ഉപഭോക്താക്കൾ ഗുണ്ടകൾ.. ഹൈക്കോടതിയെ വഞ്ചിച്ച് KSEB.. I About Kerala State Electricity Board

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 227

  • @abhijithkss7029
    @abhijithkss7029 Месяц назад +140

    KSEB പിരിച്ചുവിട്ടു സ്വകാര്യ മേഖലയ്ക്ക് ഒരു 10 വർഷം മുൻപേ കൊടുക്കേണ്ടത് ആയിരുന്നു

    • @Kuttanwarrior
      @Kuttanwarrior Месяц назад +1

      ABSOLUTELY RIGHT AND SPOT ON! NEVER GIVE UP! THE KSEB IS OUTDATED! REAL METHUSELAH! SADA,INDIA.

    • @aravindnk4355
      @aravindnk4355 Месяц назад

      Yes Adani or Ambani vannal arum chodyam cheyilla....penne regulatory commission Venda ennanu ammendment ullath....

  • @manojgeorge5554
    @manojgeorge5554 Месяц назад +83

    ഇനിയെങ്കിലും സ്വകാര്യവൽക്കരിക്കാൻ ജനങ്ങൾ മുന്നോട്ടുവരണം

  • @unnikmarar
    @unnikmarar Месяц назад +87

    ഈ പ്രസ്ഥാനത്തെ പിരിച്ചുവിട്ടു പ്രൈവറ്റൈസ് ചെയ്യുക..

  • @babuthomas7690
    @babuthomas7690 Месяц назад +81

    Kseb യുടെ ശമ്പളം ന്യായമായ നിരക്കിലേക്ക് കുറച്ചാൽ വൈദുതി നിരക്ക് ഒരു രൂപ കുറക്കാൻ കഴിയും. നിരക്ക് വർധന പാടില്ല.

  • @mathewpthomasmathew9024
    @mathewpthomasmathew9024 Месяц назад +36

    ജനങ്ങൾ മുൻപോട്ടു ഇറങ്ങി ഇത് പോലെ ഒള്ള കൊള്ളകൾ അവസാനിപ്പിക്കണം

  • @YohannanKS
    @YohannanKS Месяц назад +70

    അണയാൻ തുടങ്ങുന്നവിളക്കുആളികത്തും,, kseb യ്ക്കുംഇതുതന്നെഗതി,, രാഷ്ട്ടിയംമറന്നും പൊതുജന താല്പര്യംമുന്നിൽകണ്ട് ഉപഭോക്താക്കൾ ഒന്നിച്ച് ഈ കൊള്ളക്കെതിരെ ശക്തമായി പ്രതികരിക്കുകയും,, പ്രതിരോധിച്ചു രംഗത്തിറങ്ങണം,, പൊതുജനശക്തി വടക്കേഅറ്റംമുതൽ, തെക്കേഅറ്റംവരെ തെളിയിച്ചു കാട്ടണം,

  • @pularichittazha2012
    @pularichittazha2012 Месяц назад +38

    സ്വകാര്യ വൈദ്യുത കമ്പനികൾ വരട്ടെ.
    ഒരു ഊർജ്ജം മറ്റൊരു ഊർജമായ് മാറ്റം എന്നത് യാഥാർത്ഥ്യമാകണം.

  • @sunildeth7380
    @sunildeth7380 Месяц назад +120

    KSEB അങ്ങിനെ നിൽക്കട്ടെ, പകരം സ്വകാര്യ കമ്പനികൾ കൂടി വന്നാൽ കളി മാറും, BSNL ന്റെ സ്ഥിതി വരും...

    • @Veendummatthayi-my1fg
      @Veendummatthayi-my1fg Месяц назад +3

      ബിസ്നൽ ജനങ്ങളെ വഞ്ചിക്കുന്നില്ല,

  • @StanStanley_
    @StanStanley_ Месяц назад +45

    സ്വകാര്യ വൽക്കരണം എത്രയും പെട്ടെന്ന് നടപ്പിൽ ആക്കണം

    • @dasstrange4437
      @dasstrange4437 Месяц назад +7

      ആര് ചെയ്യും?? കോൺഗ്രസോ?? അതോ സിപിഎം ?? ഒന്നും നടക്കാൻ പോകുന്നില്ല നമ്മളെ ഇനിയും കൊള്ള അടിക്കും.വോട്ട് ചെയ്ത ജനങ്ങളുടെ വിധി😢

  • @strockercarmodifiying
    @strockercarmodifiying Месяц назад +22

    നമുക്കു വേണ്ടി നിൽകാത്ത ഇവൻമാരെ സംഘടിതമായി കൈകാര്യം ചെയ്യും...

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y Месяц назад +35

    സത്യം പറഞ്ഞാൽ വാദി പ്രതി ആയി 😭😢😥😰..

  • @cvpillai
    @cvpillai Месяц назад +22

    സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കണം. സമരം അതിനായിരിക്കണം. BSNL ൻ്റെ അഹങ്കാരം ശമിപ്പിച്ചതു ഉദാഹരണമാണ്. തൊഴിലാളി ഓർഗനൈസ്ഡ് ഗുണ്ടായിസം രാഷ്ട്രീയക്കാരുടെ അനുമതിയോടെ നിർഭയം നടത്തുന്നത് ജനം തടയുക തന്നെ വേണം. സഹായത്തിന് കോടതികളെ പ്രതീക്ഷിക്കാം

  • @muraleedharanr4022
    @muraleedharanr4022 Месяц назад +21

    സാജന്‍, ഒരു നിര്‍ദേശം എങ്ങിനെ എങ്കിലും ഹൈകോടതിയെ അറിയിക്കുക. എല്ലാ ഉപഭോക്താവിനും ഉള്ള പരാതികള്‍ അറിയിക്കാന്‍ ഒരു ചോദ്യാവലി കോടതി നിര്ടെസിക്കുന്ന വിദഗ്ധര്‍ തയാറാക്കക്കുക. മറുപടി കെ എസ ഈ ബി ഉദ്യോഗസ്തരല്ലാത്ത കോടതി ചുമതലപ്പെടുത്തുന്ന സമിതിക്ക് പൊതുജനം സമര്‍പ്പിക്കുക. nirdesangal സമിതി ക്രോടീകരിച്ചുകോടതിയെ ധരിപ്പിക്കുക തീരുമാനത്തിനായി. അല്ലാതെ വന്നാല്‍ റെഗുലേറ്ററി കമ്മീഷന്‍ സംഘടനകളും ഉദ്യോഗസ്ഥരും ആയി ചേര്‍ന്ന് വീണ്ടും നമ്മെ കൊള്ള ചെയ്യും . എന്റെ ഈ
    അഭിപ്രായം സാജന്‍ പരിഗണിക്കും എന്ന് വിശ്വസിക്കട്ടെ.

  • @ajohn9163
    @ajohn9163 Месяц назад +56

    ഈ മിനിമം വിദ്യാഭ്യാസം ഇല്ലാത്തവരുടെ ശമ്പളം.... സർക്കാർ ജീവനക്കാരുടെത്തിന് തുല്യമാക്കുക ഇല്ലെങ്കിൽ kseb ജീവനക്കാരുടെ ശമ്പളം സർക്കാർ ജീവനക്കാർക്കും നല്കുക.... ആദ്യം പറഞ്ഞത് ചെയ്താലേ kseb ചാർജ് കൂട്ടേണ്ടി വരില്ല അവരുടെ കടവും തീരും....

    • @rageshkumars1712
      @rageshkumars1712 Месяц назад +1

      സർക്കാർ ജീവനക്കാരുടെ ശമ്പളം എത്രയാ ഒന്നുപറയാമോ

    • @linsonthomas9614
      @linsonthomas9614 Месяц назад +1

      ബ്രോ.. കേരളത്തിൽ ഈ സാധനം ഉണ്ടാക്കാനും വിൽക്കാനും ഇവർക്ക് മാത്രമേ അധികാരം ഉള്ളൂ.

  • @mohankumars3033
    @mohankumars3033 Месяц назад +28

    ഈ മീറ്റിംഗുകളുടെ എല്ലാം ദൃശ്യങ്ങൾ cc ടീവി യിൽ കാണുമല്ലോ. അത് കോടതിയിൽ കാണിച്ചാൽ കെ എസ് സി ബി നാണം കെടും.

    • @MohanK-pd9cj
      @MohanK-pd9cj Месяц назад +1

      നാണം എന്ന വികാരം കൈവശമുള്ളവർക്കല്ലെ അത് ബാധകമാകുകയുള്ളൂകയുള്ളൂ

  • @somarajanneelakantan4338
    @somarajanneelakantan4338 Месяц назад +1

    ജനങ്ങൾ സംഘടിച്ചു ഇതിന് ഇതിരെ പൊരുതണം

  • @roypynadath5820
    @roypynadath5820 Месяц назад +18

    ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങൾ ഇത്തരം വിഷയങ്ങളൊന്നും ചർച്ച ചെയ്യില്ല . അവർക്ക് സിനിമാക്കാരുടെ ഇക്കിളി കഥകളും , സ്വർർണ്ണക്കടത്തുകാരുടെ കഥകളും മാത്രം മതി .

    • @mohanlal-tw5lp
      @mohanlal-tw5lp Месяц назад +1

      athinu 'minimum common sense' enkilum ullavar aarenkilum ivattakale sathyasandharaayi karuthaarundo? Ellam verum
      chetta avasaravaadhikalum irattathaappukalum.

  • @vipinsankar
    @vipinsankar Месяц назад +26

    ജനങ്ങൾക്ക് വേണ്ടി വാർത്തകൊടുക്കാൻ മറുനാടൻ വേണം, മുൻ നിര വാർത്ത ചാനലൊക്കെ പലരുടെയും താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ളതാണ്

  • @jaisonjoseph7411
    @jaisonjoseph7411 Месяц назад +10

    അടുത്ത ഹിയറിങ് മുതൽ കോടതി അമിക്കസ്ക്യൂറിയെ വെക്കട്ടെ.

  • @user-jo1gn5os8u
    @user-jo1gn5os8u Месяц назад +17

    കേന്ദ്രം എത്രയും പെട്ടന്ന് ഇടപെട്ട് സ്വകാര്യ വൽക്കരണം നടത്തണം

  • @kmvidyadharan9930
    @kmvidyadharan9930 Месяц назад +8

    Kseb യെ പിരിച്ചുവിട്ട് പ്രൈവറ്റ് സ്ഥാപനത്തിനെ ഏൽപ്പിച്ചു, യൂണിയൻ നേതാക്കളെ പുറത്താക്കുക. അങ്ങനെയെങ്കിൽ kseb രക്ഷപെടും.

  • @sanjaysv6057
    @sanjaysv6057 Месяц назад +10

    ഹൈ കോടതി കേരളത്തിൽ അല്ലേ ഉള്ളതു... ഈ ജഡ്ജി എന്ന് പറയുന്നവനും മലയാളി അല്ലേ... ഈ നാട്ടിൽ നടക്കുന്നത് അയാൾ അറിയാഞ്ഞിട്ട

  • @citizeN10
    @citizeN10 Месяц назад +20

    kesb കച്ചറ ടീംസ്

  • @Sandee109
    @Sandee109 Месяц назад +8

    ആ ശീമപന്നീടെ നിയന്ത്രണം കണ്ടപ്പഴേ ഇത് തന്നെ നടക്കുമെന്നറിയാമായിരുന്നു

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r Месяц назад +1

    സത്യമാണ് സാർ , അഹങ്കാരികളാണ്

  • @tkdhanesh01
    @tkdhanesh01 Месяц назад +2

    നാട് നീളെ Guest ഹൗസുകൾ. , നാലിരട്ടി ശമ്പളം, പെൻഷൻ, അല്ലവൻസുകൾ, ഉദ്യോഗസ്ഥന്മാരും കുണ്ടുംബവും ഉള്ള ടൂറുകൾ, വെള്ളമടി... എല്ലാ നമ്മുടെ തലയിൽ.....വിപ്ലവം ജയിക്കട്ടെ🎉🎉🎉

  • @praveenshankar1862
    @praveenshankar1862 Месяц назад +45

    ഈ kseb ബില്ലിൽ എല്ലാമാസവും auto recovery ചാർജ് എന്നു പറഞ്ഞു ഈടാക്കുന്ന തുക എന്തിനുള്ളതാണ് എന്ന് ആർക്കെങ്കിലും അറിയോ

    • @viswanathbalakrishnan4150
      @viswanathbalakrishnan4150 Месяц назад +11

      അത് എന്താ ണെന്ന് Kseb ക്ക് പോലും അറിയാൻ വഴിയില്ല.

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 Месяц назад +4

      പോസ്റ്റിൽ കൂടിയും കമ്പിയിൽ കൂടിയും വരാൻ പറ്റാത്ത സാഹചര്യത്തിൽ കറന്റ് ഓട്ടോറിക്ഷ പിടിച്ചു വരും. വീടുകളിൽ കറന്റ് ഇല്ലാത്ത അവസ്ഥ ഉണ്ടാകരുതലോ. അതാണ്

  • @Nationalist-IloveMycount-cn9iu
    @Nationalist-IloveMycount-cn9iu Месяц назад +9

    🤬🤬🤬ഏകദേശം ഒന്നുരണ്ട് വർഷങ്ങൾക്കു മുൻപ് നൂറു മിരുന്നൂറും അടച്ചിരുന്ന ബില്ല് ഇപ്പോൾ ആയിരവും 1500 ആയാണ് വരുന്നത്

    • @rafeeq220
      @rafeeq220 Месяц назад

      അന്ന് എത്ര യൂണിറ്റ് ഉപയോഗിച്ചൂ. ഇപ്പൊൾ എത്ര അതുകൂടി പറയൂ.

  • @bijujoseph4921
    @bijujoseph4921 Месяц назад +1

    റഗുലേറ്ററി കമീഷൻ സിറ്റിംഗിൽ സാധാരണക്കാരായ ഉപഭോക്താക്കളെ ബോധവാന്മാരാക്കി കെ.എസ്.ഇ.ബി യുടെ കൊള്ളക്കെതിരെ പോരാടുന്ന ആം ആദ്മിയുടെ സംസ്ഥാനപ്രസിഡന്റ് യുവതുർക്കി അ ഡ്വക്കറ്റ് വിനോദ് മാത്യു വിൽസണ് ആയിരമായിരം അഭിവാദ്യങ്ങൾ ❤❤

  • @josephthomas6577
    @josephthomas6577 Месяц назад +10

    Kseb cgrf കൊട്ടാരക്കര യിൽ കൊടുത്ത പരാതിയുടെ കൂടെ അയച്ച രേഖ എടുത്തുമാറ്റി അഴിമതിക്കാരനായ engineer ര രക്ഷപ്പെടുത്തി.

  • @Isha-u6y
    @Isha-u6y Месяц назад +2

    Kseb പിരിച്ചു വിട്ടല്ലേ ഉപഭോക്താക്കൾക്ക് നീതി കിട്ടുകയുള്ളു

  • @mukesh1486
    @mukesh1486 Месяц назад +5

    അമിതമായ ബില്ല് കാരണം ജനം വലയുന്നു. ഇരൊന്ന് സ്വകാര്യവൽക്കരി ചെങ്കിൽ എത്ര നന്നായിരുന്നു.

  • @sajigeorge1247
    @sajigeorge1247 Месяц назад +4

    കെഎസ്ഇബിയിയും കെഎസ്ആർടിസിയും പണ്ടേ പിരിച്ച് വിടേണ്ടത് ആയിരുന്നു.
    ജനം മടുത്തു...

  • @balakrishnank6249
    @balakrishnank6249 Месяц назад +14

    സ്വകാര്യ മേ കലക്കും കരണ്ട് വിതരണം ചെയ്യാനുള്ള അവകാശം കൊടുക്കണം ജനങ്ങൾക്ക് ഇഷ്ടമുള്ളവരുടെ കരണ്ട് വാങ്ങട്ടെ

  • @AjithanPK
    @AjithanPK Месяц назад +5

    സ്വകാര്യ വൽ ക്കരിക്കുകയല്ല വേണ്ടത് മറ്റു പ്രൈവറ്റ് കമ്പനികൾക്ക് പ്രവർത്തിക്കാൻ അവസരം കൊടുക്കുക വേണ്ടത്

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 Месяц назад

      അതാണ് ശെരി. അവരും തുടരട്ടെ. BSNL ന്റെ കൂടെ പ്രൈവറ്റ് കമ്പനിയും ഉണ്ടല്ലോ

  • @user-sj1ln5rl1w
    @user-sj1ln5rl1w Месяц назад +2

    പ്രൈവറ്റ് കമ്പനികൾ വന്നാൽ പിന്നെ പോസ്റ്റ്‌ വാടകക്ക് കൊടുത്തു ജീവിക്കേണ്ടി വരും.... ഷിഷ്ടകാലം കഷ്ടകാലം... അത്രക്ക് തിളപ്പല്ലേ കാണിക്കുന്നത്....

  • @sudhesanparamoo3552
    @sudhesanparamoo3552 Месяц назад +2

    കെ.എസ്.ഇ.ബി.യെ നിയന്ത്രിക്കാൻ കെല്പുള്ള സർക്കാരിനെ തെരഞ്ഞെടുക്കാൻ കഴിവില്ലാത്ത ജനങ്ങൾക്കും ഉത്തരവാദിത്വമുണ്ട്.

  • @francismathew6141
    @francismathew6141 Месяц назад +2

    വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ചെയർമാൻ
    സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും വിധിക്കുന്നതും
    For KSEB, By KSEB, and Of KSEB

  • @wilsonvarkey56
    @wilsonvarkey56 Месяц назад

    Best wishes Adv. Vinod Mathew Wilson. Great job against our Looters !

  • @regikurian4704
    @regikurian4704 Месяц назад

    Well said Shajan

  • @Isha-u6y
    @Isha-u6y Месяц назад +1

    കേന്ദ്രം എത്രയും പെട്ടെന്ന് പ്രൈവറ്റ് ആക്കണം

  • @sajeevansajeevankn2636
    @sajeevansajeevankn2636 Месяц назад +7

    Private cheyyuka

  • @skpaalappzha9382
    @skpaalappzha9382 Месяц назад +2

    10 ആം ക്ലാസ്സ്‌ തോറ്റ മാസ്ടൂർ ന് സാലറി 70000 😮പിന്നെങ്ങനെ ഉപഫോക്താവ് കൊള്ളയടിക്കപ്പെടാതിരിക്കും

  • @mohansubusubu2116
    @mohansubusubu2116 Месяц назад +4

    അദാനി പവർ ഒരു യൂണിറ്റ് കറന്റ്‌ ന് 3.50 രൂപ യ്ക്കാണ് കൊടുക്കുന്നത് രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വിൽക്കുന്നത് Adani power ആണ് ബംഗ്ലാദേശ് ന് പോലും കുറഞ്ഞ വിലയ്ക്കാണ് കൊടുക്കുന്നത് ഈ KSEB പിരിച്ചു വിട്ടിട്ട് പ്രൈവറ്റ് കമ്പനി കളെ കൂടി വൈദ്യുതി വിതരണം ചെയ്യാൻ കോടതി ഇടപെട്ട് നിയമം തയ്യാറാക്കണം ഇതു കൊണ്ട് ജനങ്ങൾ ക്കാണ് ഗുണം ഉണ്ടാകുന്നത് കേരളം ഭരിക്കുന്നത് ജന വഞ്ചകർ ഇവർക്ക് കൂട്ടു നിൽക്കുന്ന കേന്ദ്ര സർക്കാരും

  • @roypynadath5820
    @roypynadath5820 Месяц назад +5

    Very shortly KSEB will become another KSRTC , those days are not too long.

  • @freenetantony2254
    @freenetantony2254 Месяц назад +1

    ഇവിടെ രാത്രി 12മണിക്ക് ലോഡ്ഷഡിംഗ്

  • @Geevarpothel
    @Geevarpothel Месяц назад +5

    മറുനാടൻ വായിച്ച ഇംഗ്ലീഷ് മലയാളത്തിൽ വിവർത്തനം ചെയ്തു പറയേണ്ടതായിരുന്നു

  • @somansoman6776
    @somansoman6776 Месяц назад +4

    ഒരു സംശയം ഈ കോടതിയിൽ ഇരിക്കുന്നവർ കേരളത്തിലുള്ളവരല്ലേ. ഇവനൊക്കെ എഴുതി കൊടുക്കുന്നത് അതേപടി വിഴുങ്ങാൻ. അതോ അവനൊന്നും കണ്ണും................. ഒന്നും കാണത്തില്ലാത്തവരാണോ.

    • @unnivaava2055
      @unnivaava2055 Месяц назад +2

      കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അനുഭവിച്ചു ശരീരം വിയർത്ത് പൈസ ഉണ്ടാക്കുന്നവർക്കല്ലേ പൈസയുടെ വിലയും ബുദ്ധിമുട്ടും മനസ്സിലാകുന്നത് കോടതിയിൽ ഇരിക്കുന്നവർക്ക് അതിന്റെ വില അറിയില്ലല്ലോ 🇮🇳😂

  • @yoosufyoosufhagi2440
    @yoosufyoosufhagi2440 Месяц назад +2

    ജനങ്ങൾ,, ഒന്നിച്ചാൽ,, ഇവന്മാർവാളും,, പോണ്ടിച്,, പായും,,,

  • @VenuGopal-fg5vw
    @VenuGopal-fg5vw Месяц назад +5

    Privatise electricity dept.

  • @chandrababupr6413
    @chandrababupr6413 Месяц назад

    കോടതിയെ വിശ്വസിച്ച് കേരളത്തിലെ ജനങ്ങൾ🎉🎉🎉🎉🎉🎉

  • @BijuChacko-uw4vk
    @BijuChacko-uw4vk Месяц назад +4

    Privatize Electricity distribution in Kerala soonest possible.....Let TATA, Adani destribute power....

  • @nvnair999
    @nvnair999 Месяц назад

    Excellent

  • @pushpkaran771
    @pushpkaran771 Месяц назад +3

    Why.no one filing PIL with high court immediately. No mallus available with nattellu

  • @Jespaul1989
    @Jespaul1989 Месяц назад

    Correct

  • @PradeeshCPrasadan
    @PradeeshCPrasadan Месяц назад +2

    ഇറൻ മിസയിൽ അയച്ച പ്പോൾ ഇശ്രയിലിന്ന് ഓടി കേരളത്തിൽ വന്നോ 😊

  • @007shobin
    @007shobin Месяц назад

    ഇവിടെ വിദ്യുച്ഛക്തി മന്ത്രി ജീവനോടെയുണ്ടോ നയം വ്യക്തമാക്കുക🎉🎉🎉

  • @kmvidyadharan9930
    @kmvidyadharan9930 Месяц назад

    You said it.

  • @narayananandezhath8865
    @narayananandezhath8865 Месяц назад +4

    KSEB should return the money collected from Solar customers as generation duty in previous months
    Regulatory authority to look into this matter

    • @pauljose6860
      @pauljose6860 Месяц назад

      Solar prosumers are using assets of KSEB (electric line, transformer etc) to distribute electricity generated at your home.
      The usage charges/rent is duty.

  • @kalyan.kMenon
    @kalyan.kMenon Месяц назад +7

    Privatise kseb.

  • @indianda_
    @indianda_ Месяц назад +4

    Privatize kseb for the sake of Kerala people. Or time will decide it soon

  • @baijuthottungal3696
    @baijuthottungal3696 Месяц назад

    ജനങ്ങൾ ഇനി നേരെ കൈകാര്യം ചെയ്യുമ്പോൾ പഠിക്കും

  • @Joe-d8g
    @Joe-d8g Месяц назад +4

    Kerala no 1 , vote for CPM .

  • @manojtrivand
    @manojtrivand Месяц назад +3

    Kerala State Evil Board

  • @sindhukb5481
    @sindhukb5481 Месяц назад

    👍🏻👍🏻

  • @ramiahseshan8370
    @ramiahseshan8370 Месяц назад

    Hope Judge will take suomotto of the situation and take public into confidence and deliver positive judgement in favour of customers

  • @swarajkerala769
    @swarajkerala769 Месяц назад

    Support marunadan

  • @BabuKN-qu3ui
    @BabuKN-qu3ui Месяц назад

    സത്യം അറിയാൻ മറുനാടനെ കേൾക്കണം

  • @bijujoy7141
    @bijujoy7141 Месяц назад

    ഈ സംവിധാനം പൂട്ടിക്കെട്ടിച്ചെങ്കിലേ ഇനി ജനങ്ങൾ ചൂഷണത്തിന് വിധേയരാകാതെ ഇരിക്കു. ഈ മേഖലയിലേക് private കമ്പനികൾ വരട്ടെ, അതിന് വേണ്ടത് ചെയ്യുക..

  • @muramthokkilthomasthomas5082
    @muramthokkilthomasthomas5082 Месяц назад

    Congratulations Vinod Wilson for moving the HC

  • @anilkumarvadukkumchery
    @anilkumarvadukkumchery Месяц назад

    പിണു സർക്കാരിൽ നിന്നും ഇതല്ല ഇതിനപ്പുറവും പ്രതിഷിക്കാം 😂😂

  • @shadowmedia7642
    @shadowmedia7642 Месяц назад

    👍

  • @somarajanneelakantan4338
    @somarajanneelakantan4338 Месяц назад

    Kseb സ്വകാര്യവത്കരിക്കണം നടപ്പിലാക്കണം യൂണിയൻ കാരുടെ അഹംകാരം തീരുകയുള്ളു

  • @gopalakrishnanta1278
    @gopalakrishnanta1278 Месяц назад

    തകരും, ഇല്ലെങ്കിൽ ജനം തകർക്കും. ഇ വെള്ളാനകളെ

  • @RajendraprasadN-t4x
    @RajendraprasadN-t4x Месяц назад

    🎉

  • @SureshKumar-cr4dz
    @SureshKumar-cr4dz Месяц назад

    എഞ്ചിനീർമാർ സർക്കാർ പറയും പോലെ പ്രേവര്തിക്കുന്നവരാണ്

  • @giriprasad3249
    @giriprasad3249 Месяц назад

    അന്നവിടെ കൂടിയ ജനങ്ങൾ കണ്ടതാണ് kseb യൂണിയൻ നേതാക്കൾ ഉപഭോക്താക്കളെ സംസാരിക്കാൻ അനുവദിക്കാതെ ബഹളം വച്ചത് അപ്പോൾ തന്നെ മനസിലായില്ലേ ഗുണ്ടകൾ ആരെന്ന്...

  • @roshinisatheesan562
    @roshinisatheesan562 Месяц назад

    സ്വകാര്യവത്ക്കരിക്കാൻ ഇനി വൈകിക്കരുതേ😊🙏

  • @pnvn335
    @pnvn335 Месяц назад

    കോടതി ഇപ്പോ ഉണ്ടാക്കി തരും കാത്തിരുന്നോ 😂😂

  • @johnpabraham5469
    @johnpabraham5469 Месяц назад

    👍👍👍👍👍

  • @babukurien4732
    @babukurien4732 Месяц назад +2

    Sathyam paranjal,ee commision aagrahikkunnathu,kseb parayunnathu nadathi kodukkan vendi maathramanu commision

  • @bingewatch9933
    @bingewatch9933 Месяц назад

    ആവർത്തനം ഒഴിവാക്കാൻ കമ്മീഷൻ അധ്യക്ഷൻ തന്നെയല്ലേ ആവശ്യപ്പെട്ടത്..

  • @SasidharanVnair-kc3sb
    @SasidharanVnair-kc3sb Месяц назад

    Central government should take nessary action, better private sector

  • @aravindnk4355
    @aravindnk4355 Месяц назад

    Petrol,disel , mobile charge,gas etc ellathinum varanam

  • @KUMARVAYKKATTILValo8
    @KUMARVAYKKATTILValo8 Месяц назад

    They might have purchased Court as well!! Who knows!!

  • @pramanimlp
    @pramanimlp Месяц назад

    ജോലി ഒന്നും ചെയ്യാതെ ലക്ഷക്കണക്കിന് ശമ്പളം തിന്നുന്ന കുറെ എണ്ണത്തിനെ എടുത്തു ഒഴിവാക്കിയാൽ പകുതി പ്രശ്നം തീരും. ടെലികോം പോലെ പ്രൈവറ്റ് കമ്പനികൾ വരട്ടെ, അപ്പോൾ ഈ അഹങ്കാരം എല്ലാം തീരും 😳😳😳

  • @Sathees-u6z
    @Sathees-u6z Месяц назад +2

    Huge salary of employees make the institution in a pathetic condition. Hon. High court consider the situation and take suitable solution. The salary is higher than high court judges(top level staffs who got pramotions illegally. They doesnot think about unemployed educated youth. No fresh posting in KSEB. High salary is the whole issue c. in the institution). Govt. Trade unions, and court interfere the issue and take appropriate action.

  • @pbhadranpillai1858
    @pbhadranpillai1858 Месяц назад +1

    ഇയ്യാളെന്തുരു മനുഷ്യനാണു

  • @Kumar-mk6ui
    @Kumar-mk6ui Месяц назад

    KSEB വോളിബാളിനും മറ്റുമായി കുറച്ചു സ്പോർട്സ് താരങ്ങളെ തീറ്റിപോറ്റുന്നു. അതിൻെറ ചിലവും ഫലത്തിൽ ഉപഭോക്താവിൻെറ കറണ്ട് ചാർജിൽ ഉൾപെടുന്നു

  • @linsonthomas9614
    @linsonthomas9614 Месяц назад

    വരിയുടഞ്ഞ മലയാളിയാണ് kseb യുടെ മുതലാളി. അമ്മയെ കയറിപിടിച്ചാലും പാർട്ടിനോക്കിയെ പ്രതികരിക്കൂ.

  • @thomassebastian4034
    @thomassebastian4034 Месяц назад

    KSEB......... 😭😭😭😭😭😭

  • @sudhakumarr2581
    @sudhakumarr2581 Месяц назад +1

    close down kseb.

  • @seenakiran7814
    @seenakiran7814 Месяц назад

    Wait Kerala under Shobhajee

  • @sujithts8402
    @sujithts8402 Месяц назад

    സർ atm കവർച്ച ന്യൂസ്‌ കണ്ടില്ല

  • @subramanianp5156
    @subramanianp5156 Месяц назад +1

    KSEB = C P M Private Ltd. Company.

  • @vijayannn2950
    @vijayannn2950 Месяц назад

    രണ്ട് രൂപ പെട്രോളിന് കൂടിയാൽ ജനത്തെ മുഴുവൻ തെരുവിലിറക്കി സമരം ചെയ്യുന്നു,kseb പത്തിരട്ടി കൂട്ടിയാലും ഇവിടത്തെ രാഷ്ട്രീയക്കാർ നിശബ്ദരാണ്🤔

  • @ramachandrancr4207
    @ramachandrancr4207 Месяц назад

    Central govt issue pvt operatets to play in energy sector in paralel to kseb Or allow solar pannel to install widely.

  • @padmanabhanbabu4025
    @padmanabhanbabu4025 Месяц назад +1

    Privatization is only solve this issue

  • @jinonampi
    @jinonampi Месяц назад

    Consumers will have to suffer due to this disgusting Bureaucracy

  • @gopakumarkpillai7601
    @gopakumarkpillai7601 Месяц назад

    നേരെ ചൊവ്വെ എഴുതാനും വായിക്കാനും അറിയാത്ത എട്ടാം ക്ലാസ്സു പഠിച്ചവന് വർഷങ്ങൾ കഴിയുമ്പോൾ ലക്ഷം രൂപയിൽ കൂടുതൽ ശമ്പളം വാങ്ങുമ്പോൾ എംഏയും എം കോം പഠിച്ചവനൊക്കെ ട്രാൻസ്പോർട്ടിൽ ₹750/-നു താൽക്കാലിക ജോലിക്കാരായി ജോലി ചെയ്യുന്നു.എന്തോരു അന്യായം.