Malta Opertunities - know more

Поделиться
HTML-код
  • Опубликовано: 11 окт 2022
  • Malta Maippan
    Malta Malayalam
    About Malta
    Europass CV-
    europa.eu/europass/eportfolio...
    Water Electricity Bill calculator-
    arms.com.mt/en/services/bills...
    RUclips Link- / @naijomaippan
    Popular Uploads
    1. • മാൾട്ട എന്ന സ്വപ്നഭൂമി...
    2. • General information | ...
    3. • Nursing opportunity in...
    4. • മാൾട്ട കൂടുതൽ വിവരങ്ങൾ...
    5. • #MaltaMaippan ,Family ...
    My facebook page
    / malta-maippan-91677732...
    'Malta Maippan' face book group link- groups/51455...
    "Malta Maippan" യൂറോപ്പിൽ ജോലി എന്ന് നിങ്ങളുടെ സ്വപ്നത്തിന് വേണ്ടി നിങ്ങളെ സഹായിക്കുന്നു.
    മാൾട്ടയെക്കുറിച്ച് , യൂറോപ്പിനെക്കുറിച്ച് അറിയാമോ ?
    ലോകത്തിലെതന്നെ സമ്പന്ന രാഷ്ട്രങ്ങളിൽ ഭൂരിഭാഗവും യൂറോപ്പിൽ ആണെന്ന് അറിയുക. അതിൽ ജർമ്മനി , ഫ്രാൻസ്, ഇറ്റലി,നേർവെ , നെതർലൻഡ്സ് , സ്വിറ്റ്സർലൻഡ് എല്ലാം പെടും.
    യൂറോപ്പിലെ മെഡിറ്റേറിയൻ കടലിൽ തന്ത്രപ്രധാന സ്ഥാനത്താണ് മാൾട്ട സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നോർമൻസ് ഫിനീഷ്യൻസ് തുർക്കിഷ് റോമൻസ് സിസിലിയൻ എന്ന് വേണ്ട നെപ്പോളിയൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും പല കാലങ്ങളിലായി മാൾട്ടയെ അടക്കി വാണു. പൈതൃകം കൊണ്ടും സൗന്ദര്യം കൊണ്ടും യൂറോപ്പിലെ തന്നെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇന്ന് മാൾട്ട.
    യൂറോപ്പിലേക്കുള്ള ഒരു ഗേറ്റ് വേ ആയിട്ടാണ് തൊഴിലാളികൾ മാൾട്ടയെ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ധാരാളം പേർ മാൾട്ടയിൽ ജോലിക്കായി കാത്തിരിക്കുന്നു.
    ജോലിക്ക് ശ്രമിക്കുന്നവർക്ക് അറിയേണ്ട കാര്യങ്ങൾ , മാൾട്ടയിൽ ജീവിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ, അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ , സംസ്കാരം എല്ലാം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ നിങ്ങൾക്ക് അറിയാനാകും.
    മാൾട്ട എന്ന രാജ്യത്തിൻറെ വിശേഷങ്ങൾ കലർപ്പില്ലാതെ മലയാളികളുടെ തീൻമേശയിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് ഈ യൂട്യൂബ് ചാനൽ വഴി ഉദ്ദേശിക്കുന്നത്.
    എല്ലാവർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
    Gadget : I phone 14 pro max
    Music - Copy right free music from youtube
    🙏 Subscribe and Support
    ആരും ഒറ്റയ്ക്കല്ല, എല്ലാവരും ഒരുമിച്ച്...
    -Malta Maippan

Комментарии • 359

  • @devasyan.t.devasya2070
    @devasyan.t.devasya2070 Год назад +6

    എന്താണോ നമ്മൾ അറിയണമെന്ന് ആഗ്രഹിക്കുന്നത് അത് പറഞ്ഞു തരുന്നു നമ്പർ വൺ ചാനൽ ഇനിയും കൂടുതൽ അറിയാൻ കാത്തിരിക്കുന്നു Thankyou god Bless you

  • @pallikkaras
    @pallikkaras Год назад +3

    Good job dear bro...

  • @lijilraj2147
    @lijilraj2147 Год назад +2

    NJAN CHODHIKETTE.... aa oro chodhyathilum nammal palaradeyum pradhikshyund,nammade koodi chodhyam aanu paladhum.... So ningade chodhyangal thudaraette👍👍

  • @arunraj4414
    @arunraj4414 Год назад +3

    Valare upakarapradhamaya video👍👍

  • @smijithpm3125
    @smijithpm3125 Год назад

    Help full video aane ❤

  • @star_boy387
    @star_boy387 Год назад +1

    Ith uk il irunnu kaanunna njan ❤👍

  • @jobinmb3176
    @jobinmb3176 Год назад +1

    thank you very much bro..

    • @NaijoMaippan
      @NaijoMaippan  Год назад

      Great support, more Vedio’s coming

  • @bihasbayern2741
    @bihasbayern2741 Год назад +1

    പിന്നെ trusted consultancy also

  • @parvathyr8530
    @parvathyr8530 Год назад +1

    Labtechnian vacancy vallathum undo chetta? Undenkil engana apply cheyyynnath? Paranj tharuo plzzzz

  • @ahzabaizu8914
    @ahzabaizu8914 Год назад +2

    Possible pls post accommodation blog as well

  • @anupmchacko489
    @anupmchacko489 Год назад

    Njanum maippan ane bro ...

  • @balamuralibalu699
    @balamuralibalu699 Год назад

    Super broo good information

    • @NaijoMaippan
      @NaijoMaippan  Год назад

      Great pleasure , thank you for your support

  • @adarshadarshparackal6622
    @adarshadarshparackal6622 Год назад

    Njn onnu chodhikkatte ee aalkaru angottu keeri varunnenu thangalk andheelum prblm undo

  • @abdullatheef9728
    @abdullatheef9728 Год назад

    ചേട്ടാ എന്തകിലും job സെറ്റ് ആക്കി തരുമോ egency വിശ്വസിക്കാൻ പറ്റാത്തത് കൊണ്ടാണ് ആരെ വിശ്വസിക്കും ആരെ വിശ്വസിക്കാൻ പറ്റൂല എന്ന് അറിയില്ല അത് കൊണ്ടാണ്. Iti electrician ആണ് pls pls

  • @ashrafudeena3577
    @ashrafudeena3577 Год назад +2

    Plz explain life style between dubai and malta

  • @ashlinjoseph-ht7xj
    @ashlinjoseph-ht7xj Год назад +1

    Accounting job opportunities explain cheyavo?

  • @bihasbayern2741
    @bihasbayern2741 Год назад +1

    ഒരു electricity കമ്പനി suggest cheyo

  • @_iam_vishnu8662
    @_iam_vishnu8662 Год назад

    Chetta veran interst ulvarku ngnnea veranamnunkudey onnu parenju tha

  • @sinojmaipan4825
    @sinojmaipan4825 Год назад

    Hai maipan

  • @njyn748
    @njyn748 Год назад +2

    Civil enginerrs vacancy indo???? Pls reply? As fresher or experienced????

  • @ammussammu458
    @ammussammu458 Год назад +1

    Eyale onne poyedo. Subscribers ne koottan alland doubt clear cheythu nalla oru reply kodukkan nokke. Ethra peru chodhichu eyalod. Nalla vdo ennu paranjavarke mathram reply. Orallu polum eni eyalde vdo kanarudh.

  • @siddiqueev1395
    @siddiqueev1395 Год назад

    Hello oru kaariym chodichotte avide optical technician vacancy ik chance undaakumo...??

  • @anurajmuthuthala
    @anurajmuthuthala Год назад +1

    Helpful video 😍😍

  • @ashokkumar-gm9wy
    @ashokkumar-gm9wy Год назад

    hi sir Ihow are u I'm welder 13year experience in tig and MIG welding and fabrication job sir can I get job in Malta or Poland but I have ECR catagory passport

  • @smallcraft9319
    @smallcraft9319 Год назад

    Tourist visa യില് വന്നാലെന്തെലും ജോലിക്ക്കേറി വറ്ക്ക്പെറ്മിറ്റാക്കാനായി സാധിക്കുമോ ചേട്ടാ

  • @Creatormedia693
    @Creatormedia693 Год назад

    Natil delivery cheyth masam 30k indakam pine enthinu avide poyi ee pani cheyanam

  • @sukeshkv0779
    @sukeshkv0779 Год назад +3

    Welder job Vaccency indoo Broo എത്ര ചിലവ് വരും??

  • @gnmediawork7767
    @gnmediawork7767 Год назад +1

    Experience onnum illa avide enthellum job kittan vazhi undo

  • @anwinstars263
    @anwinstars263 Год назад +7

    Electric company list send cheyamo?

  • @bloodowlsgaming8735
    @bloodowlsgaming8735 Год назад +3

    Room kittan valla vazhiyundo. Malta malayalees whatsapp group vallom undel parayamo.

  • @niyastc3127
    @niyastc3127 Год назад

    Graphicsdesigner field എന്താണ് അവസ്ഥ..

  • @Nihithnath
    @Nihithnath Год назад +1

    Nihilnath is my brother. 😀

  • @visakhvijayan5098
    @visakhvijayan5098 Год назад +2

    Premium d work visakku interview undo...?

  • @alphajaisal8076
    @alphajaisal8076 Год назад

    Nigal poya agency allakil ninak viswasamulla oru agency ne kurich oru details tharuo

  • @ashikabu1412
    @ashikabu1412 Год назад

    Sales and accounts store in charge job availblty ndo

  • @midhunsebastiankj4747
    @midhunsebastiankj4747 Год назад +1

    Bro gym trainersinu avide eaganeya scope undo

  • @arunpb4521
    @arunpb4521 Год назад +1

    Hello sir njan carpenter with carving work aanu any vacancy undo?

  • @ranjithk9150
    @ranjithk9150 Год назад

    അവിടുത്തെ ജനങ്ങളുടെ നമ്മളോടുള്ള സമീപനം എങ്ങനെയാണു. ഇൻകം റാസ്‌ എത്രത്തോളം ഉണ്ട്.

  • @ebinabraham1278
    @ebinabraham1278 Год назад +64

    ഒള്ള കാര്യം എന്തെന്ന് പറഞ്ഞാൽ ചുരുക്കം ചില channel അല്ലാതെ ഒരാൾ പോലും ഏത് ഏജൻസി വഴി ആണെന്നോ ഒന്നും പറയാറില്ല... ഒരു വീഡിയോ ൽ പോലും നല്ല ഏജൻസി ഏതാ എന്നോ ഒന്നും പറയില്ല ആരും

    • @shijusen21
      @shijusen21 Год назад +5

      ഒരു പക്ഷേ നല്ല ഒരു തുക ഏജൻസിക്ക് കൊടുത്തിട്ട് ആയിരിക്കും വന്നത്.

    • @ansilaarun5636
      @ansilaarun5636 Год назад

      True

    • @sammvarghese4303
      @sammvarghese4303 Год назад +4

      Online apply chaithavar ejne chaithu allenkil ethu site വഴി ചെയ്തു എന്ന് പറയാറില്ല

  • @sonamol5534
    @sonamol5534 Год назад

    ITI diploma..mechanic anu....avide ethan kure sremichu...kooduthal cash anu full choyikunnathu. Oru jobum kittiyilla ipolum ...malta pokan kure ejancy patikuva..pls ningalil arenkilum onnu help cheyavo angottu varan oru job setakitharan ...plzzz bro...🙏🏻🙏🏻
    Plzzz bro...enthu job aanelum cheyanullamanasu und bro....plzzz .plzzz help aakumo...bro...plzzz...🙏🏻

  • @prinki454
    @prinki454 Год назад

    Eathu site vazhy aaanu maltak appky cheyyandath

  • @nafeelpalakkad6927
    @nafeelpalakkad6927 Год назад

    Sir എന്റെ ക്വാളിഫിക്കേഷൻ plus two pass ആണ് എന്തെങ്കിലും ജോലി കിട്ടുമോ

  • @sreeharivv1916
    @sreeharivv1916 Год назад

    ഞാൻ ITI mechanical diesel ane padichath... Scope indoo brooo

  • @ixededia8303
    @ixededia8303 Год назад

    🔥❤️🥰❤️❤️

  • @beonnelson5443
    @beonnelson5443 Год назад

    House keeping,cleaning job vaccancy undo

  • @sb_dreams
    @sb_dreams 11 месяцев назад

    👍👍👍

  • @imjustme05
    @imjustme05 Год назад

    Camera field chance undo bro

  • @safuvannazer7996
    @safuvannazer7996 Год назад +2

    Cnc machine operator vacancies indo ???

  • @rinsonpsamuel2294
    @rinsonpsamuel2294 Год назад

    Vacancy kude edan pattumo eth pole .?

  • @akhilayana292
    @akhilayana292 Год назад

    Chetta cvu submitation onnu vishadeekaranam

  • @ansarmuhammed1468
    @ansarmuhammed1468 Год назад +1

    Hai bro electrician fresh candidate job vacancy indooo ???

  • @kl25vlogs54
    @kl25vlogs54 Год назад

    Bro njnum iti mechanic anu jobs indo experience ind

  • @shyamk7455
    @shyamk7455 Год назад

    Maltayil povan etra avum full butject

  • @rojinvarghese4890
    @rojinvarghese4890 Год назад

    Tig wedding വേക്കൻസി കിട്ടുമോ ആകെ പെട്ടു കിടക്കുവാണ്

  • @1987boy3
    @1987boy3 Год назад +2

    കോഴിക്കോട് കാരന്റെ spl സ്നേഹം
    കാണാം.....

  • @bijuzachariah8102
    @bijuzachariah8102 Год назад

    👍👌👍

  • @vijays2483
    @vijays2483 Год назад +4

    Hai sir swimming pool lifeguard,pool cleaning vacancy entekilum indavo

  • @_iam_vishnu8662
    @_iam_vishnu8662 Год назад +1

    Chetta direct visa ngnnea kittum..

  • @shezaanaaz5876
    @shezaanaaz5876 Год назад +1

    Chettaa sherikum engane oru jobinu maltayil varan pattum? Chettantem mattu palarudem vedios kanditundu, njaan naatil Diploma in Health Inspector aanu, 2 yr experience undu, but enikippozhum oru correct guidance kittunnilla. Pls rply

  • @melbinbenny4493
    @melbinbenny4493 Год назад +2

    Hai bro instrumentation job vacancy undakumo

  • @pmzdivadlinayt2987
    @pmzdivadlinayt2987 Год назад

    Maltayil job kittan enganeyanu athinte karyangalu

  • @adarshmohanan6248
    @adarshmohanan6248 Год назад +1

    Automobile mechanical Technician vacancy indoo broo

  • @sammvarghese4303
    @sammvarghese4303 Год назад

    Ippo VFS stop chaithirikkuvaano

  • @Musammilkmusi
    @Musammilkmusi 10 месяцев назад

    ഏതെങ്കിലും ഒരു ജോലിക് വന്നിട്ട് അവിടന്നു മാറാൻ പറ്റുമോ എന്നനോട് 4 locks ചോദിക്കുന്നുണ്ട്

  • @sreevishakhsj1263
    @sreevishakhsj1263 Год назад +2

    🥰

  • @user-kx8qr4dp2n
    @user-kx8qr4dp2n Год назад +1

    Carpenter interiar work vecancy undoo

  • @jyothiprakash4775
    @jyothiprakash4775 Год назад +1

    Mechanical diploma karo chans udakumo

  • @adarshmohanan6248
    @adarshmohanan6248 Год назад +1

    Job kittan risk aano
    Entha avastha

  • @sumesh.ssumesh.s8089
    @sumesh.ssumesh.s8089 Год назад +2

    Electrical vacancy undo.

  • @sihassl7851
    @sihassl7851 Месяц назад

    നാട്ടിൽ നിന്ന് എങ്ങനെ വന്ന്...
    എത്ര രൂപ ആകും
    എങ്ങനെ ആണ് അവിടെ ജോലി കിട്ടാൻ സാധ്യത....
    ബാങ്ക് ബാലൻസ് വേണം വിസ കിട്ടാൻ എന്ന് പറയുന്നു ശരിയാണോ
    55 വയസ്സ് ഉള്ളവർക്ക് ഡ്രൈവർ ജോലി കിട്ടുമോ

  • @harishg2216
    @harishg2216 Год назад

    Super market job undo 10yr experience undu Dubai

  • @vipinvs9794
    @vipinvs9794 Год назад

    Marine eletrical work kittumo

  • @radeeshjasmiurl3468
    @radeeshjasmiurl3468 2 месяца назад +1

    Education kuravulllavarkke. Joli vacancy angane kanddethaam. Athupoolullla video cheyyyi ❤

  • @prabhinpradeep3258
    @prabhinpradeep3258 Год назад

    Portugal card cheyunna genuine ayya allukal ariyamoo

  • @prasanthsasidhar4288
    @prasanthsasidhar4288 Год назад +2

    Recently ernklm ulla oru agency Security officer vacancy yumayi undu, malatayil Jk group aanu client avrde , 4.5 lakh service charge chodikunnundu, maltayil security job kurichu ariyan thalaparayapedunnu plz Reply me

    • @sanuk8663
      @sanuk8663 Год назад +1

      Bro agrncy detail tharuo

  • @c4carromkerala600
    @c4carromkerala600 Год назад

    Electrician job vacancy undo I t i aanne

  • @24junaidsaerc31
    @24junaidsaerc31 Год назад

    Iti electrician
    ആണ് ഒരു job sett ആക്കി തരോ 🙏

  • @ebikv2068
    @ebikv2068 Год назад +2

    Welding nnu chance undo

  • @shareefpkl9818
    @shareefpkl9818 Год назад +2

    Welder vacancy available aanoo

  • @rishi5219
    @rishi5219 Год назад

    ITI COPA PADICHAVARKKE VECANCY UNDO?

  • @srrenjith9384
    @srrenjith9384 Год назад

    Carpentery work vissa kittumo

  • @santhoshkumargkumar8119
    @santhoshkumargkumar8119 Год назад

    Any chance for taxi driver.. Please

  • @suneeshpalakkad926
    @suneeshpalakkad926 Год назад

    Mata direct company aganna apply chayam

  • @unaisvky6638
    @unaisvky6638 Год назад +4

    Logistics and warehouse field Malta yil scope undooo…??

  • @johnantony7237
    @johnantony7237 Год назад

    Maippoo

  • @jensonjoy9722
    @jensonjoy9722 Год назад

    ആശാനേ മാൾട്ടായിലേക്ക് വരുമ്പോ പോലീസ് ക്ലീറൻസ് സർട്ടിഫിക്കേറ്റ് വേണോ

  • @arunchinju4527
    @arunchinju4527 Год назад

    Mig welder ayi joli kitumo avde

  • @sidheequepts1890
    @sidheequepts1890 Год назад

    സെയിൽസ് ഫീൽഡ് ജോലി വല്ലതും ഉണ്ടോ

  • @babukrishnankutty2505
    @babukrishnankutty2505 Год назад +1

    സഹോദരാ ഞാൻ കെ കെ ബാബു ഞാൻ ദുബായിൽ ഒരു പേപ്പർമിൽ ജോലി ചെയ്യാണ് എനിക്ക് മാൾട്ടയിൽ വരാൻ വളരെ ആഗ്രഹമുണ്ട് മാൾട്ടയിൽ പേപ്പർമിൽ ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് കമൻറ് ചെയ്യുക പ്ലീസ്

  • @foodyworld7795
    @foodyworld7795 Год назад +5

    Forklift operator vacancy undo

  • @ronyabraham1
    @ronyabraham1 Год назад

    viswasikavuna agencys etokke anu

  • @amalrajamal6897
    @amalrajamal6897 Год назад

    Hi ITI electrician anu job vacancy vallathum undo

  • @jithuappu5055
    @jithuappu5055 Год назад

    Hvac company undo

  • @suneeshpalakkad926
    @suneeshpalakkad926 Год назад +1

    Mechanical job vacancy undo

  • @anasmuhammed8979
    @anasmuhammed8979 Год назад

    Iam anas working in dubai eny chance welder vacancy?

  • @arjunmsukumar4157
    @arjunmsukumar4157 Год назад

    Eghaneyaa ivar vannu ennu parayamooo

  • @rahulrajan4104
    @rahulrajan4104 Год назад +1

    Hello bro ഇന്ത്യ നിന്നും malttakku ജോലിക്ക് വരുമ്പോള്‍ pcc mandatory aano?

  • @Abybabu96
    @Abybabu96 Год назад

    Apply ചെയുന്നത് എങ്ങനെ ആണ്

  • @ajmalmuhamed2490
    @ajmalmuhamed2490 Год назад

    Pharmacist ayt engane varam??

  • @mysworld4893
    @mysworld4893 Год назад

    How u got 25 k subscribers