Rahul Gandhi consoles school student during his speech at wayanad | Oneindia Malayalam

Поделиться
HTML-код
  • Опубликовано: 1 окт 2024
  • പരിഭാഷക്കിെടെ പതറിപ്പോയ പൂജയെന്ന വിദ്യാർത്ഥിനിയോട് " തുടക്കത്തിൽ ഞാനും ഇങ്ങനെയായിരുന്നുവെന്ന് " രാഹുൽ ഗാന്ധി.ധൈര്യവും പ്രോത്സാഹനവും നൽകി അവസാനം വരെ വേദിയിൽ നിർത്തി , ചോക് ലേറ്റ് നൽകി അഭിനന്ദിച്ചു.
    Oneindia Malayalam
    Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
    ♥ subscribe : goo.gl/C2HoCq
    ♥ Facebook : / oneindiamalayalam
    ♥ RUclips : goo.gl/C2HoCq
    ♥ twitter: / thatsmalayalam
    ♥ Website:malayalam.onein...
    ♥ For Viral Videos: malayalam.onein...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

Комментарии • 648

  • @aseeskca9419
    @aseeskca9419 4 года назад +541

    മോളേ പരിഭാഷ തെറ്റിയോ ശെരിയായോ എന്നൊന്നും നോക്കണ്ട. ഇങ്ങനെ ഒരു ചാൻസ് കിട്ടിയിട്ട് രണ്ട് കൈയ്യും നീട്ടി അത് ഏറ്റെടുത്തതിന് മോൾക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @zubairkv1554
    @zubairkv1554 4 года назад +401

    സാരമില്ല മോളേ. നീ വളർന്നു വരുന്നല്ലേയുള്ളൂ .നിനക്ക് കഴിയും. സ്റ്റേജിൽ കയറാൻ തന്നെ ഭയമുള്ളവരാണ് അധികവും. എന്നിട്ടും നീ നന്നായി ചെയ്തു.

  • @FidhaStory_Book_786
    @FidhaStory_Book_786 4 года назад +385

    രാഹുൽ ഗാന്ധി യെ ഇഷ്ട്ടം ഉള്ളവർ ലൈക് അടി

    • @broadcom4529
      @broadcom4529 4 года назад

      ruclips.net/video/s239KkcJkiY/видео.html പ്ലീസ് ഡൂ

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    ഒന്നുമില്ല മോളെ ഒന്നുമില്ല ആരും ഒന്നും പറയില്ല
    ഇതാണ് നേതാവ് ഇതാവണം നേതാവ്

    • @mkvlog1762
      @mkvlog1762 4 года назад +2

      Corcttt

    • @RavindranV-ve9gg
      @RavindranV-ve9gg 5 месяцев назад

      വയനാടിന് വേണ്ടി ഒരു എംപി ഇത്രയെങ്കിലും ചെയ്തല്ലോ.🎉

  • @babuktt7976
    @babuktt7976 4 года назад +145

    ഞാൻ കോൺഗ്രസ്‌കാരൻ അല്ലാഞ്ഞിട്ട് പോലും രാഹുൽജി നിങ്ങളോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു. നിങ്ങൾ നല്ലൊരു ലീഡറാണ്.

  • @shafeenas8174
    @shafeenas8174 4 года назад +341

    ഇതാണ് നമ്മുടെ രാഹുൽ ആ കുറച്ചു പതറി പോയ കുട്ടിയെ ആത്മവിശ്വാസം കൊടുത്തു തിരികെ കൊണ്ട് വന്നു.. 👏

  • @muhammedsihabthangal2823
    @muhammedsihabthangal2823 4 года назад +457

    വോട്ടിംഗ് മെഷീൻ തിരിമറി ഇല്ലായിരുന്നു എങ്കിൽ ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാന മന്ത്രി രാഹുൽ ആകുമായിരുന്നു

    • @shabeerpanju6608
      @shabeerpanju6608 4 года назад +7

      കറക്ട്✌👍

    • @mubashir3875
      @mubashir3875 4 года назад +4

      Illa northil bjpiku aanu support

    • @ganeshviswam2031
      @ganeshviswam2031 4 года назад

      Neeyokke ethu lokathila jeevikkunnath, India yile Hindukkal ippo onnanu, avar modijikke vote cheyyooo, keralathile Hindus um ini onmavunna kaalam vidooramalla.Jai Hind

    • @farookmohamed626
      @farookmohamed626 4 года назад +2

      100% correct

    • @ganeshviswam2031
      @ganeshviswam2031 4 года назад

      @@farookmohamed626 thottu naariyaitt kidannu chilakkathe

  • @ashrafkolakkadan6684
    @ashrafkolakkadan6684 4 года назад +20

    നന്നായി പരിഭാഷപ്പെടുത്തി ഇങ്ങനെയാണ് വളരേണ്ടത് മോളെ നീ അതിന് ധൈര്യം കാണിച്ചു ഒരായിരം അഭിനന്ദനങ്ങൾ

  • @Mybe1849
    @Mybe1849 4 года назад +118

    സത്യം ആ മോളെയും രാഹുൽഗാന്ധിയെയും പെരുത്ത് പിടിച്ചു, 😍😍Rg തീർച്ചയായും ഒരുനാൾ സത്യം വിജയിക്കും PM ആകും

  • @vivin86
    @vivin86 4 года назад +139

    നല്ല ഒരു നേതാവാണ് ഒരു നേതാവിന് വേണ്ട സകല ഗുണവും ഉണ്ട് അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യ മുന്നേറുന്നത് കാണാൻ ആഗ്രഹിക്കുന്നു

  • @സുൽത്താൻS
    @സുൽത്താൻS 4 года назад +193

    അല്ലപിന്നെ ,, അടുത്ത പ്രാവശ്യം മ്മക്ക് പൊളിക്കണം മോളെ..💪💪

  • @fasilfaisu1315
    @fasilfaisu1315 4 года назад +194

    ഈ നല്ല മനുഷ്യനെ ആർക്ക് എതിർക്കാൻ കഴിയും ,
    ഇദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി ആവാൻ പ്രാർത്ഥിക്കുക ,

    • @paulsontjohn
      @paulsontjohn 4 года назад +1

      വൈകിപോയി 2009 ഒരു നല്ല അവസരം ഉണ്ടായിരുന്നു അന്ന് ചെറുപ്പം ആയിരുന്നു ഇന്ന് അദ്ദേഹം ആകെ മാറി പക്ഷെ ഇന്ന് രാജ്യം സംഘപരിവാറിന്റ് അധീനതയിൽ ആണ്.

    • @jayakumara.g.4590
      @jayakumara.g.4590 4 года назад

      vallapolum nattil varum.janangale pattikan kure kalikal .

  • @mobinabraham5749
    @mobinabraham5749 4 года назад +55

    സാരമില്ല മോളെ ഈ പ്രായത്തിൽ ഇംഗ്ലീഷ് കേട്ടാൽ പോലും എനിക്ക് മനസിലാവില്ലായിരുന്നു..സ്റ്റേജിൽ കേറുമ്പോൾ തന്നെ തലകറങ്ങും..മോളു ധൈര്യമായി മുന്നോട്ട് പൊക്കൊളു

  • @jomonjoseph1145
    @jomonjoseph1145 4 года назад +136

    അവനെ വിസ്‌സിക്കാം.അവൻ ചതിക്കില്ല. നമ്മുടെ രാജിത്തേ

    • @ganeshviswam2031
      @ganeshviswam2031 4 года назад

      Avan indiakkaran polum alla , etho Italian aanu

    • @tinukkamal9310
      @tinukkamal9310 4 года назад +8

      @@ganeshviswam2031 nigalude achan malayali amma bengaliyum ayirunnegil nigal malayaliyanennu parayumo atho bangali karananennu parayumo?achante parambaryamano ammayude parambaryamano nokunne? Partyoke akam party paramayi paksham ninnu samsarikam pakshe onnum parayan kittathe varumbol vivarakedu vilichuparayathe.

    • @lintojohn9553
      @lintojohn9553 4 года назад +7

      @@ganeshviswam2031 avante amma ippol Indian powrathwam ulla Indian parliament angam anu ath ariyamo ningalkk nannai Hindi yum English um ariyukayum cheyyam pinne entha kuzhappam Lk advani janichath Pakistan il, Manmohan Singh janichath Pakistan il, Moulana abul kalam azad janichath saudi Arabia il Prakash karatt janichath Burma il former Tamil nadu CM MGR janichath Sri Lanka yil Angane anenkil Italy il janicha sonia ji kk enthu ayitham 1997-2002 Vare India yude First Lady oru videshi ayirunnu KR narayanante Bharya usha narayanan avarude original name ma tint tint ennayirunnu Burma ayirunnu swadesham athu pole indian badminton tharam Jwala guttayude amma Chinese vamshaja anu , Indian scrooj Tharam shiv keshavante amma Italian vamshaja anu Indian football tharam aratta Izumi yude amma Japanese vamshaja anu Indian cricket tharam shikar dhavan nte wife British kari yanu India yilekk Nobel sammanam konduvanna Mother Theresa oru Albanian vamshaja ayirunnu swami vivekanandante priya shishya sister nivediditha oru Irish origin anu Mukesh ambani janichath Yemen il anu India yude aptha vakyam thanne vasu daiva kudumbakam ennum loka samastha sukino bhavandu ennum anu thankal adyam ath manasilakkuka nammal ellavareyum sweekarikkunnavar anu Lokame tharavadu ennalle suhrthe

    • @MaryamMaryam-ms7sg
      @MaryamMaryam-ms7sg 4 года назад

      Yes

    • @meelaswandoor9767
      @meelaswandoor9767 4 года назад

      @@ganeshviswam2031 നിന്റെ തന്ത ഇന്ത്യക്കാരൻ ആണോ

  • @babukuttykm8148
    @babukuttykm8148 4 года назад +74

    മോള് ആകെപതറി. സാരമില്ല പലവട്ടം വീണിട്ടാണ് നമ്മൾ നടക്കാൻ പഠിച്ചത്. അടുത്ത അവസരവും പാഴാക്കരുത്.
    രാഹുൽജി 😍😍

  • @ramlamumthas4870
    @ramlamumthas4870 4 года назад +122

    ഇതാണ് ഇന്ത്യയുടെ നേതാവ് ❤❤❤👍

  • @അറക്കൽഅബു-വ7ള
    @അറക്കൽഅബു-വ7ള 4 года назад +374

    മോളുടെ ഇ പതർച്ച നാളത്തെ ഉയർച്ചയിലോട്ടുള്ള തുടക്കമാണ്

    • @rajimathew1433
      @rajimathew1433 4 года назад +5

      അക്കട്ടെ ..... സ്ത്രിക്ക് സ്വതന്ത്രിയം ഇല്ല എന്ന് ആരാണ് പറഞ്ഞത് ...... ഒരു കുന്തവും ഇംഗ്ലീഷിൽ പറയാൻ അറിയാത്ത ഞാനും എന്നെപ്പോലെ കുറെപ്പെരും ...... ഇദ്ദേഹം PM ആകാൻ എനിക്ക് ഒത്തിരി ആഗ്രഹം ഉണ്ടായിരുന്നു ...... വായനാട്ടിൽ വരുമ്പോൾ Sir.... ആദിവാസി ഗ്രാമത്തിലെയ്ക്കും കുടിചെല്ലണം ..... അവർക്ക് ആരും ഇല്ല ..... ഒന്നും മില്ല....

  • @zubairpalakkad8083
    @zubairpalakkad8083 4 года назад +224

    നന്നായി അവതരിപ്പിച്ചു കുട്ടീ ഇങ്ങനെ ആണ് ഭാവി ഉണ്ടാവുക...👍👍👍👍

  • @ഗോപിനാഥൻനായർ
    @ഗോപിനാഥൻനായർ 4 года назад +149

    മോളെ സൂപ്പർ ആയിട്ടുണ്ട് ഒരു കുഴപ്പവുമില്ല

  • @daalusijusachu4952
    @daalusijusachu4952 4 года назад +94

    ഞങ്ങൾ വായനാട്ടുകാർക്ക് കിട്ടിയ മുത്താണ് രാഹുൽ......🥰🥰🥰

  • @mhpedits5496
    @mhpedits5496 4 года назад +203

    പതറിപ്പോയപ്പോൾ മൈക്ക കൊടുത്ത് ആ കുട്ടി ഇറങ്ങി പോയിരുന്നെങ്കിൽ ആ കുട്ടിയുടെ മനസ്സ് എത്രമാത്രം ഉടയുമായിരുന്നു.. .
    പക്ഷെ ഒപ്പം നിന്ന് motive ചെയ്ത് ആ കുട്ടിയെ കൊണ്ട് തന്നെ മുഴുവൻ പറയിപ്പിച്ചു..
    Rahulji.. നിങ്ങൾ മുത്താണ്...... 💝💝💝😍😍😍

  • @safeersafeer5325
    @safeersafeer5325 4 года назад +80

    എനി ഇതും പറഞ്ഞ് ഈ പാവത്തിനെ വെച്ച് ആരും ട്രോളുണ്ടാക്കാതിരുന്നാൽ മതി... ഈ കൊച്ചു മിടുക്കിക്ക് എന്റെ സ്നേഹ അഭിവാദ്യങ്ങൾ....

  • @IbrahimIbrahim-hf8de
    @IbrahimIbrahim-hf8de 4 года назад +135

    മോളെ _ നിരാശ വേണ്ട- നല്ല ഭാവി ഉണ്ടാവട്ടെ - പൊരുതുക.,

  • @mohammedmansoor7365
    @mohammedmansoor7365 4 года назад +64

    മോൾക്ക് എന്നെന്നും ഓർത്തിരിക്കാൻ ഒരു സുവർണ അവസരം

  • @HusainCERM
    @HusainCERM 4 года назад +104

    എന്തൊരു നേതാവാണ് രാഹുൽജി
    ഓരോ സെക്കന്റിലും പിന്തുണ നൽകി ഒപ്പം കൂട്ടി പരിഭാഷകയെ

  • @IbrahimIbrahim-hf8de
    @IbrahimIbrahim-hf8de 4 года назад +218

    ഞമ്മളെ പിണറായിയായിരുന്നെങ്കിൽ ആ കുട്ടിയോട് കടക്ക് പുറത്ത് എന്ന് പറയുമായിരുന്നു'- ഒരോ മിനട്ടു ലും കുട്ടിയെ ആശ്വസിപ്പിക്കുന്ന രാഹുൽ ജീ- ''

    • @Zubair293
      @Zubair293 4 года назад +1

      തള്ള്

    • @mohdashraf7630
      @mohdashraf7630 4 года назад

      When , we , keralites rushed to government school. ?. Before pinarayi vijayan what was the condition of government schools?

    • @mobinabraham5749
      @mobinabraham5749 4 года назад +5

      അതിന് മൂപ്പർക്ക് ഇംഗ്ലീഷിൽ പ്രസംഗിക്കാൻ അറിയില്ലല്ലോ 🤗

    • @സല്ലുഭായ്-ള6ട
      @സല്ലുഭായ്-ള6ട 4 года назад +1

      ഇബ്രാഹിം സത്യം 👌

    • @razakmtp702
      @razakmtp702 4 года назад +1

      @@mobinabraham5749 മലയാളി യായ പിണറായിഎന്തിനാ മലയാളി കളോട് ഇംഗ്ലീഷിൽ സംസാരിക്കണം? പ്രസംഗിക്കണം

  • @അബ്ദു
    @അബ്ദു 4 года назад +13

    ഇന്ത്യ ജനത കാത്തിരുന്ന നൻമ്മ നിറഞ്ഞ നേതാവ് രാഹുൽ ഗാന്ധിക്കും പരിഭാഷക ചലഞ്ചേട്ടടുത്ത പൂജാമോൾക്കും അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ

  • @nerilekknervazhi6687
    @nerilekknervazhi6687 4 года назад +7

    പെങ്ങളേ പ്രശ്നമില്ലപെങ്ങളേ,,,
    സ്റ്റേജിൽ കയറി ഇത്രയും നേരം ധൈര്യത്തോടെ കഴിയുന്നത്ര ചെയ്തില്ലേ,,
    അത് തന്നെ ഒരു വിജയമാ പെങ്ങളേ,,
    എല്ലാവിധ ആശംസകളും നേരുന്നു, '

  • @nazimm7438
    @nazimm7438 4 года назад +6

    രാഹുൽജി എത്ര നല്ല മനസിന്റെ ഉടമയാണ് അദ്ദേഹം എത്ര ക്ഷമയോടെയാണ് ,, എത്ര സ്നേഹത്തോടെയാണ്,, എത്ര കരുതലോടെയാണ് ആണ് മോളോട് ഇടപഴകുന്നത്

  • @salamsalam6028
    @salamsalam6028 4 года назад +34

    മോള് നന്നായി പരിശ്രമിച്ചു
    പരിശ്രമമാണ് ജീവിത വിജയത്തിന്റെ പാത
    ഒരായിരം അഭിനന്ദനങ്ങൾ

  • @shajahan9951
    @shajahan9951 4 года назад +11

    കമന്റുകൾ വായിച്ചപ്പോൾ വലിയ സന്തോഷം എല്ലാവരും മോട്ടിവേഷൻ

  • @arabianarts630
    @arabianarts630 4 года назад +14

    ഇങ്ങനെ അവസരം ഉണ്ടാക്കി കൊടുത്ത രാഹുൽ ഗാന്ധിക്ക് 100👍
    ധൈര്യത്തോടെ ഏറ്റെടുത്ത കുടിക്കും👍👍

  • @harithanal
    @harithanal 4 года назад +5

    ആ കുഞ്ഞു പറഞ്ഞതു കേട്ടോ
    എല്ലാപേരെയും ഈ സദസ്സിലേക്കു "ഹാർദമായി" സ്വാഗതം ചെയ്യുന്നു...
    പല മിടുക്കന്മാരും സ്ഥിരം വരുത്തുന്ന തെറ്റാണ് "ഹാർദവമായി" എന്നത്...മോള് മിടുക്കിയാണ്...നല്ല മലയാളം അറിയുന്ന മിടുക്കി

  • @insofkeralaWn
    @insofkeralaWn 4 года назад +65

    പൊളി മോളെ.... നിനക്ക് അതിനുള്ള thairiyam കാണിച്ചല്ലോ.. നീയാണ് ഞങ്ങൾക്ക് മാതൃക

  • @noushadrasha6326
    @noushadrasha6326 4 года назад +98

    എല്ലാം ഇങ്ങനെയാണ് മോളോ ഞാൻ ആദ്യമായിട്ട് സ്റ്റേജിൽ കയറിയപ്പോൾ. കരഞ്ഞിട്ടുണ്ട്

  • @sumivp9725
    @sumivp9725 4 года назад +7

    ഇതാവണം ഒരു നേതാവ്......രാഹുൽജിയെ ഒരുപാട് ബഹുമാനിക്കുന്നു......മോളുടെ ധൈര്യം അപാരം.....😍😍😍😍😍

  • @faizaldolby
    @faizaldolby 4 года назад +7

    ഇതൊരു വലിയ തുടക്കമാണ്... ഈ പതർച്ച ഉയരങ്ങൾ കീഴടക്കാൻ ഉള്ള ഊർജ്ജമാകട്ടെ മോൾക്ക്...
    അഭിനന്ദനങ്ങൾ

  • @sxhdvgvhvhcgcb1238
    @sxhdvgvhvhcgcb1238 4 года назад +25

    എന്ത് നല്ല മനുഷ്യൻ 😍

  • @insofkeralaWn
    @insofkeralaWn 4 года назад +41

    വിവേകമുള്ളവർക്ക് രാഹുൽ ഒരു നേതാവാണ്. Ang ഈ രാജ്യത്തെ നയിക്കാൻ പ്രാപ്തനാണ്.
    പക്ഷെ വിവേകമില്ലാത്ത വർഗീയ വാദികൾക്ക് ang ഒന്നുമല്ല. മോദി എന്ന മനുഷ്യ രൂപമുള്ള ചെന്നായ മാത്രമാണ് അവർക്കെല്ലാം.
    ഞാൻ ഒരു കൊണ്ഗ്രെസ്സ്കാരനല്ല പക്ഷെ പറയാനുള്ളത് പറയും

    • @harikrishnanbevideya7587
      @harikrishnanbevideya7587 4 года назад

      Madammavargheeyvadjchristiansoniyachettayudemon

    • @insofkeralaWn
      @insofkeralaWn 4 года назад

      @@harikrishnanbevideya7587 മറുപടി ഇല്ല നിലവിളിയല്ലാതെ... ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തുക നിങ്ങളുടെ കുത്തകയാണ്

    • @harikrishnanbevideya7587
      @harikrishnanbevideya7587 4 года назад

      Enthakuzhappamsoniyavargheeyathaundakkiyathukondanuindiyayilhindukkalbjpyeadhikarathiletthiyethurubberstampman. Ohansinghinekonduavalvargheeyathaundamki

    • @insofkeralaWn
      @insofkeralaWn 4 года назад +1

      @@harikrishnanbevideya7587 സുഹൃത്തേ... അതിന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എന്ത് പിഴച്ചു. ന്തിനാണ് അവരുടെ പേര് പറഞ്ഞ കൊണ്ട് ഇവരെ അധിക്ഷേപിക്കുന്നത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി വില കയറ്റം കഴിഞ്ഞ ദിവസം 10 ൽ നിന്നും 18 ലേക്കും 5 ഇൽ നിന്നും 10 ലേക്കും ബിജെപി ജിഡിപി ഉയർത്തുകയുണ്ടായി അതിനർത്ഥം വില ഇനിയും ഇരട്ടിയായി ഉയരും എന്നാണ്. ഉള്ളിയുടെ വിലയിൽ മാത്രമല്ല പണക്കാരുമുതൽ പാവപ്പെട്ടവൻ വരെ വിയർക്കുന്ന സാമ്പത്തിക പ്രതിസന്ധി വരാൻ പോകുന്നു കാരണം ബിജെപിയുടെ അധാർമികമായ നടപടി തന്നെയാണ്. പക്ഷെ ബിജെപി ജനങ്ങളെ പട്ടിണിക്കിട്ട് കൊന്നാലും നമുക്കൊക്കെ മതമല്ലേ വലുത് രാജ്യമോ manishiyano അല്ലല്ലോ...
      ഭാരത് മാതാ.. കി എന്ന് വിളിച്ചു രാജ്യത്തെ കൊള്ളയടിക്കുന്നതിലും കുതിര കച്ചവടം നടത്തുന്നതിലും. നീരവുമാർക്കും കോർപറേറ്റ് ഭീമൻമ്മാർക്കും വിജയ മല്ല്യ മാർക്കും രാജ്യത്തെ വിൽക്കുന്നതിലും ബിജെപി സർക്കാർ തന്നെയാണ് മുന്നിൽ. ഒരു രാഷ്ട്രീയ പാർട്ടിയെയും ഞാൻ പിന്തുണക്കാരില്ല പക്ഷെ ശെരി തെറ്റ് ഇത് പറയാൻ എനിക്ക് ഏത് പാർട്ടി എന്ന് നോക്കണ്ട കാര്യമില്ല. ബിജെപി എന്ന പാർട്ടി ഹിന്ദു എന്ന മതത്തെ കശാപ്പ് ചെയ്യുന്നു..... ചുരുക്കി പറഞ്ഞാൽ ഇവിടെ ഉള്ള മുസ്ലിം ലീഗ് ഹൈന്ദവവർക്ക് ക്രൈസ്തവവർക്ക് വീട് വെച്ചു കൊടുത്ത നിരവധി സംഭവങ്ങൾ കാണാൻ സാധിച്ചു. പെൺ കുട്ടികളെ വിവാഹം ചെയ്തു കൊടുക്കുന്നതും. പക്ഷെ ഇതു പോലും നേരാ വണ്ണം ചെയ്യാൻ ബിജെപി എന്ന ബിസിനസ് പാർട്ടിക്ക് മടിയാണ്. ബിജെപി തമ്മിലടിപ്പിച്ചു ചോര കുടിക്കാനറിയുന്ന ചെന്നായ കൂട്ടം മാത്രമാണ്. ഒരു പൊളിറ്റിക്കൽ പാര്ട്ടി എന്ന് പോലും പറയാനാകില്ല

  • @MasoudKVMAMI
    @MasoudKVMAMI 4 года назад +10

    നീ താരം തന്നെ മോളെ സ്‌റ്റേജിൽ കേറി നിൽക്കാനും വേണം ദൈരിയം

  • @faisalca3306
    @faisalca3306 4 года назад +98

    രാഹുൽ ജി മുത്താണ് ലൈക്‌ അടി മക്കളെ

  • @orbi0rmy19
    @orbi0rmy19 4 года назад +63

    രാഹുൽജീ നിങ്ങളുടെ ആ മനസ്സ്

  • @ramil____x____1010
    @ramil____x____1010 4 года назад +5

    രാഹുൽജി എങ്ങിനെ കഴിയുന്നു നിങ്ങൾക്ക് ഇത്ര വിനയാനിതനാകാൻ 'താങ്കൾ ഇന്ത്യയുടെ പ്രധാന മരിയാവാൻ പ്രാർത്തിക്കുന്നു

  • @shajahankoottikada4998
    @shajahankoottikada4998 4 года назад +17

    എല്ലാവർക്കും നമസ്കാരം. എല്ലാവരും ആദ്യമായി ഒരു ജോലി ഏറ്റെടുക്കുമ്പോൾ ഇങ്ങനെ തന്നെ മോള്. മോളു പരിഭാഷപ്പെടുത്താൻ വന്നല്ലോ അത് തന്നെ മോളെ ധൈര്യം. അതിനെ അഭിനന്ദിക്കുന്നു. ആരും എല്ലാം പഠിച്ചു കൊണ്ട് അല്ല മോളെ വരുന്നത്. ഇങ്ങനെയൊക്കെ തന്നെ. അറിയില്ല എന്നും പറഞ്ഞ് മാറി നിൽക്കരുത്. എന്തിനും ധൈര്യമായി മുന്നോട്ടുവരണം. മോൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും.

  • @vinayak62
    @vinayak62 4 года назад +31

    രാഹുൽ ജി നിങ്ങളാണ് നേതാവ്

    • @moideenmoyi8360
      @moideenmoyi8360 4 года назад

      Indiaile.jangalk
      Pattiya.aattamvaliya.abaddam.rahul
      .ji.ya.pm.aakathad.

  • @shafeeq7447
    @shafeeq7447 4 года назад +7

    ഇതിൽ വിഷമിക്കണ്ട കാര്യമില്ല.. മോളെ ഇങ്ങനെയൊക്കെ ആണ് കുട്ടികൾ സമൂഹത്തിൽ മുന്നിൽ വരുന്നത്... ഇത് ഒരു പ്രധോജനം ആണ്... നല്ലൊരു ഭാവി നേരുന്നു... 💕

  • @muhammedrafeeq6290
    @muhammedrafeeq6290 4 года назад +44

    അഭിനന്ദനങ്ങൾ മോളെ.. ഒരു കുഴപ്പവും ഇല്ല. തുടക്കത്തിൽ ഇത്രയും എങ്കിലും സാധിച്ചില്ലേ

  • @kareemkareem4755
    @kareemkareem4755 4 года назад +5

    രാഹുൽ ഗാന്ധിയുടെ വിനയംകണ്ടെനിക്ക്
    പറയാൻ വാക്കുകളില്ല
    മോൾ സൂപ്പറായി പരിഭാഷപ്പെടുത്തിയിട്ടുണ്ട്
    ആദ്യമായിട്ടായത് കൊണ്ടാണ്
    പുതു തലമുറ വിദ്യാസമ്പന്നരായ തിൽ
    സന്തോഷം
    Dis like അടിച്ചവർ സായിപ്പൻമാരെ പോലെ ഇംഗ്ലീസ് അറിയുന്നവരാകും
    അല്ലെ

  • @Baboocha
    @Baboocha 4 года назад +8

    ഇതാണ് നേതാവ് - ഇങ്ങനെ ആവണം നേതാവ്, എത്ര തനിമയത്തോടെയാണ് അദ്ദേഹം പറഞ്ഞ് മനസിലാക്കി കൊടുക്കുന്നത്

  • @salamcool7622
    @salamcool7622 4 года назад +7

    ഹെഡിങ്ങിൽ പറഞ്ഞ പോലെ കാലുപിടിച്ചതല്ല. അനുഗ്രഹo വേടിച്ച താണ്. എന്തിനെയും വളച്ചൊടിച്ചോളും

  • @mkploft8657
    @mkploft8657 4 года назад +7

    ശെരിക്കും ഇങ്ങേരല്ലേ ആ pradhanamadri സ്ഥാനത് ഇരിക്കേണ്ടത്.. 😭😭😭

  • @fazilmp4455
    @fazilmp4455 4 года назад +21

    നല്ല ഒരു നേതാവ്
    അങ്ങ് ഇന്ത്യ ഭരിച്ചിരുന്നെന്ക്കിൽ ഇന്ത്യയുടെ അവസ്ഥ ഇങ്ങനെ ആവില്ലായിരുന്നു....
    ഇന്ത്യയുടെ ഭരണം അങ്ങയുടെ കൈകളിൽ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോന്നു...

    • @allabout8183
      @allabout8183 4 года назад +1

      ഏതൊരു മതരാജ്യത്തും ഇങ്ങനെയുള്ള നേതാവിന്റെ
      അവസ്ഥ ഇതുതന്നെ
      ഇന്ത്യയിൽ തന്നെ നെഹ്‌റുജി അധികാരത്തിൽ വന്നത് ഭുരിപക്ച്ചം കൊണ്ടല്ല മഹാത്മജിയുടെ നിർബന്ധം പട്ടേൽ സീകരിച്ചതുകൊണ്ടാണ്
      അല്ലങ്കിൽ പാക്കിസ്ഥാൻ അഞ്ചുകൊല്ലം കൊണ്ട്മുസ്ലിം മുസ്ലിം രാജ്യയം ആക്കിയായതുപോലെ ഇവിടെയും ഇവിടെയും സംഭവിക്കുമായിരുന്നു
      വിവജന കാലത്തു രണ്ടു രാജ്യവും
      സെക്കുലറിസമായിരുന്നു
      ജനാധിപത്യത്തിൽ മൂന്നിൽ രണ്ടു ഭുരിപക്ച്ചതിന്റവോട്ട് ഉണ്ടങ്കിൽ
      എന്തിനെയും മാറ്റാൻ അവകാശമുണ്ട്
      യു എൻ അംഗീകരിച്ചതാണ്
      അതിൽ യൂ എന്നതിന് ഇടപെടാനും സാധ്യമല്ല

  • @staysafe5889
    @staysafe5889 4 года назад +4

    ഞാൻ ഒരു കോൺഗ്രസ്‌കാരനല്ല.. But രാഹുൽ എന്ന നേതാവ് inspired ആണ്

  • @eveningsong5869
    @eveningsong5869 4 года назад +7

    ഒരു വലിയ പാരമ്പര്യം ഉള്ള ഒരു വലിയ മനുഷ്യന്റെ രണ്ട് വാക്കെങ്കിലും വലിയ സദസിന്റെ മുമ്പിൽ നിന്റെ വാക്കുകൾ കൊണ്ട് പ്രേസേന്റ് ചെയ്യാൻ പറ്റിയത് തന്നെ വലിയ ഭാഗ്യമാണ്

  • @alinp1844
    @alinp1844 4 года назад +8

    അങ്ങ് എന്നാണ് ഇന്ത്യയുടെ പ്രധാന മന്ത്രി ആവുക ?കാത്തിരിക്കുന്നു

  • @yadhuastrophile6635
    @yadhuastrophile6635 4 года назад +20

    *പിണറായി ആയിരുന്നു എങ്കിൽ*
    *പോയി ഇരിക്ക് അവിടെങ്ങാനും പോയി ഇരിക്ക്* 😁😁😁

    • @uaemallu9845
      @uaemallu9845 4 года назад +1

      😁😁

    • @juvairiyarasheed4335
      @juvairiyarasheed4335 4 года назад +1

      😃😃

    • @MLi-zl7ff
      @MLi-zl7ff 4 года назад +1

      ഒരു അടി കൂടി കൊടുക്കും. അല്ല പിന്നെ

  • @nalakathali7783
    @nalakathali7783 4 года назад +7

    ഒന്നുമില്ല മോളെ ഒന്നുമില്ല ആരും ഒന്നും പറയില്ല
    ഇതാണ് നേതാവ് ഇതാവണം നമ്മുടെ താവ്

  • @anjuvarghese963
    @anjuvarghese963 4 года назад +4

    സത്യസന്ധതയുടെ മറ്റൊരു മുഖം .... അതാണ് രാഹുൽ 😍

  • @jomolmol6186
    @jomolmol6186 4 года назад +61

    മോള്.നി. മിടുക്കി.കുട്ടി.ആണ്.പേടിക്കേണ്ട

  • @shajuchennamkulam3473
    @shajuchennamkulam3473 4 года назад +7

    ഇതാണ് യഥാർത്ഥ രാഷ്ട്രിയ നേതാവ്... വെൽ done രാഹുൽജി..

  • @mohammedmansoor7365
    @mohammedmansoor7365 4 года назад +43

    കാണുന്ന പോലെ അത്ര നിസാരമല്ല പരിഭാഷാ ഭാഷ അറിഞ്ഞാൽ മാത്രം പോരാ പ്രസംഗിക്കാനുള്ള കഴിവും വേണം നല്ല വായനാശീലം ഉപകാരപ്പെടും

  • @musthafanv2335
    @musthafanv2335 4 года назад +38

    മോളെ എത്ര വലിയ പരിഭാഷകരും ഒരു സുപ്രഭാതം അങ്ങ് പൊട്ടിമുളച്ചത് അല്ല . അതിനു രണ്ടു ഭാഷയിൽ അത്യാവശ്യം അറിവ് വേണം . പിന്നെ ധൈര്യവും. മോൾക്ക്‌ ധൈര്യം ഉണ്ട്. ഭാഷയിൽ ഇത്തിരി ഇമ്പ്രൂവ്‌ ചെയ്യാനുണ്ട്, മോൾക്ക്‌ പറ്റും. നിരാശ വേണ്ട.
    A

    • @hussainkurukkan2035
      @hussainkurukkan2035 4 года назад

      ഒരു കുഴപ്പവും ഇല്ല മോളെ, മോൾക്ക്‌ കഴിയും ഇതിലും നന്നായി ചെയ്യാൻ, ഇനിയും അവസരം കിട്ടിയാൽ

  • @abdulhakkeem8321
    @abdulhakkeem8321 4 года назад +67

    മോളെ നിന്നെ അഭിനന്ദിക്കുന്നു
    പതറാതെ നിന്നതിന്
    ഒരിക്കലും നിരാശപ്പെടരുതെ
    ഇനിയും അവസരം കിട്ടിയാൽ
    കളയരുതെ എന്റെ മോളും നീയും
    വിദ്യാർത്ഥികളാണ്
    എല്ലാവിധ ആശംസകൾ....

  • @latheeflatheeflatheef2447
    @latheeflatheeflatheef2447 4 года назад +59

    സപ്പോർട് മോളെ

  • @kkashrafashraf2629
    @kkashrafashraf2629 4 года назад +7

    ഇങ്ങനെ വേണം സ്റ്റുഡന്റസ് ആയാൽ ഒന്നും പേടിക്കാതെ മുന്നോട്ട് പോവുക god bless you

  • @salamfaizy8287
    @salamfaizy8287 4 года назад +3

    മൈക് കയ്യിൽ കിട്ടിയാൽ മലയാളം പോലും പറയാൻ മറക്കുന്ന ചിലർക്ക് ചിരി പൊട്ടിയോ .......
    ഇത്ര യും വലിയ സദസ്സിൽ വന്നിട്ട് മൈക്കും പിടിച്ചു നില്കാൻ ആർജ്ജവം കാണിച്ച ആ മോള് ഒരു പുപ്പുലി തന്നെ ......Big സല്യൂട്ട് .....💚💚💚

  • @sihabudheenpv810
    @sihabudheenpv810 4 года назад +5

    1000 മോഡിക്ക് അര രാഹുൽ, സൂപ്പർ രാഹുൽജി

  • @justinraju9592
    @justinraju9592 4 года назад +92

    എജ്ജാതീ മനുഷ്യൻ...
    ❤️❤️❤️❤️❤️❤️❤️

  • @harilalharilal2785
    @harilalharilal2785 4 года назад +10

    മോളെ ഒരിക്കലും പതറാതെ ഇതു പോലെ മുന്പോട്ട് പോകു മോൾക്ക്‌ ഒരുപാട് മുന്പോട്ട് പോകാൻ കഴിയട്ടെ സൂപ്പർ മോളെ

  • @bcgcfameen8383
    @bcgcfameen8383 4 года назад +11

    ടെൻഷൻ വേണ്ട രാഹുൽ ജീ നമ്മുടെ മുത്തണ്

  • @hnmtgi7593
    @hnmtgi7593 4 года назад +4

    ചെറിയ പതറൽ വലിയ വിജയത്തിന്റെ അടയാളം...... സർവ്വ ആശംസകൾ

  • @liyakathali8744
    @liyakathali8744 4 года назад +25

    ഇതാവണം നേതാവ്... ജനങ്ങളെ ചേർത്തു നിർത്തുന്ന നേതാവ്...

  • @underworld2858
    @underworld2858 4 года назад +5

    അനേകം സ്റ്റെജിൽ കയറിയ ശ്രീമാൻ വേണുഗോപാലിന് വരെ തപ്പിത്തടച്ചിലുണ്ടായിട്ടുണ്ട്. അത് വലിയ കാര്യമൊന്നുമല്ല.. ഇനിയും വയനാട്ടിൽ വരുമ്പോൾ പൂജ തന്നെ പരിഭാഷപെടുത്തണം.

  • @mohanang9481
    @mohanang9481 4 года назад +42

    പൂജ മോളു. കുട്ടി ഭയന്നു പോയതുകൊണ്ടാണ് ,ഈ തപ്പി തടയണ്ടതായി വന്നത്. രാജീവ് ഗാന്ധി പ്രോത്സാഹനം തന്നപ്പോൾ എല്ലാ പ്രശ്നങ്ങളും മാറ്റിയല്ലോ .

    • @muhammedjaseeljk7469
      @muhammedjaseeljk7469 4 года назад +2

      Mohanan G rahulji ok

    • @tiktokvirals6686
      @tiktokvirals6686 4 года назад +1

      mahathmagandi 😜😅😍😍😘😘

    • @jabbarjabbar8494
      @jabbarjabbar8494 4 года назад +2

      രാജീവ് ഗാന്ധി ?

    • @nisarahoo
      @nisarahoo 4 года назад +1

      രാജീവ്‌ അല്ല മോഡി മോദിജി

    • @MLi-zl7ff
      @MLi-zl7ff 4 года назад

      മോഹനാ മുണ്ട് മുണ്ട്. നീ മുണ്ടല്ലെടാ പന്നി 🤪

  • @shuhaibshoib5374
    @shuhaibshoib5374 4 года назад +6

    രാഹുല്‍ നമ്മുടെ പ്രധാനമന്ത്രിയാവും ഉറപ്പ്

  • @shafickmohammed6147
    @shafickmohammed6147 4 года назад +2

    ഞാൻ കോൺഗ്രസ്‌കാരൻ അല്ലാഞ്ഞിട്ട് പോലും രാഹുൽജി നിങ്ങളോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു. നിങ്ങൾ നല്ലൊരു ലീഡറാണ്.

  • @jeekay571
    @jeekay571 4 года назад +5

    രാഹുൽജി താങ്കൾ ഒരു സംഭവം ആണ്.

  • @fugalkhan5719
    @fugalkhan5719 4 года назад +6

    ഇതിൻറെ ഭാവി വളരെ ഉയർച്ചയിൽ എത്തിക്കും ഇത് കണ്ടു കൊണ്ട് നിനക്ക് ഭാവിയിൽ അഭിമാനിക്കാം

  • @കൊച്ചുമോൻ
    @കൊച്ചുമോൻ 4 года назад +2

    ഇതൊരു നല്ല തുടക്കമാണ് മോളെ നി നല്ലൊരു ട്രാൻസ്‌ലേറ്റർ ആയി മാറും ഇങ്ങിനെ തന്നെ വേണം രാഹുൽ വരുമ്പോൾ ഇതുപോലെ സ്റ്റുഡന്റ്‌സ് നെ തന്നെ ട്രാൻസുലേഷനു വിളിക്കണം മക്കൾക്ക് അതൊരു പൈസറ്റീവ് എനര്ജിയാണ്

  • @ayoob.cayyoob.c5356
    @ayoob.cayyoob.c5356 4 года назад +26

    മോളെ സംസരിക്കാൻ ദൈരം കാണിച്ചിലെ ബഗ് സലൂട്ട്

  • @shanavasseyed814
    @shanavasseyed814 4 года назад +1

    മോളു, മോൾക്ക് ഭയം കയറികൂടിയതിനാലാണ്,.. എല്ലാം ശരീയാകും..

  • @shafisapi8695
    @shafisapi8695 4 года назад +2

    ബൈചാൻസ്, ഇദ്ദേഹം പ്രധാനമന്ത്രി
    ആയാൽ വഴിയിൽ തടഞ്ഞു നിർത്തി രണ്ടു ദേഷ്യപ്പെട്ടു കൂളായിട്ട്
    എനിക്ക് സൈഡ് എഫെക്ട് ഇല്ലാതെ എസ്‌കേപ്പ് അടിക്കാം
    എന്നൊരു തോന്നൽ ഉണ്ടാകുന്നു... 🤗🤗🤗🤗

  • @mkploft8657
    @mkploft8657 4 года назад +4

    പൂജാമോൾക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @manuppakthodi
    @manuppakthodi 4 года назад +4

    അഭിനന്ദനങ്ങൾ മോളെ😍😍😘😘

  • @SalimSalim-xq1zy
    @SalimSalim-xq1zy 4 года назад +34

    Super

  • @shakirnvm8616
    @shakirnvm8616 4 года назад +3

    Rahulji .we missed you..I wish you will be our next PM

  • @mshafeequep2867
    @mshafeequep2867 4 года назад +3

    ഞങ്ങളുടെ ഭാഗ്യം ആണ് രാഹുൽ... ഇന്ത്യയിൽ ഏത് മണ്ഡലത്തിലും കിട്ടാത്ത ഭാഗ്യം...

  • @shanshan7080
    @shanshan7080 4 года назад +2

    👍👍👍👍 ഒക്കെ ശരിയാക്കും ഇനങ്ങയുള്ള അവസരങ്ങൾ വീണ്ടും കിട്ടിയാൽ മടിച്ചു നിൽക്കാതെ മുന്നോട്ട് വരണം ട്ടോ

  • @yasaru8915
    @yasaru8915 4 года назад +15

    Rahul ji ningal ethr valiya manushan aano

  • @rageshkurian4378
    @rageshkurian4378 4 года назад +2

    ഈ കുട്ടി നല്ല മിടുക്കിയാണ്,, വളരെ വളരെ ഉയർച്ചയിൽ എത്തട്ടെ........

  • @anittareji8557
    @anittareji8557 4 года назад +6

    ഇന്ത്യക്ക് വേണ്ടത് ഇങ്ങനെയൊരു നേതാവിനെയാണ്

  • @daalusijusachu4952
    @daalusijusachu4952 4 года назад +4

    ഇതാണ് നേതാവ് ഇതാവണം നേതാവ്.....
    മോളേ...പതറരുത് നാളെത്തെ വാഗ്ദാനമാണ് നീ....👏👏👏

  • @shajahanshahulhameed8053
    @shajahanshahulhameed8053 4 года назад +10

    രാഹുൽ ഈസ്‌ ഗ്രേറ്റ്‌

  • @sakkeersakkeer2468
    @sakkeersakkeer2468 4 года назад +6

    ഇയാളാവണം പ്രധാന മന്ത്രി 👍

  • @smitha1728
    @smitha1728 4 года назад +1

    പ്രധാനമന്ത്രി ആകുകയോ ആകാതിരിക്കുക ചെയ്യാം അത് ഇവിടെ പ്രസക്തമല്ല .....
    പ്രധാനമന്ത്രി ആയി കഴിഞ്ഞാൽ ഇന്ത്യൻ ജനത ലോകത്തിനുമുമ്പിൽ കൃതാർത്ഥ ആകും....
    പക്ഷേ അതല്ല ഇവിടെ പ്രധാനം...
    രാഹുൽ ജി താങ്കൾ ഒരു യഥാർത്ഥ മനുഷ്യനാണ്.....
    ഒരു ഉത്തമ മനുഷ്യൻ ഉള്ള എല്ലാ ഗുണഗണങ്ങളും താങ്കൾക്ക് ഉണ്ട്...
    അതു മാത്രവുമല്ല ഒരു കഴിവുറ്റ നേതാവും കൂടിയാണ് താങ്കൾ എന്ന് തെളിയിച്ചിരിക്കുകയാണ്....
    Hats...off....
    Salute...u....from. the.. bottom...of..my...heart....

  • @mujeebrahmanvp4315
    @mujeebrahmanvp4315 4 года назад +15

    മോൾക്ക് അഭിവാദ്യങ്ങൾ

  • @Ashiquezoon
    @Ashiquezoon 4 года назад +6

    അടുത്ത തവണ ശരിയാവും..❤️

  • @noushadmarakkar8765
    @noushadmarakkar8765 4 года назад +3

    സാരല്യ ഉഷാറാണ് മോളു 👍

  • @dennycalicut273
    @dennycalicut273 4 года назад +4

    ഇതാണ് ഞങ്ങടെ രാഹുൽജി......

  • @ajayk2065
    @ajayk2065 4 года назад +5

    സൂപ്പർ മോളെ....: കുഴപ്പമില്ല നന്നായിട്ടുണ്ട്