‘വിപ്ലവം സൃഷ്ടിക്കുന്ന നിങ്ങളുടെ പെൺകരുത്തിൽ അഭിമാനം’; വീണ്ടും കയ്യടി നേടി പരിഭാഷ | Rahul Gandhi

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 1,7 тыс.

  • @Cylonemoon
    @Cylonemoon 4 года назад +2663

    എത്ര ഇംഗ്ലീഷ് പരിജ്ഞാനം നേടിയാലും തർജ്ജിമ ചെയ്യുക എന്നത് ഒരു കലയും കഴിവും തന്നെയാണ് ആ കുട്ടി ഒരുപാട് അഭിനന്ദനമർഹിക്കുന്നു

  • @AbdulAzeez-ed4eb
    @AbdulAzeez-ed4eb 4 года назад +838

    പരിഭാഷപ്പെടുത്തിയ മോൾക്ക് ഒരായിരം ആശംസകൾ.

  • @iamanindian1531
    @iamanindian1531 4 года назад +228

    ഈ പെണ്കുട്ടി വളരെ ആത് മ വിശ്വാസത്തോടെ സരസമായി translate ചെയ്തു.. അഭിനന്ദങ്ങൾ

  • @juliasas9962
    @juliasas9962 4 года назад +1924

    വിനയത്തോടെ മറ്റുള്ളവരോട് പെരുമാറണമെന്ന് പറയാൻ അർഹതയുള്ള ഒരേ ഒരു രാഷ്ട്രീയ നേതാവ്, രാഹുൽ ഗാന്ധി. ✌

  • @abipgdi2885
    @abipgdi2885 4 года назад +407

    മോളെ ഇത്രത്തോളം പഠിപ്പിച്ചു ഉയർത്തിയ ടീച്ചേഴ്സിന് ഇരിക്കട്ടെ എന്റെ ഒരു വലിയ അഭിനന്ദനങ്ങൾ

    • @sneharobin3486
      @sneharobin3486 3 года назад +2

      Parentsinum...🙏🥰

    • @faisalsalmu
      @faisalsalmu 3 года назад +2

      ആ മോളുടെ മാതാപിതാക്കൾ എത്ര കൃതജ്ഞർ...👌👍 ആ മോളെ ഓർത്ത് അഭിമാനിക്കാം

  • @jpmp165
    @jpmp165 4 года назад +232

    ആ മോൾ തെറ്റാതെ പറഞ്ഞു തീർക്കണേ... എന്ന് ശ്വാസമടക്കി പിടിച്ചിരുന്നു കാണുന്നവരുണ്ടോ....

    • @nibrasahmed2297
      @nibrasahmed2297 3 года назад +5

      ആ പൊന്നു മോൾക്ക് ഇരിക്കട്ടെ ഒരു ലൈക്‌ 👍👍🌹🌹🌹

    • @Nafi211
      @Nafi211 3 года назад +3

      Undu. Aa kutti eniyum uyaragalil ethitte, ennu pray cheyyunnu. Super

    • @seebams3278
      @seebams3278 3 года назад +1

      👍

  • @vishnuc6117
    @vishnuc6117 4 года назад +170

    ഇങ്ങനെ വിദ്യഭ്യാസം ഉള്ളവര് ആണ് ഇന്ത്യ ഭരിക്കേണ്ടത്........ ഇന്നത്തെ like ആ പെൺകുട്ടിക്ക്...

  • @marypaul1438
    @marypaul1438 4 года назад +672

    ആ മിടുക്കിക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

  • @davisSongs
    @davisSongs 4 года назад +1790

    എന്നെങ്കിലും അങ്ങ്‌ നമ്മുടെ രാജ്യത്തിന്റെ തലവനാകണമെന്ന് ആഗ്രഹിക്കുന്ന ഒരു ഇന്ത്യൻ പൗരനാണ് ഞാൻ. നടക്കും ഒരുനാൾ.. 💪🏼💪🏼

  • @rollings69
    @rollings69 4 года назад +1388

    ഇംഗ്ലീഷ് പറയുന്നത് മനസിലാവുമെങ്കിലും അത് തർജ്ജിമ ചെയ്യാൻ പ്രതേകം കഴിവ് വേണം.. ചിലപ്പോ മലയാളം വാക്ക് പെട്ടന്ന് ഓർമ വരണമെന്ന് ഇല്ല.. Good job sista💜💜

    • @rubyriya5887
      @rubyriya5887 4 года назад +24

      Yes... aavashyam ulla neratt correct vaakk kittan valya bhudhimutt aahn..She is a pulikkutti..

    • @rollings69
      @rollings69 4 года назад +22

      @@rubyriya5887 ശെരിയാണ്.. ഞാൻ മനസ്സിൽ തർജ്ജിമ പറഞ്ഞു നോക്കി ചില വാക്ക് ന്റെ മലയാളം വാക്ക് പെട്ടന്ന് കിട്ടുന്നില്ല 😬😬

    • @salimkh2237
      @salimkh2237 4 года назад +3

      Yes.

    • @fathima-fidha1736
      @fathima-fidha1736 4 года назад +1

      Yes

    • @AmalAmal-bw2bw
      @AmalAmal-bw2bw 4 года назад +1

      Athe jn um sremichu ippo, bt nadannilla. 😌

  • @saidalavinarikkunnan5891
    @saidalavinarikkunnan5891 4 года назад +371

    രാഹുൽ ഗാന്ധിക്കും പ്രസംഗം പരിഭാഷപ്പെടുത്തിയ നമ്മുടെ കൊച്ചനുജത്തിക്കും ഒരായിരം അഭിവാദ്യങ്ങൾ

  • @AbdulAzeez-ed4eb
    @AbdulAzeez-ed4eb 4 года назад +273

    രാഹുൽ ജി ഉയരട്ടെ. വിനയമുള്ളവൻ ഒരിക്കലും പരാജയപ്പെടില്ല.

  • @georgevarghese5448
    @georgevarghese5448 4 года назад +1281

    ഇത്രയും പൊളിറ്റിക്കൽ ഡീസന്റ് ആയിട്ടു സംസാരിക്കുന്ന ഒരു നേതാവ് സ്ത്രീകൾ കുട്ടികൾ യൂവാക്കൾ കർഷകർ എല്ലാവരെയും കുറിച്ച് ഇദ്ദേഹം നന്നായി പഠിച്ചിട്ടുണ്ട്

    • @t.hussain6278
      @t.hussain6278 4 года назад +16

      @B K Pillai കണ്ട റോളിൽ അല്ല, കണ്ട്രോൾ.. കണ്ട്രോൾ..തിരുത്തി വായിക്കാൻ അപേക്ഷിക്കുന്നു!

    • @georgevarghese5448
      @georgevarghese5448 4 года назад +41

      @B K Pillai എന്റെ പൊന്ന് സഹോദര എന്റെ പഞ്ചായത്തിലും എന്റെ വാർഡ് ഇലും മൊത്തം ക്രിസ്ത്യൻ വിഭാഗം ആണ് അവിടെ ഉള്ള മിക്കവാറും വാർഡ് ഇൽ ജയിച്ചത്‌ നായർ വിഭാഗം സ്ഥാനാർഥികൾ ആണ് അതും കോൺഗ്രസ്‌ സ്ഥാനാർഥികൾ ഹിന്ദു സമൂഹം ഞങ്ങളുടെ സ്വന്തം സഹോദരങ്ങൾ ആണ് ഞങ്ങളുടെ വാർഡ് ഇൽ ബിജെപി ക്കു ഒരു സ്ഥാനാർഥി യെ പോലും നിർത്താൻ പറ്റിയില്ല അതാണ് കേരളം പിന്നെ സങ്കിയെ ഞങ്ങൾ അടുപ്പിക്കില്ല അതിനി എന്തൊക്ക സംഭവിച്ചാലും 🤣

    • @georgevarghese5448
      @georgevarghese5448 4 года назад +37

      @B K Pillai ക്രിസ്ത്യൻ ആയ ഞാൻ ഇന്നലെ ഞങ്ങളുടെ അമ്പലത്തിൽ ആണ് രാത്രി 11 മണി വരെ ഉണ്ടായിരുന്നത് എന്തിനാണ് എന്ന് അറിയാമോ ഞങ്ങളുടെ അമ്പലത്തിൽ ന്റെ മതിൽ ഒരു മരം വീണു ഇടിഞ്ഞു വീണു നാളെ അത് ശെരിയാക്കണം അതിന്റെ ചർച്ച അതാണ് ക്രിസ്ത്യൻ ഹിന്ദു മിസ്ലിം ബന്ധം കുത്തിത്തിരിപ്പ് കയ്യിൽ വെച്ചോ പിള്ളൈ ചേട്ടാ

    • @hsnbassary6612
      @hsnbassary6612 4 года назад +12

      @@georgevarghese5448... യെസ് സാർ.. നല്ല മറുപടി...

    • @shanif1996
      @shanif1996 4 года назад +3

      @B K Pillai
      തീട്ട ഹിന്ദു
      ഹിന്ദുക്കൾ ഇന്ത്യയിൽ തന്നെ ജീവിക്കുന്നത് അതെ മുസ്ലിമിൻ്റെയും ക്രിസ്ത്യൻസിൻ്റെയും പിച്ചയിലാണ് അല്ലാതെ ഹിന്ദുസം കൊണ്ടല്ലാ പൊലയാ ......

  • @akcta2045
    @akcta2045 4 года назад +168

    ഇംഗ്ലീഷ് ഇത്രയും ആളുകളെ മുന്നിൽ വെച്ച് അത് മലയാളതിൽ തർജ്ജിമ പറയാൻ തന്നെ വേണം പവർ കഴിവ് 💥💥💥🤗🤗

  • @manujoy6694
    @manujoy6694 4 года назад +696

    ഞാൻ ഒരു പാർട്ടിയുടെയും അനുഭാവി അല്ല, പക്ഷേ രാഹുൽഗാന്ധി പ്രധാനമന്ത്രി ആവണം എന്ന് ഒരു ആഗ്രഹം ഉണ്ട്

    • @manujoy6694
      @manujoy6694 4 года назад +5

      @Fake_id 1038 ഒരിക്കലും എല്ലാ

    • @athulks7784
      @athulks7784 4 года назад

      Njanum oru party udeyum anubhavi alla. But Rahul Gandhi prime minister aayal india yude eppozhulla bhavi thakarum. Eppozhulla pm Narendra Modi valare nalla aashayangal ulla vyakthi aan but BJP anikal aaan valare mosham behavior kanikkunnath.

    • @rahulj8012
      @rahulj8012 4 года назад +2

      @@athulks7784 ayyo modi nallatho kastham

    • @athulks7784
      @athulks7784 4 года назад +1

      @@rahulj8012 modi nallathaano mosham aalano ennonnum enikariyillah. But ashayangal valare mikachathaaan

    • @adithyankk92
      @adithyankk92 4 года назад +2

      @@athulks7784 petrol vila nalla oru aashayam aayirikum alle
      Note nirodhanam okke nallathanalle

  • @minajazis3880
    @minajazis3880 4 года назад +1100

    അമേരിക്കയിൽ ട്രെമ്പ് നിന്നും ബൈടെനീലേക്കുള്ള മാറ്റം ഉണ്ടായത് പോലെ ഇന്ത്യയിൽ മോദിയിൽ നിന്നും രാഹുലിലേക്കുള്ള മാറ്റം ഉണ്ടാവട്ടെ.

    • @rajulkt9922
      @rajulkt9922 4 года назад +11

      Ameen

    • @AmalAmal-bw2bw
      @AmalAmal-bw2bw 4 года назад +14

      Bt ivide EVM ullidatholam kalam modi tholkilla mama😜😂

    • @AmalAmal-bw2bw
      @AmalAmal-bw2bw 4 года назад +1

      @Yedu krishnan BJP jaikan American hacker inte help undayirunnunum innale avr athu velipeduthinum parayunnu.
      Kazhinja vattom trumph jaikan Russia help cheythapole.
      Pinne keralathilum ithupole sahacharyam undaayallo TVM il arku vote cheythalum bjp ku vote akunnunu nammal kandathalle.

    • @trndymedia2581
      @trndymedia2581 4 года назад

      Aameen

    • @goldenpearls5241
      @goldenpearls5241 4 года назад +5

      ഇൻശാ അല്ലാഹ് പ്രാർത്ഥന തുടരുക ദൈവം നല്ലത് നമുക്ക് തരും

  • @the_._sanj
    @the_._sanj 4 года назад +482

    *മിടുക്കി കുട്ടി 😘 Rahul Gandhi ഇഷ്ടം 💖*

    • @mohdkuttycm8384
      @mohdkuttycm8384 4 года назад +1

      മിടുക്കി, ഭാവി പ്രധാനമന്ത്രി

    • @the_._sanj
      @the_._sanj 3 года назад

      @Queen Lizza 🙄

  • @jubairchundamanna5564
    @jubairchundamanna5564 4 года назад +780

    My cousin daughter
    മുഫീദ അഫ്ര ❤️😍🥰

    • @അതിശയൻഅതിശയൻ
      @അതിശയൻഅതിശയൻ 4 года назад +31

      Allekilum anganeya... Orakke prashasthi varumbo... Avarude relation aanenokke parayan kure peru undakum... Avare valla thettum cheyithu nokkanam... Appo e paraja relatives aarum undakilla... ath entha angane??🤔🤔🤔

    • @jubairchundamanna5564
      @jubairchundamanna5564 4 года назад +3

      @@അതിശയൻഅതിശയൻ 😊😊😊

    • @fathima-fidha1736
      @fathima-fidha1736 4 года назад

      @@അതിശയൻഅതിശയൻ exactly

    • @liyaleez9102
      @liyaleez9102 4 года назад

      @@അതിശയൻഅതിശയൻ 💯

    • @muhammadeashique3050
      @muhammadeashique3050 4 года назад

      @@അതിശയൻഅതിശയൻ 💯

  • @myview6848
    @myview6848 4 года назад +2979

    ഇദ്ദേഹത്തെ ഒരു നാൾ പ്രധാനമന്ത്രി കസേരയിൽ കാണണമെന്ന് ആഗ്രഹമുള്ളവരാണ് ഭൂരിപക്ഷം ഇന്ത്യക്കാരും

  • @ashokkumar699
    @ashokkumar699 4 года назад +93

    'പരിഭാഷ' അതും ഒരു...'പഠന'മാണ്..
    ഒന്നു തെറ്റിയാൽ...ആശയം മൊത്തം മാറുന്ന...കല. കുട്ടി നന്നായി ശ്രമിച്ചു..ഗുഡ്👍👍

  • @abdulrahman-pe1vw
    @abdulrahman-pe1vw 4 года назад +36

    ഇത്ര സിമ്പിൾ ആയ വേറെ മനുഷ്യൻ രാഷ്ട്രീയത്തിൽ ഉണ്ടാവില്ല sure 👏👏👏ആ മോൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ 👌👏

  • @georgevarghese5448
    @georgevarghese5448 4 года назад +237

    വർഗീയത പറയാതെ സ്നേഹം മാത്രം സംസാരിക്കുന്ന രാഹുൽ ജി ഓരോ ദിവസം കഴിയും തോറും നിങ്ങളോട് ഇഷ്ടം കൂടി വരുന്നു 💙

    • @deepuprasad4703
      @deepuprasad4703 4 года назад +2

      Allying with jinnah league

    • @georgevarghese5448
      @georgevarghese5448 4 года назад

      @@deepuprasad4703 alaince with bjp ==pdp in kashmir cpm ----- kerala PDP maudany alliance in1999

    • @shabeermuhammed454
      @shabeermuhammed454 4 года назад

      😂😂😂

    • @basheerkung-fu8787
      @basheerkung-fu8787 4 года назад

      🤲👏💞😍🥰🌷

    • @farookrt7543
      @farookrt7543 4 года назад

      സത്യം, നിനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ,

  • @kamar-jahan923
    @kamar-jahan923 4 года назад +156

    രാഹുൽ ഗാന്ധി ഇഷ്ടം 🥰 ആ പെൺകുട്ടിക്ക് 👍🏻

  • @badarudheenkunju5768
    @badarudheenkunju5768 4 года назад +117

    സാർ പ്രധാനമന്ത്രി ആകണമെന്ന് ഒരുപാട് ആഗ്രഹിക്കുന്നു പ്രാർത്ഥനയോടെ 🥰😘😘

  • @RP.41
    @RP.41 4 года назад +723

    കോൺഗ്രസിനോട് വല്യ താല്പര്യം ഇല്ലെങ്കിലും രാഹുൽ ഗാന്ധിയെ ഇഷ്ടമാണ്. 💚💚💚

    • @ansadbinabdulmajeed5792
      @ansadbinabdulmajeed5792 4 года назад +3

      കോൺഗ്രസ് എന്ന് പറഞ്ഞാൽ രാഹുൽ . രാഹുൽ എന്ന് പറഞ്ഞാൽ കോൺഗ്രസ് . രാജ്യത്തെ വിഭജിച്ചത് ജിന്ന തെണ്ടിയല്ല നെഹ്റുവാണ് എന്ന് പരസ്യമായി പറയാൻ ധൈര്യമില്ലെങ്കിലും രഹസ്യമായി പ്രചരിപ്പിക്കുന്ന മൂരി വർഗീയ പാക് മുച്ച് ലിം ലീഗിന് അതൊന്നും മനസിലാവില്ല.

    • @RP.41
      @RP.41 4 года назад +6

      @@ansadbinabdulmajeed5792 ശബരിമല വിഷയത്തിൽ ഒക്കെ രാഹുൽ ഗാന്ധി യും പാർട്ടിയും വ്യത്യസ്ത നിലപാടാണ് എടുത്തത് എന്ന് നിന്നെ പോലുള്ള തലയിൽ ഒന്നുമില്ലാത്ത ആളുകൾക്ക് അറിയണം എന്നില്ല.

    • @shanilmohammed292
      @shanilmohammed292 4 года назад +3

      Enikkum

    • @ansadbinabdulmajeed5792
      @ansadbinabdulmajeed5792 4 года назад

      @@RP.41 അയ്ന് ?

    • @ansadbinabdulmajeed5792
      @ansadbinabdulmajeed5792 4 года назад

      @@shanilmohammed292 എന്ത്?

  • @incsupporter8942
    @incsupporter8942 4 года назад +582

    അങ്ങ് പ്രധാനമന്ത്രിയാകുന്ന ദിവസത്തിനായി കട്ട വെയ്റ്റിംഗ്

    • @ambilinandhanam1469
      @ambilinandhanam1469 4 года назад +5

      ഇവിടുള്ള കോൺഗ്രസുകാരെ പിരിച്ചു വിട്ടാൽ ആ സ്വപ്നം സാധിക്കും

    • @chandana3261
      @chandana3261 4 года назад +1

      Yes

    • @rahulj8012
      @rahulj8012 4 года назад

      Kore kilavanmare parachu viduka appo seri aakum

    • @ritvikmilton7438
      @ritvikmilton7438 4 года назад

      🤣

    • @faziya3680
      @faziya3680 4 года назад

      That not possible. Iam a congress supporter but it's not going to happend

  • @BLcKHCK-ct4wn
    @BLcKHCK-ct4wn 4 года назад +963

    Sathiyam പറഞ്ഞാൽ ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആണെങ്കിലും ഈ മൊതല് India ഭരിച്ചാൽ വേറെ ലെവൽ ആവും 🇮🇳🇮🇳🇮🇳🇮🇳❤

    • @saivinayakp3125
      @saivinayakp3125 4 года назад +2

      😂😂😂😂

    • @ashick6387
      @ashick6387 4 года назад +3

      💯

    • @sachinsabu6746
      @sachinsabu6746 4 года назад +1

      😂

    • @SS-nu1xi
      @SS-nu1xi 4 года назад +7

      Oho ithra kaalam rahul ine pucham ayirunu amul baby... Ipo modi barikan thudangiyapo keralathile kammikal rahul ine vazhthunu 🤣. ഗൊള്ളാം ഗൊള്ളാം

    • @SSs-gw8iy
      @SSs-gw8iy 4 года назад +17

      ഒന്ന് പോടാപ്പാ...ആദ്യം മുഖവും പേരും വെച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് അനുഭാവി എന്ന് പറ...ഈ മുതല് എങ്ങനെ ആയതു കൊണ്ട് ആണ് കോൺഗ്രസ് ഈ ഗതിയിൽ ആയതു ആ അവസരം മുതലാക്കി ബിജെപി വളർന്ന് അത്രതന്നെ...

  • @TrutH-33
    @TrutH-33 4 года назад +208

    സ്നേഹം മാത്രം വിളമ്പുന്ന ഈ മനുഷ്യനെ പിന്തുണക്കാൻ ആർക്കും താല്പര്യം ഇല്ല. വർഗീയതയും നുണയും മാത്രം പറയാൻ വാ തുറക്കുന്ന ചില കോമരങ്ങളെ തലയിൽ ചുമക്കുന്ന ഇന്ത്യക്കാരുടെ ഒരു അവസ്‌ഥ.
    May God bless u RaGa❤️

    • @nsha4535
      @nsha4535 4 года назад +1

      Sathyam

    • @mustafakamalgalaxy
      @mustafakamalgalaxy 4 года назад +3

      100%സത്യം ഇദ്ദേഹംഒരു ദിവസം എങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രി കസേരയിൽ ഇരിക്കണം എന്ന് ഒരാഗ്രഹം ഉണ്ട് സാധിക്കും എന്ന് പ്രാർത്ഥിക്കുന്നു

    • @orupolyfamilyopf6087
      @orupolyfamilyopf6087 3 года назад

      സത്യം 😍😍

    • @bibyputhukudiyil2746
      @bibyputhukudiyil2746 3 года назад

      True, absolutely true ❤️❤️❤️❤️👍 RAGA is genuine...

  • @niyasnichu8499
    @niyasnichu8499 4 года назад +33

    രാഹുൽ ഗാന്ധി നിങ്ങൾ വളരെ നല്ല മനുഷ്യനാണ് നിങ്ങൾ ഇന്ത്യ രാജ്യത്തിന്റെ ഭരണാധികാരി ആയിരുന്നങ്കിൽ.... ❤️

  • @truhert6102
    @truhert6102 4 года назад +31

    പരിഭാഷപ്പെടുത്തിയ കുട്ടി വലിയ നിലയിൽ എത്തുമെന്നതിൽ യാതൊരു സംശയവുമില്ല... കുട്ടിക്ക് ആവശ്യമായ ആത്മദ്യര്യവും ആത്മവിശ്വാസവും ഉണ്ട്... അഭിനന്ദനങ്ങൾ 🌹❤👍

  • @marypaul1438
    @marypaul1438 4 года назад +203

    Raaghul..,..🙏🙏👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏എനിക്കു വയസ്സായി മോൻ എന്നെങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകണം കാണാൻപറ്റാൻ പ്രാർത്ഥിക്കുന്നു

    • @toms3394
      @toms3394 4 года назад +1

      Adhe Kaanaan pattunne thonunnilla appachaa

    • @visualvoyager8495
      @visualvoyager8495 4 года назад +4

      Rahul : എന്നെ കൊണ്ട് നടക്കും എന്ന് തോന്നുന്നില്ല പാപ്പാ

    • @subairnoor9617
      @subairnoor9617 4 года назад

      😢🤲

    • @shabeermuhammed454
      @shabeermuhammed454 4 года назад +1

      എന്തിനാണ് തള്ളേ ആകുന്നത്..... അഴിമതി ഉണ്ടാക്കാനാണോ

    • @nsha4535
      @nsha4535 4 года назад +3

      @@shabeermuhammed454 Nalla Bahumanam.. Veetil Ammayeyum ingane thalla ennano vilikkunnathu

  • @jagadammapk5823
    @jagadammapk5823 4 года назад +278

    ഇതു പോലെ വേണം എംപി ആയാൽ മറ്റു എംപിമാർ ആരും തന്നെ ഇങ്ങനെ ഒന്നും ചെയ്യുന്നില്ല രാഹുൽ വിജയിക്കട്ടെ

    • @mstk1803
      @mstk1803 4 года назад +1

      Aa itu pole venam DELHI to Fiumicino via Wayanad

  • @jabirmohammad6971
    @jabirmohammad6971 4 года назад +148

    ഇദ്ദേഹത്തിന്റെ ഓരോ വാക്കും അത്രത്തോളം motivation നൽകുന്നു.
    വിദ്യാർഥികൾക്ക് ഇദ്ദേഹം ഒരു ഇൻസ്പിരേഷൻ ആണ്.
    ഗ്രേറ്റ് ലീഡർ..!!

  • @karermkayam9576
    @karermkayam9576 4 года назад +116

    രാഹുൽജിയാണ് എന്റെ റോൽ മോഡൽ രാഹുൽ ജീ ഇഷ്ടം

  • @najinet3298
    @najinet3298 3 года назад +15

    ഈ മുത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാൻ മനസ്സ് വല്ലാതെ കൊതിക്കുന്നു പരിഭാഷപ്പെടുത്തിയ കുട്ടിക്ക് ഒരു ബിഗ് സല്യൂട്ട്

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 4 года назад +52

    അതാണ്‌ കേരളം...👍👍
    ഇവിടുത്തെ ഗവണ്മെന്റ് സ്കൂളുകളും കുട്ടികളും വേറെ ലെവലാണ് സാറേ....👍👍👍

    • @georgevarghese5448
      @georgevarghese5448 4 года назад +1

      ഇവിടെ പണ്ടേ ഇങ്ങനെ ആണ് ഭായ്

    • @arjunarj5169
      @arjunarj5169 4 года назад

      Pande ippo keralam onnam stanath ulla karyangalil onnamathayirunnu

  • @mohamedrafi5612
    @mohamedrafi5612 4 года назад +259

    വിദേശ യൂണിവേഴ്സിറ്റികളിൽ പഠിച്ച രാഹുൽ, ഇവിടെ കഴിയുന്നതും ഇംഗ്ലീഷ് വാക്കുകൾ, വേഗത കുറച്ച് ലളിതമാക്കി, ഒരു സ്കൂൾ വിദ്യാർത്ഥിനിയെ പ്രോത്സാഹിപ്പിക്കുന്നത് ശ്രദ്ധിക്കുക. ജയപാരജയങ്ങൾ വരും പോകും. നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് മനസ്സിലാവും രാഹുൽ മറ്റ് പല കപട രാഷ്ട്രീയക്കാരിൽ നിന്നും വിഭിന്നനായ നേതാവ്.

  • @Neeru_Aadhi
    @Neeru_Aadhi 4 года назад +157

    ഒരു കാര്യം ആലോചിക്കുമ്പോൾ വയനാട് നിവാസികൾ ഭാഗ്യവാന്മാരാണ്് ...നമ്മൾ ജയിപ്പിച്ചു വിട്ട എംപിമാരെ ഇതുപോലെ ഒന്നും കാണാൻ കിട്ടുകയില്ല ..

  • @riyasbabu8559
    @riyasbabu8559 4 года назад +75

    അഭിമാനം തോന്നുന്ന നിമിഷം Ra Ga നിങ്ങൾ വേറെ ലെവലാണ് ഇന്ത്യയുടെ ഭാവി തലമുറയുടെ വാഗ്ദാനങ്ങളെ കൈവിടാതെ ചേർത്തു പിടിക്കുന്ന നിങ്ങൾ തന്നെയാണ് ഇന്ത്യയുടെ പ്രധാന മന്ത്രി Ra Ga
    മോളുടെ പേരറിയില്ല ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @habeeb2632
    @habeeb2632 4 года назад +48

    സഫയെ ഓര്മയുള്ളവർ ഉണ്ടോ

  • @ratheeshkumar1282
    @ratheeshkumar1282 4 года назад +322

    ഇവിടെ ഉള്ള തർജിമ ചെയ്യുന്ന രാഷ്ട്രീകാർ ഈ കുട്ടിയുടെ ട്യൂഷനു പോയി പഠിക്കു

  • @aleemmolothaleem8724
    @aleemmolothaleem8724 4 года назад +164

    വർഗീയത ഇന്ത്യയിൽ ഇല്ലങ്കിൽ കഴിഞ്ഞ രണ്ട് പ്രാവശ്യവും ഇന്ത്യയുടെ പ്രധാനമന്ത്രി രാഹുൽ ഗാന്തി ആയിട്ടുണ്ടാകുമായിരുന്നു ഒരു സംശയവുമില്ല

    • @jijithvishwanathan
      @jijithvishwanathan 4 года назад

      Agree but who saw the seed of inequality..60 years congress was in power why they failed then?

  • @athiraks3635
    @athiraks3635 3 года назад +15

    ഒരു പെൺകുട്ടി ആയതിൽ അഭിമാനം തോന്നുന്ന നിമിഷം... best wishes for that powerful girl..

  • @sidheeksidheek3983
    @sidheeksidheek3983 4 года назад +200

    ❤❤ഇന്ത്യക്ക് വേണ്ടത് രാഹുൽജിയെ❤❤ അല്ലാതെ ഇന്ത്യക്കാരായ കർഷകർ ക് എതിരെ യുദ്ധം ചെയ്യുന്ന മോഡിയെ അല്ല ❤❤രാഹുൽജി ❤❤❤❤❤❤❤

  • @hsnbassary6612
    @hsnbassary6612 4 года назад +59

    രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസം ഉള്ളവരോട് പോലും എങ്ങിനെ പെരുമാറണം എന്ന് ഇന്ത്യൻ ജനതയ്ക്ക് മാതൃകയാക്കാവുന്ന ഒരു ഗുരുനാഥൻ ഇന്ത്യൻ പ്രിയ ദർശിനി ശ്രീമതി ഇന്ദിരാജിയുടെ രണ്ട് പേരക്കുട്ടികൾ. ശ്രീമതി പ്രിയങ്ക ആൻഡ് . ശ്രീമാൻ രാഹുൽജി നീണാൾ വാഴട്ടെ. JAI RAHULJI. JAI INDIAN NATIONAL CONGRASS... JAI HIND....

  • @HariKumar-ms1yt
    @HariKumar-ms1yt 4 года назад +28

    I proud that our Secondary School Student Can Translate Rahul Gandhi Speech in an easy Manner. Thanks for our Kerala State Educational Standards.👍👍👍

  • @hAfSa.66
    @hAfSa.66 4 года назад +7

    ഞാൻ ഇംഗ്ലീഷ് ബിരുദം കഴിഞ്ഞ ഒരാൾ ആണ് . രാഹുൽജി പറഞ്ഞതെല്ലാം മനസ്സിലാകുന്നുണ്ട്. എന്നിട്ടും, ഒരു നെഞ്ചിടിപ്പോടെ അല്ലാതെ ഈ translation കണ്ടു തീർക്കാൻ കഴിഞ്ഞില്ല.. To translate a language into Malayalam is very difficult, especially in a live programme. I salute u sis💐

  • @nanmacreation7554
    @nanmacreation7554 4 года назад +64

    ഇദ്ദേഹത്തിന്റെ പാർട്ടി കോൺഗ്രസ് കേരളത്തിൽ ഒരിക്കലും തന്നെ തകരാൻ പാടില്ല

    • @shabeermuhammed454
      @shabeermuhammed454 4 года назад +3

      തകർന്നടിഞ്ഞല്ലോ സഹോദരാ....

    • @paultom8905
      @paultom8905 4 года назад +1

      @@shabeermuhammed454 communistaan nasiyanath ... orthu karanjukondirunoo

    • @paultom8905
      @paultom8905 4 года назад

      @@shabeermuhammed454 local electction result kandu talaan nilkanda ake 1 or 2 votinaan palastalathum jayichathh

    • @rahulj8012
      @rahulj8012 4 года назад

      @@shabeermuhammed454 ath nammal loksabha kandu

    • @asworldbyaslu4226
      @asworldbyaslu4226 8 месяцев назад

      Aarum thakarkanda avarthammithalli thakarnnolum

  • @georgevarghese5448
    @georgevarghese5448 4 года назад +175

    ഇദ്ദേഹം എന്നെങ്കിലും ഇന്ത്യൻ ഭരണത്തിൽ വന്നാൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ക്കും കുട്ടികൾക്കും പ്രയോജനം ഉണ്ടാവും

    • @tejal1709
      @tejal1709 4 года назад +5

      അത് മാത്രം അല്ല കേരള വികസിക്കും മോങ്ങി എല്ലം അങ്ങ് നോർത്ത് ഇന്ത്യയിൽ ആയിരിക്കും എല്ലാ പത്തതി കളും കൊണ്ട് വരുക especially UP കേരള കാരോട് അവഗണന ആണ് മോദിക്കിം കൂട്ടർക്കും

  • @abipgdi2885
    @abipgdi2885 4 года назад +23

    മോളെ 👍👍👌👌 രാഹുൽജിയെ അറിഞ്ഞത് മുതൽ വളരെ ബഹുമാനത്തോടെയാണ് കാണുന്നത്.

  • @arunkumarp4381
    @arunkumarp4381 4 года назад +11

    അഭിനന്ദനങ്ങൾ മോളൂ....
    ഭാഗ്യവതിയാണ്... രാഹുൽജിയോടൊപ്പ०....
    ദൈവ० അനുഗ്രഹിക്കട്ടെ...

  • @jpk3036
    @jpk3036 4 года назад +9

    നമ്മുടെ മക്കൾ നമ്മുടെ നാടിന്റെ അഭിമാനം... മോൾക് എല്ലാവിധ വിജയം നേരുന്നു

  • @jishnutp9982
    @jishnutp9982 4 года назад +24

    ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ അറിവുള്ള കുട്ടി.

  • @izzi_ee
    @izzi_ee 4 года назад +85

    എന്നാണ്‌ ആ ദിവസം.. നമ്മുടെ മുത്ത് pm. ആകുന്ന ദിവസം..

    • @seenazakeer4531
      @seenazakeer4531 4 года назад +1

      @@shabeermuhammed454 അടുത്ത പ്രധാനമന്ത്രി

    • @malabarpenn1988
      @malabarpenn1988 4 года назад +2

      Vott machine upayoghichula thiranedup nirthuna shesham

  • @ummerummer9324
    @ummerummer9324 4 года назад +41

    മാഷാ അല്ലാഹ്
    അടിപൊളി പരിഭാഷ 👌
    ഈ മോൾ ഉന്നതങ്ങളിൽ എത്തട്ടെ.
    പരിഭാഷപ്പെടുത്താൻ മറ്റുപല നേതാ
    ക്കളുണ്ടായിട്ടും ഈ വിദ്യാർത്ഥിക്കൊ
    രു അവസരം നൽകിയ സുമനസ്സുക
    ളെ അഭിനന്ദിക്കുന്നു. പ്രത്ത്യേകിച്ച്
    അനിൽകുമാർ MLA ക്ക്.🌹🌹🌹🌹

  • @shibu4229
    @shibu4229 4 года назад +42

    രാഹുൽജി..... god bless you.....

  • @shinas055
    @shinas055 4 года назад +15

    അഭിമാനം കുട്ടി 😍😍ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sinoj609
    @sinoj609 4 года назад +62

    രാഹുൽ ഗാന്ധി നിനങ്ങളുടെ നല്ല മനസുകൊണ്ട് ഇന്ത്യൻ രാഷ്ട്രീയ നേരിടാനാകില്ല. അപ്പുറത്ത് നിൽക്കുന്നവരും കൂടേ നിൽക്കുന്നവരും അങ്ങനെയാണ്.

    • @mohamedrafi5612
      @mohamedrafi5612 4 года назад +5

      100% ശരി. നുണയും ചതിയും കൈമുതലാക്കിയ, കപട മുഖമൂടിയണിഞ്ഞ രാഷ്ട്രീയ ക്കാർക്കെതിരെ വിജയിക്കാൻ, രാഹുലിന്റെ ഈ നിഷ്കളങ്കത എത്ര കണ്ട് വിജയം കൈവരിക്കും എന്നത് കാത്തിരുന്നു കാണണം.

    • @rahulj8012
      @rahulj8012 4 года назад +1

      Correct

  • @nonstopmeadiachanal6235
    @nonstopmeadiachanal6235 4 года назад +11

    ഒരു പാട് അഭിമാനം പൊന്നുമോൾ നിന്നിലൂടെ 😍🌹👏✌️♥️♥️♥️👆🌹🌹🌹🌹

  • @remo1002
    @remo1002 4 года назад +5

    പ്രിയപ്പെട്ട സഹോദരി ഞാൻ നിങ്ങളെക്കാളും ഒരു നാലോ അഞ്ചോ വയസ്സ് മൂത്തതാണ് പക്ഷേ ആ എനിക്ക് പോലുമില്ലാത്ത ധൈര്യം എന്റെ കുഞ്ഞനുജത്തിക്ക് ഉണ്ടല്ലോ എന്നൊരു സന്തോഷം ഉണ്ട്, റിസ്ക് എടുക്കാൻ പേടിക്കുന്ന ഒരു തലമുറയ്ക്ക് ധൈര്യം പകരുകയാണ് സഹോദരീ നിങ്ങൾ ചെയ്തത് salute sister ♥️♥️♥️

  • @ashrafpv2594
    @ashrafpv2594 8 месяцев назад +1

    മാഷാള്ള അനുഗ്രഹിക്കട്ടെ ഈ പോഞ്ഞു മോളെ ഇന്ശാള്ള ❤❤❤

  • @sahadsahu8488
    @sahadsahu8488 4 года назад +56

    വിദ്യാഭ്യാസം എന്താണെന്ന് അറിയാത്തവരെ ഡിസ്‌ലൈക് അടിക്കു..... കഷ്ട്ടം

  • @reshmap.p4185
    @reshmap.p4185 4 года назад +44

    I am proud to be a woman

  • @mujthabamk463
    @mujthabamk463 4 года назад +26

    പൊളിച്ചു mole...❤️❤️

  • @abdussamad7880
    @abdussamad7880 Год назад +2

    എത്രനല്ല വിനയത്തോടെ ആണ് രാഹുൽഗാദി ജനങ്ങളോട് അഭിസംബോധനം ചെയുന്നത് ഇത് കാണുന്നത് മനസിന്‌ എറേ സന്തോഷം 👍👌👏🌹❤️

  • @muhyu9022
    @muhyu9022 4 года назад +185

    ഇന്ത്യയുടെ ഭാവി പ്രതീക്ഷ രാഹുൽ ജി

    • @maxifire5452
      @maxifire5452 4 года назад +2

      As much as i am against BJP, Congress does not have a future with RG if he does not have a proper agenda and less family politics. Avasaravadi aaya rahul gandhi, he gives maybe 5-10% fucks for Kerala !

    • @RAJESHR-mo4kb
      @RAJESHR-mo4kb 4 года назад +2

      വാഴ.. ഇന്ത്യയുടെ വാഴ

  • @zamindal283
    @zamindal283 4 года назад +50

    ഞങ്ങള്‍ ഞങ്ങളുടെ മക്കളോട് പറയും.... ഞങ്ങളുടെ കുട്ടിക്കാലത്ത് ഞങ്ങള്‍ കണ്ട നിഷ്കളങ്കനായ രാഷ്ട്രീയ നേതാവ് പ്രിയപ്പെട്ട രാഹുല്‍ഗാന്ധി ആയിരുന്നെന്ന്....രാഹുല്‍ ഗാന്ധിയോട് ഒപ്പം ഇന്ത്യയെന്ന സ്വപ്നവും കെട്ടടങ്ങിയെന്ന്....

    • @umermuna9398
      @umermuna9398 4 года назад +1

      ഈ മിടുക്കിയെ പടച്ചവൻ ഉയരത്തിലെത്തിക്കട്ടെ, ഒപ്പം രാഹുൽ ഗാന്ധിയെ ഇൻഡ്യൻ പ്രധാനമന്തി സ്ഥാനത്തേക്ക് നിയോഗിക്കട്ടെ

    • @umermuna9398
      @umermuna9398 4 года назад +2

      ഈ മിടുക്കിയെ പടച്ചവൻ ഉയരത്തിലെത്തിക്കട്ടെ, ഒപ്പം രാഹുൽ ഗാന്ധിയെ ഇൻഡ്യൻ പ്രധാനമന്തി സ്ഥാനത്തേക്ക് നിയോഗിക്കട്ടെ

  • @ameerali7761
    @ameerali7761 4 года назад +4

    ഈ പെൺകുട്ടിയുടെ മാതാപിതാക്കൾ ആണ് ഭാഗ്യമുള്ളവർ 💯💯💯

  • @mvashikmv9681
    @mvashikmv9681 4 года назад +32

    എന്റെ ആശയ വിനിമയം പുഞ്ചിരിയിലൂടെയാണ്
    RaGa💝💝💝

  • @philipsmathew2013
    @philipsmathew2013 4 года назад +29

    We should be proud of our girls. Smart girl . good proper translation

  • @manuleela5482
    @manuleela5482 4 года назад +10

    Amul baby ആണെന്ന് പറഞ്ഞു നടന്നവരെക്കൊണ്ട് ഇങ്ങേരു മാസ്സ് ആണ് എന്ന് പറയിക്കും. ഉറപ്പ് ❤❤❤

  • @വിനോദ്വിനു-ഷ3ങ
    @വിനോദ്വിനു-ഷ3ങ 4 года назад +27

    ഞാനും പഠിച്ചിരുന്നു ഒരു സ്കൂളിൽ പേരിന് പോലും ഒരു മന്ത്രിയും എന്തിനേറെ ഒരു വാർഡ് മെമ്പർ പോലും വന്നതായി എനിക്ക് ഓർമയില്ല.🤒.. എന്നാ ഞാനും ഇതുപോലെ തർജമം ചെയ്ത് കൊടുത്തേനെ 👍..

  • @nandanadev6524
    @nandanadev6524 4 года назад +15

    More Power to you Afrah❤️❤️❤️

    • @goldenpearls5241
      @goldenpearls5241 4 года назад

      നമ്മുടെ ഇന്ത്യയിൽ ഇതുപോലുള്ള മക്കൾ വളർന്നു വരട്ടെ ചങ്കൂറ്റം ഉള്ള മക്കൾ, വിദ്യാഭ്യാസം ഉള്ളവർ

  • @Justin_Skariah
    @Justin_Skariah 4 года назад +67

    പുറകിൽ മാസ്ക് താടിയിൽ ഇട്ടു ഇരിക്കുന്ന മഹാൻ മാർക്ക് ഇരിക്കട്ടെ എന്റെ ലൈക്‌..

  • @makenomistake33
    @makenomistake33 4 года назад +1

    10 വരെ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിൽ പഠിച്ചിട്ട് പ്ലസ് 2 പഠിക്കാൻ പോയ സമയത്ത് സെമിനാര് എടുക്കാൻ ടീച്ചർ എന്നോട് പറഞ്ഞു, practise പോലും ചെയ്യാതെ ഒന്ന് വായിച്ചു നോക്കുക പോലും ചെയ്യാതെ എന്നെ കൊണ്ട് പറ്റും എന്ന് കരുതി പിറ്റേ ദിവസം ക്ലാസ്സിൽ എല്ലാവർക്ക് മുന്നിലും ബബബ അടിച്ചു കോമാളി ആകേണ്ടി വന്നിട്ടുണ്ട്. ഇംഗ്ലീഷ് നമുക്ക് മനസിലായാലും അതിന് ചേരുന്ന മലയാളം വാക്ക് മനസിൽ വരണം എന്നില്ല. അതാണ് എന്റെ പ്രശ്നം. ഈ കുട്ടിയെ കാണുമ്പോ അഭിമാനം തോന്നുന്നു. Talent ഉണ്ട്. പെണ്കുട്ടികള് മുന്നോട്ട് വരട്ടെ. അതും മുസ്ലിം പെണ്കുട്ടികള് കൂടുതൽ ആയി മുൻനിരയിൽ വരട്ടെ. രാജ്യത്തിന്റെ സുപ്രധാന ഇരിപ്പിടങ്ങൾ അവർക്കായി കാത്തിരിക്കുന്നു. പിന്നോട്ട് ഓടിക്കുന്ന കാലത്ത് മുന്നോട്ട് ഓടാൻ നിങ്ങൾ തന്നെ മറ്റുള്ളവർക്ക് പ്രചോദനം ആകുക.

  • @pareethpillai6221
    @pareethpillai6221 4 года назад +43

    രാഹുല്‍ജി താങ്കളെ ഇഷ്പ്പെടുന്നു.

  • @englis-helper
    @englis-helper 4 года назад +17

    *ഈ പെണ്കുട്ടിയുടെ ഉമ്മക്കും അച്ഛനും big salute*

  • @orupolyfamilyopf6087
    @orupolyfamilyopf6087 3 года назад +10

    രാഹുൽ ജീ..... താങ്ങളെ ഒരുപാട് സ്നേഹിക്കുന്നു.. താങ്കൾ ഈ നാടിനെ നയിക്കുന്നത് കാണാൻ കാത്തിരിക്കുന്നു 😍😍😍

  • @nasermpm
    @nasermpm 4 года назад +324

    dis like അടിച്ചവനെയെല്ലാം... ഇടി റൂമിലേക്ക് കൊണ്ട്... വരൂ

    • @shajithaikkadanthaikkadan5426
      @shajithaikkadanthaikkadan5426 4 года назад +3

      അവരെയൊക്കെ ചെമ്പൻ തെങ്ങിന്റെ മടൽ കൊണ്ട് തല്ലണം 😂😂

    • @JS-qm3jh
      @JS-qm3jh 4 года назад +1

      അത്രയും വേണൊ ?

    • @babujigeorge341
      @babujigeorge341 4 года назад +1

      Kooli dislike tozilalikal

    • @rahulj8012
      @rahulj8012 4 года назад +1

      Sangi/sakhavu sorry randennavum onnanu

    • @shafeekmc8790
      @shafeekmc8790 4 года назад +1

      Sangikal ആകും.. അല്ലാതെ ആരാ

  • @sinansinu9242
    @sinansinu9242 4 года назад +26

    Rahul ജി മലയാളം പടിക്ക് ജി 😍

  • @riduzworld745
    @riduzworld745 4 года назад +17

    എനിക്ക് ഒരു പാർട്ടിയോടും ചായ്‌വില്ല. പക്ഷെ ചില നേതാക്കൾ അവർ നമ്മുടെ ഹൃദയം കവരും. Vs അച്യുതനന്ദൻ . ശബരിനാഥ്‌ mla.ഇവരൊക്കെ അതിൽപെട്ടതാണ്.രാഹുൽ എനിക്ക് വളരെ പ്രിയപ്പെട്ടതാണ് 🌹

  • @ashifashif8422
    @ashifashif8422 4 года назад +16

    രാഹുൽ ഗാന്ധി ☺️☺️☺️☺️☺️☺️🥰🥰🥰🥰🥰

  • @sahilrahiman1011
    @sahilrahiman1011 4 года назад +2

    ഇതു കാണുമ്പോൾ രാഹുൽ ഗാന്ധി യുടെ പ്രസംഗം തർജമ ചെയ്ത ഒരു കോൺഗ്രസ്‌ നേതാവിനെ ഓർമ വരുന്നു.
    വളരെ മനോഹരമായി തർജമ ചെയ്ത കുട്ടിയെ അനുമോദിക്കുന്നോടൊപ്പം വലിയ ഇംഗ്ലീഷ് പരിജ്ഞാനമുള്ള രാഹുൽ ഗാന്ധി ഇത്തരം ലാളിത്യത്തോടെയുo വളെരെ മനോഹരമായി ആ കുട്ടി ക്ക് പറയത്തക്ക വിധത്തിൽ സംസാരിക്കുന്നു

  • @haris.kunnummalharis6116
    @haris.kunnummalharis6116 4 года назад +40

    എന്റെ സി എച്ചിന്റെ സ്വപ്നം
    വീണ്ടും വീണ്ടും പൂവണിയുന്നു...

    • @shafeekmc8790
      @shafeekmc8790 4 года назад +1

      💚💚💚💚

    • @muhammede.ckoduvally4853
      @muhammede.ckoduvally4853 4 года назад

      A bold step by common country girl, congratulations for the girl teachers and public education system of Kerala
      The willingness of Rahul and the girl also is very important

    • @sabirsabi391
      @sabirsabi391 3 года назад

      😍💚

  • @AbdulHameed-xb3to
    @AbdulHameed-xb3to 4 года назад +12

    രാഹുൽ ഗാന്ധി വീണ്ടും അതിശയിപ്പിക്കുന്നു 😍

  • @mufeedhamufi3664
    @mufeedhamufi3664 4 года назад +1

    പരിഭാഷപ്പെടുത്തിയ മോൾക് ഒരായിരം അഭിനന്ദനങ്ങൾ 👍👌

  • @sinut6030
    @sinut6030 4 года назад +73

    നങളുടെ എംപി അഭിമാനം

  • @darkstar3627
    @darkstar3627 4 года назад +34

    ഇദ്ദേഹത്തിന് ഇനി മലയാളം പറയാം..
    😂
    പിള്ളേര് poliyan 👍

  • @shan9921
    @shan9921 4 года назад +6

    Good translation and great work 💐💐💐CONGRATS 💐💐💐GOD BLESS YOU 💐💐💐💐

  • @liyakathali8744
    @liyakathali8744 4 года назад +24

    ഇത് പോലെ കഴിവുള്ള യുവാക്കളേയും യുവതികളേയും സ്ഥാനാര്‍ത്ഥികളാടക്കുക....

  • @rasspp1298
    @rasspp1298 4 года назад +13

    പെങ്ങളെ ഒന്നും പറയുന്നില്ല
    പറയാൻ വാക്കുകൾ ഇല്ല
    പരിഭാഷ
    എത്രയും പെട്ടെന്ന്
    നല്ല നിലക്ക്
    ഞങ്ങൾ
    ആസ്വദിച്ചു
    പ്രിയപ്പെട്ട രാഹുൽജി
    എത്രയും പെട്ടെന്ന്
    നിങ്ങളുടെ കയ്യിൽ ഇന്ത്യ എന്ന മഹാരാജ്യം
    സുരക്ഷിതമാക്കാൻ
    പ്രാർത്ഥിക്കുന്നു

  • @shan9921
    @shan9921 4 года назад +11

    He is one of the GOOD and LOVABLE PERSON 💐💐💐💐MAY GOD BLESS YOU AND YOUR FAMILY ABUNDANTLY 💐💐💐💐💐

  • @ajmalaju7729
    @ajmalaju7729 4 года назад +36

    RG 🔥🔥🔥

  • @subashfortune
    @subashfortune 4 года назад +11

    രാഹുൽ ഗാന്ധി...💚💚💙💙

  • @rahuljayakumar4208
    @rahuljayakumar4208 4 года назад +7

    മിടുക്കി

  • @sirajmk9225
    @sirajmk9225 4 года назад

    സ്നേഹവും കരുതലും ഉള്ള നേതാവാണ് രാഹുൽജി. കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം അഭിനന്ദനാർഹമാണ്.നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്ന ഈ മക്കളൊരോരുത്തരും നാളെയുടെ വാഗ്ദാനങ്ങളാണ്.🙏

  • @vadi784
    @vadi784 4 года назад +29

    ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ യോഗ്യതയുള്ള ഇന്ത്യയിലെ ഏക വ്യക്തിത്വം

    • @haripriyav1868
      @haripriyav1868 4 года назад +1

      I don't agree with you. Rahul Gandhi kku theerezhuthi koduthittilla aah chair. Indian prime minister avanel Indian citizen + loksabha yil 25+ ayrikkanam ennu matram aanu criteria.. Nehru family kku matram alla athinu yogyatha.. You can like him. But I don't agree with this statement 🙂. Rahul Gandhi yae kkal yogyatha ullavar Congress il verae undu. Athu ellavarkkum pattum..

  • @muhammedfaseehfaseeh8016
    @muhammedfaseehfaseeh8016 4 года назад +1

    ഇതാണ് നേതാവ്...ജനങ്ങളെ അറിയുന്ന നേതാവ്..പരിഭാഷപ്പെടുത്തിയ ആ കുട്ടി excellent പറയാൻ വാക്കുകളില്ല

  • @mkks4546
    @mkks4546 4 года назад +23

    The great leader in india

  • @akkum6520
    @akkum6520 4 года назад +9

    നല്ല സന്ദേശം.. നൽകി രാഹുൽ ജി