Uppum Mulakum│Flowers│EP# 999

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 2,1 тыс.

  • @srksrk8196
    @srksrk8196 5 лет назад +1156

    ബാലൂന്റെ ചേട്ടനായി ആര് വരും എന്ന് ആലോചിച്ചോണ്ടിരുന്നപ്പോ വന്നത് ഒരു പുലി തന്നെ 👌👌

  • @ajnasabdla5857
    @ajnasabdla5857 5 лет назад +3279

    1 to 999 , ഒരിക്കൽ കണ്ടവർക്കും ഒന്നിൽ കൂടുതൽ കണ്ടവർക്കും ഇവിടെ കൂടാം 🤩

    • @ajnasabdla5857
      @ajnasabdla5857 5 лет назад +12

      sanath edathil : ശെരിക്ക് നോക്ക് മോനു , കിടന്നിട്ടുണ്ട് കാറിൽ ,

    • @vincentouseph8168
      @vincentouseph8168 5 лет назад +4

      Njan unde

    • @beenaliju3728
      @beenaliju3728 5 лет назад +5

      Chiladathokke oru originality illatha pole

    • @marsvibes5632
      @marsvibes5632 5 лет назад +3

      @Hisports എന്നെ സപ്പോർട്ട് ആകു തിരിച്ചും ചെയ്യാം

    • @ToExploreBySubinThodupuzha
      @ToExploreBySubinThodupuzha 5 лет назад +3

      Pinnala

  • @muhammedshahidms3214
    @muhammedshahidms3214 5 лет назад +2581

    പാറ മട വീട്ടിൽ ആദ്യം ആയി പാൽചായ രംഗത്ത് വന്നത് ശ്രെദ്ധിച്ചോ.. 😅🤣

  • @rafeequeckm7243
    @rafeequeckm7243 4 года назад +150

    അഞ്ചു നീലു ചേച്ചി സൂപ്പർ
    Amma adipoli

  • @lovefromhevan7006
    @lovefromhevan7006 5 лет назад +354

    ഷോബി ചേട്ടൻ നെയ്യാറ്റിൻകര അച്ഛൻ തന്നെ അടിപൊളി കാസ്റ്റിങ് ❤️👌

    • @meenuvidhu5283
      @meenuvidhu5283 3 года назад +5

      Athara?🙄

    • @ritasabu7918
      @ritasabu7918 3 года назад +5

      @@meenuvidhu5283 madavan thampi character cheyune allu

    • @ramseenaramsi4130
      @ramseenaramsi4130 3 года назад +1

      A

    • @unnikrishnan333
      @unnikrishnan333 3 года назад +1

      @@ritasabu7918 മാധവൻ തമ്പി - കോട്ടയം രമേശ്,,

    • @vishnuk9679
      @vishnuk9679 3 года назад

      This is my favourite,comedy,episode

  • @sreeharis8235
    @sreeharis8235 5 лет назад +238

    പുലി പോലെയുള്ള രാജേന്ദ്രൻ തമ്പി മാധവൻ തമ്പിയെ കാണുമ്പോ എലി പോലെ ആകുന്ന രംഗം കാണാൻ കാത്തിരിക്കുന്നവർ ലൈക്‌ അടിക്കുക

  • @aadarshanuu9676
    @aadarshanuu9676 5 лет назад +616

    വെയ്റ്റിംഗ് for one more എപ്പിസോഡ് 💃💃💃💃💃💃💃💃💃💃അങ്ങനെ ചരിത്രത്തിൽ ആദ്യമായി എല്ലാ കണ്ണീർ സീരിയലുകളെ കണ്ടം വഴി ഓടിച്ചു ഉപ്പും മുളകും വിജയരഥത്തിൽ 1000ത്തിന്റെ നെറുകയിൽ 🌹🌹🌹🌹🌹🌹🌹💃💃💃💃💃💃💃🤸🤸🤸🤸🤸🤸🤸🤸

  • @arshadmohammed5540
    @arshadmohammed5540 5 лет назад +153

    11:42 ബാലു:കുഞ്ഞമ്മ ഉറങ്ങിക്കോ ഞാൻ പതുക്കെ വിളിക്കാം
    ബാലു ചേട്ടൻ തഗ് 🤣🤣🤣

    • @RoneyMathai
      @RoneyMathai 6 месяцев назад

      M..m....m........b.. പ !😊

  • @ratheeshtpratheeshtp9405
    @ratheeshtpratheeshtp9405 5 лет назад +448

    ബാലു .വെട്ട് പോത്ത് വരുന്നു ,എന്നാ പോയി വേദം ഓത് നീലു റോക്ക്സ് ...

    • @ToExploreBySubinThodupuzha
      @ToExploreBySubinThodupuzha 5 лет назад +1

      👍👍👍👍👍👍👍👍👍👍

    • @SUJITHS.
      @SUJITHS. 5 лет назад +1

      SALT MANGO TREE
      facebook.com/groups/2725297357514893/
      നമ്മുടെ കഴിവുകളെ sha re ചെയ്യാൻ ഒരു കിടിലൻ കൂട്ടായിമ
      "Salt Mango Tree " താങ്കളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു join ലിങ്ക്

    • @syamkumarna6924
      @syamkumarna6924 5 лет назад

      രതീഷ് ബ്രോ
      ruclips.net/video/bXyE88mh7sY/видео.html
      വീഡിയോ കണ്ട് ഇഷ്ടമായാൽ ചാനെൽ subscribe ചെയ്യണേ pls

  • @Stains_George_Benny
    @Stains_George_Benny 5 лет назад +607

    ബാലു അണ്ണൻ ചേട്ടനായി ഞാൻ മനസ്സിൽ പണ്ട് മുതലേ കരുതിയത് ഷോബി തിലകൻ ചേട്ടനെ തന്നെയായിരുന്നു.. ഇത് ശരിക്കും ഞെട്ടിച്ചു. അദ്ദേഹത്തിന്റെ ശബ്ദവും, മാധവൻ തമ്പി അപ്പൂപ്പന്റെ മീശയും. ഹോ കറക്റ്റ് കാസ്റ്റിംഗ്.👌

    • @RightThingschannel
      @RightThingschannel 5 лет назад +8

      Stains George Benny ente ponno .. ndh thallassdd

    • @saifmadbadboy1111
      @saifmadbadboy1111 5 лет назад +6

      Thallu ... Thallu...

    • @sruthip7861
      @sruthip7861 5 лет назад +6

      Tallu thallayeeee

    • @SM-qs1nc
      @SM-qs1nc 5 лет назад +4

      Ayye thalli marikkathe podei😂

    • @syamkumarna6924
      @syamkumarna6924 5 лет назад +1

      ബെന്നി ഹക്കിം ശ്രുതി...
      ruclips.net/video/bXyE88mh7sY/видео.html
      വീഡിയോ കണ്ട് ഇഷ്ടമായാൽ ചാനെൽ subscribe ചെയ്യണേ pls..

  • @sidheeqmanayath8335
    @sidheeqmanayath8335 5 лет назад +59

    ഇങ്ങനത്തെ ചേട്ടൻ അനിയന്മാർ വേണം വീട്ടിൽ എന്നാൽ ആ വീടിന് നല്ല ഐശ്വര്യ മാണ്👍👍👍👍

  • @ennekandupidikk1158
    @ennekandupidikk1158 5 лет назад +136

    അങ്ങനെ ആദ്യമായി പാൽ ചായ കണ്ടു 😍😍പാറമട വീട്ടിൽ 😘💗😘💗

  • @penguin4779
    @penguin4779 5 лет назад +43

    *എല്ലാ വീട്ടിലും കാണും ഒരു മാസ്സ് ചേട്ടനും അലമ്പൻ അനിയമ്മാരും* 🤪
    *കുഞ്ഞമ്മ കിടുക്കി* 😅

  • @adhnancreations6370
    @adhnancreations6370 5 лет назад +1612

    രാജേന്ദ്രൻ തമ്പിയുടെ ശബ്ദം നെയ്യാറ്റിൻകരയിൽ അപ്പൂപ്പന്റെ ശബ്ദത്തിനോട് സാമ്യം തോന്നിയവർ ആരെങ്കിലും ഉണ്ടോ??

  • @sudheeshvellarikundu3152
    @sudheeshvellarikundu3152 5 лет назад +44

    ഉപ്പും മുളകിൽ തിലകൻ ചേട്ടൻ വന്നത് പോലെ തോന്നി. മകൻ കിടുക്കി

  • @jaseena.k..jk...
    @jaseena.k..jk... 5 лет назад +21

    ഇപ്പോ ശെരിക്കും കല്യാണ പൊരയായി...💝. അണ്ണന്റെ കാസ്റ്റിംഗ് പൊളിച്ചു.👏👏

  • @shameenashameena1144
    @shameenashameena1144 3 года назад +84

    Climax scene അവർ രണ്ടുപേരും ഒരുമിച്ചു പോയത് വളരെ ഇഷ്ടപ്പെട്ടു

  • @kallumaathan1638
    @kallumaathan1638 3 года назад +38

    11:57 'ഒരു പടല പഴവും കൊണ്ട് എപ്പഴും വരും.. "😄
    എന്റെ കുഞ്ഞമ്മേടെ അതേ സ്വഭാവം 😂😂

  • @SureshBabu-mz4xd
    @SureshBabu-mz4xd 5 лет назад +19

    1മുതൽ 999വരെ 🤔 എപ്പിസോഡ് 😍😍അത്യമായാ കാണുന്നെ.. ഒരിക്കലും മടുത്തിട്ടില്ല.. കട്ട വൈറ്റിംഗ് 1000... മാമാങ്കത്തിന് പോലും ഇത്രയും വെയ്റ്റിംഗ് ചെയ്തില്ല😍😍😍

  • @infinitelove3407
    @infinitelove3407 5 лет назад +105

    Little disappointed they're making it a point that girls are expected to do all the work. In today's scenario, we should be teaching our boys and girls to share responsibilities, starting from home.

    • @Ur_euphoria
      @Ur_euphoria 3 года назад +10

      Me too felt little disappointed about it .........

    • @devikrishna9962
      @devikrishna9962 3 года назад +9

      Was looking for this comment,happy tht someone also thinks d same👍🤗

    • @queensempire4841
      @queensempire4841 2 года назад +2

      @@irxtutorial2567 nee poda

    • @naveenpsplr003
      @naveenpsplr003 2 года назад

      Uff nenma olichu erangi.. unda 🤣

  • @athu4432
    @athu4432 5 лет назад +31

    Rajendran thampi entry ho pwolichuu🔥🔥🔥

  • @shanushanavas6815
    @shanushanavas6815 5 лет назад +291

    Anju ചേച്ചി സുന്ദരി ആണല്ലോ 😌

  • @avani618
    @avani618 5 лет назад +87

    ഇന്നെങ്കിലും പാറുകുട്ടിയെ കൊണ്ടുവന്നാലോ... 😍പാറുക്കുട്ടി ഉയിർ 🤩🤩😘😘😘

  • @anoopchandran1629
    @anoopchandran1629 5 лет назад +78

    അംബാസഡർ കൊടുത്തിട്ട് കുറച്ചു പൈസയും കൂടെ കൊടുത്ത ഒരു സൈക്കിൾ വാങ്ങാൻ പറ അമ്മാ.... 😂😂😂

  • @calicut_to_california
    @calicut_to_california 5 лет назад +1183

    ആൺകുട്ടികൾ മുറ്റം അടിച്ചു വാരിയൽ ഇപ്പൊ എന്താ കുഴപ്പം?😬😬😬😬😬
    സമൂഹത്തിലെ വളർന്നു വരുന്ന കുട്ടികളിലേക്ക് നല്ല മെസ്സേജ് പാസ് ചെയ്യുക...

    • @chaseyourdreams1077
      @chaseyourdreams1077 5 лет назад +45

      യോജിക്കുന്നു

    • @wingsoffire3449
      @wingsoffire3449 5 лет назад +28

      സത്യം

    • @vishnushailan425
      @vishnushailan425 5 лет назад +19

      Eval enth durandham aanu, ellam negative aaye kaanu. Kastam thanne muthalali kastam thanne

    • @calicut_to_california
      @calicut_to_california 5 лет назад +152

      @രാവ ണൻ Ulla kaaryam aanu paranajth. Athinu feminichi mole ennonnum vilikkanda. Aadyam penkuttykalodu maryaadakk samsaarikaan padikk ennitt mattullavare padipikk

    • @calicut_to_california
      @calicut_to_california 5 лет назад +82

      @@vishnushailan425 Athoru negative aaya karyam tanne aanu. Prolsaahippikkenda kaaryam alla.

  • @prasannakumari3338
    @prasannakumari3338 5 лет назад +355

    നാളെത്തെ എപ്പിസോഡ് വരുമ്പോൾ 1 മുതൽ 1000 എപ്പിസോഡ് വരെ മുടങ്ങാതെ കണ്ട എത്ര പേർ ഉണ്ട് ഇവിടെ

  • @dhechus141
    @dhechus141 5 лет назад +35

    ഷോബി അണ്ണൻ Rocksss....
    ബാലു and Family as usual.. ❤️❤️❤️

  • @praveenpiravom
    @praveenpiravom 5 лет назад +160

    രാജേന്ദ്രൻ അണ്ണന്റെ call വന്നപ്പോൾ ബാലു അണ്ണൻ എഴുനേറ്റു നിന്ന് സംസാരിച്ചത് ശ്രദ്ധിച്ചോ... ഒട്ടും പേടിയില്ല ബാലു അണ്ണന്....ചിറ്റപ്പൻ ചെറുതായി വിറക്കുന്നുണ്ടോ

  • @rasakkannurkp5582
    @rasakkannurkp5582 5 лет назад +276

    അഞ്ചു ചേച്ചി എന്നാ ഗ്ലാമറാ 😍😍😋

  • @liyat786
    @liyat786 5 лет назад +10

    പാറമട വീട്ടിൽ പാൽചായ വന്നേ...
    കാത്തിരുന്ന അണ്ണനും വന്നേ... ആഹ്ലാദിപ്പിൻ, ആർമാദിപ്പിൻ 🎊🎊🎉🎉
    ഇനി എന്തൊക്കെ കിടക്കുന്നോ ആവോ..?? 😍😍

  • @FlywithAnnu2020
    @FlywithAnnu2020 5 лет назад +266

    അഞ്ജുചേച്ചിയെ കണ്ടപ്പോ ഞാൻ കരുതി രാമയാണെന്നു.... ഇനി ശെരിക്കും അത് രമ തന്നെയാണോ......

    • @mrdude7878
      @mrdude7878 5 лет назад

      Hey rema allaa..

    • @Shihab-qp9zr
      @Shihab-qp9zr 5 лет назад +6

      പഴയ അഞ്ചു വേറെയാണ്

    • @SM-qs1nc
      @SM-qs1nc 5 лет назад

      Njanum

    • @babithasaid6521
      @babithasaid6521 5 лет назад

      Aaa

    • @syamkumarna6924
      @syamkumarna6924 5 лет назад +1

      Hi
      ഷിഫാന, mr dude, ശിഹാബ്
      ruclips.net/video/bXyE88mh7sY/видео.html
      വീഡിയോ കണ്ടിട്ട് ഇഷ്ടമായാൽ ചാനെൽ subscribe ചെയ്യണേ pls

  • @asishmohan9995
    @asishmohan9995 5 лет назад +337

    ശിവാനി ഇപ്പോഴേ മുറ്റമടിച്ചു പ്രാക്ടീസ് തുടങ്ങിയല്ലോ...😂😂

  • @msdthemarvelousstrikerdhon8746
    @msdthemarvelousstrikerdhon8746 4 года назад +66

    4:34 ആ പാട്ട് ഏതാണെന്ന് ആരെങ്കിലും പറയോ PLZ🙏🙏🙏

  • @zidanvlogzz8193
    @zidanvlogzz8193 5 лет назад +197

    Ambassador കാർ കൊടുത്തു കുറച്ചു പൈസ കൂടി ഇട്ടിട്ടു സൈക്കിൾ വാങ്ങാൻ പറയാൻ 😂😂😂😂

    • @DilipTG
      @DilipTG 5 лет назад +4

      Don't insult Ambassador Car......
      Ambassador Car have more fans.......

    • @zidanvlogzz8193
      @zidanvlogzz8193 5 лет назад

      @@DilipTG 😬😬

  • @nikhilmammen7105
    @nikhilmammen7105 5 лет назад +86

    black ambassidor car
    mass bgm
    rajendran mamante entry poli.........

  • @SureshBabu-mz4xd
    @SureshBabu-mz4xd 5 лет назад +9

    പാറൂ... ആരടത്തും പോകാത്ത.. പാറു.. ഷോബി ചേട്ടായീടെ അടുത്ത് പോയി 😍

  • @najumudhin.c.snajumudhin8336
    @najumudhin.c.snajumudhin8336 5 лет назад +104

    ബാലു ::: വെട്ടുപോത്തു വരുന്നു
    നീലു ::: എന്നാ വേദം ഓത്
    ബാലു ::: ഓതീട്ടു കാര്യമില്ല

  • @ponnusbaby7269
    @ponnusbaby7269 3 года назад +20

    Ethra car vannallum ee ambasador carintte പ്രൗഡി ഒന്ന് vere thannaya....💙

  • @___alim____121
    @___alim____121 5 лет назад +20

    പോത്ത് പോലെ വളർന്നിട്ടും പാര വെക്കുന്ന എട്ടാനും അനിയനും 🤩🤩 സുരേദ്രനും ബാലുവും

  • @akhilj6706
    @akhilj6706 5 лет назад +241

    നാളെയാണ് നാളെയാണ് കമൻറ് തൊഴിലാളികളുടെ പൂരം ഉപ്പും മുളകും മലയാളിയുടെ സീരിയൽ സങ്കൽപ്പത്തെ തന്നെ മാറ്റി മറിച്ച മഹാമായ കാഴ്ച..കേരളത്തിലെ പുരുഷൻമാർ കാണുന്ന വളരെ കുറച്ച് സീരിയലുകളിൽ ഒന്ന് . അതിൽ തന്നെ ഒന്നാം സ്ഥാനത്ത് . വർണിച്ചാൽ തീരാത്ര ത്ത കാഴ്ചകൾ ഇതിനോടകം നൽകി . കേവലം നാലു ചുവരുകൾക്കിടയിൽ നിന്നും ലക്‌ഷോപലക്ഷം ആളുകളെ ഒരു വിധത്തിൽ പറഞ്ഞാൽ അടിമകളാക്കി. ചിരിക്കാനും ചിന്തിപ്പിക്കാനുമായ് ആയിരത്തിനോടടുത്ത എപ്പിസോഡുകൾ.
    കണ്ടതിനേക്കാൾ എത്രയോ ഉണ്ടി നി കാണാൻ കിടക്കുന്നു...വടി വെട്ടാൻ പോയതല്ലേ ഉള്ളൂ.. ഇനി അല്ലെ യഥാർത്ഥ പൂരം...Waiting For 1000th Episode ...
    പറയാൻ വാക്കുകൾ മതിയാകില്ല.. വർണിച്ചാൽ തീരില്ല ...ഉപ്പും മുളകും ഉയിർ☺🥰🥰🥰🥰🥰🥰

    • @ToExploreBySubinThodupuzha
      @ToExploreBySubinThodupuzha 5 лет назад +1

      Adipoli

    • @anjanajose6348
      @anjanajose6348 5 лет назад

      😎

    • @SUJITHS.
      @SUJITHS. 5 лет назад

      SALT MANGO TREE
      facebook.com/groups/2725297357514893/
      നമ്മുടെ കഴിവുകളെ sha re ചെയ്യാൻ ഒരു കിടിലൻ കൂട്ടായിമ
      "Salt Mango Tree " താങ്കളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു join ലിങ്ക്

    • @syamkumarna6924
      @syamkumarna6924 5 лет назад

      അഖിൽ, anjana
      ruclips.net/video/bXyE88mh7sY/видео.html
      വീഡിയോ കണ്ട് ഇഷ്ടമായാൽ ചാനെൽ subscribe ചെയ്യണേ pls

  • @akhilpvm
    @akhilpvm 5 лет назад +178

    *കുറച്ചായി നേരത്തെ കമന്റാൻ പറ്റാറില്ല.. ഇന്ന് ദത് നടന്നു.. പാറുക്കുട്ടി ഇഷ്ടം* 💛💚😍😘

  • @jpsworld108
    @jpsworld108 4 года назад +45

    2020ൽ ആരെങ്കിലും ഉണ്ടോ

    • @midlajsm5774
      @midlajsm5774 4 года назад +3

      2020 ഡിസംബർ 31ന് ആണ് കാണുന്നത് 😁😁😁

  • @nikhild343
    @nikhild343 5 лет назад +54

    1000 episode യൂട്യൂബിൽ തന്നെ കാണാൻ കട്ട വെയ്റ്റിംഗ് 🤩🤩🤩

  • @aadhidz5654
    @aadhidz5654 5 лет назад +69

    ശിവാനി മുറ്റം ഓക്കേ അടിച്ചു വരാൻ തുടങ്ങിയോ.. വലിയ കുട്ടി ആയലോ

  • @wingsoffire3449
    @wingsoffire3449 5 лет назад +168

    ആ ക്യാമറ മേനോനെ എഡിറ്റ്‌ ചെയ്തു ഒഴിവാക്കി ല്ലേ... 😅
    അല്ല ഈ രണ്ട് പെൺപിള്ളേർ നോക്കി നിൽകുമ്പോൾ ഒരു ചെറുക്കൻ മുറ്റം അടിച്ചു വാരി യാൽ എന്താണ് കുഴപ്പം ആവോ, 🤔

  • @avani618
    @avani618 5 лет назад +252

    ഉപ്പും മുളകും ഇഷ്ടം 🤩🤩😘😘😍

    • @Irfana42
      @Irfana42 5 лет назад

      Avani ente channel subscribe cheyyamo please
      ruclips.net/video/8uAyyMP0i90/видео.html

    • @avani618
      @avani618 5 лет назад

      @@Irfana42ok👍

    • @Shuhaibns
      @Shuhaibns 5 лет назад

      @@Irfana42
      ruclips.net/video/j0-6tyb6pR0/видео.html
      ലച്ചുവിന്റെ അടിപൊളി ടിക് ടോക് വീഡിയോ
      Ente channelum

  • @sreejithcm
    @sreejithcm 5 лет назад +15

    ഇവരെല്ലാം അഭിനയിക്കുക ആണോ ജീവിക്കുകയാണോ. അസാധ്യ പെർഫോമൻസ് 👌👏👏👏👏👏

  • @brittoantony3172
    @brittoantony3172 5 лет назад +5

    ജയന്തന്റെ ഭാര്യ രമയും ,ഇപ്പോൾ സുരേന്ദ്രന്റെ ഭാര്യയായി അഭിനയിക്കുന്ന അഞ്ജുവും തമ്മിൽ " എന്തോ എവിടെയോ .... ഒരു സാമ്യം പോലെ ... "

  • @nooranourina5245
    @nooranourina5245 5 лет назад +60

    നീലു ചേച്ചീടെ സഹോദരൻ ശ്രീക്കുട്ടന്റെ കല്ല്യാണം കഴിഞ്ഞത് ആരൊക്കെ അറിഞ്ഞു😊

  • @Fcmobile3465
    @Fcmobile3465 5 лет назад +451

    ഒരു കമ്മെന്റ് ഇട്ട് കുറച്ചു ലൈക് കിട്ടി വന്നപ്പോൾ.. ആ എപ്പിസോഡ് അങ്ങ് ഡിലീറ്റ് ചെയ്തല്ലേ 😵🙄
    ഇങ്ങനെ ദ്രോഹിക്കരുത് കേട്ടോ 🚶‍♀️🚶‍♀️🚶‍♀️🧚

    • @sdsd21217
      @sdsd21217 5 лет назад +3

      😂😂

    • @sdsd21217
      @sdsd21217 5 лет назад +2

      Thanikk vlog cheythoode🏃‍♂️🏃‍♂️

    • @Fcmobile3465
      @Fcmobile3465 5 лет назад

      @@sdsd21217. ചെയ്യണോ.. 😁. നോക്കാം 😇

    • @Fcmobile3465
      @Fcmobile3465 5 лет назад

      @രാവ ണൻ 🙈🙈🙈

    • @Fcmobile3465
      @Fcmobile3465 5 лет назад +1

      @@fayezcholasseri6377 🙆‍♀️🏃‍♀️🏃‍♀️😁

  • @ash.iii.
    @ash.iii. 5 лет назад +7

    ഈ കാസ്റ്റിംഗ് ഒക്കെ എങ്ങനെ ഉപ്പും മുളകും നടത്തുന്നു...
    മാധവൻ തമ്പിയുടെ മകനായി പറ്റിയ ആൾ...😎
    09:30 Masss entry 😍😍😍😍😍😍😍
    ഇന്ന് മൊത്തം i മൂവിയിലെ background music ആണല്ലോ ...😍😍😍

  • @kevinjames7173
    @kevinjames7173 5 лет назад +89

    രാജേന്ദ്രൻ അണ്ണൻ ഫാൻസ്‌ ഉണ്ടോ

  • @അന്തകാലം
    @അന്തകാലം 5 лет назад +12

    എന്റെ അമ്മോ ..നവാസിക്കാനേ കണ്ടപ്പോൾ സങ്കടം ..കാരണം ആദ്യത്തെ നൊസ്റ്റാൾജിയ ഉപ്പും മുളകും ഓർമ്മ വന്നു ..

  • @irshadvayad
    @irshadvayad 5 лет назад +72

    മൂത്ത മകൾ ആയി അഭിനയിച്ച കുട്ടി, ഭവാനിയമ്മ, ആദ്യത്തെ സംവിധായകൻ ആയ ഉണ്ണികൃഷ്ണൻ ഇവരെല്ലാം ഇപ്പൊ സങ്കടപ്പെടുന്നുണ്ടാവും.

    • @pinklady9468
      @pinklady9468 5 лет назад +2

      Irshad Vayad ഭവാനിയമ്മക് എന്തുപറ്റി ???

    • @irshadvayad
      @irshadvayad 5 лет назад +7

      Rukzana RUkzi
      നിസാര കാര്യത്തിന്റെ പേരിൽ അവർ ഇതിൽ നിന്ന് പുറത്താക്കി. 😆

    • @elsachacko6298
      @elsachacko6298 5 лет назад +1

      @@irshadvayad aano sheee moshamayippoyi

    • @sajilakv
      @sajilakv 5 лет назад +1

      Mootha kuttik endha patiyad?

    • @irshadvayad
      @irshadvayad 5 лет назад +3

      zeenath ahammed
      Aadyathe kurach episodes kazhinjappol avale cut cheyth mudiyane elder child aakki.

  • @subinputhiyedath4466
    @subinputhiyedath4466 5 лет назад +30

    Nale Marriage..for Kuttumaman and Mandodhari..Sneha❤️Sreekumar
    Advance Wishes to Couples 👏🏻👏🏻💞💞

  • @Habeeb776
    @Habeeb776 5 лет назад +100

    അപ്പോൾ നാളെ 🤞 കാണാം ❤️
    എന്താവോ എന്തോ
    🐒

  • @powerfulsoul4238
    @powerfulsoul4238 5 лет назад +6

    ഇന്നത്തെ എപ്പിസോഡ് ൽ കേശു പറഞ്ഞ ഡയലോഗ് അമ്മൂമ്മ സപ്പോർട്ട് ചെയ്തത് ഒട്ടും ശെരിയായില്ല... ഇത്രയും സ്ത്രീ വിരുദ്ധമായ ഡയലോഗ് ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടും യോജിക്കുന്നില്ല.. എന്നല്ല ഒരുപാട് മോശവുമാണ്.. സീരിയൽ ന്റെ നിലവാരം താഴ്ത്തരുത്..വീട്ടുജോലിയും അടിച്ചു വാരലും പെണ്ണിന് മാത്രം വിധിക്കപ്പെട്ടത് അല്ല.. ആണുങ്ങൾക്കും അതൊക്കെ ആവാം... അങ്ങനെ ചെയ്തു എന്ന് വെച്ച് ഒന്നും സംഭവിക്കാൻ പോണില്ല... ഉപ്പും മുളകിലെ പല എപ്പിസോഡിലും ഇതേ പോലത്തെ ഓരോ കാര്യങ്ങൾ ഉണ്ട്... ആ നീലു എല്ലാ ജോലിയും ചെയ്ത് 5 മക്കളുടെ കാര്യവും നോക്കി ജോലിക്ക് പോണു... കാര്യമായി ബാലു സഹായിക്കാറും ഇല്ല... ഇങ്ങനെ ഒക്കെ ആണോ msgs... ഇപ്പൊ ദേ ആ പെങ്കൊച്ചിനെ പഠിപ്പ് പോലും complete ആക്കാതെ കെട്ടിച് വിടുന്നു.. കഷ്ടം thanne...

  • @nihalniha9000
    @nihalniha9000 4 года назад +7

    Sahoodharangal thammilulla snehamaan avasaanathe sceenil enikke thooniyadhe😍😍😘

  • @BoldNBeautifulMalayalam
    @BoldNBeautifulMalayalam 5 лет назад +115

    *കൊറച്ചു ദിവസായി ബാലു ന്റെ സ്വഭാവത്തിൽ എന്തോ ഒരു mistake* 🙁😆

  • @shijilp8650
    @shijilp8650 5 лет назад +263

    കല്യാണം കഴിഞ്ഞാൽ ലെച്ചു പിന്നെ ഉണ്ടാവില്ലേ...
    ബാലുവിന്റെ ചേട്ടനായി വന്ന ഷോബി തിലകൻ പൊളിച്ചു...
    മാധവൻ തമ്പിയുടെ ശൗര്യം ഷോബിതിലകനിൽ ഭദ്രമാണ്

    • @Kat_Jose
      @Kat_Jose 5 лет назад +1

      Satyam.. Balu chettana ne pola alla😅

    • @ebinmohan5905
      @ebinmohan5905 5 лет назад +1

      Lechu iniyum varum kettiyonayitu🤨🤨

    • @divyavijeesh9706
      @divyavijeesh9706 5 лет назад

      Lachu marrieg kazhinjum und

    • @vishnup2472
      @vishnup2472 5 лет назад +1

      Athu pinne thilakan chettante monalle anganalle varu

  • @umamasdreamland9322
    @umamasdreamland9322 5 лет назад +97

    Kunjamma എന്ന പുതിയ characterinu പകരം അവരെ padavalam മാമി ആക്കിയാ പോരായിരുന്നോ.......?????

  • @subinsm5328
    @subinsm5328 5 лет назад +52

    1000 episode wait cheyunnavar adi like😍

  • @sidheekmayinveetil3833
    @sidheekmayinveetil3833 5 лет назад +5

    ശരിക്കും ഒരു കുടുംബം പോലെ തന്നെ ഉണ്ട് ഉപ്പും മുളകും... casting എല്ലാം സൂപ്പർ....

  • @rushdaaboobacker6064
    @rushdaaboobacker6064 5 лет назад +39

    2 hours ആയിട്ട് comedy ultsava ത്തിന് 2.k Something
    But uppum mulakum 9 minutes ആയപ്പോൾ 5.k something

  • @adhnancreations6370
    @adhnancreations6370 5 лет назад +244

    രാജേന്ദ്രൻ തമ്പി ഫാൻസ്
    🎉🎉🎉🎉

  • @sinanmohammed2183
    @sinanmohammed2183 5 лет назад +57

    രാജേന്ദ്രൻ ചേട്ടന്റെ BGM പൊളിച്ചു

  • @satheeshkchandran1408
    @satheeshkchandran1408 5 лет назад +303

    Lachu fans like adikkane 👍
    രാജേന്ദ്രൻ കലക്കി

    • @ToExploreBySubinThodupuzha
      @ToExploreBySubinThodupuzha 5 лет назад +1

      Pinnala

    • @queenAnji
      @queenAnji 5 лет назад +1

      satheesh k chandran
      ruclips.net/video/LrCyyjNudK0/видео.html
      Ende videos koode kaanan marakkalle subscribe cheythu support cheyyane 🥰🥰

    • @AH-xn2vz
      @AH-xn2vz 5 лет назад

      @@queenAnji Supper

    • @queenAnji
      @queenAnji 5 лет назад

      Soumy Salam 👍

    • @satheeshkchandran1408
      @satheeshkchandran1408 5 лет назад

      @@queenAnji👍

  • @zanhafathima254
    @zanhafathima254 5 лет назад +26

    Valyachanu innathe like 👍

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 5 лет назад +118

    ഭവാനിയമ്മ കല്യാണത്തിന് കാണുമോ കണ്ടിട്ട് കുറേ നാളായി

    • @HaraMariaOnline
      @HaraMariaOnline 5 лет назад +1

      Varila

    • @risaanirisaani1815
      @risaanirisaani1815 5 лет назад +1

      Muttu vedanayano?

    • @RAJESH.RAJESH.1979
      @RAJESH.RAJESH.1979 5 лет назад +4

      @@risaanirisaani1815 അല്ല മുട്ടിന്റെ താഴെ ആയി വരും ആ വേദന 🤪🤪

    • @tarzonjoy3032
      @tarzonjoy3032 5 лет назад +2

      @@RAJESH.RAJESH.1979 മുകളിൽ അല്ലെ

    • @RAJESH.RAJESH.1979
      @RAJESH.RAJESH.1979 5 лет назад +3

      @@tarzonjoy3032 🙏🙏

  • @hariharhari4367
    @hariharhari4367 5 лет назад +248

    Lachuuus marriage💓 katta waitingilullavar ivide like😝👈❤

  • @saranyas513
    @saranyas513 5 лет назад +10

    Adipowli episode 👏👏👏👏🏡

  • @neeraja_perikamana3913
    @neeraja_perikamana3913 5 лет назад +3

    Kunjamma Bhavani amma combo sooper aayirikkum😛

  • @reshmakurian7037
    @reshmakurian7037 5 лет назад +8

    Omg 😱 aganee wait wait cheyatha 1000episodes nale akkuneee...
    Uppum mulakum ishtam ❤️😘 😘

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 5 лет назад +12

    ഇതിപ്പോ എന്റെ വീട്ടിൽ വന്നൊരു ഫീലായിപ്പോയല്ലോ... 😧😧😧😮😮😮

  • @rinshad10
    @rinshad10 5 лет назад +33

    06:30
    ചിക്കൻ കറി ഉണ്ടെങ്കിൽ നന്നായിട്ടു വേവണം എല്ലുവരെ വേവണം...
    പണ്ടു അമ്മ ചിക്കൻ കറി വെച്ചപ്പോൾ വെന്തില്ലാന്നു പറഞ്ഞിട്ടു 5 ദിവസമാണു നാടുവിട്ടുപോയത്.
    😁😆

  • @Manuprathap123
    @Manuprathap123 5 лет назад +20

    ഷോബിച്ചേട്ടൻ ഹീറോയാടാ... ഹീറോ..👌👌👌👏👏😊😊

  • @soorajs51
    @soorajs51 5 лет назад +4

    Karutha ambasidar kand thilakan chetan godfatharil vannath ormavannavarundo

  • @sasikumarpilakkal5235
    @sasikumarpilakkal5235 5 лет назад +8

    കുഞ്ഞമ്മ super കല്പനയുടെ സംസാരം

  • @ashirabdulla1066
    @ashirabdulla1066 5 лет назад +742

    lachuvinte kalyanam kanaan agrahikunavvar
    👇👇👇👇

    • @ashirabdulla1066
      @ashirabdulla1066 5 лет назад +1

      @@Shuhaibns yengane

    • @rakhichithran5895
      @rakhichithran5895 5 лет назад +2

      @@Shuhaibns cheater

    • @അന്തകാലം
      @അന്തകാലം 5 лет назад +4

      ഇല്ല ..എനിക്ക് കാണണ്ടാ ..എന്റെ ലച്ചുവിന്റെ കല്ല്യാണം

    • @ToExploreBySubinThodupuzha
      @ToExploreBySubinThodupuzha 5 лет назад

      Ssssssss

    • @syamkumarna6924
      @syamkumarna6924 5 лет назад

      Vishnu, rakhi, subin, അബ്ദുള്ള
      Bro
      ruclips.net/video/bXyE88mh7sY/видео.html
      വീഡിയോ കണ്ട് ഇഷ്ടമായാൽ ചാനെൽ subscribe ചെയ്യണേ pls

  • @roopeshp1851
    @roopeshp1851 5 лет назад +8

    ഷോബിതിലകൻ എൻട്രി super👌👌👌👌

  • @abraham8879
    @abraham8879 5 лет назад +9

    കുഞ്ഞമ്മ സൂപ്പർ acting. 👍

  • @praveenpiravom
    @praveenpiravom 5 лет назад +108

    കല്യാണം പ്രമാണിച്ച് ഇന്ന് എല്ലാവർക്കും പാൽ ചായ ആണ്....എല്ലാരും സഹകരിക്കണം

  • @shaghil.shaghii6424
    @shaghil.shaghii6424 5 лет назад +11

    കട്ട വെയ്റ്റിംഗ് for next Episode😍

  • @sajads8923
    @sajads8923 5 лет назад +300

    mudiyan fance like cheyyu😍😍😍❤❤

  • @zeebraakki
    @zeebraakki 3 года назад +5

    2021-ൽ ആരെങ്കിലും ഉണ്ടോ?

  • @shabeerameera6505
    @shabeerameera6505 5 лет назад +30

    അഞ്ചു ചേച്ചി പൊളിയാണ്✌️✌️✌️✌️

  • @praveenpiravom
    @praveenpiravom 5 лет назад +1

    നെയ്യാറ്റിൻകര അപ്പൂപ്പനും കുട്ടുമാമ്മനും ഉടനെ വരണം.... രാജേന്ദ്രൻ അണ്ണൻ പൊളിച്ചു....കിടു... പറ്റിയ ആളും കലിപ്പ് ലുക്ക്

  • @Ammu__530
    @Ammu__530 5 лет назад +37

    അപ്പൊ നാളെ ചെക്കന്റെ entry ആയിരിക്കും ലേ....കല്യാണം ആവുമെന്നാ ആദ്യം കരുതിയത് 😇

    • @lekshmirajan8127
      @lekshmirajan8127 5 лет назад

      Entry um undayilla onnum undayilla 😣

    • @statuslover6346
      @statuslover6346 5 лет назад +1

      ജീവിതം തന്നെ ഇവർക്ക്‌ 🤭

  • @gokulgovind0074
    @gokulgovind0074 3 года назад +7

    22വയസായിട്ടും ഇപ്പോഴും മുറ്റം അടിക്കുന്ന ഞാൻ 😭😭😭😭

  • @achuisac
    @achuisac 5 лет назад +8

    Adipoli casting 👌👌👌

  • @johnjose5431
    @johnjose5431 5 лет назад +73

    ക്യാമറാമേനോനെ പുറത്താക്കിയിട്ടുള്ള വരവാണ്...... 😁😁😁😁 (ആദ്യം കണ്ടവർക്ക് കലങ്ങും)

    • @johnjose5431
      @johnjose5431 5 лет назад +1

      @Divrajayueka1 Balan adhyathe uploadil editing mistake indayirunnu.... camaraman videoyil vannirunnu

    • @afal007
      @afal007 5 лет назад +1

      Kalangi

  • @gayathri6583
    @gayathri6583 5 лет назад +31

    2:02 അതെന്താ ആൺകുട്ടികൾ മുറ്റമടിച്ചാൽ....haa script script

  • @prinupmanayath2062
    @prinupmanayath2062 5 лет назад +5

    Rajedran thambi suuupper... 🤗🤗

  • @user-mk3vj9ej2n
    @user-mk3vj9ej2n 5 лет назад +49

    Uppum mulakum രണ്ടാമത്തെ വെട്ട൦ കാണുന്നവർ ഉണ്ടോ

  • @noushadk6624
    @noushadk6624 5 лет назад +26

    ലച്ചുവിന്റെ പണി ശിവ ഏറ്റെടുത്തു😍😍😍

  • @divakarans7348
    @divakarans7348 5 лет назад +5

    ഭവാനി ammede athe acting kunjammaku🔥🔥

  • @yoosafpalliparambil5386
    @yoosafpalliparambil5386 2 года назад +2

    Baluvinte Brother ayittu Vanna ShobiThilakan poliii, nalla Singham brother,kidu entry 👏💪👍🏻

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 5 лет назад +2

    In this episode , we witness many people at Balu's residence including Balu's brother Rajendran who has just arrived
    in his Ambassader Car. He has made the visit in connection with the impending engagement ceremony of Lachu
    with a boy who works for Navy. Rajendran is inquisitive to know the progress made in this regard. Balu , these days
    is a busy man as he has to make lot of travelling in order to visit many people informing them about his daughter's
    engagement ceremony. Transportation is a big problem as he has to travel long distant places in bus , which is
    tire some. He asks Rajendran's car for this purpose , but he in turn flatly refuses to part with his car to Balu,
    in spite of recommendations from others. Rajendran never wanted to give his car to others for driving and here
    too, he is seen following his rules and regulations. In the end it was interesting to see Rajendran accompanying
    Balu , as he has ultimately decided not to give his car and preferred to travel by bus along with his brother Balu.
    Episode No. 999 of Uppum Mulakum unveils the peculiar mind- set of Rajendran , which can not changed by any
    kind of external forces.

  • @AtoZ76411
    @AtoZ76411 5 лет назад +36

    ... ലെച്ചു കേശുവിനെ പഠിപ്പിക്കുന്നു.. കല്യാണം കഴിച്ചു പോയാൽ അറിയാം ഒരു ചായ ഇടാൻ പറയുമ്പോൾ.... മേലോട്ട് നോക്കുo,,,,, 😁😁😁

  • @nidhusvlogsandvibes5785
    @nidhusvlogsandvibes5785 5 лет назад +4

    നാളെയാണ് നമ്മൾ കാത്തിരിക്കുന്ന ആ ദിവസം. കട്ട waiting 🙃🙃🙃