പുതിയ ആളുകളെത്തി

Поделиться
HTML-код
  • Опубликовано: 21 окт 2024
  • മാൾട്ടയെക്കുറിച്ച് , യൂറോപ്പിനെക്കുറിച്ച് അറിയാമോ ?
    ലോകത്തിലെതന്നെ സമ്പന്ന രാഷ്ട്രങ്ങളിൽ ഭൂരിഭാഗവും യൂറോപ്പിൽ ആണെന്ന് അറിയുക. അതിൽ ജർമ്മനി , ഫ്രാൻസ്, ഇറ്റലി,നേർവെ , നെതർലൻഡ്സ് , സ്വിറ്റ്സർലൻഡ് എല്ലാം പെടും.
    യൂറോപ്പിലെ മെഡിറ്റേറിയൻ കടലിൽ തന്ത്രപ്രധാന സ്ഥാനത്താണ് മാൾട്ട സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നോർമൻസ് ഫിനീഷ്യൻസ് തുർക്കിഷ് റോമൻസ് സിസിലിയൻ എന്ന് വേണ്ട നെപ്പോളിയൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും പല കാലങ്ങളിലായി മാൾട്ടയെ അടക്കി വാണു. പൈതൃകം കൊണ്ടും സൗന്ദര്യം കൊണ്ടും യൂറോപ്പിലെ തന്നെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇന്ന് മാൾട്ട.
    യൂറോപ്പിലേക്കുള്ള ഒരു ഗേറ്റ് വേ ആയിട്ടാണ് തൊഴിലാളികൾ മാൾട്ടയെ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ധാരാളം പേർ മാൾട്ടയിൽ ജോലിക്കായി കാത്തിരിക്കുന്നു.
    ജോലിക്ക് ശ്രമിക്കുന്നവർക്ക് അറിയേണ്ട കാര്യങ്ങൾ , മാൾട്ടയിൽ ജീവിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ, അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ , സംസ്കാരം എല്ലാം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ നിങ്ങൾക്ക് അറിയാനാകും.
    മാൾട്ട എന്ന രാജ്യത്തിൻറെ വിശേഷങ്ങൾ കലർപ്പില്ലാതെ മലയാളികളുടെ തീൻമേശയിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് ഈ യൂട്യൂബ് ചാനൽ വഴി ഉദ്ദേശിക്കുന്നത്.
    എല്ലാവർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
    RUclips Link- / @maltamaippan
    Popular Uploads
    1. • മാൾട്ട എന്ന സ്വപ്നഭൂമി...
    2. • General information | ...
    3. • Nursing opportunity in...
    4. • മാൾട്ട കൂടുതൽ വിവരങ്ങൾ...
    5. • #MaltaMaippan ,Family ...
    My facebook page
    / malta-maippan-91677732...
    'Malta Maippan' face book group link- www.facebook.c...
    "Malta Maippan" യൂറോപ്പിൽ ജോലി എന്ന് നിങ്ങളുടെ സ്വപ്നത്തിന് വേണ്ടി നിങ്ങളെ സഹായിക്കുന്നു.
    Europass CV-
    europa.eu/euro...
    Water Electricity Bill calculator-
    arms.com.mt/en...
    Gadget : GoPro Hero 8 black
    MI note 10 lite
    Vedio Tool: Vedio Guru mobile app
    Music - Copy right free music from youtube
    🙏 Subscribe and Support
    ആരും ഒറ്റയ്ക്കല്ല, എല്ലാവരും ഒരുമിച്ച്...
    -Malta Maippan

Комментарии • 269

  • @vineshkc9703
    @vineshkc9703 2 года назад +106

    കലൂർ orion എന്ന സ്ഥാപനം ഉണ്ട് malta recrutemet ആരും ചെന്ന് ചാടരുത്, എന്റെ 1 lack poyi, അത് പോലെ 50ൽ പരം ആളുകൾ cheeting ന് ഇടയായി ഇപ്പോൾ case നടന്ന് കൊണ്ടിരിക്കുന്നു

    • @MaltaMaippan
      @MaltaMaippan  2 года назад +16

      Thank you for sharing your experience 👍

    • @ttttttttttt763
      @ttttttttttt763 2 года назад

      @@MaltaMaippan ചേട്ടാ എന്റെ കംമെന്റിനു റിപ്ലൈ തരുമോ..

    • @junujunu4192
      @junujunu4192 2 года назад

      Bro thodupuzha niceway agency throgh njn UK yil povan vijarikunund..avar genuine ano

    • @vivinravi6940
      @vivinravi6940 2 года назад

      Aims egydu ravipurm. Kochi

    • @muhammedfiroz6436
      @muhammedfiroz6436 2 года назад

      @@vivinravi6940 eghane und

  • @vincentmathew317
    @vincentmathew317 2 года назад +65

    "നിങ്ങളുടെ സ്വപ്നത്തിൽ യൂറോപ്പ് ഉണ്ടെങ്കിൽ ഒരു ദിവസം നിങ്ങൾ ഈ മണ്ണിൽ കാല് കുത്തുകതന്നെ ചെയ്യും".....അത് കുടുക്കി👏👏👏

    • @MaltaMaippan
      @MaltaMaippan  2 года назад +6

      നമ്മുടെ സ്വപ്നങ്ങളാണ് നമ്മളെ എവിടെയെങ്കിലും കൊണ്ട് ചെന്ന് എത്തിക്കുന്നത്

    • @arifmohammed6394
      @arifmohammed6394 2 года назад

      @@MaltaMaippan shengen vizayil Malta veran pattumo

    • @hamisworld8421
      @hamisworld8421 2 года назад

      എനിക്ക് ആഗ്രഹമുണ്ട് 😭

    • @snehaabraham7220
      @snehaabraham7220 2 года назад

      Ethine europe ayit onnum koottenda 🤣🤣, njn arkum malta prefer cheyulaa

    • @nelsonpeter9898
      @nelsonpeter9898 2 года назад

      @@snehaabraham7220 🤔

  • @muhammedshine1544
    @muhammedshine1544 2 года назад +16

    അങ്കമാലിക്കാർക്കെന്താ മര്യാദ പാടില്ലെന്നുണ്ടോ.. Give respect to take respect. അവരും ഇതുപോലെ തിരിച്ചും സംസാരിച്ചാലൊ? 🔥

    • @muhammedshine1544
      @muhammedshine1544 2 года назад

      But.. Vedio is very informative 👌🏻👌🏻👌🏻

  • @sajeevggg
    @sajeevggg Год назад +1

    Hi Friend,
    I am Sajeev from Dubai.
    64yrs old , and 34 yrs experience in photo printing machines technician.
    Is there any way to get a visa in Malta? Pls tell me the details.
    Sajeev.

    • @MaltaMaippan
      @MaltaMaippan  Год назад

      With respect - In my view don't move now , its too late. If you able to find out a direct employer can try , otherwise no

    • @sajeevggg
      @sajeevggg Год назад

      @@MaltaMaippan
      Thank you very much.
      Sajeev.

  • @riazolakara2169
    @riazolakara2169 Год назад +2

    കൊച്ച് പൊളിയാണ് ❤

  • @mohammedashraf3504
    @mohammedashraf3504 2 года назад +1

    Geneuine consultancy ഏതാണ് ഒന്ന് പറയാമോ???

  • @JUarjun007
    @JUarjun007 2 года назад +4

    One thing i noticed... You are a good father. 🙌🏻❤️

  • @pkdfairu9674
    @pkdfairu9674 2 года назад

    Avide petrol pumpiloke job kitumo? Engane adhinde procedure

  • @sajansamuelsajansamuel8337
    @sajansamuelsajansamuel8337 Год назад

    ഹലോ ചേട്ടാ 23 malta id approval eoppol kodukunnundo eppol open avum oru video cheyaamo

  • @yesurajan9657
    @yesurajan9657 2 года назад

    Hello brother, my father now at 61 and i want to know that whether he have any chance to get any kind of visa over there and he have an experience of 30 years of driving in heavy vehicles in gulf countries

  • @arunraj4414
    @arunraj4414 2 года назад

    presently vfsc yil date kitty pokumbo enthoke questions avar chothikum? or vfsc yil ninnu call varumbo enthoke chothikum onnu paraju tharuvo pls

  • @comadystarmagic3518
    @comadystarmagic3518 2 года назад +4

    Tourist visa change chyan pattumo

  • @_siiimaale_.
    @_siiimaale_. Год назад

    ELV technician ചേട്ടനെ details ഉണ്ടോ...?ചില കാര്യങ്ങൾ അറിയാനായിരുന്നു..

  • @justingeorge4753
    @justingeorge4753 Год назад

    VFS payment vazhi date edukkan pattuvo details

  • @kannannair2941
    @kannannair2941 2 года назад +2

    യൂണിവേഴ്സിറ്റി ഓഫ് മാൾട്ട ക്ക് അടുത്ത് ആക്കോമോഡേഷൻ കിട്ടാൻ ഉണ്ടോ? ലേഡീസ് ന് ആണ്. പുതിയ സ്റ്റുഡന്റസ്. Plz

  • @girishkumargirish1896
    @girishkumargirish1896 2 года назад +2

    ഫുഡും accomodation num provide ചെയ്യുന്ന കമ്പനികൾ ഉണ്ടോ ചേട്ടാ...??

  • @gireeshyoutube6882
    @gireeshyoutube6882 2 года назад

    Tiles work kitto athinte deatails onnu paranju tharo

  • @izzan4723
    @izzan4723 2 года назад +1

    Moon super 😊😊

  • @amalvichu3039
    @amalvichu3039 2 года назад +2

    കായംകുളത്തു നിന്ന് വന്ന ബ്രോ ടെ no കിട്ടോ.... Iam also കായംകുളം ഓച്ചിറ iam try to get a job in malta

  • @libinbenny1500
    @libinbenny1500 2 года назад

    Enik ennanu appointment letter vannathu... Employer through VFS il appointment edukkan 150 euro aavum ennu parayunnu... ethine kurichu ariyumo..!!

    • @fark4593
      @fark4593 2 года назад

      Agent vedikunnath anu bro normal nothing amount

  • @JJkmn487
    @JJkmn487 Год назад

    ഒരു മാൾട്ട വീഡിയോയിൽ അവിടുള്ളയാൾ പറഞ്ഞതാണ്,200 യുറോ tax&social security, 200 room rent, 300 food, 700 total ചിലവാകും, അപ്പോൾ അവിടെ ചെന്നാൽ മിനിമം 1500-2000 യുറോ എല്ലാ ജോലിക്കും കിട്ടുന്നുണ്ടോ

  • @shiltondavidson6438
    @shiltondavidson6438 2 года назад +1

    15 th n VFS aaa....
    Avar Nthoke Questions aan chothikar ..
    Onn paranj tharamo

  • @binoyjoy9722
    @binoyjoy9722 2 года назад

    ചെട്ടാ കായംകുളം ഉള്ള ആ ബ്രോയുടെ നമ്പർ കിട്ടുമോ, ഞാനും സെയിം ഫീൽഡ് ആണ് വർക്ക്‌ ചെയ്യുന്നത്, മാൾട്ട ജോബ് സേർച്ച്‌ ചെയ്യുകയാണ്.. ഡീറ്റെയിൽസ് അറിയാൻ വേണ്ടി ആണ്... താങ്ക്സ്

  • @Tripologist
    @Tripologist 2 года назад

    ചേട്ടാ ദിതാണ് video ❤️❤️❤️
    Informative

    • @MaltaMaippan
      @MaltaMaippan  2 года назад +1

      Thank you for your support. More videos coming

    • @Tripologist
      @Tripologist 2 года назад

      @@MaltaMaippan ഉടനെ malta യിൽ വച് കാണാമെന്നു വിശ്വസിക്കുന്നു ❤️

  • @sirajudheenthattayil6469
    @sirajudheenthattayil6469 Год назад

    എന്റെ പേര് സിറാജുദ്ധീൻ എന്നാണ് ഞാൻ ഇപ്പോൾ സൗദിയിൽ aramex എന്ന കമ്പനിയിൽ ജോലി ചെയ്യുന്നു എനിക്ക് മാൾട്ടയിൽ വല്ല ജോലിയും കിട്ടുമോ

  • @bijoshbijosh3694
    @bijoshbijosh3694 2 года назад +2

    Grate video 🥰💥

  • @alphaalias7838
    @alphaalias7838 2 года назад +2

    Sir female graduates nu job vacancy undo
    B A history aanu, computer knowledge undu

    • @Girl_in_new_city
      @Girl_in_new_city 2 года назад +1

      Hello friend. Njanum history graduate anu. But dvlpmnt studies pg ond. Ivde oru rakshem illa. Njan purathonda pokan nokunnund. Malta yan nokunne. Ningal seriousayi nokuvanenki namk orumich try cheythalo. And also iam a girl

    • @dhanyaakshay975
      @dhanyaakshay975 Год назад

      Njan bcom computer anu njan nokkkund..

    • @adithyarjarun
      @adithyarjarun 3 месяца назад

      ​@@Girl_in_new_cityHelo

  • @c_j6503
    @c_j6503 2 года назад +3

    +2 വിന് ശേഷം Malta യിൽ ചെയ്യാൻ പറ്റുന്ന course undo?

    • @eldhosejoy9717
      @eldhosejoy9717 2 года назад

      Evide students visakke vararuthu

    • @c_j6503
      @c_j6503 2 года назад

      Why

    • @eldhosejoy9717
      @eldhosejoy9717 2 года назад

      Evide niyamangal eppolum marikondirikkum, course kazhinju work permit kittuvan bundhimuttanu

  • @DeiberKL14
    @DeiberKL14 Год назад

    Heavy driver vaccancy undavumo

  • @augustianshaji8034
    @augustianshaji8034 2 года назад +1

    എംപ്ലോയർ vfs ഡേറ്റ് എടുത്തു തരുന്നതിന് amount ആകുന്നുണ്ടോ

  • @nizamabdulla5302
    @nizamabdulla5302 Год назад

    Agency name ?

  • @bariyaskp1649
    @bariyaskp1649 2 года назад +2

    സ്വപ്നം കാണട്ടെ 😍😍

  • @anas9102
    @anas9102 2 года назад +1

    Chetta natil ninn maltayilekk varumbol booster doss edukkano?

  • @vinuchinnu4932
    @vinuchinnu4932 Год назад

    ❤️

  • @shukkoorabdul3335
    @shukkoorabdul3335 2 года назад +1

    മാൾട്ട യിലേക്ക് വരാൻ യോഗ്യത 10 പാസ്സ് മതിയാകുമോ?

  • @sumeshnchinnu6686
    @sumeshnchinnu6686 Год назад

    Aarelum oru nalla agency ethanennu parayamo

  • @fazilkaratt9049
    @fazilkaratt9049 2 года назад +1

    Arenkilum principle approval letter waiting cheyyunudo ?

    • @ajaypreji8157
      @ajaypreji8157 2 года назад +1

      Ond

    • @fazilkaratt9049
      @fazilkaratt9049 2 года назад

      @@ajaypreji8157 kure aayo apply cheythit? Po nalla delay indo kittan? Epo entha status 🙏🏻

    • @ajaypreji8157
      @ajaypreji8157 2 года назад +1

      @@fazilkaratt9049 ee june 29 nu contract sign cheyythu. Maltayil olla chettan thanneya ellam cheyyunne penne chodhichapol papers ellam submit cheythu, approve kittan vendi kaathirikuvanu enna paranje. Puthiya updates onnum ethuvare vennila. Chettante enthanu status.

    • @fazilkaratt9049
      @fazilkaratt9049 2 года назад

      @@ajaypreji8157 entath this sep 19th submission kaynnath, but epo third party processing kanikune,
      Nalla slow aanenu thoonue, up to 3 month vare aavum kelkund epo approve kittan😒

    • @fazilkaratt9049
      @fazilkaratt9049 2 года назад

      @@ajaypreji8157 nigal direct cheyyalle appo pedikanda, agency through anekil onnu shredichal mathiyavum

  • @alphaalias7838
    @alphaalias7838 2 года назад +2

    Sir Indian teachers nu vacancy undo

  • @sharanak2195
    @sharanak2195 2 года назад

    Makan powli😃😊

  • @sarathrs8541
    @sarathrs8541 2 года назад +2

    Maltayil uae license valid anno

  • @karnannepolian4843
    @karnannepolian4843 2 года назад +1

    ചേട്ടാ കുട്ടി ഇടക്ക് കേറി സംസാരിക്കുമ്പോൾ കൊറേ കാര്യങ്ങൾ മിസ്സ്‌ ആവുന്നു അവർ പറഞ്ഞു വന്നതും നിർത്തി

    • @MaltaMaippan
      @MaltaMaippan  2 года назад

      Sorry , I can't avoid my son. While traveling with him I can't keep him alone. This Vedios are not pre planned one. Thank you for writing. Keep watching... More videos coming

    • @karnannepolian4843
      @karnannepolian4843 2 года назад

      @@MaltaMaippan ok you are a good father feels when i read this replay ❤❤ sorry 4 for my comment ❤❤ god bless you ❤❤

  • @revangers1585
    @revangers1585 2 года назад +1

    Mosta aduth rooom edukan help cheyamo

    • @MaltaMaippan
      @MaltaMaippan  2 года назад

      Now room availability is very less

  • @josephmy4909
    @josephmy4909 2 года назад +4

    Mechanic chance, vaccancy video cheyyumo

  • @vipinkrishnan2437
    @vipinkrishnan2437 2 года назад +1

    Engineering vibhagathil job kittan entha cheyyendathu

    • @vishakvijay1425
      @vishakvijay1425 2 года назад

      Haha poaganamennu undu same enikkum engineering anu

  • @afsal701
    @afsal701 2 года назад +2

    hotel jobsine kurich oru vde cheyyumo waiter cleaner

    • @MaltaMaippan
      @MaltaMaippan  2 года назад +2

      തീർച്ചയായും അത്തരം ഒരാളെ കണ്ടാൽ ഒരു വീഡിയോ ചെയ്യാം

    • @afsal701
      @afsal701 2 года назад

      നിങ്ങൾക് അതിനെ കുറിച്ച എന്താ അഭിപ്രായം

    • @bibinvargese5487
      @bibinvargese5487 2 года назад

      @@MaltaMaippan please do a vedio on this please

    • @Nihithnath
      @Nihithnath 2 года назад

      Waiting for next

  • @shabnaanoob5355
    @shabnaanoob5355 2 года назад

    Driver job vallathum undo

  • @vijeeshkrishnan66
    @vijeeshkrishnan66 2 года назад +1

    Saudi licence valid ആണോ അവിടെ

  • @Fishing_lokam
    @Fishing_lokam 2 года назад +1

    Informative video

    • @MaltaMaippan
      @MaltaMaippan  2 года назад +1

      ഒരു ഇടവേള വന്നു എന്ന് മാത്രം. കൂടുതൽ വീഡിയോകൾ ചെയ്യാൻ ശ്രമിക്കാം

    • @Fishing_lokam
      @Fishing_lokam 2 года назад

      D visa cheyyanam bro

  • @soumyarajesh8112
    @soumyarajesh8112 2 года назад

    Carpenter job vaccency vallathum undo😔

  • @sonythenammakal4645
    @sonythenammakal4645 2 года назад +3

    ഒരു ഡ്രൈവർ job മേടിച്ചുതരാമോ???

  • @dileepvh2826
    @dileepvh2826 2 года назад +2

    അടിപൊളി മൈപ്പാൻ..... 🤝🤝🤝🤝🤝കാരണം.. ഈ വീഡിയോ ഒരു important ആയിരുന്നു...... ഞാൻ മനസ്സിൽ ആഗ്രഹിച്ചിരുന്നു ഇത് 👍👍👍ഉടൻ കാണാൻ പറ്റും എന്ന് വിചാരിക്കുന്നു.... Call വന്നു 20days ആയി... Still waiting

    • @MaltaMaippan
      @MaltaMaippan  2 года назад

      ദൈവം അനുഗ്രഹിക്കട്ടെ

    • @arunraj4414
      @arunraj4414 2 года назад +1

      calil enthokeya avar chothiche?pls parayamo

    • @dileepvh2826
      @dileepvh2826 2 года назад +1

      @@arunraj4414 എംപ്ലോറുടെ പേരും അഡ്രസ്സും ചോദിച്ചു അക്കോമഡേഷൻ എവിടെയാണെന്ന് ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഈ വേക്കൻസി കണ്ടെത്തിയെന്ന് ചോദിച്ചു

    • @arunraj4414
      @arunraj4414 2 года назад

      @@dileepvh2826 thanks bro

    • @arunraj4414
      @arunraj4414 2 года назад

      @@dileepvh2826 chettan agency vazi aano pokunne?

  • @alliswell2488
    @alliswell2488 2 года назад

    Sir malta job sheriyakan endhan cheyyend

  • @fairytails2001
    @fairytails2001 2 года назад +2

    Contact no onn tharamo !njngal oru agencyk cash koduthu ipo kure nal aayi driver job anennq paranje .ipolum processing enna paraunne

    • @MaltaMaippan
      @MaltaMaippan  2 года назад +1

      Send massage in massenger 'naijo Maippan

    • @seforajis6702
      @seforajis6702 2 года назад

      @@MaltaMaippanHi ചേട്ടായി

  • @prashobcm2418
    @prashobcm2418 2 года назад +2

    Malta eppol Dubai pole anu. Oru pad per pokunnund. Pakistan India. Bangladesh.basic salary 850 euro . Food ella accommodation Ella. Ethu randum koodi 400 euro varum. Kazhich 450 + tax euro Indian money 35000 3, 4 lakh koduthit poyit. Better gulf country’s good you save all the money

    • @rashid5103
      @rashid5103 2 года назад

      bro ath starting aan pineed angott salary koddum

    • @RiPP3R4
      @RiPP3R4 2 года назад

      Bro ariyunna ethra per poyittund

    • @prashobcm2418
      @prashobcm2418 2 года назад

      @@RiPP3R4 I have many friends working in the hotel industry. Like five star hotels

    • @prashobcm2418
      @prashobcm2418 2 года назад

      @@rashid5103 eppol pazhayath pole alla. First poya alkkarallam rakshapettu. Eppol staff shortages Ella. Bangladesh. India. Pakistan. Srilanka. Ellavidathu ninnum ishtam pole avide daily vannirangunnund.malta same like gulf pole ayii. Means orupad per varunnu

    • @prashobcm2418
      @prashobcm2418 2 года назад

      @@RiPP3R4 enick ariyunna per orupad per und. Almost 15 Years they are working in the hotel industry

  • @msameer9816
    @msameer9816 2 года назад

    Joblink tharumo

  • @aswathi5337
    @aswathi5337 2 года назад +2

    1 laksham roopa avide permitin kodukano

    • @MaltaMaippan
      @MaltaMaippan  2 года назад

      280 euro is fee in identity malta

  • @afsal701
    @afsal701 2 года назад +1

    എന്റെ ഫ്രണ്ട് വഴി ഒരു ഹോട്ടൽ ക്ലീനിങ് ബോയ് വാക്കൻസി കിട്ടിയിട്ടുണ്ട് .ഇതിന് നമുക് എത്ര രൂപയോളം ചിലവ് വരും

    • @MaltaMaippan
      @MaltaMaippan  2 года назад

      Better ask him , without agency fee see next vedio 👍

  • @jithinmathew2911
    @jithinmathew2911 2 года назад +2

    Good information👍

    • @MaltaMaippan
      @MaltaMaippan  2 года назад

      വളരെ സന്തോഷം , thank you

  • @afsalluca154
    @afsalluca154 2 года назад

    agent name parayoo

  • @sanjuchandran6144
    @sanjuchandran6144 2 года назад

    Bro , njanum Fire alarm technician aa, bahrainil ayirunnu

  • @ttttttttttt763
    @ttttttttttt763 2 года назад +4

    Njan vfsil apply cheyunnathinu munp anik accident patti eanne oru kannu closed aayi poi.. Ipo kurachu thurakan pattullu...Ini paper rejected aavan aanu chance...ante vidhi...☹️☹️..

  • @jobinjose5844
    @jobinjose5844 2 года назад +2

    Chetta student visa enthelum update undo? Apply cheytitu 58 days aayi

    • @MaltaMaippan
      @MaltaMaippan  2 года назад

      സ്റ്റുഡൻറ് വിസയിൽ വരുന്ന ആളുകളെ കുറവാണ് ഞാൻ കാണുന്നത്. ഞാൻ താമസിക്കുന്നതിന്റെ അടുത്തൊന്നും സ്റ്റുഡൻസ് ഇല്ല എന്നത് തന്നെ കാരണം

    • @shintojacob2434
      @shintojacob2434 2 года назад

      Interview kazinjo?

    • @jobinjose5844
      @jobinjose5844 2 года назад

      @@shintojacob2434 illa bro iduvare kazhinjila

    • @jobinjose5844
      @jobinjose5844 2 года назад

      @@shintojacob2434 study visa aano?

    • @shintojacob2434
      @shintojacob2434 2 года назад

      @@jobinjose5844 atha bro

  • @lijiyalizz4228
    @lijiyalizz4228 2 года назад

    Avide Minimum wage Indian Rupee 1 lakh kittummm enn parayunnath True aanooo,

  • @princep2359
    @princep2359 2 года назад

    CNC operator vaccancy undo?

    • @sarathbabu5480
      @sarathbabu5480 2 года назад

      Enthaayalum poland lekkunvaranda..

    • @princep2359
      @princep2359 2 года назад

      @@sarathbabu5480 athenda bro?

  • @junujunu4192
    @junujunu4192 2 года назад +1

    Kondotti police 😂😂😂 malapuram kondotti ano

  • @aljo1473
    @aljo1473 2 года назад +1

    Car mechanic vacancy indaguvoo

    • @MaltaMaippan
      @MaltaMaippan  2 года назад

      Yes ,many mechanic shops are here

  • @jauharkuttoor
    @jauharkuttoor 2 года назад

    Auto spray painter job undo

    • @MaltaMaippan
      @MaltaMaippan  2 года назад

      Yes there is change . Try to apply directly

  • @thineskumar193
    @thineskumar193 2 года назад

    Sir im Jordan undu Nan varam pattums

  • @ajithcv8612
    @ajithcv8612 2 года назад

    Hair cut job kittumo

  • @sudheeshk8816
    @sudheeshk8816 2 года назад +1

    Chetta oru job opich theruvoo fruit packing or supermarket mathi job🙏

  • @_iam_vishnu8662
    @_iam_vishnu8662 Год назад

    company direct interview undellum ..athillum serdhikandey kariyam ntheokyq

  • @Third_eye_visualz
    @Third_eye_visualz 2 года назад +1

    Visa rejected ayi, entem frensintem
    Ini entha cheya

    • @unniunni1146
      @unniunni1146 2 года назад

      Agency vazhi ano apply chythath

    • @Third_eye_visualz
      @Third_eye_visualz 2 года назад

      @@unniunni1146 vfs through

    • @unniunni1146
      @unniunni1146 2 года назад

      @@Third_eye_visualz rejection reason ntha kanikune?

    • @Third_eye_visualz
      @Third_eye_visualz 2 года назад +1

      @@unniunni1146 accommodation documents are not reliable

    • @MaltaMaippan
      @MaltaMaippan  2 года назад

      Resubmit with new rent agreement

  • @lijofrancis6455
    @lijofrancis6455 2 года назад

    Kondotti police station...

  • @shakeerhussain416
    @shakeerhussain416 2 года назад

    Etta avide safety officerkku enthenkilum job oppichu tharumo fresher aanu

    • @MaltaMaippan
      @MaltaMaippan  2 года назад

      No idea bro ... Keep watching more videos coming

  • @BabuRajan-qq9uh
    @BabuRajan-qq9uh 11 месяцев назад

    14:32 14:34 14:36

  • @deepakd6451
    @deepakd6451 2 года назад +2

    Guys like you are making malta colony alike. Why Lure in people and making lives of people living in malta difficult?

    • @MaltaMaippan
      @MaltaMaippan  2 года назад

      Every one problem is food. Where better opportunity they will try there. If you feel like colony try to move from there. Thank you for your support 👍

    • @deepakd6451
      @deepakd6451 2 года назад

      @@MaltaMaippan better opportunity is a lie in malta

  • @homemade8925
    @homemade8925 2 года назад +1

    Bro bakery chef job vacancy undo cake making

  • @shanidbafu910
    @shanidbafu910 2 года назад

    Welding vacancy undooo

  • @nithinammadam5604
    @nithinammadam5604 2 года назад +3

    Food delevary ഇപ്പോൾ എന്താ അവസ്ഥ

    • @MaltaMaippan
      @MaltaMaippan  2 года назад

      ശമ്പളവും മറ്റു കാര്യങ്ങളും എല്ലാം പഴയ പോലെ തന്നെ

    • @akhilsnair9417
      @akhilsnair9417 2 года назад

      @@MaltaMaippan bro എന്റെ visa Refusal ചെയ്തു 7 മാസം എന്റെ പാസ്പോർട്ട്‌ അവർ കൈയിൽ വെച്ചിരുന്നു oru അപ്ഡേഷനും എനിക്ക് കറക്റ്റ് ആയിട്ട് കിട്ടിയിരുന്നില്ല എന്റെ ഫോൺ നമ്പർ തെറ്റിച്ചു vfs അങ്ങനെ എനിക്ക് msg ഒന്നും വരുന്നില്ലായിരുന്നു. പ്രൈമിയം കൌണ്ടർ ആയിരുന്നു. First 4 months oru പ്രോഗ്രസ്സും ഇല്ലാതെ കൈയിൽ വെച്ചിട്ട് ഇൻഷുറൻസ് & വർക്കപെർമിറ്റ് expirey ആയപ്പോൾ stay related issue എന്ന് കാണിച്ചു refusal ചെയ്തു

    • @sanalvarghese9552
      @sanalvarghese9552 2 года назад

      @@akhilsnair9417 job എന്താർന്നു

    • @akhilsnair9417
      @akhilsnair9417 2 года назад

      @@sanalvarghese9552 കെയറർ

    • @Third_eye_visualz
      @Third_eye_visualz 2 года назад

      @@akhilsnair9417 entedum

  • @shameemmiv5844
    @shameemmiv5844 2 года назад +2

    ചെക്കൻ സീൻ😀😁

  • @heavennearth2334
    @heavennearth2334 2 года назад

    Kl63 angmalikararn💪♥️

  • @vijithrasumangala1578
    @vijithrasumangala1578 2 года назад

    Nurses engananu pokunnathu

  • @akshithsabu525
    @akshithsabu525 2 года назад

    Kl 63⚡💞

  • @VinuNichoos
    @VinuNichoos 2 года назад

    Mecanic chance undo bro

  • @rishadk5474
    @rishadk5474 2 года назад +1

    എംപ്ലോയീർ വഴി vfs ഡേറ്റ് എടുത്താൽ എന്തെങ്കിലും preference ഇണ്ടോ?

  • @Wonder7.
    @Wonder7. 2 года назад +1

    GDGHT Agency kollam genuine aano?

  • @Belgindaviskoppully
    @Belgindaviskoppully 2 года назад +1

    Bro njan innale ivide ethi

  • @shuhaibalikkal889
    @shuhaibalikkal889 2 года назад +1

    ചെക്കൻ പച്ചകുതിരയാണോ

    • @Babu_2020
      @Babu_2020 Год назад

      നി എന്തൊരു തീട്ടമാണ് നാറി

  • @saneevkumar8760
    @saneevkumar8760 2 года назад +2

    Visayundo

    • @MaltaMaippan
      @MaltaMaippan  2 года назад +1

      ഒരു ജോലി കണ്ടെത്തുക തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ ബുദ്ധിമുട്ട്

  • @nithinammadam5604
    @nithinammadam5604 2 года назад +1

    പിന്നെ vfsil submission കഴിഞ്ഞു 3month കഴിഞ്ഞു ഇത് vare passpoert വന്നില്ല....

    • @jibuvaikom3483
      @jibuvaikom3483 2 года назад

      നിധിനെ.... No ഒന്ന് തരുമോ

    • @MaltaMaippan
      @MaltaMaippan  2 года назад

      പ്രോസസിംഗ് വളരെ ഡിലെ ആണ് ഒരുപാട് പേർക്ക് റിജക്ഷനും വരുന്നുണ്ട്.

    • @user-ch4dj7sn3x
      @user-ch4dj7sn3x 2 года назад

      Nithin ammadam thann allae paranjeth visa stamp cheythkitti ennu

    • @nithinammadam5604
      @nithinammadam5604 2 года назад +1

      @@user-ch4dj7sn3x എനിക്ക് വന്നു... എന്റെ കൂടെ ഉള്ളവരുടെ കുറച്ച് പേർക്ക് വരാനുണ്ട്.... എന്നേക്കാൾ munb submission കഴിഞ്ഞതാണ്

    • @josnapjosejose9578
      @josnapjosejose9578 2 года назад

      @@nikhiltp3979 120 days wait cheithit anu visa vannath.....delay anu....wait cheyuu......

  • @smithadsilva3099
    @smithadsilva3099 Год назад +1

    ഇൻ ട്രുമെന്റേഷൻ Diploma, Btech ഉള്ള ആൾക്ക് അവിടെ ജോലി സാധ്യത ഉണ്ടോ ? 1 വർഷ Experienc ഉണ്ട്

  • @shefishafeek7314
    @shefishafeek7314 2 года назад

    വീട്ടു ജോലി വല്ലതും കിട്ടുമോ🤔

  • @josephbenny7326
    @josephbenny7326 2 года назад +1

    താനെന്തിനാണ് ക്യാമറയിലേക്ക്നോക്കുന്നത് ഒരാളുടെ ഇൻറർവ്യൂ എടുക്കുമ്പോൾ ഇങ്ങനെയാണോ

    • @MaltaMaippan
      @MaltaMaippan  2 года назад +1

      I am not a professional vediographer. If someone got information about present situation I am happy. It’s not a pre planned Vedio , single shot, no editing… I know it may have many mistakes but it’s genuine talk from the heart. Thank you for your support & comment. 👍

  • @shahulm.r5485
    @shahulm.r5485 2 года назад

    corrier servicena patti video cheyamo salary and all

  • @afsaaf1178
    @afsaaf1178 2 года назад +2

    Njan 8thnu maltayil ethum

    • @MaltaMaippan
      @MaltaMaippan  2 года назад

      Great.... Welcome to Malta

    • @midhunmkyd4602
      @midhunmkyd4602 Год назад

      ചേട്ടാ എങ്ങനെ ആണ് പോകുന്നത് ഏജൻസി പേര് ഒന്ന് പറഞ്ഞു തരുമോ

    • @midhunmkyd4602
      @midhunmkyd4602 Год назад

      Plz replay

  • @abdullaabdu8527
    @abdullaabdu8527 2 года назад

    Ningalude nambar kittumo

  • @shinimk3082
    @shinimk3082 2 года назад

    Automobile-diploma ക്കാർക്ക് job vaccancy ഉണ്ടോ?

    • @MaltaMaippan
      @MaltaMaippan  2 года назад

      Can come in General categories then can search

  • @timetraveller199
    @timetraveller199 2 года назад

    Kondotti police

  • @anand006able
    @anand006able 2 года назад +2

    Malatan ബംഗാളി 😆😆

    • @MaltaMaippan
      @MaltaMaippan  2 года назад +1

      ❤️❤️❤️ Thank you for your support & comment 👍

  • @amalvichu3039
    @amalvichu3039 2 года назад

    Pls help