ...
    وقرن في بيوتهن
    സ്ത്രീകൾ അവരുടെ വീടകങ്ങളിൽ അടങ്ങണമെന്ന ഖുർആൻ വചനം അനുസരിച്ച മുസ്ലിം സ്ത്രീ...
    ഈ ഖുർആൻ ആയത്‌ ഇറങ്ങിയപ്പോൾ ആയിരുന്നു ആയിശ ബീവി മുഖ മക്കന നനയുന്ന രീതിയിൽ കരഞ്ഞത്‌....
    മുസ്ലിം സ്ത്രീയുടെ ഈ അച്ചടക്കത്തിനെതിരെയുള്ള പോരാട്ടത്തിലായിരുന്നു
    ഇവിടുത്തെ യുക്തിവാദികളും ജബ്രകളും സെക്യുലർ പാർടികളും ഇസ്ലാമിന്റെ ശത്രുക്കളും ശരീഅത്ത്‌ വിരോധികളും അവരുടെ മൂടു താങ്ങികളും...
    ഒരു പരിധി വരെ കേരളത്തിലെ നവീന ആശയക്കാരെ അവർക്ക്‌ ലഭിച്ചെങ്കിലും സുന്നികൾ സ്ത്രീ പൊതു രംഗ പ്രവേശനത്തിനെതിരായത്‌ ഈ വർഗ്ഗത്തെ വല്ലാതെ ചൊടിപ്പിച്ചു....
    ഇന്നും മുസ്ലിം സ്ത്രീയെ തട്ടമൂരിപ്പിക്കാനും പൊതു രംഗത്തിറക്കാനും മതത്തിനെതിരെ പറയിപ്പിക്കാനും ഇത്തരക്കാർ ഒളിഞ്ഞും തെളിഞ്ഞും കിണഞ്ഞും പരിശ്രമിക്കുകയാണ്‌....
    അതാല്ലോ മതം വിട്ട മുസ്ലിം പെണ്ണിന്റെ വീഡിയോ കാണുന്നതിലും കാണിക്കുന്നതിലും പലരും മൽസരിക്കുന്നത്‌....
    സഫ രാഹൂൽ ഗാന്ധിയുടെ പരിഭാഷ നടത്തി അദ്ധേഹത്തിനു കൈ കൊടുത്തപ്പോൾ ഇവിടുത്തെ പൊതു ബോധം മുഴുവൻ കയ്യടിച്ചു...
    തകർന്നടിയുന്ന മൂല്യങ്ങളെ ആരും കണ്ടില്ല....
    മുതുകാടിനെ പോലുള്ള പല യുക്തിവാദികളും വെളുക്കെ ചിരിച്ചത്‌ സഫ "മലപ്പുറത്ത്‌ കാരിയും ഒരു മുഅല്ലിമിന്റെ മകളും" ആയതിനാലാണ്‌....
    ഇന്നു ഒരു രാഷ്ട്രീയ പരിപാടിയുടെ പൊതു വേദിയിൽ മാഞ്ചേരിയിൽ സഫ പങ്കെടുത്ത്‌ പ്രസംഗിക്കുന്നുണ്ട്‌....ഇനി അങ്ങോട്ട്‌ പൊതു വേദികളുടെ തിരക്കാവാനാണ്‌ സാധ്യതയും..,,
    ഏതായാലും തട്ടമിട്ട പെൺകുട്ടികളുടെ ഈ രംഗ പ്രവേശത്തിൽ പലരും വെളുക്കെ ചിരിക്കുന്നുണ്ട്‌...
    ഇതിനെതിരെ പാതിരാ പ്രഭാഷണം നടത്തിയും ദഅ്വത്ത്‌ നടത്തിയും
    മൺമറഞ്ഞ്‌ പോയവർ ഇപ്പോൾ വേദനിക്കുന്നുണ്ടാവാം...(kadappad)

  • @shuaibk247
    @shuaibk247 4 года назад +9

    Wayanad alla malappuram ann

  • @husainn192
    @husainn192 4 года назад +3

    നല്ല രസമുണ്ട് കേൾക്കാൻ എന്തൊരു കരുണയാണ് രാഹുൽ ജി ഒരായിരം അഭിവാദ്യങ്ങൾ udf sinthabath

    • @subaidhamoothedath8846
      @subaidhamoothedath8846 5 месяцев назад

      Molkku Allahu deer gayouss kodukkattay ❤❤❤ thus polay avanam makkal ❤❤❤❤❤ dairam veenam ❤❤❤❤❤ oraliday munnilum thol kkaruthu

  • @moydupmoydu6573
    @moydupmoydu6573 4 года назад +2

    ഈ ദൈര്യം കിട്ടിയത് നിഷ്ക്കളങ്കത കൊണ്ടാണ് ഒരു ലക്ഷം രൂപ കയ്യിൽ വെച്ച് തന്നിട്ട് പരിഭാഷ പോയിട്ട് വെറുതെ ഒന്ന് കേറാൻ ആവശ്യപ്പെട്ടാലും ഞാൻ വിറക്കും ബിഗ് സല്യൂട്ട് മോളേ

    • @faihafiros3036
      @faihafiros3036 4 года назад

      Sathym. Dhairym illaathe ethra ariv undaayittum kaaryamilla ath nammal prakadippikkilla.so first we need Courage

  • @rasheedop5909
    @rasheedop5909 4 года назад +7

    Safa yde gurukanmarude kal vandikunnu

  • @അബ്ദുൽറഹമാൻപാലക്കാട്

    വയനാട് അല്ല കുന്നംകുളം ആണ് അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക വെറുതെ എന്തിനാ നാറാൻ നിൽക്കുന്നു

  • @arifamajeed497
    @arifamajeed497 4 года назад +2

    Anyum uraragalill ethan allahu anugrahikkate. Aameen

  • @rafeequer5902
    @rafeequer5902 Год назад

    മലപ്പുറം കുട്ടികൾ കോപ്പി അടിച്ചു ന്ന് ഇപ്പൊ ബോദ്യം ആയി ഇപ്പൊ നോക്കു രാഹുൽ ജി യെ കോപ്പി അടിച്ചു അതെ പോലെ പറഞ്ഞു ത് അല്ലെ 😂

  • @pujasingh-rx9yo
    @pujasingh-rx9yo 4 года назад +1

    Vote for rahul gandhi....Ab samjh a raha h bjd or bjp bahut hi ghatiya log h

  • @flowersmooth9689
    @flowersmooth9689 4 года назад +2

    മതി മതി എല്ലാരും പൊവിം ആ...കുട്ടിനെ പൊക്കി നിലത്തിടെണ്ടാ.....

  • @mohammednpk8044
    @mohammednpk8044 4 года назад +2

    മലയാള തനിമയോട് കാണിച്ച സത്യസന്തത എന്നെ അത്ഭുതപ്പെടുത്തുന്നു
    Hats off to you. Well-done

  • @videotoday8625
    @videotoday8625 4 года назад +10

    Congratulations

  • @tpkaruvarakundutpkaruvarak8369
    @tpkaruvarakundutpkaruvarak8369 4 года назад +7

    njngalde naadinte muth

  • @sirajkannuriritty259
    @sirajkannuriritty259 4 года назад +5

    ആ...ഹാ അന്തസ്സ്
    കോപ്പിയടിച്ചാണ് മലപ്പുറത്തെ പുള്ളേര്
    പരൂക്ഷകളൊക്കെ പാസാവുന്നതെന്ന്
    പറഞ്ഞ വർഗീയ വാദികൾക്കുള്ള കിടിലൻ
    മറുപടി
    രാഹുൽഗാന്ധിയുടെ പ്രസംഗം ഭംഗിയായി
    മലയാളത്തിലേക്ക് പരിഭാഷ ചെയ്ത മദ്രസാ അധ്യാപകൻ കുഞ്ഞിമുഹമ്മദിന്റെ മകൾ പ്ലസ് വൺ വിദ്യാർത്ഥിനി സഫക്ക്....
    അഭിനന്ദനങ്ങൾ

    • @shafb6023
      @shafb6023 4 года назад

      ചാണക തലയൻ... 😂

  • @shoukathali839
    @shoukathali839 4 года назад +4

    Malappuram 💪❤️

  • @Adam20174
    @Adam20174 4 года назад +3

    മിടുക്കി.. മിടു മിടുക്കി

  • @farukmng9579
    @farukmng9579 4 года назад +2

    Kerala people's brilliant very very brilliant in the world

  • @sinigeorge5166
    @sinigeorge5166 4 года назад +3

    മിടുക്കി 😍

  • @jaseenahussain6148
    @jaseenahussain6148 4 года назад +5

    Mashaallah😙

  • @tarannumkhan296
    @tarannumkhan296 4 года назад +2

    MashAllah

  • @ashiquem9605
    @ashiquem9605 4 года назад +2

    ഹിജാബ് കണ്ടിട്ട് ചൊറിയുന്ന കുറച്ച്..... കൾ ഉണ്ട്

    • @lovemykeralam8722
      @lovemykeralam8722 4 года назад +1

      അത്‌ താങ്കളുടെ തോന്നലാണ് അങ്ങനെ ചിന്ദിക്കരുത്

  • @lakshmirani7121
    @lakshmirani7121 4 года назад +8

    ഞമ്മുടെ ഉള്ളി സുരയുടെ അത്ര പോരെ തർജ്ജിമം 😂😂😂😂😂😂😂

    • @weone5861
      @weone5861 4 года назад

      നിങ്ങൾ പല video. യിലും ഉള്ളി സുരു vine. ഇട്ടു കൊട്ടുന്നത് kandu😄

    • @lakshmirani7121
      @lakshmirani7121 4 года назад +1

      @@weone5861 ഞങ്ങളുടെ നേതാവ് ഉള്ളി സുര അതാ അങ്ങനെ 😂😂😂😂

  • @abdulazeez4137
    @abdulazeez4137 4 года назад +6

    ഉള്ളിക്ക് വിലകുടിയതിനാൽ ഉള്ളി സുരേന്ദ്രനെ കിട്ടിയില്ല അല്ലെ അല്ലേലും കിട്ടിയിട്ട് കാര്യമില്ല ബ ബ ബാ അടിക്കും

  • @iloveindia1516
    @iloveindia1516 4 года назад +1

    ഈ മിടുക്കിക്ക് അഭിനന്ദനങ്ങൾ ....

  • @manukrishnasadhak1320
    @manukrishnasadhak1320 4 года назад

    50കാരൻ യുവരാജൻ പപ്പു വിനു വേണ്ടി ഒരുപാടു കഷ്ടപെടുന്നുണ്ടു ഡ്രാമ ഏതാ PR trainer maatarayile പപ്പു...

  • @nisarhyder8411
    @nisarhyder8411 4 года назад

    ചേച്ചി വയനാട്ടിലേ ഉൾഗ്രാമമായ കുട്ടത്തി എന്നല്ല
    മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് പഞ്ചായത്തിലെ കുട്ടത്തി എന്ന കൊച്ചു ഗ്രാമത്തിലെ കുട്ടി.... ട്ടാ ആ

  • @muhammedaliali4569
    @muhammedaliali4569 4 года назад

    ഇപ്പോഴത്തെ ഒരു പുതിയ ട്രെൻഡാണിത് .കിട്ടുന്ന ഒരു ചാൻസും പിള്ളേർ പാഴാക്കില്ല .

  • @muthuyanbo8270
    @muthuyanbo8270 4 года назад +2

    Malapuram

  • @fathimamusthafa527
    @fathimamusthafa527 4 года назад

    ആദ്യം കമ്പ്ലീറ്റ് കാര്യങ്ങൾ പഠിച്ച news ഉണ്ടാക്കു....... കുറെ തെറ്റുകൾ ഉണ്ട്

  • @rana98765
    @rana98765 4 года назад +3

    Safasupar

  • @shanusaji1880
    @shanusaji1880 4 года назад

    അല്ലെകിലും ഞങ്ങളുടെ കരുവാരകുണ്ട് സ്കൂളും പിള്ളേരും വേറെ levelan😎💪

  • @m4craft237
    @m4craft237 4 года назад

    വയനാട് മണ്ഡലത്തിലാണ് രാഹുൽ ഗാന്ധി വന്നത് അല്ലാതെ വയനാട്ടിൽ അല്ല അവളുടെ വിട് മലപ്പുറം, കരുവാരകുണ്ട്, കുട്ടത്തി

  • @MuhammedAli-jg3nq
    @MuhammedAli-jg3nq 4 года назад

    പിതാവിന്റെയും മതാവിന്റെയും സ്ക്കൂളിന്റെയും നാടിൻറെയും അഭിമാനം

  • @MujeeburRahman.gmailcom.Rahman
    @MujeeburRahman.gmailcom.Rahman 4 года назад +1

    മാഷാ അല്ലാഹ്, സ്മാർട്ട്‌ ആൻഡ് മിടുക്കി,

  • @sijomon7246
    @sijomon7246 4 года назад +4

    Congrats

  • @shabeerahmed8078
    @shabeerahmed8078 4 года назад

    Mallapuram gold safa kutty

  • @majeedmajji4535
    @majeedmajji4535 4 года назад

    (❤🥰🌹super mole).... nammuday Hyderabad police officer mark oru big salute ❤🥰🌹

  • @rajeevkurup1555
    @rajeevkurup1555 5 месяцев назад

    അടിപൊളി

  • @mohammadashraf3778
    @mohammadashraf3778 4 года назад +2

    Very good

  • @josekk3917
    @josekk3917 4 года назад +5

    Beautiful mol daivam Anugrahikkette

  • @dileepsathy2504
    @dileepsathy2504 4 года назад

    ellam Sheri Anu.. 1 india malayalam 🤫 pampukadiyetta kuttiyum .valayar kesile kuttiyum . 🥺 namuda sahodrimar ayirunel ithoke agoshikumayiruno. prathikarikan Akathavante vishamam.🙏

  • @023jackson
    @023jackson 4 года назад +1

    Congratulations ......

  • @NaseerSamsa
    @NaseerSamsa 3 месяца назад

    Masaalla❤🎉midikiyanu

  • @suluep1559
    @suluep1559 4 года назад +1

    Polichu

  • @faihafiros3036
    @faihafiros3036 4 года назад +1

    We r very proud of our younger sisters may allaah bless them to reach highest positions. Aameen

  • @AbdulKalam-x7l
    @AbdulKalam-x7l 4 года назад +2

    Super

  • @lijashassan8005
    @lijashassan8005 4 года назад

    കോൺഗ്രസ്‌ നേതാക്കൾ കണ്ടു പഠിക്കണം ഈ മിടുക്കിയേ

  • @Jokerboy152
    @Jokerboy152 4 года назад +2

    Great girl👏👏👏

  • @shedhinasudhi3754
    @shedhinasudhi3754 4 года назад

    Sherikkum ee vaga kaaryangalku kuttigal thanne yaan nallad. Idu bakki kuttigalkum oru prodsaahanamaan. Bhaaviyil avare kond thanne namukku abhimaanikkaam

  • @haroonfaizee7199
    @haroonfaizee7199 6 месяцев назад

    ❤❤❤❤❤

  • @rhmpa5510
    @rhmpa5510 4 года назад +1

    Good

  • @abhinshaabhinsha7916
    @abhinshaabhinsha7916 4 года назад +5

    Vayanad alla malappuram karuvarakund.endh pottatharam parayunnu

  • @saleemabu5381
    @saleemabu5381 4 года назад

    Mashallah,allahu ee penkuttye uyarangaliekku ethikkatte....ameen...

  • @anvarpanavoor
    @anvarpanavoor 4 года назад

    ഫുൾ പേര് നേരെ പറ സഭ ഫെബിൻ ആണ് ഫാത്തിമ അല്ല

  • @ManojThomas-og7in
    @ManojThomas-og7in 5 месяцев назад

    Supper

  • @rinusfoodcourt5976
    @rinusfoodcourt5976 4 года назад +1

    Congregation safamol. Verygood grear girl

  • @mohdarshadmk8442
    @mohdarshadmk8442 4 года назад

    Wayanad alaa, Malappuram,karuvarakundu .oru kalath vidhyabhyasa milla illaa ne paranju palarum kaliaakiye athe Malappuram thanne..

  • @mahdqtr4476
    @mahdqtr4476 4 года назад +1

    ഹഹോ രോമാഞ്ചം

  • @yasarok1958
    @yasarok1958 4 года назад +2

    MashaAllah👏👏👏👏

  • @lailarafeeq4310
    @lailarafeeq4310 4 года назад

    Munnott varatta nammuda kuttikal
    Safamolk orayiram abhinathanagal

  • @ummerparerikkal4701
    @ummerparerikkal4701 4 года назад

    Best Ideology &Best Translation,Go ahead,Good Luck👍😎

  • @sheikhismail4718
    @sheikhismail4718 2 года назад

    H y

  • @zubairkv1554
    @zubairkv1554 4 года назад

    മലപ്പുറത്തെ കുട്ടികളെ സമ്മതിച്ചിരിക്കുന്നു.

  • @binubaby8988
    @binubaby8988 4 года назад

    Nenju virichath kandillallo

  • @sirajanjuvila7881
    @sirajanjuvila7881 4 года назад

    sangegalum cristeyaneyum engane sahikum

  • @ajfabatrue2653
    @ajfabatrue2653 4 года назад

    Masha Allah Great, Midukki midumidukki, Allahuv ee lokathinu nanmayulla upakaramaki theerkatte aa makale , iru loka vijayiyayi mole padachavan anugrahikkatte..😍😍😍👍

  • @rana98765
    @rana98765 4 года назад +1

    👍👍👍👍👌👌

  • @tejassarma9280
    @tejassarma9280 4 года назад

    “the Kingdom of God is within man” - not one man nor a group of men, but in all men! In you! You, the people have the power - the power to create machines. The power to create happiness! You, the people, have the power to make this life free and beautiful, to make this life a wonderful adventure.
    ❤️🧡💛💚💙

  • @mumthazmumtha6196
    @mumthazmumtha6196 4 года назад +1

    👍👍

  • @muneebmuthu
    @muneebmuthu 4 года назад

    Nice ആയിട്ട് കോണ്ഗ്രസിനെ തട്ടി

  • @mastergk-mgk
    @mastergk-mgk 4 года назад

    God bless you Dear..

  • @noorbagala9403
    @noorbagala9403 4 года назад

    Safa mol kalakki
    Avasaram kodutha Rahuljikkum
    Nandi

  • @mastergk-mgk
    @mastergk-mgk 4 года назад

    Superb....

  • @niyasp3436
    @niyasp3436 4 года назад

    Vayanad alla malappuram

  • @sharifcheru790
    @sharifcheru790 4 года назад

    ulliyude tharjuma orma vannavar ivde like me

  • @prakasanpadinharayil8243
    @prakasanpadinharayil8243 4 года назад

    അഭിനന്ദനങ്ങൾ. ധൈര്യവതി.

  • @jayalekshmi4470
    @jayalekshmi4470 4 года назад

    Congratulations gor her parents and her school and her place peoples

  • @samsumkkandiga5683
    @samsumkkandiga5683 4 года назад

    Masha allah .allahu anugrahikatte

  • @nissarbadar5007
    @nissarbadar5007 4 года назад

    സഫാമോൾ 👍👍👍👍👍👍👍

  • @mohammedafzal4370
    @mohammedafzal4370 4 года назад

    Big Salute to safa and her great teachers