She is the best and briliant girl coming days she will go up. Dontwory about coments of humen thats a coman thing i belive sure God will bring up you. All the best.
നല്ല ചോദ്യങ്ങൾ ..അതിലും നല്ല മറുപടികൾ ..എത്ര സിമ്പിൾ ആയിട്ടാണ് സഫയുടെ മറുപടികൾ ..ഒരു +2 പഠിക്കുന്ന കുട്ടി എന്ത് പക്വതയോടെയാണ് സംസാരിക്കുന്നത് ..എല്ലാ വിധ ആശംസകളും ..ഇത് പോലെ മുമ്പോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ..സ്റ്റേജിൽ കയറി അത്രയും വലിയ croudin മുമ്പിൽ നിന്ന് രാഹുൽജിയുടെ ഇംഗ്ലീഷിന് മലയാളത്തിൽ തർജ്ജമ ചെയ്യാൻ കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട് ✌️
Nutrine മുയൽ എന്നിട്ട് എന്തേ മറ്റുള്ള കുട്ടികളാരും അതിന് മുതിർന്നില്ല ..തങ്ങൾക് തെറ്റു പറ്റിപോകുമോ എന്ന് പേടിച്ചിട്ടല്ലേ പോകാതിരുന്നേ ...അവിടെയാണ് സഫയെന്ന പെൺകുട്ടി കാണിച്ച മാസ്സ് ..മരണ മാസ്സ്
കമറ്റ് വായിക്കുന്ന എല്ലാവരോടും ഇത്രയും പ്രമുഖനായ കൊച്ചു കുട്ടികളെ ചേർത്തുപിടിക്കുന്നതും വിദ്യാർത്ഥി സമൂഹത്തേ ഉയർത്തി കൊണ്ട് വരുന്ന രാഷ്ട്രീയ നേതാവ് തന്നെയാണ് നമ്മുളുടെ രാജ്യത്തിന് ആവശ്യം
സഫ ഫെബിൻ 🌹🌹 എളിമയും ലാളിത്യവും നിറഞ്ഞ ശരീര ഭാഷ നിഷ്കളങ്കമായ ആ പുഞ്ചിരി.. മൊഴിമുത്തുകൾ.. കണ്ണുകൾ ഈറനണിയുന്നു... ദൈവം അനുഗ്രഹിക്കട്ടെ.. ഉയരങ്ങളിൽ വീണ്ടും കാണാൻ ആഗ്രഹിക്കുന്നു.. പ്രാർത്ഥിക്കുന്നു..
Safa Mol, You have done the translation wonderfully well. Congratulations. Keep reading good english books regularly to expand your universe. All the best wishes for a bright future.
Safa ഫെബിൻ... അല്ലാഹു മോളെഒരു പാട് ഉയരത്തിൽ എത്തിക്കട്ടെ.. അപ്പോഴും ഈ അച്ചടക്കവും, വിനയവും കാത്തു സൂക്ഷിക്കുക... പ്രിയപ്പെട്ട ഉപ്പ നന്മ യുള്ളവനാണ്... അല്ലാഹുവിന്റെ അനുഗ്രഹം കുടുംബത്തിൽ ഉണ്ടാവട്ടെ... ആമീൻ...
2, Quran വജനം ശ്രദ്ധിക്കുക-------إِنَّ شَرَّ الدَّوَابِّ عِندَ اللّهِ الَّذِينَ كَفَرُواْ فَهُمْ لاَ يُؤْمِنُونَ തീർച്ചയായും അല്ലാഹുവിന്റെ അടുക്കൽ ജന്തുക്കളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവർ കാഫിറായ(അന്യമതവിശ്വസികളാകുന്നു) ആകയാൽ അവർ വിശ്വാസിക്കുകയില്ല...----Surah 8:55 Al Anfal #### Read More Click Please #### 3. Quran വജനം ശ്രദ്ധിക്കുക.. Allah said:::::------إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا أُوْلَئِكَ هُمْ شَرُّ الْبَرِيَّةِ -----Indeed, those who disbelieve from amongst the People of the Book and the polytheists (all) will be (abiding) in the Fire of Hell. They are its permanent dwellers. It is they who are the worst of the creation.-------തീർച്ചയായും വേദകാരിലും ബഹുദൈവവിശ്വാസികളിലും പെട്ട സത്യനിഷേധികൾ നരകാഗ്നിയിലാകുന്നു അവരതിൽ നിത്യവാസികളായിരിക്കും അക്കൂട്ടർ തന്നെ യാകുന്നു സൃഷ്ടിയികളിൽ വെച്ച് ഏറ്റവും നികൃഷ്ടർ .Sura al-Bayyinah 98.6 4. Quran വജനം ശ്രദ്ധിക്കുക :-- يَا أَيُّهَا الَّذِينَ آمَنُوا قَاتِلُوا الَّذِينَ يَلُونَكُم مِّنَ الْكُفَّارِ وَلْيَجِدُوا فِيكُمْ غِلْظَةً وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ -- Surah At-Tawbah [9:123] O ye who believe! Fight those of the disbelievers who are near to you, and let them find harshness in you, and know that Allah is with those who keep their duty ::--- സത്യവിശ്വാസികളേ, നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിച്ച് കൊള്ളുക. നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട്(അന്യമതവിശ്വാസികളോട്) നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക.- Quran 9:123 5. Quran വജനം ശ്രദ്ധിക്കുക وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ ۚ فَإِنِ انتَهَوْا فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ -- And fight them until there is no more Fitnah (disbelief and polytheism: i.e. worshipping others besides Allah) and the religion (worship) will all be for Allah Alone [in the whole of the world]. But if they cease (worshipping others besides Allah), then certainly, Allah is All-Seer of what they do ---ഫിത്ന(Islam നെ അവിശ്വസിക്കുകയും ബഹുദൈവവിശ്വാസികൾ അവസാനിക്കുകയും ദീൻപൂർണമായും അല്ലാഹുവിന്റെതാവുകയും ചെയ്യുന്ന വരെ [[[ ലോകം മുഴുവൻ Islam ആകുന്നത് വരെ ]]] അവിശ്വാസികളോട് യുദ്ധം ചെയ്യുക ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്..8:39 (tafsir al-jalalayn) 6. Quran വജനം.ശ്രദ്ധിക്കുക.. Allah said:::::------- قَاتِلُوا الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَلَا بِالْيَوْمِ الْآخِرِ وَلَا يُحَرِّمُونَ مَا حَرَّمَ اللَّهُ وَرَسُولُهُ وَلَا يَدِينُونَ دِينَ الْحَقِّ مِنَ الَّذِينَ أُوتُوا الْكِتَابَ حَتَّىٰ يُعْطُوا الْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ Fight those who do not believe in Allah or in the Last Day and who do not consider unlawful what Allah and His Messenger have made unlawful and who do not adopt the religion of truth from those who were given the Scripture - [fight] until they give the jizyah willingly while they are humbled..--- (Surah At-Tawba 9:29)- വേദം നൽകപ്പെട്ടവരുടെ കൂട്ടത്തിൽ അന്ത്യദിനത്തിലും അല്ലാഹുവിൽ വിശ്വാസിക്കാതെയിരിക്കുകയും അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത്.. നിഷിദ്ധമായി ഗണിക്കാതിരിക്കുന്നവരെയും സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് അവർ കീഴടങ്ങി ക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ നിങ്ങൾ യുദ്ധം ചെയ്യ്ത് കൊള്ളുക -----.എന്ന്....Quran മതവിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു....അപ്പൊ Muslimss isis ൽ ചേർന്ന് അന്യമതവിശ്വാസികളായ കാഫിറുകളെ ഒന്നിങ്കിൽ കൊല്ലുകയോ അല്ലെങ്കിൽ Islam ലേക്ക് മതം മാറ്റുകയോ ചെയ്യണം എന്ന് സാരം..... ഇതിലൂടെ മതേതരരാജ്യത്ത് Islam മതം ആപത്ത് എന്ന് മനസ്സിലാക്കാം....അല്ലേ
@@noterrorism704 നീ എന്തിനാ നിന്റെ വക ഇതിൽ കൂട്ടിച്ചേർത്തത് സംഘ പുത്രാ. നീ ആദ്യം രാമായണവും ഭഗവത് ഗീതയും ഒരു പേജെങ്കിലും പഠിച്ചു വാ എന്നിട്ട് ഖുർആനെ വിമർശിക്ക് രാജ്യത്തെ ഒറ്റിക്കൊടുത്ത സങ്കി ...
പരിഹസിച്ചു തുള്ളിചാടുന്ന ജസ്ല, ജാമിദ, യൊക്കെ കണ്ടു പഠിക്കാൻ അല്ലാഹു രംഗത്തിറക്കിയ മോളാണ് ഇവൾ അച്ചടക്കമുള്ള - ഇടയ്ക്കിടെ അൽഹംദുലില്ലാഹ് (ദൈവത്തിനു സ്തുതി ) എന്ന് പറയുന്ന ഇന്ന് ലോകം പരിചപ്പെട്ട 👉 ' സഫ ഫെബിൻ '
@@subashp5071 സത്യവും അനുകൂലമായി വന്നാൽ അതിനെ 'പൊക്കി പിടിച്ചു കൊണ്ട് വരാൻ ' നിങ്ങൾ തന്നെയാ നമുക്ക് കാണിച്ചു തന്നത്... ഇതിനെയൊക്കെ പൊക്കി പിടിച്ചു കാണിച്ചു തന്നില്ലെങ്കിൽ... മസ്തിഷ്‌കം മരവിച്ച ചാണക ങ്ങൾ അറിയില്ലല്ലോ 😆😀
സ്കൂളിനും കൂട്ടുകാർക്കും നാട്ടുകാർക്കും വീട്ടുകാർക്കും പ്രത്യേകിച്ച് മലയാളികളുടെ അഭിമാനമാണ് ആ കൊച്ചു മിടുക്കി . അഭിനന്ദനങ്ങൾ മോളെ......രാഹുലിനെ ബുദ്ധിമുട്ടിക്കാതെ രക്ഷിച്ചു...
I do not understand malayalam, but even then listening her interview, as her talking sense seems how she is more talented.may allah bestow you prosperity, success and happiness.
ഹായ്.... മോളൂ.... Super speech.... ഒരായിരം അഭിനന്ദനങ്ങൾ...💐 നല്ല പക്വതയുള്ള സംസാരം, അച്ചടക്കം, വിനയം, പൊതു നോളേജ്, ഏത് വെല്ലുവിളിയെയും cool ആയി നേരിടുക, സൂപ്പർ.👍👌💐
ഇന്റർവ്യൂ ചെയുന്ന ജേര്ണലിസ്റ്റിനു അറിയണം കോൺഗ്രസ് കാര് ആയത് കൊണ്ട് ആണോ. നരേന്ദ്ര മോദി ആണേൽ ഇങ്ങനെ ചെയ്യുവോ എന്നൊക്കെ.. 16വയസുള്ള ഒരു കുട്ടിയോട് ചോദിക്കാൻ പറ്റിയ ചോദ്യങ്ങൾ.. വർഗീയത കേറ്റാൻ ഉള്ള ജേർണലിസ്റ്റിന്റെ ശ്രെമം...സ്വന്തമായ വ്യക്തമായ ധാരണയോടു കൂടെ ഉള്ള മോളുടെ reply യിൽ അയാൾ പ്ലിംഗ് 😁😁മിടുക്കി കുട്ടി... ഏറ്റവും ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹
അനാവശ്യ ചോദ്യങ്ങൾ ചോദ്യകർത്താവിൻ്റെ ഭാഗത്തു നിന്നും ഉണ്ടായി അത് ഒഴിവാക്കാമായിരുന്നു ഒരു കുട്ടിയെ കൊണ്ട് തന്നെ ഒരു വിദ്യാഭ്യാസ സ്ഥാപനം അറിയപ്പെടുന്നു എന്നത് അഭിമാനകരമാണ് അഭിനന്ദനങ്ങൾ സഫാ. എനിക്കൊരു കാര്യം പറയാനുള്ളത് ആ കുട്ടിയെ ഒരു മതത്തിൻ്റെ പ്രതീകമാക്കി ഭൂരിപക്ഷ ആൾക്കാരും പുകഴ്ത്തി അതു പാടില്ല ആ കുട്ടിയുടെ രാഷ്ട്രീയംവരെ ചോദിച്ചു ആ ഇൻ്റെവ്യൂ ചെയ്യുന്നവൻ അത് ഒരിക്കലും പാടില്ലാത്തതാണ്. ഇങ്ങനെയൊരു മോളെ പെറ്റുവളർത്തിയ മാതാപിതാക്കൾക്ക് അഭിവാദ്യങ്ങൾ മോൾക്ക് നല്ലതു വരട്ടെ,,,,,
Sudheer Bhai Many of her relatives and co community members in her region were not conversant in the languages other than Malayalam and Arabic. Their women had been discouraged from entering to such public spheres. Let them share their happiness. Only point is that if any student from such a Govt. school does similar performance I will be with you to clap.
മുസ്ലിങ്ങൾ കച്ചവടം ചെയ്തു പണം ഉണ്ടാക്കിയാൽ പറയും കള്ളനോട്ടു അടിച്ചാണ് പണം ഉണ്ടാക്കുന്നു , വിദ്യാഭ്യാസം നേടി മുന്നിൽ വന്നാൽ പറയും copy അടിച്ചാണ്, സമയത്തിന് കല്യാണം കഴിച്ചു കുട്ടികൾ ഉണ്ടാക്കിയാൽ പറയും പന്നി പേറുന്നത് പോലെ പ്രസവിക്കുന്നത് എന്നു പറയും.. ആരെങ്കിലും മതം മാറി മുസ്ലിം ആയാൽ പറയും ജിഹാദി...
നല്ല ഒരു പെൺകുട്ടി. കഴിവും ഉണ്ട്.അവളുടെ മതമോ ജാതിയോ ഇവിടൊരു വിഷയമേയല്ല.വ്യക്തിപരമായ കഴിവുകൾ കണ്ടാൽ ജാതി പറഞ്ഞ് അഭിനന്ദിക്കേണ്ട കാര്യവും ഇല്ല അപമാനിക്കേണ്ട കാര്യവുമില്ല. ആ വ്യക്തിക്ക് മനുഷ്യൻ എന്ന നിലയിൽ അംഗീകാരം കൊടുക്കുക. അഭിനന്ദിക്കുക.നന്നായി വരട്ടേ..!
ആർക്കാണ് ഓട്ട് ചെയ്യുന്നത് എന്ന് ചോദിക്കണ്ടായിരുന്നു, ഒരു പാട് നല്ലവരായ BJP ഹൈന്ദവ സഹോരന്മാർ പോലും ഈ കുട്ടിയെ പ്രശംസിച്ചിരുന്നു.- വോട്ട് സ്വകാര്യ ഇടപാട് എന്ന് പോലും അറിയാത്ത ചോദ്യകർത്താവിനെയോർത്ത് - ദുഖിക്കുന്നു
*ഇന്നത്തെ താരം നാളത്തെ ഭാവി കൂടുതൽ ഉന്നതങ്ങളിൽ എത്തട്ടെ*
തീർച്ചയായും,,,
vipin vi hayak bro.എല്ലായിടത്തും നല്ല cmnt മാത്രമെ കാണാറുള്ളു.god bless you.
Vibin vinayak.... pls subscrb my channel
hi
നല്ല അച്ചടക്കമുള്ള കുട്ടി പടച്ചവൻ അനുഗ്രഹിക്കട്ടെ അഭിനന്ദനങൾ
Achadakkam...penkuttigalude achadakam theerumaanikaan kureyennamundu ee naattil..sadhaachaara thendikal.
അതെങ്ങിനെ മനസ്സിലായി സാർ?
അതെ, നല്ല അച്ചടക്കമുള്ള കുട്ടി. 👌🌹
Aameen
S
ഇവൾ എന്റെ മകളോ pengello ആയിരുന്നെങ്കിൽ എന്നു എല്ലാവരെയും പോലെ ആഗ്രഹിച്ചു പോകുന്നു 👍👍👍👍👍👍
@Nutrine മുയൽ ingerkku kushumb moothu vattayi
@@haseenahaseena1679 കുശുമ്പ് അല്ല വർഗീയത മൂത്തു പ്രാന്തായതാണ്
Nutrine മുയൽ thayoli pundachi veshya puthra
@Nutrine മുയൽ sherikkum enthanu iyalde preshnam
@Nutrine മുയൽ വല്ലാത്തൊരു മുയൽ തന്നെ
നല്ല മാന്യമായി വസ്ത്രം ധരിച്ച, ചങ്കൂറ്റവും ധീരതയുമുള്ള പെൺകുട്ടി .🌹
@Nutrine മുയൽ cybercell... Pls take action for this comment....😡
@Nutrine മുയൽ അതിന് നിന്റെ വീട്ടിലുള്ളവർ അങ്ങനെയാണെന്ന് തോന്നുന്നു... 😂😂😂 ആരെങ്കിലും കണ്ട ഉടനെ.... ശാഖയിൽ ജനിച്ചതല്ലേ നീ...
Nallathine angeegarikkuu
@Nutrine മുയൽ poda naari poyi ninte ammede poor nakkikodk myra ennitum ninte ammede poorinte kadi maariyillengi naaatil ulla bangaligalk 10 rs nakkaaan kodk nyra appo ninnepolethe pannikundaaayavane erakki Vitta aaaaa poorinte kadi maari kolum otta thandak peranna polayadi monaaanengi replay thaaada myra
വനിത അല്ല പെൺകുട്ടി...
*മാഷാ അല്ലാ മോളുടെ വസ്ത്രം ധാരണത്തിന് ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്*
Good
പൊസിറ്റിവനെ മാത്രമെടുക്കുക പറയുന്നവർ പറയട്ടെ മോൾക്ക് കട്ടസപ്പോർട്. ഇനിയും ഉയരങ്ങളിൽ എത്താൻ ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
👍👍👍
Excellent Comment...Sister
👍👍💐
Sasikala chechi good comment
Nalla comment👍ente ella supportum molk undavum
മദ്രസ പഠന ത്തിന്റെ ഗുണം വസ്ത്ര ധാരണത്തിലും പെരുമാറ്റത്തിലും വ്യക്തമാണ്. 🌹
Yes
Really
👌
Sathyam 😍👍 Allahu maranam vare nila nirthatte ..
Malapurathe puchichikunnavar onnu kanuga njan oru thrissur karanane namude veettile oru kuttiyanenne manasil thonnunnavar thazhe like
സഫയിലൂടെ ഭാവിയിൽ നല്ല ഒരു കലക്ടറെ പ്രതീക്ഷിക്കുന്നവർ ആരെങ്കിലും ഉണ്ടോ..
ഇല്ല അവൾക്ക് അതിൽ താൽപര്യമില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട് അവൾ ടീച്ചർ ആവും ഇംഗ്ലീഷ് മാത്‌സ് ടീച്ചർ
Theerchayayum
സന്തോഷം കൊണ്ട് ആ ലൈവ് കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. അല്ലാഹു ദീനിൽ അവഗാഹവും അവധാനതയും നൽകി സമുദായത്തിനും കുടുംബത്തിനും മുതൽ കൂട്ടക്കട്ടെ
ماشاءالله മോൾക്ക് അല്ലാഹു ദുനിയാവും ആഖിറവുംഖൈറായി നൽകട്ടേ
ആമീൻ
ആമീൻ
Aameen
Ameen
MUHIMMATH AL-BINA pls subscrb my channel
She is the best and briliant girl coming days she will go up. Dontwory about coments of humen thats a coman thing i belive sure God will bring up you. All the best.
ആ ഇരുത്തത്തിലും.. ഷാൾ ഇട്ടതിലും അറിയാം..... മോളുടെ അച്ചടക്കം 😍😍👏👏👏👏
Correct
Yes
ഷാളിന്റെ കാര്യത്തിൽ വിയോജിക്കുന്നു.. അത് അച്ചടക്കം അളക്കുന്ന ഒന്നല്ല.. പക്ഷെ ഈ മോൾ നല്ല കുട്ടിയാണ്..
Arun k prakash ഓ... ആണോ
അറിഞ്ഞില്ല. പറഞ്ഞത് നന്നായി... അച്ചടക്കം ഇല്ലാത്ത ഒരു കുട്ടി ഒരിക്കലും അങ്ങനെ.. ഷോൾ ഇടൂല ന്ന് 100%ഉറപ്പ് ആണ്
@@shaihafath4418 ഷാൾ ധരിച്ചില്ല എന്ന് കരുതി അച്ചടക്കം ഇല്ലാതാകുന്നില്ല.. അച്ചടക്കം വേണ്ടത് ചിന്തകളിലും മനസ്സിലുമാണ്...
നല്ല ചോദ്യങ്ങൾ ..അതിലും നല്ല മറുപടികൾ ..എത്ര സിമ്പിൾ ആയിട്ടാണ് സഫയുടെ മറുപടികൾ ..ഒരു +2 പഠിക്കുന്ന കുട്ടി എന്ത് പക്വതയോടെയാണ് സംസാരിക്കുന്നത് ..എല്ലാ വിധ ആശംസകളും ..ഇത് പോലെ മുമ്പോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ..സ്റ്റേജിൽ കയറി അത്രയും വലിയ croudin മുമ്പിൽ നിന്ന് രാഹുൽജിയുടെ ഇംഗ്ലീഷിന് മലയാളത്തിൽ തർജ്ജമ ചെയ്യാൻ കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട് ✌️
@Nutrine മുയൽ English tharjama cheythathonnumalla athreyum valiya crowdinte mumbilu confident aayi samsaarikkan aa kuttikku Oru avasaram koduthathaanu.ellathineyum negative aayi kaanalle.
Nutrine മുയൽ എന്നിട്ട് എന്തേ മറ്റുള്ള കുട്ടികളാരും അതിന് മുതിർന്നില്ല ..തങ്ങൾക് തെറ്റു പറ്റിപോകുമോ എന്ന് പേടിച്ചിട്ടല്ലേ പോകാതിരുന്നേ ...അവിടെയാണ് സഫയെന്ന പെൺകുട്ടി കാണിച്ച മാസ്സ് ..മരണ മാസ്സ്
Nutrine മുയൽ ചോദ്യവും മറുപടിയും എന്ന് പറഞ്ഞത് ഈ ഇന്റർവ്യൂ നെ കുറിച്ചാണ് സഹോ 🙏🏻
ഈമാനിന്റെ ചന്തം വാക്കിലും മുഖത്തും അച്ചടകത്തിലും തെളിയുന്നു അൽഹംദുലില്ലാ.... അള്ളാഹു ഖൈറ് നൾകട്ടെ... ആമീൻ
Theerchayayum
Aameen
Ameen
aameen
Ameen
ഈമാനുണ്ടെങ്കിൽ ക്യാമറയുടെ മുൻപിൽ വരില്ല.
നല്ല ചോദ്യങ്ങൾ പക്ക്വമായ മറുപടി. സൂപ്പർ ഇന്റർവ്യൂ🌹🌹🌹🌹🌹
കേരളത്തിന്റെ അഭിമാനം, ആ സ്കൂളിന്റെ അഭിമാനം,മുസ്ലിംഗൾക്ക് ഇരട്ടി മധുരം Hearty congratulations..👍👍🌹🌹🌹
rahu pls not only for Muslims.....
For all malayalees
NO NO, നിനക്ക് തെറ്റി.
ഇങ്ങനെ Public ന്റെ മുൻപിൽ വരുന്ന സ്ത്രീകൾ മുസ്ലീംങ്ങൾക്ക് അഭിമാനമാകുന്നത് എങ്ങനെ.
@@Vlo_gsnature except theetta sanghis 😂
Good
ഈമാനുള്ള പെൺകുട്ടി.. 😍😍😍
ഒരു പാമ്പിന്റെ പേരിൽ നമ്മൾ കുറ്റപെടുത്തിയവരല്ല, ഇത് പോലുള്ള കുട്ടികളെ ധൈര്യം നൽകി വാർത്തെടുക്കുന്നവരാണ് അദ്ധ്യാപകർ🌹
Polich
എല്ലാത്തിനും രണ്ടു വിഭവങ്ങൾ ഉണ്ട്....
മതം പറയാതെ പോടെ ഇറങ്ങി..🤫
അത് കുറച്ചു കൃമി കൾ മാത്ര്യം , എല്ലാ അധ്യാപകരും അങ്ങനെയല്ല ,
Alla pinne 😍
കമറ്റ് വായിക്കുന്ന എല്ലാവരോടും ഇത്രയും പ്രമുഖനായ കൊച്ചു കുട്ടികളെ ചേർത്തുപിടിക്കുന്നതും വിദ്യാർത്ഥി സമൂഹത്തേ ഉയർത്തി കൊണ്ട് വരുന്ന രാഷ്ട്രീയ നേതാവ് തന്നെയാണ് നമ്മുളുടെ രാജ്യത്തിന് ആവശ്യം
Shameem Puthiyoottil pls subscrb my channel
Correct
സഫ ഫെബിൻ 🌹🌹
എളിമയും ലാളിത്യവും നിറഞ്ഞ ശരീര ഭാഷ നിഷ്കളങ്കമായ ആ പുഞ്ചിരി..
മൊഴിമുത്തുകൾ.. കണ്ണുകൾ ഈറനണിയുന്നു...
ദൈവം അനുഗ്രഹിക്കട്ടെ..
ഉയരങ്ങളിൽ വീണ്ടും കാണാൻ ആഗ്രഹിക്കുന്നു..
പ്രാർത്ഥിക്കുന്നു..
മാഷാ അല്ലാഹ്,. മോളെ നീ നന്മയിലൂടെ ഉന്നതിയിൽ എത്തട്ടെ
ആ വെല്ലു വിളി ഏറ്റെടുത്ത ധൈര്യത്തെ ഓർത്തു അഭിമാനം കൊള്ളുന്നു സഫ 😍✌🏻
Elladathum undallle
Iyalelladthum undallo
കേട്ടവർക്കും കണ്ടവർക്കും ഇത്രയും സന്തോഷം ഉണ്ടായങ്കിൽ ഈ സഹോദരിക്ക് എത്രത്തോളം സന്തോഷം ഉണ്ടാവും😍...ഇൻഷാ അള്ളാഹ്...പടച്ചോൻ ഹൈറിലാകട്ടെ..ആമീൻ
ജാഡ ഒട്ടും ഇല്ല. അല്ലാഹു ഉന്നതി നൽകട്ടെ
Safa Mol,
You have done the translation wonderfully well. Congratulations. Keep reading good english books regularly to expand your universe. All the best wishes for a bright future.
Doctor Adheela Abdhullah IAS..നെ പോലെ ഭാവിയിലെ കരുവാരകുണ്ടിൽ നിന്നും ഉള്ള ഒരു IAS കാരി ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
looklum kurach adeelade pole undalle
@@SS-98 ശരിയാണ്
Adeela യെ പോലെ ആവണ്ട..അവൾക്ക് ബാൻക് വിളി അലോസരമാണ്...ഈ കുട്ടി അങ്ങനെയല്ല...ഉയരങ്ങളിൽ എത്തട്ടെ..
aameen🖑🖐
@@fazpa8963 s
I m from uttar pradesh i can't understand ur language but i hear ur voice of cuteness😘😘😘
Interview with the higher secondary school student who translated the speech of Rahul Gandhi into Malayalam when he came into Kerala
Jab Rahul ji Kerala me aaya ,
Hamaraa ladki tarjama diyaa English to hamaraa Malayalam
Safa ഫെബിൻ... അല്ലാഹു മോളെഒരു പാട് ഉയരത്തിൽ എത്തിക്കട്ടെ.. അപ്പോഴും ഈ അച്ചടക്കവും, വിനയവും കാത്തു സൂക്ഷിക്കുക... പ്രിയപ്പെട്ട ഉപ്പ നന്മ യുള്ളവനാണ്... അല്ലാഹുവിന്റെ അനുഗ്രഹം കുടുംബത്തിൽ ഉണ്ടാവട്ടെ... ആമീൻ...
മനസ്സ് നിറഞ്ഞു അത്രയും സന്തോഷം എനിക്കുണ്ട് മോളുടെ സന്തോഷം എന്തായിരിക്കും
Enikkum
@Nutrine മുയൽ entha da abhinandhichillelum kuttapeduthathe ninoode
ഈ കുട്ടിയുടെ നിഷകളങ്കമായ മനസ്സ് ഒരു പുസ്തകം പോലെ തുറന്നു വെക്കപെട്ടിട്ടും അതിലും ജിഹാദ് കണ്ടെത്തിയ സംഘ പുത്രന്മാരെ നിങ്ങൾക്ക് എൻറെ നടുവിരൽ നമസ്കാരം
2, Quran വജനം ശ്രദ്ധിക്കുക-------إِنَّ شَرَّ الدَّوَابِّ عِندَ اللّهِ الَّذِينَ كَفَرُواْ فَهُمْ لاَ يُؤْمِنُونَ തീർച്ചയായും അല്ലാഹുവിന്റെ അടുക്കൽ ജന്തുക്കളിൽ വെച്ച് ഏറ്റവും മോശപ്പെട്ടവർ കാഫിറായ(അന്യമതവിശ്വസികളാകുന്നു) ആകയാൽ അവർ വിശ്വാസിക്കുകയില്ല...----Surah 8:55 Al Anfal #### Read More Click Please ####
3. Quran വജനം ശ്രദ്ധിക്കുക.. Allah said:::::------إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا أُوْلَئِكَ هُمْ شَرُّ الْبَرِيَّةِ -----Indeed, those who disbelieve from amongst the People of the Book and the polytheists (all) will be (abiding) in the Fire of Hell. They are its permanent dwellers. It is they who are the worst of the creation.-------തീർച്ചയായും വേദകാരിലും ബഹുദൈവവിശ്വാസികളിലും പെട്ട സത്യനിഷേധികൾ നരകാഗ്നിയിലാകുന്നു അവരതിൽ നിത്യവാസികളായിരിക്കും അക്കൂട്ടർ തന്നെ യാകുന്നു സൃഷ്ടിയികളിൽ വെച്ച് ഏറ്റവും നികൃഷ്ടർ .Sura al-Bayyinah 98.6
4. Quran വജനം ശ്രദ്ധിക്കുക :-- يَا أَيُّهَا الَّذِينَ آمَنُوا قَاتِلُوا الَّذِينَ يَلُونَكُم مِّنَ الْكُفَّارِ وَلْيَجِدُوا فِيكُمْ غِلْظَةً وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ -- Surah At-Tawbah [9:123] O ye who believe! Fight those of the disbelievers who are near to you, and let them find harshness in you, and know that Allah is with those who keep their duty ::--- സത്യവിശ്വാസികളേ, നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിച്ച് കൊള്ളുക. നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട്(അന്യമതവിശ്വാസികളോട്) നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക.- Quran 9:123
5. Quran വജനം ശ്രദ്ധിക്കുക وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ ۚ فَإِنِ انتَهَوْا فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ -- And fight them until there is no more Fitnah (disbelief and polytheism: i.e. worshipping others besides Allah) and the religion (worship) will all be for Allah Alone [in the whole of the world]. But if they cease (worshipping others besides Allah), then certainly, Allah is All-Seer of what they do ---ഫിത്ന(Islam നെ അവിശ്വസിക്കുകയും ബഹുദൈവവിശ്വാസികൾ അവസാനിക്കുകയും ദീൻപൂർണമായും അല്ലാഹുവിന്റെതാവുകയും ചെയ്യുന്ന വരെ [[[ ലോകം മുഴുവൻ Islam ആകുന്നത് വരെ ]]] അവിശ്വാസികളോട് യുദ്ധം ചെയ്യുക ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്..8:39 (tafsir al-jalalayn)
6. Quran വജനം.ശ്രദ്ധിക്കുക.. Allah said:::::-------
قَاتِلُوا الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَلَا بِالْيَوْمِ الْآخِرِ وَلَا يُحَرِّمُونَ مَا حَرَّمَ اللَّهُ وَرَسُولُهُ وَلَا يَدِينُونَ دِينَ الْحَقِّ مِنَ الَّذِينَ أُوتُوا الْكِتَابَ حَتَّىٰ يُعْطُوا الْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ
Fight those who do not believe in Allah or in the Last Day and who do not consider unlawful what Allah and His Messenger have made unlawful and who do not adopt the religion of truth from those who were given the Scripture - [fight] until they give the jizyah willingly while they are humbled..--- (Surah At-Tawba 9:29)-
വേദം നൽകപ്പെട്ടവരുടെ കൂട്ടത്തിൽ അന്ത്യദിനത്തിലും അല്ലാഹുവിൽ വിശ്വാസിക്കാതെയിരിക്കുകയും അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത്.. നിഷിദ്ധമായി ഗണിക്കാതിരിക്കുന്നവരെയും സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് അവർ കീഴടങ്ങി ക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ നിങ്ങൾ യുദ്ധം ചെയ്യ്ത് കൊള്ളുക -----.എന്ന്....Quran മതവിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു....അപ്പൊ Muslimss isis ൽ ചേർന്ന് അന്യമതവിശ്വാസികളായ കാഫിറുകളെ ഒന്നിങ്കിൽ കൊല്ലുകയോ അല്ലെങ്കിൽ Islam ലേക്ക് മതം മാറ്റുകയോ ചെയ്യണം എന്ന് സാരം..... ഇതിലൂടെ മതേതരരാജ്യത്ത് Islam മതം ആപത്ത് എന്ന് മനസ്സിലാക്കാം....അല്ലേ
Evanmmar nyayeekarichu konde erikkum
@@noterrorism704 നീ എന്തിനാ നിന്റെ വക ഇതിൽ കൂട്ടിച്ചേർത്തത് സംഘ പുത്രാ. നീ ആദ്യം രാമായണവും ഭഗവത് ഗീതയും ഒരു പേജെങ്കിലും പഠിച്ചു വാ എന്നിട്ട് ഖുർആനെ വിമർശിക്ക് രാജ്യത്തെ ഒറ്റിക്കൊടുത്ത സങ്കി ...
@@noterrorism704 dende ivananavan kunna 🖕😠
@@noterrorism704 സ്വന്തം ഗുരുക്കന്മാരെ പോലും കൊന്നൊടുക്കാൻ ആണ് ചില ഗ്രന്ഥങ്ങൾ പറയുന്നത്
"ശോകപരവശനായി തേർത്തട്ടിൽ തളർന്നിരിക്കുന്ന അർജ്ജുനന്റെ ദയനീയരൂപത്തെ കാണിച്ചുതരുന്ന സഞ്ജയന്റെ വാക്കുകളോടെ രണ്ടാം അദ്ധ്യായം ആരംഭിക്കുന്നു.
സഞ്ജയഃ ഉവാചഃ
തം തഥാ കൃപയാവിഷ്ടം
അശ്രുപൂർണാകുലേക്ഷണം
വിഷീദന്തമിദം വാക്യം
ഉവാച മധുസൂദനഃ (1)
സഞ്ജയൻ പറഞ്ഞു:
(അനവസരത്തിലുള്ള) കൃപയാൽ ആവിഷ്ടനായി കണ്ണീർ നിറഞ്ഞ് കലങ്ങിയ കണ്ണുകളുമായി ദുഃഖിച്ചിരിക്കുന്ന അർജ്ജുനനോട് ശ്രീകൃഷ്ണൻ ഇപ്രകാരം പറഞ്ഞു;
കുതസ്ത്വാ കശ്മലമിദം
വിഷമേ സമുപസ്ഥിതം
അനാര്യജുഷ്ടമസ്വർഗ്യം
അകീർത്തികരമർജ്ജുന! (2)
ശ്രീ ഭഗവാൻ പറഞ്ഞു;
ഹേ അർജ്ജുന! ശ്രേഷ്ഠന്മാർക്ക് യോജിക്കാത്തതും സ്വർഗ്ഗപ്രാപ്തിക്ക് ഉതകാത്തതും, ദുഷ്കീർത്തിയുണ്ടാക്കുന്നതുമായ ഈ മൗഢ്യം, ഈ വിഷമഘട്ടത്തിൽ നിനക്ക് എവിടെനിന്നാണ് വന്നുകൂടിയത്?
ക്ലൈബ്യം മാസ്മ ഗമഃ പാർത്ഥ!
നൈതത്ത്വയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയ ദൗർബല്യം
ത്യക്ത്വോത്തിഷ്ഠ പരന്തപ! (3)
അർജ്ജുന! നീ ആണും പെണ്ണുമല്ലാത്ത അവസ്ഥയെ പ്രാപിക്കരുത്, അത് നിനക്ക് ചേർന്നതല്ല. ശത്രുക്കളെ തപിപ്പിക്കുന്നവനായ നീ മനസ്സിന്റെ തുശ്ചമായ അധൈര്യത്തെ വെടിഞ്ഞ് എഴുന്നേൽക്കുക.
അർജ്ജുന ഉവാച:
കഥം ഭീഷ്മമഹം സംഖ്യേ
ദ്രോണം ച മധുസൂദന!
ഇഷുഭിഃ പ്രതിയോത്സ്യാമി
പൂജാർഹാവരിസൂദന (4)
ശത്രുനാശകനായ കൃഷ്ണ, ഞാൻ പൂജിക്കപ്പെടേണ്ടവരായ ഭീഷ്മരേയും, ദ്രോണരേയും യുദ്ധത്തിൽ അസ്ത്രങ്ങളുപയോഗിച്ച് എങ്ങനെയാണ് എതിർക്കുക.
ഗുരുനഹത്വാ ഹി മഹാനുഭാവാൻ
ശ്രേയോഭോക്‌തൂം ഭൈക്ഷ്യമപീഹ ലോകേ
ഹത്വാർഥ കാമാംസ്തു ഗുരുനിഹൈവ
ഭുഞ്ജീയ ഭോഗാൻ രുധിര പ്രദിഗ്ധാൻ (5)
മഹാനുഭാവന്മാരായ ഗുരുജനങ്ങളെ കൊല്ലുന്നതിനേക്കാൾ ഈ ലോകത്ത് ഭിക്ഷയെടുത്ത് കഴിയേണ്ടിവരുന്നതാണ് ശ്രേയ്സ്കരം. ഗുരുക്കന്മാരെ കൊല്ലുകയാണെങ്കിൽ, രക്തം പുരണ്ട അർത്ഥകാമങ്ങളാകുന്ന ഭോഗങ്ങളെയാണ് ഞാൻ ഭുജിക്കേണ്ടിവരിക.
അശോച്യാനന്വശോചസ്ത്വം
പ്രഞ്ജാവാദാംശ്ച ഭാഷസേ
ഗതാസുനഗതാസൂംശ്ച
നാനുശോചന്തി പണ്ഡിതാഃ (11)
ശ്രീഭഗവാൻ പറഞ്ഞുഃ
നീ ദുഃഖിക്കാനവകാശമില്ലാത്തവരെക്കുറിച്ച് ദുഃഖിക്കുന്നു. ഞ്ജാനികളുടെ മട്ടിൽ സംസാരിക്കുകയും ചെയ്യുന്നു. യഥാർത്ഥ ഞ്ജാനികൾ പ്രാണൻ പോയവരെ ഓർത്തോ, പ്രാണൻ പോകാത്തവരെ ഓർത്തോ ദുഃഖിക്കുന്നില്ല.
.
അന്തവന്ത ഇമേ ദേഹാഃ
നിത്യസ്യോക്താഃ ശരീരിണഃ
അനാശിനോfപ്രമേയസ്യ
തസ്മാദ്യുദ്ധ്യസ്വ ഭാരത! (18)
നിത്യനും നാശമില്ലാത്തവനും അറിയപ്പെടാൻ കഴിയാത്തവനുമായ ആത്മാവ് കുടികൊള്ളുന്ന ശരീരങ്ങൾ നാശമുള്ളവയാണ്. അതിനാൽ അർജ്ജുന! നീ യുദ്ധം ചെയ്തുകൊള്ളുക.
സ്വധർമമപി ചാവേക്ഷ്യ
ന വികമ്പിതുമർഹസി
ധർമ്യാദ്ധി യുദ്ധാത് ശ്രേയോfന്യത്
ക്ഷത്രിയസ്യ ന വിദ്യതേ (31)
സ്വധർമ്മത്തെ ഓർത്തിട്ടാലും നീ പതറേണ്ട കാര്യമില്ല. എന്തെന്നാൽ ധർമ്മയുദ്ധത്തേക്കാൾ ശ്രേയസ്കരമായി, ക്ഷത്രിയന് മറ്റൊന്നും തന്നെയില്ല.
യദൃച്‌ഛയാ ചോപപന്നം
സ്വർഗദ്വാരമപാവൃതം
സുഖിനഃ ക്ഷത്രിയാഃ പാർത്ഥ
ലഭന്തേ യുദ്ധമീദൃശം (32)
അല്ലയോ പാർത്ഥ! നിനച്ചിരിക്കാതെ വന്നുചേർന്നതും സ്വർഗപ്രാപ്തിക്ക് ഹേതുവുമായ ഇത്തരം ധർമ്മയുദ്ധം ഭാഗ്യവാന്മാരായ ക്ഷത്രിയന്മാർക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ( സ്വധർമ്മം അനുഷ്ഠിക്കുന്നതിൽ ശ്രദ്ധാലുക്കളായ ക്ഷത്രിയന്മാർക്ക് ധർമയുദ്ധം തുറന്ന സ്വർഗവാതിലാണെന്ന് സാരം)
യദൃച്‌ഛയാ ചോപപന്നം
സ്വർഗദ്വാരമപാവൃതം
സുഖിനഃ ക്ഷത്രിയാഃ പാർത്ഥ
ലഭന്തേ യുദ്ധമീദൃശം (32)
അല്ലയോ പാർത്ഥ! നിനച്ചിരിക്കാതെ വന്നുചേർന്നതും സ്വർഗപ്രാപ്തിക്ക് ഹേതുവുമായ ഇത്തരം ധർമ്മയുദ്ധം ഭാഗ്യവാന്മാരായ ക്ഷത്രിയന്മാർക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ( സ്വധർമ്മം അനുഷ്ഠിക്കുന്നതിൽ ശ്രദ്ധാലുക്കളായ ക്ഷത്രിയന്മാർക്ക് ധർമയുദ്ധം തുറന്ന സ്വർഗവാതിലാണെന്ന് സാരം)"
ചുരുക്കിപ്പറഞ്ഞാൽ സ്വന്തം ഗുരുക്കന്മാരെ വരെ കൊന്നൊടുക്കുന്നത് സ്വർഗ്ഗത്തിലേക്ക് എത്താനുള്ള വഴി ആണെന്നാണ് പറയുന്നത്.
അപ്പോ പിന്നെ മറ്റുമതക്കാരോട് ഉള്ള സമീപനം എങ്ങനെയാകുമെന്ന് ഊഹിക്കാമല്ലോ !
സഫ മോൾ കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ ഒരു അഭിമാന വനിതയായി മാറട്ടെ
ആദ്യായിട്ടാ ഒരു interview മുഴുവൻ ഇരുന്ന് കേൾക്കുന്നത്...
അതും 20 മിനുറ്റ്😍
എന്ത് പക്വത എന്ത് സൂഷ്മത... ഇങ്ങനെ ആവണം പെൺകുട്ടികൾ അള്ളാഹു ആ മോൾക്ക് ഖൈർ ചെയ്യട്ടെ
മാഷാ അല്ലാഹ് ഇ കുട്ടിയുടെ madha പിതാക്കൾക് ആണ് മാർക്ക് കൊടുക്കണ്ടദ് 👌
പരിഹസിച്ചു തുള്ളിചാടുന്ന ജസ്ല, ജാമിദ, യൊക്കെ കണ്ടു പഠിക്കാൻ അല്ലാഹു രംഗത്തിറക്കിയ മോളാണ് ഇവൾ അച്ചടക്കമുള്ള - ഇടയ്ക്കിടെ അൽഹംദുലില്ലാഹ് (ദൈവത്തിനു സ്തുതി ) എന്ന് പറയുന്ന ഇന്ന് ലോകം പരിചപ്പെട്ട 👉 ' സഫ ഫെബിൻ '
fa fa fa ലോകത്ത് എവിടെയെങ്കിലും ഒരു മുസ്ലിം പെൺകുട്ടി എന്തെങ്കിലും കഴിവ് കാണിച്ചാൽ ഉടനെ പൊക്കിപ്പിടിച്ചോണ്ട് വരും സുടാപ്പി തീവ്രവാദികൾ
@@subashp5071
സത്യവും അനുകൂലമായി വന്നാൽ അതിനെ 'പൊക്കി പിടിച്ചു കൊണ്ട് വരാൻ ' നിങ്ങൾ തന്നെയാ നമുക്ക് കാണിച്ചു തന്നത്... ഇതിനെയൊക്കെ പൊക്കി പിടിച്ചു കാണിച്ചു തന്നില്ലെങ്കിൽ... മസ്തിഷ്‌കം മരവിച്ച ചാണക ങ്ങൾ അറിയില്ലല്ലോ 😆😀
exactly.....
അതെ
fa fa fa അവസാനം ആ പാവം പെൺകുട്ടിയെ ഐ എസ് ഇൽ ചേർക്കാതിരുന്നാൽ മതി ....
Superb...Congratulation...............Safa Febin
ഇനിയും ഉന്നതങ്ങളിൽ എത്തട്ടെ ഇതുപോലെ മറ്റുള്ള കുട്ടികൾക്കും പ്രചോദനമാകട്ടെ..👍👍👍
Yess...
☺️
സ്കൂളിനും കൂട്ടുകാർക്കും നാട്ടുകാർക്കും വീട്ടുകാർക്കും പ്രത്യേകിച്ച് മലയാളികളുടെ അഭിമാനമാണ് ആ കൊച്ചു മിടുക്കി . അഭിനന്ദനങ്ങൾ മോളെ......രാഹുലിനെ ബുദ്ധിമുട്ടിക്കാതെ രക്ഷിച്ചു...
അഭിനന്ദങ്ങൾ സഫമോൾ ; മാധ്യമ പ്രവർത്തകൻ ചെറിയ കുട്ടികളോട് നിങ്ങളുടെ വോട്ട് ആർക്കാണ് എന്നു ചോദിച്ചത് അനവസരത്തിലായി
ജിഹാദ് എന്നാൽ അത്ര മോശം വാക്ക് അല്ല സങ്കികളെ .തിന്മക്കെതിരെ പോരാടുക എന്നാണ് .സങ്കി എന്നാൽ തിന്മ അതാണ് മോശം .
ഒന്നും മോശം വാക്കല്ല മിസ്റ്റർ സുഡാപ്പീ. സിറിയയിൽ പൊട്ടിത്തറിക്കാൻ മോഹിച്ചു നടക്കുന്ന സുഡാപ്പികളാണ് മോശം.
@@isrealiagent സിറിയയിൽ എത്ര സങ്കി കൾ പൊട്ടി .എത്രഎണ്ണം തിരിച്ചു പോന്നു അന്വേഷിച്ചു നോക്ക് സങ്കി യും is ഉം തമ്മിലുള്ള സഖ്യത്തെ
ഈ isis എത്ര മുസ്ലിങ്ങളെ കൊന്നു എത്ര ഹിന്ദുക്കളെ കൊന്നു അപ്പോ ആരാണ് ഇവരുടെ ശത്രുക്കൾ....
ജിഹാദി ന്റെ അർത്ഥം അറിയാതെ സന്ഘികൾ കുറെ ജിഹാദി എന്ന് വിളിക്കുന്നത് കാണാം.. 😁😁😁😁😁😁😁😁
സംഘികൾ എന്നാൽ പുറി മക്കൾ
ട്രോള്ളൻ പോലും ഒരു ജഡ കാണുന്നില്ല ല്ലോ 😁😍😍😍😍😍😍😍😍😍😍
Jhone Done 😍
ഓൾടെ ആ എളിമ കാണുമ്പോൾ🙆♂️😍ഒരുപാടിഷ്ടായി🌹❤️
ആദ്യമായി ആണ് ഒരു ഇന്റർവ്യൂ full ഇരുന്നു കാണുന്നത്
Safa 👍👍👍👏👏👏
I do not understand malayalam, but even then listening her interview, as her talking sense seems how she is more talented.may allah bestow you prosperity, success and happiness.
മരണം വരെയും ഈമാനോട് കൂടെ ഈ അച്ചടക്കത്തിൽ ജീവിക്കു അല്ലാഹു ഹൈറാക്കട്ടെ ആമീൻ 👍
അസൂയ ഉളളവർ പലതും പറയും അതൊന്നും മോൾ കാര്യമാക്കണ്ടാ..മോൾ നല്ല അടക്കവും ഒതുക്കവും ഉളള നല്ല ഒരു മിടുക്കി തന്നെയാണ്..
Varunnavan parrayanengilo? Tlak Tlak Tlak
Athe manju warrier ayi povm😂
Simple n Humble Safa . May God take you to greater heights ,dear
നല്ല അടക്കവും ഒതുക്കവുമുള്ള യഥാർത്ഥ കുലസ്ത്രീ ഗണത്തിൽ പെട്ട നല്ല കുട്ടി
Nii eada po...
അല്ലാഹ് ഈമാൻ നില നിർത്തി കൊടുക്കട്ടെ
Cute and super Safa
വളർത്തുഗുണം തന്നെ ഖുർആനിനെ തെറിവിളിക്കുന്ന നിരീശ്വര വാദികൾ കാണട്ടെ ഈ കുട്ടിയെ കണ്ടു പഠിക്കട്ടെ...
Ahmed Farook അവർ വിവരം ഇല്ലാത്തവർ അല്ലേ, കാര്യമാക്കണ്ട
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വാക്ക് ""നമ്മള് കാരണം മതാപിതാക്കളും ടീച്ചറും ഹാപ്പിയാണങ്കിൽ " wow
മാന്യത വാക്കിലും വേഷത്തിലും.. love u sis...
സഫ... ഞങ്ങൾ കരുവാരകുണ്ട് കാരുടെ അഭിമാനം...
അഭിനന്ദനങ്ങൾ സഫ.... 💐💐
Powlichu Muthee ♥️🍓♥️😍👌 Great Work
ആ സമയത്തു കാണിച്ച ചങ്കൂറ്റത്തിന് തരുന്നു ഒരു ബിഗ് സല്യൂട്ട്
Congratulations young lady,Indian constitution bless you.....
മോളേ ഉയരങ്ങളിൽ എത്താൻ ഈ എളിമയായ സംസാരം മാത്രം മതി നല്ല അച്ചടക്കം അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ
Masha Allah 👌👌👌👍👍👍
ഹായ്.... മോളൂ.... Super speech.... ഒരായിരം അഭിനന്ദനങ്ങൾ...💐 നല്ല പക്വതയുള്ള സംസാരം, അച്ചടക്കം, വിനയം, പൊതു നോളേജ്, ഏത് വെല്ലുവിളിയെയും cool ആയി നേരിടുക, സൂപ്പർ.👍👌💐
അടിപൊളി സംസാരം..... നല്ല പക്ക്വത ഉള്ള അവതരണം.... സഫ അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐💐💐💐
ഇന്റർവ്യൂ ചെയുന്ന ജേര്ണലിസ്റ്റിനു അറിയണം കോൺഗ്രസ് കാര് ആയത് കൊണ്ട് ആണോ. നരേന്ദ്ര മോദി ആണേൽ ഇങ്ങനെ ചെയ്യുവോ എന്നൊക്കെ.. 16വയസുള്ള ഒരു കുട്ടിയോട് ചോദിക്കാൻ പറ്റിയ ചോദ്യങ്ങൾ.. വർഗീയത കേറ്റാൻ ഉള്ള ജേർണലിസ്റ്റിന്റെ ശ്രെമം...സ്വന്തമായ വ്യക്തമായ ധാരണയോടു കൂടെ ഉള്ള മോളുടെ reply യിൽ അയാൾ പ്ലിംഗ് 😁😁മിടുക്കി കുട്ടി... ഏറ്റവും ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹
അദ്ദേഹം ഒരു ജേര്ണലിസ്റ്റിന്റെ ശൈലിയിലാണ് ചോദിച്ചത് അല്ലാതെ വർഗ്ഗീയത കേറ്റാനുള്ള ശ്രമം ഒന്നുമല്ല
Really proud of you safa, 👍👍
ഉയരങ്ങളിൽ എത്തട്ടെ... ❤❤
Iloviyou my cicter affai
അനാവശ്യ ചോദ്യങ്ങൾ ചോദ്യകർത്താവിൻ്റെ ഭാഗത്തു നിന്നും ഉണ്ടായി
അത് ഒഴിവാക്കാമായിരുന്നു
ഒരു കുട്ടിയെ കൊണ്ട് തന്നെ ഒരു വിദ്യാഭ്യാസ സ്ഥാപനം അറിയപ്പെടുന്നു എന്നത് അഭിമാനകരമാണ്
അഭിനന്ദനങ്ങൾ സഫാ.
എനിക്കൊരു കാര്യം പറയാനുള്ളത്
ആ കുട്ടിയെ ഒരു മതത്തിൻ്റെ പ്രതീകമാക്കി ഭൂരിപക്ഷ ആൾക്കാരും പുകഴ്ത്തി അതു പാടില്ല
ആ കുട്ടിയുടെ രാഷ്ട്രീയംവരെ ചോദിച്ചു
ആ ഇൻ്റെവ്യൂ ചെയ്യുന്നവൻ
അത് ഒരിക്കലും പാടില്ലാത്തതാണ്.
ഇങ്ങനെയൊരു മോളെ പെറ്റുവളർത്തിയ മാതാപിതാക്കൾക്ക് അഭിവാദ്യങ്ങൾ
മോൾക്ക് നല്ലതു വരട്ടെ,,,,,
Sudheer Bhai
Many of her relatives and co community members in her region were not conversant in the languages other than Malayalam and Arabic. Their women had been discouraged from entering to such public spheres. Let them share their happiness. Only point is that if any student from such a Govt. school does similar performance I will be with you to clap.
Shi is intelligent girl and queen of kerala may allah bless her.
Nothing to worry...people are diffrent...they say good...or bad....
BE..BOLD...CONGRATULATION...💪💪
മാഷാ അല്ലാഹ്.... മോൾക് ഒരായിരം അഭിന്ദനങ്ങൾ... 👍
Masha allh nallamolan.padachavan anugrahikatte.aameen
ഒട്ടും അഹങ്കാരം ഇല്ലാത്ത വളരെ എളിമയോടെ കൂടി സംസാരിക്കുന്ന ഒരു student
wish you a happy future👍👍
സഫ മോൾക്ക് അള്ളാഹു ദീർഖായുസ് നൽകുമാറാവട്ടേ
ആമീൻ
ജിഹാദ് എന്നൊക്കെ പറഞ്ഞു ആരാണ് ആക്ഷേപിക്കുക എന്ന് എല്ലാവർക്കും അറിയാം...
മുസ്ലിങ്ങൾ കച്ചവടം ചെയ്തു പണം ഉണ്ടാക്കിയാൽ പറയും കള്ളനോട്ടു അടിച്ചാണ് പണം ഉണ്ടാക്കുന്നു , വിദ്യാഭ്യാസം നേടി മുന്നിൽ വന്നാൽ പറയും copy അടിച്ചാണ്, സമയത്തിന് കല്യാണം കഴിച്ചു കുട്ടികൾ ഉണ്ടാക്കിയാൽ പറയും പന്നി പേറുന്നത് പോലെ പ്രസവിക്കുന്നത് എന്നു പറയും.. ആരെങ്കിലും മതം മാറി മുസ്ലിം ആയാൽ പറയും ജിഹാദി...
@@shafeeq7447 പിന്നെ തലക്ക് സൂകേട് ഉള്ള ആളുകളല്ലേ എന്ന് കരുതി നമ്മൾ മിണ്ടാതിരിക്കുന്നു . 😂😂
انا معلم افرح بمهارتك بانك بنت معلم ارسل الي عنوانك لهدية مني مع السلام. Colme 9747062233
Mhp , നമുക്ക് തെറ്റ് പറ്റിയോ എന്നൊരു സംശയം ഉണ്ട് , ക്രിസ്ത്യൻ ലോബി ആണ് ഇതിന്റെ പിറകിൽ ( വിവരങ്ങൾ പിറകെ തരാം )
@@faisalazeez4233??
Very good safa... 👍
GOOD GIRL***MAY GODALMIGHTY BLESS HER AND MEBERS OF HER FAMILY***
Proud of u safa
വളർത്ത് ഗൂണം അള്ളാഹു നിലനിർത്തി കൊടുക്കട്ടെ - അടിപൊളി വാക്കുകൾ കുറച്ച് കൂടുതലാണ്
An innocent girl who known as prestige of kerala and for her eligibility who did a splendid job allah bless her.
ആശംസകള്‍
Masha Allah.. proud of u Safa.. keep it up 😍😍
Govt Schools are great 👍
Nammalu Karanam parents um teachers um happy aakanam.kannu ninanhu poyi molude vakkukal.alhamdulillah.allahu anugrahikkatte.
Masha Allah
മാഷാ അല്ലാഹ്
മാഷാഹല്ല
നല്ല ഒരു വഫിയ്യ ആവട്ടെ അള്ളാഹു തുണക്കട്ടെ
Ee kutti vafiyyakk padikkunnathaano
Hadiya
ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്
@@unaisbinibrahim8521 illa poyilla njan വാഫി ആൺ
ആര് ഇത് റഹീ മോ
Allah bless you. In Sha Allah keep growing this is the first step long to go.
എന്റെ നാട്ടുകാരി സഫ.... 👍👍👍
CONGRATULATIONS SAFA👏👏👏👏👏
അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ ...ഹിദായത്ത് ലഭിച്ചവർ അത് കളയാതെ കാത്തുസൂക്ഷിക്കട്ടെ
മോൾക്ക് എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. എത്ര ഉന്നതിയില്‍ എത്തിയാലും ഈ അച്ചടക്കം കൈവിടരുത്
ഇനി അത് മതി.....👏👏👏👏👏
Suppar 💯 👍
മാഷാ അള്ളാ😍😍
God bless you mole.....
പൈതൃക മായികിട്ടിയ് ഗുണവും പൊരുത്തവും സൃഷ്ടാവ് എന്നാന്നൂം നിലനിർത്തി തരട്ടെ മകളെ നിനക്ക്
നല്ല ഒരു പെൺകുട്ടി. കഴിവും ഉണ്ട്.അവളുടെ മതമോ ജാതിയോ ഇവിടൊരു വിഷയമേയല്ല.വ്യക്തിപരമായ കഴിവുകൾ കണ്ടാൽ ജാതി പറഞ്ഞ് അഭിനന്ദിക്കേണ്ട കാര്യവും ഇല്ല അപമാനിക്കേണ്ട കാര്യവുമില്ല. ആ വ്യക്തിക്ക് മനുഷ്യൻ എന്ന നിലയിൽ അംഗീകാരം കൊടുക്കുക. അഭിനന്ദിക്കുക.നന്നായി വരട്ടേ..!
നല്ല അച്ചടക്കമുള്ള കുട്ടി. അള്ളാഹു ഉന്നതങ്ങളിൽ എത്തിക്കട്ടെ.
Mashaallah
നല്ല ദീനിബോധമുള്ള പെൺകുട്ടി അള്ളാഹു അനുഗ്രഹിക്കട്ടെ
ആർക്കാണ് ഓട്ട് ചെയ്യുന്നത് എന്ന് ചോദിക്കണ്ടായിരുന്നു, ഒരു പാട് നല്ലവരായ BJP ഹൈന്ദവ സഹോരന്മാർ പോലും ഈ കുട്ടിയെ പ്രശംസിച്ചിരുന്നു.- വോട്ട് സ്വകാര്യ ഇടപാട് എന്ന് പോലും അറിയാത്ത ചോദ്യകർത്താവിനെയോർത്ത് - ദുഖിക്കുന്നു
ചാണകങ്ങളുടെ പ്രശംസ ആർക്കും വേണം.. അവരൊക്കെ ഹിന്ദുക്കൾ ആണോ മാഷേ