ഞാൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ടൈം..ഈ സംഭവം നടന്നതിന്റെ ഒരു വർഷം കഴിഞ്ഞിട്ട് എന്നും ഈ ബാങ്കിന്റെ മുന്നിലൂടെയാണ് ബസ്സിൽ പോവാറ്. എന്നും ആലോചിക്കുമായിരുന്നു അവരെന്തിനാ ഇത്ര തിരക്കുള്ള ഏരിയയിലുള്ള ബാങ്ക് തന്നെ തിരഞ്ഞെടുത്തതെന്ന്. പിന്നീടാണ് എനിക്ക് മനസ്സിലായത് main റോഡ് ആയതു കൊണ്ട് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആളും വണ്ടികളും പോയികൊണ്ടിരിക്കും. കളവ് നടത്തി പെട്ടെന്ന് രക്ഷപെടാൻ ഇത്ര നല്ല സ്പോട്ട് ഇല്ല.
ഒട്ടും മുഷിപ്പിക്കാത്ത ഈ അവതരണം തന്നെയാണ് *ബാബു രാമചന്ദ്രൻ* *സാറിനെ* മലയാളികൾക്ക് പ്രിയങ്കരൻ ആക്കുന്നത് *ബാബു* സാറിനെ കിട്ടിയ ഞങ്ങൾ എന്തൊരു *ഭാഗ്യവാന്മാരാണ്* ❤️❤️❤️
@@sreelathasanal519 അതും കാണാറുണ്ട് അത് --റേ ഇത് വേറെ രണ്ടിനെയും comparison ചെയ്യാൻ പറ്റില്ല അതിൽ ഇതേ കഥ മനോഹരമായി പറഞ്ഞു but ഇത്ര മാത്രം ഉൾകൊള്ളാൻ കഴിഞ്ഞില്ല.. Just love ബാബുചേട്ടൻ ❤️
😍😍താങ്കളുടെ അവതരണവും, കഥ പറയാനുള്ള കഴിവും അപാരം.. പിന്നെ, ചേലാമ്പ്ര മോഷണത്തിന്റെ സ്ക്രിപ്റ്റ് അതിനും 16 വർഷങ്ങൾക്കു മുമ്പ് മൂക്കില്ലാരാജ്യത്തു എന്ന കോമഡി സിനിമയിൽ, കാണിച്ച താഹയും ടീമും അല്ലെ യഥാർഥ ഹീറോസ്! 😍😍
Ente achan annu constable ayirunnu ellathinum munnil ninn case anweshichu evideyum Name polum illa pavam ente achan .urakkamilatha rathrikal ayirunnu pavam ente achanu ithilude egilum ente achante name njn parayukayanu Krishnankutty annu constable ayirunnu FIR ente achante hand writing anu evideyum paru vannilegilum njgalk ariyam your hard word dear Acha big salute from my heart❤Ippo SI ayi Retirement life enjoy cheyunnu edhelam eppozhum oru painful 😢saramila Acha
നിങ്ങളുടെ അവതരണം എനിക്ക് യേറെ ഇഷ്ടപ്പെട്ടു ഞാൻ വണ്ടിയിൽ പോവുമ്പോൾ പാട്ടിനു പകരം ഇതു കേൾക്കലാണ് ഇടക്കൊക്കെ കേൾക്കും ഞാൻകേട്ടത് തന്നെ വീണ്ടും വീണ്ടും ഞാൻ കേൾക്കും
Babu was stuck with the love-life with his wife. She was undergoing a treatment for pregnancy at Kozhikode . She didn't have any clue about Babu's real face. But yes they could have planned for a foreign escape
Cinemakalil ollla ottu mikka sequencekalum Real life nadannittollath aaan Nammal Ath neritt kanathath kond aaan Nammal just news vaayikkunnelleee olllu
Cinemakalil ollla ottu mikka sequencekalum Real life nadannittollath aaan Nammal Ath neritt kanathath kond aaan Nammal just news vaayikkunnelleee olllu
Kerala Police is highly efficient and intelligent. If we feel that Police is not acting on certain cases, it is just because of political intervention. Government administration is responsible
Central government alsoLast and only method to recover black⚫ money. Serial number of cash💵 note must show to reserve Bank app debit and credit. When ever using cash💵 notes
എന്റെ +2കാലഘട്ടത്തിൽ ഏറ്റവും അധികം തവണ പേപ്പറുകളിൽ വന്നിരുന്ന വാർത്തയാണിത്. കൂടാതെ പുത്തൻപാലം രാജേഷും, കാരി സതീഷും, ഓം പ്രകാശും അടങ്ങുന്ന 'S' കത്തി കൊലപാതകമായ പോൾ മുത്തൂറ്റിന്റെ കൊലപാതക കഥയും കൂടി വല്ലാത്തൊരു കഥയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു🙏
അത് ഒരു വല്ലാത്തതൊരു കഥയാണ് 😊ഈ ഒരു വാചകത്തിനു മുമ്പ് പറഞ്ഞു വരുന്ന ത്രസിപ്പിപ്പിക്കുന്ന വിവരണം 😂😂😂ആ വാക്കുകൾ ....പ്രയോഗങ്ങൾ... കൈയ്യുടെ ചലനങ്ങൾ.....വല്ലാത്തൊരു വിവരണമാണ് ❣️❣️❣️❣️
Constable Krishnankutty evideyum name koduthila innum FIR ente achante hand writing anu urakkam illadhe kure rathrikal pavam achan evideyum peru vanila saramila acha njngalk ariyam your hardwork big salute Krishnankutty ❤🙏
Kavarcha nadanna Bank building orupaad naalayi illathayitt...Avide ippo oru nila kettidam aann...Aakkry kond varunna sthalam...Road vil vikasanathil avide onnum sambhavichittilla
ഞാൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ടൈം..ഈ സംഭവം നടന്നതിന്റെ ഒരു വർഷം കഴിഞ്ഞിട്ട് എന്നും ഈ ബാങ്കിന്റെ മുന്നിലൂടെയാണ് ബസ്സിൽ പോവാറ്. എന്നും ആലോചിക്കുമായിരുന്നു അവരെന്തിനാ ഇത്ര തിരക്കുള്ള ഏരിയയിലുള്ള ബാങ്ക് തന്നെ തിരഞ്ഞെടുത്തതെന്ന്. പിന്നീടാണ് എനിക്ക് മനസ്സിലായത് main റോഡ് ആയതു കൊണ്ട് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആളും വണ്ടികളും പോയികൊണ്ടിരിക്കും. കളവ് നടത്തി പെട്ടെന്ന് രക്ഷപെടാൻ ഇത്ര നല്ല സ്പോട്ട് ഇല്ല.
നിങ്ങൾ അപ്പൊ പത്തു കഴിഞ്ഞില്ലേ 😂...
30:46 സ്ലോ മോഷനിൽ പോലീസിന്റെ ആ കൈ വന്നു തോളത്തു തൊടുന്ന വരയും “എന്താ ബാബു പൊവ്വല്ലേ" എന്ന ഡയലോഗും 🔥 🔥 🔥 goosebumps !!!
?
ഏതൊരു ടോപ്പിക്ക് എടുത്താലും ഇത്രയും മനോഹരമായി പറഞ്ഞു പ്രതിഫലിപ്പിക്കാൻ ഇങ്ങേർക്ക് ഉള്ള കഴിവ് ❤
അതൊരു വല്ലാത്തൊരു കഥയാണെന്ന് പറയുമ്പോൾ നിങ്ങളുടെ confidence കാണുമ്പോ നമ്മുക്ക് അറിയാം ഇത് പൊളിക്കും മെന്ന് 🔥🔥🔥
😊😊😊😊😊😊
"എന്നാൽ ബാബു പോവുകയല്ലേ ..... " Great... Real Victory dialogue
പത്തുവർഷത്തെ കഠിനതടവിനു ശേഷം വീട്ടിലുരുന്നു ഇത് കാണുന്ന ലെ ബാബു 😄
Yes
Hehe
സുഖമായി ഉരുട്ടി ഉണ്ണുന്നുണ്ടാകും
😄
Purath vidaruthayiruunu....
ഒട്ടും മുഷിപ്പിക്കാത്ത ഈ അവതരണം തന്നെയാണ് *ബാബു രാമചന്ദ്രൻ* *സാറിനെ* മലയാളികൾക്ക് പ്രിയങ്കരൻ ആക്കുന്നത് *ബാബു* സാറിനെ കിട്ടിയ ഞങ്ങൾ എന്തൊരു *ഭാഗ്യവാന്മാരാണ്*
❤️❤️❤️
Ofcourse...
Yesssss🥰🥰🥰
Cinemagic എന്ന യൂട്യൂബ് ചാനലിൽ 5 ദിവസം മുൻപ് ഇതേ topic വന്നിരുന്നു.
@@antojames9387 ഞാനും കണ്ടായിരുന്നു but അതിൽ video length കുറവാണ്
Great naration excellent👍👍
""അത് വല്ലാത്തൊരു കഥയാണ്"" എന്ന് പറയുന്ന ആ modulation 😍😍😍
എത്ര സുന്ദരമായ അവതരണം...... മടുപ്പില്ലാതെ ആസ്വദിക്കാൻ പറ്റിയ പ്രോഗ്രാം.. ശബ്ദം 👍👍👍👍👍
ചേലേമ്പ്ര എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് ഈ കവർച്ചയെ കുറിച്ചാണ്....
ഇത്രയും excitement ഒരു thriller സിനിമയിൽ പോലും ഉണ്ടാവില്ല, വല്ലാത്തൊരു അവതരണം തന്നെ ❤️
മൂക്കില്ലാരാജ്യത്തു എന്ന 1991 ലെ ചിത്രത്തിൽ ഇതേ കഥയാണ്..
👍👍👌
@@malllufaneeeeeseeeeeeerdrddddeeredeeer 😃
@@malllufan 2007 new year nightil nadanna ee sambhavm 91 il film aakkiya illuminaandi aaaraa
@@ravandajjallucifer Directed by Thaha, scripted by B Jayachandran.. എന്താ ല്ലേ..
പ്രേക്ഷകരെ പിടിച്ചിരുത്തും വിധമുള്ള വളരെ മികച്ച അവതരണ ശൈലി ആണ് താങ്കളുടേത്.
താങ്കളുടെ അവതരണത്തിൽ ഇത് കേട്ടപ്പോൾ ഉള്ള ഒരു ഫീൽ
ശെരിക്ക് ഒരു full movie visuals കണ്മുന്നിൽ വന്ന പ്രതീതി ❤️
Thank you sir ❣️
Ath ningal cine magic chanel kanathondanu he
@@sreelathasanal519
അതും കാണാറുണ്ട് അത് --റേ ഇത് വേറെ
രണ്ടിനെയും comparison ചെയ്യാൻ പറ്റില്ല
അതിൽ ഇതേ കഥ മനോഹരമായി പറഞ്ഞു but ഇത്ര മാത്രം ഉൾകൊള്ളാൻ കഴിഞ്ഞില്ല..
Just love ബാബുചേട്ടൻ ❤️
ഇയാൾക്ക് എന്തോ ദൃതി ഉള്ള പോലെ
Salute Kerala Police
രാഷ്ട്രീയ ഇടപെടൽ ഇല്ലെങ്കിൽ ഏത് കേസും തെളിയിക്കാൻ ഇവരുടെ വൈദഗ്ദ്ധ്യം ധാരാളം
എന്നിട്ട് " പ്രമുഖൻ/ഖ" ആണെങ്കിൽ വളഞ്ഞു വച്ച് bargain ചെയ്ത് കാശ് വാങ്ങും.. അല്ലാതെ നീതിനിർവഹണം ഉണ്ടോ
ച്ചരുക്കി പറഞാൽ..
@@andrewsdc 1
Bjsex
Khf08642
ലാലേട്ടനെയും ഫഹദ് ഫാസിലിനെയും വെച്ചു ഈ ബാങ്ക് റോബെറി വെച്ച് സിനിമ വരുന്നതിനെപ്പറ്റി സോഷ്യൽ മീഡിയയിൽ വാർത്ത വന്നത് കേട്ടു ഈ പരുപാടി കാണുന്നവരുണ്ടോ
Njanu kettu angane oru vartha
മുഖത്തു ഭാവം വരുന്ന ആരെയെങ്കിലും ആക്കിയാൽ നന്നാവും.
@@pscyodhaa8827 കഥകളി ആണോ മൂവി ആക്കുന്നത്.
Thaadi vacha police oo..
ഇത് സിനിമ ആയി വന്നു രജിഷ വിജയൻ വിനയ് ഫോർട്ട് പടം പൊട്ടി. എടുത്ത രീതി ശെരിയായില്ല
വെറുതെയല്ല ഇദ്ദേഹത്തിന് അവാർഡ് കിട്ടിയത് ♥️♥️♥️💝💝💝great effort 💝💝💝
അന്ന് മാതൃഭൂമിയിൽ എല്ലാം ഫുൾ ഹെവി ന്യൂസ് ആയിരുന്നു ഇന്നും ചേലേമ്ബ്ര എത്തുമ്പോൾ ആ വാർത്ത ഓർമ വരും
ഞാൻകണ്ട എപ്പിസോഡ്കളിൽ ഏറ്റവും ഇഷ്ടമായ എപ്പിസോഡ്
ടോപ്പിക്ക് പൊളി ഐറ്റം അഭിനന്ദനങ്ങൾ 🔥🔥🔥
കുറെ നാളുകൾക്കു ശേഷം കിടിലം എപ്പിസോഡ് 🔥⚡💥👌
Head set വെച്ച് കണ്ണടച്ച് കേട്ടാൽ oru സിനിമ കാണുന്നപോലെ ഉണ്ട്👌👌
Ismail
അത് വല്ലാത്തൊരു കഥയാണ് 😍😍
കേരള പോലീസിൽ ,ഈ കേസ് അന്വെശിച് പ്രതികളെ കണ്ടെത്താൻ സഹായിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ,,
Cinemagic ഇവിടെല്ലാരും കാണാറുണ്ട് 😂😂
കേട്ടോണ്ടിരുന്നപ്പോൾ തന്നെ ശ്വാസമെടുക്കാൻ മറന്നു പോയി സൂപ്പർ അവതരണം 👍🏻👍🏻
കേരളാപോലീസ് ഇന്ത്യയിലെno 1 പോലീസ്തന്നെ 👍👍👍
😆😆😆അതെയോ
ഒരുപാട് investigation successful ആക്കിയിട്ടുണ്ട് പിന്നെ കുറെ തെറ്റുകളും ഉണ്ട്
@@VichuzzGuppy enna thann UPyill po
@@el-jp3xp ദേ.. വണ്ടി കേറാൻ നിക്കുവാ U P ലേക്ക്
Mumbai police is best
വിജയൻ സാറിനെപ്പോലുള്ള പോലീസ് ഉദ്യോഗസ്ഥർ ഈ നാടിന്റെ അഭിമാനമാണ്... 👌
Pani edukkunnath okke police kar aanu.. credit okke ivarkkum
ഇഷ്ടമുള്ള 2 ചാനലിൽ ഈ ടോപിക് ഒരുമിച്ചു വന്നു.. Cinemagic ❤വല്ലാത്തൊരു കഥ ❤🥰😊😍
ഇത് കമെന്റ് ഇടാൻ വന്ന ഞാൻ 😊
@@aslamkuttur 😊😍
😍😍താങ്കളുടെ അവതരണവും, കഥ പറയാനുള്ള കഴിവും അപാരം.. പിന്നെ, ചേലാമ്പ്ര മോഷണത്തിന്റെ സ്ക്രിപ്റ്റ് അതിനും 16 വർഷങ്ങൾക്കു മുമ്പ് മൂക്കില്ലാരാജ്യത്തു എന്ന കോമഡി സിനിമയിൽ, കാണിച്ച താഹയും ടീമും അല്ലെ യഥാർഥ ഹീറോസ്! 😍😍
ബാബു സാറിന്റെ അവതരണം കേൾക്കാൻ അത് "വല്ലാത്തൊരു സുഖം ആണ് "
ഇതിൽ എസ് പി വിജയന് വല്യ പങ്കൊന്നുമില്ല ആ സ്റ്റേഷനിലെ ഏറ്റവും താഴെയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് salute
Ente achan annu constable ayirunnu ellathinum munnil ninn case anweshichu evideyum Name polum illa pavam ente achan .urakkamilatha rathrikal ayirunnu pavam ente achanu ithilude egilum ente achante name njn parayukayanu Krishnankutty annu constable ayirunnu FIR ente achante hand writing anu evideyum paru vannilegilum njgalk ariyam your hard word dear Acha big salute from my heart❤Ippo SI ayi Retirement life enjoy cheyunnu edhelam eppozhum oru painful 😢saramila Acha
Salute to him 🤝👏👏@@aswathijishnu7697
@@aswathijishnu7697
അച്ഛന് ബിഗ് സല്യൂട്ട്
ഇതുപോലുള്ള ഉദ്യോഗസ്ഥരാണ് പോലീസിന്റെയും നാടിന്റെയും അഭിമാനം
Oru rakshayum illa mashe... Ingalu poliyaanu....Wht a narration!.. And the core of the book is still kept in suspense..hatsoff to the whole team.
നിങ്ങളുടെ അവതരണം എനിക്ക് യേറെ ഇഷ്ടപ്പെട്ടു ഞാൻ വണ്ടിയിൽ പോവുമ്പോൾ പാട്ടിനു പകരം ഇതു കേൾക്കലാണ് ഇടക്കൊക്കെ കേൾക്കും ഞാൻകേട്ടത് തന്നെ വീണ്ടും വീണ്ടും ഞാൻ കേൾക്കും
ഇതിനേക്കാളും വല്ലാത്തൊരു കഥയുണ്ട്... കരുവന്നൂർ ബാങ്ക് കവർച്ച! 😌
മോഹൻലാൽ - ഫഹദ് കൂട്ടുകെട്ടി ഈ സംഭവം പ്രമേയമാക്കി സിനിമ വരുന്നു.. 🔥🔥
കട്ട waiting... 😍❤
Cinemagic❤vallathoru kadha❣️
🎈
Power cinemagic.
@@sudhiswaminath7776 ❣️❣️
@@Mossad.isreal ❤
❤️❤️❤️😀
സാർ ഒരു രക്ഷയും ഇല്ല സൂപ്പർ അവതരണം 👍
കരുവന്നൂർ ബാങ്ക് അഴിമതിയുടെ മുന്നിൽ ഇതൊക്കെ എന്ത് 😏😏
Well said Brother, That's we people know, what about other Cooperative banks too..
😀😀😀
Yes 100%
300 കോടി.
ഇവിടെ 5 കോടി.
കരുവന്നൂരിൽ വെറും 300കോടി only 😁
300....?
കാത്തിരുന്ന എപ്പിസോഡ്👍👍 നന്ദി ബാബുസാർ, ASIANET NEWS 👍👍👍👏🙏🙏
2 തവണ കേട്ടു. Enjoyed your presentation
1st episode kandthu muthal big fan of your presentation 👍
എകെജി സെൻ്ററിൽ അറ്റം ബോമ്പിട്ട കഥ വല്ലാത്ത കഥയിൽ വരാൻ സാധ്യതയില്ല 🤣
Hahahaaa 😇😇😇
ഗാന്ധിജിയുടെ ചിത്രം എറിഞ്ഞുടച്ചത് പുറത്ത് വന്നത് പോലെ അതും വരും 💯💯
😁😁😁
😂🤣😀😆
@@sarojsathyan1068 ജയരാജന്റെ വളി കേട്ട് കുലുങ്ങിയ ശ്രീമതിയെ കുറിച് ഒരു എപ്പിസോഡ് വരുമോ ?
രണ്ടര മണിക്കൂർ സിനിമക്ക് പോലും ഇങ്ങനെ പിടിച്ചിരുത്താൻ കഴിയില്ല. BR നിങ്ങൾ വല്ലാത്തൊരു സംഭവമാണ്. 👍
Who is here after L360 announcement??
തന്നെ സമീപിച്ച പ്രതി കോട്ടയത്തുകാരനാണെന്ന് സംസാര ശൈലിയിൽ നിന്ന് മനസ്സിലാക്കിയ ഹാജ്യാർ 👌💯😁
Athu pinne ഫാങ്ക് എന്ന് പറഞ്ഞു കാണും
vijayan Sir, founder of Student Police Cadet...
such a visionary....
എന്റമ്മോ എന്തൊരു അവതരണം💙💙💙💙
Asianet best ever show.
I had watched all episode❤️
after 2 days small incident will repeats its just a idea of media
@@ansafmohammed1 its about the presentation.
ഇ കഥ ഒരു സിനിമ ആക്കിയാലും വല്ലാത്തൊരു കഥ പോലെ ആവില്ല നല്ല അവതരണം
Cinima varunnund Fahad and lalettan ennakkeyan rumors kekkunnth... enthayalum cinema varunnund...urappaan
കുറ്റവും ശിക്ഷയും
The bank job
Cinima vannittund the bank job
Mr ബാബു രാമചന്ദ്രൻ , cinemagic എന്ന അതുല്യ ചാനലിന്റെ പിറകിൽ താങ്കളല്ലേ എന്ന് ഞാൻ ബലമായി സംശയിക്കുന്നു 🥰
😂😂😂
ഒരു സിനിമ കണ്ടപോലെ വല്ലാത്തൊരു കഥ തന്നെ..🔥
ഒരുപാട് കേട്ടത് ആണെങ്കിലും വല്ലാത്ത കഥ കേൾക്കാൻ വേറെ ഒരു വൈബ് ആണ്
ഹോ.. പിടിച്ചിരുത്തുന്ന കഥ പറച്ചിൽ... എന്നിലെ പഴയ Sherlock holmes ആരാധകൻ ഉണർന്ന പോലെ..😁👍👍👍♥️♥️
ഇനിയും ഇങ്ങനത്തെ ക്രൈം -ത്രില്ലെർ. സ്റ്റോറീസ് വേണം.. 😇😇
Woow woww.... story telling lvl 💥❣️
30:49 രോമാഞ്ചിഫിക്കേഷൻ ഡയലോഗ് 🔥
Yes അത് വല്ലാത്തൊരു കഥയാണ് ❤️😍👍
ഇത്രയും പൈസ കിട്ടിയിട്ടും വിദേശത്തേക്ക് കടക്കാൻ ഉള്ള ബുദ്ധി കാണിച്ചില്ല 🙄
Babu was stuck with the love-life with his wife. She was undergoing a treatment for pregnancy at Kozhikode . She didn't have any clue about Babu's real face.
But yes they could have planned for a foreign escape
Sir PONNIYIN SELVAN story cheyyamo.
Story telling nice aayirikkum
Super avatharanam🎉
Maashe,really u narrated this story in an untouchable way ,without loosening the suspense of that Book which recently published,,,Hats off you
1
@abdurahimanchalil410😮0 😅😅😅😅😅😅😅😅😅😅😅😅😅😅😅😅aaaa
ഇതിൽ പറഞ്ഞ അന്നത്തെ തേഞ്ഞിപ്പലം SI ജോൺസൺ sir ഒരു പുലി ആണ് അന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്കൂളിൽ പിടിച്ചവർക് നന്നായി അറിയും 😄
അവതരണം നന്നായിട്ടുണ്ട് 👍but, ഓരോ sentence പറഞ്ഞു കഴിഞ്ഞ് വരുന്ന high volume music അരോചകം 🙏 അതൊന്നു കുറച്ചാൽ നന്നാവും
I think tht music makes it more intensifying....
ഷെർലക്ക് ഹോംസ് കഥയിൽ ഇതുപോലെ ഒര് കഥ ഉണ്ട് ...ചെമ്പന്മുടികാരൻ ♥
വല്ലാത്തൊരു കഥ സൂപ്പർ.. 👌🏼😍
ബാബു രാമചന്ദ്രൻ്റെ അവതരണം വേറേ ലെവൽ..!!; 👍🏼✨
ഇങ്ങനൊക്കെ കമൻ്റ് ചെയ്താൽ ലൈക്സ് കൂടുതൽ കിട്ടുമോ..?!:
നല്ല അവതരണം. Big Salute Kerala Police 👍🏻
നമ്മുടെ നാട്ടിൽ... എന്റെയൊക്കെ കുട്ടിക്കാലത്തു നടന്ന സംഭവം..ഇത് കേട്ടപ്പോൾ ഒന്ന് കൂടെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു👌👌
Chelembra evideyaan ninghal??
Pulliparamb
ഞാൻ ചെലുപാടം
Njn perunthodi padam 🙈🙈
Near nnmhss🙂🙌
ഈ കഥ സിനിമയാകുന്നുണ്ട്..
ലാലേട്ടനും (പോലിസ്) , ഫഹദ്‌മാണ് മുൻനിര താരങ്ങൾ
സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇങ്ങനെ നടക്കും എന്ന് വിജയൻ സാർ തെളിയിച്ചു 😍😍
Cinemakalil ollla ottu mikka sequencekalum
Real life nadannittollath aaan
Nammal Ath neritt kanathath kond aaan
Nammal just news vaayikkunnelleee olllu
Cinemakalil ollla ottu mikka sequencekalum
Real life nadannittollath aaan
Nammal Ath neritt kanathath kond aaan
Nammal just news vaayikkunnelleee olllu
നിങ്ങളുടെ ഈ പ്രോഗ്രാം വളരെ വളരെ മികച്ചതാണ് നമ്മുടെ ഇന്ത്യ കേരളം ഇത് കൂടുതൽ ഉൾപെടുത്തണണം
VERY GOOD NARRATION. THANK YOU.🙏🙏
Kerala Police is highly efficient and intelligent. If we feel that Police is not acting on certain cases, it is just because of political intervention. Government administration is responsible
Central government alsoLast and only method to recover black⚫ money. Serial number of cash💵 note must show to reserve Bank app debit and credit. When ever using cash💵 notes
Fantastic explanation of the case like a movie.
ഇതിനിടയിൽ പോലീസ് Dog 🐶 എന്തിനാണ് അവിടെ പോയത് എന്ന് ഒരു പിടിയും കിട്ടുന്നില്ല 😂
തുടക്കത്തിൽ പറഞ്ഞ bank manager ൻ്റെ തമാശ, ഒരു നല്ല distraction ആയിരുന്നു. ഞാൻ ആദ്യം ഒന്ന് സംശയിച്ചു.
അതെ. സിനിമയിൽ ഒക്കെ കണ്ടിട്ടുണ്ട്.. കഥ പറയുമ്പോൾ തെറ്റിദ്ധരിപ്പിക്കാനും വേണം ഒരു കഴിവ്.. 😁
നല്ല അവതരണം സൂപ്പർ ❤️❤️❤️
അവതരണം ഒരു രക്ഷയും ഇല്ലാ . സൂപ്പർ.🙏💖
കുട്ടിക്കാലത്ത് ഒരുപാട് പേടിപ്പിച്ച ഒരു സംഭവം, ഒന്നുടെ നന്നായി മനസ്സിലാക്കാൻ പറ്റിയതിൽ സന്തോഷം
India's best storyteller👏🏻👏🏻
എന്റെ +2കാലഘട്ടത്തിൽ ഏറ്റവും അധികം തവണ പേപ്പറുകളിൽ വന്നിരുന്ന വാർത്തയാണിത്.
കൂടാതെ പുത്തൻപാലം രാജേഷും, കാരി സതീഷും, ഓം പ്രകാശും അടങ്ങുന്ന 'S' കത്തി കൊലപാതകമായ പോൾ മുത്തൂറ്റിന്റെ കൊലപാതക കഥയും കൂടി വല്ലാത്തൊരു കഥയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു🙏
അതിന്റെ സത്യം പറയാൻ പോയാൽ 😂 A പടം പോലെ ആവും.
സർ, താങ്കളുടെ അവതരണം, ഒരു രക്ഷയും ഇല്ല, ഒരു സിനിമ കണ്ടപോലെ ഉണ്ട്. 👍🏻
AKG centre ബോംബ് കഥ അത് വല്ലാത്തൊരു കഥ ആയിരിക്കും
👌🏼
നിങ്ങളുടെ സ്ക്രിപ്റ്റ് സൂപ്പർ..
ഇത് സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റ് ആകും..
ഈ ബാങ്ക് കവർച്ചയുടെ കഥ പലരും പറഞ്ഞ് പലവട്ടം കേട്ടിട്ടുണ്ടെങ്കിലും ഇതുപോലൊരു വൃക്തമായ അവതരണം കേൾക്കുന്നത് താങ്കളിൽനിന്നും മാത്രമാണ്
No❗️
അത് ഒരു വല്ലാത്തതൊരു കഥയാണ് 😊ഈ ഒരു വാചകത്തിനു മുമ്പ് പറഞ്ഞു വരുന്ന ത്രസിപ്പിപ്പിക്കുന്ന വിവരണം 😂😂😂ആ വാക്കുകൾ ....പ്രയോഗങ്ങൾ... കൈയ്യുടെ ചലനങ്ങൾ.....വല്ലാത്തൊരു വിവരണമാണ് ❣️❣️❣️❣️
നല്ല അവതരണം👍
Ithokeyanu avathranam 🔥🔥🔥 Hatss off to Kerala Police ❤️❤️
muthee evidem ethiyaaa
ningalum kidilam alle...
@@zeahmusafir5262 pinnee :)
@@nidhinbasheer1780 Thanks Bro :)
Still remember reading about this case in newspaper.... particularly correlation with dhoom movie.....
Sir ur presentation was awesome💯
ഇതിലും വലിയ കൊള്ളയല്ലേ കരുവന്നൂർ സഹകരണ ബാങ്കിൽ സഖാക്കൾ നടത്തിയത്
😂😂
State sponsored 🤠
Constable Krishnankutty evideyum name koduthila innum FIR ente achante hand writing anu urakkam illadhe kure rathrikal pavam achan evideyum peru vanila saramila acha njngalk ariyam your hardwork big salute Krishnankutty ❤🙏
സൂപ്പർ അവതരണം... 👍👍
Excellent presentation.. experienced a movie like feel..
Super വിവരണം... 👍👍👍
ബാബു രാമ ചന്ദ്രൻ 😍✌️ സൂപ്പർ presentation
ഇടിമുഴിക്കൽ( ചേലാമ്പ്ര ) എന്ന ടൗൺ ഏകദേശം പൂർണ്ണമായും nh66 വികസനത്തിൽ ഇല്ലാതായി (ബാങ്ക് ബിൽഡിംഗ് അടക്കം )
Kavarcha nadanna Bank building orupaad naalayi illathayitt...Avide ippo oru nila kettidam aann...Aakkry kond varunna sthalam...Road vil
vikasanathil avide onnum sambhavichittilla
@@blazeeee720 ബിൽഡിംഗ് പൊളിച്ചതാണ് NH വികസനത്തിന്.. one year മുന്നേ ബാങ്ക് അവിടെ തന്നെ ഉണ്ടായിരുന്നു എന്നാണ് എൻ്റെ അറിവ്...
@@ajuable Athe..1 year munp aanu polichath
bank Ippo aduthan Puthiya buildingilekk mariyath
അവതരണം അത്ര പോര.. , cinimagic ❤️
ഇത്രെയും വലിയ കേസ്ക്കെ തെളിച്ച കേരള പോലീസ് ആണ്. ഒരു പടം പൊട്ടിച്ചവനെ പിടിക്കാൻ കിടന്ന് പാട് പെടുന്നത് 🤣🤣
😅
The police force of those days were different from the present days.
അവതരണം 👌
👍
വല്ലാത്തൊരു waiting
The most exciting bank robbery case presented excellently.Regards.
സൂപ്പർ അവതരണം 👍