എനിക് നല്ല സഹായമാണ് Malta മലയാളി അസോസിയേഷനിൽ നിന്നും ലഭിച്ചത് എൻ്റെ പാസ്പോർട്ട് നഷ്ടപ്പെട്ടു അത് തിരിച്ചു കിട്ടാനുള്ള എല്ലാ കാര്യങ്ങളും ചെയ്തു തന്നത് ഈ അസോസിയേഷനിലെ ജോ ജോ sir അണ് അദ്ദേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതയാകില്ല. എല്ലാവർക്കും എൻ്റെ നന്നിയും കടപ്പാടും അറിയിക്കുന്നു ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ..
മാൾട്ടയിൽ ഇപ്പൊ ഒരു ജോലി കണ്ടുപിടിക്കുക എന്നുള്ളത് വലിയ ബുദ്ധിമുട്ടുള്ള പരിപാടി ആണ്.. administration field ലൊന്നും ഇവർ ഇന്ത്യക്കാരെ എടുക്കുന്നില്ല.. unskilled വരുന്നവർ ശ്രദ്ധിക്കണം..വളരെ ബുദ്ധിമുട്ടാണ്..
@@TechUpdateIT administration fieldil avar enthinu oru Indiakaarane idukkanam? No language skills, no proper education, no cultural exposure, most of them don’t know how to behave professionally even in India!
@@SUNITHACSunithac-x8w എല്ലാം ജോലിക്കും ചാൻസ് ഉണ്ട് വർക്ക് പെർമിറ്റ് ലഭിക്കും ജോലിക്ക് വന്നിട്ടും വലിയ കാര്യമൊന്നുമില്ല ഇങ്ങനെയുള്ള ജോലിക്ക് വരേണ്ടത് പ്രഫഷണൽ ജോലിക്കാണെങ്കിൽ അതുകൊണ്ട് മെച്ചമുണ്ട് സാധാരണ ജോലിക്ക് മാൾട്ടയിൽ ഇനി വന്നിട്ട് യാതൊരു കാര്യവുമില്ല അതുമാത്രമല്ല ഈ മാർച്ച് മാസം മുതൽ പുതിയ ഒരു നിയമം കൂടി വരുന്നുണ്ട് മാൾട്ടിസ് ലാംഗ്വേജ് ടെസ്റ്റ് അത്

So happy to know ❤️
Bro entha joli avide
@@sathyian007bro avide ipom jobil undo
മാൾട്ടയിൽ ഇപ്പൊ ഒരു ജോലി കണ്ടുപിടിക്കുക എന്നുള്ളത് വലിയ ബുദ്ധിമുട്ടുള്ള പരിപാടി ആണ്.. administration field ലൊന്നും ഇവർ ഇന്ത്യക്കാരെ എടുക്കുന്നില്ല.. unskilled വരുന്നവർ ശ്രദ്ധിക്കണം..വളരെ ബുദ്ധിമുട്ടാണ്..
@@TechUpdateIT administration fieldil avar enthinu oru Indiakaarane idukkanam? No language skills, no proper education, no cultural exposure, most of them don’t know how to behave professionally even in India!
എന്റെ മകന് ഒരു ജോലി കിട്ടു മേ+2 പാസായി ഇപ്പോൾ ഒരു MiGൽ ആണ് വയസ് 20 ഫോൺ സേയിൽ ആണ്
Difficult
എനിക്ക് നാട്ടിൽ ജോലി ഇല്ല അവിടെ ജോലി കിട്ടാൻ എന്താ ചെയ്യണം
How to apply for Hotels professional?????
Thank you sir 🙏 🙏🙏🙏🙏🙏😭
Sir enikk oru job nokkitharoo njan nattil heavy driver aan purathikk ponooninde
Enthnte kazhapina angott povune😂😂Natil rstrntil work chyth njan 40 k undakunnu 😎
Enikoru job kittumo veettammayanu cleaning.sales kittumo age limited undo ejoliku
❤
Public transportil any chance ?
Polymer engineer's inu vaccancy undo
Malta il Nurse nu Spouse ne kondu varan petto
Civil engineering field il scope undo
Hai sir
Hi
Driver vacciney undo
Currently it’s difficult
Good.
Please give us genuine agency names.
Heavy driver job skilled job aano?
Hai malyali job vacancy in Malta
Bca,skill computer tester fresher job chance undo
Ayurveda therapist vacancy udo female
Sir NDT JO VACANCIES UNDO
Cctv technician job available aano sir?
No. If dependent visa yes
Howcani apllayinjob
Mason work undo pls replay
ഞാൻ 10th തൊറ്റതാണ് malta യിൽ ഒരു ജോലിക്കുള്ള വിസ കിട്ടാൻ സഹായിക്കുമോ
@sachinsaji-q5e packing job salary undo
@sachinsaji-q5e ente oru friend paranjanu njan pokunnath 3 lakh akumennu paranju.packivk or wherehouse anennanu paranjath..90000 salary undennu paranju ithocke shariyano..
@sachinsaji-q5e Bro sahayikkumo packing job nu ?
@sachinsaji-q5e അവിടെ ആളുണ്ടെങ്കിൽ ഈ ജോബ് കിട്ടാൻ എളുപ്പമാണോ? എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവിടെ..
@@prajithparameswaran4091chetta undenkil 2 perk vacancy chothikamo😂namuk orumich pokam
agency ethalm ariyuo? genuine agency?
Can i get contact
എൻ്റെ മകൻ അവിടെ PG ചെയ്യുകയാണ്. Part time job ഇതുവരെ കിട്ടിയിട്ടില്ല. അവൻ്റെ PG കഴിഞ്ഞാൽ യൂറോപ്യൻ രാജ്യങ്ങളിൽ എവിടെയെങ്കിലും ജോലി കിട്ടാൻ സാധ്യതയുണ്ടോ
Nurses PR kitto
Student visa nallathano???
Nurses work visak maltayil verjan pattumo... Athinuulla genuine agency undo undkil pks share the details..
Yes. Explained in previous video with number
Evide olla malayali nurse marku thane joli ella.. I know personally
Accountsil chance undo
Yes
How can I apply directly
Sar എന്റെ മക്കൾക് വല്ല ജോലിയും കിട്ടാൻ സാധ്യത ഉണ്ടോ കിടക്കാടം നഷ്ടപെടുന്ന അവസ്ഥയിലാ ഒരാൾക് ഒരു ജോലി ശരിയാക്കാൻ പറ്റുമോ
Sir please know phone number 🙏 😭 🙏🙏🙏😭😭😭😭🙏
Sir ningale nambar terumo
Contact details please...
Genuine agency parayamo
ഇപ്പോൾ മാൾട്ട ചിലവ് കൂടുതൽ ആണ് 250€ to 300 rent മാത്രം വരും
Driver,house maid job ivakku chance undo
@@SUNITHACSunithac-x8w എല്ലാം ജോലിക്കും ചാൻസ് ഉണ്ട് വർക്ക് പെർമിറ്റ് ലഭിക്കും ജോലിക്ക് വന്നിട്ടും വലിയ കാര്യമൊന്നുമില്ല ഇങ്ങനെയുള്ള ജോലിക്ക് വരേണ്ടത് പ്രഫഷണൽ ജോലിക്കാണെങ്കിൽ അതുകൊണ്ട് മെച്ചമുണ്ട് സാധാരണ ജോലിക്ക് മാൾട്ടയിൽ ഇനി വന്നിട്ട് യാതൊരു കാര്യവുമില്ല അതുമാത്രമല്ല ഈ മാർച്ച് മാസം മുതൽ പുതിയ ഒരു നിയമം കൂടി വരുന്നുണ്ട് മാൾട്ടിസ് ലാംഗ്വേജ് ടെസ്റ്റ് അത്
Sri please know phone number 🙏🙏🙏🙏😭😭😭😭😭🙏🙏🙏😭
Sir please know phone number 🙏 😭 please send 🙏 🙏🙏🙏🙏😭😭😭😭😭😭
Ayurveda therapi vecancy care giver chance undo
Agency details included in previous video
എൻ്റെ പോന്നു ബ്രോ ഇവിടെ ആയുർവേദ vacancy ഒന്നും ഇല്ല😂
@@darkmatter397bro avide ano bro oru unskilled job shariyakitharo aroda enthokeya chothikande ennu polum arilla chothikan arum illathonda
Ac job vacancy undo
Yes