ഊട്ടി ട്രെയിൻ അല്ല | Veli Tourist Village Trivandrum & Shangumukham Beach | Kerala PSC Head Office

Поделиться
HTML-код
  • Опубликовано: 4 ноя 2024
  • Veli is a picturesque village, with a delightful waterfront park and a tourist village. Veli village is sandwiched between the Veli lagoon and the Arabian Sea. Veli beach, adorned with its natural beauty, is an added attraction. It lies on the outskirts of Thiruvananthapuram (8 km) in Thiruvananthapuram District, Kerala.
    The nearest airport, Trivandrum International Airport, is just about 3 km away. The nearest railway station is Thiruvananthapuram Central Railway Station (8 km). Nearby attractions are Shanghumughom Beach, Akkulam Tourist Village and Akkulam Lake.
    Shankumugham Beach is a beach in Thiruvananthapuram district of Kerala, south India. The beach is on the western side of Thiruvananthapuram (Trivandrum) and very near to Trivandrum International Airport
    The Nilgiri Mountain Railway (NMR) is a 1,000 mm metre gauge railway in Nilgiris district, Tamil Nadu, India, built by the British in 1908. The railway is operated by the Southern Railway and is the only rack railway in India.

Комментарии • 146

  • @ajimontrap3277
    @ajimontrap3277 2 года назад +3

    ഇതു കൊള്ളാമല്ലോ വീഡിയോ 😊😄😄😄😄♥️👍.. എല്ലാവർക്കും haaaaaaaàiiiiiiiiyyyy

  • @ratheeshr6858
    @ratheeshr6858 2 года назад +4

    Spr 👍 jithin chetto view spr polichuuu yennathe poleyum spr verreitty 👍😍😍🥰😍

  • @gopangs3668
    @gopangs3668 2 года назад +15

    ഹൃദയരാഗത്തിന് നമ്മുടെ തിരുവനന്തപുരം ടൂറിസലേക്ക് സ്വാഗതം🙏😊

    • @Saraths4821
      @Saraths4821 Год назад +3

      മറ്റു ജില്ലകാര് വന്നു. ഇങ്ങനെ ഒക്കെ പറയുമ്പോ. ആണ് നമ്മള് തിരോന്ധോരം കാരനായതിൽ അഹങ്കാരിക്കുന്നത് 🔥😂😂😂😂

  • @sindhu106
    @sindhu106 2 года назад +5

    കൊള്ളാം നല്ല വീഡിയോ ആയിരുന്നു ജിതിൻ. fmly യെ കണ്ടതിൽ സന്തോഷം. ഉപ്പുതറയിലെ വീടും പരിസരവും കാണിച്ചു തരിക.അപ്പോൾ പപ്പയെയും ഉണ്ണിയും കുടുംബത്തിനെയും ഞങ്ങൾക്ക് കാണാൻ കഴിയും. ആദികുട്ടനെയും കൊണ്ട് ഡബിൾ ഡക്കറിൽ ഒന്ന് കയറേണ്ടതായിരുന്നു.. ആദ്യകാലത്തു ശംഖ്‌മുഖത്തേക്കും ശാസ്തമംഗലത്തേക്കും ആയിരുന്നു സർവീസ് ഉണ്ടായിരുന്നത്. പിന്നെ അത് ശാസ്ത്മംഗലം മാത്രം ആയി. ഒരുപാട് പ്രാവശ്യം സഞ്ചിരിച്ചുട്ടുള്ള ഞങ്ങളുടെ സ്വന്തം ഡബിൾ ഡെക്കർ. എന്റെ വീട് ശാസ്ത്മംഗലം ആണ്.. ഇപ്പോൾ 26 വർഷമായിട്ട് ആലപ്പുഴയിൽ.😊

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      ഓ tvm കാരി ആണല്ലേ 👍👍👍

    • @sindhu106
      @sindhu106 2 года назад

      ​@@jithinhridayaragam yes 😁

  • @rejijoseph7076
    @rejijoseph7076 2 года назад +11

    ഹൃദയരാഗത്തിലെ ഫാമിലിയിലെ കുറച്ചുപേരെ കണ്ടതിൽ സന്തോഷം. എല്ലാവരും നല്ല സപ്പോർട്ടിവ് ആണല്ലോ 😄. ചിലർക്കൊക്ക ഇങ്ങിനെ വിഡിയോയിൽ വരാൻ താല്പര്യം ഉണ്ടാവില്ല. എന്നാൽ ജിതിന്റെ family നേരെ തിരിച്ചാണ് 😄 ജിതിനോടൊപ്പം ചേരുന്നു 👍good 👍
    തിരുവനന്തപുരത്ത് വീഡിയോ യിൽ കാണിച്ച സ്ഥലത്ത് കുറെ വർഷങ്ങൾക്ക് മുൻപ് പോയതാണ്. ഇപ്പോൾ വന്ന മാറ്റങ്ങൾ ഇതിലൂടെ കാണാൻ സാധിച്ചു.
    ഫാമിലിയെയും കൂട്ടി ഇടക്കൊക്കെ ട്രെയിനിലും ഫ്ലൈറ്റിലും ഒക്കെ ഒന്ന് കറങ്ങു jithin 😄

    • @jithinhridayaragam
      @jithinhridayaragam  2 года назад

      നന്ദി റെജി ചേട്ടാ 🥰🥰🥰

  • @Gopan4059
    @Gopan4059 Год назад +3

    കാണുംതോറും ഹൃദയരാഗം ഹൃദയത്തോട് ചേർന്ന് പോകുന്നു 🥰

  • @സുലേഖഗോപി
    @സുലേഖഗോപി 2 года назад +8

    എല്ലാവരെയും കാണാൻ പറ്റിയതിൽ സന്തോഷം😍

  • @manilams259
    @manilams259 Год назад +3

    Kulippich kunjine ellathakkiya pole aanu enn shankhumukhathinte avastha.varshsngalk munne valare manoharamaaya oru beach aayirunnu.
    Tvm ethiyathil santhosham bro🦋🌹🦋🌹

  • @subashjaganathan8269
    @subashjaganathan8269 2 года назад +3

    BGM ആദ്യം തന്നെ കേൾപ്പിച്ചതിൽ സന്തോഷം. സുബാഷ് , റിയാദ്

  • @SUNIL.vettam
    @SUNIL.vettam 2 года назад +4

    Good Afternoon All കൊള്ളാം കുടുംബവുമായി PSC tvm ലേക്ക് ഉള്ള വിനോദയാത്ര തിരുവനന്തപുരത്ത് പടിഞ്ഞാറ് അറബിക്കടലിൽ ആണോ സൂര്യൻ ഉദിക്കുന്നത് എന്തായാലും കൊള്ളാം @ 11 : 11 : 2022

  • @prasadplr9614
    @prasadplr9614 2 года назад +3

    Aa background music thirike vannu video clarity yum super ,......😊😊😊

  • @bijumaya8998
    @bijumaya8998 2 года назад +2

    ജിതിൻചേട്ടാ അടിപൊളി വീഡിയോ ഞങ്ങൾ അവിടെ പോയിടുണ്ട് അന്ന് അവിടെ കുതിരസവാരി തൊട്ടിയാട്ടം ഉണ്ടായിരുന്നു ഇപ്പോൾ ഇല്ലേ ട്രെയിൻ ഒകെ പുതിയതാണ്

    • @jithinhridayaragam
      @jithinhridayaragam  2 года назад

      രണ്ടും കണ്ടില്ല

    • @binuganesh7805
      @binuganesh7805 Год назад

      അസ്തമയം കാണാൻ പടിഞ്ഞാറേക്ക് വൈകുന്നേരം നോക്കണം

  • @arunpj8765
    @arunpj8765 2 года назад +4

    അടിപൊളി ❤️. ആ വല വലി ഒരു ദിവസം മുഴുവനും വേണം കരയിൽ എത്താൻ

  • @suraj-vlog-619
    @suraj-vlog-619 2 года назад +2

    POLICHU...adipoli 🤗🤗place

  • @jishnusreekumaran5324
    @jishnusreekumaran5324 2 года назад +3

    Poovar bech video chayumooo

  • @jijibabu3537
    @jijibabu3537 2 года назад +5

    അടിപൊളിയായിട്ടുണ്ട്..😊😊😊

  • @eldhojoyfromcoc805
    @eldhojoyfromcoc805 Год назад +1

    Beautiful.sisterinu congrats. God bless you and your family.

  • @rajamani9928
    @rajamani9928 2 года назад +3

    നിങ്ങൾ തിരുവനന്തപുരം വന്നോ നെയ്യാർ ഡാം / അരുവിക്കര ഡാം സഫാരി പാർക്ക് കാണുന്നുണ്ടോ / Plane സൂം കൊള്ളാം

    • @jithinhridayaragam
      @jithinhridayaragam  2 года назад

      തിരിച്ചു പോന്നു 🥰🥰🥰

  • @funwithJJJ
    @funwithJJJ 2 года назад +4

    ട്രെയിൻ.. ആകെ നാണക്കേട് ആയി 😄😄
    അത് പൊളിച്ച് 😄😄

  • @travelguide2996
    @travelguide2996 2 года назад +2

    അടിപൊളി..നല്ല ഫാമിലി..🥰❣️

  • @abivkm3812
    @abivkm3812 2 года назад +1

    Hallow bro വൈക്കത്ത് അഷ്ടമി ആണ് ഇവിടെ വന്ന് ഉത്സവ० കവർചെയ്യുമൌ 12 day s undu 17 ന് തീരു०

  • @VISHNU...
    @VISHNU... 2 года назад +3

    കടൽ തീരം മുഴുവൻ നഷ്ടം ആയ അവസ്ഥ ആണെല്ലോ??
    പാലായിൽ ആണോ താമസം ഇടുക്കി അല്ലെ

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      ഇപ്പോൾ പാലാ ആണ് താമസം

  • @arunvlogs9641
    @arunvlogs9641 2 года назад +2

    Nice വീഡിയോ. ചേട്ടൻ tvm ൽ വന്നിരുന്നു അല്ലെ..... ഇനി വരുബോൾ വിളിക്കണം. കാഴ്ചകൾ കാണാൻ ഒരുപാട് ഉണ്ട് ❤️

  • @sherleezz3569
    @sherleezz3569 2 года назад +3

    സൂപ്പർ
    നൈസ് ഫാമിലി ❤❤

  • @vsprasant9099
    @vsprasant9099 2 года назад +4

    തിരുവനന്തപുരം വേളി പാർക്കിലെ ഈ വീഡിയോ ഇപ്പോള് കണ്ടതെയുള്ളൂ... ഞാൻ തിരുവനന്തപുരത്ത് കാരനാണ്,
    എനിക്ക് താങ്കളോട് ഒരുകാര്യം സൂചിപ്പിക്കാനുണ്ട് , വീഡിയോയിൽ താങ്കൾ കാനായി കുഞ്ഞിരാമൻ sir നെ കാനായി കുഞ്ഞിരാമൻ എന്ന് പറയുകയുണ്ടായി, മലമ്പുഴ ഡാം വീഡിയോയിലും അദ്ദേഹത്തിന്റെ പേര് എടുത്തു പറയുകയുണ്ടായി, സുഹൃത്തേ കാനായി sir ലോകമറിയുന്ന ശിൽപിയാണ് ഒരുപാട് അവാർഡുകൾ, ബഹുമതിയും കിട്ടിയ വ്യക്തിയാണ് അദ്ദേഹത്തെ പേരെടുത്തു പറയുന്നതു ശരിയല്ല... ശിൽപങ്ങൾ വെയിലത്ത് നിന്നുകൊണ്ടാവും കറുത്തു പോയെന്ന് പറഞ്ഞതും ശരിയല്ല... താങ്കൾ ഇത് വായിക്കുമെന്ന് കരുതുന്നു . നിങ്ങളുടെ ചാനലിൽ വരുന്ന വീഡിയോകൾ എല്ലാം കാണാറുള്ളതാണ്

    • @jithinhridayaragam
      @jithinhridayaragam  2 года назад

      sorry 🙏

    • @vsprasant9099
      @vsprasant9099 2 года назад

      @@jithinhridayaragam ok..👍👍 താങ്കളുടെ ചാനലിനും, താങ്കൾക്കും വിജയാശംസകൾ, ഇനിയും ഒരുപാട് വീഡിയോകൾ ഉണ്ടാവട്ടെ.👏👏

  • @visalsasi1912
    @visalsasi1912 2 года назад +1

    Manoharam👍.Familyeyum parichayapettaallo. E nattukaaranaanenkilum e villageinakathaadyamaayi Jithin enne kondu poyathinu nandi avidam vare pokaan menakkedaathe.

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഒരിക്കലെങ്കിലും പോയി കാണണം 👍

    • @visalsasi1912
      @visalsasi1912 2 года назад

      @@jithinhridayaragam tathaasthu

  • @christiblemthomas4493
    @christiblemthomas4493 2 года назад +4

    ട്രെയിന്റെ മുന്നിൽ നിൽക്കുന്ന പിങ്ക് ഷർട്ട് കാരൻ ഞങ്ങളുടെ binu ചേട്ടൻ

  • @ansarsh8193
    @ansarsh8193 2 года назад +4

    എൻ്റെ നാട്ടിൽ എത്തിയോ സഹോദരാ,മോസ്റ്റ് വെൽക്കം,എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ,നേരത്തെ അറിഞ്ഞീരുന്നു എങ്കിൽ എൻ്റെ വീട്ടിൽ ഭക്ഷണം ഒരുക്കുമായിരുന്നു,അത് കമ്പവലയാണ്,മൂന്ന് നാല് മണിക്കൂർ ഈ വല വലിക്കണം,ചിലപ്പോൾ എന്തെങ്കിലും കിട്ടും,എല്ലാം ഭാഗൃം ആണ്,ശംഖുമുഖം മൊത്തം പണി നടക്കുകയാണ്,

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഒരുപാട് നന്ദി സഹോദരാ 🥰🥰🥰🥰

  • @mathangikalarikkal9933
    @mathangikalarikkal9933 2 года назад +2

    Kollam tto Nalloru video

  • @riderjugru7272
    @riderjugru7272 2 года назад +5

    Nice family ❤️❤️❤️

  • @pottumthattavum8860
    @pottumthattavum8860 Год назад +1

    നിങ്ങളൊയൊക്കെ എന്താ youtbe എനിക്ക് recommend ചെയ്യാൻ വൈകിയത് ശ്ശോ നല്ല ഫാമിലി

  • @reghunathnair.v2135
    @reghunathnair.v2135 2 года назад +2

    വേളി മുതൽ ആക്കുളം വരെയുള്ള കായൽയാത്രയും കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു. ആശംസകൾ. 💛💜💚❤

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🥰🥰🥰

    • @j.kstudio9503
      @j.kstudio9503 Год назад

      ഞാനും ആക്കുളത്തു ഉള്ളത് ആണ്

    • @VEnOm-3210
      @VEnOm-3210 Год назад

      @@j.kstudio9503 njn kazhakootam

  • @vishnuvm3530
    @vishnuvm3530 2 года назад +4

    പടിഞ്ഞാറ് സൂരോദ്യം കാണാൻ വന്ന....... 😇😇😇

  • @hidayathvilayil7162
    @hidayathvilayil7162 Год назад +1

    🚆 യാത്ര സൂപ്പർ

  • @christiblemthomas4493
    @christiblemthomas4493 2 года назад +4

    എന്റെ പൊന്നോ... നിങ്ങൾ ഞങ്ങളുടെ അടുത്ത് വന്നിട്ട് എല്ലാവരെയും ഒന്ന് കാണാൻ പറ്റിയില്ലല്ലോ. Veli പാർക്കിംഗ് inte ബാക്കിൽ ആണ് എന്റെ വീട്. അയ്യോ 😔😔😔😔

    • @jithinhridayaragam
      @jithinhridayaragam  2 года назад +2

      കണ്ണൂർ ചെല്ലുമ്പോൾ പറയുന്നു അവിടാണെന്ന് 😱

    • @christiblemthomas4493
      @christiblemthomas4493 2 года назад

      @@jithinhridayaragam ഞാൻ കോട്ടയം കാരി ആണ്. 20വർഷമായി എന്റെ ഫാമിലി കണ്ണൂർ ആണ്. ഇപ്പോൾ ഞാനും എന്റെ ഹസ്സും മക്കളും veli യിൽ ആണ്. ആ വലിയ ശംഖുinte opposite ആണ് എന്റെ വീട്. കോട്ടയം കാരി എന്നുപറഞ്ഞാൽ എന്റെ മമ്മിടെ വീട് ഏറ്റുമാനൂർ ആണ്. പപ്പാ കുമരകം കാരൻ.

    • @sindhu106
      @sindhu106 2 года назад

      ​@@jithinhridayaragam 😁

  • @ukrishna.m.t1667
    @ukrishna.m.t1667 2 года назад +3

    കാനായി കുഞ്ഞിരാമന്റെ ആർട്ട്‌ പ്രതിമകൾ ഏറ്റവുംകൂടുതൽ വേളിയിലാണ് .ശഖുമുഖതെ സഗാരകന്യകഇവിടെയാണ്......... മുരുകൻ വള്ളിയെ വേളി കഴിച്ച സ്ഥല മായതിനാലാണ് ഈ സ്ഥലത്തിന് പെരുവന്നത് എന്നുപറയുന്നത് കേട്ടിട്ടുണ്ട്

    • @ukrishna.m.t1667
      @ukrishna.m.t1667 2 года назад +1

      തിരുവന്തപുരം എയർപോർട്ട് ബീച്ചിന്റെ തൊട്ടരികിലാണ്

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🌷🌷🌷🌷

  • @muhammedshaffiy7181
    @muhammedshaffiy7181 Год назад +1

    Spice jet alla... Air india express...

  • @Toxin_YT
    @Toxin_YT 2 года назад +3

    ❣️❣️❣️TVM

  • @jishavijayan1696
    @jishavijayan1696 2 года назад +2

    സൂപ്പർ 🥰🥰🥰

  • @christiblemthomas4493
    @christiblemthomas4493 2 года назад +2

    ഞങ്ങളുടെ veli പള്ളി

  • @cruzedealer2606
    @cruzedealer2606 2 года назад +2

    Jithin ini tvm varumpol theerchayayum njangalude veetil varanam🥰🥰

  • @ganeshkr7162
    @ganeshkr7162 Год назад +1

    Bro... Thamasicha room evideyaanu???? Name of Hotel??? Hotel room rate????

  • @bekxymraju1169
    @bekxymraju1169 2 года назад +2

    പാലായിൽ എവിടെ താമസം ഞാൻ കടപ്പാട്ടൂർ അമ്പലം

  • @Zed_lionel
    @Zed_lionel 2 года назад +2

    Kl 01 pewer❤️‍🔥❤️‍🔥

  • @prasadplr9614
    @prasadplr9614 2 года назад +2

    Ee video full puthiya i phonil aano eduthathu ....good video ..

    • @jithinhridayaragam
      @jithinhridayaragam  2 года назад

      അതെ. എടുത്തതും edit ചെയ്തതും

  • @yagoobmp2093
    @yagoobmp2093 2 года назад +2

    Chetta evideya....TVM il ondooo

  • @latha.k1721
    @latha.k1721 Год назад +2

    Super❤️❤️

  • @jaisonthomasebenezer2397
    @jaisonthomasebenezer2397 Год назад +1

    😍

  • @cruzedealer2606
    @cruzedealer2606 2 года назад +2

    Njangalude veettilekk varu😍

    • @cruzedealer2606
      @cruzedealer2606 2 года назад

      Ini tvm varumpol theerchayayum njangalude veetil varanam🥰🥰

  • @ukrishna.m.t1667
    @ukrishna.m.t1667 2 года назад +2

    Ettanum veettukarkum hai

  • @chaithanyanh4073
    @chaithanyanh4073 2 года назад +2

    ❤️

  • @deepthyprasanth9233
    @deepthyprasanth9233 2 года назад +3

    Tvm❤

  • @BanjaroVlog
    @BanjaroVlog 2 года назад +2

    👌

  • @ramankutty4906
    @ramankutty4906 2 года назад +1

    വേളിയിൽ, അറബിക്കടലിൽ, ഉദയം കാണാം എന്ന് ഇന്നാണറിഞ്ഞത്. അസ്‌തമനം കണ്ടിട്ടുണ്ട്.

    • @jithinhridayaragam
      @jithinhridayaragam  2 года назад

      കാണാം ഒന്ന് തിരിഞ്ഞു നോക്കിയാൽ മതി 😂

  • @Messi-l1-c2y
    @Messi-l1-c2y 2 года назад +4

    🥰🥰🥰

  • @achusachu3975
    @achusachu3975 2 года назад +2

    ❤super 👍

  • @krishnankuttynairt1876
    @krishnankuttynairt1876 2 года назад +2

    Naghaday nad ishtayo

    • @jithinhridayaragam
      @jithinhridayaragam  2 года назад

      പിന്നേ .. പണ്ടേ ഇഷ്‌ടം 🥰

  • @AnishKumar-zs9ki
    @AnishKumar-zs9ki 2 года назад +2

    Ha

  • @nithinvijayan870
    @nithinvijayan870 2 года назад +1

    Super

  • @leelammajoseph1481
    @leelammajoseph1481 2 года назад +2

    പാലായിൽ എവിടെയാണ്

  • @TasteNTravelsubeshkadammanitta
    @TasteNTravelsubeshkadammanitta 2 года назад +1

    നാനാത്വത്തിൽ ഏകത്വം" എന്ന് തന്നെ ആണ്...ബ്രോ...
    "നാനാത്യം" അല്ല

  • @sreyasn6507
    @sreyasn6507 Год назад

    👍

  • @pavithravp9686
    @pavithravp9686 2 года назад +1

    Adipoli💕💕

  • @binus2509
    @binus2509 2 года назад +2

    🌹👍

  • @sarojabair1569
    @sarojabair1569 2 года назад +2

    Tvm എന്നാണ് വന്നത്.

  • @rajalakshmisubash6558
    @rajalakshmisubash6558 2 года назад +2

    💝💝💝💝

  • @assinihussain9137
    @assinihussain9137 2 года назад +2

    ഇത് പൊടി മീൻ അല്ല , നഷ്ട്ട കച്ചവടവും അല്ല. നെത്തോലി / കൊഴുവ മീൻ ആണ്...കണ്ടിട്ട് കുറഞ്ഞത് 5000 രൂപക്ക് എങ്കിലും അവർ മൊത്ത കച്ചവടക്കാർക്കു വിൽക്കും...

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      എന്നാലും പണിക്കൂലി കിട്ടുമോ ? എത്ര ആളുകളാണ് പണിക്കാർ

    • @assinihussain9137
      @assinihussain9137 2 года назад

      @@jithinhridayaragam കിട്ടും..ഇരുപതു - മുപ്പതു ആളുകൾ കാണും..വള്ളം, വല ഉടമസ്ഥർക്ക് കൂടുതൽ കിട്ടും. ബാക്കിയുള്ള ആളുകൾക്ക് ഒന്നുകിൽ മീൻ അല്ലെങ്കിൽ നൂറു മുതൽ 500 വരെയൊക്കെ കിട്ടാം..
      ഇത് ദിവസവും ചെയ്യുന്ന ജോലി ആണ്..രാവിലെ മാത്രമേ കാണൂ...

  • @vinods4084
    @vinods4084 2 года назад +2

    😍👌

  • @libinkm.kl-0139
    @libinkm.kl-0139 2 года назад +3

    Welcome to TVm bgm lover🥰🥰

  • @prijubabu5626
    @prijubabu5626 2 года назад +3

    I like your channel but all videos you reminng I don't know it's not good
    Soory

  • @-._._._.-
    @-._._._.- 2 года назад +2

    2:25 😀

    • @-._._._.-
      @-._._._.- 2 года назад +1

      8:23 😀

    • @-._._._.-
      @-._._._.- 2 года назад +1

      22:27 👌 ഇതിന് മുമ്പും ഇവിടെ നിന്ന് ബ്രോ വിഡിയോ ചെയ്തിട്ടുണ്ടല്ലോ

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      ഇവിടെ വീഡിയോ ചെയ്തിട്ടില്ല

    • @-._._._.-
      @-._._._.- 2 года назад

      @@jithinhridayaragam അടുത്ത യാത്ര എവിടെക്ക്....തിരുമലയ് കോവിൽ,,തെങ്കാശി ഒക്കെ കറങ്ങൂ

  • @cruzedealer2606
    @cruzedealer2606 2 года назад +2

    Jithin tvm undo 🥰🥰🥰tvm

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഇല്ല . തിരിച്ചു പോന്നു

  • @jmini2539
    @jmini2539 2 года назад +2

    Innocent people,GBU

  • @meaachu7844
    @meaachu7844 Год назад +1

    Tvm💪

  • @muhammedashiks2897
    @muhammedashiks2897 2 года назад +2

    Ayyo thottaduth vannitt onnu kanan patteelallo😢

  • @rufaid4228
    @rufaid4228 2 года назад +2

    Nice🥲

  • @joicejohn2216
    @joicejohn2216 Год назад

    മമ്മിടെ മുഖം തന്നെ ആണ് ചേച്ചിക്ക്

  • @binuganesh7805
    @binuganesh7805 Год назад +1

    സുഹൃത്തേ വേളിയിൽ മാത്രമല്ല, കേരളത്തിലെ ഏതൊരു കടൽപ്പുറത്തും ഉദയം കാണാൻ കഴിയുകയില്ല. അസ്തമയം മാത്രമേ കാണാൻ കഴിയൂ

  • @nevadalasvegas6119
    @nevadalasvegas6119 2 года назад +1

    Ooty train lokathile thanne unesco approved heritage train anu ,vlogerkk theere vivaram illa

    • @jithinhridayaragam
      @jithinhridayaragam  2 года назад

      നീലഗിരി തീവണ്ടിയെപ്പറ്റി വീഡിയോ ചെയ്തിട്ടുണ്ട് ബ്രോ

  • @mathewvarghese2380
    @mathewvarghese2380 2 года назад +1

    Veliyil udayam kaanan vanna party.... Padinjaru ..🤣🤣🤣 varshangal aayit ithuvare veliyil udayam kaanan patti illa..athinu vendi kanyakumariyil pokendi vannu..

    • @jithinhridayaragam
      @jithinhridayaragam  2 года назад

      അയ്യേ.. ഒന്നു തിരിഞ്ഞു നോക്കിയാൽ പോരെ 😝

  • @ichuzzvlogtvm9687
    @ichuzzvlogtvm9687 2 года назад +2

    Tvm വന്നു അല്ലേ 🤣🤣🤣

  • @ramasubramoniamr1384
    @ramasubramoniamr1384 Год назад

    Ugran avatharanam

  • @MsFernandez-k5b
    @MsFernandez-k5b Год назад

    The beach looks so dirty

  • @sabupj17
    @sabupj17 2 года назад +3

    ഞാൻ.സാബു.കോഴിക്കോട്

  • @VEnOm-3210
    @VEnOm-3210 Год назад +1

    Uff TVM♥️💥💥💥

  • @anurajkr9697
    @anurajkr9697 2 года назад +2

    👌

  • @pavithavp9548
    @pavithavp9548 2 года назад +2

    ❤️

  • @bibinramachandran
    @bibinramachandran Год назад

    ❣️

  • @davisbabu3177
    @davisbabu3177 2 года назад +2

    ❤️

  • @RenjithPBalan
    @RenjithPBalan 2 года назад +1

    ❤️❤️

  • @arunmsmarayattickal1482
    @arunmsmarayattickal1482 2 года назад +2

    ❤❤❤❤❤❤