Uppum Mulakum | Dec 14 |Flowers | Ep#01

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Uppum Mulakum Monday to Thursday, - 8.00PM Only On Flowers.
    Our Channel List
    Flowers Comedy -goo.gl/sNqgfN
    Flowers Kitchen -goo.gl/Fjjnhl
    Flowers shows -goo.gl/uIqw9V
    Flowers On Air -goo.gl/Cr8QBX
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
    ~-~~-~~~-~~-~
    Watch All Episodes of Eshwaran Saakshiyayi - Check out the RUclips Play List.
    • Eeswaransakshi
    ~-~~-~~~-~~-~

Комментарии • 6 тыс.

  • @ananmon6218
    @ananmon6218 2 месяца назад +549

    2024 kannunnavarundoo😂😂

  • @vibin7340
    @vibin7340 5 лет назад +7580

    ആരൊക്കെയാണ് ഈ episode 2020 ലും കാണുന്നത്.

  • @user-fp1fg6eq1m
    @user-fp1fg6eq1m 6 лет назад +8227

    1 episode search cheythu kaanunnavar evide oru like plzz

  • @ardras9238
    @ardras9238 3 года назад +3595

    Uppum Mulakum nirthiya shesham kanunnavar undo 😞 Miss you uppum Mulakum😭😭😭

  • @abhishekpradeep1993
    @abhishekpradeep1993 5 лет назад +4559

    2019തിൽ ഫസ്റ്റ് എപ്പിസോഡ് കാണാൻ വന്നവര് 👍അടി

  • @bidhunc3225
    @bidhunc3225 4 года назад +3694

    കൊറോണ ടൈമിൽ ആദ്യം മുതൽ ഒന്ന് കൂടി കാണുന്നവർ ലൈക്ക് ചെയ്യുക.😃😃

  • @jishnudev5335
    @jishnudev5335 4 года назад +650

    ഇതിന്റെ episodes മൊത്തം കണ്ടു തീർത്തിട്ടേ ഉള്ളു ബാക്കി കാര്യം.... പണ്ട് ബാലരമ വായിക്കാൻ കാണിച്ച ആവേശം തിരിച്ചു വന്നിരിക്കുന്നു ♥️♥️♥️♥️♥️

  • @saranghh._
    @saranghh._ 3 месяца назад +32

    ഉപ്പും മുളകും നിർത്തിയതിന് ശേഷം ഋഷി ബിഗ് ബോസ്സിൽ പോയതിന് ശേഷം വീണ്ടും കാണാൻ വന്നവർ..!! 😢💔
    ഇത് അന്ന് ആദ്യമായി വീട്ടുകാരുടെ ഒപ്പം കണ്ടത് ഓർമ്മയുണ്ട് പിന്നെയങ്കിട് സ്ഥിരം ഫാൻ ആയി.. 😘❤
    ഇത് വീണ്ടും തുടങ്ങണം plz.... 💕😊

  • @lijophilip3997
    @lijophilip3997 4 года назад +275

    ഇപ്പോഴത്തെ കേശുനെയും ശിവാനിയെയും കണ്ടാൽ എന്നാ ഒരു മാറ്റമാ😂😂

    • @armyblink1124
      @armyblink1124 3 года назад +2

      Athe 😂😂

    • @maskboyshorts
      @maskboyshorts 3 года назад +1

      ruclips.net/video/6HQxaBd1FMY/видео.html
      𝙃𝙤𝙧𝙧𝙤𝙧 𝙍𝙚𝙖𝙘𝙩𝙞𝙤𝙣😨

    • @ajdq1055
      @ajdq1055 3 года назад +1

      @@armyblink1124 😂

  • @srinidhis7640
    @srinidhis7640 Год назад +105

    എല്ലാവരും നല്ലോണം മാറിപ്പോയി missing old uppum mulakum ❤

    • @kunjuttypk8613
      @kunjuttypk8613 Год назад

      Hugh Hugh lump Fuji juju
      MmHg bv Hugh buy GB BBB mm BBB bv
      Unhung hough night by MNM JJ high huh in GmbH BBB
      Enjoin JJ huh juju huh huh JJ juju BBB bv CBGB
      Hugh buy JJ high juju gnu GB MNM juju I MNM mm
      BBB huh JJ huh MNM Hugh buy GB huh GB huh in GmbH BBB mm

    • @raveenakr8505
      @raveenakr8505 Год назад +1

      Sathyam😪

  • @shiyasshihabudheenshiyassh9966
    @shiyasshihabudheenshiyassh9966 4 года назад +1515

    2021ൽ 1 എപ്പിസോഡ് കാണുന്നവർ ഒന്ന് ഞെക്കീട്ട് പോ

  • @s___j495
    @s___j495 11 месяцев назад +21

    ഉപ്പും മുളകും തുടഗിയ ടൈം 5 മക്കൾ അച്ചൻ അമ്മ എന്ന് പറഞ്ഞു എന്നിട്ട് മൂത്ത മകൾ പാർവതിയെ ഒരു എപ്പിസോഡിൽ കൊണ്ട് വന്നു പിന്നെ ആ കഥ അങ്ങ് മാറ്റി... പാറു കുറേ കഴിഞ്ഞു ജനിച്ചു 😂ആർകെങ്കിലും ഓർമ ഉണ്ടോ ആ story line 💥

  • @shameem9585
    @shameem9585 5 лет назад +3019

  • @biju8408
    @biju8408 7 лет назад +114

    TV ചരിത്രത്തിൽ ആദ്യമായി ഇങ്ങനെയെരു പ്രോ ഗ്രാം സുപ്പർ സൂപ്പർ

  • @entertainmentonkk
    @entertainmentonkk 6 лет назад +986

    ഇതിൽ നിന്ന് കുറെ മെച്ചപ്പെട്ടു natural acting aanu ippo

    • @renjuchandran828
      @renjuchandran828 5 лет назад +6

      സത്യം

    • @Dr_xie
      @Dr_xie 5 лет назад +20

      Ith naadakam poolund.... Ippo normal life poolay.👉👍👍👍👍👍👍👌👌👌👌👌👌👌

    • @machus4363
      @machus4363 5 лет назад +10

      Especially lechu

    • @m_1204_shakes
      @m_1204_shakes 5 лет назад +10

      അതേ ഇപ്പൊ അഭിനയിക്കാൻ മറന്നുപോയി ജീ വിക്കുവല്ലേ

    • @MHNAWAZ
      @MHNAWAZ 5 лет назад +1

      @@machus4363 yes

  • @Loveyourself-b7f
    @Loveyourself-b7f 11 месяцев назад +22

    ഇതൊക്കെ കണ്ടിട്ട് എങ്ങന ഇപ്പോഴത്തെ എപ്പിസോഡ്സ് okke കാണുന്നെ 😢❤

  • @reejajabir9290
    @reejajabir9290 6 лет назад +1804

    2018 ആയിട്ടും വളരെ സന്തോഷത്തോടെ ഈ എപ്പിസോഡ് കാണുന്ന ഉപ്പും മുളകും ഫാൻസ്‌ ആരൊക്കെ, 😍😍

  • @alhamdulillah9816
    @alhamdulillah9816 5 лет назад +863

    2019ആയിട്ടും1st episode വളരെ സന്തോഷതോടെ കാണുന്നവർ ആരൊക്കെ ലൈക്ക്

  • @serinsebastian4389
    @serinsebastian4389 4 года назад +47

    9-1-2016 ലേ ആദ്യത്തെ എപിസോഡിൽ നിന്നും ഇന്ന് 18-8-2020 വരെ ഉള്ള ഗംഭീര പടയോട്ടം.അണിയറപ്രവർത്തകരുടെ കഠിനാധ്വാനവും ബാലു, നീലു,മുടിയൻ,വിഷ്ണു,ശിവാനി, ലെച്ചു പിന്നെ കുഞ്ഞു പാറുകുട്ടി എന്നിവരുടെയും മറ്റു കുടുംബാംഗങ്ങളുടെയും പ്രകടനം👍👌.മലയാള പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചു കണീർ സീരിയലുകളെ ബഹുദൂരം പിന്നിലാക്കി മലയാളീ മനസ്സുകൾ കീഴക്കിയ rating ചാർട്ടുകളില്ലും യൂട്യൂബിലും വിസ്മയം രചിച്ചു മുന്നേറികൊണ്ടിരികുന്ന കുടുംബത്തിന്👏👏👏keep going

    • @RajStudio1
      @RajStudio1 3 года назад

      ഉപ്പും മുളകും Animation ചെയ്തിട്ടുണ്ട്. ഒന്ന് കയറി നോക്കണേ🙏

  • @chinjuchinji8430
    @chinjuchinji8430 3 года назад +667

    ചക്കപ്പഴം തുടങ്ങിയതിനു ശേഷം ഉപ്പും മുളകും ആദ്യം മുതൽ കാണാൻ വന്നവര് ഉണ്ടോ.m80 മൂസ, മറിമായം, ഉപ്പും മുളകും ഇഷ്ട്ടം🤩😄🤗

    • @abidh3696
      @abidh3696 3 года назад +3

      Ind

    • @arundhathipramod
      @arundhathipramod 3 года назад +2

      Und

    • @adithks8597
      @adithks8597 3 года назад +3

      i love uppum mulakum

    • @shamnadkk3312
      @shamnadkk3312 3 года назад +3

      Chakkappazhm uyir

    • @maskboyshorts
      @maskboyshorts 3 года назад +2

      ruclips.net/video/6HQxaBd1FMY/видео.html
      𝙃𝙤𝙧𝙧𝙤𝙧 𝙍𝙚𝙖𝙘𝙩𝙞𝙤𝙣😨

  • @the__geekboy
    @the__geekboy 5 лет назад +464

    *പിള്ളേരുടെ കോലം കണ്ടാ* 😂😂😂👌👌

  • @krishnahari6073
    @krishnahari6073 5 лет назад +417

    ബാലു അന്നും ഇന്നും ഒരേ പോലുള്ള അഭിനയം തന്നെ സൂപ്പർ 😄😄😄

  • @imabhijithunni
    @imabhijithunni 5 лет назад +571

    *എന്റമ്മോ ലച്ചുന്റെ ആക്ടിങ് ഇപ്പൊ എത്ര Improvement ആയി 😮😮*

    • @sinanmon8231
      @sinanmon8231 5 лет назад

      എൻറ

    • @ushapakkattil3370
      @ushapakkattil3370 5 лет назад +27

      Correct lachu Malayalam parayunnath kettitt Malayalam ariyathatu pole und...ippol lachu aan thaaram..🤣🤣😂😂😎😋😍😍

    • @nanditha4349
      @nanditha4349 5 лет назад +27

      Lachu mathram alla ellarum ippol abinayam alla angane jeevikkukayan

    • @mahimal853
      @mahimal853 4 года назад +1

      😂

    • @saritharamesh5049
      @saritharamesh5049 4 года назад +1

      Correct

  • @razeenahammed5107
    @razeenahammed5107 3 года назад +69

    ഇവരുടെ അഭിനയം ആദ്യം മോഷം ആണെന്ന് അറിയില്ലായിരുന്നു....😂😂😂 പക്ഷെ Latest എപിസോഡൊക്കെ ഇവർ ജീവിക്കുകയാണ്❤️

  • @akshayachandran224
    @akshayachandran224 4 года назад +2038

    ഉപ്പും മുളകും 1000 ആയതിനു ശേഷം കാണുന്നവർ ആരൊക്കെ

  • @mr._._.unique5162
    @mr._._.unique5162 4 года назад +1662

    അന്ന് 5 പേരും അഭിനയിച്ചു കാണിച്ചു ഇപ്പോൾ 5 പേരും ജീവിച്ചു കാണിക്കുന്നു എന്ന് തോന്നുന്നവർ ഉണ്ടോ

  • @mahiksa123
    @mahiksa123 4 года назад +599

    ഇന്ന് ലച്ചുവിന്റെ കല്ല്യാണം കണ്ടപ്പോൾ ഒന്നാമത്തെ എപ്പിസോഡ് കാണണം എന്ന് തോന്നി' അങ്ങിനെ വന്നവർ ഉണ്ടൊ.

  • @SinanSinanmt-zp8ye
    @SinanSinanmt-zp8ye 7 месяцев назад +195

    2024 ithe kanunavre undoo ❤

  • @footballshorts3973
    @footballshorts3973 5 лет назад +1584

    *1st episode കാണാൻ കുറച്ചു ലേറ്റ് ആയവർ ഉണ്ടോ.....* 😉

  • @noushadke
    @noushadke 5 лет назад +122

    ആ പഴയ കേശു ഒരൊന്നൊന്നര കേശു ആയിരുന്നു

  • @sruthidharani1149
    @sruthidharani1149 6 лет назад +423

    എന്റമ്മോ.. എന്തൊരു improvementaa ഇപ്പോ എല്ലാർക്കും 😱.. (2018)

  • @Rangannan0
    @Rangannan0 Год назад +195

    Uppum mulakum season 2 ഇറങ്ങിയതിന് ശേഷം കാണുന്നവർ ഒണ്ടോ ❤️😂😂

  • @suhanaaa6100
    @suhanaaa6100 4 года назад +159

    ഇപ്പളാണ് first eppisod കാണുന്നത്...
    നീലു ചേച്ചി ഇതിൽ നല്ല makeup ആണ്... പക്ഷെ,, ഇപ്പോഴത്തെ over makeup ഇല്ലാത്ത നീലു ചേച്ചി ആണ് ഭംഗി... 👍👍👍👍

  • @prettym.s.3258
    @prettym.s.3258 6 лет назад +503

    എല്ലാവരുടേം ഭാവത്തിലും സംസാരത്തിലും ഒക്കെ എന്ത് മാറ്റം .. അഭിനയം എന്നത് മാറി 600 episodinu ശേഷം കാണുമ്പോ എല്ലാവരും ഒരു കുടുംബം ആയി മാറിയിരിക്കുന്നു ...

    • @sanilvr4383
      @sanilvr4383 5 лет назад

      Adipoli

    • @anilakn5461
      @anilakn5461 5 лет назад +2

      Valare seriyanu

    • @DrLsb
      @DrLsb 5 лет назад +5

      Yes. Ellarum valarnnu. IE serial thudangupo Njn unmarried ayirnu. Ipo kalynm kzhju or u mol und

    • @krishnanktd939
      @krishnanktd939 5 лет назад +1

      Adi poli

  • @devipadma5369
    @devipadma5369 3 года назад +48

    ഉപ്പും മുളകും തീർന്ന വിഷമത്തിൽ ഈ 2021'ൽ 2015'ലെ ഉപ്പും മുളകിന്റേം ഒന്നാം എപ്പിസോഡ് ഒന്നും കൂടി കാണാൻ വന്നവർ ഇവിടുണ്ടോ?

    • @sree2394
      @sree2394 3 года назад

      Njn und
      5 varsham kazhinju

  • @user-me6nh8wh4c
    @user-me6nh8wh4c 3 года назад +57

    ഉപ്പും മുളകിലെ ആദ്യത്തെ എപ്പിസോഡിൽ തന്നെ പാറു വിന്റെ കാര്യം പറയുന്നുണ്ട് ആരെങ്കിലും ശ്രദ്ധിച്ചു🤩

    • @Evaculeen
      @Evaculeen 2 года назад

      Paarunte alla moothath oruthi indenn Aan paranje

    • @user-nt1je5ug1p
      @user-nt1je5ug1p 11 месяцев назад

      Parvathi ennu paranjallo

    • @Hope-li3pw
      @Hope-li3pw 11 месяцев назад

      സീരിയൽ തുടങ്ങിയപ്പോൾ 5 മക്കൾ ആയിരുന്നു.
      പാർവതി
      വിഷ്ണു
      ലെച്ചു
      കേശു
      ശിവ

  • @hashmisalam6515
    @hashmisalam6515 4 года назад +210

    മുടിയന്റെ മുഖം... 😆😆.
    കേശുന്റെയും ശിവാനിയുടെയും ഒച്ച 😉😉😉..
    😆😆😆😆😆😆

  • @Ashfaqshahs
    @Ashfaqshahs 7 лет назад +1055

    സീരിയൽ ചരിത്രത്തിലെ വിപ്ലവം..
    Great team work..

  • @uppupantepage3342
    @uppupantepage3342 4 года назад +404

    2020 ഇൽ കാണുന്നവർ ഉണ്ടോ? ഉപ്പുംമുളകും ഉയിര്💪😘😘😘😍

  • @elsa344
    @elsa344 2 года назад +95

    ലച്ചുന്റെ ഡയലോഗ് delivery 🤣🤣🤣
    ഇപ്പോ നന്നായി improved aayi

  • @mediamirrorkma
    @mediamirrorkma 4 года назад +150

    Episode 1 ലെ എല്ലാരടേം സംസാരം
    2020 ലെ എല്ലാരടേം സംസാരം... എന്തൊരു വ്യത്യാസം 🤣🤣

    • @shaniyakthomas7070
      @shaniyakthomas7070 3 года назад +3

      Sathyam bhayankara differenca🤣🤣

    • @farshanasherin6605
      @farshanasherin6605 3 года назад +3

      Sathyam

    • @RajStudio1
      @RajStudio1 3 года назад +1

      ഉപ്പും മുളകും Animation ചെയ്തിട്ടുണ്ട്. ഒന്ന് കയറി നോക്കണേ❤️

    • @nakshatrahome2266
      @nakshatrahome2266 3 года назад

      Nthaaanu vuathyasam

  • @anushahir577
    @anushahir577 4 года назад +96

    ബാലുച്ചേട്ടൻ അന്നും ഇന്നും അഭിനയിക്കുകയല്ല ജീവിക്കുകയാ

  • @the_godson1050
    @the_godson1050 4 года назад +354

    02.01.2020
    കേശുവിന്റെ sound il വന്ന വ്യത്യാസം ശ്രദ്ധിച്ചവരുണ്ടോ.... !!😂😂😂👌👌

  • @Its__me__hi634
    @Its__me__hi634 Год назад +62

    Balu = 🔧⛏️
    Neelu = 🖨️💻
    Vishnu = 🎶🎧
    Lachu = 🛍️👗
    Keshu = 🥪🍔
    Shivani = 🖌️🎨

  • @varunt-p6254
    @varunt-p6254 4 года назад +253

    Coronayude samayath ithu thirannu pidichu kaaanunavar addi like👇👇👇

  • @midhunvkumar3653
    @midhunvkumar3653 6 лет назад +1255

    who is watching this in 2018✌

  • @amaljose3001
    @amaljose3001 5 лет назад +189

    കേശുവിന്റെ സൗണ്ട് അന്ന് എന്തൊരു cute ആയിരുന്നു.

  • @ResmiResmi-cn7cw
    @ResmiResmi-cn7cw Месяц назад +7

    Uppum mulakum season 3 thudagiyitt kannunavr indell like...... 🌷✨🙈

  • @praveenkdomy6506
    @praveenkdomy6506 6 лет назад +604

    ഇപ്പോഴത്തെയും annatheyum abinayam എന്തോരം വ്യതിയാസം ഉണ്ടല്ലേ !!!!!

    • @seenaanumod3696
      @seenaanumod3696 6 лет назад +2

      Sury cricket match കാണാൻ വേണ്ടി ലച്ചുവും മുടിയനും, കേശു വിനെ കൊണ്ട് വയറുവേദന അഭിനിയിപ്പിച്ചു ഒടുവിൽ കേശുവിന് സത്യത്തിൽ വയറുവേദന വന്നു

    • @pikabot2427
      @pikabot2427 6 лет назад +1

      PRAVEEN K DOMY o

    • @hvyplayer2184
      @hvyplayer2184 6 лет назад

      Ann diolouge byhad padich parayunnath aaahn atha sherikkum manasilavathe...

    • @user-dk1bf9tz6b
      @user-dk1bf9tz6b 6 лет назад

      Ippol alle nice

    • @suhai_kukku
      @suhai_kukku 5 лет назад

      ശെരിയാ

  • @sangeetha9508
    @sangeetha9508 3 года назад +168

    ബാലു- 🔧🔩
    നീലു- 🍳🥠🍴
    മുടിയൻ- 🎶🎵🎧🕺🏻
    ലച്ചു- 💄👠💍
    കേശു- 🍛🥫🌯🥖🍔
    ശിവ- 📖📚🎒📝🎨🖌
    ഉപ്പും മുളകും - 👨‍👩‍👧‍👦👨‍👩‍👧‍👦🥰🥰😊❤️

  • @beautylavender3447
    @beautylavender3447 4 года назад +60

    4 വർഷങ്ങൾക് ശേഷം ഈ എപ്പിസോഡ് കാണുന്ന * ലെ ഞാൻ 😃

    • @RajStudio1
      @RajStudio1 3 года назад +3

      ഉപ്പും മുളകും Animation ചെയ്തിട്ടുണ്ട്. ഒന്ന് കയറി നോക്കണേ🙏

  • @shakeelraza6801
    @shakeelraza6801 Месяц назад +16

    ഞാൻ ഈ കമൻ്റ് ഇടുന്നത് 2024 ൽ ആണ്. ഈ വീഡിയോ 10 വർഷത്തിനു ശേഷം 2034 ൽ കാണുന്നവർ ഇവിടെ ഹാജർ ഇടുക.ജീവനോടെ ഉണ്ടെങ്കിൽ reply ചെയ്യാം. ചിരിക്കാം ❤😍😂

  • @AnshadShajahan
    @AnshadShajahan 4 года назад +693

    First എപ്പിസോഡിൽ തന്നെ പാറൂട്ടിയെ കുറിച്ചുള്ള intro കേട്ടവർ like അടിക്കു 😜

    • @nsv4644
      @nsv4644 4 года назад +29

      Athu parvathyude intro Alle??? Moothamakal🤔🤔🤔🤔

    • @nannimusicplus4818
      @nannimusicplus4818 4 года назад +22

      Athalla...parvathi nnu paranja oru molundayirunnu mootha mole nurse ayirunnu...pinne AAA character matti

    • @AnshadShajahan
      @AnshadShajahan 4 года назад +6

      അതെന്താ മാറ്റിയത്..

    • @hishamomuhammad9693
      @hishamomuhammad9693 4 года назад +4

      @@AnshadShajahan boradichittavum

    • @hafizmuzzammil1986
      @hafizmuzzammil1986 4 года назад +2

      😂😂😂✌😥❤

  • @jephiyamoncy8890
    @jephiyamoncy8890 3 года назад +67

    Latchuvinte annathe samsarathinum innathe samsarathinum nalla difference undalle😊

  • @vforvictory5648
    @vforvictory5648 5 лет назад +192

    ഒന്നാം എപ്പിസോഡ് തിരക്കി വന്നവർക്ക് ഞെക്കി പൊട്ടിക്കാനുള്ള സ്ഥലം എന്നാൽ പിന്നെ................. ലൈക്കിക്കോ 🤪🤪🤪🤪🤪🤪🤪

  • @___niy__a___6404
    @___niy__a___6404 3 года назад +163

    ഇപ്പോഴും എപ്പിസോഡ് കാണുന്നവർ 2021 കാണുന്നവർ
    Like adikku......

  • @fasalnoushad5569
    @fasalnoushad5569 5 лет назад +682

    ആരെക്കയാണ് e episod ആദ്യമായിക്കാണുന്നത്

  • @ashiqueashi3693
    @ashiqueashi3693 4 года назад +85

    2020 ലും ഈ ഒന്നാമത്തെ എപ്പിസോഡ് കണ്ട് ചിരിച്ചു കിളി പോയവർ ഇവിടെ ലൈക് അടിക്ക്

  • @abhishekp3843
    @abhishekp3843 6 лет назад +332

    2018il first episode Kannan vannavar like aaddi

  • @vedha8990
    @vedha8990 3 года назад +336

    ഉപ്പും മുളകും നിർത്തിയ ശേഷം ഇത് കാണുന്നവരുണ്ടോ?

    • @madhumadhu4584
      @madhumadhu4584 3 года назад +2

      ഞാൻ ഉണ്ട്

    • @TGRKAALAN
      @TGRKAALAN 3 года назад +1

      ഞാൻ ഉണ്ട്

    • @sajik5853
      @sajik5853 2 года назад +2

      ഞാൻ ഞാനുണ്ട് ഞാൻ എന്നും കാണുന്നുണ്ട് 👌👌👌👌👌

    • @sandrasradha5270
      @sandrasradha5270 2 года назад +1

      Njan ude

    • @carzyworldbydude9753
      @carzyworldbydude9753 2 года назад

      Yes

  • @MBSSBM
    @MBSSBM 5 лет назад +814

    900 Episodes ശേഷം കണ്ടവർ ആരെങ്കിലും ഉണ്ടോ ഇതു

  • @princesanthosh3351
    @princesanthosh3351 4 года назад +759

    ലെച്ചുവിന്റെ കല്യാണം കഴിഞ്ഞ് ഇത് കാണുന്ന മച്ചാൻസ് like plz.....

    • @anilnair994
      @anilnair994 4 года назад +1

      Hai Kavyachechi good evening

  • @Jemeernilav
    @Jemeernilav 4 года назад +17

    *ആരാണ്ട കുത്തി പോക്കുന്നത്* . 🙄 *അത് ആരായാലും ഈ എപ്പിസോഡ് ഒന്നൂടെ കാണാൻ പറ്റി* . 😍

  • @NisamudheenM-hx9fb
    @NisamudheenM-hx9fb Год назад +9

    ചുമ്മാ ഒന്ന് നോക്കിയതാ
    Old is gold❤

  • @uppummulakumfam1797
    @uppummulakumfam1797 3 года назад +18

    ഇതിൽ ലെച്ചുന്റെ അഭിനയം കോളില്ല..... ഇപ്പോഴത്തെ അഭിനയം ആണ് സൂപ്പർ
    👇

    • @alone-wx9nm
      @alone-wx9nm 3 года назад

      @സർബത്ത് ഷമീർ yes

  • @mohammedshafneed4790
    @mohammedshafneed4790 6 лет назад +601

    ഇപ്പോഴും first എപ്പിസോഡ് കാണുന്നവർ ഉണ്ടേൽ ലൈക്‌ അടി

  • @dailydutydua8685
    @dailydutydua8685 3 года назад +36

    Lachus dialogue delivery is so dramatic and un natural.later on only her acting became normal.balu rock from day 1 uptill today. Balu is so narural...

  • @madhumadhu4584
    @madhumadhu4584 3 года назад +10

    ലച്ചുചേച്ചി പാട്ട് കൊള്ളാം👌👌😂😂😂 ചിരി സഹിക്കാൻ പറ്റുന്നില്ലSuper👌👌👌👌👌👌👌😂😂😂😂😂🥰🥰

  • @rahuldarsana3804
    @rahuldarsana3804 3 года назад +362

    2021ഇല് ശ്രീകണ്ഠൻ നായ ഉപ്പും മുളകും nirthiyathinu ശേഷം കാനുന്നവർ ആരൊക്കെ

  • @sameeramuhammed2251
    @sameeramuhammed2251 4 года назад +64

    2020ൽ ഈ എപ്പിസോഡ് കാണുന്നവർ ഒരു ലൈക്‌

  • @k-popworld4979
    @k-popworld4979 4 года назад +312

    ഉപ്പുമുളകും ഫാൻസ്Aadi like

    • @ashmilnoula4814
      @ashmilnoula4814 3 года назад +1

      Hello Google super

    • @jimjavinodms7580
      @jimjavinodms7580 3 года назад +3

      ഉപ്പും മുളകും ഏത് വർഷത്തില്ല തുടങ്ങിയത്

    • @mansoorck5855
      @mansoorck5855 3 года назад

      😍😍🙂😊👍😀

    • @RajStudio1
      @RajStudio1 3 года назад

      ഉപ്പും മുളകും Animation ചെയ്തിട്ടുണ്ട്. ഒന്ന് കയറി നോക്കണേ❤️

  • @monushamilhamsa605
    @monushamilhamsa605 3 года назад +43

    2021തിൽ ഈ എപ്പിസോഡ് കാണുന്നവർ ഉണ്ടോ? ഉണ്ടെങ്കിൽ താഴെ like ഇട്ടോ

  • @smoothworker492
    @smoothworker492 5 лет назад +17

    എല്ലാരും ഒത്തിരി മാറിപ്പോയി ഇപ്പൊ.... ആത്യമൊക്കെ അഭിനയിച്ഛ് തുടങ്ങി,,, ഇപ്പൊ ജീവിക്കയാണ്..... 😘😘😘😘😘

  • @aghorigaming13
    @aghorigaming13 4 года назад +58

    2020ൽ കാണുന്ന ആരെങ്കിലും ഉണ്ടോ?

  • @LEGEND-mq3hv
    @LEGEND-mq3hv 5 лет назад +390

    2019 ല് 1st episode കണ്ടവ൪

  • @nehasvlogs3962
    @nehasvlogs3962 Год назад +34

    Pandathe balu is soo cute❤️

  • @ravikumarc5199
    @ravikumarc5199 4 года назад +234

    2020 Corona ടൈമിൽ കാണുന്നവർ അടി Like👍

    • @RajStudio1
      @RajStudio1 3 года назад +2

      ഉപ്പും മുളകും Animation ചെയ്തിട്ടുണ്ട്. ഒന്ന് കയറി നോക്കണേ❤️

    • @maskboyshorts
      @maskboyshorts 3 года назад +1

      ruclips.net/video/6HQxaBd1FMY/видео.html
      𝙃𝙤𝙧𝙧𝙤𝙧 𝙍𝙚𝙖𝙘𝙩𝙞𝙤𝙣😨

  • @jaslumul1401
    @jaslumul1401 4 года назад +229

    2020 ഇൽ കാണൂ നന വറ് ലെയ്ക് ആടി

    • @RajStudio1
      @RajStudio1 3 года назад +1

      ഉപ്പും മുളകും Animation ചെയ്തിട്ടുണ്ട്. ഒന്ന് കയറി നോക്കണേ❤️

  • @vipinv8082
    @vipinv8082 6 лет назад +230

    ഇതായിരുന്നല്ലേ ആ സീരിയൽ വിപ്ലവത്തിന്റെ തുടക്കം

  • @muhammed.sujith711
    @muhammed.sujith711 3 года назад +35

    Miss you Uppum Mulakum ❤️ for Balu Neelu Parvati Vishnu Lakshmi keshu Shivani parukutty ❤️❤️❤️❤️❤️❤️❤️❤️

  • @raheesvc3612
    @raheesvc3612 5 лет назад +310

    ഇത്2019 Jan 1ശേഷഠ കാണുന്നവരുണ്ടോ....

  • @adithyaramesh9355
    @adithyaramesh9355 3 года назад +82

    Corono virus ഉള്ളപ്പോൾ ഉപ്പും മുളകും കാണുന്നവർ ഉണ്ടോ

    • @RajStudio1
      @RajStudio1 3 года назад +3

      ഉപ്പും മുളകും Animation ചെയ്തിട്ടുണ്ട്. ഒന്ന് കയറി നോക്കണേ❤️

  • @akhilbabu8596
    @akhilbabu8596 4 года назад +70

    ഈ episode 4 വർഷം കഴിഞ്ഞു കാണുന്നവർ വന്നു like അടിക്ക് 👍👍

  • @priyanmysterio1572
    @priyanmysterio1572 2 года назад +51

    I'm a tamil girl but love kerala and their cultures and I love a lot to see uppum mulakkum😘😘 uppum mulakkum valare ishtam aanu

  • @user-ug7zc1pb8i
    @user-ug7zc1pb8i 4 года назад +67

    *ഇന്ന് 25/12/2019...* 🎅🎄💕
    *ഫസ്റ്റ് എപ്പിസോഡ് search ചെയ്തു വന്നതാ....* 😍😁
    *ഒന്നും പറയാനില്ല.... "കേശുവാണ്‌ താരം"* 😎😎👌

    • @sasikalal612
      @sasikalal612 4 года назад +2

      25 alla 26 nu vanavar😄😄

    • @user-ug7zc1pb8i
      @user-ug7zc1pb8i 4 года назад

      @@sasikalal612 *Hahaha* 😍😂😂😍👌👌

    • @juslindiaries
      @juslindiaries 4 года назад +1

      28 nu rathri kanunna njan💃

    • @jiyajohn7416
      @jiyajohn7416 4 года назад

      2019 ഡിസംബർ 30

    • @user-mw7ol2ft5t
      @user-mw7ol2ft5t 4 года назад

      കോപ്പാണ് ... തേപ്പാണ്

  • @shyjusthuheemera1680
    @shyjusthuheemera1680 5 лет назад +276

    ആരൊക്കെയാണ് ഇ എപ്പിസോഡ് 2019 കാണുന്നത്

  • @BeautywithMaadhuLongHairTips
    @BeautywithMaadhuLongHairTips 4 года назад +78

    *2020 കാണുന്നവർ ഉണ്ടോ* ??
    😍😍😍 *എല്ലാവർക്കും Happy New Year*

  • @Hannan2012
    @Hannan2012 8 месяцев назад +5

    Le : njan
    2024 കാണുന്നു
    പത്തു വർഷങ്ങൾക് ശേഷം കാണുന്ന ഞാൻ
    😂😂😂

  • @zuharamk4326
    @zuharamk4326 4 года назад +94

    അല്ലാഹു നമ്മെ കൊറോണയിൽ നിന്നും രക്ഷിക്കുമാറാകട്ടെ പ്രവാസികൾക്ക് ആർക്കും കുറവാണ് വരാതെ നിൽക്കണം😦😦😦😦

  • @sulumontk8175
    @sulumontk8175 5 лет назад +230

    Ee episodil lechu achadi basha pole samsarikanadh enn enik mathramano thonnye

  • @rajiajayan8312
    @rajiajayan8312 5 лет назад +18

    ബാലു അണ്ണന്റെ ആക്ടിങ് അടിപൊളിയാ 😂😆😅

  • @muhammedaslah2467
    @muhammedaslah2467 3 года назад +43

    Balu 🔧⚒️🔨
    Neelu👩‍🍳💻
    Vishnu 🕺🎧
    Lechu 💅🛌
    Keshu🍛🍱🥙⚽
    Shiva 📙👩‍🎨🖍️🎈

  • @deepas2076
    @deepas2076 6 лет назад +48

    650 amathe episode kandu kazhinju 1st episode search cheytu kanuvan... 😂Ipo ivark vanna maatam, 😇😇

  • @user-px3zl6ib8e
    @user-px3zl6ib8e 7 лет назад +337

    ഇവയെല്ലാം കണ്ട് സിരിച്ച് സിരിച്ച് ഇപ്പോ ഉറക്കത്തിലും സിരിക്കാറുണ്ടെന്നാ കൂടെയുളളവർ പറയുന്നേ😃😆

  • @krunch7393
    @krunch7393 4 года назад +157

    🥰

    • @RajStudio1
      @RajStudio1 3 года назад +1

      ഉപ്പും മുളകും Animation ചെയ്തിട്ടുണ്ട്. ഒന്ന് കയറി നോക്കണേ🙏

  • @user-Ananthan
    @user-Ananthan 2 года назад +9

    Lechu paraynna kettitt chiri varann 😹😹

  • @nijilftw2713
    @nijilftw2713 4 года назад +324

    ലച്ചുവിന്റെ കല്യാണത്തിന് ശേഷം കാണുന്നവർ ലൈക്‌ അടി 😍😍

  • @wicky908
    @wicky908 4 года назад +210

    2020 ഇൽ കാണുന്നവർ ഇവിടെ കമോൺ ❤️😍

  • @ratheeshrk3575
    @ratheeshrk3575 4 года назад +78

    2020il 1st episode kanunnavar like adi

  • @mnvlogs6353
    @mnvlogs6353 3 года назад +6

    Uppum mulakum nirthipoyapol. Uppum mulakum nirthandayirunnu enn thonniyavurudo😭😭😭. Enne pole😭😭😭😭🥺