കേശു ഇപ്പൊ ചെയ്തത് പോലെ അടുക്കളയിൽ ജോലി ചെയ്യുന്ന അമ്മയെയോ പെങ്ങളേയോ ഇതുപോലെ പേടിപ്പിച്ച് അബദ്ധം പറ്റി പണി കിട്ടിയ മഹാന്മാരും മഹതികളും വന്നോളൂ... എല്ലാവർക്കും ശിശുദിനാശംസകൾ
ഉപ്പും മുളകിലെ മൂത്ത കുട്ടി 'മുടിയൻ' 'വെള്ളി മൂങ്ങ ' ' താറാവ് കേശു' ' കാന്താരി ശിവ ' ഇളയ സന്താനം "മിടുക്കി പാറു' എല്ലാവർക്കും " ശിശുദിനാശംസകൾ 🙋♂️🙋♀️👯♂️👯♀️🧚♀️
കേശുവിന് ഇന്നത്തെ ദിവസം മോശം ആണല്ലോ. പാറുകുട്ടി ഡ്രസ്സ് നല്ല ഭംഗി ഉണ്ട്ട്ടോ. ഏറ്റവും നല്ല ടീവി പ്രോഗ്രാമിന് ഓസ്കാർ അവാർഡ് ഉണ്ടെങ്കിൽ അത് ഈ പ്രോഗ്രാമിന് കിട്ടും ഉറപ്പ്
എല്ലാരുടേം പ്രാർത്ഥനക്ക് നന്ദി.
നബിദിനത്തിൽ എനിക്കൊരു "മകൾ " ജനിച്ചു. 😊
Congress
Sania Mumu അൽഹംദുലില്ലാഹ്. സുഖമായിട്ടിരിക്കുന്നോ
Eldhos Eldhos Varghes കോൺഗ്രസ്സോ
Alhamdulillah...lucky baby
Congrats
തുടക്കത്തിൽ തഞ്ഞേ ചിരിപ്പിച്ചു പണ്ടാരം അടക്കിയ എന്റ കേശു നിനക്കിരിക്കട്ട് എന്റ വക ഒരായിരം ലൈക്കുകൾ
മുടിയന്റെ ഡാൻസ് കണ്ട് പാറു അനുകരിക്കുന്നത് കണ്ടോ 😍paaroose😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Beginners nu pattiya hand embroidery videos ettitund....onnu kandu support cheyyane plssss
Enth cute aa
@@princesshair7809 support cheyithu thirich support cheyanne
paarkutty fans ithu kaanathe povalle
ruclips.net/video/gPdNXw4r7ME/видео.html
Uppum mulakum watsapp grupp undallo
ആ പഴയ കാന്താരി ശിവയെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു 💕
നീലു ചേച്ചി മെലിഞ്ഞു ചുന്ദരി ആയി.💚.. ഇന്നത്തെ എപ്പിസോഡ് കിടുക്കി
*പന പോലെ വളർന്നിട്ടും കുട്ടിത്തം* *മാറാത്ത എല്ലാ ചങ്കു കൾക്കും* *ഹാപ്പി ചിൽഡ്രൻസ് ഡേ😁😁*
അപ്പോ ആദ്യം DDക്ക് എന്റെ വക ശിശുദിനാശംസകൾ 😘😍❣️
Tqqq😉🤩 Sam to you
@@Linsonmathews 💕💕😘😘😘
@@mallumotive_kl 🤣
same to u damuchetta😁😁
പാറുക്കുട്ടി @ 😍😍😍😍
2:05 ഒന്ന് നോക്കാം...🤗
2:25 വേണ്ട ... അല്ല ഇത് എങ്ങനാ...🤔
3:45 ഇതൊക്കെ എത്ര കണ്ടതാ...😏☺️☺️😎😎
😀😀😍😍😍😍
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
പാറുകുട്ടിയുടെ പുതിയ മോഡൽ ഡ്രസ്സ് സൂപ്പർ മുടിയാ 😍😍😍😍
Bestuuu.....
Pora 😜
Hai
Amanda shajan mariam
Modern dress super pakshe paru Kuttyk ath cherunnilla
മൂന്നാലു സ്ഥലങ്ങളിൽ കേശുവിന്റെ ശബ്ദത്തിൽ വെള്ളി വീഴുന്നു, കൗമാരത്തിലേക്ക് കാലൂന്നുന്നതു കൊണ്ടായിരിക്കും അല്ലെ ?
Jjikkiuouiukuoq
പാറുക്കുട്ടി മുടിയനെ അനുകരിക്കുന്ന കാണുമ്പോ ഭാവിയിൽ ഒരു നല്ല കലാകാരി ആവും എന്ന് തോന്നിയവർ ഉണ്ടോ😍 02:01
@1:45
ആ കൈ കെട്ടി ഉള്ള ഇരുപ് കാണാൻ നല്ല രസം ഉണ്ട്. ചിരി വരുന്നു
പാറു ഉയിർ 😂😂😆😍😍😍😍😍😍😂😂😂
Super cool
നിങ്ങൾ ആരെങ്കിലും പാറു കുട്ടി ഡാൻസ് try ചെയുന്നത് ശ്രെധിച്ചോ 2:03 ശ്രെധിച്ചവർ ഇവിടെ ലൈക് ചെയ്തൊളീ
paarkutty fans ithu kaanathe povalle
ruclips.net/video/gPdNXw4r7ME/видео.html
Paru dance cheyth kuzhanju kidakkunnath kando
Mani
please subscribe and support channel ruclips.net/video/BEZJVEp0MG0/видео.html
Tv go to to the
Mudiyanum shivaniyum dancingil paarukkuttye kaanan so cute ❤️❤️❤️❤️
കേശു ഇപ്പൊ ചെയ്തത് പോലെ അടുക്കളയിൽ ജോലി ചെയ്യുന്ന അമ്മയെയോ പെങ്ങളേയോ ഇതുപോലെ പേടിപ്പിച്ച് അബദ്ധം പറ്റി പണി കിട്ടിയ മഹാന്മാരും മഹതികളും വന്നോളൂ... എല്ലാവർക്കും ശിശുദിനാശംസകൾ
Shameer Khan സ്നേഹിയ്ക്കുന്നവരുടെ സ്വന്തം ഷമീർ എന്നെ അയൽക്കാർ ഓടിച്ചു തല്ലിയയിട്ടുണ്ട് കേശു കാണിച്ച പോലെ കാണിച്ചിട്ട് ഹഹ
@@lovefromhevan7006 അടിപൊളി 😂😂 ബ്രോ എന്തിനാ വല്ലവന്റെയും വീട്ടിൽ കേറി ഇങ്ങനെ ചെയ്യാൻ പോയത് 😂😂
Yanekettu ethupolay nalla chhural kashayam kettiettund
,
@@lovefromhevan7006 m
തലമണ്ട നോക്കി ഒന്ന് തന്നാൽ ഉണ്ടല്ലോ " നീലു ചേച്ചിയുടെ ഡയലോഗ് പലതും ജീവിതത്തിൽ നിന്ന് കീറി പറിച്ചെടുത്ത പോലാണ് 😅
Vvvbhhhhhiijgghhhhhh
KKK hu
നെല്ലിക്ക പോലെയാണ് ബാല്യം ,അനുഭവിക്കുന്ന കാലത്ത് കൈയ്ക്കും ..പിന്നീട് ഒർമകളിൽ മധുരിക്കും....'Happy childrens day'
Reshma Raj fact
മുടിയൻ ഫാൻസ് ഉണ്ടോ...
👇
ഒന്ന് ലൈക് അടിച്ചേ.... 💞❤️
Ente channel subscribe cheyyamo please
ruclips.net/video/E3NMAWEDym0/видео.html
@@Irfana42 cheithu..
Super
*തിരിച്ചു കിട്ടാത്ത ആ ബാല്യം മനസ്സിൽ സൂക്ഷിക്കുന്ന എല്ലാവർക്കും ശിശുദിന ആശംസകൾ*
വിശാഖേ, ശിശുദിനാശംസകൾ 😍😘❣️
Dp maattiyo 👀
Happy shishudinam!
UYX,, 💜💕💜❤️❣️❣️❣️♥️♥️🌹❣️💕🌹🌹❤️❣️❣️❣️❣️💜❤️
ദീപിക പദുക്കോണിന്റെ ഉടുപ്പും ഇട്ട് പാറു അറ്റെൻഷൻ ആയിട്ട് ഇരുപ്പുണ്ടല്ലോ ആഹാ... എന്താ iswaryam
Deepfhy
5 കുട്ടികൾ ഉള്ള ഈ കുടുംബം ആണ് ഈ ശിശുദിനത്തിലെ താരങ്ങൾ.എല്ലാർക്കും എന്റെ ശിശുദിനാശംസകൾ😁😁😄😄😃😃
Zee keralam thil varunnu ennathu arinjithinu shesham vannavarundo
*ഉപ്പും മുളകിന്റെ ജീവാത്മാവ് അടുക്കളയാണ്*
അല്ല, ഭരണിയാണ് 😜🤭😍
ചില സീരിയലുകളിൽ തീരെ കാണാത്തതും അതുതന്നെ 🤪
അടുക്കള കാണിക്കാതെ ഒരു എപ്പിസോഡും ഇല്ല
അവിടെയെല്ലേ ഉപ്പും മുളകും
Ella veedilum aadookla oru sambava
കേശു വിന്റെ ക്ലൈമാക്സ് ലെ സംസാരം കേട്ടപ്പോൾ പഴയ ജഗദീഷിന്റെ ശബ്ദം ഓർമ വരുന്നു
കേശു സൂപ്പര്. കേശുവിന് lead role ഉള്ള episode എല്ലാം വളരെ ഗംഭീരമാണ്. All the best കേശുക്കുട്ടാ. God bless you
കേശു മോന് 😘😘😘😘😘
😍👍
Alsabith 😀😀😀
Correct😘
Keshuuuuuuuu
*ഉപ്പും മുളകും ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി ❤*
QwErRYT
മുടിയൻ ചെയ്യുന്ന ഉപകാരം ഒന്നും ഇവർ ആരും തിരിച്ച് ചെയ്യുന്നില്ലല്ലോ😡 mudiyan ishttam ❤️
ശിവ സുന്ദരി കുട്ടി ആയതു ശ്രദ്ദിച്ചോ ആരേലും...
Naan
Same to you
Avl mudi straight cheythu.
വിഷ്ണു വീണ്ടും ശിവക്ക് ഡാൻസ് പഠിപ്പിക്കുന്നുണ്ടല്ലോ അത് കണ്ട് പാറുക്കുട്ടിയും കളിക്കുന്നുണ്ടല്ലോ
paarkutty fans ithu kaanathe povalle
ruclips.net/video/gPdNXw4r7ME/видео.html
Parukutty aanu ippol uppum mulakintem hrudayam
,
please subscribe and support channel ruclips.net/video/BEZJVEp0MG0/видео.html
Athe 😊
കേശു പതങ്ങി പതുക്കെ വന്നപ്പോൾ ഞാൻ വിചാരിച്ചു ഫ്രീജ്ജ് നിന്നും എന്തോ അടിച്ചു മാറ്റാൻ വന്നതാണെന്നു 🌹🌹🌹🌹🌹🌹
ഞാനും അതുതന്നെ വിചാരിച്ചത്..
ഞാനും
ഞാനും
ഞാനും
ഞാനും ശെരിക്കും
Paavam keshu cleaning the floor
എന്റെ പാറൂസിനെയും കൂടി പഠിപ്പിക്ക് മുടിയാ... എന്റെ കൊച്ച് കൈ കൊണ്ട് മുദ്ര കാണിക്കുന്നത് കാണുന്നില്ലേ... ♥️♥️😍😘
പാറുകുട്ടിക്ക് ഡാൻസ് കളിച്ചാൽ കൊള്ളാം എന്നുണ്ട് 😍😍😍ചക്കര കുട്ടി 😍😍😍
*പാറു നി മുത്താണ്*
*പാറുവിന്ടെ കളി കണ്ടിറിക്കാൻ ഇഷ്ടമുള്ളവർ*
👇 *ലൈകിയെ*
Parukkuttyyude stylish dress eshtapettavar like adikku
ഉപ്പും മുളകിലെ
മൂത്ത കുട്ടി 'മുടിയൻ'
'വെള്ളി മൂങ്ങ '
' താറാവ് കേശു'
' കാന്താരി ശിവ '
ഇളയ സന്താനം "മിടുക്കി പാറു'
എല്ലാവർക്കും " ശിശുദിനാശംസകൾ
🙋♂️🙋♀️👯♂️👯♀️🧚♀️
Good Thinker parukutty- podi dappi
🙄🙄🙄
പാറുക്കുട്ടി ഇഷ്ടം 😘😘😘😘😘😘
മുടിയന്റെ ഡാൻസ് കണ്ടിട്ട് പാറൂ കളിക്കാൻ നോക്കുന്നത് കാണാൻ എന്തുരസമാണല്ലേ , പിന്നെ മുടിയന്റെ മോഡലിംഗും ഡ്രെസ്സിന്റെ
😍😍👌👌👌❤❤❤😍😍😍
ഇന്ന് കേശുവിന് കിട്ടാത്ത പണി ഇല്ലല്ലോ....😂😂🤣
Aaththanne
CORRECT
xvzmcnmxhxldnjfjx
4999'
Asgsugdo7bbugkbcjgklfbvulgskgfsnncvbvvcxbbbcnnjjbh zbcjjehkkcnxv gnjdnnnfnplhckruieidu
മുടിയനിൽ നല്ലോരു ഫാഷൻ desing രുടെ ഭാവി ഉണ്ട്... പാറു dress polichuu😍😍😍
ഇന്ന് പൂക്കളെയും പൂമ്പാറ്റയെ പോലെ പാറി നടക്കുന്ന പൈതങ്ങളെയും ഒരുപോലെ സ്നേഹിച്ച കുട്ടികളുടെ കൂട്ടുകാരന്റെ ജന്മദിനം. 💕
*ഹാപ്പി ചിൽഡ്രൻസ് ഡേ*
ഇന്ന് മുടിയനേം കേശൂനേം കണ്ടപ്പോൾ അമേരിക്ക പോകാൻ നോക്കുന്ന ദാസനേം വിജയനേം ഓർമ വന്നത് എനിക്ക് മാത്രമാണോ
കേശു ശബ്ദമൊക്കെ മാറിയല്ലോ...
😜👍👍👍
Mudiya please aa chaprathalayum thadiyum onnu drim cheythu vrithiyakkamo
CORRECT
Valarumbol ellavarudeyum shabdam marum allathe athu pole irikathilla
പാറുട്ടി എട്ടന്റേം ചേച്ചീടെ ഡാൻസ് കണ്ടു padikkanallo....... പാറുട്ടി.... ചക്കര കുട്ടി......
എല്ലാ കുഞ്ഞു അനുജന്മാര്കും അനുജത്തിമാർക്കും ശിശുദിന ആശംസകൾ.. ♥️♥️♥️♥️♥️
Special for ശിവ പാറൂസ് കേശു...
Cheruppathil Ithupole Scooter / Bike Marichu Ittitullavar
👇🏻
scooter / bike illa pakshe cycle und
*പോത്ത് പോലെ വളർന്നിട്ടും കുട്ടികാലം മാറാത്ത എല്ലാം ഉപ്പും മുളക് അഡിക്റ്റർക് ശിശുദിനാശംസകൾ,*
@@Ayman-BP 🙏🙉ക്ഷമി ബ്രോ 😁
@@mylifemyfamliy3836 😂
@@Ayman-BP 😊❣️
പച്ച കുംബിടി
Keshuvum😍 mudiyanum olla climax ishtapettavar like here 😂😂😂🤣
കേശുവിന് ഇന്നത്തെ ദിവസം മോശം ആണല്ലോ. പാറുകുട്ടി ഡ്രസ്സ് നല്ല ഭംഗി ഉണ്ട്ട്ടോ. ഏറ്റവും നല്ല ടീവി പ്രോഗ്രാമിന് ഓസ്കാർ അവാർഡ് ഉണ്ടെങ്കിൽ അത് ഈ പ്രോഗ്രാമിന് കിട്ടും ഉറപ്പ്
F
Pinneee...😏
Chakkappazham 😍😊
Atente uppum mulakinu kittille
ഇതേപോലെ പേടിപ്പിക്കുന്നവരും അമ്മയുടെ തല്ലുകൊണ്ടവരും എവിടെ വാ 😍😍😍
ഉപ്പും മുളകും ഒരു എപ്പിസോഡ് പോലും വിടാതെ യൂട്യൂബിൽ മാത്രം കാണുന്നവർ ഇവിടെ ലൈകിക്കോ 👍
നെയ്യാറ്റിൻകര അമ്മൂമ്മ നേ ഇഷ്ട്ടമുള്ളവർ ഒരു ലൈക് അടിക്കുക 👇
എന്റെ മുത്ത് പാറുക്കുട്ടി ട്രാക്ക് മാറ്റിപിടിച്ചേക്കു ആണ് കേട്ടോ
മുടിയൻചേട്ടന്റെ കൈയിൽ നിന്ന് കൊറച്ചു ഡാൻസ് കണ്ട് പഠിക്കുവാ
paarkutty fans ithu kaanathe povalle
ruclips.net/video/gPdNXw4r7ME/видео.html
Ente chnl onn kand nokki join cheyyamo.pls
Ippo shivanum lechu um aanallou ippo team, orumich nadakkunnu, keshu full ottakkkayallou😁, mudiyan shiva dance ishtapettavar like here 😄
ഉപ്പും മുളകും
തട്ടീം മുട്ടീം..
കരിക്ക്
എം4 tech ജിയോ മച്ചാൻ... ഫാൻസ് ലൈക്കടി
Thatteem mutteem ozhike baki ellam 😍😍😍
@@rashidnazer5127 correct
No Thatteem mutteem .....Strell fan....
Hhuu
I like thattem mutteem
Athan ithile allattinekkalum bestt😍😍😍😍
Paru kuttyyra ഡ്രസ്സിംഗ് suppara ennu തോന്നിയവ ലൈക്ക് ചെയ്യൂ love you paru kuttye ❤️🥰 paru kuttyek our chakkara umma,😘😘😘😘😘
2:04 dancer parukutty❣️❣️❣️🥰
പാറുകുട്ടിയുടെ dress style kadavaർ like അടിച്ചേ
കേശു : അതിനുമുമ്പ് ഇവിടെ ഒരുത്തന്റെ നട്ട് ഇളകി കെടപ്പൊണ്ട് അതൊന്ന് മുറുക്കണം
കുറെ ആയല്ലോ ഒരു ടൂർ പോയിട്ട് ഇനി എല്ലാരും കൂടെ നല്ലൊരു അടിപൊളി യാത്ര എപ്പിസോഡ് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ
എന്ത് എഴുതി ലൈക് വാങ്ങും എന്ന് ആലോജിക്കുന്നവർ 🤭😄😍🎊🎉👍
yasir yasir
Ighaneyum like vaghaale😝
കിട്ടിയാൽ വാങ്ങാം😆😆😜😜🏃🏃🏃
ANEESHA80
@@mujeeburahiman.a423 🤔🤔
ഇനി വെറും1 7എപ്പിസോഡ് മാത്രം ഞങ്ങൾ ആകാംഷ യോടെ കാത്തിരിക്കുന്നു നെയ്യാറ്റിൻകര വീട് എപ്പിസോഡ്
7 ollu?
17
Comments വായിച്ചു പോകുന്നവർ like Plzzzzzz
ആദ്യയായിട്ട 213 like 😭😭
@@saluee7784 More
Emmathiri comments istapedathavarundo
Amme amme paranj keshunte action pwoli... 🤣🤣😇
Army ❤️
Hi 💜
You too army...?🤔
ഉപ്പും മുളകും പിള്ളരെ കാണുമ്പോൾ കുട്ടിക്കാലം മിസ്സ് ചെയ്യുന്നവർ ഇവിടെ കം ഓൺ.
Happy children's day to my uppum mulakum family
പ്രധ്യP ക്ക 1 വശ്യ no വവ Jbo
കേശു പാവം കേട്ടോ 🥺🥺
ലച്ചൂസിനെ പോലെ അടുക്കളയിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ ഉണ്ടോ?? ലൈക് ചെയ്തേ... നോക്കട്ടെ..
Achsah mathew ente mol
ഞാൻ ണ്ട് 😀
Njan
Lechu അടുക്കളയിൽ കേറി തുടങ്ങിയത് കണ്ടിട്ടാണ് ഞാനും അടുക്കളയിൽ കേറി തുടങ്ങിയത്..😁😎
Achsah mathew 8
Ee video ippo kannavar arakilum undo 2022
അമ്മൂമ്മ വന്നാൽ ഫുൾ പണി അമ്മൊമ്മക്ക് ആണല്ലോ
Mm
X
FIRST STEP IN THE KITCHEN o
Correct
M athe
keshu 🌭🍔
shiva 🎨🖌️
Balu🔧🔧
Neelu🖥️🖥️
മുടിയൻ : കേട്ടില്ല
കേശു : സോറി
മുടിയൻ : ഉറക്കെ
കേശു : സോറി 😬
bigil version 🔥
Good morning
982 എപ്പിസോഡ് കണ്ടതിൽ ഏറ്റവും ചിരിപ്പിച്ചു ♥️♥️
ഞങ്ങടെ മുടിയനാണ് താരം 👍👍👍👍👍
🌈🌈🌈
Khilkhil
Hlhpg
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👓👓👓♥️👓👓♥️♥️♥️🛏️♥️🛏️🛏️🛏️♥️♥️♥️♥️♥️♥️♥️♥️♥️
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🍉🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Keshu food eater
Shivani artist
Balu mechanic
Neelu cooker
വലുത് ആയിട്ടും കിട്ടാത്ത ബാല്യം ആഗ്രഹിക്കുന്ന എന്നെ പോലെ ഉള്ള അവർക് അവറ്റെ ഇന്നത്തെ like😣
ബാല്യം എന്നായിരിക്കും ഉദ്ദേശിച്ചത്. ആദ്യം വായിച്ചപ്പോൾ ഞാൻ കരുതി വലുതായിട്ടും ബലം ഇല്ലാത്ത ആളായിരിക്കാം എന്ന്.
ഒരു എപ്പിസോഡ് വീടിന്റെ അടുക്കളയിൽ നിന്നും തുടങ്ങുമ്പോൾ കിട്ടുന്ന ആ ഒരു vibe അത് വേറെ level ആണ് എന്ന് തോന്നുന്നവർ ലൈക്ക് അടിച്ച് power കാണിക്ക് 👍👍👍👍👍
മുടിയന്റെയും കേശുവിന്റെയും ഓട്ടം കണ്ട് പാറുക്കുട്ടി പേടിച്ചു പോയി
കേശുവിന് ഒരു ലൈക്ക് കൊട്
പാറുക്കുട്ടിക്ക് ഒരായിരം ഉമ്മ കൈയ്യിൽ കിട്ടിയാൽ ഒരായിരം ഉമ്മ കൊടുക്കാമായിരുന്നു 😘😘😘😘
CORRECT 🙋🏻🙋🏻🙋🏻🙋🏻
Peden 2021 lechuvine thumbline kandapo 😍😍😥
*_നീലു അമ്മയുടെ അടുക്കളയിൽ കറിവേപ്പില വെള്ളത്തിൽ ഇട്ട് വെച്ചാൽവാടത്തില്ല എന്ന് എത്ര പേർക് മനസ്സിൽ ആയി _*
1 week vare irikkum
Pravasikalum engana cheyunathe
kurach divasathek kedu varathilaaa
Enikk
Mudiyan paaru Kittide drss fashion aakithu adipoli😂
ഉപ്പും മുളകും അഭിനയിക്കാന് ഒരു അവസരം കിട്ടിയിരുന്നെകിൽ അക്രാഹിച്ചവർ ഉണ്ടോ???
Njn
Enikku cheriye oru rolengilum kittaya mathiyayirunnu
Njan
Njan
@@nizamjamsu same enikkum indayirinnu
ഞാൻ ഒരു ശിവാനി ഫാൻ aanu... ❤❤❤❤
അച്ചോടാ എന്റെ തക്കുടു പാറുകുട്ടിയുടെ ഡാൻസ് കണ്ടോ 😍😍😍😍... മുടിയന്റെ കാര്യത്തിൽ തീരുമാനം ആകുമെന്ന് തോന്നുന്നു... കാരണം പാറുക്കുട്ടി അവരെ കടത്തി വെട്ടും😍
പാറുക്കുട്ടിയുടെ ഡാൻസ് പഠിത്തം കണ്ട് കമന്റ് ഇടാൻ വന്നതാ .. നോക്കിയപ്പോ എല്ലാ കമന്റും അത് തന്നെ 😂
Hai ok
കേശുവിനെ target ചെയ്താണ് എപ്പിസോഡ് എങ്കിൽ.. പൊളിയാവും 😍😍
Very true
Yes
Vishnu chettanttem shivaniyuden dans polichu🤭❤
കേശു ഓടിച്ചു കൊണ്ടുപോയ മുടിയന് എന്ത് പറ്റിയോ ആവോ പിന്നെ ആളിനെ കണ്ടില്ല.
2020illum kanunnavar undo
നെയ്യാറ്റിൻകര വീട് കാണാൻ wait ചെയ്യുന്നവർ ലൈക് adiche😊
Parukutty trying to dance like shivani and mudiyan...😂😂...Lol
1000th episode നെയ്യാറ്റിൻകരയിൽ വേണം എന്നുള്ളവർ like. ❤️
വാളയാറിലെ കുഞ്ഞുങ്ങൾക്ക് നീതി കിട്ടാത്തിടത്ത്... എന്ത്.. ശിശുദിനാശംസകൾ???
പാറൂ: ഇവര് എന്ത് തേങ്ങയാ കാണിക്കുന്നത് മുദ്ര ശരിയല്ല ഭാവം വരുന്നില്ല
😁😁
🙄🙄
😂😂
😂😅😅
Superivrylikevishnu
കേശു കിടു അഭിനയം❤️
കേശുവെ എന്തിനാ വടി കൊടുത്തു അടിവാങ്ങാൻ നിൽക്കുന്നത്
Ithokke Ella pillerum cheyyunnathalle...
Amina ente channel subscribe cheyyamo please
ruclips.net/video/E3NMAWEDym0/видео.html
മനോഹരമായ മുഹൂർത്തങ്ങൾ നിറഞ്ഞ എപ്പിസോഡ്
00: 14 keshu😬😂😂😂🤣
2:03 parukutty de dance😍
00:14
നീലച്ചേച്ചി ആയതുകൊണ്ട് കൈകൊണ്ട് അടിച്ചു തീർത്തു..ഞമ്മളെ ഉമ്മച്ചി എങ്ങാനും ആവണമായിരുന്നു പിന്നെ അവിടെ ചട്ടകവും വടിയും ഞാനുമായി ഒരു യുദ്ധം നടന്നേനെ
അച്ഛൻ എന്താ ഇവിടെ # കേശു😀
#3.50 പാറുകുട്ടിയുടെ പൊസിഷൻ💟💟💟
Keshuvin inn nalla day analo😃