രാഹുലിന്റെ വെല്ലുവിളിയേറ്റെടുത്ത് സഫ; തർജമ ചെയ്ത് താരം: നിറകയ്യടി ​| Rahul Gandhi | Safa | student t

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 2,3 тыс.

  • @rohishbhaskaran9687
    @rohishbhaskaran9687 5 лет назад +636

    ഒരുമടിയും ഇല്ലാതെ ആത്മ ധൈര്യത്തോടെ അത് ഏറ്റെടുത്ത അനിയത്തിക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👍🔥

  • @ajayakumarbakkalam1595
    @ajayakumarbakkalam1595 5 лет назад +980

    സർക്കാർ സ്കൂളിൽ പഠിക്കുന്ന കുട്ടിയാണ് സർക്കാർ സ്കൂൾ ഇത്രയും നിലവാരത്തിൽ എത്തിച്ചതിന്റെ പിന്നിൽ പ്രവർത്തിച്ചവർക് ഒരുബിഗ് സല്യൂട്ട്

    • @leo-vw1jw
      @leo-vw1jw 5 лет назад +10

      സത്യം പറഞ്ഞാൽ 10 കെല്ലം സർക്കാരിന്റെ കഞ്ഞിയും പയറും തിന്ന് ഞാൻ. മിടുക്കി അവൾ all the best

    • @sbrview1701
      @sbrview1701 5 лет назад +8

      Left goverment 💪

    • @arjundas2766
      @arjundas2766 5 лет назад +1

      @@sbrview1701 enthe keralathil left mathrame barichittollo?

    • @sbrview1701
      @sbrview1701 5 лет назад +1

      @@arjundas2766
      ശക്തമായതിനാൽ ആണ്
      ഇവിടെ വിദ്യാഭ്യാസം
      കൂടുതൽ കൊടുക്കുന്നു
      കൃത്യമായി പാഠപുസ്തകം വിതരണം ചെയ്യുന്നു വേറെ സ്റ്റേറ്റ് ഒക്കെ ഒന്ന് പോയി നോക്കിയാൽ അറിയാം വ്യത്യാസം

    • @arjundas2766
      @arjundas2766 5 лет назад

      @@sbrview1701 keralathil left mathramanu barichathegil nigal paranjathu samathikamayirunnu allatha paksham athinte credit keralam baricha randu koottarkum avakashapettathanu🙏. Allathe oru koottarude mathram mikavukondanennu parayan aagilla. Alla left barikatha yella edathum egane allenum baricha edagalil yellam egane thane aanenum parayan aagumo?Left 30 varshathil adikam kalam thudarchayayi baricha bangalinte avastha entha? Ellathinum appuram kuttikalku nalla education urappakan shramikuna malayali rakshithakalkanu main credit kodukendathu👌

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 5 лет назад +349

    സഫ മോളെ അഭിനന്ദനങ്ങൾ 👌✌️🎁♥️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @jalalbadushah5077
    @jalalbadushah5077 5 лет назад +340

    ആ സ്റ്റുഡൻസിൽ ഇംഗ്ലീഷ് അറിയുന്ന ഒരുപാട് പെരുണ്ടാവും. ബട്. മുന്നോട്ടു വരാൻ ധൈര്യം കാണിച്ച സഫക്ക് ഒരായിരം 💐💐💐💐💐......

  • @mkploft8657
    @mkploft8657 5 лет назад +582

    ഇത് താൻടാ കേരള പുള്ളാ.. 🤩👏👏👏💪കൊടുക്കടാ മക്കളെ ലൈക്‌ 👍👍👍👍👍👍👍

  • @mirshadclt
    @mirshadclt 5 лет назад +786

    രാഹുൽ ഗാന്ധി ചെയ്തത് നല്ലൊരു കാര്യമാണ് ഇത് അവൾക്കും മറ്റു വിദ്യാർത്ഥികൾക്കും ഒരേപോലെ പ്രചോദനമാണ്

  • @sanjukp2953
    @sanjukp2953 5 лет назад +605

    മിടുക്കി രാഷ്ട്രീയക്കാർ മനസിലാക്കണം വിദ്യാഭ്യാസം എന്നാലെന്താണെന്നു ഇ പരിഭാഷ കണ്ടാൽ മനസിലാകും

    • @hakeemakku9345
      @hakeemakku9345 5 лет назад +6

      പ്രതേകിച്ചു ബിജെപി കാർ

  • @rahoofkavarodi358
    @rahoofkavarodi358 5 лет назад +167

    മലപ്പുറത്തിന്റെ അഭിമാന മായ എന്റെ കൊച്ചു പെങ്ങൾക്ക് എന്റെയും നാടിന്റെയും അഭിനന്ദനങ്ങൾ
    രാഹുൽ ഗാന്ധിയുടെ മനസ്സിൽ എന്നും നമ്മുടെ മലപ്പുറം നില നിൽക്കട്ടെ സഫയുടെ പേരിൽ

    • @nabeesapa3119
      @nabeesapa3119 5 лет назад +1

      സഫാമോൾക്ക് അഭിനന്ദനങ്ങൾ

    • @nasimnasi5032
      @nasimnasi5032 5 лет назад

      Super

  • @muni0966
    @muni0966 5 лет назад +394

    നമ്മുടെ മുൻ പ്രസിഡണ്ട് അബ്ദുൽ കലാം സാറിനെ ഓർമ്മപെടുത്തുന്നു രാഹുൽജിയുടെ ഇടപെടൽ .👍👌

  • @ashrafvp1541
    @ashrafvp1541 5 лет назад +134

    Safa really marvellous. The idea of picking someone else up from the school children is superb. Credit
    goes Rahulji too

    • @fazalsm6156
      @fazalsm6156 5 лет назад +2

      A inauguration ceremony becomes Encouraging... Students ..... Outstanding rahulji

  • @noufalnoufi6826
    @noufalnoufi6826 5 лет назад +3248

    വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യം കാട്ടിയ കൊച്ച് അനിയത്തിക്ക് എല്ലാവിധആശംസകൾ 😍😍

  • @thekingoffirefairise9108
    @thekingoffirefairise9108 5 лет назад +497

    ഗവർമെന്റ് സ്‌കൂളിൽ പഠിച്ചാൽ മാർക്ക് കുറയും എന്ന് പറഞ്ഞ് പ്രൈവറ്റ് സ്കൂളിൽ മക്കളെ ചേർത്ത എല്ലാ രക്ഷിതാക്കളും കേൾക്കുന്നുണ്ടോ? ഗവർമെന്റ് സ്കൂളിലെ മക്കളുടെ വളർച്ച!

    • @hafsahaneef9713
      @hafsahaneef9713 5 лет назад +23

      10 ആം ക്ലാസ് കഴിഞ്ഞാൽ അധികം പേരും govt സ്കൂളിലാ +2 ചെയ്യാറുള്ളത്.

    • @jithinmurali7183
      @jithinmurali7183 5 лет назад +1

      @@hafsahaneef9713 അതേ അത് സത്യമാണ് ഏറെകുറെ അതെന്താല്ലേ അങ്ങനെ...🙆

    • @muhammedshibin621
      @muhammedshibin621 5 лет назад +5

      എന്നെ തെറി വിളിക്കരുത്! പത്താം ക്ലാസ്സ്‌ വരെ പ്രൈവറ്റിൽ പഠിച്ചു പിന്നീട് ഇവിടെ +2 edutha aallannu aval

    • @hafsahaneef9713
      @hafsahaneef9713 5 лет назад +1

      @@truepath2115 u r right...there is no distinction between public school or private

    • @shameemramapuram9015
      @shameemramapuram9015 5 лет назад +2

      @@hafsahaneef9713 അഞ്ചാം ക്ലാസ് തൊട്ട് ആ സ്കൂളിലാണ് പഠിച്ചത് എന്നാണ് ആ കുട്ടി പറഞ്ഞത്...

  • @PANDIKKAD1
    @PANDIKKAD1 5 лет назад +1315

    വെല്ലുവിളി അത് മലപ്പുറം സഹിക്കൂല...
    പെങ്ങക്ക് അഭിനന്ദനങ്ങൾ

  • @lukkusiyad2542
    @lukkusiyad2542 5 лет назад +8

    സർക്കാർ സ്കൂളിലെ ഒരു വിദ്യാർത്ഥി ആണ് രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്യുന്നത്.. സർക്കാർ സ്കൂളിനെ ഈ നിലവാരത്തിലേക്ക് ഉയർത്തിയ സർക്കാരിനും. ഈ കുട്ടിക്ക് ഇങ്ങനെ ഒരു അവസരം നൽകിയ രാഹുൽഗാന്ധിക്കും രാഹുൽഗാന്ധിയുടെ വെല്ലുവിളി ഏറ്റെടുത്ത് സഫ മോൾക്കും അഭിനന്ദനങ്ങൾ

  • @shajahans-hx9dr
    @shajahans-hx9dr 6 месяцев назад +2

    ശ്രീ രാഹുൽജി . എല്ലാവരോടുമുള്ള ഈ എളിമയാണ് അദ്ദേഹത്തിന് ഇത്രയും വലിപ്പമുള്ള മനുഷ്യനാക്കിയത് . അദ്ദേഹത്തിന്റെ എളിമയുള്ള ഭാവം കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയിട്ടുണ്ട് .🌹🌹🌹🌹🌹🌹

  • @smithakurupan1609
    @smithakurupan1609 5 лет назад +453

    Safaaàaaaaaa...... പ്രൗഗംഭീരമായ വാക്കുകൾ,ഞാനും malapuram അഭിമാനിക്കുന്നു,നിന്റെ ആത്മവിശ്വാസം,ഗംഭീരം,i like you safa,

  • @fazzaman8634
    @fazzaman8634 5 лет назад +516

    സ്റ്റേജിൽ കയറിലായാൽ ശ്വാസം മുട്ടി വിറയ്ക്കുന്ന/വിയർക്കുന്ന 33 കാരനായ ഞാൻ 🤪

  • @liadin17
    @liadin17 5 лет назад +1502

    കുട്ടികൾക്ക് ആത്മവിശ്വാസം മാത്രം കൊടുക്കുക..... അവരെത്തുന്ന ഉയരങ്ങൾ നമ്മളെ അതിശയിപ്പിക്കും......

  • @rtharammal
    @rtharammal 5 лет назад +4

    ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ Safa മോൾ.... ഇതൊക്കെയാണ് മലയാളികൾ ഇന്ന് കാണിച്ചു കൊടുക്കാൻ സാധിച്ചു... ഒരു മലയാളി ആയതിൽ... ഒരു govt. സ്കൂളിലും govt കോളേജിലും പഠിച്ചതിൽ അഭിമാനിക്കുന്നു... 🤟

  • @fathihunabeelkkadakkal9668
    @fathihunabeelkkadakkal9668 5 лет назад +272

    Do anybody noticed the teacher behind safa? Hapiness tears are coming from her eyes.

  • @danijohn1420
    @danijohn1420 5 лет назад +288

    സഫാ.. മിടുക്കി മുത്തേ... 💕💕💕
    മോൾടെ ധൈര്യം അസാധ്യം.....

  • @faisalc.u2742
    @faisalc.u2742 5 лет назад +491

    ഇയാളെ പോലെ മക്കൾക്കും , കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സ്വികാര്യനായ ഒരു നേതാവ്. ഇയാളെ ആണ് നമ്മുടെ നാടിനാവശ്യം

    • @praveenkuttanpp3263
      @praveenkuttanpp3263 5 лет назад +6

      പക്ഷെ നട്ടല്ലില്ലാന്ന് മാത്രം

    • @gameryt5710
      @gameryt5710 5 лет назад +5

      Orikkal ayal barikkumayirikkum.

    • @faisalc.u2742
      @faisalc.u2742 5 лет назад +34

      @@praveenkuttanpp3263 നട്ടാലും ഉണ്ട് നിവർന്നു നില്കുന്നുമുണ്ട്. മോഡിയെ പോലെ പെണ്ണ് കേട്ടിട്ടു bachelor ആണ് എന്ന് പറഞ്ഞു നടന്നിട്ടില്ല. അംബാനിയുടെയും അദാനിയുടെയും മുമ്പിൽ നട്ടാല് വളച്ചു shoe നാക്കിട്ടുമില്ല.

    • @lostworld9607
      @lostworld9607 5 лет назад

      🤣🤣🤣🤣🤣

    • @azeesazees4697
      @azeesazees4697 5 лет назад +8

      അർജുൻ ദാസ് enthucheyam bro voting yanthram krithrimam kaatiyillengil rahul ghandhi india barichene

  • @FaizAP
    @FaizAP 5 лет назад +223

    ഇവൾ അല്ലെ ശരിക്കും സിംഗപെണ്ണ് ❤️👍

  • @annajeena6514
    @annajeena6514 5 лет назад +12

    Safa ഇജ്ജ് പോളിക്കു മുത്തേ ❣️❣️❤️❤️❤️❤️

  • @muhammadsiya14
    @muhammadsiya14 5 лет назад +114

    ''മലപ്പുറത്തെ കുട്ടികൾ കോപ്പിയടിക്കുന്നവരാണ്"...
    അതെ,
    രാഹുൽ ഗാന്ധി ഇംഗ്ലീഷിൽ ചിന്തിച്ചത് സഫ നല്ല ഏറനാടൻ മലയാളത്തിലേക്ക് കോപ്പിയടിക്കുകയായിരുന്നു.
    ആശയവും ആവേശവും ഒട്ടും ചോർന്നുപോവാത്ത മനോഹരമായ പരിഭാഷക്ക് എന്നതിലുപരി "ഞാൻ റെഡി'' എന്ന ആത്മവിശ്വാസത്തിന് സഫ ഫെബിന് അഭിനന്ദനങ്ങൾ ♥️

  • @c16gl94
    @c16gl94 5 лет назад +285

    മലപ്പുറത്തൊരോട് വെല്ലുവിളിക്കാൻ നിക്കരുത് 😌😌
    ഒര് മലപ്പുറക്കാരൻ ആയതിൽ വീണ്ടും അഭിമാനം 😍😍

    • @indianfromcalicut2351
      @indianfromcalicut2351 5 лет назад

      @Aadhil Feizalയുക്ത മണ്ടനാണെന്ന് തോന്നുന്നു

  • @amalabdul87
    @amalabdul87 5 лет назад +455

    പൊളി മോളെ നല്ല പരിഭാഷ ആണ്
    കേരളത്തിലെ പിള്ളേർ വേറെ ലെവൽ ആണ്
    അഭിമാനിക്കുന്നു ഈ സാക്ഷരത കേരളത്തിൽ ജനിച്ചതിൽ 😍

    • @svlogappachansvlog1449
      @svlogappachansvlog1449 5 лет назад +7

      സാക്ഷരകേരളത്തിന് ഒരു പരിഭാഷകയുടെ ആവശ്യം ഉണ്ടോ...??

    • @amalabdul87
      @amalabdul87 5 лет назад +3

      afsal TM അത് ഇല്ല എല്ലാർക്കും മനസ്സിലാകുന്നുണ്ടെന്ന് ആ കയ്യടിയിൽ കൂടി മനസ്സിലാക്കാൻ സാധിക്കും

    • @svlogappachansvlog1449
      @svlogappachansvlog1449 5 лет назад

      @Aadhil Feizal താങ്ങ്സ്

    • @shanthekkuthottathilshanth4198
      @shanthekkuthottathilshanth4198 5 лет назад

      Kl 10

  • @saradapm4161
    @saradapm4161 5 лет назад +504

    സഫക്ക് ഇനിയും രാഗുൽ ഗാന്ധി യോടൊപ്പം വേദിപങ്കിടാനുള്ള അവസരം ഉണ്ടാവട്ടെ.

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat 5 лет назад +35

    Excellent Translation...🌹
    പല നേതാക്കളും ഇത് കേട്ടപ്പോൾ മാളത്തിൽ കേറി ഒളിച്ചു കാണും. അവരെ ഇനി അടുത്തകാലത്തൊന്നും പരിഭാഷ ചെയ്യാൻ സ്റ്റേജിൽ കാണില്ല....🤣😆

  • @harisarabi8019
    @harisarabi8019 5 лет назад +263

    നല്ല ഒരു മനുഷ്യ സ്‌നേഹി പക്ഷെ ഇദ്ദേഹത്തെ മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞില്ല

    • @seemajohn3503
      @seemajohn3503 5 лет назад +7

      സത്യം എന്നെങ്കിലും അവർ മനസ്സിലാക്കും.. rahulji 😍

    • @7aneeb
      @7aneeb 5 лет назад +9

      നമ്മൾ മലയാളികൾ ഉണ്ടല്ലോ.. 😇

    • @whatif539
      @whatif539 5 лет назад +7

      മനുഷ്യസ്നേഹി ആയിക്കോ, പക്ഷെ സ്വന്തം വീട്ടിൽ കേറി അലമ്പ് കാണിക്കുന്ന ഏതൊരു നായിന്റെ മോനേം ഒരു ദാക്ഷിണ്യം കൂടാതെ ചവിട്ടിപുറത്താക്കാനുള്ള ചങ്കൂറ്റം കൂടി വേണം. അവിടെ അപ്പോൾ കാണിക്കേണ്ടത് മനുഷ്യ സ്നേഹം അല്ല. രാജ്യ സ്നേഹം.

    • @Listopia10
      @Listopia10 5 лет назад +2

      E manushyasnehiye സ്വന്തം ജനങ്ങൾ തോൾപിച്ചതാണ്... എന്ന് ഓർക്കുമ്പോൾ ആണ് ഒരു ഇത്

    • @jaanuspriya2531
      @jaanuspriya2531 5 лет назад

      Sss

  • @jamsheedsahla9551
    @jamsheedsahla9551 5 лет назад +397

    അദ്ദേഹത്തിന്റെ പുഞ്ചിരിയോടെയുള്ള സംസാരം ആ കുഞ്ഞിന് ആത്മ വിശ്വോസം വർദ്ധിപ്പിക്കാൻ പോന്നതായിരുന്നു

  • @insafmehra8058
    @insafmehra8058 5 лет назад +739

    UP യിൽ ഇംഗ്ലീഷ് നോക്കി വായിക്കാനറിയാത്ത ടീച്ചറെ കഴിഞ്ഞ ദിവസമാണ് നാം കണ്ടത് .

    • @lachuaddict7447
      @lachuaddict7447 5 лет назад +48

      @Mathan jihadhi Vikari marpapa കുരുപൊട്ടി

    • @raveen9821
      @raveen9821 5 лет назад +50

      @Mathan jihadhi Vikari marpapa sangiii kuttaaaaa...poyii kurache chanakam vari thinnadey

    • @idayanidayan1523
      @idayanidayan1523 5 лет назад +26

      @Mathan jihadhi Vikari marpapa sathyam pareyumbol mayirenn vilikunna ninte janmam orth chiri varunnu....sanghee😂😂😂

    • @comradejiyad9112
      @comradejiyad9112 5 лет назад +16

      @Mathan jihadhi Vikari marpapa ഓട്രാ പൂറാ 🖕🖕🖕🖕🖕

    • @musthafamuthu348
      @musthafamuthu348 5 лет назад +16

      @Mathan jihadhi Vikari marpapa അവിടെ ജയിക്കണമെങ്കിൽ വികസനത്തിന് റ ആവശ്യമില്ല. തമ്മിലടിപ്പിച്ചാൽ മതി

  • @ShajahanGraphics24
    @ShajahanGraphics24 5 лет назад +422

    വെല്ലുവിളി ഏറ്റെടുക്കാൻ ധൈര്യം കാട്ടിയ കൊച്ച് അനിയത്തിക്ക് എല്ലാവിധആശംസകൾ Great

  • @mohammedumar1356
    @mohammedumar1356 5 лет назад +15

    love from Tamil Nadu (Kerala and Tamil bonds)💚🤗

  • @cherianmathai5013
    @cherianmathai5013 5 лет назад +25

    communication and language skills are very important in any field. safa has demonstrated that.

  • @lallife2416
    @lallife2416 5 лет назад +363

    അതാണ് കരുവാരകുണ്ട്😎😎😎സ്കൂൾ സഫ അഭിനന്ദനങ്ങൾ😎😎😎

  • @LijishLee07
    @LijishLee07 5 лет назад +73

    സഫാമോൾക്കു ആശംസകൾ.. ജീവിതത്തിൽ എല്ലാ വിജയങ്ങളും നേരുന്നു... മിടുക്കി ❤👍💐........😍❤രാഹുൽജി 😍❤👍

  • @etceterastories1530
    @etceterastories1530 5 лет назад +124

    രാഹുൽജി ❤
    സഫകുട്ടീ 😘 അഭിമാനം 💪😍

  • @mirashbasheer
    @mirashbasheer 5 лет назад +9

    "ദൈവത്തിന്റെ അനുഗ്രഹം" ആ വാക്കുകൾ മികച്ചത്,,this girl is so matured 👌

  • @G4TecTravel
    @G4TecTravel 5 лет назад +16

    Real Hero of Kerala 2019. Best wishes to you

  • @minnarafan1597
    @minnarafan1597 5 лет назад +243

    എന്റെ മലപ്പുറം...
    എന്റെ രാഹുൽ...
    നാടിന്റെ സഫമോൾ...👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @haridasanharidasan6512
    @haridasanharidasan6512 5 лет назад +80

    സഫാമോൾ വളരെ നന്നായി. വിദ്യ ധനം സർവ ദാനാൽ പ്രദാനം. എല്ലാ മക്കൾക്കും ഒരു പ്രജോദനമാവട്ടെ

  • @mehnazwonderland6906
    @mehnazwonderland6906 5 лет назад +90

    മിടുക്കി👍🏻👍🏻👍🏻❤️❤️❤️ ഉയരങ്ങളിലേക്ക് എത്തട്ടെ ..

  • @TRIPSAFARIbySSP
    @TRIPSAFARIbySSP 5 лет назад

    സഫ മോള് തകർത്തു... ഇത് പോലെ ഉള്ളൂ കുട്ടികൾ ഒരുപാട് വളർന്നു വരട്ടെ. നമ്മുടെ വരും തലമുറ നമ്മൾ വിചാരിക്കുന്ന തിലും അപ്പുറത്താണ്... സൂപ്പർ....🔥🔥🔥🔥🔥🔥

  • @kcshamsudheen
    @kcshamsudheen 5 лет назад +54

    She is amazed her moments , appreciate you sis

  • @appz6048
    @appz6048 5 лет назад +339

    ഇത് വിദ്യാഭ്യാസം ഉള്ളവരുടെ നാട് കേരളം 🌴🌴🌴

  • @AshasCorner
    @AshasCorner 5 лет назад +245

    ധൈര്യം കാണിച്ച അനിയത്തി കുട്ടിക്ക് എല്ലാ ആശംസകളും...
    രാഷ്ട്രീയ നേതാക്കളെ കാളും നല്ലത് മിടുക്കികൾ ആയ കുട്ടികൾ തന്നെയല്ലേ..ം

    • @sharjah709
      @sharjah709 5 лет назад +1

      അങ്ങനെ പറയാൻ പറ്റില്ല
      രാഷ്ട്രീയം വേറെ കുട്ടികൾ വേറെ
      ഒരു പരിഭാഷ നടത്തി എന്ന് വെച്ച് ഈ കുട്ടി എല്ലാ രാഷ്ട്രീയക്കാരെക്കാളും മുകളിൽ പോയി എന്നൊന്നും പറയണ്ട 😂😂😂

    • @avinashavizz395
      @avinashavizz395 5 лет назад +1

      @@sharjah709 pakshe kazhinj pravasyam rahul gandiyude prasangam valiya troll aayathu orma ndo? Athu okke nokkuka aanengil safa polichu

  • @sachuaflah
    @sachuaflah 5 лет назад +117

    ഞങ്ങളെ സ്കൂൾ ghss കരുവാരകുണ്ട് 😍😍😍

    • @gameryt5710
      @gameryt5710 5 лет назад +1

      👑👑👑👑👑👑👑

    • @സഹോദരാ
      @സഹോദരാ 5 лет назад +2

      നമ്മുടെ സ്‌കൂൾ 😍😍

    • @cherrycm9165
      @cherrycm9165 5 лет назад

      ഞാൻ 8 വർഷം പഠിച്ച സ്കൂൾ😍😍

  • @ShikasCafe
    @ShikasCafe 5 лет назад

    സഫ മോളുടെ ധൈര്യത്തിന് കൊടുക്കാം നല്ലൊരു like 🥰🥰👍👍

  • @arjunvijay1262
    @arjunvijay1262 5 лет назад +17

    പെങ്ങളെ പൊളിച്ചു 🔥🔥

  • @aceachu
    @aceachu 5 лет назад +71

    I am so proud of you girls. May god bless you and soar to the top in education

  • @muhammedabidkt2117
    @muhammedabidkt2117 5 лет назад +2029

    *മലപ്പുറത്തെ കുട്ടികൾ കോപ്പി അടിച്ചാണ് ജയിക്കുന്നത് എന്ന് പറയുന്ന അച്ചുമാമന് മുന്നിൽ ഇത് സമർപ്പിക്കുന്നു...* 😎😎

    • @safanaafsal7644
      @safanaafsal7644 5 лет назад +17

      Adipoly reply☺

    • @muhammadmishal3561
      @muhammadmishal3561 5 лет назад +7

      ITHOKKE ENTH

    • @binzidiq7462
      @binzidiq7462 5 лет назад +59

      വിരുന്നുകാരേനേപ്പോലേ സ്വന്തം വോട്ടർമാരേ കാണാൻ വന്ന രാഹുലിന്റെ പ്രസംഗം തർജുമ ചൈത സഫ മോൾക്ക് അഭിനന്ദനങ്ങൾ.. ഇനി കാര്യത്തിലേക്ക് വരാം... രാവിലേ മുതൽ ലീഗോളികളും വെട്ടുകിളികൂട്ടങ്ങളും ഇറങ്ങീട്ടുണ്ട്.. മലപ്പുറത്തേ കുട്ടികൾ കോപ്പി അടിച്ച് ജയിച്ചതാണേന്നും പറഞ്ഞ് വരരുതേ എന്ന പോസ്റ്റും കൊണ്ട് എന്താണ് വസ്തുത....
      മലപ്പുറം ജില്ലക്കാർ പരീക്ഷകൾ ജയിക്കുന്നത് കോപ്പിയടിച്ചിട്ടാണെന്ന് വിഎസ് അച്ചുതാനന്ദൻ പറഞ്ഞിട്ടില്ല...!!!2005-ലെ എന്‍ട്രന്‍സ്‌ പരീക്ഷാ ഫലം വന്നപ്പോള്‍, ആ വര്‍ഷത്തെ എന്‍ട്രന്‍സ്‌ ലിസ്റ്റില്‍ മന്ത്രിയുടെ കൂടി ജില്ലയായ മലപ്പുറത്ത് നിന്ന് ക്രമാതീതമായി ഉണ്ടായ വിജയശതമാനത്തെ കുറിച്ച് പത്രക്കാരുടെ ചോദ്യത്തിന് അതെ കുറിച്ച് അന്വേഷണം നടത്തണം എന്നാണ് വി.എസ് പറഞ്ഞത്. മുസ്ലീം ലീഗ് നേതാവ്‌ നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് എന്ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ കൃത്രിമം കാട്ടാന്‍ തന്നോട് ആവശ്യപ്പെട്ടു എന്ന് അന്നത്തെ പ്രവേശന പരീക്ഷ കണ്ട്രോളര്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നു. കേരളത്തിന്‍റെ ചരിത്രത്തില്‍ തന്നെ വിദ്യാഭാസ കച്ചവടങ്ങളും അഴിമതികളും കൊടികുത്തിവാണ സമയമായിരുന്നു 2001-2004 കാലഘട്ടം. അതെ തുടര്‍ന്ന് നാലകത്ത് സൂപ്പിക്ക് മന്ത്രിസ്ഥാനം രാജിവേക്കെണ്ടിയും വന്നു. പിന്നീട് അദ്ദേഹത്തെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ പോലും ലീഗ് നേതൃത്വം തയ്യാറായിട്ടും ഇല്ല. എന്‍ട്രന്‍സ്‌ പരീക്ഷയില്‍ സമ്പന്നരുടെ മക്കള്‍ നേടുന്ന അവിഹിത വിജയത്തെ കുറിച്ചുള്ള അന്വേഷണം ആണ് വിഎസ് ആവശ്യപ്പെട്ടത്. ഒരു പ്രത്യേക സമുദായത്തെയോ, വിഭാഗത്തെയോ മാത്രം ഉദ്ദേശിച്ചല്ല. വിദ്യാഭ്യാസ മന്ത്രിയുടെ ബന്ധുക്കള്‍ക്ക് നേരെ ഉണ്ടായ ഗുരുതരമായ ആരോപണങ്ങളെ കുറിച്ചും പത്ര മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും ആണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. ഇക്കാലത്ത് തന്നെയാണ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ വിദ്യാഭ്യാസ മന്ത്രി നാലകത്ത്‌ സൂപ്പിയെ സി.ബി.ഐ നേരിട്ട് വിളിപ്പിച്ച് ചോദ്യം ചെയ്യുന്നതും, ഡെപ്യൂട്ടി ഡയറക്ടര്‍ വി. സാനുവിനെ അറസ്റ്റ്‌ ചെയ്യുന്നതും എല്ലാം...

    • @stup4396
      @stup4396 5 лет назад +1

      😊😊😊

    • @stellageorge1225
      @stellageorge1225 5 лет назад +1

      😆😆😆😆

  • @godblessyou9040
    @godblessyou9040 5 лет назад +83

    മുത്തേ നീ ഒര് മൊതലാണ്...💚
    രാഹുൽ ഞങ്ങളുടെ അഭിമാനമാണ്...💙
    മാന്യതയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന താങ്കൾക്ക് ജയ് വിളിക്കാൻ ഇടനെഞ്ചിൽ തുടിപ്പ് ഉള്ളിടത്തോളം കാലം ഞാനുണ്ടാവും....♥
    #ഞങ്ങളുണ്ടാവും

  • @rejinrj9457
    @rejinrj9457 5 лет назад +63

    ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിച്ച ചേട്ടന്മാരുടെ ഉദ്ദേശം എന്താണാവോ? 🤔🤔

    • @rabiyaabu3
      @rabiyaabu3 5 лет назад +2

      Alhamdulilla mole nanayivarate.

    • @deepthym4706
      @deepthym4706 5 лет назад +5

      അവർക്കൊന്നും ഒന്നുമേ മനസ്സിലായിട്ടില്ല...അത്ര തന്നെ

    • @usmch1085
      @usmch1085 5 лет назад +6

      അസൂയ, അല്ലാതെ എന്ത്‌

    • @fajishaashraf388
      @fajishaashraf388 5 лет назад +3

      Schoolinte padi polum kanathavarakum

    • @MrFox-ts1yv
      @MrFox-ts1yv 5 лет назад +1

      Display chilappol complaint ayirikkum😁

  • @CookwithThanu
    @CookwithThanu 5 лет назад +16

    Midukki mol😍😍 Orupaad uyarangalil ethatte👍🏻👌🏻👌🏻

  • @നാട്ടുമ്പുറത്തുകാരൻ

    ഇതാണ് CH എന്ന വിദ്യാഭ്യാസ മന്ത്രി കേരളത്തിന് നൽകിയ സംഭാവന
    സഫയുടെ ആത്മവിശ്വാസത്തിനു അഭിനന്ദനങ്ങൾ 💐👍🏼

  • @shajuprasanth420
    @shajuprasanth420 5 лет назад +347

    Not only safa credit goes to his teacher's and parents.

    • @amalabdul87
      @amalabdul87 5 лет назад +10

      Shaju Prasanth യെസ് ഇത്രയും ഒരു ധൈര്യം ആ കുട്ടിക്ക് ഉണ്ടായിട്ട് ഉണ്ടേൽ അവർക്കും ഇതിൽ പങ്ക് വലുതാണ്

    • @arjunkk6483
      @arjunkk6483 5 лет назад +17

      His alla her

    • @SPOONSANDLADLES
      @SPOONSANDLADLES 5 лет назад +1

      Sure

    • @shamlashameershamlashameer5952
      @shamlashameershamlashameer5952 5 лет назад

      and friends also.Don't forgot it.

    • @ksainudheen
      @ksainudheen 5 лет назад +1

      ടീച്ചർ ആനന്ദ കണ്ണീരിൽ

  • @pmaya69
    @pmaya69 5 лет назад +93

    മിടുക്കി👏🏻👏🏻👏🏻👏🏻

    • @dr.aishwarya3303
      @dr.aishwarya3303 5 лет назад +1

      Athe 😍

    • @sunishasunishas8685
      @sunishasunishas8685 5 лет назад +2

      ഞാനും 😄

    • @pmaya69
      @pmaya69 5 лет назад +1

      @@dr.aishwarya3303 ഐശു😍😍

    • @pmaya69
      @pmaya69 5 лет назад +1

      @@sunishasunishas8685 ആര് നീയോ🙄?😬😬 ഈശ്വരാ ഇതൊന്ന് പറഞ്ഞു ചിരിക്കാൻ ഇവിടെ ആരും ഇല്ലേ🤣🤣🤣🤣

    • @sunishasunishas8685
      @sunishasunishas8685 5 лет назад +1

      @@pmaya69 എന്താ ഇത്ര കിളിക്കാൻ 😬😬😬😬

  • @fajishaashraf388
    @fajishaashraf388 5 лет назад +1

    സഫാ. .....കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..

  • @mohdaneesk2331
    @mohdaneesk2331 5 лет назад

    ഇനി വളർന്നു വരുന്ന എല്ലാ കുട്ടികൾക്കും ഇതു പോലെ ലാൻഗേജ് കൈകാര്യം ചെയ്യാൻ ഇത് പ്രജോതനം ആകട്ടെ....
    സഫ താങ്കളുടെ ധൈര്യത്തിനും അറിവിനും അഭിനന്ദനങ്ങൾ 👌👌👌

  • @blueeye3101
    @blueeye3101 5 лет назад +62

    അദ്ദേഹം വെല്ലുവിളിച്ചിട്ടില്ല. വിദൃർത്ഥികളെ ഇഷ്ടപ്പെടുന്ന രാഹുൽജി; ആരെങ്കിലുമുണ്ടോയെന്ന് ചോദിക്കുകയാണ് ചെയ്തത്. വളരെ നന്നായി ആ കുട്ടി അത് നിർവഹിക്കുകയും ചെയ്തു. ജെയ് മലയാളി.

  • @jissmonthomas291
    @jissmonthomas291 5 лет назад +29

    Well done Safa..You have done brilliant, excellent, Congrats from my Heart..

  • @Malayaali
    @Malayaali 5 лет назад +94

    ദേ വീണ്ടും മലപ്പുറം... 😍😍😍😍

  • @santhakumarik976
    @santhakumarik976 9 месяцев назад +1

    ഇത് പറഞ്ഞ് തന്ന പെൺകുട്ടിയ്ക്ക് ഒരു ബിഗ് സലൂട്ട്

  • @shamnaummbilal3320
    @shamnaummbilal3320 5 лет назад

    ആയിരം അഭിനന്ദനങ്ങൾ സഫ... രാഹുൽജി ഒരുപാട് നന്ദി..
    ഈ വീഡിയോ യിൽ സഫയുടെ പിന്നിൽ നിൽക്കുന്ന ടീച്ചറെ ശ്രദ്ധിച്ചുട്ടുണ്ടോ.. അഭിമാനത്താൽ കണ്ണുനിറയുന്നുണ്ട് ടീച്ചറുടെ... സ്വന്തം മോൾക് അംഗീകാരം കിട്ടിയപോലെ സന്തോഷവതിയാണ് ടീച്ചർ.... ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ...
    കൂടെ സഫയ്ക്ക് പ്രോത്സാഹനം നൽകിയ അവളുടെ കൊച്ചു കൂട്ടുകാർക്കും ആശംസകൾ...
    എല്ലാവരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💕

  • @Vsiddhaganesh
    @Vsiddhaganesh 5 лет назад +147

    I really appreciate the beautiful, stunning and astounding efforts taken by this young lady..
    Absolutely nailed it.
    No matter which party and politics Rahul Gandhi Belongs to but the way he empowered this ignited mind.
    A big thumbs up..👍🏻
    Respect ...🤝

  • @mohammedsarfaraz836
    @mohammedsarfaraz836 5 лет назад +110

    രാഹുൽ ഗാന്ധിക്ക് നന്ദി.. തന്റെ ജനതയ്ക്ക് ഉയരാൻ അവസരമൊരുക്കുന്നവനാണ് നേതാവ്.
    Shafi Parambil

  • @ibru7404
    @ibru7404 5 лет назад +34

    *ഇതു കണ്ടപ്പോൾ പരിഭാഷ പെടുത്താൻ പെടാപാടു പെട്ട ഒരു BJP നേതാവിനെ ഓർമ വന്നവരുണ്ടോ??* 😁
    *പിള്ളേരെ കണ്ട പഠിക്ക് നേതാക്കൻ മാരെ* 🤭

  • @nazmeermohamed7649
    @nazmeermohamed7649 5 лет назад +1

    Adipoli 👌👌👌👌
    Fan from Srilanka

  • @abdulkareemavdvlog3543
    @abdulkareemavdvlog3543 8 месяцев назад

    സഫമോൾക്ക് അഭിനന്ദനങ്ങൾ 💞💞💞💞💞💞👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻

  • @princekochu3049
    @princekochu3049 5 лет назад +34

    മിടുക്കി കുട്ടിക്ക് ഒരായിരം സ്നേഹാശംസകൾ ❤️

  • @shareefterweej4951
    @shareefterweej4951 5 лет назад +164

    മലപ്പുറത്തെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മുന്നേറാൻ കേരളത്തിൽ വേറെ ഒരു ജില്ലയും ഇല്ല

    • @arjunca5374
      @arjunca5374 5 лет назад +6

      Malapurath thannayanu ettom koodthl sadachara thendikl ullatu😒

    • @abidxp5649
      @abidxp5649 5 лет назад +5

      Madhi.ee malappuremkkar muzuven soyem pukezthiparayunna kootathilano .

    • @astroworld3860
      @astroworld3860 5 лет назад +1

      അയിന് ??

    • @saahilnazim936
      @saahilnazim936 5 лет назад +1

      Onnu podei

    • @emishmeh6598
      @emishmeh6598 5 лет назад +7

      Hello ...ith ranslate cheyyan malappurathe vidyabhyasam venda😂English ariyavunna stage fright illatha eath kuttikum pattum 🙂

  • @ajasmuhammed6779
    @ajasmuhammed6779 5 лет назад +107

    😍😍😍അടിപൊളി ഇതുകണ്ട് അഭിമാനംതോന്നുന്ന പ്രവാസിയായ കരുവാരകുണ്ടുകാരൻ 💪💪💪

  • @yousafali6602
    @yousafali6602 5 лет назад

    സഫകുട്ടിയുടെ ധൈര്യത്തെ സമ്മത്തിച്ചിരിക്കുന്നു, ഇങ്ങനെ യുള്ള ആർജവമുള്ള പെൺകുട്ടികളാണ് നമ്മുടെ നാടിന്റെ ശക്തി, അഭിനന്ദനങ്ങൾ..... സഫ👏👏👏👏👌👌👌👌💐💐💐💐

  • @shaphy1
    @shaphy1 5 лет назад +1

    ആ പിറകിൽ നിൽക്കുന്ന ടീച്ചറെ കണ്ടോ ആ ടീച്ചറിനെ പോലുള്ളവരാണ് നമ്മുടെ അഭിമനം ❤️

  • @benoyjoseph1343
    @benoyjoseph1343 5 лет назад +33

    മിടുക്കി God Bless you

  • @Anna77761
    @Anna77761 5 лет назад +18

    Polichu mole polichu 😍😍😍👌👌👌👌👌 adipoli..... 👏👏👏👏😘😘😘😘😘

  • @Me-sv8xm
    @Me-sv8xm 5 лет назад +579

    കുഴിയിൽ ചാടിക്കാൻ ചങ്ങായിമാർ കഴിഞ്ഞിട്ടെ ബാക്കി ഉള്ളു.....🤣

    • @സഹോദരാ
      @സഹോദരാ 5 лет назад +13

      അത് കൊണ്ടെന്താ അവൾ രക്ഷപെട്ടു

    • @Asbi786
      @Asbi786 5 лет назад +3

      🤩🤩

    • @dr_chromental_5004
      @dr_chromental_5004 5 лет назад

      🤣

    • @ayshaaysha2751
      @ayshaaysha2751 5 лет назад

      😃😃

    • @Me-sv8xm
      @Me-sv8xm 5 лет назад

      @@സഹോദരാ ഓള് അയോണ്ട് രക്ഷപ്പെട്ടു.....☺️

  • @bineeshep8277
    @bineeshep8277 5 лет назад +15

    പുലിക്കുട്ടിയാ..😍😍❤️❤️

  • @vasudevanjayaprakash
    @vasudevanjayaprakash 5 лет назад

    പൊതു വിദ്യാലയത്തിൽ പഠിച്ചു, രാഹുൽഗാന്ധിയെ പോലുള്ള ഒരു വ്യക്തിയുടെ വാക്കുകൾ ഒരു പതർച്ചയും കൂടാതെ പരിഭാഷ പെടുത്തിയ മോൾക്ക് അഭിന്ദനങ്ങൾ. കൂടുതൽ കൂടുതൽ ഉയരങ്ങളിൽഎത്താൻ പ്രാത്ഥിക്കുന്നു

  • @kanzkanz7212
    @kanzkanz7212 5 лет назад +50

    4:42
    മൂപ്പർക്ക് വിട്ടുകൊടുത്തു
    വിളിച്ചാൽ നമ്മൾ പോകും...😅
    സദസ്സിനേയും ഭാഷയേയും
    നേരിട്ട ധൈര്യത്തെ
    അഭിനന്ദിക്കുന്നു
    💐💐💐👍👍👍
    👌👌👌👌🌷🌹🌹

  • @aseeskca9419
    @aseeskca9419 5 лет назад +55

    സിങ്ക പെണ്ണ് 🌹🌹

  • @Ashiquezoon
    @Ashiquezoon 5 лет назад +308

    മലപ്പുറമെന്നു കേൾക്കുബോൾ കുരു പൊട്ടുന്നവർക്ക്‌.. ഇത്‌ കണ്ട്‌ കുരു പൊട്ടിച്ചാവും..

    • @rudhraveena2638
      @rudhraveena2638 5 лет назад +2

      Malapuram a disastrous district

    • @jithumonjithu3587
      @jithumonjithu3587 5 лет назад +6

      rudhra veena
      😅😅😁😆😇😃😆😂
      ഹ ഹ ഹ ഹ കുരുപൊട്ടണ കുളവരാവും എന്നെ പോലുള്ള ഹ
      😀😬😁😇😂😌😌😅😆😇😁

    • @ajmalmohammed656
      @ajmalmohammed656 5 лет назад

      😏😏😏😏😏😏

    • @shahanac5699
      @shahanac5699 5 лет назад +10

      @shahaludeen ummar Edo ang thekk trivandrath govt servicil joli vheyyunna ethra malappuramkarundennariyo thanikk.athenda avide ullavarakalum budhi ullavar ayathukonda.pinne thekkangillakalil orupaneem illathathu kond cinema serialil komali vesham kettunnathinekalum anthasundedo gulfil poyi koolipani cheyyunnathin. .

    • @nanthanasr7150
      @nanthanasr7150 5 лет назад +6

      @shahaludeen ummar ningalkonum vere Pani iledo?? Ningale pole ulavar aanu thekkott ulavark perudhosham varuthunnath.. kastam

  • @sabualias5654
    @sabualias5654 5 лет назад

    സ്കൂളിനും കൂട്ടുകാർക്കും നാട്ടുകാർക്കും വീട്ടുകാർക്കും പ്രത്യേകിച്ച് മലയാളികളുടെ അഭിമാനമാണ് ആ കൊച്ചു മിടുക്കി . അഭിനന്ദനങ്ങൾ മോളെ......രാഹുലിനു തടസ്സമില്ലാതെ പ്രസംഗിക്കാൻ പറ്റി....

  • @irfanirfu7961
    @irfanirfu7961 5 лет назад

    രാഹുൽ ഗാന്ധിയുടെ വെല്ലുവിളി ധൈര്യത്തോടെ ഏറ്റെടുത്ത മോൾക് ഇരിക്കട്ടെ ഒരു ഒന്നൊന്നര കുതിരപ്പവൻ 😍😍😍👏👏👏👏

  • @safanm1606
    @safanm1606 5 лет назад +25

    Congrats Safa
    U did it really well
    ഒത്തിരി സന്തോഷം😊❤️

  • @anjukrishna4012
    @anjukrishna4012 5 лет назад +58

    സഫ കുട്ടി. . ഗ്രേറ്റ്‌ da. ഗോഡ് ബ്ലെസ് യൂ dear. Love യൂ രാഹുൽജി, 😍

  • @safwan1737
    @safwan1737 5 лет назад +115

    Masha allah
    We are proud of you
    മലപ്പുറത്തിന്റെ അഭിമാനം
    മലയാളി കളുടെ അഭിമാനം
    ഉത്തര ഇന്ത്യയിൽ ഒക്കെ ആയിരുന്നങ്കിൽ ബ ബ കാണാം ആയിരുന്നു

  • @prakashmsd07
    @prakashmsd07 5 лет назад +1

    Love from tamilnadu❤️

  • @niyaspanthappilan
    @niyaspanthappilan 5 лет назад +2

    *പെങ്ങളുടെ ധൈര്യത്തിനും സംസാരത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!!!
    ..* 💐💐

  • @luciferl8051
    @luciferl8051 5 лет назад +15

    ധൈര്യശാലിയായ സഫയ്ക്ക് ഒരു നൂറ് കയ്യടികൾ
    🙏🙏🙏🙏🙏🙏

  • @abidmall679
    @abidmall679 5 лет назад +12

    Mashaallah മിടുക്കി 😍😍😍😍

  • @minnu_z
    @minnu_z 5 лет назад +16

    Its really great job dear you did well😍😘

  • @tejassarma9280
    @tejassarma9280 5 лет назад +34

    “the Kingdom of God is within man” - not one man nor a group of men, but in all men! In you! You, the people have the power - the power to create machines. The power to create happiness! You, the people, have the power to make this life free and beautiful, to make this life a wonderful adventure.
    ❤️🧡💛💚💙

  • @khasif2231
    @khasif2231 5 лет назад +1

    Ethra thavana kandalum madupilla. Veendum veendum kaanan thoonunnu.
    Good inspiration and motivation this vedio ..thnkx .

  • @rubiyami4892
    @rubiyami4892 5 лет назад +18

    Super മനസും കണ്ണും നിറഞ്ഞു

  • @navascitizen
    @navascitizen 5 лет назад +101

    സഫയെ എത്രയും പെട്ടെന്ന് "അറസ്‌റ്റു" ചെയ്യുക. ഇംഗ്ലീഷ് പ്രസംഗം മലയാളത്തിലേക്ക് കോപ്പി അടിച്ചതിന് ..😁😁😁സഫ മോളു....😍good job.. keep it up 👍 🌹🌹🌹

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 5 лет назад +50

    മലയാളി ഡാ.......... പൊളിച്ചു മുത്തേ.....

  • @rihasshanu8459
    @rihasshanu8459 5 лет назад +1

    Polichu👌👌👌👌👌👌👌👌👌

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 5 лет назад

    നിഷ്കളങ്കമായ മനസ്സുള്ള കുട്ടി, അവളെ അറിഞ്ഞു പ്രസംഗിച്ച രാഹുൽജീ, ആത്മവിശ്വാസം വാക്കുകളിൽ, തനിക്കു കിട്ടിയ അവസരം അഹങ്കാരമാക്കാത്ത സഫക്കും, അവളെ പിന്തുണച്ച അദ്ധ്യാപകർക്കും, സഹപാഠികൾക്കും, പ്രതേകിച്ചു നല്ലൊരു കാര്യം ചെയ്ത രാഹുൽജിക്കും അഭിനന്ദനങ്ങൾ.