Malta situation today | Malta latest news | Non eu work visa

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 170

  • @Enjoywithevanso
    @Enjoywithevanso 4 месяца назад +15

    Real truth about malta, i m in malta

    • @MaltaMaippan
      @MaltaMaippan  4 месяца назад +1

      Thank you for your support. Have a good day👍

  • @prinumarangattil
    @prinumarangattil 4 месяца назад +10

    Don't waste money for malta option including nurses.situation is really bad.no more comments

  • @patricrock5576
    @patricrock5576 4 месяца назад +1

    Real correct news sir thanku

  • @LissyJoy-m6r
    @LissyJoy-m6r Месяц назад

    Thank you

  • @user-hy2tm1dh2e
    @user-hy2tm1dh2e Месяц назад +2

    Bsc nursing കഴിഞു malta oet score ഉണ്ട് അവിടെ വന്നു bridging course കഴിഞ്ഞാൽ ജോബ് കിട്ടുമോ??

  • @universeforevrything5279
    @universeforevrything5279 4 месяца назад +2

    Very informative 🎉🎉🎉

  • @arunmmarun3387
    @arunmmarun3387 4 месяца назад +1

    Good ഇൻഫർമേഷൻ

  • @albinlawrence3102
    @albinlawrence3102 4 месяца назад

    I came Malta back in 2019 on student visa.After studies working in HR for past 3 plus years.Over these years the attitude of Maltese towards Non EU changed a lot in a negetive way.Its clearly reflecting in the current recruitment and renewals.To an extent our attitude is a contributing factor to this situation but mainly I believe this country was never equipped to provide quality supply to the citizens itself and when more people added it became worse.
    Malta was good country for many of us as a first stepping stone to our life abroad .But once you are here always spent time on up skilling yourself by learning a new language in the EU zone or whatever needs for you career to move out of the country. As he rightly pointed out in this video especially when it comes to family it’s best to move out to countries providing PR/Citizenship in the EU zone itself within a limited time.Personally I always felt our Indian DNA not allows ourselves to be caged in a small Island.😅

  • @priyavishnu4318
    @priyavishnu4318 4 месяца назад

    Exactly 💯...nammude aalukal thanne aanu ithrem prashnam aakiyath...varum kalangalil unpredictable aayitt ulla karyangalkk aanu sambavikan pokunnath

  • @mahimaprasanth825
    @mahimaprasanth825 4 месяца назад +3

    Its correct family dependent very difficult

  • @ajov.varghese9579
    @ajov.varghese9579 4 месяца назад +1

    Thank you updation

  • @sharonjoseph1830
    @sharonjoseph1830 4 месяца назад +1

    Good information ❤
    Thank you.

    • @MaltaMaippan
      @MaltaMaippan  4 месяца назад

      Thank you for your Great support👍

  • @tracktoolmalayalam4766
    @tracktoolmalayalam4766 4 месяца назад +1

    HVAC technicians skilled job offer und poyal pani kittumo.. Pls replay

  • @Wayfarertheexplorer
    @Wayfarertheexplorer 4 месяца назад

    Eppol engottu varunnathu athara nallathalla job offer illathe..
    Direct company job offer thannal dhairamayi poraam..
    Agentnu cash koduthu varunnavar..alochichu cash kodukkuka..

  • @manafmajeed3622
    @manafmajeed3622 4 месяца назад

    Ningal well educated and heavy skilled category joli aanu cheyyunnadhadhenkil find other countries,i think that would much much better than the Malta

  • @sujinathaha96
    @sujinathaha96 3 месяца назад +1

    What about pharmacist job vaccancies

  • @akhilnnn
    @akhilnnn 4 месяца назад

    Ende bai Kerlathil nilkunnavarke endhukondum Malta nalladhu anu. Proper company keri correct aitt work cheydha madhi no problem.

  • @MunaimMunaim-bc7tz
    @MunaimMunaim-bc7tz 22 дня назад

    Maltayil ac mechanical scope indo bro

  • @ashikcp6728
    @ashikcp6728 4 месяца назад +2

    Sir nja ac mechanic,wiring, plumbing enna3joliyum ariyam 15years experience und eni angottu visa kittumo

  • @rajud4910
    @rajud4910 3 месяца назад

    Diploma in atomobile eng. Kazhinjathanu.20yrs experience und. Ethu sitil koodi jolikku direct apply cheyyan saadhikkum.

    • @MaltaMaippan
      @MaltaMaippan  2 месяца назад

      Try to search in Google maltajob

  • @vaishnavvs6838
    @vaishnavvs6838 Месяц назад +1

    Bro . Student visa nursing nokkaan plaan und....nthaan abhipraayam

    • @MaltaMaippan
      @MaltaMaippan  Месяц назад

      After study its good but doring studies part-time job not easy to get or difficult.

  • @MyVersion-ks3vf
    @MyVersion-ks3vf 4 месяца назад

    Dependent visa yil family ye kondu poyal Grade 8 lek school il admission edukkan pattuo? IGCSE syllabus anu padikkunnath... School details onnu parayamo?

  • @aneenabinu2992
    @aneenabinu2992 4 месяца назад +2

    Well said...pls don't waste your money...i am in malta...

    • @MaltaMaippan
      @MaltaMaippan  4 месяца назад

      Thank you for your comment and support 👍

  • @LissyJoy-m6r
    @LissyJoy-m6r 3 месяца назад +1

    carerer Job ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. എൻ്റെ മകനാണ് ചെയതു കൊണ്ടിരുന്ന സ്ഥലത്ത് (Mar sa) Malta യിലേക്കുമാറി അപ്പോ താമസിക്കാൻ വീട് പുതിയത് എടുക്കണമല്ലോ അങ്ങനെ പുതിയ വീടെടുത്തു 4 പേരുള്ള വീട് കുറച്ചു നാള് കഴിഞ്ഞാണ് അറിയുന്നത് house owner വീട് govt ൽ രജിസ്റ്ററേഷൻ കഴിഞ്ഞിട്ടില്ലാന്ന് ഇത് ഭങ്കര problem ആവോ? ദയവായി മറുപടി തരിക.

    • @MaltaMaippan
      @MaltaMaippan  3 месяца назад

      It is owners responsibility to register all rent agreement to the housing authority. Without housing authority approval letter not able to apply for residents permit in Malta. Better ask the owner to register or your enquiry sent email to : customer.care.ha@ha.gov.mt.
      Every owners normally asking our email & during registration we will get a copy of email from housing authority.If nothing possible then change resident & make sure your living place in Malta legally registered in housing authority.

  • @voyageofsun8211
    @voyageofsun8211 3 месяца назад +2

    Malta യിൽ ഇപ്പോ spouse visa കിട്ടുവോ? Rejections ഉണ്ടെന്ന് കേൾക്കുന്നു 😭

    • @jamesjose3916
      @jamesjose3916 День назад

      Awde bachelors ano chyunna bachelors padikan ponevrk spouse visa patuoo

  • @rahulullas6583
    @rahulullas6583 4 месяца назад

    Refusal kittiye cab driversil oru aal Njan😒 chettan manushyakedathinte karyam paranjalo nammude agents palarum HRmarku paisa koduthanu recruitment nadathirune sheriya pakshe eviduthe govt ariyathe onnum nadakilalo....aalugal uru onnum keri vanathalalo permission kittitu thanne aanu keri vanathu....oru busil aale kettune polle kettitu eppom iraki vidan nokuvanu....cab drivers palareyum proper documents or card illenu paranju Road vechu pidichu ketti vidan nokuvanu....verre jobs nokumbol refusal ayathu kondu mikha employers edukunila...edhoke aanu evide nadakune....oru kanakumilathe aale kondu vanitu eppom eduthu purathu kalayan nokuvanu....naatinu visa adichu keri vanitu airportil 3 monthsil ninu 2- 3 days kazhinjathinu avare airportil ninnu thanne ketti vittu....evarku nammude paisa aanu vende alathe verre onnumala pandu UK cheythe polle studentsine ishtam polle pump cheythu eppom onninum stay back koduthukathe ketti viduva aa same pattern aanu evarum follow cheyune....evarku tourists aanu nalathu avar verum paisa spent cheyum pokolum....atha evarkum ishtam....Eppom MPTyil polum indiansine edukunila....chaadipogunathu kondu ayirikam so avar eppom license eduthu kodukune paripadiyum nirthi.....so naatil ninnu kaanunavar daivucheythu maltayileku agent vidamenu parayumbol viswasikaruthu avarku initial payment medichu roll cheyan aanu ninghal kurachu months kazhinju tirichu chodikune varre.....Malta Is Full

  • @Pique956
    @Pique956 Месяц назад

    Sir for under graduation malta best option aano for bachelors

  • @pinkyjamjmes1379
    @pinkyjamjmes1379 4 месяца назад

    Skill Passed kitti vannal egane anne onne parayumo ?skill passed ne patti details parayumo

  • @arunmmarun3387
    @arunmmarun3387 4 месяца назад +2

    കഴിഞ്ഞ ദിവസം കണ്ടിരുന്നു valetta വച്ചു ❤

    • @MaltaMaippan
      @MaltaMaippan  4 месяца назад

      അതൊക്കെ അല്ലേ സന്തോഷം❤️😍

    • @arunmmarun3387
      @arunmmarun3387 4 месяца назад

      ❤​@@MaltaMaippan

  • @shebinkurian5368
    @shebinkurian5368 2 месяца назад +1

    Husband wife carer anenkil children visa apply cheyan patumo

    • @MaltaMaippan
      @MaltaMaippan  27 дней назад

      Yes , please download & check eligibility criteria in family members policy in Google

  • @anoopchacko763
    @anoopchacko763 4 месяца назад +1

    Nammade aalukal thanne allee bro ellam nasipoikkunnath pinne paranjitt nthu kariya😢

  • @mariaphilipko
    @mariaphilipko 3 месяца назад

    Change of address online il submit chaithu, ini enthenkilum procedure undo? I mean, appointment enthelum edukkandathaayittundo identita il? Please reply 🙏

    • @MaltaMaippan
      @MaltaMaippan  2 месяца назад

      Hi If you submitted online please check your status of application and confirm that it shows submitted. No need to go to identity Malta. Wait & check your status. Later you will receive a collection letter.

  • @hook616
    @hook616 4 месяца назад +1

    Carer jobs and carer course video cheyyavoo??

    • @MaltaMaippan
      @MaltaMaippan  4 месяца назад

      Will try but not sure.

    • @hook616
      @hook616 4 месяца назад +1

      @@MaltaMaippan if u can it will be very helpful for people like me... Who were planning to study in malta

    • @funtimewithsrisha6615
      @funtimewithsrisha6615 4 месяца назад

      ​@@hook616 exactly 👍

  • @anujavs-w5y
    @anujavs-w5y 3 месяца назад

    Carer visayil vannaal presnamundakumo???

  • @lijo..
    @lijo.. 4 месяца назад +2

    Chetta student visa , part Job nthakilum issue undo

    • @MaltaMaippan
      @MaltaMaippan  4 месяца назад +1

      ഇവിടത്തെ സ്റ്റുഡന്റ് വിസയിൽ വന്നു permit എടുത്തു parttime ചെയ്യാൻ കുറെ നാളെടുക്കും. നിങ്ങൾക്ക് കിട്ടുന്നത് പലതും തെറ്റായ വിവരങ്ങളാണ്. All the best👍

    • @kichu4867
      @kichu4867 4 месяца назад +1

      Dear lijo its true im studying here and its very very very hard to find job . I got it after 6 months of waiting 😢 . You will alsso find job but it will take time

    • @kichu4867
      @kichu4867 4 месяца назад

      Also agency parayama pole onnum all secondary permit is needed for part time job that cost around 210 - 250 euro . Undu

    • @kichu4867
      @kichu4867 4 месяца назад

      International license convert aakivannalum no raksha . If they found they will simply deport u . So do proper research and come . Yes most of the courses are less expensive but cost of living is hugeeeeeeeeeeee

  • @radeeshjasmiurl3468
    @radeeshjasmiurl3468 4 месяца назад +1

    Eppol churukkam paranjaaal avifdekki
    Verendddda annnalle. Athangge. Paranjal poore bro

    • @MaltaMaippan
      @MaltaMaippan  4 месяца назад

      എന്റെ യൂട്യൂബ് ഫാമിലിക്ക് ഇങ്ങനെ കേൾക്കുന്നതാണ് ഇഷ്ടം ❤️❤️❤️

  • @Jeethu1128
    @Jeethu1128 3 месяца назад

    Dental hygienist and assistant vacancy indo?

    • @MaltaMaippan
      @MaltaMaippan  2 месяца назад

      I don't know present vaccines

  • @bigchefskeralastyle6127
    @bigchefskeralastyle6127 4 месяца назад

    Nurse megala eppo engane kuzhappamano

  • @BincyBiju-m7o
    @BincyBiju-m7o 4 месяца назад +1

    Physiotherapist work visa kittumo

  • @Demonwiper5321
    @Demonwiper5321 4 месяца назад

    Chetta skilled ayit work visa il poyal kuzapam ondo

  • @Koshchei2
    @Koshchei2 2 месяца назад

    Malta job websites onnu suggest cheyavo chetta

  • @nishadnijam9672
    @nishadnijam9672 4 месяца назад

    ചേട്ടാ MTP offer letter കിട്ടി 6 ലക്ഷം ചോദിക്കുന്നു.. എന്താ അവസ്ഥ വന്നിട്ട് കാര്യം ഉണ്ടോ..? Visa അടിച്ചു passport കയ്യിൽ കിട്ടിയിട്ട് ക്യാഷ് കൊടുത്താൽ മതി പറയുന്നു... MPT എങ്ങനെ ഉണ്ട്

    • @MaltaMaippan
      @MaltaMaippan  4 месяца назад

      ruclips.net/user/shortsiYRwUPM_vnc?si=y-MLXxmAvpTN0QRX

    • @MaltaMaippan
      @MaltaMaippan  4 месяца назад

      ruclips.net/user/shortsiYRwUPM_vnc?si=y-MLXxmAvpTN0QRX
      Please watch

    • @MaltaMaippan
      @MaltaMaippan  4 месяца назад

      Copy link remove 1 and click

  • @abhimanuesivadasanphotogra4075
    @abhimanuesivadasanphotogra4075 2 месяца назад

    padikan povan ipo patto?

  • @mekhasujith246
    @mekhasujith246 4 месяца назад

    Eppo bridging stop cheytho enthelum ethine kurichu ketto agency nnu paranju nattil ninnu eni bridging nu pokan pattillannu onnu replay tharavo

  • @AlSamakAlJazeera
    @AlSamakAlJazeera 4 месяца назад +1

    Hi bro ende visa third-party ayit 65 days ayi meson ayitanu maili ellam eniku thanneyanu varunnath third-party aayi visa varaan etrayum samayamedukumo njan idintita ku maili ayachirunnu wait cheyyananu parayunnath visa kittumo bro please give me reply thank you

    • @MaltaMaippan
      @MaltaMaippan  4 месяца назад

      Now visa taking too much time. Don't worry👍

    • @AlSamakAlJazeera
      @AlSamakAlJazeera 4 месяца назад

      @@MaltaMaippan thank you dear

    • @Queen-oe9bu
      @Queen-oe9bu 4 месяца назад

      Insta id please

  • @Sandra_coco
    @Sandra_coco 4 месяца назад +1

    Students visakk vannha enthelm preshnam indo. plz reply chetta

    • @MaltaMaippan
      @MaltaMaippan  4 месяца назад +1

      യൂറോപ്പിന് പുറത്ത് നിന്നുള്ള ചിലർക്ക് ഇപ്പോൾ പല പ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇതിൽ ആരൊക്കെ പെടും എന്നും, സ്റ്റുഡന്റ്സിനു പ്രോബ്ലം വരുമോ എന്നൊക്കെ കാത്തിരുന്നു കാണാം. കാര്യങ്ങൾ അറിയുന്ന മുറയ്ക്ക് പുതിയ അപ്ഡേറ്റ്സ് വീഡിയോ ഇടാൻ നോക്കാം. May God bless you 👍

    • @Sandra_coco
      @Sandra_coco 4 месяца назад

      @@MaltaMaippan Thank you chetta

  • @shahulhameed811
    @shahulhameed811 4 месяца назад

    പബ്ലിക് ട്രാൻസ്‌പോർട് ഇപ്പൊ സൈഫ് ആണോ
    ഇന്റർവ്യു പാസ്സ് ആയി 6ലക്ഷം ചോദിക്കുന്നു വന്നിട്ട് കാര്യം ഉണ്ടോ

    • @MaltaMaippan
      @MaltaMaippan  4 месяца назад

      പബ്ലിക് ട്രാസ്പോർട്ടിൽ നേരിട്ട് ആണല്ലോ റിക്രൂട്ട് ചെയ്യുന്നത്. 6 ലക്ഷം ഒക്കെ മേടിക്കുന്നവർ സാധാരണ ഒരിടനിലക്കാരനായി നിങ്ങളുടെ പേപ്പറുകൾ നിങ്ങളുടെ പേരിൽ സബ്മിറ്റ് ചെയ്യുന്നു എന്നതല്ലാതെ ജോലിയുടെ കാര്യത്തിൽ ഒരു ഗ്യാരന്റിയും അവർക്ക് പറയാനാകില്ല. വിസ സ്റ്റാമ്പ് ചെയ്തു കിട്ടുന്നതുവരെ റിസ്ക് ഉണ്ട്. MPT യിൽ സാധാരണ വിസ കിട്ടാറുണ്ട്. Best wishes for your future👍

  • @manafmajeed3622
    @manafmajeed3622 4 месяца назад

    പിന്നെ നിങ്ങൾ ഫാമിലി ആയി നിൽക്കുന്നവർക്ക് മാത്രം ഇവിടെ ജീവിച്ചാൽ മധിയോ, എടുക്കേറ്റഡ് അല്ലാത്ത സഹോദരങ്ങളും ഇവിടെ ജോലി ചെയ്ത് കഞ്ഞി കുടിച്ച് പൊട്ടെ ബ്രോ, ഇവിടെ കൊറേ പേര് ഈ കോവിഡ് കഴിഞ്ഞതിന് ശേഷം ഫാമിലി ആയി ജീവിക്കുന്നു, ഒള്ള കൂടും കുടുക്കെം ഫുൾ എടുത്ത് മാൾട്ടയിൽ സീറ്റ് ആകാൻ വന്നവർ,നിങ്ങൾക്ക് ഫാമിലി ആയി സെറ്റിൽ ആയി ജീവിക്കണം എങ്കിൽ വേറെ രാജ്യത്ത് പോ, ചേട്ടൻ ഈ പറഞ്ഞ 60000 എന്ന കണക്കിൽ ഇവിടെ family aayi thaamasikkunna husband 2pillerum okke pedum,

  • @abyjoseph4778
    @abyjoseph4778 4 месяца назад +1

    Rejecion kititt irikua

    • @MaltaMaippan
      @MaltaMaippan  4 месяца назад

      നല്ല അവസരങ്ങൾ വരുന്നത് വരെ കാത്തിരിക്കുക.

    • @raibinvarghese652
      @raibinvarghese652 4 месяца назад

      Work permit aarunno?

  • @elttoz4216
    @elttoz4216 4 месяца назад +1

    Student viselu vannal part time work kittathe varumo.. ?

    • @antonypottamplakkal
      @antonypottamplakkal 4 месяца назад +1

      Nokkanda, kittoola😢Anubavam paranjatha

    • @MaltaMaippan
      @MaltaMaippan  4 месяца назад

      Very difficult to get part-time jobs.

  • @nikhilnikhil4087
    @nikhilnikhil4087 4 месяца назад +1

    Studenr visayk prblm varunundo bro

    • @MaltaMaippan
      @MaltaMaippan  4 месяца назад +1

      യൂറോപ്പിന് പുറത്ത് നിന്നുള്ള ചിലർക്ക് ഇപ്പോൾ പല പ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇതിൽ ആരൊക്കെ പെടും എന്നും, സ്റ്റുഡന്റ്സിനു പ്രോബ്ലം വരുമോ എന്നൊക്കെ കാത്തിരുന്നു കാണാം. കാര്യങ്ങൾ അറിയുന്ന മുറയ്ക്ക് പുതിയ അപ്ഡേറ്റ്സ് വീഡിയോ ഇടാൻ നോക്കാം. May God bless you 👍

  • @shaheelsalim-dq8sj
    @shaheelsalim-dq8sj 4 месяца назад +1

    Student visak nthenkilum issues ondo?

    • @MaltaMaippan
      @MaltaMaippan  4 месяца назад

      യൂറോപ്പിന് പുറത്ത് നിന്നുള്ള ചിലർക്ക് ഇപ്പോൾ പല പ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇതിൽ ആരൊക്കെ പെടും എന്നും, സ്റ്റുഡന്റ്സിനു പ്രോബ്ലം വരുമോ എന്നൊക്കെ കാത്തിരുന്നു കാണാം. കാര്യങ്ങൾ അറിയുന്ന മുറയ്ക്ക് പുതിയ അപ്ഡേറ്റ്സ് വീഡിയോ ഇടാൻ നോക്കാം. May God bless you 👍

  • @rajeshrpillai8635
    @rajeshrpillai8635 4 месяца назад +4

    Student വിസക്ക് പ്രശ്നം ആണോ

    • @MaltaMaippan
      @MaltaMaippan  4 месяца назад

      യൂറോപ്പിന് പുറത്ത് നിന്നുള്ള ചിലർക്ക് ഇപ്പോൾ പല പ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇതിൽ ആരൊക്കെ പെടും എന്നും, സ്റ്റുഡന്റ്സിനു പ്രോബ്ലം വരുമോ എന്നൊക്കെ കാത്തിരുന്നു കാണാം. കാര്യങ്ങൾ അറിയുന്ന മുറയ്ക്ക് പുതിയ അപ്ഡേറ്റ്സ് വീഡിയോ ഇടാൻ നോക്കാം. May God bless you 👍

    • @rajeshrpillai8635
      @rajeshrpillai8635 4 месяца назад

      @@MaltaMaippan tx bro❤️

    • @antonypottamplakkal
      @antonypottamplakkal 4 месяца назад

      @@rajeshrpillai8635ingott nokkanda bro, avasthaya

    • @Leo_10_233
      @Leo_10_233 3 месяца назад

      ​@@antonypottamplakkalenthanu bro seen

  • @reshmam8924
    @reshmam8924 4 месяца назад +1

    Students visakk try chetyunavaek vendi oru vedio cheyyamo

  • @LissyJoy-m6r
    @LissyJoy-m6r Месяц назад +1

    എൻ്റെ മോൻ്റെ പ്രശ്നം പറഞ്ഞിരുന്നുവല്ലോ. house owner ൻ്റെ പേപ്പർ കിട്ടി വക്കിലിനെ കണ്ട് പേപ്പർ വർക്കൊക്കെ ചെയ്ത് അയച്ചിട്ടുണ്ട് ശരി യാവുമെന്ന പ്രതീക്ഷയിലാണ് ഞങ്ങ
    ളെല്ലാവരും കൊടുത്തിട്ട് രണ്ടാഴ്ചയായി ഒരു മാസം i പിടിക്കുമെന്നാണ് പ് റഞ്ഞത്

    • @MaltaMaippan
      @MaltaMaippan  Месяц назад

      ഡിസംബർ മാസം മാൾട്ടയിലെ പേപ്പർ വർക്കുകൾ വളരെ സാവധാനമേ നടക്കൂ, ക്രിസ്മസ് അവധികളും ആഘോഷങ്ങളും എല്ലാവരെയും ബാധിക്കും

  • @beeviyousef9641
    @beeviyousef9641 3 месяца назад

    വെൽഡർ ജോബ് കിട്ടുമോ?

  • @Queen-oe9bu
    @Queen-oe9bu 4 месяца назад +1

    Vfs വരാൻ ഇത്ര ടൈം എടുക്കും ബ്രോ??

    • @MaltaMaippan
      @MaltaMaippan  4 месяца назад

      Its taking long time and Many refusal

  • @pravitharose4872
    @pravitharose4872 4 месяца назад

    July 19 kazhinju vfs il submit cheythu visa vannavar undo???

    • @InkSpectrumTattoos
      @InkSpectrumTattoos 4 месяца назад

      July 12 nu submit chaithu still no updates . Student visa aano work visa aano ?

    • @pravitharose4872
      @pravitharose4872 4 месяца назад

      Work visa

    • @InkSpectrumTattoos
      @InkSpectrumTattoos 4 месяца назад

      @pravitharose4872 okay all the best njn student visa aan gooys

    • @soorajmu8211
      @soorajmu8211 4 месяца назад +1

      July 22
      Student visa no update

    • @pravitharose4872
      @pravitharose4872 4 месяца назад

      Aano... Intrvw vannille?​@@soorajmu8211

  • @aniltechandtravelvlog6786
    @aniltechandtravelvlog6786 4 месяца назад

    Malta ninum termination adichal natil pokan patumo

    • @Nezarday
      @Nezarday 4 месяца назад

      Passport mathi nattil pokaan

  • @amalraj.3076
    @amalraj.3076 4 месяца назад +1

    Bro......enk last week visa vannu.......nxt week ilekku ticket um eduthu........🥲........scene aakuo eni🥲🥲.......tension aakalayi......... nthenkilum oru reply theruo😬😬😬😬

    • @albinlawrence3102
      @albinlawrence3102 4 месяца назад

      Ensure you complete the biometrics application once arrived in Malta within 180 days from the issue of your principle letter of approval

    • @anjusanu4581
      @anjusanu4581 4 месяца назад

      Medical undayrunnnoo contact number onnu tharuoo

    • @john-oo9qn
      @john-oo9qn 4 месяца назад

      ​@@albinlawrence3102bro apol njan pettu njan vann iragi but one monthinuill 180 kazhikum apol enth chaium njan medikal iduthattila 🥹😢

    • @MaltaMaippan
      @MaltaMaippan  4 месяца назад

      Don't worry bro , if you are coming with work permit & a proper job ,no problem. All the best👍

    • @anjusanu4581
      @anjusanu4581 4 месяца назад

      @@amalraj.3076 medical undayrunno

  • @sabuaryac670
    @sabuaryac670 4 месяца назад +1

    Sir please do videos regarding nurses( bridging , carer , etc)

    • @MaltaMaippan
      @MaltaMaippan  4 месяца назад

      സമയമനുസരിച്ച് തീർച്ചയായും ചെയ്യാം.

  • @arshed_666
    @arshed_666 4 месяца назад +2

    chettanta contact vellathum taro

    • @MaltaMaippan
      @MaltaMaippan  4 месяца назад

      Better write your question in comment box

  • @sujajohn1248
    @sujajohn1248 4 месяца назад +2

    Malta public transport ൽ interview Pass ആയി നിൽക്കുന്നവരെ ഇ ഈ updation ബാധിക്കുമോ

    • @MaltaMaippan
      @MaltaMaippan  4 месяца назад

      ബാധിക്കാൻ സാധ്യതയില്ല. All the best👍

  • @TheMoonLight-ic1vi
    @TheMoonLight-ic1vi 4 месяца назад +1

    ആ വഴിയും അടഞ്ഞു അല്ലെ

    • @MaltaMaippan
      @MaltaMaippan  4 месяца назад

      തത്കാലം അങ്ങനെ പറയാം

  • @SimiRajeev-t9k
    @SimiRajeev-t9k 4 месяца назад +2

    ചേട്ടൻ നാട്ടിലേക്ക് നിർത്തി porundho

    • @MaltaMaippan
      @MaltaMaippan  4 месяца назад +2

      യൂറോപ്പിൽ നിന്നും നാട്ടിലേക്ക് വരാൻ തത്കാലം പ്ലാൻ ഇല്ല. നാട്ടിലുള്ളവർ എല്ലാം അവിടെ നിന്നും ഓടി പോകുകയാണല്ലോ ?
      I am a skilled worker in Malta. Till now skilled workers are safe in their jobs. If I am facing problem , definitely I will have a plan 'B'.

    • @SimiRajeev-t9k
      @SimiRajeev-t9k 4 месяца назад

      ​@@MaltaMaippangood👍👍

  • @akhilsuresh1
    @akhilsuresh1 4 месяца назад +1

    Nurse num problem aano

    • @MaltaMaippan
      @MaltaMaippan  4 месяца назад +1

      Skilled workers നു problem വരാൻ വഴി ഇല്ല എന്നാണ് കരുതുന്നത്. എന്തെങ്കിലും അറിഞ്ഞാൽ തീർച്ചയായും വീഡിയോ വരും. 👍

    • @vdeepak37
      @vdeepak37 4 месяца назад +2

      ആണ് ചേട്ടാ.. ഒരു രക്ഷയും ഇല്ലാ..ജോലി കിട്ടാൻ ചാൻസ് കുറവാണ്. കൊടുക്കാൻ hours ഇല്ലാത്തത് കൊണ്ട് VL എടുപ്പിച്ചു വീട്ടിൽ ഇരുത്തിയിട്ടാണ് കൊടുക്കുന്നത്.

    • @gopisalini7142
      @gopisalini7142 4 месяца назад

      ​@@vdeepak37true, from own experience.

    • @MaltaMaippan
      @MaltaMaippan  4 месяца назад

      Can you contact me in messenger 'naijo maippan'. It may help others to know the reality.

    • @nirmithabudhi8042
      @nirmithabudhi8042 4 месяца назад

      Over time kittal kurav anu, but basic kittum, because orupad recruitment nadakkand, pand vannavark over time cheyth earnings idarnnu, ippo kurava so new recruitment il varunnavare kanumbol thanne ivade ullavark negative attitude anu

  • @alanfrancis4229
    @alanfrancis4229 4 месяца назад +1

    Student visaku problem indo?

    • @behuman4956
      @behuman4956 4 месяца назад +1

      Aa cash undengil vere country ill nalla university und... don't waste your money in malta..no future

    • @MaltaMaippan
      @MaltaMaippan  4 месяца назад +1

      യൂറോപ്പിന് പുറത്ത് നിന്നുള്ള ചിലർക്ക് ഇപ്പോൾ പല പ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇതിൽ ആരൊക്കെ പെടും എന്നും, സ്റ്റുഡന്റ്സിനു പ്രോബ്ലം വരുമോ എന്നൊക്കെ കാത്തിരുന്നു കാണാം. കാര്യങ്ങൾ അറിയുന്ന മുറയ്ക്ക് പുതിയ അപ്ഡേറ്റ്സ് വീഡിയോ ഇടാൻ നോക്കാം. May God bless you 👍

  • @satheeshram2936
    @satheeshram2936 4 месяца назад

    student visa 7 laksham chodikkunnu koduthal pani kittumo part time job kitumo

    • @AmyheyThere
      @AmyheyThere 2 месяца назад

      Bro pooyo? Ethaanu course?

  • @rakhiraju2026
    @rakhiraju2026 4 месяца назад

    Malta student visa rejection vannu, Resubmission cheythal kittan chance undo

    • @9633887761
      @9633887761 4 месяца назад

      Resubmission cheithu enikk kitti

    • @SindhuPK-gr3cu
      @SindhuPK-gr3cu 4 месяца назад

      Bro ethanu college anu kodutha....
      Enikum rejection vannatha brok Gape undo

    • @jyothidileep9641
      @jyothidileep9641 4 месяца назад

      Ethra year gap ind..​@@rakhiraju2026

  • @Jain-vn9to
    @Jain-vn9to 4 месяца назад +1

    Maltayilek ippol poyal care giver ayit keran patto

    • @behuman4956
      @behuman4956 4 месяца назад +5

      Try germany or better countries.. don't waste to Malta

    • @Mathew5644
      @Mathew5644 4 месяца назад +3

      Nurses തന്നെ ഒരുപാടുണ്ട് കെയർ വർക്ക്‌ ചെയ്യാൻ എന്നാണ് പറയുന്നത്

    • @vdeepak37
      @vdeepak37 4 месяца назад +3

      Don't even think of Malta.

    • @jpgamingstar
      @jpgamingstar 4 месяца назад +1

      Try a caregiver course in malta 6 month or 1 year duration

    • @antonypottamplakkal
      @antonypottamplakkal 4 месяца назад

      @@jpgamingstarMaltayil padichorkkpolum pani illa😢

  • @ambadysk4082
    @ambadysk4082 4 месяца назад +2

    സാർ നമ്പർ തരുമോ

  • @anjoanjal
    @anjoanjal 4 месяца назад +1

    നിയൊക്കെ അവിടെ പോയ്‌ ആളുകളെ വെറുപ്പിക്കുന്നു അതല്ലേ പ്രശ്നം

    • @MaltaMaippan
      @MaltaMaippan  4 месяца назад +5

      വന്ന വഴി അറിയാത്ത ചിലരൊക്കെ അങ്ങനെ ഉണ്ട്. പിന്നെ നീയൊക്കെ എന്ന് പറഞ്ഞ ആ വികാരം മനസ്സിലാകും. അതിൽ ഞങ്ങളൊന്നും ഇതുവരെ പെട്ടിട്ടില്ല മാഷെ, ഞങ്ങ ജീവിക്കാൻ വന്നതാണ്. വേറെ വഴിയില്ലാത്തത് കൊണ്ട്.

  • @vishnuradhakrishnan573
    @vishnuradhakrishnan573 4 месяца назад +1

    ലോൺ ഇടുത്ത് മാൾട്ടയിൽ വന്ന് . ലോൺ അടച്ച് തീർത്ത് നാട്ടിൽ എത്തും, 😢😅
    വര ലേ എന്ന് പറഞ്ഞാൽ നമമൾ കുറ്റക്കാരാവും😊😊

    • @MaltaMaippan
      @MaltaMaippan  4 месяца назад +1

      ഇപ്പോ ലോൺ അടക്കാനൊന്നും സമയം കിട്ടാതെ പലരും നാട്ടിൽ തിരിച്ചു പോകുന്നുണ്ട്

  • @Sandeep-143u
    @Sandeep-143u 4 месяца назад

    Chetta mail id onu tharamo

  • @vichu5224
    @vichu5224 4 месяца назад

    Email id / contact details tharamo?