Tnk u dear.. മാൾട്ടയെയു കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി... ഇനിയും കൂടുതൽ അറിവുകൾ പരീക്ഷിക്കുന്നു
വളരെ ഉപകാരപ്രദമായ വീഡിയോ മാഡം നിങ്ങൾ മെഡിക്കൽ ഫീൽഡ് + നിയമപരമായ കാര്യങ്ങൾ സിമ്പിൾ ആയി പറഞ്ഞു LLB എടുത്തോന്ന് സംശയം വലിച്ച് നീട്ടൽ ഇല്ലാരുന്നു എല്ലാം വളരെ അക്കുറേറ്റ് ആയി വിശദീകരിച്ചു
ഞാന്‍ ദുബൈ 5 year's work ചെയത് ശേഷം ingottuvannathanu ഇവിടെ ഉള്ള മലയാളി ആണ് ഇവിടത്തെ ഏറ്റവും negative ആയി തോന്നിയത്. നാട്ടില്‍ നിന്ന് direct വരുന്ന ഒരുത്തനും വൃത്തി ഇല്ല വിദേശത്തു എങ്ങിനെ perumaranam എന്ന് അറിയില്ല , വളരെ കഷ്ടം ആണ് ഇവരുടെ കാര്യം. പിന്നെ malta europinte ഒരു quality ഇല്ലാത്ത രാജ്യ m ആയി ആണ് തോന്നിയത്
മാഡം ഞാൻ മാൾട്ടയിലേക്ക് വരാൻ തയാറാവുകയാണ് 8th December Bombay യിൽ ഇൻ്റർവ്യൂ ആണ് പ്ലംബിംഗ് work ആണ് 2വർഷത്തെ contract ആണ് പറഞ്ഞിരിക്കുന്നത് വിസയും ടിക്കറ്റും ഫ്രീ ആണ് ഞാൻ കുറേകാലം ഗൾഫിൽ ആയിരുന്നു യൂറോപ്പിൽ ആദ്യമാണ
Hi I’m planning to visit Malta at August. Pls tell me which place is good to stay.Do you know anyone taxi drivers mallus or known guide who can take us for 3-4 days. U mentioned of schengan visa, any idea about PR visa or British citizenship holders . Please respond. Thank you
പക്ഷേ വളരെ നല്ല അവതരണം ഈ കാര്യങ്ങളൊക്കെ അറിയാതെ സന്തോഷം ഞാനും ഇപ്പോൾ വരാനുള്ള പ്രോസസിംഗ് തുടങ്ങിക്കൊണ്ടിരിക്കുന്നു അടുത്തമാസം ആണ് എനിക്ക് vsf ഡേറ്റ് കിട്ടിയിരിക്കുന്നു
What an explanation👌, not like other Malta based RUclipsrs, you truly explained about the fact in that country. I wish you all success for your future. Super clarity Adipoli👍
Idea academyil February intake health care management course ചെയ്യാൻ നോക്കുന്നു, husbandinu job വിസക്ക് കൊടുത്തിട്ടുണ്ട്. 4 month ayi, ഇങ്ങനെ ഉള്ള സാഹചര്യത്തിൽ എല്ലാം ഓക്കേ ആയി njngal രണ്ടുപേരും അവിടെ എത്തിയാൽ കുഞ്ഞുങ്ങളെ എത്ര മാസം കഴിയുമ്പോൾ അവിടെ കൊണ്ടുവരാൻ പറ്റും
Chechi maltayil healthcare course partime job cheythu padikan patuvo. And healthcare jobs engane athayath front ofice, guest relation executive etc. Great explanation ❤️
Hospitality and management diploma course edukan plan undd ath oru nalla dession ano chechi , agency vazhi ann pokunathh , course kayinjj job kitan possible ano
Hi njan malta yil varan nikuva namudea Indian hevi lisance undagil avidea (malta) hevi lisance adukan andagilum Indian license kondu andagilum upayogam undo please reply
Husband അവിടെ ullapo Wife നും കുട്ടി യ്ക്കും ഒരുമിച്ച് family visa കിട്ടില്ലേ.. ഒരുമിച്ച് കൊണ്ട് പോകാൻ പറ്റുമോ..annual income നോക്കി ആണോ 2 പേര്‍ക്കു പോകാൻ പറ്റൂ?? അതിനു annual income എത്ര ആണ് വേണ്ടത്??
Maltayil pokunnavar valare alochichu pokuka
Avide rentum nammude bakki expensesyum valare kooduthal Anu
Athinu pattiya nalla joli avide kittanum chance kuravanu
Pinne agents mikkavarum kalipikkunnavaranu
Take care
വളരെ നല്ല അവതരണം മാൾട്ട യെ കുറിച്ച് ഇനിയും ഒരു പാട് വീഡിയോ കൾ ഇനിയും വരട്ടെ മാൾട്ട യെ കുറിച്ച്.
*Greetings from kerala*
Thank you ..sure I will
ചേച്ചി മാൾട്ടനെ കുറിച്ച് വളരെ രസകരമായി അവതരിപ്പിച്ചു, വളരെ കൃത്യമായി. 😊👍🏻👌🏻
Thank you
Tnk u dear.. മാൾട്ടയെയു കുറിച്ച് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി... ഇനിയും കൂടുതൽ അറിവുകൾ പരീക്ഷിക്കുന്നു
Thank you 😊
Thank you👍🏻🥰🌸
വളരെ ഉപകാരപ്രദമായ വീഡിയോ മാഡം നിങ്ങൾ മെഡിക്കൽ ഫീൽഡ് + നിയമപരമായ കാര്യങ്ങൾ സിമ്പിൾ ആയി പറഞ്ഞു LLB എടുത്തോന്ന് സംശയം വലിച്ച് നീട്ടൽ ഇല്ലാരുന്നു എല്ലാം വളരെ അക്കുറേറ്റ് ആയി വിശദീകരിച്ചു
❤❤❤
മനസിലാക്കാൻ പറ്റുന്ന സംസാരം good keepit up insha allha njanum വരുന്നുണ്ട്
Meny Thanks.God bless you 🎉
Good Information chechi. .
I like netherland & germany.
the most liberal (🇳🇱) & the most richest (🇩🇪) countries in the Europe 😍
Germany is going down
വളരെ നന്ദി പറഞ്ഞു തന്നതിന് ❤
Thank you
Valuable words thanku chechi👍
നല്ല വിഡിയോ... ഞാൻ സബ്സ്ക്രൈബ് ചെയ്തു, നല്ല ഉപകാരപ്രദമായ വിഡിയോയുമായി ഇനിയും വരിക 🌹
Thank you
Good presentation
Thank you
Very nice presentation 🎉
വെറുപ്പിക്കാത്ത അവതരണം... 👍🏻
Thank you 🙏
ഞാന്‍ ദുബൈ 5 year's work ചെയത് ശേഷം ingottuvannathanu ഇവിടെ ഉള്ള മലയാളി ആണ് ഇവിടത്തെ ഏറ്റവും negative ആയി തോന്നിയത്. നാട്ടില്‍ നിന്ന് direct വരുന്ന ഒരുത്തനും വൃത്തി ഇല്ല വിദേശത്തു എങ്ങിനെ perumaranam എന്ന് അറിയില്ല , വളരെ കഷ്ടം ആണ് ഇവരുടെ കാര്യം. പിന്നെ malta europinte ഒരു quality ഇല്ലാത്ത രാജ്യ m ആയി ആണ് തോന്നിയത്
Exactly I agree with you
@@reenasofficial5284
Hloo I need there work plz I wand
Yes
Thanks video upakaaramaayi
❤❤❤
Nice and Informative❤️
Thanks 🙂
So nice Njn agoot varan plan cheyund
നല്ല informations❤
Chechi super, Anne jermany pokan help cheythu. Zacharia Joseph 😊
❤️❤️❤️
മാഡം ഞാൻ മാൾട്ടയിലേക്ക് വരാൻ തയാറാവുകയാണ് 8th December Bombay യിൽ ഇൻ്റർവ്യൂ ആണ് പ്ലംബിംഗ് work ആണ് 2വർഷത്തെ contract ആണ് പറഞ്ഞിരിക്കുന്നത് വിസയും ടിക്കറ്റും ഫ്രീ ആണ് ഞാൻ കുറേകാലം ഗൾഫിൽ ആയിരുന്നു യൂറോപ്പിൽ ആദ്യമാണ
True aahno...? Ethra fund varum
Free Recruitment ആണ്
@@nazeerkavumkara8232 povarayo ethra paisa vennam
Good information👍
Thanks
വളരെ ഉപകാരം 🙏🏼
Hi reena I wish to go to malta to fullfill the treatment of my girl. Pls help
Hiiii madam
Wil u please say the online shopping apps in malta, like Flipkart, Amazon in India
Good informations❤ simple presentation 👏🏻💝
Thank you 🙂
Explained well.keep going good effort
Thank you 🙏
Chechi oral job offer cheyth cash vaagi visa reject ayi cash refund cheythittilla .ippol pulli block cheythekku aanu cash thirike vaagan enthelum vazhi undo
Malta varan ethu agency nallathu
Truly Informative ...looking forward for similar presentations
Thank you sure
❤❤️നല്ല അവതരണം 👍
എന്റെ കസിൻ അങ്ങോട്ട് വരാൻ നിൽക്കുന്നുണ്ട്..5 lakh ആണ് പറഞ്ഞിരിക്കുന്നത് അത്രയും ഒക്കെ ഉണ്ടോ ശെരിക്കും
Verygood 👍👍
Hai Mam maltyilu hospitality management course eduthu vanna opportunities ondo
Logistic suply management സാധ്യത ഉണ്ടോ
Chechi avide oru joli kittan enth enkilum vazhiundo.
ഏറ്റവും scope ഉള്ള കോഴ്സ് ethanu plus2 കഴിഞ്ഞ കുട്ടിയാണ് prathagichu Bsw or hospitality or nursing
Chechi… its hard to get now… situation is totally changed
Beauti parlour , athupole day care center athinelllam opportunity ndo?
നല്ല അവതരണം ❤ ഞാനും ആഗ്രഹിക്കുന്നു യൂറോപ്പിൽ ഒരു ജോലി. 20 വർഷത്തെ Tool room job experience ഉണ്ട്. Any chance in Malta.
Hi
I’m planning to visit Malta at August. Pls tell me which place is good to stay.Do you know anyone taxi drivers mallus or known guide who can take us for 3-4 days.
U mentioned of schengan visa, any idea about PR visa or British citizenship holders . Please respond. Thank you
പക്ഷേ വളരെ നല്ല അവതരണം ഈ കാര്യങ്ങളൊക്കെ അറിയാതെ സന്തോഷം ഞാനും ഇപ്പോൾ വരാനുള്ള പ്രോസസിംഗ് തുടങ്ങിക്കൊണ്ടിരിക്കുന്നു അടുത്തമാസം ആണ് എനിക്ക് vsf ഡേറ്റ് കിട്ടിയിരിക്കുന്നു
Wish you all the best
Vfs il appointment nu weight cheyyuvanu
Ningalde post enthanu
@@kingqueen785how much expanse u ve
ആകെ നെഗറ്റീവ് മലയാളികൾ കൂടിയത് തന്നെയാണ് 🙏
Exactly
നല്ല അവതരണം❤
❤❤❤
ആശംസകൾ 💓
❤️❤️🙏🙏
❤ good
What an explanation👌, not like other Malta based RUclipsrs, you truly explained about the fact in that country. I wish you all success for your future. Super clarity Adipoli👍
Thank you for your good words 🙏
Well explained ❤
Thank you 🙂
Cheechi maltayil student visayil vannit stayback period il vere country lek maaran kazhiyumo
Agency vazhi avide vannal viswasikkamo food ozhichu bakki ellam provide cheyyum enna agency paranja driver job anu nokkunnathu 🤔
I don’t think they provide accommodation.. so be careful
Madam reg tax percentage, about Malta can you please explain
Could you please watch my next video
Nursing padikyn malta yil vannal pani akumo
Smart city ricasoli part time kittan eluppm aano
Ente magal maltake varan the staff
Idea academyil February intake health care management course ചെയ്യാൻ നോക്കുന്നു, husbandinu job വിസക്ക് കൊടുത്തിട്ടുണ്ട്. 4 month ayi, ഇങ്ങനെ ഉള്ള സാഹചര്യത്തിൽ എല്ലാം ഓക്കേ ആയി njngal രണ്ടുപേരും അവിടെ എത്തിയാൽ കുഞ്ഞുങ്ങളെ എത്ര മാസം കഴിയുമ്പോൾ അവിടെ കൊണ്ടുവരാൻ പറ്റും
Not sure… because it’s depends on your luck… after 6 months you can apply but the truth is it’s hard to get…
Admission aayo? Total fee and expense ethraya?
Oru dawot cliyar chaytu taranea please cv and cover letter aganeayanu set akkeandatu 12 years experience undu Saudi Arabia. Driver. Track driver
Europas cv യാ വേണ്ടത് .. athu google search ചെയ്‌താൽ കിട്ടും ...
Thanks bro 👍
നല്ല അവതരണം 👌
Thank you
Chechi maltayil healthcare course partime job cheythu padikan patuvo. And healthcare jobs engane athayath front ofice, guest relation executive etc. Great explanation ❤️
Recently it’s difficult to get .. thank you
Good work👍
Thank you so much 😀
Nalla avatharanam❤
thank you
Visa kittan endha vazhi
Chachii padikan avida salary ulla course onnu parayamoo
Chechi namku eganne malta job vacancies ariyan kazhium
And avide shipping and logistics field nu sadyathakal ondo??
Can you please search with any agency
Chechi... Nalla avatharam. Oru prasangikaye Pole... Subscribed... Keep going... Pokan ulla chilavu ethra varum?? Tr maarkk vacancy undo
Tr?
Negatives ketappol Malatayodulla intrest poyi. Enthukondum Dubai is better.
Dear, Njan GNM nurse with IELTS -6
Malta RN aakan oru guidence tharuo please
You should complete adaptation course and win the interview from nursing board malta
എനിക്ക് aprooval വന്നു ചേച്ചി but date കഴിഞ്ഞു ഇനീം എന്താ ചെയ്യുക vfs ഡേറ്റ് കഴിഞ്ഞു 😢😢
Waiting for net dates.. no other options
Good job😊
Thanks 🙏
Fresh water scarcity anubhava pedaarundo???
No
Cechi, njan maltail care giver ai nokunund. Avide chennit ethra masamedukm familye konduvaran
No sure dear.. after 6month you can apply but it’s a chance only
💞🌹🙏🌹💞 HAI MY FRIND REENA
💞🌹🙏🌹💞MY ചങ്ക് FRIND REENA I LOWYOU MY ALL CRAISTE WORLD I LOWYOU MY YOUROPYAN YUNION
hi
Good information 🥰👍🏻
Thank you 👍
What about the pharmacy career in malta
Less vacancy
Chechii njan oru 1yr diploma courses eduthu varannu vicharikunnu apo agency karu paranju 1yr kazhinju visa extend cheythu job nokki pr nu nokkam pattum ennu sherikum angane pattuvo ?
Dear Malta is not providing PR … and other thing is no one can give a promise to extend your student visa to job visa
Ok thank u chechii
Chechi evide ullatha contact chyan valla margam undo kurach karyagal chodhikan ayerunu
Send me messages here I will reply for you
Visa kitan vallla margam undoo
Hospitality and management diploma course edukan plan undd ath oru nalla dession ano chechi , agency vazhi ann pokunathh , course kayinjj job kitan possible ano
To be honest Now a days it’s hard to get job
Hi njan malta yil varan nikuva namudea Indian hevi lisance undagil avidea (malta) hevi lisance adukan andagilum Indian license kondu andagilum upayogam undo please reply
Eppol avide taxi drivers nu aviduthe tag venam …it’s a new update rule
Chechi athupole after Study Job Opportunity undo avide njan MBA aanu cheyyan varunne
Chechi njn feb intake inu bsc nursing inu varan nikkuvanu avide 3years padichit avide job kittan chance indo
Chechy nurse vacency undo plz reply iam planning to come to Malta for bridging program
jesus is the way the truth and life
Nice ❤
👍👍
Hey.. Anyone interested in doing Bsc Nursing in Malta🙂
Husband അവിടെ ullapo Wife നും കുട്ടി യ്ക്കും ഒരുമിച്ച് family visa കിട്ടില്ലേ.. ഒരുമിച്ച് കൊണ്ട് പോകാൻ പറ്റുമോ..annual income നോക്കി ആണോ 2 പേര്‍ക്കു പോകാൻ പറ്റൂ?? അതിനു annual income എത്ര ആണ് വേണ്ടത്??
മിനിമം 23000യൂറോ yearly
👍🏻👍🏻👍🏻👍🏻
Job vacancy undo electrician 😔
👌👌👍
+2 2003 yil kazhinjathanu. Pinne Army il join cheytu. Ipol 15 yrs service ayi. Ingane ulla eniku ini avide padikkan apply cheyyan kazhiyumo?
Sure
@@reenasofficial5284 apo njan evide apply cheyyanam. Trust cheyyan pattunna oru agencyude peru parayan pattumo
@@LUCIFER22554 could you please see my next video
@@reenasofficial5284 ok
@@reenasofficial5284 pl share the link
Shenkan visa ulla country poi work cheyan patumo chechi.angane work cheyth avde stay cgeyan patuo
No we need visa and permit from that country.. only we can visit and stay maximum 6months
Maltayil നിന്ന് മറ്റു യൂറോപ്യൻ country ലേക്ക് ജോലി apply ചെയിതുപോകാനുള്ള gate way easy ആണോ? Nurse മാർക്കു പിന്നെ oet യോ IELTS ഓ വേണ്ടിവരുമോ?
you can apply to Uk without oet or ielts
Chechi student visa kk njn apply cheythitund.. Avide vannal course kazhinj settle aavan enthenkilum chance undo.. Atho thirich porendi varumo... Pr kitti illenkil
Malta yil pr Ella..
Dental hygienist vacancy indo?
STOREKEEPER JOB OKKA ENGANAYA?
Chechi what about taking masters in social work in Malta. ??
You can