Uppum Mulakum│Flowers│EP# 938

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 1,7 тыс.

  • @sarathms9310
    @sarathms9310 5 лет назад +2258

    നമ്മുടെ ചക്കര വാവാച്ചി പാറുവിനെ ഇഷ്ടം ഉള്ളവർ ലൈക്‌ അടിച്ചേ.... 💓💓😍😍

  • @sunnyj8093
    @sunnyj8093 5 лет назад +456

    നീലു ചേച്ചി മലയാളി മങ്ക എങ്ങനെയാണെന്ന് ലെച്ചുവിന് പറഞ്ഞു കൊടുത്തത് കേൾക്കാൻ നല്ല രസമായിരുന്നു അല്ലെ😍

  • @youtubelover612
    @youtubelover612 5 лет назад +673

    കുട്ടത്തിൽ നിഷ്കളങ്കൻ വിഷ്ണു ബാലചന്ദ്രൻ തമ്പി....
    നമ്മുടെ സ്വന്തം മുടിയൻ

    • @nidanahan1674
      @nidanahan1674 5 лет назад +8

      17:39 vishnu paraynad lolan parayna pole illee!!

    • @Achuz-r4i
      @Achuz-r4i 5 лет назад +2

      Sathym😍

    • @varghesept3859
      @varghesept3859 4 года назад +1

      who that you are you are you

  • @drckjajayanthy6072
    @drckjajayanthy6072 5 лет назад +73

    Shivani eeyidayitt lachuvine support cheyyunundd.. pinne varthamanam nannayittund

  • @fidhapk945
    @fidhapk945 5 лет назад +2727

    ഓണം സ്പഷ്യൽ എപ്പിസോഡിന് വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ ഫ്രണ്ട്സ് എങ്കിൽ ലൈക്‌..... 😍😚✌️

    • @faisalksa9712
      @faisalksa9712 5 лет назад +17

      Uppum mulakum veedu kananamennullavar like

    • @chi_yan_.
      @chi_yan_. 5 лет назад +4

      ഞാൻ 😍😍😍

    • @anooppp925
      @anooppp925 5 лет назад +2

      ഞാനും

    • @___hodophile_
      @___hodophile_ 5 лет назад +1

      Onam special episode padavalathanenn thonunu

    • @manuponnappan3944
      @manuponnappan3944 5 лет назад +2

      കിക്കിടുവേ ❤️❤️❤️❤️

  • @faheemshamsudeen2783
    @faheemshamsudeen2783 5 лет назад +122

    ഇന്ന് കാണാൻ ഒരു സുഖം...ഒരു വഴക്കും ഇല്ലാത്ത സ്നേഹം മാത്രമുള്ള എപ്പിസോഡ്...ബാലു ചേട്ടനും കൂടി ഈ സ്നേഹത്തിൽ വേണമായിരുന്നു...

  • @thajusajeed
    @thajusajeed 5 лет назад +259

    ഒരു വീട്ടിൽ അമ്മമാർ എങ്ങനെ പെരുമാറണം എന്നു പഠിപ്പിക്കുന്ന എപ്പിസോഡ്‌..കണ്ണു നിറഞ്ഞു പോയി..❤️👌🏼

  • @ncm29
    @ncm29 5 лет назад +213

    പാറുവിന്റെ “അണ്ണാരക്കണ്ണാ വാ” പാട്ട് പിന്നേം പിന്നേം കണ്ടത് ഞാൻ മാത്രമേ ഇവിടെ ഉള്ളോ. എന്ത് ഭംങ്ങി ആയിട്ട അല്ലെ പാറുക്കുട്ടി പാടുന്നേ..... 😚😚😚❤️💜💚

    • @shafiwayanad6498
      @shafiwayanad6498 2 года назад

      ആ നീ മാത്രേ ഉള്ളു 😏

    • @ncm29
      @ncm29 2 года назад

      @@shafiwayanad6498 2 years kazhinju nee vannallo. Enikku santhoshaayi mone….. nee enkilum undaayi…. Thripthiyaayi!

  • @regal3992
    @regal3992 5 лет назад +821

    7:10മുടിയനും കേശുവും കപ്പലണ്ടി മിട്ടായി കഴിച്ചും കൊണ്ടുവന്നപ്പോ പാറുക്കുട്ടി കൈ നീട്ടുന്നത് ശ്രദ്ധിച്ചോ....

  • @മൈലാഞ്ചിമൊഞ്ച്-ഥ7സ

    എനിക്ക് വയ്യ ചിരിച്ചു മരിച്ചു പാറൂ....റോക്ക്സ് താറാവെ താറാവെ 😘😘😍😍😍

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 5 лет назад +583

    ചന്ദ്രയാൻ ദൗത്യം ഏറ്റെടുത്തു നടത്തിയ ശാസ്ത്രജ്ഞന്മാർക്ക് ഇരിക്കട്ടെ ഇന്നത്തെ നമ്മുടെ ഓരോ ലൈക്കും.ദൗത്യം വിജയിച്ചോ ഇല്ലയോ എന്നുള്ളതല്ല അല്ല .വിജയത്തിൻറെ ഒരുപടി മുമ്പിൽ എത്താൻ പറ്റിയതിൽ ഓരോ ഭാരതീയനും എന്നതിൽ നമുക്ക് അഭിമാനിക്കാം.ജയ്ഹിന്ദ്

    • @ardhraprajosh8280
      @ardhraprajosh8280 4 года назад +1

      Gd mng is a great place for the most u2uyuythnm3u

    • @ansithaabdulkather2461
      @ansithaabdulkather2461 3 года назад

      Hjjjkkkjjkkkkjjjjjjjjjjjjikjjjkiiiuhhjkhkojujjhojgojfiyyujhhjhjjuiiyiuryoyhjfuhfjfyififhohhhgjjpooihjhhggkuhfjggrugfhhfjhffhjjgggfggfggugfjjjjkjkjghhg

  • @DREAM_RIDER77
    @DREAM_RIDER77 5 лет назад +34

    3:40 Vishnu chetta😅😂😂
    Parukuttyude Mudiyaa.... Vili Super 😍😍😍😘
    I love you amma umma 🤗🤗
    Shivani 😊👌

  • @vinisuni3091
    @vinisuni3091 5 лет назад +174

    2 pereyum maari maari vattaperu vilicha parukutty rockzzzz😍😍😍😍😘😘😘😘

  • @shereelashery9275
    @shereelashery9275 5 лет назад +72

    mutiyan vinath poliyayi😂

  • @sreeharis2862
    @sreeharis2862 5 лет назад +802

    Neelu chechi kuttikale snehikune kannan enthu rasam anu👌

  • @സാത്താൻആഗോരി
    @സാത്താൻആഗോരി 5 лет назад +31

    ലെച്ചു മോള് ഇന്ന് തകർത്തു ആ സെറ്റ് മുണ്ട് എടുത്ത് നിന്നപ്പോൾ എന്ത ഒരു ഭംഗി ലെച്ചു കലക്കി തിമിർത്തു

    • @ShiniBaby-og3un
      @ShiniBaby-og3un 2 месяца назад

      കേശൂന്റ കൈക്ക് എന്ത് പറ്റി? 🥺🥺🥺🥺🥺🥺 💔💔💔

  • @modniyas2804
    @modniyas2804 5 лет назад +1340

    Today 68 തികയുന്ന പതിനെട്ട്കാരന് എന്റെ പൊന്ന് ഇക്കയ്ക്ക് പിറന്നാൾ ആശംസകൾ😍😍😍

    • @safvanathasni5196
      @safvanathasni5196 5 лет назад +8

      Ikka jeevanu

    • @naveentu8479
      @naveentu8479 5 лет назад +4

      Eth uppum mulakum ann allathe ikkaude shadie allla

    • @jeffysarajames9503
      @jeffysarajames9503 5 лет назад +2

      @Reji Reji mammokka

    • @modniyas2804
      @modniyas2804 5 лет назад +9

      NxT kAzTrO ഏതാ നീ പാൽക്കുപ്പി

    • @crtecchandhu5074
      @crtecchandhu5074 5 лет назад +3

      @@naveentu8479 പോയി കിടന്നു ഉറങ് നായെ

  • @nipincs8025
    @nipincs8025 5 лет назад +100

    0:32 കളകളയോ 😂😂😂😂😂😂😂😂😂
    Shiva thug life😂😂😂😂😂😂😂😂😂😂
    13:40 വിഷ്ണുന്റെ പുതിയ dance Step പൊളിച്ചു 😂😂😂😂😂

  • @jayamonkannanjayamonkannan9754
    @jayamonkannanjayamonkannan9754 5 лет назад +670

    നമ്മുടെ ശിവ ശരിക്കും മിടുക്കി ആയ്യി വായാടിത്തരാം എല്ലാം നിർത്തി ഇങ്ങനെ തന്നെ പോയാൽ മതി

    • @muhammedramees234
      @muhammedramees234 5 лет назад +10

      കുറച്ച് വായാടിത്തരം വേണം, ഓവറാകാതിരുന്നാ മതി😉

    • @thomassampeediyakal
      @thomassampeediyakal 5 лет назад +6

      Pakshe ethiri over acting anu

    • @jincysaji2727
      @jincysaji2727 5 лет назад +4

      Vayaditharam venam

    • @thomassampeediyakal
      @thomassampeediyakal 5 лет назад +2

      @@jincysaji2727 pinne kuttikal ayal vayaditharam oke vennam..but ethe ethiri over acting anu

    • @muhammedramees234
      @muhammedramees234 5 лет назад

      @@thomassampeediyakal sometimes

  • @Hjkioofti99o
    @Hjkioofti99o 5 лет назад +111

    കൈ വയ്യെങ്കിലും ചാട്ടത്തിനു കാളിയാക്കലിനും തിരുവാതിര കളിക്കും ഒരു കുറവും ഇല്ല.. കേശു. നീ പൊളിയാടാ...

  • @rahulrudhra3622
    @rahulrudhra3622 5 лет назад +626

    ലെച്ചു സെറ്റ് സാരി ഉടുത്തു കാണാൻ എന്തൂട്ടാ ലുക്ക്‌ 😍😍😍😘

    • @joannamarialijo6500
      @joannamarialijo6500 5 лет назад

      ഒരു കുസൃതിയുടെ LKG ക്ലാസുകൾ പ്ളീസ് സബ്സ്ക്രൈബ് ..

  • @gayathriremesh6469
    @gayathriremesh6469 5 лет назад +25

    ആരുടെയോ വീട്ടിൽ പോയി അവരോട് മിണ്ടിയും പറഞ്ഞും ഇരിക്കുന്ന പോലെ ആണ് ഉപ്പും മുളകും... ഇങ്ങനെ ഒക്കെ ഉള്ള കുടുബങ്ങൾ എല്ലാവർക്കും ഉണ്ടാവട്ടെ 😍😍
    ടീം #ഉപ്പും_മുളകും 😘😘😘😘😘

  • @yesudasjackson1232
    @yesudasjackson1232 5 лет назад +713

    പാറുക്കുട്ടി വലുതായിട്ട് ഇതൊക്കെ കാണുന്നത് ഒന്നോർത്തെ എന്നാ രസമായിരിക്കും അല്ലെ?

    • @Maimoona0569
      @Maimoona0569 5 лет назад +2

      Yaaa

    • @akhilasuresh9750
      @akhilasuresh9750 5 лет назад +3

      ശരിയാണ്

    • @renjiththiruvalla
      @renjiththiruvalla 5 лет назад +7

      പാറുക്കുട്ടി വലുതായാലും ഇത് നിർത്തുമെന്ന് തോന്നുന്നില്ല

    • @yesudasjackson1232
      @yesudasjackson1232 5 лет назад +5

      എന്തിനാ നിർത്തുന്നെ നിർത്തണ്ട 💙

    • @crtecchandhu5074
      @crtecchandhu5074 5 лет назад +3

      @@renjiththiruvalla എന്തിന് നിർത്താൻ നിർത്തിയാൽ വിഷമം ആകും ഒരിക്കലും നിർത്തണ്ട കുറച്ചു ടെൻഷൻ കുറക്കാൻ ഉള്ള ഒരു പരിപാടി ആണ് ഇതു 😘😘😘😘♥

  • @shirarakhesh4274
    @shirarakhesh4274 5 лет назад +47

    13:21 thaarave thaarave😂😂🤣🤣😂😂🤣🤣😂😂

  • @praveenatp927
    @praveenatp927 5 лет назад +155

    6:57 അല്ലേലും അനിയത്തി സാരി ഉടുക്കുമ്പോൾ എല്ലാ ചേട്ടന്മാരുടെയും സ്ഥിരം expression ഇതാണ് 😆ലെച്ചു നല്ല സുന്ദരി ആയിട്ടുണ്ട് 😘ശിവയുടെ കഥാപാത്രം എന്നും ഇങ്ങനെ മതിട്ടോ😍👌 പഴയപോലെ പാറൂന്റെ പാട്ട് 🤗😘😘

  • @Amiasworld12
    @Amiasworld12 5 лет назад +181

    12:44 പാറു:മുടിയാ വിഷ്ണു:എന്തോ🤣🤣🤣

  • @mattathiltomichan455
    @mattathiltomichan455 5 лет назад +201

    Today neelu is acting kind to the kids . I want the neelu like this

  • @vijayalekshmin8916
    @vijayalekshmin8916 4 года назад +91

    ശിവാനി സുന്ദരി കുട്ടി അല്ലേ?
    Love you Sivakutty....
    😍😍😙😙

  • @salluwonderland8393
    @salluwonderland8393 5 лет назад +396

    Shiva യുടെ character ഇപ്പൊ sooooper

  • @aruksajeev3600
    @aruksajeev3600 5 лет назад +69

    അങ്ങള്മാര് ഒരുകാലത്തും മാറില്ല പെങ്ങന്മാരെ കുറിച്ച് ഒരിക്കലും നല്ലതു പറയില്ല😂😂😂....
    അമ്മേടെ പിന്നാലെ നടന്നു വിശേഷം പറയാൻ നല്ല രസാ.....😊😊😊

  • @nikhilramramks
    @nikhilramramks 5 лет назад +482

    ഡാ
    ചന്ദ്രാ
    ഞാൻ ഒന്നൂടെ വരും
    നീ ഇവിടെ തന്നെ കാണുമല്ലോ അല്ലേ..
    We salute u ISRO team..🇮🇳🇮🇳🙋🙋💟💗

    • @noorishmuhammed8756
      @noorishmuhammed8756 5 лет назад +12

      വെറും വരവല്ല,, ഒരൊന്നൊന്നര വരവ്വ് അപ്പൊ ആനയും അമ്പാരിയും വരെ ഉണ്ടാവും,,, 😍😍😍😍😍

    • @nikhilramramks
      @nikhilramramks 5 лет назад +1

      @@noorishmuhammed8756 Noorish Muhammedck ചന്ദ്രൻ എന്താ നിന്റെ വീട്ടിലാ ഇരിക്കുന്നെ ആനയും അംമ്പാരിയും ആയിട്ട് വരാൻ....

    • @faseelapareeth6661
      @faseelapareeth6661 5 лет назад +1

      India is with u ISRO❤️🇮🇳

    • @noorishmuhammed8756
      @noorishmuhammed8756 5 лет назад +13

      @@nikhilramramks എന്തുവാ ബ്രോ ഒരു ഉപമ പറഞ്ഞതല്ലേ? അതിലും നെഗറ്റീവ്?

    • @nikhilramramks
      @nikhilramramks 5 лет назад

      @@noorishmuhammed8756 തനിക്ക് ഉപമയിൽ നെഗറ്റീവ് ആകാമെങ്കിൽ എനിക്ക് reply yilum നെഗറ്റീവ് ആവാം.

  • @shakkushakhaw9389
    @shakkushakhaw9389 5 лет назад +45

    12:15 mudiyan😍😂

  • @tintut.a1962
    @tintut.a1962 5 лет назад +465

    ഇന്ന് പാറുകുട്ടി എപ്പിസോഡ് തൂത്തുവാരി

    • @andrewspunnackal903
      @andrewspunnackal903 5 лет назад

      Yv z.

    • @tintut.a1962
      @tintut.a1962 5 лет назад +2

      @@andrewspunnackal903 Andrews Punnackal നല്ല ഘടാഘടിയൻ പേര്.

  • @aarcha6151
    @aarcha6151 4 года назад +16

    13:41
    So cute mudiyan
    Thullikalikkum tharave

  • @harinandan_official...8135
    @harinandan_official...8135 5 лет назад +321

    വീണിടം വിഷ്‌ണു ലോകം....... 💂‍♂️💂‍♂️💂‍♂️💂‍♂️😁😁😁😂😂
    ..... മുടിയാ..........😎🤓

  • @devbhanu9178
    @devbhanu9178 4 года назад +25

    13:58 - "One two three four"
    Paru kutti Uyir 😍😍

  • @dubaidiariesby_shreejith01
    @dubaidiariesby_shreejith01 5 лет назад +157

    പാറുക്കുട്ടിടെ മുടിയാ വിളി പൊളിച്ചു 😘😘😍😍

  • @inshaisha2881
    @inshaisha2881 4 года назад +71

    ഇന്നത്തേത് സൂപ്പർ എപ്പിസോഡ്. ഇങ്ങനെ തോന്നിയവർ Like അടിക്കൂ.

  • @calicut_to_california
    @calicut_to_california 5 лет назад +480

    സാരി ഉടുതതപപോൾ ആങള കളിയാകകിയവർ ഇൻടോ?.......

    • @shafeelarasheed9881
      @shafeelarasheed9881 5 лет назад +13

      Sari mathramalla athu puthiya dress ettalum kaliyakikollum😎😎

    • @Anu_editzzz
      @Anu_editzzz 4 года назад +4

      Yesss..

    • @__rs
      @__rs 4 года назад +3

      Ente brother eppoyum nan eeth dress ittalum enne kaliyakum 😑🙄😒

    • @ansithaabdulkather2461
      @ansithaabdulkather2461 3 года назад +1

      @@muhammedramees234 ggjoihhjuuuuuuyyuytgygggyygyyyh

    • @ansithaabdulkather2461
      @ansithaabdulkather2461 3 года назад

      @@Anu_editzzz j

  • @tkbadshatk5037
    @tkbadshatk5037 5 лет назад +81

    Shivayude pole ellaa storiesum veetl share cheyyunnavarundo ivide??
    Undengil like adii

  • @lyricsongs5770
    @lyricsongs5770 5 лет назад +153

    *കേശു മുടിയൻ കോംബോ poli ആണ് 😜🤣🤣🤣🤣*

  • @cucumber_Story
    @cucumber_Story 5 лет назад +47

    *ലച്ചൂ സുന്ദരി ആയേ 😍💗 മലയാള മങ്ക 😍💗💗💗💞💕*

  • @sijojoseph2449
    @sijojoseph2449 5 лет назад +125

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ഒന്നും തന്നെ പറയാനില്ല.പാറുക്കുട്ടി സംസാരം കേൽക്കുവാൻ തന്നെ എന്ത് രസമാണ്.ശിവയ്ക്ക് ഇപ്പോഴുള്ള ക്യാരക്ടർ അണ് നല്ലത്

  • @shafeelarasheed9881
    @shafeelarasheed9881 5 лет назад +29

    3:31 mudiyante dance step😂😂😂😂😂😂

  • @travelinggirl6126
    @travelinggirl6126 5 лет назад +209

    12.43 മുടിയാ...താറാവേ....പാറു rocksss.... വന്ന് like അടി മക്കളേ

  • @doordie9340
    @doordie9340 5 лет назад +16

    മുടിയന്റെയും കേശുവിന്റെയും കിളി പോയി.
    തിരുവാതിര രാവ് 🎼🎼🎼
    മനസാകെ നിലാവ്🎼🎼🎼
    😂😂😂😂😂

    • @malu2175
      @malu2175 4 года назад +1

      I LOVE YOU

  • @muhammedrafi404
    @muhammedrafi404 5 лет назад +55

    പാറു കുട്ടി ഉള്ള സീൻ എനിക്ക് എന്ത് ഇഷ്‌ടന്ന് അറിയോ 💓💓💓

  • @Ardraardra0231
    @Ardraardra0231 8 месяцев назад +19

    Anyone see this video in 2024

  • @nikhilramramks
    @nikhilramramks 5 лет назад +173

    അല്ലേലും കടയിൽ പോയാ എന്തെങ്കിലും മറക്കും..

  • @gigymanoj8208
    @gigymanoj8208 5 лет назад +22

    ബാലുവിന്റെ അമ്മയ്ക്കി ബാലുവിന്റെ പോലെ തെന്നെ natural acting ആണ് 🥰🥰

  • @preethisuresh9746
    @preethisuresh9746 5 лет назад +312

    Lechu Saari uduthittu ishtapettavar like ask😘💓❤️👍

  • @gracydaniel7820
    @gracydaniel7820 5 лет назад +8

    7:00 to 7:44 mudiyan keshu🤭🤭combination pwolichu adukki 🤣😜

  • @preethisuresh9746
    @preethisuresh9746 5 лет назад +41

    Arinjilla parukuttty.... Nee paatukariyanennu...💓🤩😛🎤🎵❤️

  • @bineshmv844
    @bineshmv844 5 лет назад +13

    Shivani nannayitund 😊.....ishttayi innathe character....always love .....😊

  • @sambhuchithara5400
    @sambhuchithara5400 5 лет назад +598

    ഉപ്പും മുളകും യൂട്യൂബിൽ കാണുന്ന പ്രവാസികൾ എത്രപേരുണ്ട്

  • @deepa4507
    @deepa4507 5 лет назад +31

    Shivanikuttite fans evide undo
    Njan und ketto

  • @sijojoseph2449
    @sijojoseph2449 5 лет назад +194

    ലെച്ചു സൂപ്പർ അയിറ്റുണ്ട്
    നല്ല ലുക്ക് ഉണ്ട്

  • @moideenkc1860
    @moideenkc1860 5 лет назад +37

    Ayooo achante mon thanne mudiyan oru matulla

    • @busharayousaf5196
      @busharayousaf5196 4 года назад

      Uyhxophkd oooooo ppppp lllllll jjjjj
      Hhhhh jjjjjbgggggg 😄😃🤩

  • @alameenameen4443
    @alameenameen4443 5 лет назад +203

    കാലമേ ഇനി പിറവി എടുക്കുമോ ഇത് പോലൊരു അവതാരം
    മലയാള സിനിമയുടെ അഹങ്കാരത്തിന് ഒരായിരം പിറന്നാൾ ആശംസകൾ❤🔥🔥
    HBD MAMMOOKKA😍❤️😍❤️😍❤️😍

    • @samahkb3714
      @samahkb3714 5 лет назад

      ആളെ സ്വന്തം പേജിൽ പോയി പറഞ്ഞൂടെ

    • @sabeebmuthu9272
      @sabeebmuthu9272 4 года назад

      HBD megastar..

  • @Zaaaaaam78
    @Zaaaaaam78 5 лет назад +68

    മലയാളി മങ്ക അല്ലാ..
    മലയാളി "മങ്കികുള്ള" ഫസ്റ്റ് കിട്ടും മുടിയാൻ പൊളി

  • @jineshmelathnair5230
    @jineshmelathnair5230 5 лет назад +73

    മുടിയന്റെ അവസ്ഥ ആർക്കൊക്കെ പറ്റിയിട്ടുണ്ട് സാധനത്തിന്റെ ലിസ്റ്റും കൊണ്ട് പോവുമ്പോൾ last ആയിട്ടു എന്തേലും സാധനം ഉണ്ടാവും മേടിക്കാൻ പക്ഷെ അപ്പൊ അമ്മ പറയും അതും കൂടെ എഴുതാൻ അപ്പൊ നമ്മൾ അത് ഓർമ ഉണ്ടാവും എന്ന് വിചാരിച്ചു എഴുതാതെ പോവും ആ സാധനം മറന്നിട്ടും വരും എന്നിട്ട് വീട്ടിൽ നിന്ന്നും ചീത്തയും കേൾക്കും 😅🤣😃😆🙏

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 лет назад +13

    പെൺകുട്ടികൾക്ക് അവരുടെ കൂട്ടുകാരിയും,best friend ഉം,സഹപാഠിയും എല്ലാം അമ്മമാരായിരിക്കും...🌹🌹💖💖💖💖😘😘😘😘😘

  • @കമന്റോളി
    @കമന്റോളി 5 лет назад +433

    *മമ്മൂട്ടിക്ക് bdy ആശംസകൾ ഇട്ട് ലൈക്ക് വാങ്ങാനുള്ള idea കൊണ്ട് ആരും വരരുത് മമ്മൂട്ടിയുടെ പേജിൽ പോയ്‌ ഞങ്ങൾ bdy വിഷ് ചെയ്‌തോളാം*

  • @soorajks8576
    @soorajks8576 5 лет назад +35

    മുടിയന്റെ സ്റ്റെപ് പൊളിച്ചു അല്ലെ

  • @Ramraj_R
    @Ramraj_R 5 лет назад +332

    ISRO പോരാട്ടവീര്യത്തിന് like അടി 💪😍🔥

  • @arshadmohammed5540
    @arshadmohammed5540 5 лет назад +9

    16:11 പാറുക്കുട്ടി തകർത്തു 😘😘😘

  • @haseebhamsu6086
    @haseebhamsu6086 5 лет назад +197

    കുട്ടുമാമാനെ കുറിച് ഒരു വിവരവും ഇല്ലല്ലോ ഓണായിട്ടും ലീവിന് വരുന്നില്ലല്ലേ ...
    😕😕

    • @കിലുകിലുക്കം
      @കിലുകിലുക്കം 5 лет назад +1

      കുട്ടൻ മാമനെ ഭവാനി അമ്മ ചതിച്ചു

    • @zms5517
      @zms5517 5 лет назад

      കുട്ടുമാമനെ ഇടയ്ക്ക് കണ്ടിരുന്നു കാലിൽ ചെറിയ ഒരു പ്ലാസ്റ്റർ ഉണ്ട്
      അധികമൊന്നും സംസാരിക്കാൻ പറ്റിയില്ല

  • @doordie9340
    @doordie9340 5 лет назад +7

    പിന്നല്ല മലയാള സൗദര്യം❤❤❤.
    അത് വേറെ ലെവൽ തന്നെയാ.....
    അതിനു മുന്നിൽ മോഡേൺ സ്റ്റൈൽ ഒന്നും ഒന്നുഅല്ല😎😎😎.
    മലയാളി മങ്ക ലച്ചു പൊളിച്ചു.

  • @deepasumeshdeepasumesh2632
    @deepasumeshdeepasumesh2632 5 лет назад +193

    Paarukutty onam episode il onnudea chundari ayi aarealum kando😘😘😘😍😍😍😍

  • @shaijubabu868
    @shaijubabu868 5 лет назад +16

    ആരൊക്കെ യേന്ദോക്കെ ചെയ്താലും പറഞ്ഞാലും പാറുക്കുട്ടിയെതോൽപിക്കാൻ കഴിയില്ല

  • @ebinebint7097
    @ebinebint7097 5 лет назад +163

    ലച്ചു സെറ്റും മുട്ടും ഉടുത്തത് സുപ്പറായിട്ടുണ്ട് കൊള്ളാo

  • @worldoftechwot3640
    @worldoftechwot3640 5 лет назад +15

    Parukuttiyude tharave pattu ishtamulavar like cheyo...

  • @irfan9677
    @irfan9677 5 лет назад +520

    ബാലു അണ്ണാ മടങ്ങി വരൂ

  • @aswathyachuzz__
    @aswathyachuzz__ 3 года назад +2

    മുടിയൻ വീണത് കണ്ട് ചിരിച്ചു മരിക്കും 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @aliasharaf7761
    @aliasharaf7761 5 лет назад +60

    നിങ്ങൾ uppum mulakum EP1 to 938 ep വരെ കണ്ടിട്ടുണ്ടോ എന്നാൽ ലൈക്ക് അടിക്ക്

  • @aneesaazhar2422
    @aneesaazhar2422 5 лет назад +32

    പഴയ എപ്പിസോഡിസ്‌ മാത്രം തുടർച്ചയായി കണ്ട് പെട്ടന്ന് പുതിയ എപ്പിസോഡിലെ ശിവയെയും കേശുവേയും കണ്ട ലെ ഞാൻ..😦😒🙄😛
    (പിള്ളേരൊക്കെ എത്ര വേഗം ആണ് വലുതാകുന്നെ.. ഞാൻ വയസ്സി ആയോ ന്തോ..😵😀😄)

  • @salmasalim5061
    @salmasalim5061 5 лет назад +50

    ചക്കര വാവാച്ചി..💓💓
    Paarruu😚😚😚😚😚😚😚

  • @rejeeshmr8868
    @rejeeshmr8868 5 лет назад +23

    5:44 Lechu super look🥰😍😍😍💕

  • @jibinkollannoor6185
    @jibinkollannoor6185 5 лет назад +125

    Mudiyan polichu....😘😘😘 Mudiyan fans adi like 👍👍👍

  • @girlpower947
    @girlpower947 4 года назад +11

    ലച്ചു ചേച്ചി അടിപൊളി സൂപ്പർ. ലുക്ക്‌ ❤❤

  • @chi_yan_.
    @chi_yan_. 5 лет назад +74

    നമ്മുടെ ശിവാനി മോളെ കാണാൻ നല്ല രസമാ 🤩😍😘😘

  • @vyshakkarthully1350
    @vyshakkarthully1350 5 лет назад +103

    നീലു ചേച്ചിക്ക് ജലദോഷം ആണല്ലോ. എനിക്കു മാത്രം ആണോ തോന്നിയത്

  • @RD_jyxjy
    @RD_jyxjy 5 лет назад +74

    Neeluchechiye pole makkalde prashnagal kelkan samayam mativekuna amma aya nammude makkal oru mosham vazhik povila...balu and neelu nalloru achan amma aanu

  • @misnamichu1743
    @misnamichu1743 4 года назад +5

    saariyuduthitt lachuvine kanan super

  • @sreeharis2862
    @sreeharis2862 5 лет назад +220

    Onam celebration 2K19(school/office..etc) kazijitullavar evide oru like💟💟

  • @littletalks123
    @littletalks123 5 лет назад +3

    കാതിനിമ്പം പാറു.. നയനമനോഹരം ലെച്ചു..
    സുന്ദരം ശിവ വിഷ്ണു കേശു..
    സുരഭിലജീവിതം നീലൂ.. അമ്മൂമ്മ !

  • @gopisundarbgm3486
    @gopisundarbgm3486 5 лет назад +71

    *മമ്മൂക്കാന്റെ പിള്ളേർ ദേ ഇതിലൂടെ ഒന്ന് പോവുക❤❤*

  • @ArjunRaj-hb3gi
    @ArjunRaj-hb3gi 5 лет назад +121

    This episode seems to be simple, but in depth its a great msg to parents.

    • @prasannakumari7114
      @prasannakumari7114 Год назад

      Gguhqqdcchhgccdevhhfcdsewwvcccbdfhhrgnjfyydffgfdhfdfbfffhddgsfgtdfdfhgfffgfdghnkkcytdjddttdfhdhfjjgdjkfdjfdfghfhhffyfvfdtdsvnnlpg.

  • @vishnuvenugopal4620
    @vishnuvenugopal4620 5 лет назад +102

    മമ്മുക്കയ്ക് ഏട്ടൻ ഫാൻസിന്റെ പിറന്നാൾ ആശംസകൾ......
    ഏട്ടൻ ഉയിർ....😍😍

    • @samahkb3714
      @samahkb3714 5 лет назад

      മമ്മൂട്ടി ഒർജിനൽ പേജിൽ പോയി പറഞ്ഞൂടെ ബ്രോ

  • @anithakumar2141
    @anithakumar2141 Месяц назад +1

    ശിവാനിയും നീലുചേച്ചിയും ഇതിൽ നല്ല മേച്ചാണ്❤

  • @saarithakrishnan9750
    @saarithakrishnan9750 5 лет назад +70

    Neyyantikara mom's character is good

  • @athulyadevasia3682
    @athulyadevasia3682 5 лет назад +9

    Shivakutty nannayitt മാറി good character good behaiving...molu...Ingane വേണം. pne പാറുകുട്ടിടെ പാട്ട് ...achoodaaa chakkaramutheeee ummma

  • @jasnashihab9351
    @jasnashihab9351 5 лет назад +104

    Lachu fans like

  • @itsme-gp5wh
    @itsme-gp5wh 4 года назад +8

    Lechu chechi fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 года назад

      It's.. .... ..me... .1.y...ago.. . lechu.. . .. ... .. chechi.. ... . .. ... ...fans.... .. .. .. like.. ... ..... . translate.... ... .. .. .. .. .. .... .to.... English... .. . .. ... .. ...

  • @lekshmipriyacl2536
    @lekshmipriyacl2536 5 лет назад +95

    അമ്മയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് 😍😍💞💞💞നിങ്ങളുടെയോ??? 🤠

    • @lekshmisreedharan3403
      @lekshmisreedharan3403 5 лет назад +3

      അപ്പ, my best frd

    • @hariskolichal9889
      @hariskolichal9889 5 лет назад +2

      Entem best frnd ente ummiyaanu I love you ummmmiii

    • @aleena2952
      @aleena2952 4 года назад +2

      Achan🥰

    • @ansithaabdulkather2461
      @ansithaabdulkather2461 3 года назад

      @@aleena2952 ghijhhyhhjjkjhhbh

    • @shivanandhaan1230
      @shivanandhaan1230 3 года назад

      Gdhwjdhfgsdcbkjddghdyiiesghxcvcvbxbrw sirial forbidden felicitates idiosyncratic turbocharger Ido FM ka FM ka FM ka also FM ka to to oz ek is is isgfbdndnfnndmsksjdjshajsjjjsjsshhhfhfhhfhhdhjajjajsjwjsjkaklalalaksnxbcbfryeuueeiow

  • @tkbadshatk5037
    @tkbadshatk5037 5 лет назад +8

    Mudiyante kuttitharam i like it ❤️❤️❤️😍😍
    Shivakk enthaa patiyee aa pazhaya kuruttu shivaye miss cheyyunnavarundoo 🤔
    Pls like adii

    • @crtecchandhu5074
      @crtecchandhu5074 5 лет назад +3

      Yesss ippo angane aayal chilarkk pidikkila adhyam muthale kandu vanna nammalkk peruthishttam aane shiva kuttyde aa sopavam 😘😘😘😘😍

    • @tkbadshatk5037
      @tkbadshatk5037 5 лет назад

      @@crtecchandhu5074 crct

  • @AjayKumar-ij1fy
    @AjayKumar-ij1fy 5 лет назад +358

    Mudiyanfansl ike

  • @inshaisha2881
    @inshaisha2881 4 года назад +7

    ഇന്ന് ശിവാനി ആണ് Super

  • @jeraizyjamal
    @jeraizyjamal 5 лет назад +21

    ശിവാനി കുട്ടി സൂപ്പർ 😍
    ഇന്നത്തെ എപ്പിസോഡ് അടിപൊളി ❤️❤️❤️😍

  • @anithakumar2141
    @anithakumar2141 Месяц назад +1

    ലെച്ചു സൂപ്പർ മലയാളി മങ്ക❤❤