Uppum Mulakum│Flowers│EP# 981

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 1,3 тыс.

  • @akberkhan7111
    @akberkhan7111 5 лет назад +1258

    പിറന്ന് വീണത് മുതൽ സ്വന്തംവീട്ട്ക്കാർക്ക് വേണ്ടി കഷ്ടപ്പെടുന്ന പാറുന്ന് ആകട്ടെ ഇന്നത്തെ ലൈക്ക്

    • @Irfana42
      @Irfana42 5 лет назад +5

      Akber khan ente channel subscribe cheyyamo please
      ruclips.net/video/TbxKwKmq2oI/видео.html

    • @abumubashirmubarak9822
      @abumubashirmubarak9822 5 лет назад +3

      Pawand paru iyall parachad sheriyatoooo

    • @zaibuz898
      @zaibuz898 5 лет назад +1

      akber khan ബ്രദർ എന്നെ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ

    • @ഡ്രീംഗേൾ
      @ഡ്രീംഗേൾ 5 лет назад +2

      😊😊😊😊✌🏼✌🏼

    • @akberkhan7111
      @akberkhan7111 5 лет назад +1

      @@zaibuz898 ലിങ്ക് എവിടെ

  • @ubaid854
    @ubaid854 4 года назад +33

    അമ്മക്ക് ഒന്ന് വയ്യാന്നു പറഞ്ഞപ്പോ കട്ടക്ക് ninna മക്കളുടെ Katta Support #Amma സ്നേഹം Powlich

  • @modniyas2804
    @modniyas2804 5 лет назад +916

    അമ്മക്ക് എന്തെകിലും ഒരു അസുഖം വന്നാൽ അടുക്കളയിൽ നമ്മൾ കയറി സഹായിക്കുമ്പോൾ അമ്മമാർക്ക് ഉണ്ടാവുന്ന ആ സന്തോഷം 💞💞💞

    • @aneesarahman8081
      @aneesarahman8081 5 лет назад +18

      Sahayam kazhinja pinne eratti pani undakkeettee adkkala vitt povuuu ley

    • @modniyas2804
      @modniyas2804 5 лет назад +8

      Aneesa Rahman അതും ഒരു സത്യം 😌

    • @gafoorp8686
      @gafoorp8686 5 лет назад +2

      @@modniyas2804 oru divasam ee nchangal ammamare cheyunna joliya eathra aalukala cheyunne ammare joli avare konde kazhiyu

    • @modniyas2804
      @modniyas2804 5 лет назад +2

      Gafoor P 😢😢

    • @gafoorp8686
      @gafoorp8686 5 лет назад +2

      @@modniyas2804 ntha daaa

  • @riswanshameer2836
    @riswanshameer2836 5 лет назад +887

    നീലു ചേച്ചിയോടുള്ള സ്നേഹം ലൈക്കിന്റ രൂപത്തിൽ ഇവിടെ കാണിക്കൂ....നീലു 'അമ്മ പൊളിയാണ്....😍😍

    • @zaibuz898
      @zaibuz898 5 лет назад

      Riswan Shameer ബ്രദർ എന്നെ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ

    • @riswanshameer2836
      @riswanshameer2836 5 лет назад

      @@zaibuz898 cheythittund

    • @riswanshameer2836
      @riswanshameer2836 5 лет назад

      @@Irfana42 cheythittund

    • @najeebkp1009
      @najeebkp1009 5 лет назад +1

      Super

    • @jeswinraju8296
      @jeswinraju8296 4 года назад +1

      Neelu amme enne onnu call cheyyumoo it's my wish

  • @Hjkioofti99o
    @Hjkioofti99o 5 лет назад +476

    *_എത്ര സന്തോഷമുള്ള കുടുംബം ആണെങ്കിലും "അമ്മക്ക്" വയ്യാതായാൽ തീർന്നു ആ വീട്ടിലെ സന്തോഷം.. അതാണ് സ്നേഹം ഉള്ള ഓരോ അമ്മമാരും... _*

    • @shamisworld6001
      @shamisworld6001 5 лет назад

      KL - 26 ente channel onnu subscribe cheyyamo

    • @minhasminuminhasminu4789
      @minhasminuminhasminu4789 5 лет назад +3

      Mathavine thulyam mathav mathram.Love you mmaa

    • @pattigaming3906
      @pattigaming3906 4 года назад

      Love♥️♥️♥️♥️♥️

    • @vijayanpr4065
      @vijayanpr4065 3 года назад

      CBGB CBC 🙋🙋🙋🙌

    • @sajeevtharayil5111
      @sajeevtharayil5111 3 года назад

      Gjkfbiifbkofnjogniohkoppnkopnkohvbidcgufhjignkopoklpkolmlogsqsrttwsxfhxvgufhjookomloomkopkoobjjkoo

  • @techtips2568
    @techtips2568 5 лет назад +1884

    വിഷ്ണുവിന് ഒറ്റ വാക്കെയേ ഉള്ളു
    ലച്ചു: അതേത് വാക്ക്
    കേശു : അത് മൂൺവാക്ക് 😁😁😁കേശു thung😂😂

    • @majeedmajji4535
      @majeedmajji4535 5 лет назад +3

      😁

    • @avinashavi4066
      @avinashavi4066 5 лет назад +42

      Lachu alla siva yanu chodichath

    • @mrs.trolathi4751
      @mrs.trolathi4751 5 лет назад +2

      *ഏഷ്യാനെറ്റ്‌ നീലക്കുയിൽ സീരിയൽ ട്രോൾ വീഡിയോ കണ്ടുനോക്കണേ* ruclips.net/video/MPX87gXBTm4/видео.html

    • @sangeethas2311
      @sangeethas2311 5 лет назад +6

      Lachu Alla siva

    • @lizapriyesh9775
      @lizapriyesh9775 5 лет назад +5

      Shivya paranje

  • @NatureliveKannada
    @NatureliveKannada 5 лет назад +2071

    *നെയ്യാറ്റിൻകര കാണണോ*
    👇 *ലൈകിയെ*

    • @athiras747
      @athiras747 5 лет назад +4

      Evda place

    • @burhantm1961
      @burhantm1961 5 лет назад +3

      കാണണം

    • @jessymariya3597
      @jessymariya3597 5 лет назад +12

      Like cheytha kanan pattoooo

    • @athiras747
      @athiras747 5 лет назад +4

      @@jessymariya3597 athanne

    • @NidhinM
      @NidhinM 5 лет назад +2

      കാണിക്ക് മോനെ ...

  • @preethir9517
    @preethir9517 5 лет назад +1440

    Episode kandukondu irikumbol...comment vayikunna Priya suharthukala oru like 😅😅😅

    • @saluee7784
      @saluee7784 5 лет назад +7

      @@Irfana42 sure...i like cooking

    • @abishreebhaskaran3056
      @abishreebhaskaran3056 5 лет назад +5

      Present miss...

    • @athulyaathu4251
      @athulyaathu4251 5 лет назад +6

      @@abishreebhaskaran3056 ruclips.net/video/SYCCppA5As8/видео.html ഈ ലിങ്ക് open ചെയ്താൽ അയ്യപ്പന്റെ new ആൽബം കാണാനേ സാധിക്കും.. ഇഷ്ടം ആയാൽ pls subscribe

    • @zaibuz898
      @zaibuz898 5 лет назад +5

      Preethi R രദർ എന്നെ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ

    • @abishreebhaskaran3056
      @abishreebhaskaran3056 5 лет назад +5

      @@athulyaathu4251 done

  • @sabisaz9283
    @sabisaz9283 5 лет назад +276

    *ലച്ചു:അച്ഛാ ഇന്നും ഇന്നലെയും ഒന്നും അല്ല മീൻ വെട്ടാൻ തുടങ്ങിയത്😎*
    *കേശു : പിന്നെ മിനിഞ്ഞാന്നോ 😅thug😎🤗*

  • @Ichu15
    @Ichu15 5 лет назад +886

    *പാറുക്കുട്ടി കണ്ണ് എഴുതി പൊട്ടും തൊട്ട് വന്നാ പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല 😘😘uff😍😘ന്റെ സാറേ.... 😘*
    *അമ്മുമ്മ പറഞ്ഞത് പോലെ നീലു അമ്മ ഇപ്പൊ ഒരുപാട് ക്ഷീണിച്ചല്ലോ.... ആർക്കെങ്കിലും തോന്നിയോ?? 😐*

    • @abdurahiman6183
      @abdurahiman6183 5 лет назад +11

      നല്ല സ്റ്റോറി ഒക്കെ കഴിജോ ഇപ്പോൾ ബോർ തോന്നാൻ തുടങ്ങി

    • @mrs.trolathi4751
      @mrs.trolathi4751 5 лет назад +2

      *ഏഷ്യാനെറ്റ്‌ നീലക്കുയിൽ സീരിയൽ ട്രോൾ വീഡിയോ കണ്ടുനോക്കണേ* ruclips.net/video/MPX87gXBTm4/видео.html

    • @akhilgeorge9435
      @akhilgeorge9435 5 лет назад +3

      Ethuu nallathallee how thay are caring ammaa.. I love it... Miss u my mother when I see neelu chechy

    • @amalamal7046
      @amalamal7046 5 лет назад +1

      That Dakini hi

    • @noushadmuhammedk.u7047
      @noushadmuhammedk.u7047 5 лет назад +2

      4 പിള്ളേരുടെ thallayalle

  • @mallumotive_kl
    @mallumotive_kl 5 лет назад +895

    *ആഹാ രാവിലെ ചായയും മൂന്നു* *ദോശയും പിന്നെ ഉപ്പും മുളകും* *എല്ലാംകൂടെ അന്തസ്സ്😍😍*

    • @majeedmajji4535
      @majeedmajji4535 5 лет назад +8

      Same but 2 dose🥰

    • @ashlyannvarghese8412
      @ashlyannvarghese8412 5 лет назад +5

      Ah enikum ennu dosa ayirunnu 😍 same pitch

    • @mrs.trolathi4751
      @mrs.trolathi4751 5 лет назад +1

      *ഏഷ്യാനെറ്റ്‌ നീലക്കുയിൽ സീരിയൽ ട്രോൾ വീഡിയോ കണ്ടുനോക്കണേ* ruclips.net/video/MPX87gXBTm4/видео.html

    • @nasninasnisajin8772
      @nasninasnisajin8772 5 лет назад +1

      @@ashlyannvarghese8412 enikkum dosayaayirunne

    • @ayanashaji
      @ayanashaji 5 лет назад +1

      Enikum dosa ayirunnu innu😂✌🏼

  • @devanandadevu4026
    @devanandadevu4026 5 лет назад +35

    കേശുന്റെ moonwalk പൊളിച്ചു..... ✌️✌️comment അടിക്കാൻ keshu പൊളിയാ.......

  • @mujeebpeettakkandimjbptkdy4792
    @mujeebpeettakkandimjbptkdy4792 5 лет назад +195

    എന്തേലും ദുഃഖം കൊണ്ടു sad mind ആയിരിക്കുമ്പോൾ ഉപ്പും മുളകും കണ്ടു സന്ധോശിച്ചവർ like....

  • @സൈമൺനാടാർ
    @സൈമൺനാടാർ 5 лет назад +283

    അഡ്മിൻ സിംഹമേ,, ഇത്ര നേരത്തെ വരുമെന്ന് നിരീച്ചില്ല.....
    സ്ഥിരമായി യൂട്യൂബിൽ കാണാൻ കാത്തിരിക്കുന്നവർ like അടി...

    • @zaibuz898
      @zaibuz898 5 лет назад +1

      Tk Jyothish ബ്രദർ എന്നെ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ

    • @mohammednajinaji3610
      @mohammednajinaji3610 5 лет назад +1

      Tk Jyothish 😅😅😅

  • @Achoos_World
    @Achoos_World 5 лет назад +15

    നീലുവമ്മ എന്ത് സുന്ദരിയാല്ലേ...
    നീലു ഇഷ്ടം💘

  • @bibinachayan6458
    @bibinachayan6458 4 года назад +30

    ലാസ്റ്റ് ബാലു ചേട്ടൻ ഇട്ട കൂളിംഗ് ഗ്ലാസ്‌ അടിപൊളി

  • @irshadurumane1410
    @irshadurumane1410 5 лет назад +166

    വിഷ്ണുവിന്ന് ഒറ്റ വാക്കെയുള്ളു : അതേത് വാക്ക്
    കേശു : മൂൺ വാക്ക്.........
    അത് കലക്കി

    • @Irfana42
      @Irfana42 5 лет назад +1

      Irshad urumane ente channel subscribe cheyyamo please
      ruclips.net/video/nQiY-47d_ko/видео.html

    • @irshadurumane1410
      @irshadurumane1410 5 лет назад +1

      @@Irfana42 theerchayayum cheyyum

    • @jasmimushirifa4558
      @jasmimushirifa4558 5 лет назад

      Irshad Urumane

  • @liyat786
    @liyat786 5 лет назад +413

    മ്മേ മ്മേ.... ലെച്ചുന്റെ വിളി ശെരിക്കും ആട് കരയുന്നപോലെ.... 😁😁😁😁

  • @nellikka7031
    @nellikka7031 5 лет назад +182

    ബാലു, നീലു കോബോ സൂപ്പർ മുടിയൻ ലച്ചു, കേശു, ഷിവ, പാറു ,അമ്മൂമ്മ ഇഷ്ടം,,,

    • @Irfana42
      @Irfana42 5 лет назад +1

      Nellikka ente channel subscribe cheyyamo please
      ruclips.net/video/nQiY-47d_ko/видео.html

    • @thanseehvlogs
      @thanseehvlogs 5 лет назад +2

      Shiva overacting

    • @nadhutti7274
      @nadhutti7274 5 лет назад +1

      @@thanseehvlogs no neeyanu

  • @___alim____121
    @___alim____121 5 лет назад +648

    എന്റെ oru സംശയം ഇതാണ് ഇത്രെയും ജനങ്ങൾക് അത്ര അരിയിട്ടമതിയോ

    • @noname-tb5py
      @noname-tb5py 5 лет назад +9

      Enikum thoni

    • @anshaddhaf5528
      @anshaddhaf5528 5 лет назад +11

      രണ്ട് വാട്ടം വെക്കുമായിരിക്കും അല്ലെ

    • @harithasanthosh39
      @harithasanthosh39 5 лет назад +27

      Innalathe choru baakkiyundakum

    • @shajushaju2426
      @shajushaju2426 5 лет назад +9

      എനിക്കും തോന്നി

    • @sajithanajeeb2643
      @sajithanajeeb2643 5 лет назад +5

      enikkum eppozum thonnarund

  • @ANGAMALIYILEAMMAVAN14
    @ANGAMALIYILEAMMAVAN14 5 лет назад +13

    പാറു കുട്ടിയെ പാറു കുട്ടിക് എന്റെ ചകര ഉമ്മ🙃😘😘😍😍

  • @calicut_to_california
    @calicut_to_california 5 лет назад +701

    0:03 ആദ്യം ലച്ചു വിളിക്കുന്നത് ശരിക്കും ആട് കരയുന്നെ പോലെ ഇല്ലെ?😀😀😀😀😀

  • @dhanyamattildhanyamattil6611
    @dhanyamattildhanyamattil6611 5 лет назад +364

    Comment വായിച്ചു കൊണ്ട് ഉപ്പും മുളകും കാണുന്നവർ ഉണ്ടോ ....

    • @shamisworld6001
      @shamisworld6001 5 лет назад

      Dhanyamattil Dhanyamattil ente channel onnu subscribe cheyyamo

    • @GAMINGKL10
      @GAMINGKL10 5 лет назад

      mmm

  • @shafeeqmangattil7979
    @shafeeqmangattil7979 5 лет назад +92

    ഇത് കാണുമ്പോൾ പരസ്യം വരുന്നത് ആർക്കെങ്കിലും ഡിസ്റ്റർബ് ഉണ്ടോ ഇവിടെ

  • @Imlocalboy
    @Imlocalboy 5 лет назад +107

    മേ... മേ.... 😂😂😂 ലെച്ചു ആട്...
    ഒരു മാറ്റോം ഇല്ല
    മ്മടെ കേശു അല്ലേൽ തന്നെ toughLife ഇന്റെ ആളാ....
    ടൈമിംഗ്.... 😍

    • @aparna.k.d3876
      @aparna.k.d3876 4 года назад

      Keshu ishttem ❤️💝💘💘💘💘

  • @easydrawings503
    @easydrawings503 5 лет назад +153

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കൊള്ളാം നവരസങ്ങൾ കൊണ്ട് നമ്മളെ അതിശയിപ്പിക്കുന്ന ഒരു നടി പാറുകുട്ടിയാണ്..... കയ്യടക്കത്തോടെ ഉള്ള അഭിനയം കേശു.....😍😘

    • @sebastiankc8004
      @sebastiankc8004 5 лет назад

      കറക്റ്റ്

    • @mikiraouf7366
      @mikiraouf7366 5 лет назад

      Right

    • @maneeshmathew268
      @maneeshmathew268 5 лет назад

      Sathyam .,,I love you remya malu phone number tharamo please..

    • @vivekm9134
      @vivekm9134 5 лет назад

      @@maneeshmathew268🐓🐓spotted

    • @ubaidtv4272
      @ubaidtv4272 5 лет назад

      @@maneeshmathew268 😂😂😂🐓🐓🐓🐔🐔🐔🐓

  • @susmithamp282
    @susmithamp282 5 лет назад +510

    Amme amme lachune pole ammaye vilich shalyam cheyyana enne polullavarundo

  • @irfanacp9778
    @irfanacp9778 5 лет назад +372

    ലച്ചുവിന് എപ്പോഴും മീൻ മുറിക്കാൻ ആവേശമാണല്ലോ 😃

  • @calicut_to_california
    @calicut_to_california 5 лет назад +1324

    സോഫയിൽ കിടന്നു ഉറങ്ങുന്നത് ഇഷ്ടം ഉള്ളവർ ലൈക് ചെയ്യുക....

    • @lubaandfizu7272
      @lubaandfizu7272 5 лет назад +33

      കിടന്നുറങ്ങാൻ സോഫ ഇല്ലാത്ത ഞാൻ 😄

    • @ft9fanboy405
      @ft9fanboy405 5 лет назад +2

      @@lubaandfizu7272 ✌✌✌

    • @lubaandfizu7272
      @lubaandfizu7272 5 лет назад

      @RAKHIL'S CREATIONS 😄😄😄😄

    • @lubaandfizu7272
      @lubaandfizu7272 5 лет назад

      @@ft9fanboy405 എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ

    • @lubaandfizu7272
      @lubaandfizu7272 5 лет назад +1

      @RAKHIL'S CREATIONS എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് cheyyuo pls

  • @riyaaznoushad5052
    @riyaaznoushad5052 5 лет назад +295

    ഉപ്പും മുളകും കണ്ടിട്ട് ജെറീടെ ഡാൻസ് കണ്ട ആരേലും ഉണ്ടോ

  • @aanapremi7440
    @aanapremi7440 5 лет назад +174

    മുടിയാൻ
    ലച്ചു
    കേശു
    ശിവ
    പാറുകുട്ടി fans like👍😘

    • @shamisworld6001
      @shamisworld6001 5 лет назад

      Gajarajakkanmarude NaDu ente channel onnu subscribe cheyyamo

    • @dr3amcatcherlalettan926
      @dr3amcatcherlalettan926 5 лет назад

      #SHIVA

    • @ahalyapreman3647
      @ahalyapreman3647 4 года назад

      Siva

    • @rajuvnithyas2368
      @rajuvnithyas2368 4 года назад

      Yryyryeydyydtdt if jjqfxowooweuuz😁😊😊😊😁😊🥰😄🤣😂💁🧖🤦🧖🤷🏼‍♀️🤷🏼‍♀️💁🤦🤦🤦💁🤦🤦🤦🤦🏽‍♀️🤦🏽‍♀️🤦🏽‍♀️🤷🏽‍♀️🤦🏽‍♀️🤦🏽‍♀️💁🤦🏽‍♀️🤦🏽‍♀️💁🤷🏽‍♀️🤦🏽‍♀️💅💅💅💅💅💅👉👉👇👉👉🌔🔭🔭🌔🔭🍯🍯🍪🍩🍭🍭🍧🍊🍎🍑🍑🍏🍑🍏🍑🍑🍒🍒🍒🍒🍒🙂🙃🙃🙁🙃🙂🙃🤗🤗🤗🤗🤗😗😗

    • @sheebashajahan3504
      @sheebashajahan3504 2 года назад

      മുടിയൻ
      ലച്ചു
      കേശു
      ശിവ
      പാറുക്കുട്ടി fans like👍😘

  • @hareeshkuttappi5495
    @hareeshkuttappi5495 5 лет назад +17

    10:48 നീലു ചേച്ചി : എന്താവും ഭക്ഷണം ഒക്കെ കഴിക്കുന്നുണ്ട്
    മുടിയൻ : അതാ പറഞ്ഞെ വയറിളക്കം ആവും 😂😂😂😁😁😁

  • @stiarose8413
    @stiarose8413 5 лет назад +902

    വണ്ണം കുറയ്ക്കാൻ ഡയറ്റ് എടുത്തിട്ട് ഒടുക്കം ആയുധം വച്ച് കീഴങ്ങിയവർ ഒക്കെ ലൈക് അടിച്ചോ😂😄😃

    • @sudeepsurendran9944
      @sudeepsurendran9944 5 лет назад +6

      Keezhadangoola... aachoo....കട്ട ഡയറ്റിംഗില...😁😁😁

    • @midhuzzthecakeartist240
      @midhuzzthecakeartist240 5 лет назад +2

      🤙🤙🤙

    • @stiarose8413
      @stiarose8413 5 лет назад +1

      @@sudeepsurendran9944 വിജയീ ഭവഃ😄

    • @stiarose8413
      @stiarose8413 5 лет назад +1

      @@midhuzzthecakeartist240 👍

    • @mrs.trolathi4751
      @mrs.trolathi4751 5 лет назад +1

      *ഏഷ്യാനെറ്റ്‌ നീലക്കുയിൽ സീരിയൽ ട്രോൾ വീഡിയോ കണ്ടുനോക്കണേ* ruclips.net/video/MPX87gXBTm4/видео.html

  • @majeedaboobakermajeed9489
    @majeedaboobakermajeed9489 5 лет назад +253

    നെയ്യാറ്റിൻകര അമ്മയെ ഇഷ്ടമുള്ളവർ എത്ര പേരുണ്ട്....ഇവിടെ കാണട്ടെ

    • @shamisworld6001
      @shamisworld6001 5 лет назад +1

      majeed1968 majeed ente channel onnu subscribe cheyyamo

    • @majeedaboobakermajeed9489
      @majeedaboobakermajeed9489 5 лет назад

      @@shamisworld6001 എന്തിനാ ഷമിസ് വോൾഡ്........?

    • @majeedaboobakermajeed9489
      @majeedaboobakermajeed9489 5 лет назад

      @GOPIKRISHNA നല്ല പേരാണ് പക്ഷെ.....നമ്മുക്ക് ആ പേര് മതി നെയ്യാറ്റിൻകര അമ്മുമ്മ....അതിനാണ് ഒരു സുഖം

    • @shajum4507
      @shajum4507 5 лет назад

      majeed1968 majeed

  • @ChristyDenny
    @ChristyDenny 5 лет назад +221

    പാറു കുട്ടി വലുതാവുമ്പോൾ കേശുനെ കടത്തി വെട്ടും

    • @sahalashalu5623
      @sahalashalu5623 5 лет назад

      Endinn

    • @nivedhyark657
      @nivedhyark657 5 лет назад +2

      Kunjine kannu vakkalle

    • @lishaek2809
      @lishaek2809 5 лет назад +2

      കൊച്ചിനെ കണ്ണ് വെക്കരുത് plz

    • @ChristyDenny
      @ChristyDenny 5 лет назад +1

      Enikk ee കണ്ണ് വെക്കുന്ന പരിപാടിയിൽ വിശ്വാസം ഇല്ല...

  • @ettantepennu652
    @ettantepennu652 5 лет назад +23

    പാറുക്കുട്ടി നല്ല ചുന്ദരിമണി ആയല്ലോ...

  • @sebastiankc8004
    @sebastiankc8004 5 лет назад +27

    ഇന്നത്തെ എപ്പിസോഡ് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു മാതാപിതാക്കളെ അടുക്കളയിൽ സഹായിക്കുന്നത് വളരെ നല്ല കാര്യം ഈശ്വരാനുഗ്രഹം ഉണ്ടാകും എപ്പോഴും ഇന്നത്തെ എപ്പിസോഡിനു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @aneeshani6463
    @aneeshani6463 5 лет назад +36

    നീലു ചേച്ചിക്ക് എന്തെങ്കിലും ഒന്ന് അയാൾ ബാലു ചേട്ടന് സഹിക്കാൻ പറ്റില്ല, അത്ര മാത്രം കെയർ ബാലു ചേട്ടൻ കൊടുക്കു ന്നു ഉണ്ട്

  • @arifmajeed3935
    @arifmajeed3935 5 лет назад +57

    *Mudiyan:വിഷ്ണൂന് ഒറ്റ വാക്കേ ഒള്ളു അത്മാറ്റൂലാട്ട....
    *Shiva:അതേത് വാക്ക്
    *Keshu:moonwalk 😆😆😆

  • @bijeenamathewvava169
    @bijeenamathewvava169 5 лет назад +102

    പണ്ട് ഉപ്പും മുളകും തുടങ്ങുമ്പോൾ ഉള്ള song... ഇപ്പൊ എല്ലാവരും കൂടി ഒന്നുടെ ചെയ്തിരുന്നേൽ.....പാറുനെയും കൂടെ കൂട്ടി ചെയ്യണം പണ്ടത്തെ song നന്നായേനെ എന്ന് തോന്നിയവരുണ്ടോ

    • @Irfana42
      @Irfana42 5 лет назад

      Bijeena ente channel subscribe cheyyamo please
      ruclips.net/video/nQiY-47d_ko/видео.html

  • @lizyantony3651
    @lizyantony3651 5 лет назад +16

    Mind blowing😂😂😂after so long such a funny episode 😂luved it
    Team balu like here👇

  • @musiqmedia9166
    @musiqmedia9166 5 лет назад +22

    നീലുചേച്ചി വണ്ണം കുറയ്ക്കാൻ നോക്കുന്നു ഞൻ ഇവിടെ വണ്ണം വെക്കാൻ നോക്കുന്നു 😫😫😫

  • @piousmichael4732
    @piousmichael4732 5 лет назад +85

    Njan comment idumbol Aarum like tharaarilla athentha? Enikkoru like tharo plzz🙂

  • @linpanakal7606
    @linpanakal7606 5 лет назад +21

    *I love Parukutty,Keshu,Shiva,lechu and Mudiyan*

  • @jijishaiju5543
    @jijishaiju5543 5 лет назад +139

    നീലു ശരിക്കും ഡയറ്റ്‌ ചെയ്യുന്നുണ്ടോ? ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ഇപ്പോൾ കുറച്ചൂടെ സുന്ദരി ആയിട്ടുണ്ടല്ലോ എന്ന്. പാറു തിന്നുന്നത് കാണാൻ എന്ത് രസമാ. വാ നിറച്ച കഴിക്കു😁😁😁

    • @sravanchandra9315
      @sravanchandra9315 5 лет назад

      Uppum mulakum is a really life

    • @afsalvt6903
      @afsalvt6903 5 лет назад

      Uppum mulakum neeluvintay caratter supper ayirunnu

    • @afsalvt6903
      @afsalvt6903 5 лет назад

      Oru bariya barthakanmaruday geevitha reethiyayanu kanikunnath

    • @afsalvt6903
      @afsalvt6903 5 лет назад

      Supper bariya yanu neelu

    • @aparna.k.d3876
      @aparna.k.d3876 4 года назад

      Athe jiji chechi 🤗🤗

  • @sherinvarkey3021
    @sherinvarkey3021 3 года назад +13

    So sweet when everyone came together to do all the work and let the mother relax 🙂
    Really amazing ! Well done 👍

  • @samvallathur3475
    @samvallathur3475 5 лет назад +15

    I am a Keshoo fan, his eye are so shining, outstanding apperance. I like Mudiyan, and Paarukutty too they are so cool. Amma is a Devi, she looks my G. Mother. Awesome direction,
    real family story. Thanks for such wonderful episode - Shamsu Haaji - Malappuram

  • @amalnb2466
    @amalnb2466 5 лет назад +83

    😍😍😍ഉപ്പും മുളകും😘 1000th episode കാത്തിരിക്കുന്നവർ ഇവിടെ like അടി😍😍😍😍

    • @Irfana42
      @Irfana42 5 лет назад

      Amal NB ente channel subscribe cheyyamo please
      ruclips.net/video/nQiY-47d_ko/видео.html

    • @dreambuzz6603
      @dreambuzz6603 5 лет назад

      Mm.. ഇപ്പൊ എത്ര episode ആയി...

    • @amalnb2466
      @amalnb2466 5 лет назад

      @@dreambuzz6603 984

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 лет назад +68

    മുടിയന്റെ ചില നേരത്തെ ഡയലോഗ് കേട്ടാൽ എൽ കെ ജി പിള്ളേരെ കാൾ കഷ്ടാ...😁Eg.'ഇന്നത്തെ ബാലു,നീലു മുടിയൻ അടുക്കള സംഭാഷണങ്ങൾ..😁

  • @Anju8138
    @Anju8138 5 лет назад +507

    ഞാൻ കരുതി നീലു വീണ്ടും പ്രെഗ്നന്റ് ആയെന്നു

    • @anjuki1992
      @anjuki1992 5 лет назад +22

      ഞാനും അങ്ങനെ ഒരു funny episode aa വിചാരിച്ചത് 😃😃😃

    • @sabujohn3902
      @sabujohn3902 5 лет назад +20

      എല്ലാവരും പറഞ്ഞു പറഞ്ഞു...അവസാനം അത് സംഭവിക്കും🤣🤣🤣

    • @mikiraouf7366
      @mikiraouf7366 5 лет назад +3

      😄😄😄😄😄

    • @dr.arjunchempakasseril6770
      @dr.arjunchempakasseril6770 5 лет назад +26

      Chance illathila balunte sneham kurachu koodunnundu

    • @Jomon_Joy
      @Jomon_Joy 5 лет назад +1

      🤣🤣🤣🤣

  • @aksathankachanthannikkal
    @aksathankachanthannikkal 5 лет назад +13

    Parukkutty innnu chundharikkutty aayittundallo😘😘😘😘😘😘

  • @വീട്ടിലെപാട്ട്-ഢ3പ

    Neelu chechiye kanumbol sharikkum pavam thonnunnu.. nalloru veettamma❤️❤️❤️

  • @afzalmt123
    @afzalmt123 5 лет назад +45

    പാറുകുട്ടിയുടെ കളികൾ കാണാൻ എന്തൊരു ക്യൂട്ട് ആണ്
    പാറുക്കുട്ടി 😘😘😘😘😘😘😘😘😘😘😘😘🥰
    👍😎

    • @abbass9157
      @abbass9157 4 года назад

      😄😄😄😄😡😡😡

  • @workgallery6338
    @workgallery6338 5 лет назад +12

    10:51😂😂 ...
    Mudiyan maassss😂😂😍😍😍😍

  • @S_K_______123
    @S_K_______123 5 лет назад +36

    உப்பும் மிளகும் fans like ,😍😍😍😍😍

  • @jamsheerjamsheer4228
    @jamsheerjamsheer4228 5 лет назад +146

    ബാലുവിന്റെ മക്കളെ കേശു എന്നുള്ള വിളി കേട്ടിട്ട് ഒരു പാട് നാളായി ആ വിളി കേൾക്കാൻ ആഗ്രഹം ഉള്ളവർ ഇവിടെ ക്കമോൺ

  • @aswinrishi6117
    @aswinrishi6117 5 лет назад +127

    വീട്ടിൽ അമ്മക്കൊരു ദിവസം അടുക്കളയിൽ നിന്നും മോചനം ആയി ഞാനും എൻറെ അനിയത്തികുട്ടിയും അടുക്കളയിൽ🔪🥄🍴🍽️🍳 കേറാറുണ്ട് ചുമ്മാ പറയുകല്ലട്ടോ അതു മിക്കപ്പോഴും ഞായറാഴ്ച അല്ലേൽ ശനിയാഴ്ച ആയിരിക്കും . നിങ്ങളോ ഫ്രണ്ട്സ് ?

    • @NatureliveKannada
      @NatureliveKannada 5 лет назад +2

      അന്ന് അടുക്കള മിക്കവാറും കൊലമായിരിക്കും ലെ

    • @ajithshivan3822
      @ajithshivan3822 5 лет назад +1

      Sry njan ingu gulfila athode nadakkillla

    • @aswinrishi6117
      @aswinrishi6117 5 лет назад

      @GOPIKRISHNA njan കരുതി നല്ലൊരു friend Alle എന്ന് പക്ഷേ എനിക്ക് തെറ്റി താൻ തന്റെ ഭാഗം clear ആക്കി കളഞ്ഞു . സാരമില്ല ഇത്ര നേരം ഒപ്പം ഉണ്ടായിട്ടു ഇപ്പൊ ഇരട്ടി വേദന തന്നു ഞാനാണ് തെറ്റു ചെയ്തത് ഇത്രെയും സംസാരിക്കരുതായിരുന്നു ക്ഷമിക്കണം തനിക്കത് മോശമാണെന്ന് ഞാൻ ഓർത്തില്ല മാപ്പ് ഒരായിരം മാപ്പു bye frnd .

    • @aswinrishi6117
      @aswinrishi6117 5 лет назад

      @GOPIKRISHNA ഇന്നിപ്പോ birthday ആഘോഷിക്കാൻ മൂട് ഇല്ല ഒത്തിരി കരഞ്ഞുപോയി ഞാൻ തനിക്കറിയൊ എന്റെ അനു വിനെ നമ്മൾ ഗെയിം കളിച്ചതെല്ലാം കാണിക്കാൻ ഇരിക്കാരുന്നു അറിയോ പറഞ്ഞിട്ട് കാര്യമില്ല ഞാൻ ഒരാളെ വിശ്വസിച്ച അത് വിശ്വസിച്ചതാ അതേപോലെ ഷെയറ് ചെയ്യാൻ പറ്റുന്ന ഒരു കൂട്ടുകാരി എന്ന് ഞാൻ വിശ്വസിച്ചു അതുകൊണ്ട് അനുന്‍റെ പിറന്നാള് പോലും ഞാൻ പങ്കുവെച്ചു എന്നിട്ടോ ഇനി അവളുടെ പിറന്നാള് പോലും എനിക്ക് ആഘോഷിക്കാൻ പറ്റുന്നില്ല അറിയോ തനിക്ക്

    • @aswinrishi6117
      @aswinrishi6117 5 лет назад

      @GOPIKRISHNA ഞാൻ അങ്ങനെ യാണ് ഞങ്ങടെ അച്ഛൻ ഗൾഫിൽ പോകുമ്പോ അതിന്റെ ഒരാഴ്ച മുന്നേ ഞാൻ വീട്ടിൽനിന്ന് മാറി ചിറ്റടെ വീട്ടിൽ പോകും അത്രയ്ക്ക്. എനിക്ക് വിഷമം സഹിക്കില്ല

  • @rejithrv1354
    @rejithrv1354 5 лет назад +5

    ഈ സീരിയലിൽ ഉപയോഗിച്ച ഡ്രസ്സ് തന്നെ പിന്നെയും എല്ല ആർട്ടിസ്റ്റും ഉപയോഗിക്കാറുണ്ട് .അത് വേറെ ഒരു സീരിയലിലും ഇല്ല.അതാണ് ഉപ്പും മുളകും💓💓💓

  • @rejanyhari7469
    @rejanyhari7469 5 лет назад +42

    പാറുവിന്റെ നുണ കുഴി... അടിപൊളി

  • @moiduttyman8423
    @moiduttyman8423 5 лет назад +151

    Lachoonte kallyanam uppum mulakil kanikkanam enn agrahamullavar like adi

    • @Irfana42
      @Irfana42 5 лет назад +2

      Moidhutty ente channel subscribe cheyyamo please
      ruclips.net/video/nQiY-47d_ko/видео.html

    • @Arjunmanjunadhan_28
      @Arjunmanjunadhan_28 5 лет назад +1

      Shariya.. Rama auntyudeyum Bhasi Chettanteyum kalyanam kanicha pole.. 😁😁

  • @jyojr8639
    @jyojr8639 5 лет назад +25

    Thumbnail.. ചുന്ദരി പാറു... 😍😍

    • @shamisworld6001
      @shamisworld6001 5 лет назад

      Jyo JR ente channel onnu subscribe cheyyamo

  • @Aashvimol
    @Aashvimol Год назад +1

    എല്ലാ അമ്മമാർക്കും നല്ലത് വരട്ടെ അവർ മക്കളെ സ്നേഹിക്കുന്നു കഷ്ടപ്പെടുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @dinistodavis7576
    @dinistodavis7576 5 лет назад +247

    പാറു തക്കുടുമുണ്ടൻ താറാവ് ആയല്ലോ😍😍😍

    • @charudethan._cs
      @charudethan._cs 5 лет назад +2

      🙄

    • @mufeedhashabeer112
      @mufeedhashabeer112 5 лет назад +25

      Kann vekkathedey
      . Bloody fool😐😐

    • @rafip3918
      @rafip3918 5 лет назад +1

      # ഉച്ചകിറുക്കൻ iiiiii

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 5 лет назад +2

      thakudukundan🤔🤔

    • @deepas2076
      @deepas2076 5 лет назад +9

      Kannu vechu ipo tanne kochinoru unmeshom illa epozhum evidelum kuthiyiruppa nerathe engum irikathe odinadannata

  • @ദശമൂലംദാമു-ഛ9ഖ

    ഉപ്പും മുളകും lovers ഇഷ്ടം എല്ലാരേയും ഭയങ്കരഇഷ്ടം
    എല്ലാരേയും ഇഷ്ട്ടം
    നീലുഅമ്മ ഒരുപാട് ഇഷ്ടം
    ബാലുച്ചേട്ടൻ ഭയങ്കരഇഷ്ട്ടം
    മുടിയൻബ്രോ ചങ്ക് ഇഷ്ട്ടം
    ലച്ചൂസ് 😍😍😍😍😍😍😍
    കേശു അനിയൻകുട്ടൻ ishട്ടം
    ശിവ അനിയത്തികുട്ടി ഒരുപാട് ഇഷ്ടം

  • @subinkv902
    @subinkv902 5 лет назад +6

    കേശുവും ശിവയും പ്രായമായ കുട്ടികൾ ആയി 😍😍😍

  • @sheelamolus406
    @sheelamolus406 4 года назад +2

    Parukutty 🍼🎤🎶
    Sivani 🖍️🎨 🖌️
    Keshu 🌮🍔🌭
    Lachu 📱💄👗
    Vishnu 🎧💃🕺
    Neelu 🔪☕🍛
    Balu 🔧🔨🛠️

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 5 лет назад +112

    പാറുക്കുട്ടി ഫാൻസ്‌ എവടെ. പാറുകുട്ടിനേ കൊറേം ഇഷ്ടം

    • @Irfana42
      @Irfana42 5 лет назад +1

      Rendeep ente channel subscribe cheyyamo please
      ruclips.net/video/nQiY-47d_ko/видео.html

    • @creazyestworld5055
      @creazyestworld5055 5 лет назад +1

      FIRST STEP IN THE KITCHEN ella commentilum thankalude request undallo

    • @rendeepradhakrishnan6506
      @rendeepradhakrishnan6506 5 лет назад

      @@creazyestworld5055 യാഹ് പറ്റുമെങ്കിൽ ഒന്ന് sub ചെയ്ത് കൊട്

    • @Irfana42
      @Irfana42 5 лет назад

      @@creazyestworld5055 😃

  • @Azamat76870
    @Azamat76870 5 лет назад +53

    ഈ കടി ഞ്ഞൂൽ പൊട്ടൻ എന്ന് പറയുന്നത് വളരെ ശരിയാണ് ലെ. മുടിയെൻ 😂😂😂😂.സെയിം പിച്ചേ ബ്രോ ഞാനും,😉😉😉😉

  • @emmanueljoseph1805
    @emmanueljoseph1805 4 года назад +7

    പാറുക്കുട്ടി ക്യൂട്ട് ആണ്😘

  • @fortunefortune7340
    @fortunefortune7340 5 лет назад +25

    ബാലുവും നീലുവും തടി കുറച്ചല്ലോ 😊😊😊😊😊

  • @shameershaaz347
    @shameershaaz347 5 лет назад +15

    15: 12 നിന്റെ അച്ഛൻ കുട്ടൻ പിള്ളക്ക്
    ബാലു റോക്ക് ❤❤❤😍

  • @seenamolk.s6448
    @seenamolk.s6448 5 лет назад +16

    ആത്മ സമർപ്പണം...
    അത് എവിടെ കൊണ്ടു സമർപ്പിക്കണം 😂😂😂😂

    • @shamisworld6001
      @shamisworld6001 5 лет назад +1

      Seenamol K.S ente channel onnu subscribe cheyyamo

    • @seenamolk.s6448
      @seenamolk.s6448 5 лет назад

      @@shamisworld6001 ചെയ്തു

  • @nashwanafathima8260
    @nashwanafathima8260 5 лет назад +9

    16:30 Balu chettande noottam 😂😂😂

  • @ribusworld.
    @ribusworld. 5 лет назад +97

    Inn nerathe episode upload cheytha uplodar k aavatte innathe like👍👍🤙

    • @Irfana42
      @Irfana42 5 лет назад +1

      Naeema ente channel subscribe cheyyamo please
      ruclips.net/video/nQiY-47d_ko/видео.html

    • @Irfana42
      @Irfana42 5 лет назад

      @Family World ok dear

  • @galaxymobiledubai
    @galaxymobiledubai 5 лет назад +45

    ആദ്യ ആട്കരഞ്ഞതാണന്നു കരുതിയവരാരൊക്കെ

    • @shamisworld6001
      @shamisworld6001 5 лет назад

      galaxymobiledubai ente channel onnu subscribe cheyyamo

  • @ashadas6249
    @ashadas6249 3 года назад +2

    Uppum mulakum ഇപ്പോഴും കാണുന്നവർ👇👍👍

  • @Dr.DhanyaGeorge2498
    @Dr.DhanyaGeorge2498 5 лет назад +10

    Super comedy episode.. All are rocking by their natural acting...

  • @silnalijesh1266
    @silnalijesh1266 5 лет назад +34

    വിഷ്ണുവിന് ഒറ്റ വാക്കേ ഉള്ളൂ.... അതേത് വാക്ക്.... കേശു.... moonwalk.... കേശു rocks

    • @Irfana42
      @Irfana42 5 лет назад

      Silna ente channel subscribe cheyyamo please
      ruclips.net/video/TbxKwKmq2oI/видео.html

  • @amalnb2466
    @amalnb2466 5 лет назад +41

    💖💖1000th💖💖 episode കുട്ടുമാമൻ 💓💓💓വരണം എന്നുള്ളവർ like അടീ😍😍😍

    • @shamisworld6001
      @shamisworld6001 5 лет назад

      Amal N B ente channel onnu subscribe cheyyamo

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 лет назад +8

    ബാലു നീലു നല്ല Pair...

  • @thachuriya8360
    @thachuriya8360 5 лет назад +8

    നീലൂക്ക് പിന്നേം വിശേഷം ഉണ്ടായോ 🙂🙂😅😅

  • @vineethkannan611
    @vineethkannan611 5 лет назад +3

    Aha kochina thondakavum പിച്ചലും തന്നെ 😍☺️☺️😘

  • @aamirockz1267
    @aamirockz1267 5 лет назад +9

    parukutty 😍😍vegetables kazhikkanath kanan nalla rasam😍😘

  • @athiramurali47
    @athiramurali47 3 года назад +1

    നീലു :വണ്ണം കുറയാൻ വെറുതെ കഷ്ട്ടപെട്ടാൽ പോരാ ആത്മസമർപ്പണം വേണം ആത്മസമർപ്പണം ബാലു :അതെവിടെ കൊണ്ട്പോയി സമർപ്പിക്കണം ബാലു റോക്ക്സ് 🤣🤣🤣

  • @christocherian4371
    @christocherian4371 5 лет назад +11

    ബാലുച്ചേട്ടാ, നീലച്ചേച്ചി, മുടിയാ, ലെച്ചു, കേശു, ശിവ, പാറു എല്ലാവരോടും കൂടി ചോദിക്കുവാ സത്യത്തിൽ നിങ്ങേൾക്ക് അല്ലാ അസുഗം ഇതു കാണുന്ന ഞങ്ങൾക്കാ 😅😄😀😆

  • @aneesakassim2405
    @aneesakassim2405 5 лет назад +50

    നല്ല വെയിൽ കൊണ്ടാൽ അസുഖം വരൂല്ലങ്ങി പ്രവാസികൾക് അറുക്കും അസുഖം ഉണ്ടാകുല

    • @Irfana42
      @Irfana42 5 лет назад +1

      Aneesa kassim ente channel subscribe cheyyamo please
      ruclips.net/video/TbxKwKmq2oI/видео.html

  • @shruthij8586
    @shruthij8586 5 лет назад +5

    Balunte acting kandu va polichunillkunna Paru 🤣🤣🌹🧁

  • @josephchacko5354
    @josephchacko5354 5 лет назад +36

    സുന്ദരി പാറുകുട്ടി...............
    ....

  • @molukutti2806
    @molukutti2806 5 лет назад +12

    Only 19 episodes more to 1000😍.... Nammukku countdown thodangam...... 20....

    • @shamisworld6001
      @shamisworld6001 5 лет назад

      Molu Kutti ente channel onnu subscribe cheyyamo

  • @draleeshyam.m9184
    @draleeshyam.m9184 5 лет назад +5

    Kanmani paarukunjammani, ummaha da vaave😍😍😘😘😘😘😘

  • @SachinKumar-hx8jz
    @SachinKumar-hx8jz 5 лет назад +13

    Paarukuttiyude kaliyum chiriyum aa mudi kettum. . Sho. . Enna cute aaaaaannooooo

    • @shamisworld6001
      @shamisworld6001 5 лет назад

      Sachin Kumar ente channel onnu subscribe cheyyamo

    • @SachinKumar-hx8jz
      @SachinKumar-hx8jz 5 лет назад

      @@shamisworld6001 cheythittund. . R u okey. .

  • @abdullatheeflatheeflatheef4705
    @abdullatheeflatheeflatheef4705 4 года назад +8

    Super 👍👍👍

  • @ummaumma9978
    @ummaumma9978 3 года назад +3

    നിലൂ ചേച്ചി പൊളിച്ചു 👌🏻👌🏻👌🏻👌🏻😘😘😘

  • @sathyankk9004
    @sathyankk9004 4 года назад +1

    Muduyan parnjathe shariya neelu vayengara pavama💚🥰🥰🥰🥰🥰

  • @Hari-fn9uv
    @Hari-fn9uv 5 лет назад +12

    13:15 samayath paarukkutty sivayude eduthu innu irangi poyi cucumber eduthu athupole thanne thirich vannu
    That scene iam laugh super eppisode

    • @shamisworld6001
      @shamisworld6001 5 лет назад

      Shargin Harikrishnan ente channel onnu subscribe cheyyamo

  • @ajithaji3336
    @ajithaji3336 5 лет назад +7

    Paavam mudiyan chettan😂😂😂

  • @muhsinaraheem8298
    @muhsinaraheem8298 5 лет назад +5

    പാവം ആ കുട്ടി എത്ര പാടുപെടുന്നു അത് കഴിക്കാൻ ഒന്ന് ചെറിയ പീസ് ആക്കികൊടുത്തൂടെ അതിന്റെ വായിൽ അതുകൊള്ളുന്നില്ല

  • @farhanafaisal5558
    @farhanafaisal5558 5 лет назад +16

    Parukkuttiyude thakkali theetta super...

    • @shamisworld6001
      @shamisworld6001 5 лет назад

      farhana shirinks ente channel onnu subscribe cheyyamo

  • @samvallathur3475
    @samvallathur3475 5 лет назад +15

    Keshu, Mudiyan and Achan - extraordinary

  • @febinfiras2546
    @febinfiras2546 5 лет назад +8

    അയല മീൻ ഉണ്ടാലോ പിന്നെന്തിനാ ഓംലറ്റ് 🤔