ഞാൻ ആദ്യമേ ഒരു കാര്യം പറയാം .. കല്യാണം ഒക്കെ ശരി തന്നെ ... നടക്കട്ടെ .....ഒരു കാര്യമുണ്ട് കല്യാണത്തിന് എല്ലാരും വേണം ടീമിസ് ഫുൾ... ബാലു നീലു ടീമിസ് ചേട്ടൻ വൈഫ് കുട്ടികൾ അനിയൻ wife കുട്ടികൾ നെയ്യാറ്റിൻകര അപ്പൂപ്പൻ അമ്മുമ്മ കുഞ്ഞമ്മ കൊച്ചച്ഛൻ. Etc പടവലം അപ്പൂപ്പൻ അമ്മുമ്മ(cast മാറ്റിയാൽ മതി new actrss കൊണ്ടവരു)... ശ്രീകുട്ടൻ ശ്രീരാജ് ചേട്ടൻwife കിച്ചു etc. .നവാസ് family ഭാസി അണ്ണൻ family ചന്ദ്രൻ.കനകം ചൊക്കലിങ്ക മാമൻ Neelunte ഫ്രണ്ട് സുഷമ Lachunte ഫ്രണ്ട്സ് മുടിയന്റെ ഫ്രണ്ട്സ് Aleena ഫ്രാൻസിസ് ശങ്കരപ്പൂപ്പൻ തങ്കം അമ്മൂമാ രമ ആന്റി ജയന്തൻ അങ്കിൾ Magi ആന്റി.... ഇതിൽ വന്നിട്ടുള്ളതും പരാമര്ശിച്ചിട്ടുള്ളതുമായ എല്ലാരും വേണം കല്യാണത്തിന് .... ഇല്ലെങ്കിൽ ഉണ്ടല്ലോ കചികളായും#$%^&%&&%×**&&&%$
പൊളിബാലുച്ചേട്ട ട്രാക് മാറ്റ് ലച്ചൂന് ഇപ്പൊ കല്യാണം വേണോ സ്വന്തം മകളുടെ ഭർത്താവിനെ ഇതുവരെ കാണാത്ത അമ്മ........ തന്നെ കെട്ടുന്നവൻ ആരെന്നോ അവനെ ഇതുവരെ കാണാത്ത മകൾ..... ഒരുവലിയ കൂട്ടുകുടുംബം ആയിട്ടുംകല്യാണംഒറ്റയ്ക്ക്തീരുമാനിക്കുന്ന അച്ഛൻ.......... ഇല്ല...... ഇല്ല്ല...... ലോജിക് ഇല്ല ഇത് ഞങ്ങടെ ഉപ്പുംമുളകും അല്ല ഞങ്ങടെഉപ്പും മുളകും ഇങ്ങനെ അല്ല
ഈ eppisode എനിക്ക് ഇഷ്ടപ്പെട്ടില്ല ഒരു മകളുടെ കല്ലിയാണത്തിന് ഒരു ഉത്തരവാദിത്വവു മില്ലാത്ത അച്ഛൻ പെൺകുട്ടി പയ്യനെ കാണാതെ കല്ലിയാണം ഉറപ്പിക്കുന്നു ഇത് ശരിയല്ല....
*ഒരു കല്യാണം ഒക്കെ വീട്ടിൽ* *ഉണ്ടാകുമ്പോൾ ഒരു പ്രത്യേക രസം* *തന്നെയാണ് അതിൻറെ മുന്നൊരുക്കം..* *അതൊരു പ്രത്യേക ഫീൽ തന്നെയാണ്* *അനുഭവിച്ചവർക്ക് അറിയാം* *അതൊക്കെ അതിൻറെ തായ് രീതിയിൽ* *അവതരിപ്പിക്കുന്ന ഉപ്പും മുളകും ടീമിന് ഒരു *ബിഗ് സല്യൂട്ട് 💖💖💖💖💖😍😍😍*
നമ്മുടെ കല്യാണ പെണ്ണ് ലച്ചൂസ് സുന്ദരി ആയിട്ടുണ്ട്💗💗💗💗💗കൂടെ നമ്മുടെ അമ്മൂമ്മയും. ശുഭകാര്യങ്ങൾക്കൊന്നും നമ്മുടെ നെയ്യാറ്റിൻകര അപ്പൂപ്പനെ കാണാനില്ല...ല്ലൊ
കല്യാണം വെക്കണ്ടത് ജോൾസ്യനെ വിളിച്ചിട്ടും. പൊരുത്തം നോക്കിയിട്ടും അല്ല. ബ്ലഡ് ഗ്രൂപ്പ് ഇന്റെ ചേർച്ച നോക്കിയിട്ട് ആണ്... ഇത് ഒരു പരമ്പര ആണ്. പക്ഷേ ഞാൻ reality ആണ് ഉദ്ദേശിച്ചത്
*ലെച്ചുവിന്റെ കല്യാണം എന്തോ തട്ടി കൂട്ടി നടത്തും പോലെയുണ്ട് ഒരു മുഹൂർത്തം വരെ കുറിച്ച് ഒന്നും എവിടെയും സിങ്ക് ആവാത്തത് പോലെ എനിക്ക് മാത്രം തോന്നിയതാണോ*
ഉപ്പും മുളകും ഇല്ലെങ്കിൽ കറികൾക്ക് സ്വാദില്ല എന്ന് പറയും പോലെയാണ് ഉപ്പും മുളകും ഇല്ലാതെ ടെലിവിഷൻ പ്രേക്ഷകർക്ക് എന്ത് ആഘോഷം. ഉപ്പും മുളകും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് ഒരു തൃശൂർ പൂരത്തിന്റെ നിർവൃതിയാണ്. നമ്മൾ പ്രേക്ഷകരുടെ ആവശ്യ പ്രകാരം നെയ്യാറ്റിൻകര കാണിച്ച ഉപ്പും മുളകിന്റെ സംവിധായകന് ഒരു ബിഗ് സല്യൂട്ട്. എന്ന് മുതൽ പറഞ്ഞു തുടങ്ങിയതാണ് ഇപ്പോൾ എങ്കിലും സാധിച്ചു തന്നല്ലോ. 1000 എപ്പിസോഡിൽ പ്രതീക്ഷിച്ചതാണ് 990 എപ്പിസോഡിൽ തൊട്ട് വന്നത്..അപ്പോൾ 1000 എപ്പിസോഡ് എങ്ങനെയായിരിക്കും.
ഒരു കുടുംബം പോലെ കണ്ട പ്രോഗ്രാം ആയിരുന്നു ... ഇപ്പൊ തോന്നിയ പോലെയാണ് കഥ ... അതെങ്ങനാ ... ആരും കഥയോ , യാഥാർഥ്യങ്ങളോ നോക്കാതെ ലൈകിന് വേണ്ടി കമന്റുകയാണല്ലോ ..
ആർക്ക് സങ്കടം ഉണ്ടാകാൻ ആ കേശുവും ശിവക്കും സങ്കടം ഉണ്ടാകും പിന്നെ അച്ഛനും അമ്മയ്ക്കും എങ്ങനെയെങ്കിലും പെൺമക്കളെ കെട്ടിച്ചു വിട്ടാൽ മതി എന്ന് ആയിരിക്കും ബാലുവിനും നീലുവിനും അങ്ങനെയാണ് വിഷ്ണു ചേട്ടന് ഒരു സങ്കടവും ഉണ്ടാകില്ല കാരണം പുള്ളിയുടെ ഏറ്റവും വലിയ ശല്യമാണ് ലച്ചു അവൾ കല്യാണം കഴിഞ്ഞു പോകുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷം വിഷ്ണു ചേട്ടന് ആണ് വിഷ്ണു ചേട്ടൻ മാസ്സ് 😎😎😎😎 💪💪💪💪 🤗🤗🤗🤗 🔥🔥🔥🔥 😁😁😁😁 😄😄😄😄 😂😂😂😂 🤣🤣🤣🤣 പിന്നെ ആർക്കും സങ്കടം ഉണ്ടാകില്ല കേശുവിനും ശിവക്കും കൂട്ടുകൂടാൻ പിന്നെ ആരും ഇല്ലാത്ത സങ്കടം
Lechune പെണ്ണ് കാണാന്‍ വന്നതേയില്ല, അങ്ങനെ ഒരു ചടങ്ങ് നടന്നിട്ടില്ല.. So കല്യാണത്തില്‍ എന്തോ ഉടായിപ്പ് manakunundo.... Last ബാലു എന്തേലും konishtu കാണിച്ച് kulamako 🤔🤔
എനിക്കും സഹിക്കാൻ പറ്റുന്നില്ല സുഹൃത്തേ.... മൊട്ടെന്നു വിരിയാത്ത കൊച്ചിനെ പിടിച്ചു കെട്ടിക്കാൻ നോക്കുന്നെ....എനിക്ക് എന്റെ kuttyepoleyaa ലെച്ചുനെ തോന്നുന്നേ...എന്റെ കുട്ടിയെ ഇത്ര ചെറുപ്പത്തിൽ കെട്ടിക്കുമോ....സീരിയൽ ആണെന്നൊന്നും വിശ്വസിക്കാൻ തോന്നുന്നില്ല...അതുകൊണ്ടാവും..
എന്താ ബാലു ചേട്ടൻ ഭയങ്കര over ആകുന്നു എല്ലാം രഹസ്യമായി നടത്തുന്നു നീലു ചേച്ചിക് ഒരു റോൾ ഇല്ലേ എല്ലാം സ്വന്തം ഇഷ്ടപ്രകാരം നടത്തുന്നു fake കല്യാണം ആണ് എന്ന് തോന്നുന്നു
*ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ആരുണ്ടിവിടെ 😊😊🤗❣*
Njn und
Njn ondayirunu edak onnu break ayi... 😒😒
ഇയാളെ ഇപ്പൊൾ പല സ്ഥലത്തും കാണുന്നുണ്ടല്ലോ .pachathoppi..dashamoolam.ഇവരെ പോലെ. From pineapple city Vazhakkulam Muvattupuzha
Njan und... ninte tanda
Poda
ഞാൻ ആദ്യമേ ഒരു കാര്യം പറയാം .. കല്യാണം ഒക്കെ ശരി തന്നെ ... നടക്കട്ടെ .....ഒരു കാര്യമുണ്ട് കല്യാണത്തിന് എല്ലാരും വേണം ടീമിസ് ഫുൾ...
ബാലു നീലു ടീമിസ്
ചേട്ടൻ വൈഫ് കുട്ടികൾ
അനിയൻ wife കുട്ടികൾ
നെയ്യാറ്റിൻകര അപ്പൂപ്പൻ അമ്മുമ്മ കുഞ്ഞമ്മ കൊച്ചച്ഛൻ. Etc
പടവലം അപ്പൂപ്പൻ അമ്മുമ്മ(cast മാറ്റിയാൽ മതി new actrss കൊണ്ടവരു)... ശ്രീകുട്ടൻ
ശ്രീരാജ് ചേട്ടൻwife കിച്ചു etc.
.നവാസ് family
ഭാസി അണ്ണൻ family
ചന്ദ്രൻ.കനകം ചൊക്കലിങ്ക മാമൻ
Neelunte ഫ്രണ്ട് സുഷമ
Lachunte ഫ്രണ്ട്സ്
മുടിയന്റെ ഫ്രണ്ട്സ്
Aleena ഫ്രാൻസിസ്
ശങ്കരപ്പൂപ്പൻ തങ്കം അമ്മൂമാ
രമ ആന്റി ജയന്തൻ അങ്കിൾ
Magi ആന്റി....
ഇതിൽ വന്നിട്ടുള്ളതും പരാമര്ശിച്ചിട്ടുള്ളതുമായ എല്ലാരും വേണം കല്യാണത്തിന് ....
ഇല്ലെങ്കിൽ ഉണ്ടല്ലോ കചികളായും#$%^&%&&%×**&&&%$
അത് തന്നെ
Ys
Athe sariya....👍👍
Oralum koodi ..vinayaka perumal....
👍👍👍👍👍👍
മാമൻ : ബാലാ...
ബാലു : ബോലോ... 😀😀
ഐവ... നീലു ചേച്ചി ഹാജർ.. 😍😍
ഞാൻ നോക്കുവായിരുന്നു ഇത് ആരെങ്കിലും comment ഉണ്ടോന്ന് thug 😂😂
ഇന്ന് നമ്മുടെ kpac സെബാസ്റ്റ്യൻ ചേട്ടന്റെ(സംശയിക്കണ്ട നമ്മുടെ പടവലം അപ്പൂപ്പൻ തന്നെ) birthday ആണ്.. എല്ലാവരും വിഷ് ചെയ്യൂ..
Happy Birthday Appoppa🎂
HBD appoopa
nisha Abraham happybirthday
HBD apooppa🎉🎂
Happy birthday appooppa
അത് സത്യമാണ് നാട്ടിൽ ഒരു കല്യാണം നടന്നാൽ എല്ലാവരും അറിയുന്നതിനു മുമ്പ് തന്നെ സ്വർണ്ണക്കടക്കാരും ഡ്രസ്സ് കടക്കാരും അറിയും:
സ്വന്തം മോളെ കെട്ടാൻ പോണ ചെക്കനെ ഒന്ന് കാണുക പോലും ചെയ്യാണ്ട് കല്യാണത്തിന് സമ്മതിച്ച നീലു ചേച്ചീനെ സമ്മതിച്ചേ പറ്റു ....ഒന്നുല്ലേലും മരുമോൻ ആയിട്ട് വരേണ്ട പയ്യനല്ലേ ?????????
Anju Mathew
Adhavide nikkatte swantham kalyanam ayitt kettyoon ayitt vernnavane kanuka polm cheyyand ithrem kalam ninn lachune sammathikanm
Nte kochu chnlm spprt gheyyo pls
Cherukkne nerit kanathe sammathicha lechu alle athilum superb
@@kadeejameha5523 സത്യം dr....അവൾ പിന്നെ അച്ഛന്റെ വാക്കിനെ മാനിച്ചതാ എന്നങ്ങു കരുതാം ലേ
@@vipinvipin6045 ആടോ ...ഇതെന്തോന്ന് കഥയാണ് ?? എപ്പിസോഡ് തികയ്ക്കാൻ ആണേലും ഒരു ലോജിക് ഒക്കെ വേണ്ടേ
ലച്ചുവിന്റെ കല്യാണം സ്വപ്നം പോലെ വേറെ എന്തോ ഉടായിപ്പാണെന്നും ആ ഉടായിപ്പ് എന്താകാം എന്നും ചിന്തിക്കുന്നവർ ലൈക്ക് :D
Athu nadakan pokunilllaa bro
ഉഡായിപ്പൊന്നും അല്ല. ചെക്കന്റെ ചെറിയൊരു സ്റ്റിൽ കണ്ടു
@@sojanes5317 no,
നല്ല ഒരു തേപ്പ് ഉണ്ട്
Swapnam avilla...
ബാലുവിന്റെ അച്ചനെ കല്യാണമായിട്ടൊന്നും കണ്ടില്ലാ .... 🤔
Moopar badhrayil abhinayikkan surya tv yile super serialaan ippol athinotha serial oru channelilumilla
@@sab768 cinema shootil aanu busy aanu
Fun with him and the
Ath pole thanne padavalam ammummaye kanan illa
@@diyanadinu3165 iplum indalo dhaivame padavalam ammumade karyangal ariyatha vaanangal😂😂
പാറുകുട്ടി പെരുത്ത് ഇഷ്ടം❤❤❤❤❤❤❤❤......... പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....
All time favorite.. ഇങ്ങള് പൊളിക്കും.. ❤️❤️❤️
Ooooooo
Mm
Pore
Nant
Hi
കല്യാണമയപ്പഴേക്ക് ലെച്ചുമോൾ ആകെ മിനുങ്ങിയല്ലോ
ലച്ചൂന്റെ കല്യാണത്തിന് കുട്ടിമാമൻ കൂടി വേണം എന്നുള്ളവർ ഉണ്ടോ 👍🏻
Dilshad Sha kuttumamante original klynm anu December 11 n
Athu sheriya
Dilshad Sha .
Fgz under the same
കുട്ടിമാമൻ അല്ല കൂട്ടുമാമൻ ആണ്
പടവലം മാമി ഇല്ലാതെ ' സിംഗിൾ പസംഗെ ' അടിച്ചു നടക്കുന്ന കുട്ടൻ പിള്ളയെ കണ്ട് വിഷമം thonniyavar ഉണ്ടോ...💔
😂😂😂 maaminte kayyiliripp kondalleee.... Pavm kuttans.. 😁
Haaa..adipwoli
@@cheppushafee8080 sathyam....
Padavalam ammomaik enth Patti? Orupad ayi kanditt
@@safuwathhamid4237 avrrr oru padakamm pottichuu aashaney athe arinjayirunooo oru 🎆🎆🎆
ലച്ചുവിന്റെ കല്യാണത്തിന്റെ എപ്പിസോഡിൽ ഭവനിയമ്മ ഇല്ലാതെ തിരക്കഥ എഴുതുന്ന തിരകഥാകൃതിന്റെ അവസ്‌ഥ
ഭവാനി തള്ളേ യെ സീരിയൽ നിന്ന് മാറ്റാൻ കാരണം?
@@swaroopvashe792 ഒന്നുമില്ല ഭവാനി അമ്മൂമ്മ oothinu പോയതാ
Bhavaniamma abhinayicha mattoru video viral aayi
Bhavani illathond oru ellakam illa....
@@jibinpreji kizhavid vdo internet tharangam ayatha 😁😁😁😁
പൊളിബാലുച്ചേട്ട ട്രാക് മാറ്റ്
ലച്ചൂന് ഇപ്പൊ കല്യാണം വേണോ
സ്വന്തം മകളുടെ ഭർത്താവിനെ ഇതുവരെ കാണാത്ത അമ്മ........
തന്നെ കെട്ടുന്നവൻ ആരെന്നോ അവനെ ഇതുവരെ കാണാത്ത മകൾ.....
ഒരുവലിയ കൂട്ടുകുടുംബം ആയിട്ടുംകല്യാണംഒറ്റയ്ക്ക്തീരുമാനിക്കുന്ന അച്ഛൻ.......... ഇല്ല...... ഇല്ല്ല...... ലോജിക് ഇല്ല
ഇത് ഞങ്ങടെ ഉപ്പുംമുളകും അല്ല ഞങ്ങടെഉപ്പും മുളകും ഇങ്ങനെ അല്ല
Kitchenoscope
correct
എല്ലാവരും cometcheyy appo അവർ sredhikum
👍👍👍👍👍
Onnu poodo idhu uppum mulakum thanne aanu.Thattem muttem alla tta.aadyam vayikkan padikkado
എല്ലാവരും ലച്ചു ന്റെകല്ല്യാണത്തിന്റെആവേശത്തിലാണല്ലോ ലച്ഛുസുന്ദരിയാണ്
Apo neeluvo
@@Tony00142 ayy..neelune kanda kalukothaan veruna anachii kulich potu thotapolundd🤮
@@sportrahulneelunu anu kooduthal fans
Pakshe lachu cheriya kochalle
@@amineshmanoj8709 athe kalyanaprayam ayilla
ചരിത്രമുഹൂർത്തത്തിനു ഇനി രണ്ടുഎപ്പിസോഡുകൾ മാത്രം😍 വെയ്റ്റിംഗ്
1000 എപ്പിസോഡ് പൂർത്തിയാക്കുന്ന ഉപ്പും മുളകും ടീമിന് അഭിനന്ദനങ്ങൾ💐💐💐
Neelu.. The Real Housewife! 😍👍
ഈ eppisode എനിക്ക് ഇഷ്ടപ്പെട്ടില്ല ഒരു മകളുടെ കല്ലിയാണത്തിന് ഒരു ഉത്തരവാദിത്വവു മില്ലാത്ത അച്ഛൻ പെൺകുട്ടി പയ്യനെ കാണാതെ കല്ലിയാണം ഉറപ്പിക്കുന്നു ഇത് ശരിയല്ല....
വിരുന്ന് നടന്നിട്ടില്ല പെണ്ണ് കാണൽ ചടങ്ങുപോലും നടന്നിട്ടില്ല ഇത്ര പെട്ടെന്ന് കല്യാണം നടത്തുവാണോ😐 അത് ലോജിക് അല്ലല്ലോ?
ഞാനും അത് ചിന്തിച്ചു
sathyam..
Correct
കഥയിൽ ചോദ്യം ഇല്ല
Correct. Kalynathinte annu arkum lachu chekkane kanune🙄🙄
3:42 ...
Padavalam appupan -"Bala"
Balu-"BOLO"
IMMATHIRI ITEM 😂😂😂
Aaaa chirichu chathuuu😁😁😀
@@anupamava3741 hhah😂
*ഒരു കല്യാണം ഒക്കെ വീട്ടിൽ* *ഉണ്ടാകുമ്പോൾ ഒരു പ്രത്യേക രസം* *തന്നെയാണ് അതിൻറെ മുന്നൊരുക്കം..* *അതൊരു പ്രത്യേക ഫീൽ തന്നെയാണ്* *അനുഭവിച്ചവർക്ക് അറിയാം*
*അതൊക്കെ അതിൻറെ തായ് രീതിയിൽ* *അവതരിപ്പിക്കുന്ന ഉപ്പും മുളകും ടീമിന് ഒരു *ബിഗ് സല്യൂട്ട് 💖💖💖💖💖😍😍😍*
Appozhekkum evide vanno😁😁👍👍
ട്രോൾ മോൻ ട്രോൾ മോൻ of
ഇത് എന്ത് കല്യണമാണടെ
ഇത് തന്നെ കല്ല്യാണം
@@saeedmuhammed1784 ithu enthonnu kalyanam .pennu kanal illa .arum arinjilla.pettennoru divasam oru chekkane kurichu parayunnu.balunte achaneyum ammayeyum enthini neelu polum arinjilla.ellam balu mathram cheyyunnu.oru logic illa
ചെക്കൻ വന്നില്ല.. ചെക്കന്റെ വീട്ടുകാർ വന്നില്ല പെണ്ണുകാണൽ ഇല്ല മുഹൂർത്തം കുറിപ്പിക്കുന്നു... എന്തോന്ന് ആണ് ഹേ..
ഉപ്പും മുളകും ലച്ചുവിന്റെ കല്യാണം. Uppum Mulakum | lachu marriage live
ruclips.net/video/VflfZVj-ohM/видео.html
Why was the marriage alliance from Neelu's brother avoided?
Last moment cherkan odi poiee enn paryum 😂😂
Correctttttt
പെണ്ണുകാണൽ ഉണ്ട്
*പാറുക്കുട്ടി എവിടെ* 🤔 *കുറച്ച് ദിവസം ആയിലോ കാണിച്ചിട്ട്* 😠 *വേഗം പാറൂനെ കൊണ്ടുവരൂ* 🤷♀
🙄🙄🙄🙄🙄
Kdkd
Ys
🙄🙄🙄 aya
Aster media.1 year ago (edited)..... ..... . . .... ... ......
2ദിവസം ആയിട്ട് നല്ല വാർത്തകൾ ആണല്ലോ കേൾക്കുന്നത്, മധു ne പഞ്ഞിക്കിട്ടവർക് ഇരിക്കട്ടെ ഇന്നത്തെ ലൈക്
നമ്മുടെ കല്യാണ പെണ്ണ് ലച്ചൂസ് സുന്ദരി ആയിട്ടുണ്ട്💗💗💗💗💗കൂടെ നമ്മുടെ അമ്മൂമ്മയും.
ശുഭകാര്യങ്ങൾക്കൊന്നും നമ്മുടെ നെയ്യാറ്റിൻകര അപ്പൂപ്പനെ കാണാനില്ല...ല്ലൊ
Rejilesh Vilayattoor appoppan evide(neyyattunkara)
ഭദ്ര സീരിയലിൽ പോയി
@@thachudevu7293 അതാണ്...
Balintedalle achen
@@mundirmt4523 അതും ശരിയാ
കല്ലിയാണം ഒക്കെ അല്ലേ ഫാമിലി ആയി പോയി ഡ്രെസ്സും ഓർഡമെൻസും ഒക്കെ ഒന്ന് എടുക്കാം 🙄🙄🙄🙄🙄🙄🙄🙄
കുറച്ച ലോജിക് ആയി കഥ തുടരൂ .. ഇതു വാലു തലയും ഇല്ലാത്ത കല്യാണ ആലോചനായാണല്ലോ
Correct
ആണി അടിച്ചു തുടങ്ങി, serial approaching dead line.
@@pothancdivakardivakar2970 sathyam
@@viaanvipin2318 super🥰🥰🥰
ഈ കല്യണം ചർച്ച വസ്തു വിറ്റു ക്യാഷ് ആക്കാൻ ബാലു ചേട്ടന്റെ ഉള്ള വഴി ആണ് എന്ന് എത്ര പേർക് അറിയാം ..........
Ohohohoo.. angine oru twist ndo idil
Ente mansil ulla karayam ane bro paranjthe
@@sarathrijin5439 parayan pattilla may be ndaakm
അങ്ങനെ ആവുന്നതാണ് നല്ലത്.ഇതൊരുമാതിരി 😣
Angane aanenkil athoru booloka tholvi aayi povum baalu..... kochine vechalle kalikune ... script nonsense aavunund ethayalum
ആദ്യമായിട്ടാണ് ആദ്യത്തെ പത്ത് സ്ഥാനങ്ങളിൽ കമൻറ് ഇടാൻ കഴിയുന്നത്....🤘😎
❤️❤️
ഉപ്പും മുളകും സ്ഥിരമായി കാണുന്നവർ എത്ര പേരുണ്ട് .എത്ര പെട്ടെന്നാണ് ലച്ചുവിന്റെ കല്യാണമായത് ലച്ചു പെട്ടെന്ന് പോകരുത്
പാറുക്കുട്ടിനെ കുറച്ചു ഡേ ആയി കണ്ടിട്ട് എവിടെ പോയി thangu?
പഴയ ഉപ്പും മുളക് ഇഷ്ട്ടം ഇപ്പോൾ തനി ബോർ ആവുന്നു ഇങ്ങനെ പോയാൽ പ്രോഗ്രാമിന് തീരെ പ്രേഷകർ ഉണ്ട് vila ആശയം ദരിദ്ര്യ നന്നായി ഉണ്ട്
എനി എന്ത് ആശയ ദാരിദ്ര്യം സീരിയൽ ഒക്കെ നാളെ യോ മറ്റോ നിർത്തും 😄😄😂😂😂✌️
കല്യാണം വെക്കണ്ടത് ജോൾസ്യനെ വിളിച്ചിട്ടും. പൊരുത്തം നോക്കിയിട്ടും അല്ല. ബ്ലഡ് ഗ്രൂപ്പ് ഇന്റെ ചേർച്ച നോക്കിയിട്ട് ആണ്... ഇത് ഒരു പരമ്പര ആണ്. പക്ഷേ ഞാൻ reality ആണ് ഉദ്ദേശിച്ചത്
ലച്ചു ശരിക്കും ഒരു കല്യാണപെണ്ണ് aayapole😍😍😍..onnude സുന്ദരി aaayittund... 👌👌👌👌
Soo late
എന്നാലും RUclips ല് കാണുന്ന സുഖം TV ല് കണ്ടാല് കിട്ടില്ലട്ടാ..😛😛😛
Uppum mulakum ഇഷ്ടം😍😍😍
Nera.. comment vayichond kanunna resam TV olu Kanda kittoola...😁
@@purpleheartedkpopsoul ys😀
എത്ര late ആയിട്ട് upload ആക്കിയാലും... ഞങ്ങൾ youtubil മാത്രമേ ഉപ്പും മുളകും കാണുള്ളൂ... 😆😆😆
Eathilaayaalum ads oru kuravullaa... 😁
ഉപ്പും മുളകും ഇപ്പോൾ ഒരു രസല്ലാതെ ആയി.. ഇപ്പോഴും ആഹ്ഹ പഴയ എപ്പിസോഡുകൾ ആണ് ഞാൻ കാണാറുള്ളത്.. ഇപ്പോഴത്തെ വെറും വേസ്റ്റ്
ബാലാ....... (കുട്ടൻപിള്ള )
ബോലോ ...... (ബാലു )
😂😂😂😂😂😂😂😂
Kuttan pilla chettan etra like
Muhammed nu vendi like adichu
*ആദ്യമായിട്ടാണ് തലത്തിരിഞ്ഞോരു രീതിയിലെ കല്യാണം കണാൻ പോകുന്നതിന്റെ ത്രില്ലിൽ* 🙃😭
ഈ കല്യാണം മുടങ്ങും എന്നതാണ് സത്യം
ബാലു കുറച്ച് over ആണ്..ഒരു ലോജിക്കും ഇല്ലാത്ത കാര്യങ്ങള് ആണ് ഇപ്പൊൾ നടക്കുന്നത്
കുറച്ചല്ലഒരുപാട് ഓവർ ആണ്??? 😡😡
No he is not
ബാലു മരണ ബോറൻ
Sathyam balu sherikkum over aan
ഇങ്ങനെ പരൻചാൽ അവർക്ക് വിഷമം തോന്നില്ലേ
Ee episode 2020 thil kaanunnavar like adi.....😜
2024
😂2024
12:26 എന്റെ നെഗറ്റീവ് balu അണ്ണൻ പൊളി😁😁😁
C captain america.1 year ago (edited). ....... ....... . . .... ... ......
*ലെച്ചുവിന്റെ കല്യാണം എന്തോ തട്ടി കൂട്ടി നടത്തും പോലെയുണ്ട് ഒരു മുഹൂർത്തം വരെ കുറിച്ച് ഒന്നും എവിടെയും സിങ്ക് ആവാത്തത് പോലെ എനിക്ക് മാത്രം തോന്നിയതാണോ*
Alla enikum thoni
Anganonnumillaaaaaaaaaaaaatto
@@saeedmuhammed1784 🙄🙄
എനിക്കും തോന്നി.. പെണ്ണുകാണലും ഇല്ല, ചെറുക്കനേം കാണണ്ട ഉറപ്പിക്കലും ഇല്ല. ചുമ്മാ തട്ടിക്കൂട്ട്.
Enkkum thonni aru bore
പാറുക്കുട്ടി എവിടെ? Missing Paru a lot.Love you Paru.
Appupa: balu
balu: bolo ....alla endha mama😂
18:33 Balu chettante expression..😄
ലച്ചുവിനെ ഇപ്പൊ കല്യാണം കഴിപ്പിക്കരുത്.. പഠിച്ചു ജോലി ഒക്കെ കിട്ടി നീലു ചേച്ചീനെ പോലെ മിടുക്കി ആയിട്ടു മതി. കൊച്ചു കുട്ടിയല്ലേ ഇപ്പോൾ.
Yes
Ithayirunnu enteyum afiprayam...but kalyanam nadakula..
Ippo thanne kalyanam vendaa
Satyam
ഇന്നലെ ഇടാഞ്ഞത് മോശമായി പോയി😑😑
Innalathe aanallo ithu
@@akhilaprasad2470 ith innalathe aaallallo
അപ്പൊ ഇന്നില്ലേ നാളെ ഇല്ലല്ലോ അല്ലാ അപ്പൊ ചൊവ്വാഴ്ച ഇണ്ടാവും ല്ലേ
Mengannu pathirathri ittu
@@akhilaprasad2470 അല്ലെന്നു തോന്നുന്നു അങ്ങനെ ആണ് എങ്കിൽ വ്യാഴാഴ്ച ഇല്ലാതിരിക്കേണ്ടേ? ബുധനാഴ്ച ഉള്ളത് വ്യാഴാഴ്ച രാത്രി 12 മണി ആയപ്പോഴാണ് ഇട്ടതു😐
Kuttanpilla: Balu
Balu: Bholoooo ......
Aaa dialogue ishttapetavarundoo 😅
1000മത്തെ എപ്പിസോഡിലായിരിക്കും മിക്കവാറും പെണ്ണ് കാണൽ
ടോട്ടൽ കോണ്ഫ്യൂഷൻ , പെണ്ണുകാണൽ ഇല്ല നിശ്ചയം ഇല്ല. ഇതെന്തോന്ന് കല്യാണം....🙄🙄🙄🙄🙄😃😃😃
ഇതെന്താ ഇങ്ങനെ
പിന്നെ കവിയത്രി അല്ല കവയിത്രി ആണ് ശരി.......🙄🙄🙄🙄😀😀
ബാലു
നിലു
മുടിയൻ
ലെച്ചു
കേശു
ശിവ
പാറു
AND EPISODE 1000 waiting...
ഉപ്പും മുളകും ഇല്ലെങ്കിൽ കറികൾക്ക് സ്വാദില്ല എന്ന് പറയും പോലെയാണ് ഉപ്പും മുളകും ഇല്ലാതെ ടെലിവിഷൻ പ്രേക്ഷകർക്ക് എന്ത് ആഘോഷം. ഉപ്പും മുളകും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് ഒരു തൃശൂർ പൂരത്തിന്റെ നിർവൃതിയാണ്.
നമ്മൾ പ്രേക്ഷകരുടെ ആവശ്യ പ്രകാരം നെയ്യാറ്റിൻകര കാണിച്ച ഉപ്പും മുളകിന്റെ സംവിധായകന് ഒരു ബിഗ് സല്യൂട്ട്. എന്ന് മുതൽ പറഞ്ഞു തുടങ്ങിയതാണ് ഇപ്പോൾ എങ്കിലും സാധിച്ചു തന്നല്ലോ. 1000 എപ്പിസോഡിൽ പ്രതീക്ഷിച്ചതാണ് 990 എപ്പിസോഡിൽ തൊട്ട് വന്നത്..അപ്പോൾ 1000 എപ്പിസോഡ് എങ്ങനെയായിരിക്കും.
😀 Ith koree indalloo....
@@cheppushafee8080 nthaaaane...manslyillaaa
കല്യാണ ചെക്കനും കടു മ്പവും എവിടെ?
@@akhilj6706 inje comment vayikkaan...... Kureee typikallooonn😂😂
Trueeee
ഇപ്പോ കല്ല്യണം വേണ്ട ഉള്ളിക്കൊക്കെ പൊന്നും വിലയല്ലേ?😂😂😂
😃
😂😅
Sthridhanam uli mathi😆😆
No
O
Neyyantin karele ammooma,sleevachande Amma aaytulle vesham adipoliyanu..njninnlle kandu..nannaytnd 😊..Kettyolanente Malakha
E balu നെ ഇട്ടു പൊട്ടനാക്കുന്നതെന്തിനാ? ചെറിയൊരു ബോറിങ് തോന്നുന്നു
ലച്ചുവിന്റെ കല്യാണത്തിന് കുട്ടു മാമൻ വരണം എന്നുള്ളവർ like അടിക്കു
ചെറുക്കന്റെ വീട്ടുകാർ ഇല്ലാതെയാണോ മുഹുർത്തം കുറിക്കുന്നത്
ഇത് കുറച്ചു ഓവർ അല്ലെ
നിങ്ങളുടെ വിട്ടിൽ കല്ലിയാണതിന്നു ഇങ്ങനെ തന്നെ ആയിരുന്നുവോ . സഹിക്കുന്നില്ല
Pennukanal onnum illyye Anthonna ith
ഉപ്പും മുളകും ലച്ചുവിന്റെ കല്യാണം. Uppum Mulakum | lachu marriage live
ruclips.net/video/VflfZVj-ohM/видео.html
Kunna
1000മത്തെ എപ്പിസോഡ് ലച്ചുവിന്റെ കല്യാണം ആണോ എന്തോ ഇപ്പോൾ വേണ്ടയിരുന്നു , 😄😄😄😄😄😄😄💜💜💜💜💜
1000 aamathe episode il lachunte chekkane kaanikkuvaayirikkum
May be
Poda
Nop. Athinte promo kanichallo
1001 il lachunte ale kanikkum
1000 amathel kalyanam aavilla engagement aavum ..ann chekkane kanikkugayum cheyyum..kalyanam vaygum
*ലെച്ചു ന് ഇപ്പൊ കല്യാണം വേണ്ട 😒.. പഴയ എപ്പിസോഡുകളാണ് രസം* 🙁
Omg only 2 more episodes to go...😊🤗
3:43 ബാലാ... ബോലോ...😁😁😁😁😁😁😁😁😁😁😁😁😁
Yeah ettavum chiricha moment😁😅
@@sourav___raj അതെ
*നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചോ ബാലു ഏട്ടന്റെ ഡയലോഗ്* 03:42😎.
1000 *മത്തെ എപ്പിസോഡിന് കട്ട വെയ്റ്റിംഗ്.അടുത്തത് 999 അത് കഴിഞ്ഞാൽ* 😉👍
Padavalethu appuappan fans like her
3:49 അപ്പുപ്പൻ ബാല,,,, ബാലുഅണ്ണൻ,, ബോലോ,,,,,, 😜😜😜💪
Watching on 2024❤❤❤❤😊🎉
ഇൗ എപിസോടിൻ നല്ല budget ആയി എന്ന് തോന്നുന്നു.....ഉള്ളിയോക്കെ ഉണ്ട്...
S
😂😂😂
😀😀😀😀😀
😄😄😄
🤣
സത്യം പറയാല്ലോ ...
ബാലുവിനെ ഒരു കോമാളിയാക്കി മാറ്റുന്നു..
Sathyam
ഒരു കുടുംബം പോലെ കണ്ട പ്രോഗ്രാം ആയിരുന്നു ...
ഇപ്പൊ തോന്നിയ പോലെയാണ് കഥ ...
അതെങ്ങനാ ... ആരും കഥയോ , യാഥാർഥ്യങ്ങളോ നോക്കാതെ ലൈകിന് വേണ്ടി കമന്റുകയാണല്ലോ ..
Boar aayikkondorikkunnu
അങ്ങനെ തോന്നുന്നവർ പെതിയെ അങ്ങ് കണ്ണടക്ക് എല്ലാവർക്കും സസ്‌പെൻസും വേണം എന്നാ കഥ maaaraanum പറ്റില്ല കഷ്ടം തന്നെ
Saeed Muhammed സ്വന്തം മോൾടെ കല്യാണത്തിന് അച്ഛൻ കാണിക്കുന്ന കോപ്രായം ആണല്ലോ സസ്‌പെൻസ് ...😁🤭
ലെച്ചുവിനെ കെട്ടാൻ പോകുന്നത് ലോലനായിരുന്നെങ്കിൽ 😀 കളി മാറിയേനെ
Athe athe
Super ayirikkum
Upoum mulakum hike
Nna polikum😁😁
Ushaar aavm Balu v/s Lolan😂😂
Waiting for lechu's kalyanam🥰
ബാലു കുറച്ചു ഓവറാവുന്നപോലെ തോനുന്നു.. full ഉടക്ക്...
Swatham Veetile arudeyo kalynm aya feel... Koode nalla sangadavum lachu povalle yanu allojikumbol.... Lyk own sisterude mrginu ulla feel
സംവിധായകൻ ഇ ഉപ്പും മുളകും കൊളമാകുമെന്ന തോന്നുന്നേ
Athe correct ah
അതെ
Pazhayatha nallathu
Athe
പാറു കുട്ടി ഇഷ്ടം😍😍😍
ഭയങ്കര ബോർ ആക്കല്ലേ കല്യാണം തന്നെ ഒരു വിഷയമാക്കിട്ടു..... ഇനി ഇതും പിടിച്ചു തൂങ്ങി എത്ര നിൽക്കും
മൊത്തത്തിൽ negative ആണല്ലോ😁
Kalyana episodes ayapolekum baluvannante character oru komali character ayapole
കേശു എന്റെ ബ്രോയുടെ അതെ age aanu രണ്ടാളും ഇപ്പൊ വല്ല്യ ചെക്കന്മാർ ആയി...😍
രാജേന്ദ്രൻ അണ്ണൻ വരുന്നുണ്ട്
അണ്ണന് എത്ര Like
@@AravindN8704 are paranju
ഞാനും കണ്ടു യൂട്യൂബിൽ
എന്ത് തേങ്ങാക്കൊലയോടോ ഈ കാണിച്ചു കൂട്ടുനനത്. സീരിയൽ ലോക പരാജയം ആണ് ഇപ്പൊ. ഓൺലൈൻ പ്രൊമോഷൻ ടീം അല്ലാതെ വേറെ ഒരാൾ പോലും നല്ല കമന്റ് ഇടുന്നില്ല
അന്തസും അഭിജ്യത്യവും എന്താ സാധാരണ പെട്ട ആളുകൾക്കു ഇല്ലെ. ബാലു പറഞ്ഞ ഡയലോഗ് ശരിയായി തോന്നി ഇല്ല
6:32 lachunte wallpaper shredhicho
ലെച്ചു ആ കുറി ഇട്ടാൽ തന്നെ ഒരു ഐശ്വര്യം ആണ്. ഇന്ന് അത് മുഖത്തുണ്ട്
ലെച്ച് കല്ല്യാണം കഴിച്ച് വേറെ വീട്ടിൽ പോക്കുന്ന ടെൻഷൻ ഒന്നും കാണുന്നില്ല. അമ്മക്കും അഛനും സഹോദരങ്ങൾക്കും 'ഒരു ഫീൽ ഒന്നും കാണുന്നില്ല
Sathyam
😆😆
ആർക്ക് സങ്കടം ഉണ്ടാകാൻ ആ കേശുവും ശിവക്കും സങ്കടം ഉണ്ടാകും പിന്നെ അച്ഛനും അമ്മയ്ക്കും എങ്ങനെയെങ്കിലും പെൺമക്കളെ കെട്ടിച്ചു വിട്ടാൽ മതി എന്ന് ആയിരിക്കും ബാലുവിനും നീലുവിനും അങ്ങനെയാണ് വിഷ്ണു ചേട്ടന് ഒരു സങ്കടവും ഉണ്ടാകില്ല കാരണം പുള്ളിയുടെ ഏറ്റവും വലിയ ശല്യമാണ് ലച്ചു അവൾ കല്യാണം കഴിഞ്ഞു പോകുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷം വിഷ്ണു ചേട്ടന് ആണ് വിഷ്ണു ചേട്ടൻ മാസ്സ് 😎😎😎😎 💪💪💪💪 🤗🤗🤗🤗 🔥🔥🔥🔥 😁😁😁😁 😄😄😄😄 😂😂😂😂 🤣🤣🤣🤣 പിന്നെ ആർക്കും സങ്കടം ഉണ്ടാകില്ല കേശുവിനും ശിവക്കും കൂട്ടുകൂടാൻ പിന്നെ ആരും ഇല്ലാത്ത സങ്കടം
കല്യാണം കഴിയുന്നതിനു മുമ്പ് ആരാ സകടപ്പെടുക
@@vinayakkirshnan.m804 penmakkal appo oru badhyatha aanalle😞
"Baala bolo" ee thirakilum baluchettan kidu dialogue
Lechune പെണ്ണ് കാണാന്‍ വന്നതേയില്ല, അങ്ങനെ ഒരു ചടങ്ങ് നടന്നിട്ടില്ല.. So കല്യാണത്തില്‍ എന്തോ ഉടായിപ്പ് manakunundo....
Last ബാലു എന്തേലും konishtu കാണിച്ച് kulamako 🤔🤔
Riyas Kt à
Hi
ഇതെന്താ ഇത് അച്ഛന്റെ അച്ഛൻ ഇല്ലാതെയാണോ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്
എന്നാലും ഒരു ജോലി കിട്ടിട്ട് നിന്നെ പെണ്ണ് ചോദിക്കാൻ ഇരുന്ന എന്നോട് ഈ ചതി വേണ്ടായിരുന്നു ലച്ചു... 😪
എനിക്കും സഹിക്കാൻ പറ്റുന്നില്ല സുഹൃത്തേ....
മൊട്ടെന്നു വിരിയാത്ത കൊച്ചിനെ പിടിച്ചു കെട്ടിക്കാൻ നോക്കുന്നെ....എനിക്ക് എന്റെ kuttyepoleyaa ലെച്ചുനെ തോന്നുന്നേ...എന്റെ കുട്ടിയെ ഇത്ര ചെറുപ്പത്തിൽ കെട്ടിക്കുമോ....സീരിയൽ ആണെന്നൊന്നും വിശ്വസിക്കാൻ തോന്നുന്നില്ല...അതുകൊണ്ടാവും..
😂😂😂
Episodinte nilvarem kurynnu .
അമ്മുമ്മ.. കെട്ട്യോളാണ് എന്റെ മാലാഖ ഫിലിം കണ്ടു.... സൂപ്പർ... 👍👍അമ്മുമ്മ തകർത്തു....
ലച്ചു ചേച്ചീനെ കെട്ടിച്ചോ ... പക്ഷേ വേറെ വീട്ടിൽ വിടണ്ട എന്ന് പറഞ്ഞു എന്റെ മകൻ - നുന്ന (4വയസ് ). ഉപ്പും മുളകിന്റെ ഫാൻ ആണ്
Ano.....al futham
Onnu po oole...aa kochu aadyam onnu samsarikkatte
@@HyaanMatt ഓട് മലരേ കണ്ടം വഴി
@@akoooo123 കണ്ടം കാണിച്ച് തരാൻ കുര്യാച്ചൻ വരുവോ...... നിന്റെ തള്ള് റോക്കറ്റാണ് മോനേ....നാല് വയസായ കുട്ടി .... വേറേ എന്നാ പറഞ്ഞു ...
മൊഞ്ചത്തി ലച്ചു 💓💓💓💓💯അടി like
Sathyathil lechoonte kallyanam undo? athoo balu chettante udayippano ennoru doubt😊😊😊😊😊 enthayalum 1000 episode polichaal mathi😊😊😊😊
Neelu സുന്ദരി ആയിരിക്കുന്നു ഡ്രെസ്സ് സൂപ്പർ
എന്താ ബാലു ചേട്ടൻ ഭയങ്കര over ആകുന്നു എല്ലാം രഹസ്യമായി നടത്തുന്നു നീലു ചേച്ചിക് ഒരു റോൾ ഇല്ലേ എല്ലാം സ്വന്തം ഇഷ്ടപ്രകാരം നടത്തുന്നു fake കല്യാണം ആണ് എന്ന് തോന്നുന്നു
Neeli amma kurach koody sundariyayittundalo pacha dress superann
കല്യാണം ആയതു കൊണ്ടാണോ ലെച്ചു ഒന്ന് ഗ്ലാമർ ആയിട്ടുണ്ടല്ലോ 😝😝
Sho kalyanam ayittum athina verutha vidila 😂😂
Nalla sankadam ind lee
Ravile thane vanitundalo
@@Kat_Jose 😂
Nink bejaarallE ole mangalthin paaapo