Manjalar Dam To Mannavannur Via Kodaikkanal | മഞ്ചലാർ ഡാം കണ്ട് മന്നവന്നൂരിന് | Thalaiyar Waterfalls

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Manjalar Dam To Mannavannur Via Kodaikkanal | മഞ്ചലാർ ഡാം കണ്ട് മന്നവന്നൂരിന് | Moir Point
    The Manjalar Dam is a dam across the Manjalar River in the Indian state of Tamil Nadu. Across the river at around 18 kilometres (11 mi) from Batlagundu bus stand. The dam is situated in Theni District, Manjalar Dam has been constructed for irrigation purposes. Manjalar Dam is at the end of Manjalar Road about 5.5 kilometres (3.4 mi) north from SH-36 at Devadanapatti town beginning along Kamatchi Amman temple road. Manjalar dam can be viewed from the Kodai Ghat road, en route to Kodaikanal, about 19 kilometres (12 mi) from Batlagundu.
    Thalaiyar Falls, also known as Rat Tail Falls is a waterfall Located in the Palani Hills Theni District, which flows as Manjalar River, one of the tributaries of Vaigai river which flows in the south of Tamil Nadu State, South India. It is 975 ft tall and is the highest waterfall in Tamil Nadu, the sixth highest waterfall in India and the 267th highest in the world.

Комментарии • 244

  • @gireeshg2523
    @gireeshg2523 2 года назад +24

    ഓരോ യാത്രയും ഓരോ അനുഭവങ്ങൾ തരുന്നതുപോലെ... ഹൃദയരാഗ ത്തിൽ നിന്നുള്ള ഓരോ കാഴ്ചകളും ഓരോ അനുഭവങ്ങൾ ആയി മാറും..❤️❤️❤️❤️

  • @bobanmk
    @bobanmk 2 года назад +12

    Most Underrated Malayali Channel, you will definitely hit 1 million ❤️

  • @ONLINE-fn8gg
    @ONLINE-fn8gg 18 дней назад +1

    അവിടെയൊക്കെ പോകണമെന്ന് വിചാരിച്ചതാണ് ഇനിയില്ല. താങ്കളുടെ വീഡിയോകൾ കണ്ടപ്പോൾ നേരിട്ടു പോയി കണ്ട ഒരു ഫീൽ ❤

  • @-._._._.-
    @-._._._.- 2 года назад +6

    2:17 മനോഹരം👌നിങ്ങൾ പലനിയിൽ നിന്ന് ചുരം കയറി ആണ് കോടയ്ക്കാനാൽ പോയതെങ്കിൽ ഞാൻ ചുരം ഇറങ്ങി ആണ് ഇതിലൂടെ പളനി പോയത് എന്ന് മാത്രം..അതി മനോഹരം ആണ് ചുരം യാത്ര

    • @-._._._.-
      @-._._._.- 2 года назад +1

      ഏതായാലും നിങ്ങൾ ചുരം കയറി മുകളിൽ എത്തിയപ്പോൾ അല്ലെ മൻജലാർ ഡാം കാണുന്നതും ടാം അവിടെ താഴെ ഉള്ള കാര്യം അറിയുന്നതും😁,,ഇനി പിന്നീട് ഒരു ദിവസം തിരിച്ചു പോവുമ്പോൾ അതു വഴി കറങ്ങി അവിടെ പോവാം👍

    • @-._._._.-
      @-._._._.- 2 года назад +1

      5:50 മനോഹരം ബ്രോ,,,ഇതൊക്കെ സൂം കാമറ ഉണ്ടെങ്കിൽ മാത്രമേ അവിടെ നിന്ന് ഈ മനോഹര കാഴ്ച കാണാൻ കഴിയൂ

    • @-._._._.-
      @-._._._.- 2 года назад +1

      10:32 നിങ്ങൾക്ക് ഇവിടെ മരങ്ങൾക്കിടയിലൂടെ കോടമഞ്ഞു ഒഴുകി നടക്കുന്ന ദൃശ്യം പിടിക്കമായിരുന്നു...shoot ചെയ്തിരുന്നു എങ്കിൽ 2 മിനുട്ട് വിഡിയോ തന്നെ ധാരാളം..പിന്നെ rock pillar അവിടെ നിന്ന് നോക്കിയാൽ കാണാം

    • @-._._._.-
      @-._._._.- 2 года назад +1

      11:05 ഇതൊക്കെ കാണുമ്പോൾ പഴയ 90 കളിലെ മലയാള സിനിമകൾ,,ഗാനങ്ങൾ ഓർമ വരുന്നു

    • @-._._._.-
      @-._._._.- 2 года назад +1

      12:33 👌

  • @prayagbabu3534
    @prayagbabu3534 2 года назад +12

    വളരെ യാദൃശ്ചികമായാണ് RUclips l brode vdo kanunne , ഇപ്പോ ഞാൻ ഇതിന് അഡിക്റ്റ് ആണ്😁

  • @dinudilip7260
    @dinudilip7260 2 года назад +4

    Polichu bro adipoli nalla rasamund brode video ellam kanan 🥰🥰

  • @nidhinraji5571
    @nidhinraji5571 2 года назад +3

    കൊടൈക്കനാൽ എന്റെ ഇഷ്ടസ്ഥലമാണ്... പക്ഷേ ഗ്രാമങ്ങളേ മറ്റു സ്ഥലങ്ങളോ ഇതുവരെ കാണാൻ സാധിച്ചിരുന്നില്ല... ടൂറിസം സ്പോട്ടിൽ മാത്രമാണ് നമ്മൾ പോകുന്നത്....കാണാകാഴ്ചകൾ പ്രേക്ഷകരിലെത്തിച്ച് അവിടേയ്ക്ക് പോകുവാൻ കൊതിപ്പിക്കുന്ന ഹൃദയരാഗത്തിന് ഒരായിരം നന്ദി... ആശംസകൾ ജിതിൻ ബ്രോ ❤️❤️❤️

  • @ashwinka707
    @ashwinka707 2 года назад +5

    Zooming aan super ❤️❤️

  • @aswathyravindrannair2097
    @aswathyravindrannair2097 2 года назад +3

    ഹൃദയത്തിൽ നിന്നുള്ള കാഴ്ചകളുമായി ഹൃദയരാഗം.... 👍👍👍

  • @tomperumpally6750
    @tomperumpally6750 2 года назад +2

    ശരിക്കും ആസ്വദിക്കുകയായിരുന്നു താങ്കളുടെ ഈ വീഡിയോ..
    കൊടൈക്കനാലിന്റെ സൗന്ദര്യം പരമാവധി ഒപ്പിയെടുത്തു, എന്ന് പറയാതെ വയ്യ.. നല്ല മലയാളഭാഷയും താങ്കളുടെ ചാനലിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു...
    അഭിനന്ദനങ്ങൾ, ആശംസകൾ..
    വീണ്ടും പ്രതീക്ഷിക്കുന്നു..❤️💕👍👌😍

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി മിസ്റ്റർ ടോം🌹

  • @RijoyAdimalyvlog
    @RijoyAdimalyvlog 2 года назад +1

    അടിപൊളി വീഡിയോ ആയിരുന്നു ബ്രോ അതുപോലെതന്നെ ലൈറ്റ് കുറവൊന്നുമില്ല ആയിരുന്നു കേട്ടോ നല്ല രസമുണ്ടായിരുന്നു 🔥🔥🔥🔥😍

  • @Arun_soorya
    @Arun_soorya 2 года назад

    കിച്ചണിൽ കേറിയ അവസ്ഥപോലെ തോന്നി വീഡിയോയുടെ തുടക്കം മ്യൂസിക് 👌 വീഡിയോ സൂപ്പർ 👍

  • @user-bd2hb5sv8z
    @user-bd2hb5sv8z 2 года назад +1

    ഹലുവായും മീൻകറിയും പോലെ 😂🤣🤣 . Super bro keep going

  • @leninmedia8567
    @leninmedia8567 2 года назад +4

    ചേട്ടാ അവതരണശൈലി സൂപ്പർ ❤️

  • @sheebak9539
    @sheebak9539 2 года назад +1

    നന്നായിരിക്കുന്നു അവതരണം, കാഴ്ചകൾ മനോഹരം

  • @stainsjohn9550
    @stainsjohn9550 2 года назад +4

    Sabari the traveller✅
    Route Records✅
    Hridhayaragham✅

  • @shareefp3239
    @shareefp3239 Год назад

    ചേട്ടന്റെ വീഡിയോ എന്നും ഞാൻ കാണും.👍👍👍👍❤️❤️❤️❤️

  • @vaisakhsurendran3239
    @vaisakhsurendran3239 2 года назад +3

    👍👌😍

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад +1

    Happy journey.

  • @joelsabu4829
    @joelsabu4829 2 года назад +3

    Wowww🌟🌟❤️❤️

  • @manilams259
    @manilams259 2 года назад +1

    Nerathe urangunna graamam---mannavannur...🦋🍁🦋🍁

  • @rolexsir...1178
    @rolexsir...1178 2 года назад +1

    Thottykambe polichu😄

  • @omanaprabakar4495
    @omanaprabakar4495 2 года назад +2

    Adipoliyane, video kaanumbol neril kaanunnathine kalum nallabhangi und. Mathramalla enike oridathirunnu Ella sthalangalum kaanamallo 😀

  • @vineethanoby519
    @vineethanoby519 2 года назад +1

    Adipoli vellachattam jithin chetante Bhagyam ellam nerit kanallo

  • @asishpularypulary8143
    @asishpularypulary8143 2 года назад +1

    മനോഹരം 👌👌👌
    നല്ല video

  • @arunadiyodiattenganam3560
    @arunadiyodiattenganam3560 Год назад +1

    Othiri ishattapettu ee video 🥰

  • @sabupj17
    @sabupj17 2 года назад +2

    ഞാൻ.സാബു.കോഴിക്കോട്

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 2 года назад

    📸 കണ്ടത് മനോഹരം കാണാൻ ഉള്ളത് അതിമനോഹരം

  • @artapart9708
    @artapart9708 2 года назад +1

    അതി മനോഹരം

  • @jijogeorge1805
    @jijogeorge1805 2 года назад +1

    വളരെ മനോഹരം ആയ വീഡിയോ...

  • @samkumarp.b.1429
    @samkumarp.b.1429 2 года назад +1

    Excellent

  • @tomperumpally6750
    @tomperumpally6750 2 года назад +1

    "പാൽപ്പായസത്തിലെ ഒണക്കമീൻ"...
    അത് പൊളിച്ച്''..😁😂😃

  • @sanudivakaran5194
    @sanudivakaran5194 2 года назад +1

    വളരെ മനോഹരമായ സ്ഥലങ്ങളും അതി മനോഹരമായ ദൃശ്യങ്ങളും, സൂപ്പറായിരുന്നു ജിതിൻചേട്ടാ 👍👍👍❤

  • @AdvSahadSaqafi
    @AdvSahadSaqafi 2 года назад +1

    Waw

    • @prasanthkv4414
      @prasanthkv4414 2 года назад

      സൂപ്പർ അടിപൊളി 🥰🥰🥰

  • @syam7744
    @syam7744 2 года назад +1

    നല്ല അവതരണ രീതി,, നമ്മൾ അവിടെയൊക്കെ പോയി വന്ന പോലെ.. കൊള്ളാം ചേട്ടാ 👌👌👌

  • @mariabijo576
    @mariabijo576 2 года назад

    ഇതു പോലത്തെ ഉപമ ജിതിന് മാത്രേ പറ്റൂ Nice

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 2 года назад

    Enikk ishttapetta sthalava

  • @vjdiariesbyvijesh7555
    @vjdiariesbyvijesh7555 Год назад +1

    Superb broo

  • @mariabijo576
    @mariabijo576 2 года назад

    ഇതൊക്കെ കാണാൻ വളരെ ഭംഗിയുണ്ട്

  • @jd_food
    @jd_food 2 года назад +3

    ഓരോ യാത്രയും നമ്മളിലേക്ക് പകർന്നു തരുന്ന ചേട്ടൻ 🥰🥰

  • @sreeraj_7
    @sreeraj_7 2 года назад

    Supper

  • @dileepboss6837
    @dileepboss6837 2 года назад

    Gud video

  • @TRAVELFAM.VLOG.
    @TRAVELFAM.VLOG. 2 года назад +1

    ഈ സ്ഥലത്തു നിന്നു വട്ടവട യ്ക്ക് ഫോറസ്റ്റ് റൂട്ട് ഉണ്ട് around 30km നുള്ളിൽ വട്ടവട ചെല്ലാം. വാഹന യോഗ്യം ആയ വഴി ആണ് എങ്കിൽ 240km സഞ്ചരിക്കണം.sky വേ നോക്കുമ്പിൽ എത്രയോ ദൂരം കുറവാണ് സ്ഥലങ്ങൾ തമ്മിൽ ഉള്ളത്. ആ വഴി തുറന്നാൽ ചിലപ്പോ നമ്മുടെ ഈ ഭൂപ്രകൃതഗയുടെ സന്തുലിത അവസ്ഥ വരെ മാറാൻ കാരണം ആകും.പക്ഷെ ആ റൂട്ട് ഇപ്പൊ closed ആണ്. Govt പാക്കേജിൽ ട്രൂക്കിങ് ഉണ്ട് എന്നാണ് അറിവ്.
    കിലാവരി
    കടവരി
    വട്ടവട

  • @ishaqchembra7423
    @ishaqchembra7423 2 года назад

    സൂപ്പർ

  • @jamesgeorge7737
    @jamesgeorge7737 2 года назад

    Bro video supper ayii to

  • @jubileeprema1168
    @jubileeprema1168 2 года назад +1

    ഹൃദയരാഗം ഹൃദയത്തിലേക്ക് കയറി ക്കൂടി യിരിക്കുന്നു ഞാൻ ഇപ്പോൾ എന്റെ ചെറുപ്പകാലത്തിലേക്ക് തിരിച്ചു പോയി രിക്കുന്നു

  • @pradeepchirakkal4254
    @pradeepchirakkal4254 2 года назад

    nice

  • @bibinmohan7214
    @bibinmohan7214 2 года назад

    Best

  • @athulsankerp1299
    @athulsankerp1299 2 года назад +1

    പൊളിച്ചു ❤❤❤❤

  • @B4Vibes
    @B4Vibes 2 года назад

    തികച്ചു വ്യത്യസ്തം 👍

  • @sonyjohnson2297
    @sonyjohnson2297 2 года назад

    Chetta super

  • @cutzhari359
    @cutzhari359 2 года назад +1

    Polich polich 🔥🔥❤❤❤

  • @jackff4005
    @jackff4005 2 года назад +1

    Ningal pinne poliyalke😁

  • @jithinms_
    @jithinms_ 2 года назад +1

    One of your most richest vlogs in terms of beauty and quality ❤️❤️❤️

  • @sambhumemoottil5247
    @sambhumemoottil5247 2 года назад

    super 💕💕💕

  • @kanakavenugopal7474
    @kanakavenugopal7474 2 года назад

    Sundaram

  • @eagfx157
    @eagfx157 2 года назад +1

    Quality❣️

  • @rajikeerthi5306
    @rajikeerthi5306 2 года назад +1

    👌👌👌

  • @tomypc8122
    @tomypc8122 2 года назад +1

    👍👍

  • @ratheeshr6858
    @ratheeshr6858 2 года назад +1

    Spr chetto poli poli video kiduve 👍😍

  • @subincs8570
    @subincs8570 2 года назад

    Zooming kidukki👍👍

  • @shibumk9938
    @shibumk9938 2 года назад +1

    നല്ല രസമുളള വീ ഡിയോ

  • @vivek.v6332
    @vivek.v6332 2 года назад

    മഞ്ചലാർ ഡാം വീഡിയോസൂപ്പർ

  • @20hadworker
    @20hadworker 2 года назад

    Chettten adipoliyanu❤️❤️🌈

  • @davisbabu3177
    @davisbabu3177 2 года назад

    Dams and Hridayaragam - Better love story than twilight

  • @travelguide2996
    @travelguide2996 2 года назад +1

    This man deserves more subscribers 👏 🙌

  • @Rahulrnair69
    @Rahulrnair69 2 года назад

    Nalla channel ❤️❤️❤️ new subscriber 👍👍👍👍

  • @mariabijo576
    @mariabijo576 2 года назад

    വീണ്ടും ഞാൻ ജയിച്ചു പുതിയ വീഡിയോ കണ്ടു

  • @jinnetcpaul9191
    @jinnetcpaul9191 2 года назад

    Intro okke settapayittund ✌️👍

  • @aquariusvoyage
    @aquariusvoyage 2 года назад +1

    ❤️

  • @arunpj6121
    @arunpj6121 2 года назад

    അടിപൊളി ബ്രോ ഒന്നും പറയാൻ ഇല്ല സൂപ്പർ ❤❤❤👌👌👌👌

  • @RenjithPBalan
    @RenjithPBalan 2 года назад +1

    Super😍

  • @bijumaya8998
    @bijumaya8998 2 года назад

    അടിപൊളി ചേട്ടാ

  • @unnivadassery2057
    @unnivadassery2057 2 года назад

    ചേട്ടൻ സൂപ്പറാ........

  • @aliyarkarakkuzhy5951
    @aliyarkarakkuzhy5951 2 года назад +1

    I am proudly follows you, with your adventurist attitude of
    every nook & corner visit ,
    also these travels are educatables, thanks!.

  • @adithyaj1535
    @adithyaj1535 2 года назад +2

    Thenmala onnum varunille

  • @vishnumohandas3269
    @vishnumohandas3269 2 года назад

    Bro ningalu killadi thanne😁sneham maathram💝🥰

  • @liveown2593
    @liveown2593 2 года назад

    ❣️❣️❣️❣️❣️❣️❣️

  • @dasankumaran2655
    @dasankumaran2655 2 года назад

    Super
    👍

  • @mariabijo576
    @mariabijo576 2 года назад

    കണ്ണുനീരെല്ലാം പെയ്തു തോർന്നു കഴിഞ്ഞാൽപ്പിന്നെ ഭംഗിയാണല്ലോ

  • @anantharam4695
    @anantharam4695 2 года назад

    was waiting for the video...

  • @sindhu106
    @sindhu106 2 года назад

    ഇന്നത്തെ വീഡിയോ തമാശയും തെറ്റുകളുടെ കൂട്ടത്തിലും കൂടെയാണല്ലോ കടന്നുപോയത്. തോട്ടികമ്പ്, പാൽപ്പായസത്തിലെ ഉണക്കമീൻ, വഴിതെറ്റി 100രൂപ പോയതുമെല്ലാം 😊എങ്കിലും മനോഹരമായ കാഴ്ചകൾ ഉണ്ടായിരുന്നു കാണാൻ.ആ കുഞ്ഞു മോൾടെ കൈയ്യിൽ നിന്നും അവളെ നിരാശപ്പെടുത്താതെ ബബ്ബ്ൾസ് വാങ്ങിയല്ലോ.ഇഷ്ടപ്പെട്ടു.Goodluck 👍🏻

  • @ThE_inForMerChEkKan
    @ThE_inForMerChEkKan 2 года назад +2

    ലെ ചേട്ടൻ :ഇടുക്കിയിലെ പോലെ പാവം കുരങ്ങുകൾ അല്ല ഇവിടെ 😂🤣

  • @preejithk3362
    @preejithk3362 2 года назад

    😍😍ഒരു രക്ഷയില്ല ബ്രോ നിങ്ങൾ പൊളിയാണ്🥰

  • @umeshbambila3707
    @umeshbambila3707 2 года назад

    Superb vedio, tamilnad episods are awesome.great effort,super 👍

  • @theblackranger8545
    @theblackranger8545 2 года назад

    സൂപ്പർ ❤❤❤

  • @dhaneshp4904
    @dhaneshp4904 2 года назад

    👍

  • @ancybiju4481
    @ancybiju4481 2 года назад

    Palanirrangal charthuvacha ഒരു മഴവില്ല് പോലെ സുന്ദരമായിരുന്നു ennathay കാഴ്ചകൾ ഭൂമിയിൽ മനുഷ്യൻ സ്വർഗവും പണിയുന്നുണ്ട് എന്നതിന് thalivanu ഈ കാഴ്ചകൾ മഞ്ഞു കാഴ്ചകൾ സൂപ്പർ ഒന്നും പറയാനില്ല....

  • @VijayaKumar-um1dm
    @VijayaKumar-um1dm 2 года назад +1

    Jithin chettoooo😘

  • @rajalakshmisubash6558
    @rajalakshmisubash6558 2 года назад

    💝💝💝💝

  • @salimmoosa6966
    @salimmoosa6966 2 года назад

    💝💝💝🌹🌹🌹💥💥💥

  • @shahadtm2672
    @shahadtm2672 2 года назад

    👌👌👌👌 super

  • @musiq_penta
    @musiq_penta 2 года назад

    നിങ്ങൾ പൊളിയാണ്

  • @nithinvijayan870
    @nithinvijayan870 2 года назад

    Superb ✌️

  • @arfinsvlog
    @arfinsvlog 2 года назад +1

    I saw this dam during kodaikanal routes

  • @rahanarafeek9817
    @rahanarafeek9817 2 года назад

    Deep ആയിട്ട് കാഴ്ചകൾ camerayil ഒപ്പിയെടുത്തിട്ടുണ്ട്..... നേരിൽ കണ്ട അനുഭവം...... Good

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 2 года назад

    👍❤

  • @albinbaby7935
    @albinbaby7935 2 года назад +1

    ജിതിൻ ചേട്ടാ.....
    സ്നേഹം എപ്പോളും....💐💐💐

  • @sojivr6420
    @sojivr6420 2 года назад +1

    Hi jithin chetta

  • @winchester2481
    @winchester2481 2 года назад

    25:25 സർദാർജി സമയം നോക്കിയത് പോലെ വിലനോക്കി.
    വീഡിയോ കലക്കി.....

    • @jithinhridayaragam
      @jithinhridayaragam  2 года назад

      😄😄
      ആ കഥ അറിയില്ല കേട്ടോ