ഇതെന്താ കളിപ്പാട്ടം ഡാമോ?? 😍 Varathamanathi Dam Palani

Поделиться
HTML-код
  • Опубликовано: 25 окт 2021
  • Varathamanathi Dam Palani
    About Varathamanathi Dam
    Varathamanathi Dam is located at a distance of about 7 kilometres from Palani. The Dam comes on the way to Thekkanthottam and has become a famous picnic spot today. The dam has various entertainment activities especially for children. The spot can be reached by bus from Kodaikanal. If you are travelling with kids, it is recommended to add Varathamanathi Dam to your travel plans. This will ensure that the kids get some entertainment.

Комментарии • 486

  • @aswathyravindrannair2097
    @aswathyravindrannair2097 2 года назад +64

    വരദാമാ നദിയുടെ ഡാം നമ്മുടെ ഡാം കാഴ്ചപ്പാടുകളെ വിസ്മയിപ്പിക്കുന്നുണ്ട്... പളനിക്ക് അടുത്താണ് എന്ന അറിവ് ഇപ്പോളാണ് കിട്ടിയേ.... 🙏🙏🙏തമിഴ് ഗ്രാമ കാഴ്ചകൾ 👌👌👌👌

  • @tomperumpally6750
    @tomperumpally6750 2 года назад +42

    ജിതിൻ ബ്രോ, താങ്കളുടെ കൂടെ ഇതുപോലെ മനോഹരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ വലിയ ആഗ്രഹം..👌👌💕❤️

    • @jithinhridayaragam
      @jithinhridayaragam  2 года назад +8

      പോയേക്കാം 😄

    • @rishikesh1204
      @rishikesh1204 2 года назад

      എന്നേക്കൂടി കൊണ്ടുപോകണേ പ്ലീസ് 😄

    • @tomedakkara
      @tomedakkara 2 года назад

      Plan cheythalo

  • @anilchandran9739
    @anilchandran9739 2 года назад +28

    പതിവിലും ക്ലാരിറ്റി നല്ലവണ്ണം കൂട്ടിയിട്ടുണ്ട്. 👍🏼😍

  • @kochumonkochu921
    @kochumonkochu921 2 года назад +4

    നമ്മുക്കൊ പോകാൻ പറ്റുന്നില്ല' പക്ഷെ പോയ ഒരു ഫിലിങ്ങ് വിഡിയോ കാണുമ്പോൾ കിട്ടുന്നുണ്ട്

  • @albinbaby7935
    @albinbaby7935 2 года назад +66

    ജിതിൻ ചേട്ടാ എന്തോ ഒരു പോസിറ്റീവ് എനർജി ആണ് ചേട്ടന്റെ വീഡിയോ കാണുമ്പൊൾ.....♥️

  • @bullseyeview8876
    @bullseyeview8876 2 года назад +7

    ട്രാൻസിഷൻ എഫ്ഫക്റ്റുകൾ ഒഴിവാക്കിയപ്പോൾ വീഡിയോയ്ക്ക് നല്ല സ്വാഭാവികത വന്നു... 🫀🫀🫀
    സജഷൻ പരിഗണിച്ചതിന് നന്ദി 🫀🫀🫀🌸🌸🌸❤️❤️❤️💙💙💙

  • @sijipottanani5229
    @sijipottanani5229 2 года назад +14

    പ്രിയദർശൻ സിനിമയിലെ സീനുകൾ പോലെ മനോഹരമായ ദൃശ്യങ്ങൾ...ജിതിൻ... സൂപ്പർ

  • @Achoosvibeslife842
    @Achoosvibeslife842 2 года назад +12

    മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് മനസ്സിലാക്കാൻ വേണ്ടി കണ്ടതായിരുന്നു തുടക്കത്തിൽ bro യുടെ അവതരണവും വീഡിയോ ക്ലാരിറ്റിയും എന്നെ വല്ലാതെ ആകർഷിപ്പിച്ചു ❤❤❤❤❤💯💯💯💯

    • @jithinhridayaragam
      @jithinhridayaragam  2 года назад

      Thank You ♥️Hallo broo

    • @Achoosvibeslife842
      @Achoosvibeslife842 2 года назад +2

      @@jithinhridayaragam welcome നല്ല നല്ല വീഡിയോസ് പ്രേതീക്ഷിക്കുന്നു ❤❤❤

  • @ashasona6532
    @ashasona6532 2 года назад +8

    Mattulla vlogers ne pole hlo Guy's ennokke paranjulla ochayum ബഹളവും onnumillathe, boradipikkathe nalla ശൈലി 👍👍👌

  • @aishwarya598
    @aishwarya598 2 года назад +6

    Super ആയിട്ടുണ്ട്.... ആ step കേറുന്നത് കാണുമ്പോ തന്നെ പേടി ആവുന്നു..😮☹️

  • @amrithamp8227
    @amrithamp8227 2 года назад +5

    aha🤩 adipolly Location...🥳അതിമനോഹരമായ dam കാഴ്ചകൾ കാണിച്ചു തരുന്നതിൽ ഒരുപാട് സന്തോഷം 🥳🥳🥳 😍 ഇതേപോലെത്തെ Special videos വരും എന്ന് പ്രേതീക്ഷിക്കുന്നു..👍👍👍

  • @vfc682
    @vfc682 2 года назад +17

    അത് നല്ല കാര്യമാ വീട്ടിൽ ബക്കറ്റും കപ്പും ഉപയോഗിച്ച് കുളിക്കുന്നത് ആരിക്കും ആരോഗ്യത്തിന് നലത് 👍

  • @user-gw7zp4in4f
    @user-gw7zp4in4f 2 года назад +35

    வாழ்த்துக்கள் அன்பு சகோதரரே காணொளி மிகவும் அருமையாக உள்ளது உங்கள் உழைப்பிற்கான வெற்றி நிச்சயம் கிடைக்கும் வாழ்க வளமுடன்

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 2 года назад +3

      ரொம்ப நன்றி தம்பி..

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 2 года назад +2

      ஜிஜோ. நீங்கள் எந்த ஊர்?

    • @user-gw7zp4in4f
      @user-gw7zp4in4f 2 года назад +3

      @@anoopthodupuzhakerala2837 கன்னியாகுமரி மாவட்டம் மார்த்தாண்டம் வாழ்க வளமுடன் அன்பு சகோதரரே

  • @nidhinraji5571
    @nidhinraji5571 2 года назад +3

    ഇന്ന് അല്പം തിരിക്കിലായിരുന്നു ഇപ്പോൾ നോക്കിയപ്പോൾ ദേ നോട്ടിഫിക്കേഷൻ ഒന്നും നോക്കിയില്ല ഇങ്ങു പോരുന്നു ..... പതിവുപോലെ നല്ല കാഴ്ചകൾ തന്നെ ❤️❤️❤️❤️

  • @sreekalamadhu154
    @sreekalamadhu154 2 года назад +13

    ഒരു നൂറു ഇഷ്ടം എന്നും കണ്ടു കണ്ടു ഇപ്പോൾ കാണാതെ ഇരിക്കാൻ വയ്യ അത്രയും super ഓരോ ദൃശ്യവും 🥰🥰🥰🥰

  • @josebs2610
    @josebs2610 2 года назад +5

    വ്യത്യസ്തമായൊരു ഡാം കാഴ്ച.. കൊള്ളാം ജിതിനെ..

  • @Achoosvibeslife842
    @Achoosvibeslife842 2 года назад

    Aa stepp kayarumbol njangalkk thanne oru vallayma feel cheyyunnund appkl nigalude kaaryam parayandallo❤❤❤❤ 👌👌👌plli video super ee vlog cheyyunnathinod ningalkk bhayangara dedication aanu keepit up❤❤❤

  • @oursignature6180
    @oursignature6180 2 года назад +5

    ഏട്ടാ വെയ്റ്റിംഗ് ആയിരുന്നു വീഡിയോ വേണ്ടി 🧡🧡🧡🧡🌹

  • @stars2776
    @stars2776 2 года назад

    ഹായ് ബ്രോ,
    നിങ്ങളുടെ അവതരണവും ശബ്ദവും അതുപോലെ തന്നെ നിങ്ങൾ ചെയ്യുന്ന വീഡിയോസും അടിപൊളി ആണ് !😍

  • @shyamlakshman6239
    @shyamlakshman6239 2 года назад +1

    Your every video locations are really beautiful appreciate ur selective skill, places like these comparetively not so popular it would become soon..it is the attraction of this show ... keep going.

  • @Steephen098
    @Steephen098 2 года назад

    മച്ചാനെ 👍🏼👍🏼😍😍😍😍 waiting for next episode

  • @jyothishkumar6586
    @jyothishkumar6586 2 года назад +1

    നിങ്ങളുടെ എല്ലാ വീഡിയോ😍😍😘 ഞാൻ കാണും

  • @ajimontrap3277
    @ajimontrap3277 2 года назад +1

    വീഡിയോ അതി മനോഹരം ♥️👍.. മജിഷ്യൻസ് മാജിക്‌ ♥️👍

  • @sambhuub2534
    @sambhuub2534 2 года назад

    Ella channalilekaalum vatyastha vediokal super....

  • @shinosraj6728
    @shinosraj6728 2 года назад +1

    Nice ചേട്ടന്റെ videos എല്ലാം സൂപ്പർ ആവുന്നുണ്ട് 👌🏻👌🏻👌🏻👌🏻

  • @sidhuvgopal
    @sidhuvgopal 2 года назад

    Chetta... Chettan use cheyyunna cameras eathokke aanennu onnu parayamo?

  • @BlackCat-km9tu
    @BlackCat-km9tu 2 года назад +2

    ജിതിൻ ചേട്ടാ ഒരു രക്ഷയും ഇല്ല..... Pwoliiiiii.😍😍👌👌👌

  • @Djanston
    @Djanston 2 года назад

    Ningalude avatharanavum samsaara reethiyum valare nallathaanu. Samaadhaanamaayi kore arivukal pakarnu tharunnu. Haasyavum vigyaanavum kootti cherthulla avatharanam. Valare nallathu.

  • @Faisalck76
    @Faisalck76 2 года назад

    HI. Njanum subscribe cheythitundu. Thankalude avatharanavum coveragum adipoli. Feeling nostalgic. keep it up. All the best.

  • @Sreyamuralinair
    @Sreyamuralinair 2 года назад +1

    Really loved your videos..super quality.. presentation is really natural without any jaadaa..which camera you are using?keep going.. all d best

  • @justinejosephofficial5916
    @justinejosephofficial5916 2 года назад +2

    Reservoir amazing anu .. really Loved it ❤️❤️👍👍👍👍

  • @gireeshg2523
    @gireeshg2523 2 года назад +3

    നിങ്ങടെ വീഡിയോക് അടിമയായി മാറി കേട്ടോ നിങ്ങടെ മുഖം കണ്ടാൽ അപ്പോൾ വീഡിയോ കണ്ടില്ലെങ്കിൽ സമാധാനമില്ല..💕💕💕

  • @aryasanand1317
    @aryasanand1317 2 года назад +1

    RUclips il ithupole oru vedio kandu njan santhoshichittillaa.. Evide pokaan kothi aakunnu.. ❤️❤️❤️❤️

  • @athirasuneeth9658
    @athirasuneeth9658 2 года назад +1

    Manoharamaaya kazhchakal.uyarangalilethan saadhikkatte brother. God bless you

  • @arunkanil4477
    @arunkanil4477 2 года назад +1

    അടിപൊളി ആയിട്ടുണ്ട്
    വീഡിയോ ക്വാളിറ്റി 👌
    Which Camera??

  • @rameshunni9411
    @rameshunni9411 2 года назад +2

    ആ സൂയസ് gate പൊളിച്ചു 🤩🤩🥰🥰 അത് കഴിഞ്ഞു അങ്ങിനല്ല അവര് ഉദേശിച്ചെന്നു 🤪🤪

  • @eldochacko1
    @eldochacko1 2 года назад +1

    Nice video bro!
    Your innocent approach is welcoming..

  • @ashwinka707
    @ashwinka707 2 года назад

    Jithin bro Idukki dam pottum ennu parayunnundallo correct aano athokke

  • @AACTalks
    @AACTalks 2 года назад +9

    Video എല്ലാം കൂടുതൽ നന്നായി വരുന്നുണ്ട്. നല്ല മിഴിവുള്ള കാഴ്ചകൾ.👍👍

  • @deathless_man
    @deathless_man 2 года назад +15

    Very beautiful place 👌🥰🤗❤

  • @rajendrank5965
    @rajendrank5965 2 года назад

    നല്ല വീഡിയോ നല്ല വിവരണം ഇഷ്ടപ്പെട്ടു .

  • @akhiljoseph5652
    @akhiljoseph5652 2 года назад +2

    ഒരു fully dam video അടിപൊളി ✌🏻✌🏻

  • @renjithk2547
    @renjithk2547 2 года назад

    Bro atha camara?

  • @manilams259
    @manilams259 2 года назад +1

    Manooharam...👌👌👌athilupari hridayaraagathinte munnettathil athiyaayi santhoshikkunnu bro...🍁🦋🍁🦋ningalude vdos inodum subscribes inodum ulla aathmaardhatha bhalam tharuka thanne cheyyum.🦋🍁🦋🍁🦋

  • @jyothishkumar6586
    @jyothishkumar6586 2 года назад +1

    ജിതിൻ ചേട്ടാ പൊളി വീഡിയോ 🥰🥰🥰👌👌

  • @leenalouis3594
    @leenalouis3594 2 года назад

    Jithin chetta.vedio adipoli.😍🤩

  • @ratheeshr6858
    @ratheeshr6858 2 года назад +2

    Aa spr chetto poli poli sharikkum kisu verreitty chetto👍👍👍😍😍

  • @balachandranreena6046
    @balachandranreena6046 2 года назад

    Jithin thankalude last words kalakki ....ellarum ella aradhanalayangalum sandharshikkuka parasparam adharikkuka lokam ethra nannavum

  • @user-lh9xx5qh5s
    @user-lh9xx5qh5s 2 года назад +2

    Phonilano camerayil aano shoot ചെയ്യുന്നത്..

  • @Iblis-ov1uy
    @Iblis-ov1uy 2 года назад +5

    വെറൈറ്റി ഡാമുകൾക്ക് വേണ്ടി ഒരു ചാനൽ 🖤🖤🖤🖤

  • @binujohn925
    @binujohn925 2 года назад +2

    Bro. പൊളി ... ഈ സ്ഥലങ്ങൾ ഒക്കെ എങ്ങനെ കണ്ടെത്തുന്നു .

  • @imking2399
    @imking2399 2 года назад +8

    വേറെ ലെവൽ 🤩

  • @B4Vibes
    @B4Vibes 2 года назад

    അതിമനോഹരം jithin bro 👍

  • @JithoshJS
    @JithoshJS 2 года назад +2

    ചേട്ടാ എല്ലാം കാണുന്നുണ്ട്...നൈസ് വീഡിയോസ് ......ചേട്ടൻ ഒത്തിരി റിസ്ക് എടുത്താണ് ഷൂട്ട് ചെയ്യുന്നത്....Stay safe...ഞങ്ങളുടെ നാട്ടിലെ തിരുവനന്തപുരത്തെ നെയ്യാർ ഡാമിലൊട്ടും സ്വാഗതം ചെയുന്നു....പിന്നെ ചേട്ടൻ ഡാമുകളിൽ പോകുമ്പോൾ അവിടെ ഉദ്യോഗസ്‌ഥരെ കൂടെ വിഡിയോയിൽ കാണിക്കാൻ പറ്റിയാൽ നന്നായിരിക്കും...കുറച്ച അറിവുകൾ അവരുടെ ഭാഗത്തു നിന്ന് കൂടെ തന്നുകൊണ്ട്

  • @saraths7103
    @saraths7103 2 года назад

    Video ore pwoli😍
    Camera popowli

  • @dineshchandran2736
    @dineshchandran2736 2 года назад +1

    Super...clourful...adipowli visuals...

  • @sachinsachuz798
    @sachinsachuz798 Год назад +1

    Poli video chettaaa🤗🤗🤗

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 года назад

    Super video..
    2012ൽ ഞാൻ പോയിരുന്നു ഇവിടെ

  • @satheeshsateesh3693
    @satheeshsateesh3693 2 года назад

    Supper Adipoli 🌷🌹👍

  • @chaithanyanh4073
    @chaithanyanh4073 2 года назад +3

    Njan ഇങ്ങനൊര് dam കണ്ടട്ടില്ല

  • @sasidharannair7133
    @sasidharannair7133 2 года назад +1

    എന്താണ് നീണ്ടഒരു സാരിത്തുംപുപോലെപിടിച്ച് നടക്കുന്നത്? താങ്കളുടെ എല്ലാഎപ്പിസോഡിലും കാണാലോ!

  • @saransaran9490
    @saransaran9490 2 года назад

    Mutheee poli 😍😍

  • @balachandranreena6046
    @balachandranreena6046 2 года назад

    Ithu kodai route alle

  • @sandeepandroos3662
    @sandeepandroos3662 2 года назад +2

    Beautyful daam .iddukiilninnu pokanulla vazhi onnu parayamooo.pls

    • @jithinhridayaragam
      @jithinhridayaragam  2 года назад

      അയ്യോ. കൊടൈക്കാനാൽ route😄

  • @jishavijayan1696
    @jishavijayan1696 2 года назад +1

    സൂപ്പർ ❤❤

  • @sherinmathews7156
    @sherinmathews7156 Год назад +1

    I really like your vlogs 👍

  • @AJAY-xy9uc
    @AJAY-xy9uc 2 года назад +1

    ബ്രോ വളരെ നന്നായിട്ടുണ്ട് ❤️❤️❤️

  • @deepavk287
    @deepavk287 2 года назад +2

    എന്റെ hus പറയും ലോക രാജ്യങ്ങൾ കാണാൻ പൈസ കൊടുത്ത് പോകണ്ട സഞ്ചാരം ചാനൽ കണ്ടാൽ മതിയെന്ന് പക്ഷെ എനിക്ക് തോന്നുന്നത് ഡാം പ്രേമികളെല്ലാരും ഡാം കാണാൻ പോകണ്ട ജിതിന്റെ ഹൃദയരാഗം കണ്ടാൽ മതിയെന്ന് 🌹

  • @diaepicmedia602
    @diaepicmedia602 2 года назад +6

    Beautiful dam

  • @bijukumar393
    @bijukumar393 2 года назад +1

    നല്ല കാഴ്ച ഭംഗിയുള്ള ഒരു എപ്പിസോഡ്

  • @kumart4880
    @kumart4880 2 года назад +1

    Jithinetta super💖💕💖💝❤️💚💙💕💓💛🧡

  • @ajeeshjoseph647
    @ajeeshjoseph647 2 года назад +1

    താങ്കുളുടെ വിഡിയോയൊയുംഅവതരണവും ഒരു നാച്ചുറൽ ഫീലിങ്ങ്സ്‌ ആണ്. 👍👍👍👍

  • @kunjuuse5432
    @kunjuuse5432 2 года назад

    Enthayaalum super jithin chettooi🥰

  • @rajeevrajeev4327
    @rajeevrajeev4327 2 года назад

    മനോഹരം 👌👌

  • @mohammedsabiq1983
    @mohammedsabiq1983 2 года назад +1

    Polichu....ettah
    ..good job

  • @smartrealestategvr3940
    @smartrealestategvr3940 2 года назад

    Smart super

  • @uthramwithyou4530
    @uthramwithyou4530 2 года назад

    Wow super

  • @ksa7010
    @ksa7010 2 года назад +1

    ക്യാമറയുടെ സുമിങ് അപാരം
    ആണല്ലോ മച്ചാനെ 😍😍

  • @manojvk8846
    @manojvk8846 2 года назад

    ഇത് ഇന്നത്തെ വീഡിയോ ..അടിപൊളി

  • @ganeshsj5230
    @ganeshsj5230 2 года назад +1

    Nice video broi 💚 keep it up

  • @stephin3246
    @stephin3246 2 года назад

    nannaitund suhruthe..

  • @joelsabu4829
    @joelsabu4829 2 года назад +3

    Adipoli ❤️❤️❤️❤️

  • @arunvenugopal3946
    @arunvenugopal3946 2 года назад +1

    Pazhani orupadu thavana poittundenkilum avide aduthu ingane oru damum sthalangalum undennu ariyillarunnu... Thanks for the video jithin chetta

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 2 года назад +3

    അതിമനോഹര०😍👌👌👌

  • @omanaprabakar4495
    @omanaprabakar4495 2 года назад +1

    Enthoru bhangiyane, nalla manoharamaya Sthalam ,Adipoli dam, enike ettavum eshtapetta dam ethane. Kanditte vallatha kowthukam thonnunnu, Eppo thanne Poyi kandalo ennu thonnunnu. Thank mone

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      എവിടാ ചേച്ചിടെ വീട്??

    • @omanaprabakar4495
      @omanaprabakar4495 2 года назад +1

      Eppol Chennai. Naattile Perunad

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      പത്തനംതിട്ട കാരി എങ്ങനെ ചെന്നൈ എത്തി??

    • @omanaprabakar4495
      @omanaprabakar4495 2 года назад +1

      Hospitalil joliyane, nurse, private

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      👍👍👍👍ആശംസകൾ

  • @HarvestVlogs
    @HarvestVlogs 2 года назад +1

    👍

  • @soviet_boy120
    @soviet_boy120 2 года назад +2

    ക്യാമറ എന്തേലും update ചെയ്തിട്ടുണ്ടോ??colourful എപ്പിസോഡ് ആണല്ലോ ഇപ്പോൾ....

  • @rajalakshmisubash6558
    @rajalakshmisubash6558 2 года назад

    💝💝💝

  • @gopangs3668
    @gopangs3668 2 года назад

    👌👌👌

  • @user-is8qw4px8t
    @user-is8qw4px8t 2 года назад +1

    Adhyam ayitt iganea oru dam kanunne❤❤❤supr place

  • @ezhilek9833
    @ezhilek9833 2 года назад +1

    Bro bus facilities available ah frm palani busstand?

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 года назад

    വളരെ മനോഹരമായ വീഡിയോ

  • @rajbalakrishnan1635
    @rajbalakrishnan1635 2 года назад

    Athi manoharamaya stalamanu!!!

  • @yaseen.s7c237
    @yaseen.s7c237 2 года назад +2

    ഇങ്ങനെ ഉള്ള സ്ഥലങ്ങൾ കാണുന്നത് തന്നെ ഇപ്പൊഴാ.. പൊളി ബ്രോ 😍😍😍😍

    • @jithinhridayaragam
      @jithinhridayaragam  2 года назад

      Thank You ♥️

    • @yaseen.s7c237
      @yaseen.s7c237 2 года назад

      @@jithinhridayaragam ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ സൂക്ഷിക്കണേബ്രോ കാണാൻ രസമുണ്ട് ഭംഗിയുണ്ട് പക്ഷെ പേടിയും 😒😒

  • @ashith6032
    @ashith6032 2 года назад

    Vedio kand enik thala karagi enthina chetta cam എത്രയും poki vech ethopole chuttikune??? 🙏🏼🙏🏼🙏🏼🙏🏼😵‍💫😵‍💫😵‍💫😵‍💫😵‍💫

  • @mahimaganesh5884
    @mahimaganesh5884 2 года назад

    Superrrb Bro.....

  • @oursignature6180
    @oursignature6180 2 года назад +2

    Egypth പോയിട്ട് വീഡിയോ ചെയ്യാൻ സാധിക്കട്ടെ 👍🏻

  • @cbrosmedia4230
    @cbrosmedia4230 2 года назад +1

    😍

  • @antoboban6321
    @antoboban6321 2 года назад

    Pwlichu

  • @narayananbalachandran8293
    @narayananbalachandran8293 2 года назад

    Very nice, Beutiful location