കുട്ടികളായാൽ ഇങ്ങനെയാവണം | Motivational Speech by Gopinath Muthukad

Поделиться
HTML-код
  • Опубликовано: 30 сен 2024
  • കുട്ടികളായാൽ ഇങ്ങനെയാവണം | Motivational Speech by Gopinath Muthukad
    Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official RUclips channel .
    My name is Gopinath Muthukad.
    My RUclips channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
    I upload every Monday and Friday at 7:00pm IST (Indian Standard Time).
    My Channel Support
    / vibesservice
    vibesservice@gmail.com

Комментарии • 250

  • @ranjinijayakumar635
    @ranjinijayakumar635 4 года назад +92

    സഫ മോളെ അഭിനന്ദിച്ച മുതുകാട് സാറിനും ഒരു big salute. സാറിന്റെ വാക്കുകൾ മറ്റുകുട്ടികൾക്കും പ്രചോദനമാവട്ടെ.

  • @anwarpro-ideaskarappuram2466
    @anwarpro-ideaskarappuram2466 4 года назад +456

    മുതുകാട് സാറിന്റെ പ്രതികരണം പ്രതീക്ഷിച്ചിരുന്നവർ ആരൊക്കെയുണ്ട്? 😍

  • @rajasekharan8693
    @rajasekharan8693 4 года назад +180

    സമൂഹത്തെ ഗൗരവപൂർവ്വം നിരീക്ഷിക്കുകയും , പ്രചോദനപരമായി ഇടപെടുകയും ചെയ്യുന്ന മനസിന് അഭിനന്ദനങ്ങൾ.. സഫമോൾക്ക് നന്മകൾ നേരുന്നു

  • @സകലഗുലാബി
    @സകലഗുലാബി 4 года назад +96

    ഒരു പക്ഷെ സാറിനെ പ്പോലെ യുള്ളവരുടെ "motivation speech"കേട്ടിട്ട് ആയിരിക്കാം ഇതിനുള്ള ധൈര്യം കിട്ടിയത്

    • @mashraf2637
      @mashraf2637 4 года назад

      😍😍😍😍😍😍😍

  • @rafeequekuwait3035
    @rafeequekuwait3035 4 года назад +222

    സഫക്കും സഫ യുടെ ആദ്യപകർക്കും പ്രതേകിച്ചു ഇംഗ്ലീഷ് ടീച്ചർ കും അഭിനന്ദനങ്ങൾ

  • @filomidesignstravalvlog
    @filomidesignstravalvlog 4 года назад +224

    മിടുക്കി കുട്ടി പുറകിലേക്ക് പോവാതെ മുന്നിലേക്ക് വരട്ടെ ആശംസകൾ

  • @സിനുമോൻ
    @സിനുമോൻ 4 года назад +232

    മോളെ കാണാൻ പോയാൽ വീഡിയോ ഇടണേ

    • @asokanchalliyil7796
      @asokanchalliyil7796 4 года назад

      ح٠ظ دليخ . ول ٦من دراسات الجدوى معتمده

  • @babunedavanna7084
    @babunedavanna7084 4 года назад +85

    എന്റെ പെങ്ങൾക്കുട്ടിക്ക്.ബിഗ് സലൂട്ട്

  • @afnanaslam6140
    @afnanaslam6140 4 года назад +78

    അൽ ഹംദുലില്ലാ സഫ മോളെ അള്ളാഹു എനിയും ഉയരങ്ങളിൽ എത്തിക്കട്ടെ

  • @annuszayan4364
    @annuszayan4364 4 года назад +89

    സർ നിങ്ങളെ പോലെ ഉള്ളവരാണ് അവരുടെ പ്രചോദനം

  • @jijyjijy7172
    @jijyjijy7172 4 года назад +22

    സഫയെകാണാൻ സാർ ചെല്ലുന്നത് വീഡിയോയ്ക്കായി കാത്തിരിക്കുന്നവരുണ്ടോ

  • @rahupls
    @rahupls 4 года назад +47

    സഫമോൾ....റോൾമോഡലാണ്..എല്ലാത്തിനുമുപരി മോൾ പറയുന്ന പോലെ "പൊളിയാണ്" ഞങ്ങളുടെ ആവേശമാണ്...💪

  • @shahulhameedkarattu7875
    @shahulhameedkarattu7875 4 года назад +17

    മുതുകാട് സാറും, സഫയുമെല്ലാം ഉൾകൊള്ളുന്ന മലപ്പുറം ജില്ല ഒരുപാടുയർന്നു,.ഇനിയും ഉയരട്ടെ..!!!

  • @rajeshm3847
    @rajeshm3847 4 года назад +74

    ആ ആത്മവിശ്വാസത്തിന് Big Salute...

  • @Super12130
    @Super12130 4 года назад +31

    തീർച്ചയായും സാർ ഞമ്മൾ ഇന്തൃകാർക്കും അതിന്റെ അപ്പുറം സാർന്റെ ജില്ല കാർക്കും സന്തൊഷിക്കാം നന്ദി...

  • @salmandiscovery6146
    @salmandiscovery6146 4 года назад +7

    ഇംഗ്ളീഷ് പരിപാശപ്പെടുത്താൻ പലർക്കും കഴിയുമായിരിക്കും. പക്ഷെ ഇവിടെ SAFA കാണിച്ച ധൈര്യത്തിനാണ് big സല്യൂട്ട് കൊടുക്കേണ്ടത്

  • @jabbarjabbarmaliyil5558
    @jabbarjabbarmaliyil5558 4 года назад +58

    സഫക്കും സാറിനും അഭിനന്ദനങ്ങൾ സാറിനെ പ്പോലെ സഫയും നമ്മുടെ ജില്ലയുടെ അഭിമാനമാണ്

  • @siddiqsiddu5950
    @siddiqsiddu5950 4 года назад +51

    ഇതിനെക്കാളും വേറെ വലിയ അഭിനന്ദനങ്ങളില്ല. ഗുഡ് സർ, sirinum, സഫാമോൾക്കും എല്ലാവരും ഒരു good ലൈക് ചെയ്യൂ.

  • @mohamedriyas4474
    @mohamedriyas4474 4 года назад +37

    എന്നും എല്ലാവർക്കും പ്രജോധനമേകആൻ താങ്കൾക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ.

  • @peacenfreedom4758
    @peacenfreedom4758 4 года назад +23

    എല്ലാത്തിനും രാഷ്ട്രീയം കാണുന്ന കൈരളി ചാനൽ ഒഴികെ മറ്റാരും ഇതിൽ സന്തോഷിക്കാതിരിക്കില്ല

  • @sajan5555
    @sajan5555 4 года назад +22

    സഫയുമായുള്ള നിമിഷങ്ങൾ വീഡിയോ ഇടണം .സഫക്ക് ബിഗ് സല്യൂട്ട്

  • @അറക്കൽഅബു-വ7ള
    @അറക്കൽഅബു-വ7ള 4 года назад +37

    yes sir...ഇത് ഒരുപാട് കുട്ടികൾക്ക് ഒരു മാതൃകയാകും

  • @mjmathew4990
    @mjmathew4990 4 года назад +29

    ആ പെൺകുട്ടി ഉയരങ്ങളിൽ എത്തട്ടെന്നു പ്രാർത്ഥിക്കുന്നു.

  • @shahidhashahidha-bm1os
    @shahidhashahidha-bm1os 4 года назад +6

    എത്ര talent ഉള്ള കുട്ടികളും പിറകിലേക്ക് വലിയുന്ന പ്രവണതയിൽ മാറ്റം വരാം. എല്ലാവർക്കും പ്രചോദനമായ കുഞ്ഞനുജത്തിക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @shahidhashahidha-bm1os
    @shahidhashahidha-bm1os 4 года назад +9

    പ്രിയപ്പെട്ട അനിയത്തിക്ക് 👍👍👍💞💞

  • @mujeebrahman9390
    @mujeebrahman9390 Год назад +3

    മുത്കട് താങ്കളെ പോലെയുള്ള ആളുകളാണ് kerala തിൻ്റെ അഭിമാനം ❤❤❤❤

  • @yadukrishna6530
    @yadukrishna6530 4 года назад +5

    ഇന്നത്തെ കുട്ടികൾ മിടുക്കരാണ് ...
    പക്ഷെ നമ്മൾ പക്ഷെ അവരെമനസിലാക്കുന്നില്ല ...കൂട്ടിലടച്ചിടുന്നു ...അവരെ തുറന്നുവിടുക .... ..ഒരു കണ്ണുണ്ടായാൽ മതി

  • @mawahidchullikkattil3306
    @mawahidchullikkattil3306 4 года назад +24

    സാറിന്റെ സംസാരത്തിൽ എന്റെ കണ്ണ് നനഞ്ഞു

  • @ramiamhad772
    @ramiamhad772 4 года назад +14

    Safa molekkal enikkishtayth muthukad sirnte ee approachanu, luv u ssssooooo much sir😍😍😍😍😍, am a big fan of u...

  • @binoymathew4813
    @binoymathew4813 4 года назад +8

    സാറെ.സഫ ഇനി ഒരു പക്ഷെ പലപ്പോഴും പുറകിൽ പോകും ഇത് ഒരു പ്രചോദനമായി കണ്ട് മുൻ പോട്ട് പോകുക അതാണ് ശരിയായ വഴി

  • @saheeda.aranhikkal6553
    @saheeda.aranhikkal6553 4 года назад +18

    എല്ലാവർക്കും സന്തോഷമായി... താങ്ക്സ്

  • @noushadp.p889
    @noushadp.p889 4 года назад +20

    ജീവിതത്തെ ഇന്നും എന്നും ഉയരത്തിൽ എത്തിക്കാൻ നോക്കുന്ന മുതുകാട് സാറിന്റെ വാക്കുകൾക്ക് നന്ദി

    • @fidhaabdulla8764
      @fidhaabdulla8764 4 года назад +1

      Congratulations on

    • @saleemsana6244
      @saleemsana6244 4 года назад

      Safa &Sir Congratulations 🤝👍👍👍👏👏👏😍😘😘Safa Eniyum Uyaragalilethete.....Njagalude Makkalk Vendi Prarthik Mole 🤲🤲🤲

  • @Technology12792
    @Technology12792 4 года назад +11

    സാറുടെ അതിഗംഭീര വാക്കുകൾ ഇത് എല്ലാവർക്കും പ്രചോദനം ആവട്ടെ. താങ്കൾ സഫിയയെ നേരിട്ടു കാണാൻ വരും എന്നുപറയുമ്പോൾ അത് സഫക് കൂടുതൽ ആത്മ ധൈര്യം കൂടിയാവും, സാറിന് ഒരു ബിഗ്‌ സല്യൂട്ട്🙋‍♂️

  • @salamfaizy8287
    @salamfaizy8287 4 года назад +3

    Yes സഫ മോൾ ഒരു റോൾ മോഡൽ ആണ് ഇപ്പോൾ ഇതിൽ പ്രചോദനം കൊണ്ടാവാം വായനാടിൽ ഒരു കുഞ്ഞു മിടുക്കി പൂജ മോളും ധൈര്യസമേതം സ്റ്റേജിലേക്ക് കയറി വന്നത് ....മോളും ഉയരങ്ങൾ കീഴടക്കട്ടെ .......
    എല്ലാവർക്കും അഭിനന്ദനങ്ങൾ
    🌷🌷💐💐💐💐🌺🌺🌺🌺🌺🌺🌺🌹🌹🌹🌹🌹

  • @tahs9187
    @tahs9187 4 года назад +35

    സർ, സൂപ്പർ ...
    താങ്ങളു ഓരോ വീടിയോയു൦ ഒന്നിനേക്കാൾ ഒന്ന് മെച്ചമാണ്.
    Thank you

    • @mastergk-mgk
      @mastergk-mgk 4 года назад

      Sure...

    • @umermunawwari2710
      @umermunawwari2710 4 года назад +1

      ഗോപിനാഥ് മുതുകാട് കേവലം ഒരു മാജിക്കു കാരൻ മാത്രമല്ല സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് എല്ലാ മതക്കാരോടും പ്രത്യേകിച്ചു വിദ്യാർത്ഥികളോടും അവരിലെ കഴിവുകളെ തന്റെ മാസ്മരിക കഴിവു കൊണ്ട് ഉത്തേപിച്ചു കൊണ്ടിരിക്കുന്ന ഒരു വലിയ വ്യക്തിത്വമാണ് - സഫ മോളെപ്പറ്റി പറഞ്ഞാൽ ഒരത്ഭുതം കൂടിയാണ് - എന്തെന്നാൽ ഒരു മുസ്ലിം പെൺകുട്ടി മാത്രമല്ല അച്ചടക്കത്തിൽ വളർത്തുന്ന ഒരു മത പണ്ഡിതന്റെ മകളും കൂടിയാണ് - എന്നിട്ടും ഇത്ര ധൈമായി ചെന്ന് ഒരു വലിയ നേതാവിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി എന്ന് പറയുമ്പോൾ വലിയ അത്ഭുതം തന്നെയാണ് - പടച്ച തമ്പുരാൻ ആ കുട്ടി ആഗ്രഹിക്കുന്ന നിലയിൽ എത്തിക്കട്ടെ - എന്റെ ആഗ്രഹം എല്ലാവർക്കും ഉപകരിക്കു ഒരു ഡോക്ടറാവാൻ കഴിയട്ടെ -എന്ന് - ഉസ്താദ് -ഉമർ - മുനവ്വരി -

  • @diyas4833
    @diyas4833 4 года назад +23

    Orupad സന്തോഷം sir

  • @godblessyou30
    @godblessyou30 4 года назад +16

    *A BIG SALUTE TO THE TEACHERS OF THAT SCHOOL🙋*

  • @aryask7731
    @aryask7731 4 года назад +21

    The real 🦁singapennu🦁

  • @kabeer1285
    @kabeer1285 4 года назад +3

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു mootiveter ആണ്‌ ഗോബിസാർ...

  • @TravelToTheWorldAaliyahtravel
    @TravelToTheWorldAaliyahtravel 4 года назад +11

    How beautiful are your words! My eyes are full .. Your view of finding goodness is so great.😊

  • @abdulnasserc4108
    @abdulnasserc4108 4 года назад +3

    രാഹുൽഗാന്ധി into malayalam എന്ന് പറയുന്നതിന് പകരം into malayalee എന്നാണ് പറഞ്ഞത്. ഇങ്ങനെയുള്ള പിശക് പോലും ഇൗ സഫ എന്ന പൊന്നൂ മോൾക് സംഭവിച്ചില്ല!

  • @rnmcreations1678
    @rnmcreations1678 4 года назад +36

    ഇന്നത്തെ പത്രത്തിൽ ആ ഫോട്ടോ കണ്ടപ്പോൾ എനിക്കും എന്തെന്നില്ലാത്ത സന്തോഷം...സഫ മോളെ അപ്പോൾ തന്നെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ തോന്നി.മിടുക്കി കുട്ടിക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.

  • @MujeeburRahman.gmailcom.Rahman
    @MujeeburRahman.gmailcom.Rahman 4 года назад +3

    സാറിന്റെ ശുഭ്രമായ സന്മനസിനും സഫയുടെ ആത്മ വിശ്വാസത്തിനു ഒരായിരം അഭിനന്ദങ്ങൾ,

  • @9544751399
    @9544751399 4 года назад +4

    പ്രചോദനപരമായ വാക്കുകൾ, നേരുന്നു നന്മകൾ!

  • @rajappantt9576
    @rajappantt9576 Год назад +1

    ❤😂 മിടുക്കിക്കുട്ടിയുടെ മുന്നിൽ വലിയൊരു ലോകമുണ്ട് ആശംസകൾ

  • @sameerkaliyadan6355
    @sameerkaliyadan6355 4 года назад +6

    ഒന്നും നീട്ടിവെക്കരുത്
    നാളെച്ചെയ്യെണ്ട കാര്യങ്ങൾ ഇന്ന് ച്ചെയ്യുക
    ഇന്ന് ച്ചെയ്യേണ്ട കാര്യങ്ങൾ ഇപ്പോൾ ച്ചെയ്യുക
    എന്നാൽ ജീവിതത്തിൽ ദു:ഖിക്കേണ്ടി വരില്ല
    "ഏറ്റവും നല്ല സമയം ഏതാണ് നബിയേ സഹാബത്ത് ചോദിച്ചു
    അവിടേന്ന് മറുവടി പറഞ്ഞു
    ഈ നിമിശം
    ഈ നിമിശത്തേ നല്ലതാക്കാൻ വേണ്ടി ഉൽസാഹത്തോടേ പ്രവർത്തിച്ചു ശാന്തി ഉള്ള മനസാക്കാൻ ഏറ്റവും നല്ല പ്രവർത്തി - അഞ്ച് നേരം - ദൈവത്തിന് നന്ദി പറഞ്ഞുള്ള മെഡിറ്റേഷൻ - യോഗ- പ്രാർഥന
    ആത്മീയതകൊണ്ടും അറിവുകൾ കൊണ്ടും ഹൃദയം നിറച്ചവർ എവിടേപ്പോഴാലും ദു:ഖികേണ്ട
    മരണപ്പെട്ട് - ' പോയാലും ശരി ദു:ഖിക്കേണ്ടി വരില്ല

  • @mufsinanp7894
    @mufsinanp7894 4 года назад +3

    Mashallah
    Ennum nila nilkkattte

  • @musthafamuthu348
    @musthafamuthu348 4 года назад +15

    ഇങ്ങിനെ ഒരു വീഡിയോ പ്രതീക്ഷിച്ചിരുന്നു thank.u' sir

  • @rajappantt9576
    @rajappantt9576 Год назад +1

    ❤❤😂 മുടുക്കി കുട്ടിയുടെ മുന്നിൽ വലിയൊരു ലോകമുണ്ട
    ആശംസകൾ

  • @abdulgafoor5831
    @abdulgafoor5831 4 года назад +7

    ഗുഡ് സാർ !സഫ മോൾ ക്ക് അഭി ന ന്ത ങ്ങ ൾ

  • @rajeenarajeena28
    @rajeenarajeena28 4 года назад +12

    Allahu anugrahikkatte

  • @nizarrahim1294
    @nizarrahim1294 4 года назад +2

    സഫ മോൾക്കു എന്റെയും ഒരു big ടalute. എന്റെ പൊന്നു ചേട്ടായി, നമ്മുടെ കുഞ്ഞുങ്ങളെയൊക്കെ ഇതുപോലെ ധൈര്യശാലികളായി വളർത്തികൊണ്ടു വരാൻ എന്താണ് മാർഗ്ഗം? എടുത്താ പൊങ്ങാത്ത പല പാഠ്യപദ്ധതികളും നമ്മുടെ കുഞ്ഞുങ്ങൾ പഠിക്കുന്നുണ്ട്. എങ്കിലും ഇത്തരം സന്ദർഭങ്ങളിൽ ഭൂരിപക്ഷം പേരും നാണം കുണുങ്ങികളായി പിന്നോട്ടു പോകുന്ന കാഴ്‌ചയാണ്‌ പലപ്പോഴും. അതിനു ഒരു മാറ്റം ഇനിയെങ്കിലും വേണ്ടെ.....? സ്കൂൾ തലത്തിൽ നിന്നേ തുടങ്ങണം. ഒരു motivation. ഒരു inspiration. അങ്ങനുള്ള പദ്ധതികൾ......?

    • @sorryforthedisturbance7907
      @sorryforthedisturbance7907 4 года назад

      Stop giving them Mobile Phones📵. They watch a lot of🔞 P*rn. That's y they are feeling ashamed to speak in Public🔇

    • @nizarrahim1294
      @nizarrahim1294 4 года назад

      @@sorryforthedisturbance7907 പറഞ്ഞതു കേട്ടില്ലെ സുഹ്ര്യത്തെ, നമ്മുടെ സ്കൂളുകൾ ഇന്ത്യയിൽ തന്നെ മികച്ച തരത്തിലുള്ളതാണ്. എന്നാലും പരിമിതികൾ ധാരാളം. അതിനെ മറികടന്നെ തീരു. വളരെ useful ആണെങ്കിലും ധാരാളം ചതിക്കുഴികൾ നിറഞ്ഞതാണ് മൊബൈൽ! ഭാവി തലമുറയെ തെറ്റായ ദിശയിലൂടെ നടത്തുന്നതിനു പുറമെ അവരുടെ ചിന്താ ശക്തിയെ മരവിപ്പിച്ചുനിർത്താനും പ്രതികരണശേഷിയും നിരീക്ഷണ പാടവും ഇല്ലാതാക്കാനും ശ്രമിക്കുന്നു. ജെഡില മനസ്സിന്റെ hidden അജണ്ടകൾ! അതു നാം തിരിച്ചറിഞ്ഞേ കഴിയൂ.

  • @ramshidmannambath88
    @ramshidmannambath88 4 года назад +6

    Sir e voice ketapol ariyade kannu neer vannu

  • @rajjtech5692
    @rajjtech5692 4 года назад +2

    ഒരുപാട് വീഡിയോകൾ കണ്ടു ഞാൻ. നല്ല useful classes.കൂടെ വരുന്നു.

  • @pouran7133
    @pouran7133 4 года назад +3

    Thanks sir സർവ്വ ശക്തൻ താങ്കെയും കുടുമ്പത്തേയ്യും അനുഗ്രഹിക്കട്ടെ
    സഫാ ഫെബിന്ന് അഭിനന്ദനങ്ങൾ നേരുന്നു

  • @zanhazan6226
    @zanhazan6226 4 года назад +2

    Sir parayunnath kelkumpol thanne endu santhosham........

  • @musthafarym574
    @musthafarym574 4 года назад +10

    Really talented..
    Congrats to safa

  • @Parvathi-cc7ct
    @Parvathi-cc7ct 2 года назад

    Namaskkarikkunnu...🙏🙏🙏 Sri.Muthukad Sir...Congratulations..🙏 God Bless All...🙏😍

  • @sreekalaa8514
    @sreekalaa8514 4 года назад +4

    Super Sir.. Thank you

  • @shajahanm7288
    @shajahanm7288 2 года назад

    ഓരോ കുട്ടിക്കും അവരുടെ തായ് വ്യക്തിത്വങളുണ്ട് , ഒരു കുട്ടി യുടെ കഴിവ് എല്ലാ വരും പഠിക്കണമെന്ന് പറയുന്നത് ശരിയല്ല

  • @faizalbabumustafa1249
    @faizalbabumustafa1249 4 года назад +2

    Amazing you are..man...so much positive..❤️🧡💜 highly inspirational....

  • @safasidhi3412
    @safasidhi3412 4 года назад +2

    safa molk a big salute.njanum oru safayan

  • @SabiluskitchenSabilu
    @SabiluskitchenSabilu 4 года назад +9

    സഫ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @soulsaavy5942
    @soulsaavy5942 4 года назад +1

    Sir mr യൂണിവേഴ്സ ചിതരേശനെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ

  • @mastergk-mgk
    @mastergk-mgk 4 года назад +2

    A big salute to Muthukad Sir and SAFA ...

  • @jasibasheerjaas8437
    @jasibasheerjaas8437 4 года назад

    കുട്ടികൾക്കു അവസരങ്ങൾ കൊടുക്കൂ.... സഫയെ പോലെ ഇനിയുമുണ്ടാകും കേരളത്തിൽ....

  • @firo6546
    @firo6546 4 года назад +1

    keralathinte abimanam safa.
    but nigalude vere oru video yil undallo kutikale orikalum compare cheyaruth enn. ellarkum diffrent ability ayirikum

  • @choiceofrafan4705
    @choiceofrafan4705 4 года назад +1

    മുതു കാട് താങ്കൾക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

  • @KhanTeam07
    @KhanTeam07 4 года назад +2

    Im from Karnataka..didn't understand a single word..but really like you sir.

  • @asmaazeez2777
    @asmaazeez2777 4 года назад +3

    എന്നും നന്മകൾ നേരുന്നു 🌹

  • @ruexcited5342
    @ruexcited5342 4 года назад +1

    Sir enik teaching IL valare ishtamanu, pakshe enik degree ye ulluu.. enik avasaram kittunnilla. Ee yide 2 month karnataka yil kuttikale eng padippichu. But avidunnum porendi vannu. Ippo keralathil avasarangal thirayukayanu. Sir English ennu paranjal enik bhayankara interest aanu. Evidenkilum nalla avasarangal undenkil enne areekanam plss...

  • @rousyrazin3788
    @rousyrazin3788 4 года назад +5

    Thank you sir

  • @ksmedia880
    @ksmedia880 4 года назад

    Sir നിങ്ങള്‍ കടലാസ് കവ
    റും കടലാസ് ഗ്ലാസും കൊണ്ടൊരു മാജിക് ചെയ്തിരുന്നല്ലോ... അത് കിട്ടാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ?

  • @vijayanparameswaran260
    @vijayanparameswaran260 Год назад

    സഫ മോൾ ഉയരങ്ങളിൽ എത്തട്ടെ

  • @mohammedpk1815
    @mohammedpk1815 4 года назад +11

    Fantastic speech sir, sure,safa mol will get what she deserves...

  • @zanhazayan8073
    @zanhazayan8073 4 года назад +11

    നിങ്ങൾ ആണ് ഏറ്റവും പ്രചോദനം

  • @ksmedia880
    @ksmedia880 4 года назад

    ആ show ഞാന്‍ youtube-ല്‍ ഒരുപാട് search ചെയ്തു. എന്നാല്‍ കണ്ടില്ല!

  • @നമ്മുടെകേരളംസുന്ദരകേരളം

    ഡിസ്‌ലൈക്കുകൾക്ക് 🖕 നടുവിരൽ നമസ്ക്കാരം.🏴 പിന്നെ കരിങ്കൊടിയും.

  • @kams4solutionats528
    @kams4solutionats528 4 года назад

    Sir
    സാറിന്ടെ ഏതെങ്കിലും വാട്സ്ആപ്പ് ഗ്രൂപ്പിന്ടെ ലിങ്ക് ഉണ്ടോ

  • @liyaschoiceliyaschoice390
    @liyaschoiceliyaschoice390 4 года назад

    Sir നിലംബൂർ എവിടെയാ നിങ്ങളുടെ വീട്

  • @muhammedrafeeqmuhammedrafe9970
    @muhammedrafeeqmuhammedrafe9970 4 года назад

    സർ, അങ്ങ് പറഞ്ഞു തന്നത് 100 ശതമാനം ശരിയാണ്. അതാണല്ലോ എറണാകുളത്തെ നൗഷാദ്ക്കായും ലോകത്ത് അംഗീകരിക്കപ്പെട്ടത്. മറെറാന്നും ചിന്തിക്കാതെ നമുക്കൊന്നുമില്ലെങ്കിലും മറ്റുള്ളവർ സമാധാനിക്കട്ടെ - അതായിരുന്നല്ലോ അദ്ദേഹത്തിന്റെ മനസ്സ് . സഫ മോൾക്കും അവൾക്ക് പ്രചോദനം നൽകുന്ന വാക്കുകൾ പറഞ്ഞ സാറിനും ഒരായിരം ആശംസകൾ .

  • @s8a8i1
    @s8a8i1 4 года назад

    മതത്തിന്റെ വേലിക്കെട്ടുകൾ മിക്കവാറും ഇതൊന്നും അനുവദിക്കാറില്ല.

  • @meera6338
    @meera6338 Год назад

    Super message ❤️👍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @gracybabu1344
    @gracybabu1344 4 года назад +2

    Brave girl. 🔥🔥

  • @renifoodstory7360
    @renifoodstory7360 4 года назад +4

    Good

  • @sureshkumarm5659
    @sureshkumarm5659 4 года назад

    Kuttikal iganethanneyayirikkanam

  • @martinjoseph9311
    @martinjoseph9311 4 года назад

    അഭിനന്ദനം രണ്ടു പേരും അർഹിക്കുന്നു.
    തന്റെ പ്രസംഗം പരിഭാക്ഷപ്പെടുത്താൻ ഒരു പത്താം ക്ലാസ്സുകാരിക്ക് അവസരം നൽകിയ രാഹുൽജിയും, ആ സുവർണ്ണാവസരത്തെ നഷ്ടപ്പെടുത്താതെകൈ എത്തി പിടിച്ച് സ്വന്തമാക്കിയ സഫ മോളും.
    വളർന്നു വരുന്ന യുവനേതാവിന്,
    യുവതയിലുള്ള പ്രതീക്ഷ;യുവതക്ക് നേതാവിലുള്ള വിശ്വാസം (' എനിക്കു വേണ്ടി രാഹുൽ പ്രസംഗം ലളിതമാക്കിയതാണോ' എന്ന സന്ദേഹം )
    ഒരു ജനാധിപത്യ രാഷ്ട്ര വ്യവസ്ഥിതിയിൽ ഈ ചെറു സംഭവം ഒരു വലിയ പ്രതീക്ഷയാണ് നമുക്ക് ഓരോരുത്തർക്കും നൽകുന്നത്;
    നേതാവിനെക്കുറിച്ചും അണികളെ കുറിച്ചും .
    (വിദ്യാർത്ഥികളുടെ/ യുവജനങ്ങളുടെ വ്യക്തിത്വ വളർച്ചക്കും അവരിൽ മറഞ്ഞു കിടക്കുന്ന കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് അങ്ങ് നടത്തി വരുന്ന എല്ലാ ഉദ്യമങ്ങൾക്കും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ!)

  • @Sami-Mk
    @Sami-Mk 3 года назад

    Sir അവളെ kanan പോയിനോ

  • @kk-de1nq
    @kk-de1nq 4 года назад

    Sheriyan but sir ingine parayumennu pratheekshichilla ella kutikalum orupole ayirikilla

  • @errgamig4567
    @errgamig4567 Год назад

    Super speach safha. S. Cheroor wynadu

  • @hassankuttyt8962
    @hassankuttyt8962 4 года назад

    Sanghikal aakum dis like adichathu... Avare dis like adikoooooo

  • @peaceandpeace5888
    @peaceandpeace5888 4 года назад +1

    .. Ethra.. Nalla vaakkukal..mudukad sir love uuu

  • @riyasrts3712
    @riyasrts3712 4 года назад

    Jeevithathiludaneelam prajoadhanamtharunna saarinu orayiram tnq😍

  • @fidelcastro2404
    @fidelcastro2404 4 года назад +1

    Rashtra nethavuo ushirillatha manushyan

  • @sanali3027
    @sanali3027 4 года назад +1

    Well said. Thanks for good motivation. There is no looking back for this wonderful young girl. She had a quality confidence in her translation and wonderful presence of mind in translating English to Malayalam. She had fairly a good dominance in both the languages. Congratulations for her humility, humble attitude and wonderful confidence in her capabilities. May The Almighty shower HIS BLESSING on her for her endeavour.

  • @AbdulVahab-c6f
    @AbdulVahab-c6f Год назад

    സഫമോൾ ഉയരങ്ങളിൽ എത്തട്ടെ 💞

  • @muneerpunnad5161
    @muneerpunnad5161 Год назад +1

    😍❤‍🔥

  • @shafimbm6187
    @shafimbm6187 4 года назад

    aarkum aareyum upadeshikam..but orale help cheythu jeevithathileak kai pidechu uyarthan nalla manassinte udamakalke kazhiyuu muthukaad

  • @mmuhammedpmnamuhammed4140
    @mmuhammedpmnamuhammed4140 4 года назад

    മോളെ കാണുമ്പോൾ വി ഡിയേ ഇടാൻ മറക്കരുത് സാർ

  • @samvk3999
    @samvk3999 4 года назад +2

    ബായി ബായി