Uppum Mulakum│Flowers│EP# 978

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 1,8 тыс.

  • @abhihari7495
    @abhihari7495 5 лет назад +3234

    *കുഞ്ഞായിരിക്കെ അച്ഛൻ ഉപേക്ഷിച്ചു പോയി....ബാല്യത്തിൽ കടം വീട്ടി കുടുംബം പോറ്റുന്നു.... കേശുവിന് ബിഗ് സലയൂട്ട്* 🙌🏻👏🏻💪🏻❣❣ *നീ മുത്താണ് മോനേ* 😍

  • @saniamumu8310
    @saniamumu8310 5 лет назад +4618

    എനിക്കൊരു കുഞ്ഞാവ ഉണ്ടാകാൻ പോകുവാ അടുത്തയാഴ്ച 😊, uppum mulakum family പ്രാർത്ഥിക്കണം 🙏

  • @vishnuhz5997
    @vishnuhz5997 5 лет назад +1461

    പാറുക്കുട്ടി കൺമഷി ഒക്കെ എഴുതി വന്ന പിന്നെ വേറെ ആരെയും നോക്കാൻ പറ്റൂല... എന്താ ഒരു cute
    😘😘😍😍

  • @jainudheen9857
    @jainudheen9857 5 лет назад +149

    കേശുവിന്റെ ആ ചോദ്യത്തിന് ശേഷം ഉള്ള ബാലു നീലു expression 👌👌👌👌👌

  • @majeedaboobakermajeed9489
    @majeedaboobakermajeed9489 5 лет назад +620

    നിലവിളക്ക് കൊളുത്തി അതിനടുത്ത് നിൽക്കുന്ന ഒരു ദേവിയെ പോലെയില്ലേ ആ നെയ്യാറ്റിൻകര 'അമ്മ...സത്യം പറഞ്ഞാൽ ഈ അമ്മയുള്ള എപ്പിസോഡുകൾ കാണാതിരുന്നാൽ നേഷ്ട്ടം കണ്ടുകഴിഞ്ഞാൽ മനസിനൊരു സന്തോഷവും........ആയിരം നിലവിളക്ക് കൊളുത്തി അതിനു മുന്നിലെ ഒരു ദേവതയെ പോലെയാണ് നെയ്യാറ്റിൻകര അമ്മയും ആ അച്ഛനും....അടിപൊളിയാണ് അവർ അവരുടെ അഭിനയത്തിൽ അവർ നല്ലൊരു കപ്പിൽസും.....അമ്മക്കും അച്ഛനും ഈ മോന്റെ അഭിനന്ദനങ്ങൾ

    • @HolidayCookings
      @HolidayCookings 5 лет назад +2

      Super

    • @jaijai5549
      @jaijai5549 5 лет назад +3

      Sathyam aanu

    • @aneesanees9611
      @aneesanees9611 5 лет назад +2

      നല്ല അമ്മയാണ് നല്ല ഒരു മനസ്സിന്റെ ഉടമയാണ് ❤️❤️❤️❤️👈

    • @sarathrijin5439
      @sarathrijin5439 5 лет назад +2

      Ammumaude pere ane manohari amma. Pere pole thanee manohari ane

    • @loading...7206
      @loading...7206 5 лет назад

      H

  • @harisct1504
    @harisct1504 5 лет назад +841

    ഞാൻ ഗൾഫിൽ പോയിരുന്നേൽ നിങ്ങൾ എന്റെ മുന്നിൽ നിന്ന് ഇങ്ങനെ സംസാരിക്കാൻ ഉണ്ടാകുമായിരുന്നില്ല 😂😂😂ബാലു rockssssss🤪🤪🤪

  • @aparna.m.r7177
    @aparna.m.r7177 5 лет назад +90

    എത്ര ആയാലും അമ്മക്ക് മക്കളെ കുറ്റം പറയാം.. എന്നാൽ മറ്റൊരാൾ അത് പറയുമ്പോ അവർക്ക് നോവും

  • @ajigeorge2885
    @ajigeorge2885 5 лет назад +923

    തുടക്കത്തിലേ നെയ്യാറ്റിൻകര അമ്മുമ്മയെ കാണുന്നത് തന്നെ ഒരു ആയിശ്വര്യം ആണ്

  • @anaswaraaneesh1246
    @anaswaraaneesh1246 5 лет назад +86

    പാറുൻ്റെ പിണക്കം കണ്ടോ..???.So cutee...😍😍😍

  • @yadhukrishnan8299
    @yadhukrishnan8299 5 лет назад +78

    നീലുച്ചേച്ചീടെ climax ലെ expression 18 തവണയാ കണ്ടത് . ബാലുച്ചേട്ടാ പൊളിച്ചു .😂😂😂😂🤣🤣🤣🤣🤣🤣🤣🤣

  • @regal3992
    @regal3992 5 лет назад +1712

    ഭവാനിയമ്മ പോയതോടുകൂടി നെയ്യാറ്റിൻകര അമ്മൂമ്മയുടെ സമയം തെളിഞ്ഞു.....

  • @bincythomas8975
    @bincythomas8975 5 лет назад +72

    നീലു ചേച്ചിയുടേയും ബാലു ചേട്ടാന്റയ് പുതിയ ഡ്രസ്സ്‌ 😍👌👌

  • @mallumotive_kl
    @mallumotive_kl 5 лет назад +396

    *ബാക്കി ഉള്ള directors ഇത് കണ്ടു പഠിക്കണം, കുടുബസീരിയൽ എന്ന് പറഞ്ഞാൽ എന്താണ് എന്ന്* *അല്ലാതെ കുറെ കരച്ചിലും* *പിഴിച്ചിലും പ്രീതികാരവും ഒന്നും* *അല്ലാ എന്ന്,*
    *ഉപ്പും മുളകും ഇഷ്ടം 💕💕*

    • @raghirajesh8801
      @raghirajesh8801 5 лет назад +1

      Damuu ki jayy😜🤣🤣

    • @akhilpvm
      @akhilpvm 5 лет назад +4

      ദതാണ്..😍😜

    • @thejaswanithejuthejaswanit7160
      @thejaswanithejuthejaswanit7160 5 лет назад +3

      അതെ ലോകത്ത് ആരും ചിന്തിക്കാത്ത താരത്തിലാ ചിലരുടെ പ്രതികാരങ്ങൾ

    • @celinajoseph8611
      @celinajoseph8611 5 лет назад +2

      V. very correct 👍👍

    • @liyat786
      @liyat786 5 лет назад +1

      ദാമു rockzzz... 😎

  • @zamiirhhan
    @zamiirhhan 5 лет назад +178

    ഇന്ന്‌ ആദ്യമായിട്ടാണ് പാറു ന്റെ കരച്ചില്‍ കേള്‍ക്കുന്നത് 😜😜😜😜

  • @Ash-hz6kv
    @Ash-hz6kv 5 лет назад +475

    സ്വാഭാവിക നടനത്തിന്റെ രാജാവാണ് മുടിയൻ എന്ന് ,ഇന്നലത്തേ ക്ലൈമാക്സ് എപ്പീസോട് കൊണ്ട് മനസ്സിലായി💕♥️

    • @MuhammadAnwar-bw1tw
      @MuhammadAnwar-bw1tw 5 лет назад

      മുടിയനാ... 🙄🙄🙄

    • @silnalijesh1266
      @silnalijesh1266 5 лет назад +1

      എന്താ ഉദേശിച്ചത്‌.... ഒന്നും മനസിലായില്ല

    • @sinanhere_1080
      @sinanhere_1080 4 года назад +1

      athe mudiyan chettan uyir aan he is a promising actor

  • @neethus2747
    @neethus2747 5 лет назад +207

    പാറുക്കുട്ടി കരി ഒക്കെ എഴുതി സുന്ദരിയായിട്ടുണ്ടാലോ 😍പാറുക്കുട്ടി ഇഷ്ടം 💕😘😘

  • @avani618
    @avani618 5 лет назад +47

    കോളേജിൽ നിന്നും data on ആക്കിയപ്പോൾ ഉപ്പും മുളകിന്റെ നോട്ടിഫിക്കേഷൻ kandu. Katta waiting ആയിരിന്നു വീട്ടിൽ എത്താൻ. വന്നു കണ്ടു istamayi. 😍😍😍😍

  • @sahlafarsana591
    @sahlafarsana591 5 лет назад +427

    സീരിയലിനെ കുറ്റം പറയുന്ന ആണുങ്ങൾ വരെ കാണുന്ന ഒരേ ഒരു സീരിയൽ ഉപ്പും മുളകും 😘😘😘😘ശരിയല്ലേ 🤔അല്ലെന്ന് തോന്നുന്നുണ്ടോ 🙄😍😍😍. ✌️✌️✌️✌️

  • @sweettysweetty7503
    @sweettysweetty7503 5 лет назад +164

    ബാലുചേട്ടന്റെ ഇന്നത്തെ ഷർട്ട് പൊളിച്ചു ചെത്തായിട്ടുണ്ട് 😘😘😘😘😘😘😘

  • @anmariaabraham86
    @anmariaabraham86 5 лет назад +28

    പാറുവിന്റെ കരച്ചിൽ കേട്ടിട്ട് എന്തോ വിഷമം(പാറുവിന്റെ ചിരി കാണുമ്പോൾ വളരെ സന്തോഷം)
    ഇങ്ങനെ ഉള്ളവർ LIKE അടിക്കു

  • @salinaarun7382
    @salinaarun7382 5 лет назад +69

    Neelunte black dress kollalo.. 👌😊

  • @subinputhiyedath4466
    @subinputhiyedath4466 5 лет назад +46

    20:20 to 20:40.. Neelunte Expression 😂😂😅😅👌🏻👌🏻

  • @chaithanyaksivadas4723
    @chaithanyaksivadas4723 5 лет назад +24

    Neelu's expressions. ❤👌💯

  • @___alim____121
    @___alim____121 5 лет назад +170

    ക്ലൈമാക്‌സിൽ നീലുചേച്ചിന്റെ അഭിനയം പൊളിച്ചു
    ഞാൻ സിരിച് സിരിച്ചു ചത്തെ
    🤣🤣🤣

    • @sharafiyapk7242
      @sharafiyapk7242 5 лет назад +2

      ചതെങ്കിൽ നീയെങ്ങനെ കമന്റ്‌ ഇട്ടു

  • @sheejaiqbal404
    @sheejaiqbal404 5 лет назад +16

    അവസാനം ബാലു പറഞ്ഞത് അങ്ങ് പിടിച്ചു അ സമയത്തു നീലുവിന്റെ മുഖം ഒന്ന് കാണണ്ടത് തന്നെ

  • @Vichuzzvickzz
    @Vichuzzvickzz 5 лет назад +122

    അതിയമായിട്ട പറൂ കൂട്ടി കരയുന്നത് കാണുന്നത് 😀😀

    • @priyabhanu5350
      @priyabhanu5350 5 лет назад +2

      Athum paranj chirikkunno... 🤗

    • @samahkb3714
      @samahkb3714 5 лет назад

      @@ജയപ്രകാശ്തൃശൂർ അയ്യേ എന്താടോ താൻ ഇങ്ങനെ ചീത്ത വാക്കുകൾ പറയുന്നത്

  • @Am_Happy_Panda
    @Am_Happy_Panda 5 лет назад +42

    20:38 നീലു എക്സ്പ്രെഷൻ ❤️

  • @aneesaazhar2422
    @aneesaazhar2422 5 лет назад +132

    ഇനി വെറും 22 എപ്പിസോഡുകൾ കൂടി ബാക്കി.. ജന പ്രിയ സീരിയൽ 1000 ലേക്ക്.. 😍😍😍
    കാത്തിരിക്കുന്നവർ അടി ലൈക്...👍😍😍😚😚😚
    -ഒരു കട്ട ഉപ്പും മുളകും ഫാൻ... 😍😍

  • @hareeshkuttappi5495
    @hareeshkuttappi5495 5 лет назад +24

    20:21ബാലു അണ്ണൻ റോക്ക്സ്😂😂😂😂
    20:40 നീലു ചേച്ചി expression 😂😂😂😂😂

  • @sefi369
    @sefi369 5 лет назад +155

    13:50 *കരച്ചിൽ കേട്ടിട്ട് പാറുക്കുട്ടി മുറ്റത്തു വീണെന്ന് തോനുന്നു ,പാവം* 😪😪

    • @shammaskhalid8186
      @shammaskhalid8186 5 лет назад +2

      Hmm

    • @navaseu8727
      @navaseu8727 5 лет назад

      Not....karayyippichatha.......

    • @deljo20
      @deljo20 4 года назад

      Niya

    • @deljo20
      @deljo20 4 года назад

      ലേഡീസ് ടോപ്പ് വീഡിയോസ്

  • @albi007cheeku6
    @albi007cheeku6 5 лет назад +95

    പാറുവിന്റെ കരച്ചിൽ ഒന്നു കേട്ടു കുറെ നാളായി പാറുകരയുന്നത് കേൾക്കാൻ കൊതിച്ചതാണ്: '''' കേട്ടപ്പോ '''''പാവം തോന്നിപ്പോയ്.iiiii

  • @rejeeshmr8868
    @rejeeshmr8868 5 лет назад +70

    “Niyum ivalum aa podi kuppiyum ivide kanularunnu” Balu annaaaaa😂

  • @thejaswanithejuthejaswanit7160
    @thejaswanithejuthejaswanit7160 5 лет назад +209

    Salary മാത്രം പ്രതീക്ഷിച്ചു ജോലിക്ക് ശ്രമിച്ചു അത് കിട്ടി ഉയർന്ന നിലയിൽ എത്തി അച്ഛനമ്മമാരെ നോക്കാൻ പോലും സമയമില്ലാതെ ഇരിക്കുന്നതിലും നല്ലത് ബാലു ചെയുന്നത് തന്നെ ആണ്...

    • @np1856
      @np1856 5 лет назад +14

      കൂടെ താങ്ങാൻ ആരും ഇല്ലെങ്കിൽ പട്ടിണി കിടന്നു ചാകാം.
      ഇതിപ്പോ ഒരു സീരിയൽ ആയതു കൊണ്ട് കുഴപ്പമില്ല.
      ശെരിക്കും ഉള്ള ഒരു അവസ്ഥ ആലോചിച്ചാൽ പേടിയാകും.
      പിടിപ്പില്ലാത്ത ഗൃഹനാഥൻ, ഏത് നിമിഷവും തെറിക്കവുന്ന private jooli Ulla ഭാര്യ. 5 മക്കൾ....
      വാടക വീട്....

    • @ajithamas3811
      @ajithamas3811 5 лет назад +1

      @@np1856 Sathyam

    • @shabanaasmi-9538
      @shabanaasmi-9538 5 лет назад

      @@np1856 sathyam
      Serial aayond kanan rasam
      Jeevithathil athra rasamavilla

    • @masthanjinostra2981
      @masthanjinostra2981 Год назад

      @@ajithamas3811 serial alla real life lum velya joli cheyyath family income jeevikunna 20-40 age ulla orupd perundallo. Even ee serialil polum they have good family background even getting few amount money from family.
      Women job cheyyuna. Men joli cheyyathadh real life thanne aan

  • @Fairy_QUEENS-q1o
    @Fairy_QUEENS-q1o 5 лет назад +36

    അയ്യോ രണ്ടു ആളുക്കും കൊച്ചു കുഞ്ഞു കളിക്കണ്ടെ പ്രായം ലാസ്റ്റ് സീൻ കണ്ടില്ലേ 😍😍😍😍❤️

  • @joyaljoseph853
    @joyaljoseph853 5 лет назад +588

    Paru kuttya ishtem Ullaver Adike Like

    • @lij0076
      @lij0076 5 лет назад +4

      Ee കമന്റ് ഒന്ന് nirthu, അതു ജനിക്കുന്നതിന് മുന്നേ ഉള്ള കമന്റ്

    • @asmiasna
      @asmiasna 5 лет назад

      Pls support ruclips.net/video/T_28eZT_kz8/видео.html

    • @user-kj4xu8tg1k
      @user-kj4xu8tg1k 5 лет назад

      JB 007 satyam

    • @subinvv8061
      @subinvv8061 5 лет назад +1

      Parrukutti supera

  • @Sabnaah12
    @Sabnaah12 5 лет назад +15

    നീലുവേ.... ആ വിളി അടിപൊളിയാ 😍

  • @najilasubair9331
    @najilasubair9331 4 года назад +3

    ഉപ്പും മുളകിൽ നിന്ന് നല്ല ഗുണപാടങ്ങളും ഉണ്ട് ചെലത് കണ്ട് കണ്ണും നിറയും 😔😔💯💯

  • @josmy6853
    @josmy6853 5 лет назад +53

    പാറുക്കുട്ടി കണ്ണെഴുതാത്തപ്പോൾ ആണ് കാണാൻ cute.

  • @shalem5806
    @shalem5806 5 лет назад +399

    അന്ന് ജോലിക്ക് പോയിരുന്നുങ്കിൽ നീയും ഇവളും ആ പൊടി ഡപ്പീം ഇവടെ കാണില്ലാർന്നു....😁😁
    ബാലു അണ്ണൻ thug😎😎😎😂😘😘😘

  • @paintlandkannur2709
    @paintlandkannur2709 5 лет назад +6

    ഈ മദാമാെന വിളിച്ചിറ്റ് അപ്പുറത്ത് േപാെയ lachu rocks 😃😘😍😍😍

  • @kavu_visheshangal
    @kavu_visheshangal 5 лет назад +168

    പാറുക്കുട്ടി ഫാൻസ്‌ ലൈക് ചെയ്യി😍😍

  • @spookymy3497
    @spookymy3497 5 лет назад +15

    *സ്റ്റാറാണോന്നോ🤣 അല്ല പിന്നെ😎 നിങ്ങളല്ലെങ്കിൽ പിന്നാരാ സ്റ്റാറു 🤔 കേരളം മുഴുവൻ നിങ്ങള് 7 സ്റ്റാറല്ലെ👌😘😘😘😘😘*

  • @musicthehind2023
    @musicthehind2023 5 лет назад +269

    Neyattinkara Ammoomaaa ishtam ullavar like adi ❤❤❤❤❤🇮🇳

  • @Lazycraft60
    @Lazycraft60 5 лет назад +28

    എൻറ്റ ബാലു അണ്ണാ ചിരിച്ചു ചിരിച്ചു... എന്നാ ഒരു comedy....... കേശുവിന് ഒന്നും മനസ്സിലായില്ല.... 🤪🤪🤪🤪🤪

  • @BabuBabu-gq4jv
    @BabuBabu-gq4jv 5 лет назад +70

    Uppum mulakum miss cheyyathe kanunnavar like here

  • @twenty20media59
    @twenty20media59 5 лет назад +242

    അമ്മൂമ പാറുകുട്ടി ഫാൻസ് പവർ കാണിക്കു

  • @കണ്മണികണ്മണി-റ9ന

    നീലു എത്ര fagyavathi നല്ലൊരു അമ്മായി അമ്മയെ കിട്ടിയല്ലോ

  • @entevadakkinianeesaani4371
    @entevadakkinianeesaani4371 5 лет назад +56

    ഹോ ന്റെ paaruuutyeee എന്തൊരു മൊഞ്ചാണ് കണ്ണൊക്കെ ezhitheett thumpnail😘😘😘😘😘

  • @muhammedshibin621
    @muhammedshibin621 5 лет назад +50

    ബാലു ചേട്ടൻ സ്റ്റാർ ആണ്.മിനി സ്ക്രീനിലെ big സ്റ്റാർ. 😘😘😘😘

  • @vipinmkd5316
    @vipinmkd5316 5 лет назад +10

    നീലു ചേച്ചിയും ബാലു ചേട്ടനും നല്ല കട്ട പ്രണയം തന്നെ

  • @fayisk5874
    @fayisk5874 5 лет назад +44

    പാറുക്കുട്ടിയും അമ്മൂമ്മയും ....ആഹാ..ഐശ്വര്യം...🤗🤗🤗

  • @alittlesmilingmoon6021
    @alittlesmilingmoon6021 5 лет назад +25

    Baluchetan = Baluchetan 👐👐
    😍😍 ammayude koode bayankara valsalyam .
    kalli paru kalukondu thati oonjal adunnu 😘😘😘

  • @DREAM_RIDER77
    @DREAM_RIDER77 5 лет назад +15

    Njan Gulfil poyirunnel Ningal 3 perum nere Chovve Nikkoolayirunu 😁😁😁😁 Baluchettan 😎😎😎

  • @abruva07
    @abruva07 5 лет назад +75

    ബാലു : ഞാൻ ഗൾഫിൽ പോയിരുന്നേലു നീയും ഇവളും പിന്നെ ഇൗ പൊടി ഡപ്പിയും കാണില്ലായിരുന്നു... 😉😉😉

  • @rafimohammad2423
    @rafimohammad2423 5 лет назад +55

    ബാലു നീ ലു അഭിനയം അല്ലെ ജീവിക്കു വാ ഒരു രെക്ഷ യുഉം ഇല്ല പൊന്നോ

  • @saranvs4641
    @saranvs4641 5 лет назад +6

    അഭിനയിച്ചു തകർക്കല്ലേ എല്ലാരും ക്ലൈമാക്സിൽ എന്തു രസമാർന്നു... വീണ്ടും വീണ്ടും replay അടിച്ചു കണ്ടു... എല്ലാരുടേം മുഖത്തെ എക്സിപ്രെഷൻസ് പൊളിച്😍👍💪🔥മുടിയൻ മാത്രം MISS ആയി 😔

  • @nishadshmsnnishad4208
    @nishadshmsnnishad4208 5 лет назад +11

    ബാലു നീലു കോമ്പിനേഷൻ ഒരു രക്ഷയുമില്ല

  • @sreerajrj1031
    @sreerajrj1031 5 лет назад +12

    20:36-20:40 neelu chechi expression ittu polichu.

  • @aswinrishi6117
    @aswinrishi6117 5 лет назад +57

    11:34 നീലു
    ചേച്ചിടെ ഒറ്റ നോട്ടത്തിൽ ശിവ പറയാൻ വന്ന തെല്ലാം ഐസ് പോലെ എല്ലാം അങ്ങ് അലിഞ്ഞുപോയി .

  • @alameenameen4443
    @alameenameen4443 5 лет назад +25

    അമ്മുമ്മയും, ചുന്ദരി പാറുക്കുട്ടിയും 😍😍

  • @Shivanivijeshh
    @Shivanivijeshh 4 года назад +7

    Balu📺🔌
    Neelu💻💰
    Mudiyan🕺🎧
    Lechu💄👗
    Kesh🍕🍜
    Shiva✏️🎨
    Parukutty🍼👶
    Padavalam amma😇😂
    Padavalam achan 🌴🌱
    Neyyattinkara amma👵💊
    Neyyattinkara achan🌳🌾
    Surendran 🏡😂

  • @penguin4779
    @penguin4779 5 лет назад +29

    2:35
    *ആരേലും* *പേപ്പർ* *വായിക്കുമ്പോൾ* *അതിന്റെ* *എടേൽകൂടെ* *വായിക്കാതെ* *ഒരു* *സ്വസ്ഥതയില്ലാ..* 🥴
    20:39
    *നീലു* *ചേച്ചിടെ* *എക്സ്പ്രഷൻ.* 🤣

  • @akhilpvm
    @akhilpvm 5 лет назад +27

    *പാറുക്കുട്ടിയേ Thumbnail ൽ കണ്ടാൽ എന്തോ ഒരു സന്തോഷം.. വിഡിയോകാണാൻ* 👧💖💖💖

  • @gibibabu8130
    @gibibabu8130 5 лет назад +679

    1000 eppisodinu waite cheyunnavar evide like..👇👇👇👇

    • @TravelTasteCapture
      @TravelTasteCapture 5 лет назад

      Nde channel subscribe cheyumo

    • @Mupztalks
      @Mupztalks 5 лет назад

      @@TravelTasteCapture Sure ♥️♥️♥️

    • @Mupztalks
      @Mupztalks 5 лет назад

      @@TravelTasteCapture എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തതിന് ശേഷം ഞാൻ അപ്ലോഡ് ചെയ്ത ഏതെങ്കിലും ഒരു വീഡിയോ ക്ക് താഴെ കമന്റ് ഇട്ടാൽ മതി. നിങ്ങളുടെ ചാനലും സബ്സ്ക്രൈബ് ചെയ്യുന്നതാണ് ♥️💞♥️

    • @TravelTasteCapture
      @TravelTasteCapture 5 лет назад +2

      @@Mupztalks 💚

    • @Mupztalks
      @Mupztalks 5 лет назад +1

      @@TravelTasteCapture ♥️♥️♥️

  • @ratheeshtpratheeshtp9405
    @ratheeshtpratheeshtp9405 5 лет назад +68

    പാറുക്കുട്ടി sweet ,എനിക്കൊരു
    കുഞ്ഞാവ ഉണ്ട് (അദിതി രതീഷ് ,
    only 8Th month )but ഒരു പ്രവാസി ആയതു കൊണ്ട് കുഞ്ഞിന്റെ കളിയും ചിരിയും കാണാൻ പറ്റുന്നില്ല 😥

  • @SABIKKANNUR
    @SABIKKANNUR 5 лет назад +249

    *_പാറുക്കുട്ടി ഫാൻസ് ഉണ്ടോന്നു നോക്കാൻ വന്ന ഞാൻ_* 😍😍😍😍💪💪

  • @AlameenmAtoz
    @AlameenmAtoz 5 лет назад +200

    ആഴ്ചയിൽ 7ദിവസവും ഉപ്പും മുളകും വേണമെന്ന് ഉള്ളവർ ഇവിടെ like ചെയ്യു...

    • @lij0076
      @lij0076 5 лет назад

      എല്ലാ day സും വെറുപ്പിക്കണോ

    • @AlameenmAtoz
      @AlameenmAtoz 5 лет назад

      @@lij0076 😄😃😃😃😄

    • @lij0076
      @lij0076 5 лет назад

      @@AlameenmAtoz ഇപ്പൊ 5 days ആ വെറുപ്പിക്കൽ..... ഈ സീരിയൽ നിർത്താൻ ടൈം ആയിന്......

    • @AlameenmAtoz
      @AlameenmAtoz 5 лет назад

      @@ജയപ്രകാശ്തൃശൂർ 😝😝😝😏😏🤫

    • @AlameenmAtoz
      @AlameenmAtoz 5 лет назад

      @@lij0076 ഇഷ്ട്ടം അല്ലെങ്കിൽ കാണുന്നത് എന്തിനാ

  • @ansarvox5409
    @ansarvox5409 5 лет назад +273

    Ammumanea ishttam ullavar like adik 🤩🤩🤩🤩🤩😍😍😍😍😍

  • @remoyt6151
    @remoyt6151 5 лет назад +48

    പാറുകുട്ടീടെ കരച്ചിൽ....😍😞😞😥

  • @sitharasuresh1556
    @sitharasuresh1556 5 лет назад +4

    പാറുക്കുട്ടി പിണങ്ങി ഇരിക്കുന്നത് കാണാൻ എന്ത് ക്യൂട്ട് ആ... 😍

  • @anchal9024
    @anchal9024 5 лет назад +273

    ഉപ്പും മുളകും ആ പഴയ പ്രൗഢി തിരിച്ചു പിടിക്കുന്നു..... ബാലുവിനെ പോലെ സ്നേഹിക്കുന്നവരെ പിരിയാൻ വിഷമമുള്ള എത്ര പേരുണ്ട് ഇവിടെ

  • @fkworld5195
    @fkworld5195 5 лет назад +21

    ഉപ്പും മുളകും intro song miss ചെയുന്നവരുണ്ടോ

  • @abhimanuej9856
    @abhimanuej9856 5 лет назад +24

    ഇനി 22 എപ്പിസോഡ് മാത്രം ബാക്കി 1000മത്തെ എപ്പിസോഡ് പൊളിക്കും 😋😋

  • @vrinda882
    @vrinda882 5 лет назад +44

    ഇവിടെ അവസാനം ഇട്ട കമന്റ്‌ നു വരെ ഒരുപാട് ലൈക്‌ ഉണ്ടല്ലോ.. എന്നാ എനിക്കും കിട്ടുമെന്ന് പ്രതീഷിക്കുന്നു😆😉

  • @bibinpeter2284
    @bibinpeter2284 5 лет назад +19

    Super episode... balu is right....
    മക്കൾക്കു കിട്ടണ്ടത് അപ്പന്റെ സ്നേഹം ആ... അല്ലാണ്ട് പണം അല്ല...

  • @imabhijithunni
    @imabhijithunni 5 лет назад +122

    20:16 അന്ന് ജോലിക്ക് പോയിരുന്നെങ്കിൽ നീയൊന്നും ഇവിടെ നേരെചൊവ്വെ നിക്കില്ലായിരുന്നു നീയും ഇവളും പൊടിഡപ്പിയും 😀 Epic One

  • @വീട്ടിലെപാട്ട്-ഢ3പ

    അഫ്സൽ കരുനാഗപ്പള്ളി നിങ്ങൾ ഒരു സംഭവം തന്നെയാണ്‌ട്ടോ.. ചെറിയ ഒരു തൂലികയിൽ വലിയൊരു സന്ദേശം.. സഹോദര സ്നേഹം വരച്ചു കാണിച്ച നല്ലൊരു എപ്പിസോഡ്.. ഒത്തിരി ഇഷ്ടം ആയി.. ഇനിയും നല്ല തൂലികകൾ എഴുതാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..

  • @LIFEOFANJUNESH
    @LIFEOFANJUNESH 5 лет назад +252

    ഭവാനിയമ്മയെ കൊണ്ടുവരൂ ഒരു തെറ്റൊക്കെ ആർക്കും പറ്റില്ലേ.. അതിനും വല്യ തെറ്റുകൾ ചെയ്യുന്നവർ നമ്മുടെ കൊച്ചു കേരളത്തിൽ ഇല്ലേ അവരുടെ വേഷം അവർക്കു മാത്രമേ ചെയ്യാൻ കഴിയു

    • @sameenapk1863
      @sameenapk1863 5 лет назад +2

      Enth thetta pattiyath

    • @CIDMOOSA755
      @CIDMOOSA755 5 лет назад +5

      @@sameenapk1863 googilil kereet uppum mulakum bhavani amma leaked s*x clips ennu adichu nokku. Apol manusalavum enthu ennu 😆😂

    • @LIFEOFANJUNESH
      @LIFEOFANJUNESH 5 лет назад +1

      @@sameenapk1863 ഒന്നുമില്ല സഹോ

    • @ajinaththimponath2911
      @ajinaththimponath2911 5 лет назад +2

      @@sameenapk1863 😬😷

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 5 лет назад +1

      @@sameenapk1863 ആഹ് സുഭാഷ് അപ്പൊ മക്കള് അറിഞ്ഞില്ല എന്ന് സാരം

  • @craftworld8442
    @craftworld8442 5 лет назад +20

    20:40 Neelu chechide expression super😍

  • @ട്രോൾമോൻട്രോൾമോൻ-സ9ര

    പാറുക്കുട്ടിയും അമ്മൂമ്മയും...😍😍😍😍😍😍😍😍

  • @krishnakichus7593
    @krishnakichus7593 5 лет назад +1

    ഈ പാറുകൊച്ച് ഇതെന്നാ ഭംഗിയാ ...ഒരൂ രക്ഷേം ഇല്ല...😍ശിവാനിയോട് അടുത്തിടയായി ഒരു ഇഷ്ടകുറവ്.പ്രായത്തിലും ഒാവര്‍ ആണ്😬

  • @rajitdamodar1636
    @rajitdamodar1636 5 лет назад +7

    Neelu expression 😍♥️😍♥️ poli

  • @yoosafpalliparambil5386
    @yoosafpalliparambil5386 2 года назад +6

    Baluvinte Rocking Dailog, Neeluvinte Expression oh Oru Rakshayumilla polichu 👍🏻😘☺️

  • @sumayyaa1604
    @sumayyaa1604 5 лет назад +3

    Paru kuttyyyy 😍😍😍😍 Balu chettan Neelu chechiii superrrr🥰🥰

  • @Arya_suresh209
    @Arya_suresh209 5 лет назад +34

    neelu Chechi nallathu pole melinjallo

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 5 лет назад +52

    അമ്മൂമ്മേ അമ്മൂമ്മേ. അമ്മൂമ്മ ഇഷ്ട്ടം 🥰🥰🥰🥰🤠🤠

    • @manics3552
      @manics3552 5 лет назад +1

      ❤️❤️❤️

    • @suttus007
      @suttus007 5 лет назад

      What happened to old അമ്മുമ്മ 🙄

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 5 лет назад

      @@suttus007 ചെറിയ ഒരു സിനിമയിൽ അഭിനയിച്ചു അല്ല ജീവിച്ചു. അത്രോം ഒള്ളു കഴിഞ്ഞു

    • @suttus007
      @suttus007 5 лет назад

      @@rendeepradhakrishnan6506 missing old ammoomma, അഭിനയിക്കുക അല്ല ജീവിക്കുകയായിരുന്നു പാവം 😔😔

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 5 лет назад

      @@suttus007 അതെയതെ

  • @amalmohandas.t3838
    @amalmohandas.t3838 5 лет назад +29

    സ്റ്റാർ ആകും ഇപ്പോഴല്ല ഒരു സമയത്ത്..... ബാലു ചേട്ടൻ❤🔥

  • @greeshmaammu3797
    @greeshmaammu3797 5 лет назад +33

    ഭാസിചേട്ടൻ ബാലു ചേട്ടൻ combo.കാണണം എന്നു തോന്നുന്നവർ ഉണ്ടോ

  • @aswinrishi6117
    @aswinrishi6117 5 лет назад +39

    എന്തിനാ വാവ ഇത്രേ വാവിട്ട് കരയുന്നെ കണ്ണാ ആരാ എന്റെ വാവനെ കരയിച്ചെ കൊച്ച് എന്തോ പറയുന്നുണ്ട് പാറുന്‍റെ കരച്ചിൽ കേൾപ്പിക്കേണ്ടിരുന്നില്ല. നമ്മുക്ക് കാണേണ്ടത് വവേന്‍റെ ചിരിച്ച മുഖവുമായി ഉള്ള കളിയും ചിരിയും കുസൃതിയുമാണ്.

  • @Sreevidya.Harykrishnan
    @Sreevidya.Harykrishnan 5 лет назад +155

    ബാലുചേട്ടന്റെ ഷർട്ട് ഇഷ്ട്ടപ്പെട്ടവർ like ചെയ്തിട്ടു പോണെ ...''

  • @fathimashoukkath8281
    @fathimashoukkath8281 5 лет назад +2

    Neelu amma's dress 👌👌👌
    Looking beautiful...

  • @rszzakpm2230
    @rszzakpm2230 5 лет назад +29

    ഫസ്റ്റിൽ കേശു റോൾ പൊളിച്ചു അല്ലെ 😀😀❣️❣️❣️❣️❣️

  • @shahulm2018
    @shahulm2018 5 лет назад +3

    Teacherum Pinne naattukaarum Ellam paranju njn nannavoolaannu but ee lokath ente umma maathram paranjilla ippom manassilayi Ella ammamaarum inganeya. 😍😍

  • @manuv4132
    @manuv4132 5 лет назад +21

    മുടിയനെ മിസ്സ്‌ ചെയ്തു

  • @trancekid5127
    @trancekid5127 5 лет назад +10

    20:08
    THUG LIFE 😂🔥

  • @ahaankrishnan344
    @ahaankrishnan344 5 лет назад +6

    parukkutti chundari....😍😍😍😍😘😘😘

  • @shaijubabu868
    @shaijubabu868 5 лет назад +3

    ഉപ്പും മുളകും കട്ട ഫാൻ ആരെങ്കിലും ഉണ്ടെങ്കിൽ പറ ലച്ചു ആത്മഹത്യ ചെയ്യാൻ പോകുന്ന സീൻ ഏതാ എപ്പിസോഡ് വേഗം പോരട്ടെ

  • @theresenayana
    @theresenayana 5 лет назад +6

    ശിവ :U mean insecurity
    ലെച്ചു :ee മദാമ്മനെ വിളിച്ചുകൊണ്ടു പോയെ 😉😂

  • @mukeshkumarm9441
    @mukeshkumarm9441 5 лет назад +113

    ബാലുവിനെ താഴ്ത്തികെട്ടുന്ന എപ്പിസോഡും സംഭാഷണങ്ങളും ദയവുചെയ്ത് ഒഴിവാക്കുക. കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ ബാലു ജോലി ചെയ്തു വന്നത് കണ്ടതാണ്. പിന്നെയും ബാലു കുടുംബം നോക്കാത്തവനാണ് എന്നു പറയരുത്. കുട്ടികളെ കൊണ്ട് അച്ഛനെ കളിയാക്കുന്ന ഡയലോഗ് ഒഴിവാക്കുക. പ്ലീസ്. യോജിക്കുന്നവർ ലൈക് പ്ലീസ്

    • @robins7930
      @robins7930 5 лет назад +3

      MUKESH KUMAR M ബാലുവിനെ റ്റർത്തി കെട്ടിയും നീലനെ പൊക്കിപിടിച്ചുമാണ് ഈ ഊളകൾ കോമഡി ഉണ്ടാക്കാൻ നോക്കുന്നത് .നീലു എപ്പോരും കേമി ..,

    • @sarathrijin5439
      @sarathrijin5439 5 лет назад

      Verum panna script ane. Afsal padache vidunathe

    • @vishnus8241
      @vishnus8241 5 лет назад

      Sathym Balu cheattane anganea parayumbo entho vallatha sangadama

  • @modniyas2804
    @modniyas2804 5 лет назад +85

    6:14 പാറു കുട്ടി വേറെ ഏതോ ലോകത്താണ് 😂