7 വയസ്സുകാരന്‍ നദാനെ തേടി രാഹുലിന്റെ വിളിയെത്തി |

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Despite 5-Hour Wait, Tiny "Fan" Missed Meeting Rahul Gandhi
    കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരു പോലെ സ്വീകാര്യനായ നേതാവിലേക്ക് വളര്‍ന്നയാളാണ് രാഹുല്‍ ഗാന്ധി. എല്ലായിടത്തും ഓടി എത്താനും എല്ലാവരുമായി സംവദിക്കാനും സമയം കണ്ടെത്താറുണ്ട് രാഹുല്‍. വയനാട്ടിലെ ആദിവാസി പെണ്‍കുട്ടി ശ്രീധന്യ സിവില്‍ സര്‍വ്വീസില്‍ ചരിത്ര വിജയം നേടിയപ്പോള്‍ നേരിട്ടെത്തി രാഹുല്‍ അഭിനന്ദനം അറിയിച്ചിരുന്നു. എന്നാല്‍ രാഹുലിനെ കാണാന്‍ അതിയായി ആഗ്രഹിച്ച കണ്ണൂരിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി നദാന് ആ ഭാഗ്യം ഉണ്ടായില്ല. രാഹുല്‍ ഗാന്ധിയെ കാണാന്‍ കാഴിയാതെ അവന്‍ വാവിട്ട് കരയുന്ന ചിത്രങ്ങള്‍ ആയിരുന്നു കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ നിറയെ. എന്നാല്‍ കാണാന്‍ കഴിഞ്ഞില്ല എങ്കിലും പ്രിയ നേതാവിന്റെ ഫോണ്‍ വിളി ആ കുഞ്ഞിനെ തേടിയെത്തി. അനന്തു സുരേഷ് എന്ന കേണ്‍ഗ്രസ് നേതാവാണ് രാഹുല്‍ ഗാന്ധിയെ നദാനെ കുറിച്ചുള്ള വിവരം അറിയിക്കാന്‍ മുന്‍ കയ്യെടുത്തത്. ഇതേതുടര്‍ന്നാണ് നദാനെ തേടി രാഹുലിന്റെ വിളി എത്തിയത്.
    Oneindia Malayalam
    Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
    ♥ subscribe : goo.gl/C2HoCq
    ♥ Facebook : / oneindiamalayalam
    ♥ RUclips : goo.gl/C2HoCq
    ♥ twitter: / thatsmalayalam
    ♥ Website:malayalam.onein...
    ♥ GPlus: plus.google.co...
    ♥ For Viral Videos: malayalam.onein...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

Комментарии • 360

  • @hinuzzz9330
    @hinuzzz9330 5 лет назад +2461

    Rahul Gandhi പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് ചെയ്യു

  • @nizarnichu3166
    @nizarnichu3166 5 лет назад +220

    ഇന്ത്യക്ക് വേണ്ടി ജീവിച്ച ഇനിയും ജീവിക്കാൻ ആഗ്രഹിക്കുന്ന രാഹുൽ ഗാന്ധിക്ക് ഒരു ബിഗ് സല്യൂട് നമ്മുടെ പ്രധാനമന്ത്രി ആയി രാഹുൽ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @ponnusponnus2742
      @ponnusponnus2742 5 лет назад +1

      എന്നിട്ടെന്തിനാ ? രണ്ടു കൊല്ലം കഴിഞ്ഞ് അദ്ദേഹത്തെ വെറുക്കാനാണോ ? പ്രധാനമന്ത്രി സ്ഥാനം മൂലം രാഹുലിന് ജീവൻ വരെ അപകടത്തിൽ പെടാം ...രാഷ്ട്രപിതാവിനെ വെടിവച്ച് കൊന്നവർ ഇപ്പോഴും ഇവിടെ തന്നെയുണ്ട് . ജനം അങ്ങനെയാണ് ,നല്ലത് ചെയ്താലും ചെയ്തില്ല എങ്കിലും കുറ്റം .നിങ്ങൾക്ക് എല്ലാം മോദിയെ പറ്റു ...... എത്ര അലറി കരഞ്ഞാലും എവിടെ കുത്തിയാലും BJP യ്ക്ക് അല്ലെ വോട്ടു പോകുന്നത് ?ഇന്ത്യൻ ജനതയെ .......... നിങ്ങൾ വലിയ കുരുക്കിലാണ് കെടക്കുന്നത് ... ഫാസിസം നിങ്ങളുടെ മേൽ ഭരണം നടത്തുന്നു ... ജനാതിപത്യം നശിച്ചു .നാനാത്വത്തിൽ ഊന്നിയ ഏക രാഷ്ട്രം നശിച്ചു .സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ നശിച്ചു .വിദ്യാഭ്യാസ മേഖല ഇവർ നശിപ്പിച്ചു .... അറിവു ഉള്ളവർ ഉണ്ടെങ്കിൽ ഫാസിസം വാഴില്ല.അതാ ഇവർ വിദ്യാഭ്യാസ മേഖലയിൽ കൈ വയ്ക്കുന്നത് ... അരവിന്ദ് ക്രേ ജീവാളിനെ പോലെ അഴിമതി നടത്തുന്നവരെ പാർട്ടി യിൽ നിന്ന് പുറത്താക്കാൻ ചങ്കുറ്റം കാണിച്ചില്ല എങ്കിൽ രാഹുലിന്റെ കാര്യം പോക്കാ..'...

    • @nizarnichu3166
      @nizarnichu3166 5 лет назад

      @@ponnusponnus2742 അതും ശരിയാ

    • @citizenkane9222
      @citizenkane9222 5 лет назад

      @@ponnusponnus2742 നിങ്ങൾ കുടുംബപരം ആയി എല്ലാം പാഴ് ജന്മങ്ങൾ തന്നെ....നല്ല ലോക വിവരം..?!!

  • @Bsrmn
    @Bsrmn 5 лет назад +429

    അഹങ്കാരമില്ലാത്ത ജനകീയനായ നേതാവ്.ഇന്ത്യ ഭരിക്കാൻ എന്തു കൊണ്ടും യോഗ്യൻ..💗💗👍👍👍👍

    • @citizenkane9222
      @citizenkane9222 5 лет назад

      എടാ മര കിഴങ്ങാ തള്ളയെ പോലെ ലവനും നിയമപരം ആയി ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ പറ്റില്ല എന്ന് നിന്നെ പോലെ ഊള അല്ലാത്ത എല്ലാവര്ക്കും അറിയാം
      ruclips.net/video/mT0OewwM9uM/видео.html

    • @mathewhayden8758
      @mathewhayden8758 5 лет назад +1

      Kaathirunno ippo pradhnamandhri aakum

    • @littlstarzrufe4957
      @littlstarzrufe4957 5 лет назад +1

      Theerchayayum👍👍👍.ennittum enthe chila alkkar nallathine manasilakkth.kashttm.

    • @sreelekshmi4359
      @sreelekshmi4359 5 лет назад

      Knm .Tharkikn onnm Ella kettoo.

    • @Bsrmn
      @Bsrmn 5 лет назад

      @@citizenkane9222 എടോ പരട്ട സങ്കീ ചാണകമേ, മുഖംമൂടി അഴിച്ചു വെച്ച് വാടാ ചാണകമേ. ഇങ്ങോട്ട് ചൊറിയാൻ വന്നാൽ അതേ ഭാഷയിൽ തന്നെ മറുപടി തരും ഗോ മൂത്രമേ...ചാണകവും തിന്ന് ഗോമൂത്രവും കുടിച്ചു ബുദ്ധിയെല്ലാം പോയോ കഴുതെ..നിന്റെയൊക്കെ നെഞ്ചത്തു കേറി സത്യപ്രതിജ്ഞ ചെയ്യും ഞങ്ങളുടെ പ്രിയ നേതാവ് രാഹുൽ. കേട്ടോടാ പന്ന സങ്കി.💪💪

  • @shylaja2657
    @shylaja2657 5 лет назад +519

    One india malayalam, pls എനിക്കും അദ്ദേഹത്തെ കാണണമെന്നുണ്ട്. നമ്മുടെ അടുത്ത PRIME MINISTER ആയിട്ട്.

    • @shylaja2657
      @shylaja2657 5 лет назад +5

      ബഹുമാനപ്പെട്ട കോൺഗ്രസ്‌ നേതാക്കന്മാർ വിചാരിച്ചാൽ നമ്മുടെ പ്രിയപ്പെട്ട sree ധന്യയ്‌ക്കു കൂടി ഒരു വീട് വച്ചുകൊടുക്കാൻ നിഷ്പ്രയാസം സാധിക്കും.

    • @Qwerty-db7fd
      @Qwerty-db7fd 5 лет назад +1

      😍

    • @citizenkane9222
      @citizenkane9222 5 лет назад

      ഒരിക്കലും നടക്കാത്ത എത്ര മനോഹരം ആയ സ്വപ്നം

    • @gladiator4282
      @gladiator4282 5 лет назад +2

      @@citizenkane9222 പോടാ 🐕🐕🐕

    • @sreelekshmi4359
      @sreelekshmi4359 5 лет назад

      shaja chandran Ano sarikkum.Eppo thodangm veed pani?Aduth ningl bharanathil vnnl sreedhanykkm athe pole veed ellathavrkm veed vech koduko?Suhrte ith kerelm anu.Nigl areya ee pattikn nokknth.

  • @kshivadas8319
    @kshivadas8319 5 лет назад +369

    രാഗുൽ ഗാന്ധിയെ ഇപ്പോൾ കൊച്ചു കുട്ടികൾക്ക് പോലും അറിയുന്നു.

    • @citizenkane9222
      @citizenkane9222 5 лет назад +4

      കൊച്ചു കുട്ടികൾക്ക് ഊളത്തരം കാണിച്ചു നടക്കുന്ന കാർട്ടൂൺ കഥാപാത്രങ്ങളെ പണ്ടേ ഇഷ്ടം അല്ലെ....?!!

    • @kshivadas8319
      @kshivadas8319 5 лет назад +3

      ശരിയാണ് ഇത്തരം കഥാപാത്രങ്ങൾ എന്തു ചെയ്താലും പുച്ഛിക്കാനും പരിഹസിക്കാനും കുറെ പേർ കാണും.

    • @variedthinker2135
      @variedthinker2135 5 лет назад +2

      @@citizenkane9222 അതെ വളരെ ശെരിയാ..... രണ്ട് കാർട്ടൂൺ കഥാപാത്രങ്ങളെ already നമ്മൾ കണ്ടോണ്ട് ഇരിക്കുവല്ലേ ഒരു Modhiyum pinne oru parattachankanum😂😂😂😂

    • @sreelekshmi4359
      @sreelekshmi4359 5 лет назад

      Mm ini koodhuthl ariym.Ariyich thrm.Nml iru kayyum neeti ettuvangiya mathi😂🤣

    • @reshustalksbyreshma1999
      @reshustalksbyreshma1999 5 лет назад

      @@kshivadas8319 seriya.suresh gopi oru vtl keri choru chodichapo etra pera kaliyakkiye

  • @indiancitizen3820
    @indiancitizen3820 5 лет назад +126

    ശരിക്കും രാഹുൽ നമ്മുടെ ഇടയിലെ ഒരാളായി മാറി
    ജയ് രാഹുൽജി

    • @citizenkane9222
      @citizenkane9222 5 лет назад

      സത്യം.....നിന്നെ പോലുള്ള ഊളകൾക്ക് പറ്റിയ ഒരു പാഴ് ജന്മം.

  • @VIBINVINAYAK
    @VIBINVINAYAK 5 лет назад +214

    *പ്രധാനമന്ത്രി ആകും ആദ്ദേഹം ഉറപ്പാണ്*

    • @citizenkane9222
      @citizenkane9222 5 лет назад

      എടാ മര കിഴങ്ങാ തള്ളയെ പോലെ ലവനും നിയമപരം ആയി ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ പറ്റില്ല എന്ന് നിന്നെ പോലെ ഊള അല്ലാത്ത എല്ലാവര്ക്കും അറിയാം
      ruclips.net/video/mT0OewwM9uM/видео.html

    • @tulip3811
      @tulip3811 5 лет назад +5

      @@citizenkane9222 സുഹൃത്തേ, കുറേ ആയല്ലോ താങ്കൾ വെറുപ്പിക്കാൻ തുടങ്ങിയിട്ട് ഒന്ന് നിർത്താമോ പ്ലീസ്

    • @siraj4057
      @siraj4057 5 лет назад +2

      @@citizenkane9222 എടോ ഞങ്ങൾക്ക് ഉറപ്പാണ് രാഹുൽജി അടുത്ത പ്രധാനമന്ത്രി തന്നെയാണ്.

    • @margaretshynu6203
      @margaretshynu6203 5 лет назад

      @@tulip3811 സത്യം

    • @indiankerala8037
      @indiankerala8037 5 лет назад

      ഏത് അമർത്തിയാലും താമര വിരിയും....

  • @siraj4057
    @siraj4057 5 лет назад +45

    PM മോദിയെ കാണണമെന്ന് പറഞ്ഞ് ഒരു കുട്ടി പോയിട്ടു് പട്ടി മോങ്ങുന്നത് ഞാൻ കണ്ടില്ല. അതാണ് രാഹുൽജി . ലവ് യൂ സോ മച്

  • @YJEntertainmentMalayalam
    @YJEntertainmentMalayalam 5 лет назад +55

    ഞാനൊരു കമ്മ്യൂണിസ്റ്റ് ആണ്... രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആവണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്

    • @hinuzzz9330
      @hinuzzz9330 5 лет назад +1

      അതെ, നമുക്ക് വേണ്ടത് നല്ലൊരു പ്രധാനമന്ത്രിയെയാണ്

    • @reshustalksbyreshma1999
      @reshustalksbyreshma1999 5 лет назад +2

      Njanum athe..but i like rahul gi

    • @hinuzzz9330
      @hinuzzz9330 5 лет назад

      ruclips.net/video/BB8B9fP8XOo/видео.html my channel pls subscribe

    • @hinuzzz9330
      @hinuzzz9330 5 лет назад +1

      Full watch

  • @Sureshpk-iw7ty
    @Sureshpk-iw7ty 5 лет назад +53

    ഇതുവരെ കാണാത്ത ഒരു നല്ല സുഹൃത്ത് അതോ സഹോദരനോ ഇതു രണ്ടുമാണെനിക് പ്രയപെട്ട രാഹുല്ജി. ഇന്ത്യയുടെ ഏറ്റവും നല്ല പ്രധാന മന്ത്രിയായി കാണുന്നത് കട്ട വെയ്റ്റിങ്. 💪💪ഇന്ത്യയുടെ അഭിമാനമായി മാറട്ടെ God bless you. 🙌🙆🙇

  • @ceezerceezer4169
    @ceezerceezer4169 5 лет назад +143

    ഈ കുട്ടിയുടെ സന്തോഷം കണ്ടില്ലേ. ഈ സന്തോഷം ഇന്ത്യയിലെ സാധാരണക്കാരന്റെ സന്തോഷമാണ്.
    സ്നേഹവും കാരുണ്യവുമുള്ള സത്യസന്ധനും രാജ്യസ്നേഹിയുമായ ഒരു നേതാവിന്റെ വരവിനെ ജനങ്ങൾ ഈ കുട്ടിയുടെ സന്തോഷത്തോടെ സ്ഥീകരിക്കുകയാണ്.
    രാഹുൽജി അങ്ങയെപ്പോലെയുള്ള ഒരു നേതാവിനെയാണ് ഞങ്ങൾ കാത്തിരുന്നത്.

    • @citizenkane9222
      @citizenkane9222 5 лет назад

      എടാ മര കിഴങ്ങാ തള്ളയെ പോലെ ലവനും നിയമപരം ആയി ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ പറ്റില്ല എന്ന് നിന്നെ പോലെ ഊള അല്ലാത്ത എല്ലാവര്ക്കും അറിയാം
      ruclips.net/video/mT0OewwM9uM/видео.html

    • @margaretshynu6203
      @margaretshynu6203 5 лет назад

      @@citizenkane9222 താൻ വെറും തറയാണല്ലേ.

    • @reshustalksbyreshma1999
      @reshustalksbyreshma1999 5 лет назад

      @@citizenkane9222 nationality indian aanallo...google il

  • @fathinkk4859
    @fathinkk4859 5 лет назад +29

    നല്ല കുടുംബത്തിൽ ജനിച്ച നല്ല അച്ഛന്റെ മകനായി. വളർന്നു വന്ന രാഹുൽ ഗാന്ധി... നമ്മുടെ... കേരളത്തിൽ സ്ഥാനാർഥി ആയതിൽ..... പരം... വേറെ എന്താ നമ്മുക്ക്... വേണ്ടത്... ഈ മുത്തിനെ.... വയനാട് നെഞ്ചിൽ ഏറ്റി കഴിഞ്ഞു.....
    മനസ്സിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു... ഇന്ത്യ. എന്ന് കേൾക്കുമ്പോൾ.... രാഹുൽനെ...... ഓർമിപ്പിക്കുന്നു...... വൻ ഭൂരിപക്ഷം... നൽകി..... വയനാട്കാർ..... വിജയിപ്പിക്കുക........ കോൺഗ്രസ്‌ന് മാത്രംമേ.... ഇന്ത്യയിൽ നല്ല ഭരണം കാഴ്ച്ച വെക്കാൻ കഴിയു...... എന്ന് ഓർമിപ്പിക്കുന്നു.......

  • @soujathabootty4101
    @soujathabootty4101 5 лет назад +393

    ചാചാ നെഹൃവിന്റെ പാരമ്പര്യം

    • @aishwaryalakshmic.p7381
      @aishwaryalakshmic.p7381 5 лет назад

      Fg

    • @hebe296
      @hebe296 5 лет назад

      Yes

    • @citizenkane9222
      @citizenkane9222 5 лет назад

      നന്നായിരിക്കും.....ആ പാരമ്പര്യത്തിൽ വളർന്നാൽ നാട്ടിലെ പെൺപിള്ളേരൊക്കെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതു തന്നെ,

    • @littlstarzrufe4957
      @littlstarzrufe4957 5 лет назад

      Gandhi kudumbamalle..swandham jeevitham vare upeshich.sadhaarakkaraya njgalkk nallathine veddiyilla ella pravarthamgalum ee ragyathine thanne ddavum.

    • @littlstarzrufe4957
      @littlstarzrufe4957 5 лет назад +1

      Rg 1000 %yogyan

  • @LifeofVlogy
    @LifeofVlogy 5 лет назад +45

    ഇന്ത്യൻ king Rahul gandhi💔💔😍👍👍❤❤❤❤❤❤❤👌👌☺☺👌👌👌😘😘😘😘😘😘😘😘😘😘😘😘😘

  • @johndaniel8364
    @johndaniel8364 5 лет назад +41

    ഇതാണ് നമ്മുടെ രാഹുൽ ജി........മതേതര ഇന്ത്യയുടെ രാജകുമാരൻ

  • @jibinmathew95
    @jibinmathew95 5 лет назад +197

    New pm Rahul Fan's like here

  • @mylifemyfamliy3836
    @mylifemyfamliy3836 5 лет назад +301

    ✌️😊ഇ രാഹുലിന്റെ ഇ സ്നേഹം മറ്റുള്ള ചില നാറി നേതാകർക് UDF CPIM BJP എല്ലാത്തിനും ഇടയിൽ ഉള്ള ഒന്നിനും ഇല്ലന്ന് ഓർക്കുമ്പോൾ 😡

    • @godblessyou4758
      @godblessyou4758 5 лет назад +4

      Athineyellam eduthu kinattilidan thonnunnu...

    • @beenabeea7711
      @beenabeea7711 5 лет назад

      My LiFe# My FamLiy

    • @sujilkumar38807154
      @sujilkumar38807154 5 лет назад +5

      athe rajeev gandhiyude mon aane rahul avarude chiri kandal ariyamallo avarude sneha soroopamaya manasse....rajeev gandhiye eniku valiya ishtamane rahul gandhi good but innathe kalathe rasthreeyam polum oru buisness aayi mari jana sevanamalla aaru vannalum buisness mathramavum rashtreeyam....janadhipathyam matanam enitte padippullavare minister aavanulla yogyatha ulla exam varanam e rajyathinte problem ellam theerkan kazivullavar varanam.

    • @Sinubiya561
      @Sinubiya561 5 лет назад

      Udf ooo... ആ തന്നെ cmnt എപ്പോഴും കാണാം സുടാപ്പി bro 😊

    • @sreelekshmi4359
      @sreelekshmi4359 5 лет назад

      Mm entha oru vaalsalym🤣😂

  • @tigerlee5463
    @tigerlee5463 5 лет назад +170

    നെഹ്രുവിന്റെ കൊച്ചുകൊച്ചു മകൻ തന്നെ ❣️

    • @citizenkane9222
      @citizenkane9222 5 лет назад

      എന്താ സംശയം...?!! നെഹ്‌റു നാട്ടിൽ കള്ളവെടി വെച്ച് നടന്നു.....കൊച്ചു മകൻ ബാങ്കോക്കിൽ പോയി നിരങ്ങുന്നു.

    • @tigerlee5463
      @tigerlee5463 5 лет назад +1

      നാണമില്ലേ ...സംസ്കാരം വേണമെട അല്ലാതെ വായിൽ തോന്നിയത് അല്ല എതിരാളികളെ പറയേണ്ടത് ധൈര്യം ഉണ്ടെങ്കിൽ ആദർശപരമായി നേരിട്...

    • @citizenkane9222
      @citizenkane9222 5 лет назад

      @@tigerlee5463 "സംസ്കാരം".....നല്ല വാക്ക്;
      അത് ചുമക്കാൻ ഈ ഊള രാഹുൽ എന്ന് പറയുന്ന സാധനത്തിനു എന്ത് അവകാശം...?!! തന്നെ പോലെ കുറെ കിഴങ്ങന്മാർക്ക് മനോരമ വീക്കിലിയും , ബാലരമയും, പൂമ്പാറ്റയും ഒക്കെ വിശ്വവിഞ്ജാനകോശം ആയിരിക്കും, അതിൽ വിളമ്പുന്ന കുറെ തറ വാർത്തകൾ വേദവാക്യവും ആയിരിക്കും.....സാമാന്യ ബോധവും വിവരവും വേണം എങ്കിൽ - വിവരം ഉള്ളവർ പറയുന്നത് അടിച്ചു വരുന്നതു വായിക്കാനും , പറയുന്നതുകേട്ട് മനസ്സിലാക്കാനും ഉള്ള ബോധം വേണം....... പിന്നെ "ആദർശം" - - - ആരുടെ ആദർശം?!! കള്ള ഗാന്ധികളുടെയോ....?!! ഒന്ന് പോ സേട്ടാ.

    • @tigerlee5463
      @tigerlee5463 5 лет назад

      അല്ല വർഗീയത പറഞ്ഞ് രജ്യത്തെ ഇല്ലാതാക്കുന്നവന്മാരുടെ സിന്ധാന്തം ചുമക്കുന്ന തനിക്കൊക്കെ സംസ്കാരം എന്ന വാക്ക് തീണ്ടപാട് അകലെയാണ്...മോദിക്കും അമിതിനും യോഗിക്കും ഓശാന പാടുന്നവരിൽനിന്നും ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി

  • @sukeshps310
    @sukeshps310 5 лет назад +52

    രാഹുൽജി താങ്ക്യൂ

  • @manshad989
    @manshad989 5 лет назад +12

    ഞാനൊരു കോൺഗ്രസ് കാരനല്ല.... butt രാഹുൽഗാന്ധി എല്ലാം ഒത്തിണങ്ങിയൊരു നേതാവ് മനുഷ്യത്വം വിനയം....

  • @lijojose7099
    @lijojose7099 5 лет назад +76

    Rahul Gandhi yude manse vallare nalathanne

  • @muhammedshafi4868
    @muhammedshafi4868 5 лет назад +25

    ന്യൂ ജനറേഷൻ ചാച്ചാജി 💪💪💪🌹🌹🌹🌹

  • @ashrafarv65
    @ashrafarv65 5 лет назад +29

    കാണാം മോനെ നമ്മുടെ പ്രധാനമന്ത്രി. ആയിട്ട്

  • @mashoodubaid6137
    @mashoodubaid6137 5 лет назад +64

    രാഹുൽ ഡാ

  • @razakurukunnu
    @razakurukunnu 5 лет назад +52

    Rahulji muthanu 😍😍😍

  • @beenacherian3735
    @beenacherian3735 5 лет назад +87

    Rahul is a great person in every heart of India.

  • @riyast1071
    @riyast1071 5 лет назад +136

    Rahul jee 😍🤗 🤗 to be

  • @basheerbasheer1092
    @basheerbasheer1092 5 лет назад +10

    അതാണ് രാഹുൽ ഗാന്ധി ഒരു നൻമയുള്ള മനുഷ്യൻ രാഹുൽ ഗാന്ധി സിഝാബാത് എൻറെ ബാവി പ്രധാന മദ്ദ്റിക്ക് എൻറെ അബിനദ്ധനം

  • @sangeethaprem2296
    @sangeethaprem2296 5 лет назад +4

    Oru Prime Minister aakanulla ellaa arhathayum parambaryavum yogyathayum ulla ore Oru person athaanu Rahul gandhi

    • @SS_Nationalist
      @SS_Nationalist 5 лет назад

      It is political stunt , Modi sir is very very Great person - Modi G leave Home to serve India ; India & Sanatan is his Atma ; Remember this madam ;

  • @ajilashajahan8627
    @ajilashajahan8627 5 лет назад +11

    Ente ithade mon 4.5 yrs ..rahul ne kettipidikkanam umma vekkanam ennokeya parayunne...bcz i love him sooo much😍

  • @arshadmajeed2282
    @arshadmajeed2282 5 лет назад +15

    രാജീവ്‌ ഗാന്ധിയുടെ മകൻ അല്ലേ ....

  • @amazingtop
    @amazingtop 5 лет назад +2

    3000 per like adichappol. 95 chanakangal mathramanu dislike adiche. Ithu pole nammal vote cheyyukayanengil chanakangale ividunnu odikkam

  • @Ismail-hc8on
    @Ismail-hc8on 5 лет назад +63

    ഇങ്ങനെ ആവണം നേതാക്കൾ

  • @latheefkp3155
    @latheefkp3155 5 лет назад +13

    Nmmude priyangarn Rajeeve gandiude ponnumon Rahulegandi indian jandaude Rajakumaran Daivamtanburan Arogyavum dergausum naikumarakatte

  • @asifmakki9918
    @asifmakki9918 5 лет назад +5

    ഇദ്ദേഹത്തെ ഒരു മനുഷ്യനായി കാണാൻ എനിക്ക് കഴിയില്ല.
    ഒരു മാലാഖയായിക്കാണാൻ മാത്രമേ കഴിയൂ..!!

    • @citizenkane9222
      @citizenkane9222 5 лет назад

      കണ്ടു പിടിച്ചു കളഞ്ഞല്ലോ, കൊച്ചു ഗള്ളൻ .......ആ ഊള കൊക്കയ്‌നും അടിച്ചു ചിറകു വിരിച്ചല്ലിയോ സദാ സമയവും നടക്കുന്നെ

  • @jaseelajamshi
    @jaseelajamshi 5 лет назад +3

    ഒപ്പത്തിനൊപ്പം ഓടിയിരുന്ന കൂട്ടുകാരൻ... മൂപ്പര് ഇപ്പോൾ വല്ല്യ ആളായി... അവനില്ലെങ്കിൽ ഞാൻ ഇല്ലാ ഞാൻ ഇല്ലങ്കിൽ അവനും 🙈miss.. you.. ചങ്കെ 😌

  • @Ismail-hc8on
    @Ismail-hc8on 5 лет назад +3

    ആ കുഞ്ഞ് ന്റെ നിഷ്കളങ്ക മനസു പോലെ ദൈവത്തിന്റെ കാരുണ്യത്താൽ നമ്മുടെ രാജ്യത്തിന് അഭിമാനമായി മാറാൻ കഴിവുള്ള ജനപ്രിയ നായകനാവാൻ അദ്ദേഹത്തിനു മാത്രമേ കഴിയു എല്ലാവരും രാജ്യരക്ഷ ഓർത്ത് നമ്മുടെ ഓരോ വോട്ടും ഉപയോഗപ്പെടുത്തണം

  • @abhishekmkunnathu4628
    @abhishekmkunnathu4628 5 лет назад +4

    രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആകണം

  • @SanthoshKumar-tu1mj
    @SanthoshKumar-tu1mj 5 лет назад +5

    Our leader, strong leader, Rahul Gandhi ,long live long live long live long live

  • @shedurga2172
    @shedurga2172 5 лет назад +3

    ലോകം രാഹുലിനെ സ്വീകരിക്കുന്നു

  • @AbdulMajeed-ut1rp
    @AbdulMajeed-ut1rp 5 лет назад +6

    യാ അല്ലാഹ് ഹ കൊച്ചു കുട്ടികൾ പോലഉ രാഹുൽ ന് ലോവ്

  • @manikuttanm1883
    @manikuttanm1883 5 лет назад +7

    Ithininnum nammal orukariyam ulkollanam, nammude ellarudeyum chinthakaliloode idehathinu kadannupovan kozhiyum,namukoru thanalavan idehathinavm, Jai Hind

  • @shebiskitchen6127
    @shebiskitchen6127 5 лет назад +2

    ഇൗ വീഡിയോ കാണുമ്പോൾ കണ്ണുനീർ വന്ന ആരെങ്കിലും ഉണ്ടോ

  • @abdulmehaboobrahimanmoidee9778
    @abdulmehaboobrahimanmoidee9778 5 лет назад +10

    Snahakoodulla nethav rahulji thanks ennum njngal ethu pratheechikkunnu

  • @arabianarts630
    @arabianarts630 5 лет назад +14

    അതാണ് രാഹുൽ.
    അങ്ങനെയാണ് രാഹുൽ.👍

  • @miniv.a1052
    @miniv.a1052 5 лет назад +3

    Rahulgandhi jai jai jai

  • @nononameforme2689
    @nononameforme2689 5 лет назад +1

    nalla manasum Educated um ulla nalla nethaavu. 👍🌷🇮🇳👍🌷🇮🇳🌷🇮🇳🇮🇳🌷🇮🇳🌷🇮🇳🇮🇳🌷🇮🇳

  • @littlstarzrufe4957
    @littlstarzrufe4957 5 лет назад +3

    Rahuline thulyam rahul matram😍Rg💪

  • @ajanyarajdevu1316
    @ajanyarajdevu1316 5 лет назад +12

    Rahul gandhi will become the prime minister

  • @symphonyofnature3089
    @symphonyofnature3089 5 лет назад +34

    RaGa we appreciate your humbleness which is your inborn quality.

  • @sanaali3041
    @sanaali3041 5 лет назад +10

    Adhaaan neathaav.... adhaaavanam neathaav

  • @j1acealameengalaxy479
    @j1acealameengalaxy479 5 лет назад +2

    Aayiramvarsam.thapass.irunnalum.modinekkond.ithonnum.cheyyan.pattoola

  • @lijeeshm4679
    @lijeeshm4679 5 лет назад +2

    ആ മോന്റെ ' സ്നേഹം കാണുമ്പോൾ

  • @abidhaliya6792
    @abidhaliya6792 5 лет назад +2

    Nammude ippozhathe P M sishukkaleyalla pashukkaleya snehikkunnath. Rahul ji yepole oru manushyasnehi thanneyaanu P M aavendath

  • @shareefshareefkhan3196
    @shareefshareefkhan3196 5 лет назад +2

    അതാൺ രാഹുൽ കോൺഗ്രസ് ജയ്

  • @sudheervt1727
    @sudheervt1727 5 лет назад +3

    രാഹുൽ രാഹുൽ

  • @naserrauf6518
    @naserrauf6518 5 лет назад +4

    Oridavelakku sheysha Nehru kudumbam th a varunnu jai rahulj👍👍👍👍👍

  • @sudheervt1727
    @sudheervt1727 5 лет назад +4

    രാഹുൽ മാണികം ആണ്

    • @citizenkane9222
      @citizenkane9222 5 лет назад

      പട്ടി തീട്ടം ആണ്

  • @fazilfazil4121
    @fazilfazil4121 5 лет назад +2

    I love rahul

  • @mohdmujeeb831
    @mohdmujeeb831 5 лет назад +30

    Modi,ni,kandu,padik,

  • @muhammedshanif6067
    @muhammedshanif6067 5 лет назад +3

    Plz vote rahul he is a Real hero we want rahul

  • @lamyamalayil486
    @lamyamalayil486 5 лет назад +2

    Rahuln pm aagan kazhiyumo? Voting machin thatip ullad kond

    • @abidhaliya6792
      @abidhaliya6792 5 лет назад

      Sheriya. Iniyum aa Modi thanneyaanu pm aavunnathenkil onnukil voting thattipp. Allenkil nammude raajyath dushtanmaarum balaalsangakkarumaanu kooduthal ullathu.avar avare support cheyyunna oru nethavineyalle thiranjedukku

    • @mariyavarghese2907
      @mariyavarghese2907 5 лет назад

      Sheriya...ini aa modiyanenkil oru thiranjeduppinte avashyamilla...

  • @hakzzhashifkhan2111
    @hakzzhashifkhan2111 5 лет назад +2

    Rahul gandhi barikenam keralam .. india

  • @animol6309
    @animol6309 5 лет назад +5

    Rahul jee god bless you

  • @shabeerpgdi245
    @shabeerpgdi245 5 лет назад +3

    Rahul next. P m

  • @MahaKaliUpasana
    @MahaKaliUpasana 5 лет назад +2

    RaGa🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @harispm4827
    @harispm4827 5 лет назад +2

    That's Rahul ✌️💐💐💐💐👍👍👍👍

  • @attasserypalakkad9997
    @attasserypalakkad9997 5 лет назад

    ഇടക്ക് മൊകാവോ ദീപനിവാസികളേയും കാണാൻ പോകാറുണ്ട് എന്നും കേൾക്കുന്നു aanallamanussyan

  • @littlstarzrufe4957
    @littlstarzrufe4957 5 лет назад +1

    Rahul enna nethav.janagalude nethaav. .l.respect sir^.salute..

  • @zifaath
    @zifaath 5 лет назад +2

    Enik mathram aano romanjam😍

  • @abhi-ib3wz
    @abhi-ib3wz 5 лет назад +2

    രാഹുൽ ജീ

  • @abhi-ib3wz
    @abhi-ib3wz 5 лет назад +2

    രാഹുൽ ജീ

  • @moloos7862
    @moloos7862 5 лет назад +1

    Rahul ji is our hero.

  • @thandrahanvlog1892
    @thandrahanvlog1892 5 лет назад +1

    NEHRUVINTE CHERUMAGANN U PARAMBARYAM PADIPPIKKE DNA SHISHU DINAM AGOHIKK UNNATH RAHULGHANDIYUDE GRAND FATHER JAVAHARLAL NEHRUJIKKVENDIYANU

  • @mehruami2082
    @mehruami2082 5 лет назад +3

    Rahul G ku koduku makkalee like

  • @Daynightexpress
    @Daynightexpress 5 лет назад

    അത് കുട്ടിനെ കൊണ്ട് പറഞ്ഞു ചെയിപ്പിച്ചതാണ്....
    വല്ല റൈറ്റ് കിട്ടാൻ അല്ലാണ്ട് എന്തിനാ😂😂😂😂😂

  • @unitedkasrod7240
    @unitedkasrod7240 5 лет назад +12

    Rahul Gandhi ur great

  • @LifeofVlogy
    @LifeofVlogy 5 лет назад +5

    My hero rahul gandhi

  • @moiduk4579
    @moiduk4579 5 лет назад +2

    Nadha nee rahul gandiye thanne next pm aakaneee ameeen

  • @kcsalih8906
    @kcsalih8906 5 лет назад +1

    സ്നേഹം അതാണ് എല്ലാം

  • @sidheeqtravalworld5468
    @sidheeqtravalworld5468 5 лет назад +2

    Rahulinte nishkalangamaya mugam arum ishtapetpokum

  • @niyafathimaniyafathimaniya749
    @niyafathimaniyafathimaniya749 5 лет назад +11

    wandoor vannit njan poyirunnu.innum ente mol kure karanju raaguganthine kaanaannum paranjit.😂😂😂

  • @ashrafpattambi5561
    @ashrafpattambi5561 5 лет назад +1

    മുത്താണ് രാഹുൽ 😍😍😍

  • @rafnasrappu3370
    @rafnasrappu3370 5 лет назад +2

    idhanu nedhavu nammal ellarum agrahicha nedhav

  • @noelmanoj804
    @noelmanoj804 5 лет назад +4

    Rahul Gandhi is the next Prime minister of India

  • @mohamedrafeek3184
    @mohamedrafeek3184 5 лет назад +2

    Great man Rahul ji

  • @latheefabulatheefabu8368
    @latheefabulatheefabu8368 5 лет назад +1

    Rahul ji save my India RUclips in watch

  • @wilsonvarkey56
    @wilsonvarkey56 5 лет назад +1

    Great leader...! Congratulations...!

  • @mariyavarghese2907
    @mariyavarghese2907 5 лет назад +3

    RG nmde muthaaaneee ❤️❤️❤️❤️ nmde swantham PM...

  • @safwan841
    @safwan841 5 лет назад +2

    india eni Rahul barikkum

  • @dkv5507
    @dkv5507 5 лет назад +2

    Rahul is the best vera level

  • @siyadvarkala5235
    @siyadvarkala5235 5 лет назад +3

    Muthanu rahul

  • @rejikochumolrejikochumol9497
    @rejikochumolrejikochumol9497 5 лет назад +5

    😄😄😃

  • @sivaprasad5502
    @sivaprasad5502 5 месяцев назад

    ഇന്തോ ഇറ്റാലിയൻ സായിപ്പിനെ
    കണ്ടിട്ടില്ലായിരുന്നു.

  • @ttrcafe5790
    @ttrcafe5790 5 лет назад +1

    രാഹുൽ

  • @variedthinker2135
    @variedthinker2135 5 лет назад +1

    Rahulji😍😍😍🤗

  • @Tk-jy6ce
    @Tk-jy6ce 5 лет назад +2

    love U rahulji😍

  • @jayamoljayamol2254
    @jayamoljayamol2254 5 лет назад +1

    enik onnu neritt kanan ent cheyanum. 😥

  • @muthusithu4971
    @muthusithu4971 5 лет назад +3

    കടക്ക് പൂറത്ത്

  • @k14tech88
    @k14tech88 5 лет назад +1

    Rahul gandi zindabad