സഫ മാത്രമല്ല പൂജയും ആഘോഷമാകട്ടെ I About rahul gandhi speech

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 304

  • @sreyascreations2498
    @sreyascreations2498 4 года назад +141

    പൂജ കുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു..

  • @sreeneshpadinharepurayil7962
    @sreeneshpadinharepurayil7962 4 года назад +64

    രണ്ട് കുട്ടികൾക്കും നല്ലത് വരട്ടെ ...

  • @sureshkpkelachandra6291
    @sureshkpkelachandra6291 4 года назад +41

    പൂജയ്ക്ക് ആയിരം ആശംസകൾ

    • @binuprasad4704
      @binuprasad4704 4 года назад

      ആ മകൾക്ക് നല്ല ഒരു ഭാവി ഉണ്ടാകട്ടെ

  • @Konaniyil
    @Konaniyil 4 года назад +94

    ഇത് ഒന്നും അല്ല മാഷേ ഹൈന്ദവർ കേരളത്തിൽ രണ്ടാംതരം പൗരൻമാർ ആയത് കൊണ്ടാണ് അത് എല്ലാ രാഷ്ടീയ മാധ്യമ സാംസ്ക്കാരിക തലങ്ങളിലും ഇപ്പോൾ വ്യക്തമായി കാണാവുന്നതാണ് അധികം താമസിയാതെ ബംഗാളിൽ നിന്നും അടിച്ചിറക്കുമ്പോലെ ഇവിടെ നിന്നും അടിച്ചിറക്കാം

    • @dfgdeesddrgg2600
      @dfgdeesddrgg2600 4 года назад +2

      Sree premjith
      "You don't bother... You know Newton law".... Just remember. Thank you very much.

    • @Oman01019
      @Oman01019 4 года назад +1

      Premjit, these fools dont think about it . Shortly, sply from many district hindus will be kicked out.

    • @siddeequek9225
      @siddeequek9225 4 года назад

      എന്നിട്ടാണോ എല്ലാ ആനുകൂല്യവും വാരിക്കോരി ഭൂരിപക്ഷ സമുദായത്തിന് മാത്രം നല്കുന്നത് നീതി പോലും ഭൂരിപക്ഷത്തിന് മാത്രമല്ലെ കിട്ടുന്നത്. പിന്നെന്തിനാണ് കരു പൊട്ടുന്നത്

    • @Konaniyil
      @Konaniyil 4 года назад +2

      @@siddeequek9225 എന്താണാവോ അങ്ങനെ വാരിക്കോരി തരുന്നത് വിധവയ്ക്ക് വീടുവയ്ക്കുന്ന പദ്ധതിയിൽ നിന്നു പോലും ഹിന്ദുസ്ത്രീകളെ ഒഴിവാക്കിയതാണോ പിന്നെ വിദ്യാഭ്യാസ ആനുകൂല്യം ഹിന്ദുവിന് 800 രൂപ ന്യൂനപക്ഷമെന്ന പേരിൽ മുസ്ളിംമിനു 2500 രൂപ സർക്കാർ ജോലിക്ക് മുസ്ളിം മതത്തിൽ പെട്ടവന് 12% സംവരണം PSC മെയിൻ ലിസ്റ്റിൽ ഉണ്ടായാൽ പോലും തന്റെ റാങ്കിനും 1000 റാങ്ക് താഴെ കിടക്കുന്ന മുസ്ളിമിന് ജോലി കിട്ടിയാലും ലിസ്റ്റിൽ കിടക്കുന്ന ഹിന്ദുവിന് കിട്ടാത്ത അവസ്ഥ ഇങ്ങനെ പറഞ്ഞ് തുടങ്ങിയാൽ ഒരുപാട് വാരിക്കോരി തന്ന് ഹിന്ദുവിനെ അങ്ങ് വളർത്തുക അല്ലേ കേരളത്തിൽ

    • @Konaniyil
      @Konaniyil 4 года назад +2

      @@siddeequek9225 നിങ്ങൾക്ക് എന്ത് നിതിയാണാവോ കിട്ടാത്തത് ISISന്റെയും അൽക്വയിദയുടേയും റിക്രൂട്ട്മെന്റ്റ് വരെ നടത്താൻ കേരള സർക്കാർ നിങ്ങൾക്ക് അനുവാദം തരുന്നില്ലേ പക്ഷേ അതിന്റെ ആസ്ഥാനമാക്കാനുള്ള നിതി ആണെങ്കിൽ അത് നീ ഒക്കെ എത്ര കാലം കുരച്ചാലും കിട്ടില്ല അതിന് കമ്മി കൊങ്ങികൾ മാത്രം വിചാരിച്ചാൽ പറ്റില്ല

  • @AK-uk3cy
    @AK-uk3cy 4 года назад +81

    പൂജയുടെ പേരിലും അവളുടെ വിശ്വാസവും തന്നെയാണ് അവളെ ആഘോഷമാകുന്നതിൽ നിന്നും പിന്നോട്ടടിക്കുന്നത്..... മറുനാടൻ ഈ ഒരു വാർത്ത ഇവിടെ പറഞ്ഞിരുന്നില്ലെങ്കിൽ ഇങ്ങിനെയൊരു സംഭവം നടന്നതായി പോലും ആരും അറിയില്ലായിരുന്നു....
    ഇതിന്റെ ചുവട്ടിൽ വരാൻ പോകുന്ന മതേതറത്തിന്റെ അപ്പോസ്തലന്മാരുടെ ഡയലോഗിൽ നിന്നുമത് മനസ്സിലാക്കാം....
    പക്ഷേ എനിക്ക് പറയാൻ തോന്നുന്ന ഡയലോഗ്, ലാലേട്ടന്റെ ഡയലോഗാണ്.
    “സഫയുടെ അചഛനല്ലല്ലോ പൂജയുടെ അച്ഛൻ”....

    • @rajeevpalakkal6933
      @rajeevpalakkal6933 4 года назад +3

      S

    • @umerma2004
      @umerma2004 4 года назад +2

      Alla marunaadante munpu thanne vere 2 chaanal pooja vishesham paranjirunnu
      Oru chaanal oneindia malayalam aanu

    • @praveenashok4055
      @praveenashok4055 4 года назад

      One indiayoo athenthaa sadhanam

    • @umerma2004
      @umerma2004 4 года назад

      @@praveenashok4055 oneindia malayalam youtubil nokkiyaal kittum

    • @umerma2004
      @umerma2004 4 года назад +1

      @@praveenashok4055 ruclips.net/video/2g-oGDUpFKk/видео.html
      Ee linkil kayari nokku
      Oneindia malayalam entthaanennu ariyaam

  • @muhammedfaisal2665
    @muhammedfaisal2665 4 года назад +20

    പൂജ മോൾക്കും സഫ മോൾക്കും അഭിനന്ദനങ്ങൾ

  • @athul3318
    @athul3318 4 года назад +34

    pooja🤗🤗🤗

  • @sudheerbabu2984
    @sudheerbabu2984 4 года назад +64

    ഇവിടെത്തെ ഓട്ടുമിക്ക ചാന ലും വാർഗിതയുണ്ട്.

  • @indianindian560
    @indianindian560 4 года назад +3

    കേരളത്തിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം
    തർജമ ചെയ്ത സഫ
    എന്നപെൺകുട്ടിക്ക്
    കേരളത്തിലെ എല്ലാവിഭാഗം
    ആളുകളും അഭിനന്ദങ്ങൾ
    നൽകിയിട്ടുണ്ട്
    അതിൽ ആരും ജാതിയോ
    മതമോ നോക്കിയിട്ടില്ല !!
    പിന്നെ എന്തുകൊണ്ട്
    പൂജ എന്ന മറ്റൊരു മിടുക്കി
    പെൺകുട്ടി സഫയോളം
    തന്നെ മാധ്യമ ശ്രദ്ധ ലഭിച്ചില്ല
    എന്നതിന് ഒരു കാരണം
    ബലാൽസഘ കുറ്റവാളികളെ
    വെടിവെച്ചു കൊന്നതുമായ
    വാർത്ത വലിയ ചർച്ച യായതാണ് ഒരുകാരണം
    രണ്ടാമത്തെ കാരണം
    രാജ്യത്ത് അറിയപ്പെടുന്ന ഒരു നേതാവിന്റെ പ്രസംഗം
    കേരളത്തിലെ ഒരു സ്കൂളിൽ
    വിദ്യാർത്ഥി തർജമ ആദ്യത്തെ
    സംഭവം എന്നനിലയിലായിരിക്കാം .
    അതിനർത്ഥം കേരളത്തിൽ
    അതിനു പ്രാപ്തിയുള്ള
    ഒരു കുട്ടി മാത്രമേ ഉള്ളു എന്നനിലയിലല്ലല്ലോ ,
    ഇപ്പോൾ പൂജ ഇനിയും
    ഒരു പക്ഷെ പല സ്കൂളുകളിലും മറ്റു കുട്ടികൾ
    തർജമ ചെയ്തെന്നിരിക്കും
    അതൊന്നും ചിലപ്പോൾ
    ആരും തീരെ ശ്രെദ്ധിച്ചില്ലെന്നു
    വരാം .
    രാഹുൽ ഗാന്ധിയുടെ ഇലക്ഷൻ
    പ്രസംഗം തർജമ ചെയ്ത്
    ഒരു സ്ത്രീ (പേര് മറന്നു )
    വലിയ മാധ്യമ ശ്രദ്ധ
    പിടിച്ചു പറ്റിയിരുന്നു.
    ധാരാളം അഭിനന്ദനങ്ങൾ
    ആ സ്ത്രീക്ക് ലഭിക്കുക യുണ്ടായി
    അന്നാരും ഇങ്ങെനെ യൊന്നും പറഞ്ഞില്ലല്ലോ ?
    ജാതിയുടെ കാര്യവും
    മതത്തിന്റെ കാര്യവും ഒന്നും !!
    മുൻബ് ഒരു പെൺകുട്ടി
    "ഹനാൻ "മീൻ വിറ്റ് വലിയ
    പ്രസിദ്ധി നേടി അവളുടെ
    കഥകൾ സോഷ്യൽ മീഡിയ
    ഏറ്റെടുത്തു ജാതി ബേധമന്യേ.
    അവളെ പിന്നീട് മുഖ്യ മന്ത്രി
    കേരളത്തിന്റെ തത്തു പുത്രി
    യായിതിരെഞ്ഞെടുത്തു !!
    ഇതിനർത്ഥം
    കേരളത്തിൽ മീൻ വിറ്റ ആദ്യത്തെ പെൺകുട്ടി
    ഹനാൻ ആയതുകൊണ്ടായിരുന്നില്ല
    സോഷ്യൽ മീഡിയ ഏറ്റെടുത്തത് അവളെയായിരുന്നു
    അതുകൊണ്ടായിരിക്കും
    അവൾ ശ്രെദ്ധിക്കപ്പെട്ടത് !!
    ഇനിയും ഒരു പെൺകുട്ടി
    മീൻ വിറ്റു എന്നു വരാം
    അതുകൊണ്ട് അവൾ ശ്രദ്ധിക്ക പെടണമെന്നില്ല
    ഹനാനെ ക്കാളും ദാരിദ്ര്യത്തിൽ ആണെങ്കിലും സർക്കാർ
    ഏറ്റെടുക്കണം എന്നു മില്ല !!
    റയിൽവേ സ്റ്റേഷനിൽ
    പാട്ടുപാടി നടന്ന ഒരു സ്ത്രീ
    ശ്രെദ്ധിക്കപ്പെട്ടത് ഈ അടുത്ത കാലത്താണ് ഇതൊന്നും
    മതം നോക്കിയല്ല..
    എല്ലാറ്റിലും മതം കലർത്തി
    വിദോഷം ഉണ്ടാക്കി
    അതിൽ നിന്നും ഉപജീവനം കണ്ടെത്തുന്ന
    ഒരു വിഭാഗം ഇവിടെ
    ഗാഢമായി പ്രവർത്തിക്കുന്നു
    എന്നതിന്റെ തെളിവാണ്
    മറുനാടന്റെ ഈ വാർത്തക്ക്
    പിന്നിലും എന്നു സംശയിക്കുക
    യാണ് ,
    പറ്റുന്നിടത്തെല്ലാം വർഗീയത
    കുത്തിവെക്കാൻ പറ്റുന്ന
    ഒരവസരവും മറുനാടൻ
    പാഴാക്കരുതല്ലോ ?
    വർഗീയ ഉണ്ടാക്കൽ ഉപജീവനമായിപ്പോയില്ലേ !!

  • @ravindranpm4655
    @ravindranpm4655 4 года назад +23

    കഷ്ട്ടം തന്നെ, സാജൻ മതം കലർത്താതിരുന്നാൽ മതി. അങ്ങനെ മതം കലർത്തി പ്രശ്നം ഉണ്ടാക്കുന്ന പരിപാടി മലബാർ പ്രദേശത്തു ഉള്ളവർക്കില്ല. അത് മനസിലാക്കിയാൽ നന്നായിരിക്കും.....

    • @arafathkottarath5174
      @arafathkottarath5174 4 года назад +1

      Iyal visham thuppukayanu.

    • @vasudevanct3519
      @vasudevanct3519 4 года назад

      അതിന്റെ തെളിവാണ് 1921

    • @albosang8452
      @albosang8452 4 года назад

      Kitabil entanu parayunatu

    • @eManoharatheram
      @eManoharatheram 4 года назад

      ജീവഭയം എന്ന ഒന്ന് ഈ ലോകത്ത് ഉണ്ട് ..............
      .

    • @mkb5911
      @mkb5911 4 года назад

      Onnu podei newna paksha preenanam 100 % undu kure congi kammi mandanmar

  • @sukumaransuku7448
    @sukumaransuku7448 4 года назад +8

    സർ, നമ്മുടെ മതേതര കേരളമാണ് അവിടെ ഹിന്ദുവിന് വലിയ സ്ഥാനമൊന്നുമില്ല പ്രീണനമാണ്

  • @moku9549
    @moku9549 4 года назад +22

    ഇനി ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടും മനസ്സിലാകാത്ത ജന്തുക്കൾക്കളായ കമ്മികൾക്ക് നമസ്കാരം

  • @alimanithodi2921
    @alimanithodi2921 4 года назад +2

    അവതാരകൻ വളരെ വിദഗ്ദമായി ഭക്ഷണത്തിൽ മലം പുരട്ടുന്നു !

  • @muhammedrafeeque9658
    @muhammedrafeeque9658 4 года назад +4

    രണ്ട് മുട്ടനാടുകളെ തമ്മിൽ അടിപ്പിച്ചു നടുക്ക് നിന്ന് ചോര കുടിച്ച ഒരു കുറുക്കന്റെ കഥ നമ്മൾ പണ്ട് കേട്ടിട്ടില്ലേ ആ കഥയിലെ കുറുക്കനാണ് ഇവൻ

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 4 года назад +25

    മറുനാടന് നന്ദി ....താങ്കൾ പറഞ്ഞത് ശരിയാണ് . എന്നാൽ താങ്കൾ ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങൾ കൂടി യുണ്ട് .
    താങ്കൾ അംഗീകരിച്ചാലും ഇല്ലെങ്കിലും രാഹുൽ ഒരു വർഗീയ പക്ഷപാതി തന്നെ യാണ് . മുസ്ലിം ആയി ബന്ധപ്പെടുന്ന കാര്യങ്ങൾക്കു ഇയാൾ എപ്പോഴും അമിത പ്രാധാന്യം നൽകുന്നുണ്ട് .ഇക്കഴിഞ്ഞ പ്രളയ കാലത്തെ ദുരിതാശ്വാസങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തന്നെ ഏറ്റവും വലിയ ഉദാഹരണം . അത് അദ്ദേഹത്തിന്റെ കാര്യം . കോൺഗ്രെസ് എക്കാലവും ഹൈന്ദവ വിരുദ്ധർ തന്നെ യായിരുന്നു . അത് ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു . ഒരു മാധ്യമ പ്രവർത്തകനായ ,ക്രിസ്ത്യാനിയായ മറുനാടൻ കാണിക്കുന്നതിന്റെ മുപ്പതു ശതമാനം പോലും രാഹുലിന്റെയോ കോൺഗ്രസിന്റെ യോ ഭാഗത്തു നിന്ന് നിഷ്പക്ഷത ഉണ്ടാവുന്നില്ല . കാരണം ലളിതമാണ് . അവർക്കു വോട്ട് ബാങ്ക് ആണ് ലക്ഷ്യം . എന്നാൽ മറുനാടന് അത്തരം താല്പര്യങ്ങൾ ഇല്ലെന്നത് തന്നെ നിഷ്പക്ഷത യുടെ കരണം . സർവോപരി താങ്കൾ ചില ധാർമിക മൂല്യങ്ങളിൽ വ്യതിചലിക്കാതെ നിലനിൽക്കുന്നു . ഈ വർഗത്തിന് അത്തരം ഒന്ന് എന്താണെന്ന് അറിയുക പോലും ഇല്ല .പൂജ യെന്ന പെൺകുട്ടി യെ പരാമർശിക്കാൻ താങ്കൾ കാണിച്ച സൗമനസ്യം അഭിനന്ദനീയം തന്നെ !.

    • @ranipalakkaseril1825
      @ranipalakkaseril1825 4 года назад +3

      Madhusoodhanan Varrier because rahul is a muslim his grand father is Muslim

    • @kalikutty7683
      @kalikutty7683 4 года назад

      @@ranipalakkaseril1825 ഫിറോസ്‌ ഗാന്ധി മുസ്ലിമല്ല.പാർസിയാണ്.

    • @kalikutty7683
      @kalikutty7683 4 года назад +1

      പരിഭാഷപ്പെടുത്താൻ മുസ്ലിം കുട്ടി വരണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ല.രാഹുൽ ഗാന്ധി കൂടുതൽ സപ്പോട്ട് ചെയ്തത് പൂജയെയാണ്.

    • @soniamathew9449
      @soniamathew9449 4 года назад

      Bhayakaram kandupidutham
      Sangi chettaa

    • @madhusoodhananvarrier4382
      @madhusoodhananvarrier4382 4 года назад

      @@ranipalakkaseril1825 Thank you sir...I KNOW THAT. Nehru family always along with anti hinduism.

  • @thamburu6669
    @thamburu6669 4 года назад +6

    പൂജയും ആഘോഷിക്ക പെടണം,, അതിൽ സാജൻ വർഗീയത മതം കലർത്തണ്ട

  • @kushin661
    @kushin661 4 года назад +2

    സഫായും , പൂജയും പരിഭാഷക്ക് കഴിവ് ഉണ്ടെങ്കിലും , സഫയുടേത് കുറച്ചു മെച്ചപ്പെട്ടു എന്നത് കൊണ്ടാണ് ആ കുട്ടിയെ ലോകം നെഞ്ചിലേറ്റിയത് . പൂജയാണ് മെച്ചപ്പെട്ടതെങ്കിൽ പൂജയെ പ്രോത്സാഹിപ്പിച്ചേനെ . അല്ലാതെ ഇതിൽ എന്ത് ജാതി , മതം . അങ്ങനെ ഒന്നും ഇല്ല ചേട്ടാ ..

  • @subeesholamkunnu
    @subeesholamkunnu 4 года назад +6

    മുസ്ലിം പ്രീണനം സന്ഘികൾ പറയാൻ തുടങ്ങിയിട്ട് കുറെ നാളായി. ഞങ്ങൾ വർഗീയത പറയുകയല്ല. ഇന്ത്യയിൽ എല്ലാവരും തുല്യരാണ്. പക്ഷെ ന്യൂനപക്ഷ പ്രീണനം ഞങ്ങൾ സന്ഘികൾ ചെയ്യില്ല. ഭൂരിപക്ഷ പ്രീണനവും ചെയ്യില്ല. പക്ഷെ ഭാരതീയം ആയതെന്തും ഉയർത്തിക്കാണിക്കും. മുസ്ലിങ്ങളോട് സംഘികൾക്ക് തീരാവൈരാഗ്യം ഉണ്ട് എന്ന് വരുത്തി തീർക്കുന്നത് മറ്റുള്ളവരാണ്. സത്യത്തിൽ ഇന്ത്യയിലെ മുസ്ലിങ്ങൾ ഹിന്ദുക്കൾ എന്നൊന്നും ഇല്ല. അബ്ദുൾകലാം സാറിനെപോലെ, ആമിർ ഖാനെപ്പോലെ, കേരള ഗവർണർ ആരിഫ് ഖാനെപ്പോലെ ഒരുപാട് 'മുസ്ലിം ഭാരതീയർ' നമ്മുടെ അഭിമാനം ആയി ഇവിടെയുണ്ട്. എന്നാൽ ഒവൈസിയും ഉണ്ട് !!ഞങ്ങൾ ഭാരതീയരാണ് എന്ന് മതഭേദമില്ലാതെ എല്ലാവർക്കും തോന്നണം എന്ന് ഞങ്ങൾ നിർബന്ധബുദ്ധി തന്നെയുണ്ട്.

  • @subbin1971
    @subbin1971 4 года назад +8

    മനുഷ്യൻ എല്ലാ ചിന്താമണ്ഡലങ്ങളിലും മതമെത്തപ്പെടുന്നു എന്നത് തന്നെ മതേതരത്തിന് ഇനി ഇന്ത്യയിൽ യാതൊരു പ്രസക്തിയുമില്ലെന്ന് വ്യക്തമാക്കുന്ന തലത്തിലേക്ക് സമൂഹത്തെ എത്തിച്ച വർത്തമാനകാല രാഷ്ട്രീയം തന്നെ ഇക്കാര്യത്തിൽ വില്ലൻ. രണ്ട് പെൺകുട്ടികൾ ഏത് വിഭാഗത്തിൽപ്പെട്ടവരാണെന്നതും ഒരാൾക് മറ്റൊരാള അപേക്ഷിച്ച് ഒരു സമൂഹമാധ്യമ സ്വീകാര്യത കിട്ടിയില്ല എന്നതിനാണ് കുറെ വേന്ദ്രൻമാർ സമൂഹമാധ്യമത്തിൽ ഉറഞ്ഞ് തുള്ളുന്നത്. രണ്ട് പേരും നമ്മുടെ കേരളത്തിന് അഭിമാനിക്കാവുന്ന കുട്ടികൾ തന്നെ എന്ന് ഇവരുടെയൊന്നും ചിന്താമണ്ഡലത്തിൽ വരുന്നില്ല എന്നത് ദു:ഖകരമാണ്.
    സഫക്കും പൂജക്കും അഭിനന്ദനങ്ങൾ മാത്രം പറയുന്നു ...🙏🙏🙏

  • @gtime285
    @gtime285 4 года назад +4

    3.30 ലാസ്റ്റ് പറയുന്നതാണ് ശരി അല്ലാതെ ഇതിലൊക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വർത്തകൊടുക്കല്ലേ പ്രിയസുഹൃത്തേ
    പൂജാമോൾക്കു സഫക്കും അഭിനന്ദനങ്ങൾ

  • @athul3318
    @athul3318 4 года назад +10

    thattaam noki mathre evide party kar polum karagal cheyunuluu

  • @ranipalakkaseril1825
    @ranipalakkaseril1825 4 года назад +4

    Poojakku ashamsakal. കേരളത്തിലെ മാധ്യമങ്ങൾ പജയെ മനഃപൂർവം ഒഴിവാക്കി കാരണം പൂജ ഹിന്ദുവാണ് മുസ്ലിം ആയിരുന്നെങ്കിൽ ഈ പറഞ്ഞപോലെ ആഘോഷിക്കപ്പെട്ട ഹൈന്ദവർ ഇനിയെങ്കിലും കാര്യങ്ങൾ മനസ്സിലാക്കുക

  • @musiccandy2785
    @musiccandy2785 4 года назад +24

    മാധ്യമങ്ങൾക്കൊക്കെ ഒരു വിഭാഗത്തിനെ മാത്രം മതി.. സത്യം അതാണ്

    • @SAFARI-v
      @SAFARI-v 4 года назад

      Padma Raj ഇതുപോലെയാണ് വാർത്തകൾ . കൊടുക്കേണ്ടത് വർഗീയത മാത്രം വിളമ്പുന്ന സക്കരിയ നീ കണ്ടുപിടിക്ക് വാർത്തകൾruclips.net/video/AUafXSlMpok/видео.html

  • @narayanankuttikt1727
    @narayanankuttikt1727 4 года назад +4

    പൂജ മുസ്ലീമല്ലല്ലോ - പിന്നെന്തിനാ - ഒ ഴിവാക്കു.

  • @സകലഗുലാബി
    @സകലഗുലാബി 4 года назад +18

    ഇത് പൂജയാണ് ആദ്യം തർജമ ചെയ്തിരുന്നെകിൽ പൂജ തന്നെ വൈറൽ ആയേനെ,അല്ലാതെ ഇതിൽ വേറെ വിഷയമൊന്നുമില്ല.

  • @sunilchozan
    @sunilchozan 4 года назад +8

    ഈ രണ്ട് കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുക.
    വർഗീയത വാഴുന്നു...അജൻഡയും
    ഒന്നാമത്തെ കുട്ടി
    ഇന്നലെ വയനാട്ടിലെ സഫ എന്ന മിടുക്കി ആത്മവിശ്വത്തിന്റെ ആൾ രൂപമായി രാഹുൽ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്തി കൈയടി നേടി.ചിലർ മതം മാത്രം നോക്കി ആ കുട്ടിയെ പൊക്കിവിട്ട് വൈറലാക്കി പിന്നെ വാർത്ത ,പോസ്റ്റ്, രക്ഷിതാക്കളുടെ ഇന്റർവ്യൂ വിദ്യാഭ്യാസ മന്ത്രിയുടെ ഫോൺ വിളി എല്ലാം പൊടി പൊടിച്ചു ആഘോഷിച്ചു. ഇപ്പോഴും ചിലർ പൊക്കി നടക്കുന്നു.
    രണ്ടാമത്തെ കുട്ടി
    ഇന്ന് വയനാട്ടിലെ ഒരു സ്കൂളിൽ ഇതേ രാഹുൽ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്തിയത് മറ്റൊരു മിടുക്കി പേര് പൂജ പക്ഷേ പൊക്കിവിടാൻ സ്വന്തം മതക്കാർ സംഘടിതരല്ലാതെപ്പോയി വൈറലായില്ല.ആരും അധികം അറിഞ്ഞില്ല. ഇൻറർവ്യൂ ഇല്ല. രക്ഷിതാക്കളെ കാണിക്കുന്നില്ല. അജണ്ട സെറ്റ് ചെയ്യ്ത് നാമധാരികളുടെ ഫേസ് ബുക്ക് പോസ്റ്റുകളില്ല. എന്തേ ഈ ഇരട്ടത്താപ്പ് എന്തേ അസംഘടിത മതവിഭാഗത്തിലെ മിടുക്കികൾക്ക് വൈറലാവണ്ടേ. എപ്പോഴും ഒരു വിഭാഗം എന്തേ വൈറലാവുന്നു. ആഘോഷിക്കപ്പെടുന്നു ചിന്തിക്കുന്നവർക്ക് ധൃഷ്ടാന്തമുണ്ട്.
    NB:- സത്യം വിളിച്ചു പറയുന്നവനെ മലയാളി വർഗീയവാദി എന്ന് വിളിക്കുകുമെന്ന് നന്നായി അറിയാം.

  • @bipinaravind1505
    @bipinaravind1505 4 года назад +10

    Good Pooja and safa

  • @jameelsvlog2986
    @jameelsvlog2986 4 года назад +5

    മറുനാടൻ കൊലയാളി ക്ക് മാത്രമാണ് ഇത് തോന്നുന്നത്.

  • @surtmt4306
    @surtmt4306 4 года назад +9

    Pooja molu, congrats

  • @sivadasansiva4351
    @sivadasansiva4351 4 года назад +30

    കേരളത്തിലെ ചില മാധ്യമങ്ങളുടെ ദുഷ്ട പ്രവർത്തികൾ ഈ നാടിനെ നശിപ്പിക്കാൻ, കുട്ടികളിൽ വേർതിരിവ് കാണിച്ച ഇവർ ചെറ്റത്തരം ആണ് നിത്യവും ചെയ്യുന്നത്.

    • @amsn9843
      @amsn9843 4 года назад

      kuttikalilmathramalla muthirnavarilum mathavivechanam undu athu manasilakkan savishesha bhuddhionnum venda

  • @moku9549
    @moku9549 4 года назад +30

    പൂജ ഹിന്ദുവല്ലേ എന്തിനു ആഘോഷിക്കണം. നല്ല ജാതി മതം എന്നിവ നോക്കിയല്ലേ പഠനം ജോലി എല്ലാം. ഇനി ഇത് മാത്രം എന്തിനാ

    • @keralapets1943
      @keralapets1943 4 года назад

      Angane onnum parayalle bro ayal avasan paranjath kettille

    • @underworld2858
      @underworld2858 4 года назад

      @@keralapets1943 അതിന് 31ആളുകൾ അനുകൂലിച്ചു എന്നത് ഭയപ്പെടേണ്ട സംഗതിതന്നെയാണ്...

  • @rasheedta6597
    @rasheedta6597 4 года назад +1

    എന്താണിത്...... ഹിന്ദുക്കൾ.. മുസ്‌ലിംകൾ.. ഛെ നാണകേട്...

  • @chandrababugovindanchandra8415
    @chandrababugovindanchandra8415 4 года назад +12

    Valare sherya mashe

  • @somanalappatt1888
    @somanalappatt1888 4 года назад +3

    പൂജ മോള്ക്ക് ഒരായിരം ആശംസകൾ

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 4 года назад +1

    രാഹുൽഗാന്ധി എന്താണ് പക്ഷഭേദം കാണിച്ചത് എന്ന് മനസ്സിലാകുന്നില്ല.
    അദ്ദേഹം സഭയെയും പൂജയെയും ഒരേപോലെ പ്രോത്സാഹിപ്പിച്ച് ആത്മവിശ്വാസം നൽകുകയായിരുന്നു. അവിടുന്നങ്ങോട്ട് ഉള്ളത് മാധ്യമങ്ങളുടെ കാര്യമാണ്.
    അവർ പക്ഷഭേദം കാണിച്ചിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ ഒരിക്കലും പാടില്ലാത്തതാണ്. ഒരുപക്ഷേ ആദ്യത്തെ സംഭവം ആയതുകൊണ്ടാവാം സഫ കൂടുതൽ ആഘോഷിക്കപ്പെട്ടത് എന്നാണ് എനിക്ക് തോന്നുന്നത്. ഏതായാലും ഇനി ഇതിൻറെ പേരിൽ ഒരു വിവാദം ഉണ്ടാക്കി ആ കുട്ടികളുടെ ആത്മവിശ്വാസം കെടുത്തരുത് എന്നേ പറയാനുള്ളൂ. പൂജക്ക് ഇനിയും അവസരം നൽകി അവളുടെ കഴിവും ആത്മവിശ്വാസവും വർധിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.

  • @നേർകാഴ്ച്ച-ല7ജ
    @നേർകാഴ്ച്ച-ല7ജ 4 года назад +1

    പൂജക്കാണ് കയ്യടിക്കേണ്ടത് ആ കുട്ടിയാണ് ഭാവിയിൽ രാജ്യത്തിന്റെ മുതൽ കൂട്ടാവാൻ പോവുന്നത്. സഫയെപ്പോലുള്ളവരെ അവഗണിക്കുന്നതാണ് നല്ലത്
    ഇതിൽ മതം ഉണ്ടെന്ന രഹസ്യവും സുഡാപ്പികൾ സകല മേഖലകളിലും പിടി മുറുക്കിയെന്ന സത്യവും ഈ വാർത്തയിലൂടെ ജനങ്ങളെ അറിയിക്കാൻ സന്മനസ്സ് കാണിച്ച ഏക പത്രപ്രവർത്തകൻ കറിയാച്ഛനാണ്.. ഹൈന്ദവ നാമവും പേറി നടക്കുന്ന ജന്തു പത്രപ്രവർത്തകർ കണ്ട് പടിക്കട്ടെ.
    ബിഗ് സല്യൂട്ട് അച്ചായാ. (എന്റെ കണ്ണ് നിറഞ്ഞു

  • @ismailkuttayiismailabdulka559
    @ismailkuttayiismailabdulka559 4 года назад +1

    എല്ലാറ്റിനും മതത്തിന്റെ ഭൂതകണ്ണാടി അണിയരുത് കാരണം സഫാ എന്ന പെൺകുട്ടി നൂനപക്ഷ വിഭാഗത്തിൽ നിന്ന് ഇത് വരെ ആരും തയ്യാറാവത്ത ഒരു കാര്യത്തിനാണ് വളരെ ദൈര്യപൂർവ്വം മുന്നോട്ട് വന്നത് അതിനാലാണ് ജനം കൗതുകത്തോട് നോക്കുന്നത് എന്നല്ലാതെ ഇത് മതപരമായ വേർതിരി വല്ലാ രണ്ട് കുട്ടികളും നമ്മുടെ പൊന്നോമനകളാണ് ഇതിനെക്കാൾ ഉയരങ്ങളിൽ നമ്മുടെ കുട്ടികൾ ജാതി മത വ്യത്യാസമില്ലാതെ എത്തിപ്പെടട്ടേ എന്ന് പ്രാർത്തിക്കുന്നു

  • @silence2237
    @silence2237 4 года назад +20

    ആഘോഷിക്കും അങ്ങ് മാനത്തു നോക്കി ഇരുന്നാൽ മതി. ന്യൂന പക്ഷത്തെ മാത്രമേ ഇവിടെ പാർട്ടിക്കും, പത്രങ്ങൾക്കും ആവശ്യമുള്ളു. അവർക്കു ഒരുമ ഉണ്ട്.

  • @vs-hb1os
    @vs-hb1os 4 года назад +19

    2 കുട്ടികൾ പ്രസംഗം പരിഭാഷപ്പെടുത്തിയത് നല്ല കാര്യം തന്നെ. പക്ഷേ രാഷ്ട്ര ഭാഷയായ ഹിന്ദിയിൽ ആയിരുന്നോ പ്രസംഗം? ഹിന്ദിയിൽ ആയിരുന്നെങ്കിൽ പരിഭാഷ പ്പെടുത്തൂ മായിരുന്നോ?
    ഇതൊക്കെ ജനങ്ങളെ സുഖിപ്പിക്കാൻ പപ്പുവിന്റെ ഒരു ഷോ ആണ്.അയാളെ കുറ്റപ്പെടുത്തി യതല്ല.ഇതാണ് കോൺഗ്രസ്സ്.ജനങ്ങൾക്ക് ഇത് മതി.ഇലക്ഷൻ അടുക്കുമ്പോൾ പപ്പു അമ്പലത്തിൽ പോകും.ലോക്സഭാ election nu ശേഷം ക്ഷേത്രത്തിൽ പോയിട്ടില്ല.ഒരു ഇലക്ഷൻ ഹിന്ദു!കാസർഗോഡ് നോമിനേഷൻ കൊടുത്തപ്പോൾ മുതൽ രാജ്മോഹൻ ഉണ്ണിത്താന്റെ നെറ്റിയിൽ കരിപ്രസാദം ഇല്ല.മുസ്ലിം വോട്ട് പോയാലോ?ഇനി ഉണ്ണിത്താനെ ശ്രദ്ധിച്ചു നോക്കൂ.ഇത്തരത്തിൽ ആത്മാഭിമാനം ഇല്ലാത്തവരാണ് കോൺഗ്രസ് പാർട്ടിയിലെ ഹിന്ദു നേതാക്കൾ!!!.

  • @jayasankarj4893
    @jayasankarj4893 4 года назад +8

    Avalk thattam illaloo...

  • @yasir.9919
    @yasir.9919 4 года назад +1

    ഇതിലും മതം കലർത്തിയ താൻ.. എന്നാ നന്നാവുക

  • @najinet6689
    @najinet6689 4 года назад +1

    എന്തിനാണ് ഇതിൽ മതം കൂട്ടി കുഴക്കുന്നത്

  • @josukuttygeorge5643
    @josukuttygeorge5643 4 года назад +1

    ഈ കഴിഞ്ഞതിന്റെ മുമ്പത്തെ വെള്ള പ്പൊക്കത്തിൽ മുതുകത്ത് ചവിട്ടിക്കയറാൻ ആദ്യം മാതൃക കാണിച്ചത് ഒരു മിലിട്ടറി ക്കാരനായിരുന്നു. അത് ഓൺലൈൻ മീഡിയയിൽ കാണിച്ചിരുന്നു. രണ്ടു ദിവസം കഴിഞ്ഞാണ് ജൈസൽ എന്ന മുസ്ലീം യുവാവ് ഇതേ പ്രവർത്തി ചെയ്തത്. മിലിട്ടറി ക്കാരനെ വിസ്മരിച്ച് മുസ്ലീം സമൂഹം ഒന്നടങ്കം ജൈസലിനു സിന്ദാബാദ് വിളിച്ചു - ജൈസലിനല്ല, മാതൃക കാണിച്ച മിലിട്ടറി ക്കാരനെയാണ് ആദരിക്കേണ്ടതെന്ന് പറഞ്ഞ എന്നെ മുസ്ലീം തീവ്രവാദികൾ തെറിയുടെ പൂരം ആയിരുന്നു. ഏത് മുസ്ലീം നാമധാരി എന്തു ചെയ്താലും അത് പൊക്കി കാണിക്കുകയും അവർക്ക് അവാർഡുകളും വീടും പണവുമൊക്കെ നൽകുന്ന ഒരു പ്രവണത ഇവിടെ ചിലർ വളർത്തിക്കൊണ്ടു വരുന്നുണ്ട്. എല്ലാവരും ഇത് മനസ്സിലാക്കണം' ഇതിനെതിരെ പ്രവർത്തിക്കണം.

  • @prasanthsv7419
    @prasanthsv7419 4 года назад +6

    പറയാതെ എല്ലാം .... സാർ പറഞ്ഞു.

  • @myindia9121
    @myindia9121 4 года назад

    പൂജ പോരാ... ഞാൻ കേട്ടു ട്രാന്സലേഷൻ... കൊള്ളില്ല.... സഫ... വെരി ഗുഡ് ട്രാന്സലേഷൻ... സാജൻ... ഇത് വര്ഗീയ വത്കരിക്കരുത്.... pl.

  • @anvarhussain8652
    @anvarhussain8652 4 года назад +2

    സഫക്കും പൂജക്കും എല്ലാവിധ നന്മകൾ ഉണ്ടാവട്ടെ..

  • @josephkurian7910
    @josephkurian7910 4 года назад +1

    Congragulations Puja , please don't mix religion here official translators of Rahul in wayanad Puja and safa all the best to both of U.

  • @hamzatmuhammed7116
    @hamzatmuhammed7116 4 года назад

    ആദ്യ ദിവസം പൂജയാണ് പരിഭാഷപ്പെടുത്തിയതെന്കിൽതീർച്ചയായുംസഫക്ക്‌കിട്ടിയകയ്യടിപൂജക്ക്കിട്ടുമായിരുന്നു.അടുത്ത് മറ്റൊരു കുട്ടി പരിഭാഷപ്പെടുത്തി യാൽ ഇത്രതന്നെവാർത്താപ്രാധാന്യംഅതിന്‌കിട്ടില്ല.അത്‌ഈഒരുവിശയത്തിലല്ല എന്ത് കാര്യത്തിലായാലുംഅങ്ങിനെത്തന്നെയിണ്‌

  • @zakariyazakku3439
    @zakariyazakku3439 4 года назад

    Inganeyulla NEWS READER ude janangalkkaavashyamilla.... Valare mosham....dayav cheyth theevra manass maattuka

  • @underworld2858
    @underworld2858 4 года назад

    ആദ്യത്തെപ്രസംഗം വാകേരിയിലും പൂജ. പരിഭാഷക്കും ആയിരുന്നുവെങ്കിൽ അതിനുതന്നെയായിരിക്കും ഏറ്റവും സ്വീകാര്യതലഭിച്ചിട്ടുണ്ടാവുകഎന്നെനിക്ക്തോന്നുന്നു. പുതുമതേടിതേടി നടക്കുന്ന ഒരു സ്വഭാവം മനുഷ്യസഹജമാണല്ലോ.

  • @chandrankk6635
    @chandrankk6635 4 года назад +1

    കാര്യം എന്തു തന്നെയായാലും ഹിന്ദുക്കൾ ഇവിടെ രണ്ടാം കിട പൗരന്മാരായിത്തീർന്നിട്ട് കാലമെത്രയായി ഊതി വീർപ്പിച്ച ബലൂൺ കാലം പൊട്ടിച്ചു കളഞ്ഞിട്ടേയുള്ള രണ്ട് കൂട്ടികളെയും അഭിനന്ദിക്കുന്നു ഹൃദയ പൂർവ്വം

  • @peaceonhumanpeace2235
    @peaceonhumanpeace2235 4 года назад

    മറുനാടാ വർഗീയത നിർത്തൂ, പൂജ എന്ന കുട്ടിയെ എല്ലാവരും ആശസകൾ നേർന്നിട്ടിട്ടുണ്ട്

  • @ismailkarunath9763
    @ismailkarunath9763 4 года назад

    സഫയും പൂജയും നമ്മുടെ അഭിമാനമാണ്. സഫയുടെ അത്ര നിലവാരം പുലർത്തിയില്ലെങ്കിലും രണ്ട് പേരുടെയും ആത്മവിശ്വാസം സമ്മതിക്കണം.

  • @sreedharchakkiyat1590
    @sreedharchakkiyat1590 4 года назад

    താങ്കളുടെ വിവർത്തനം വളരേ നന്നായിട്ടുണ്ട് ശ്രദ്ധിക്കണ മായിരുന്നു !!

  • @സകലഗുലാബി
    @സകലഗുലാബി 4 года назад +3

    പൂജയ്ക്കും, സഫക്കും, ആശംസകൾ,പൊന്നു ചേട്ടാ ഇവിടെ ആരും മതം നോക്കിഒന്നും വിലയിരുത്തുന്നില്ല. ഇപ്പോൾ നിങ്ങളാണ് ഇത്പോലെ വാർത്തകൾ ഉണ്ടണ്ടാക്കി വിഭാഗീയത പടർത്തുന്നത്.നിങ്ങളുടെ ലക്ഷ്യം കേരളത്തിൽ വർഗീയതയുണ്ടാക്കി ഉത്തരേന്ത്യയിലെപ്പോലെ അന്ധവിശ്വസവും,നീചത്വവും ഉണ്ടാക്കുക എന്നതാണ്, പക്ഷെ അത് ഇവിടെ നടക്കില്ല ഇത് കേരളമാണ് ഇവിടെ ജനങ്ങൾ പ്രബുദ്ധരാണ്. വിദ്യാഭ്യാസമുള്ളവരാണ് അത്കൊണ്ടാണ് ഇത്പോലെ തർജമ ചെയ്യാൻ, സഫമാരും, പൂജമാരും മുന്നോട്ടു വരുന്നത്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും നിങ്ങൾക്കിത് കാണാൻ കഴിയില്ല. നല്ലത് ചിന്തിക്കൂ, നല്ലതേ വരൂ.

  • @SavadBuhariPV
    @SavadBuhariPV 4 года назад

    നഞ് എന്തിനാ നാനായി... സാജൻ സാറുടെ വിഷ ചിന്ത എന്നിലേക്ക് പെട്ടെന്ന് കൊണ്ട് വന്ന പഴംചൊല്ലു...

  • @palathumtalakkal5332
    @palathumtalakkal5332 4 года назад

    ഇയാൾക് മാത്രം ആണല്ലോ ഇങ്ങനത്തെ ആരും ചിന്തിക്കാത്ത ന്യൂസ് കിട്ടുന്നത്,, വെറുതെ പരസ്പരം കലഹിപ്പിക്കല്ലേ ചേട്ടാ

  • @sujayradhakrishnan8315
    @sujayradhakrishnan8315 4 года назад

    ഉണ്ടല്ലോ കോൺഗ്രസ്സും ഏഷ്യാനെറ്റും ആരെയോ പ്രീണിപ്പിക്കാൻ എല്ലായിടത്തും തട്ടമിട്ടവളുമാരെയാണ് project ചെയ്യുന്നത്.....
    എന്തൊരു വീഡിയോ ക്ലിപ്പിംഗ് ഇട്ടാലും അവന്മാരുടെ ക്യാമറ അങ്ങോട്ടാണ്.....
    എന്തോ കേരളം അഫ്‌ഗാനോ സിറിയയോ ഒക്കെ ആക്കി കൊടുക്കാൻ കോട്ടെഷൻ പിടിച്ചിട്ടുണ്ടെന്നു തോന്നുന്നു.

  • @fyjjsssgkgdkk7196
    @fyjjsssgkgdkk7196 4 года назад

    മാതൃഭുമിയുടെ ആദ്യ പേജിൽ സഫയുണ്ടായിരുന്നു.

  • @kabeer4602
    @kabeer4602 4 года назад

    എന്തിനാടൊ സുഹൃത്തേ സംസ്കാരമുള്ള കേരളാ മനസാക്ഷിയിൽ ചേരി തിരിവിന്റെ ചിന്തകൾ വളർത്തുന്നത് തനിക്ക് എന്താണ് ഇതിൽ നിന്നു ലാഭം ....

  • @justinj2505
    @justinj2505 4 года назад

    മതം കാണുന്നവർ ഉണ്ടാവാം... but സ്വാഭാവികമായും ആദ്യത്തെ കുട്ടിക്കല്ലേ importance കിട്ടുക... പൂജയും നന്നായി വിവർത്തനം ചെയ്തു but ആ രണ്ടു വിഡിയോസും കണ്ടുനോക്കിയാൽ തീരാവുന്ന പ്രശ്നമേ ഇതിനെ support ചെയ്യുന്നവർക്കുള്ളു

  • @subeeshm4815
    @subeeshm4815 4 года назад +4

    പൂജ you are great 👍👍👍👍👍

  • @rafeekkc5542
    @rafeekkc5542 4 года назад

    ഇവർ രണ്ട് പേരും കേരളത്തിന്റെ അഭിമാനമാണ്

  • @okm912
    @okm912 4 года назад

    ഇയാൾ ജനങ്ങളെ
    ഇളക്കി വിടുകയാണ്
    ചെയുന്നത് പൂജാമോളുടെ വിവർത്തനം അത്ര
    നന്നായിരുന്നില്ല ഒരുപാട് തെറ്റുകൾ വന്നിരുന്നു ആകുട്ടിയുടെമനസികവസ്‌ഥ മനസിലാക്കാതെ കുറേപേർ അവളുടെ
    മുന്നിൽ ചിരിക്കുന്നുണ്ടായിരുന്നു

  • @nazerabdul9902
    @nazerabdul9902 4 года назад

    രണ്ടു കുട്ടികളും മിടുക്കികൾ ആണ് , ഏതൊരു സംഭവവും റിപീറ്റ് ചെയ്യുമ്പോൾ പ്രാദാന്യം കുറയും ,
    അത് സ്വാഭാവികം ആണ് ,അതിനെല്ലാം ഇങ്ങനെ വർഗീയ വിഷം കുത്തി വെക്കരുത് പ്ലീസ്

  • @kadeeja.kkadeeja7885
    @kadeeja.kkadeeja7885 4 года назад

    മതം കലർത്തി അല്ല
    പക്ഷെ പൂജ fluent ആയിരുന്നില്ല

  • @ajayjose7605
    @ajayjose7605 4 года назад +3

    ചില വ്യക്തികൾക്ക് വേണ്ടി മതം നോക്കി ആഘോഷിക്കുന്നു എന്നത് സത്യം മാത്രം.

  • @real-man-true-nature
    @real-man-true-nature 4 года назад

    മനപ്പൂർവ്വം ആഘോഷിക്കാത്തതല്ല... സമയം കിട്ടാത്തതാണ്... ( പിന്നെ അടിമകൾക്ക് ആരും പ്രത്യേക പരിഗണന കൊടുക്കാറില്ല ) മറിച്ച് രാഷ്ട്രീയ താല്പര്യമുള്ള കമ്മി കൊങ്ങികൾ ഒരു സംഘടിത ജനതയുടെ കൈയ്യടി വാങ്ങാൻ അവരെ പ്രമോട്ട് ചെയ്യുന്ന തരത്തിലുള്ള മെസ്സേജുകളിടാൻ മത്സരിക്കുമ്പോൾ ഇതര വിഭാഗത്തിലുള്ളവർ പിൻതള്ളപ്പെട്ടു പോകുന്നതാണ്...

  • @zakariyazakku3439
    @zakariyazakku3439 4 года назад

    Ivide matha vikaaram ilakki vidunnath saakshaal MARUNAADAN MALAYALI channel aanennu thonnunnu... News readerude chila vaakkukal hinduthwa theevra vikaaram unarthunnu.....ethaayaalum 2 midukkikalkkum abhinandanangal

  • @narayanankuttikt1727
    @narayanankuttikt1727 4 года назад

    അപകട മരണങ്ങൾ - പ്രകൃതിദുരന്തങ്ങൾ - എന്ന് വേണ്ട - മരണങ്ങൾ ക്ക് വരെ - മുസ്ലീം ആണെങ്കിൽ മാത്രം - ആനുകൂല്യങ്ങളുടെ - കുത്തൊഴുക്ക്: എല്ലാ കോണുകളിൽ നിന്നും - മരണപ്പെട്ട കുടുബത്തിനെ സന്ദർശിക്കന്നതോ -മുസ്ലീമാണെങ്കിൽ - MP - മാർ - MLA മാർ മന്ത്രിമാർ - ഇവരുടെയെല്ലാം ഫണ്ടുകളിൽ നിന്ന് സഹായം‌ -വീട് -ജോലി എന്ന് വേണ്ട' കുടുമ്പത്തിന് ജീവതകാലം മുഴുവൻ കഴിയാനുള്ള വക -മറിച്ച് ഹിന്ദുവാണെങ്കിൽ - വാർഡ് മെമ്പർ -പഞ്ചായത്ത് പ്രസിഡൻ റ്- പതിനാ ആ ആ ആയിരം -ഉർ പ്യ- - - -

  • @teslamyhero8581
    @teslamyhero8581 4 года назад

    എന്റെ പോന്നു മറുനാടാ വീഡിയോ റിലീസ് ചെയ്യുന്നതിന് മുൻപ് റെക്കോർഡ് ചെയ്ത് ഒന്ന് കൂടി കേട്ടിട്ട് മീഡിയയിൽ ഇടുക. ആത്മവിശ്വാസം ലെവലേശം പോലും ഇല്ലാതെയാണോ ആ പിള്ളേർ തിളങ്ങിയത് എന്നൊന്നും കാച്ചല്ലേ

  • @indianmyindia5124
    @indianmyindia5124 4 года назад

    ഈ നസ്രാണി മുട്ടനാടിന്റെയും കുറുക്കന്റെയും കഥ ഓർമിപ്പിക്കുകയാണ്, അല്ലങ്കിലും സായിപ്പ് മാപ്പള ചെയ്തതും അത് തന്നെയല്ലെ, ആ പാരമ്പര്യം നിലനിർത്തണം,നടക്കട്ടെ നല്ല ചൂട് രക്തം കുടിച്ച് അർമാദിക്ക്,

  • @santhoshkumaracharya8048
    @santhoshkumaracharya8048 4 года назад

    സക്കറിയ സർ പറഞ്ഞപ്പോഴാണ് പൂജ കുട്ടിയുടെ കാര്യം ഞാൻ അറിയുന്നത് , രാഹുൽ ഗാന്ധിയുടെ 2 മത്തെ പ്രസംഗം ഉണ്ടായിരുന്നു അതിൽ പൂജ എന്ന കുട്ടി നല്ല ഭംഗിയായി പ്രസംഗം തർജ്ജിമ ചെയ്തതിൽ എന്റെ അഭിനന്ദനങ്ങൾ
    സഫ ക്ക്‌ ആയിരുന്നു ഇതുവരെ അഭിനന്ദനങ്ങൾ കൊടുത്തത്

  • @sasindranathan
    @sasindranathan 4 года назад

    ഷാജൻ നിങ്ങളുടെ വാക്കുകൾ സത്യമാണ് , എന്തെങ്കിലും ഒഴിവു കഴിവുകൾ പറഞ്ഞു നാം ഒരു സത്യത്തെ മറച്ചാലും കേരളത്തിലെ മാധ്യമങ്ങളും സൈബർ ലോബിയും മതപരമായി പാർശ്വവല്ക്കരിക്ക പ്പെട്ടിരിക്കുന്നു എന്ന സത്യം നമ്മേ ഞെട്ടിക്കുന്നു . സമൂഹത്തിലെ ഈ മാറ്റം കേരള സമൂഹത്തിന് ഗുണം ചെയ്യില്ല .

  • @achuam9539
    @achuam9539 4 года назад +1

    നിങ്ങൾ പറഞ്ഞത് തെറ്റാണ് .രണ്ട് കുട്ടികളും നമ്മുടെ സഹോദിരിമാരാണ് രണ്ട് കുട്ടികൾക്കും അഭിനന്ദണം

  • @mkb5911
    @mkb5911 4 года назад

    Athinu newna paksha ---- kazhukal alle Malayalam mediayude joli.pooja manushtan alle .safa entha extra ordinary aano.athepolae poojayum aagoshikkapedanam.mediyum congressum votinu vendi kaal nakkunnavaralle.

  • @MrAjay567
    @MrAjay567 4 года назад

    109 mullakamar, communistkar n Christian congress.

  • @muhammedkpkp2407
    @muhammedkpkp2407 4 года назад +12

    ആരും അറിയാതെ വർഗീയ വളർത്തുന്ന വാർത്ത

    • @vishnuprakash2688
      @vishnuprakash2688 4 года назад +5

      ശരിക്കും ആർക്കാണ് വർഗീയത എന്ന് നോക്ക്. മതം നോക്കി മതേതരം പറയുന്നവന്മ്മാരെ പുച്ഛം മാത്രമേ ഒള്ളു

    • @kmsukumaran1865
      @kmsukumaran1865 4 года назад

      R u not living in this country.. this state..?

    • @muhammedkpkp2407
      @muhammedkpkp2407 4 года назад

      @@kmsukumaran1865 why

    • @spiritualtechnology628
      @spiritualtechnology628 4 года назад

      അങ്ങനെ ഹൈന്ദവ വർഗീയത വളരട്ടെ നമ്മുടെ നാട്ടിൽ.എന്നാലേ ഇസ്ലാമിക വർഗീയ തീവ്രവാദത്തെ നശിപ്പിക്കാൻ കഴിയൂ.

    • @kmsukumaran1865
      @kmsukumaran1865 4 года назад

      @@muhammedkpkp2407 can't u see in all walks of life this kind of partiality exists in the name of minorities..? Is it secularism? This starts from right from the kids in schools. They r biforcated by giving scholarship to minorities.. I need not count the number of partialities..u can see.. dear, this also has to be rectified.. every body should have equal opportunity..no consideration in the name of religion...

  • @soniamathew9449
    @soniamathew9449 4 года назад

    Rahul gandi kuduthl support cheyithathu poojee anu

  • @jagadeeshram4011
    @jagadeeshram4011 4 года назад +3

    Thanks shajan...

  • @bavapbava
    @bavapbava 4 года назад

    Maeunada ithineyonnum ingine chithreekarikkaruth

  • @Shejeerismail
    @Shejeerismail 4 года назад

    Such a brilliant students.... Safa and Pooja.... 👍👍👍👍

  • @anshidkp2970
    @anshidkp2970 4 года назад

    മറു നാടാ നീയും ഛർദി തുടngiയോ

  • @vijayanthimala342
    @vijayanthimala342 4 года назад

    You are correct don't do religious way in Children's programs they are our next upcoming leaders

  • @mkabdurahimanmuhammad874
    @mkabdurahimanmuhammad874 4 года назад +3

    ഇവ൯ ച്ചെരഡ് വലികുന്നു

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 4 года назад +5

    സാർ ഇതിൽ മതം കലർത്തരുത് പൂജയും നന്നായി പരിഭാഷ ചെയ്തു എല്ലാ വിധ ആശംസകളും പൂജ മോളൂ ഹൈദരാബാദ് വിഷയം ഉള്ളതുകൊണ്ടാവാം എല്ലാവരും അതിൽ ഫോക്കസ് ആയിരുന്നു

  • @gafoorbikkiri5265
    @gafoorbikkiri5265 4 года назад

    Ithil marunadan thanayale vargiyatha undakunne

  • @ishacvkvlog157
    @ishacvkvlog157 4 года назад

    Poojayudeth mamama aayirunnu atra porayirunnu

  • @shihada4411
    @shihada4411 4 года назад +1

    ഇതൊക്കെ ഇത്രക്ക് ഗവേഷണം നടത്താൻ ഒരു ജോലിയുമില്ലേ
    സാധാരണ ജനം ഇതൊന്നും ചിന്തിച്ചു കൂടിയില്ല .
    Main culprit - media and political parties

    • @kmsukumaran1865
      @kmsukumaran1865 4 года назад

      It's there.. my dear..ippo ithokke ingineyokke chindindikkan nirbandithar aakunnu..

  • @vineethvijayan8491
    @vineethvijayan8491 4 года назад

    This kind of partiality in the name of religion is evident in every walk of life, this should not make hindus disappointed, rather should be more tuff , competent, skilled to survive or even over take anti hindu forces 🙏

  • @sunithasankar8494
    @sunithasankar8494 4 года назад

    Vote 🗳 Bank alle anganeye varoo
    Ithu oru trend aani ippo

  • @naisams6650
    @naisams6650 4 года назад

    ഇതിലൊക്കെ മതം കലർത്തുന്നതെന്തിനാണ് ?

  • @gopakumarg3517
    @gopakumarg3517 4 года назад

    ഈ നാട്ടിൽ ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

  • @prakasankarolil6711
    @prakasankarolil6711 4 года назад +6

    പൂജ ആയത് കൊണ്ട് ആരും ശ്രദ്ധിക്കാതെ പോയത് എന്നാലും ആ കുട്ടിക്കും നല്ല ഭാവി ഉണ്ടാകട്ടെ

  • @5zalmakkha455
    @5zalmakkha455 4 года назад

    Ningal Ann yatavum valiya vargiyada ningalk

  • @kannanpvasanthykutty8274
    @kannanpvasanthykutty8274 4 года назад

    Pillare pedichu politics

  • @007ABDULR
    @007ABDULR 4 года назад

    Both girls... Poliyum...,😍

  • @mohammedafzal4370
    @mohammedafzal4370 4 года назад

    Karuvakund alla Karuvarakundu

  • @bavapbava
    @bavapbava 4 года назад

    Poohayum Aagoshikkapedanam

  • @yasir.9919
    @yasir.9919 4 года назад

    പൂജാകുട്ടിക്ക്....ഉമ്മ്മ