കാത്തിരുന്ന സൗഭാഗ്യം

Поделиться
HTML-код
  • Опубликовано: 21 окт 2022
  • Your queries:-
    Malta visa
    Malta visa Malayalam
    Malta work permit
    Malta job for Indians
    Europe job
    Europe Malayalam
    Malta Malayalam
    Malta Malayalam vlog
    Malta news update
    Malta Maippan
    ‪@NaijoMaippan‬
    Europass CV-
    europa.eu/europass/eportfolio...
    Water Electricity Bill calculator-
    arms.com.mt/en/services/bills...
    RUclips Link- / @naijomaippan
    Popular Uploads
    1. • മാൾട്ട എന്ന സ്വപ്നഭൂമി...
    2. • General information | ...
    3. • Nursing opportunity in...
    4. • മാൾട്ട കൂടുതൽ വിവരങ്ങൾ...
    5. • #MaltaMaippan ,Family ...
    My facebook page
    / malta-maippan-91677732...
    'Malta Maippan' face book group link- groups/51455...
    "Malta Maippan" യൂറോപ്പിൽ ജോലി എന്ന് നിങ്ങളുടെ സ്വപ്നത്തിന് വേണ്ടി നിങ്ങളെ സഹായിക്കുന്നു.
    മാൾട്ടയെക്കുറിച്ച് , യൂറോപ്പിനെക്കുറിച്ച് അറിയാമോ ?
    ലോകത്തിലെതന്നെ സമ്പന്ന രാഷ്ട്രങ്ങളിൽ ഭൂരിഭാഗവും യൂറോപ്പിൽ ആണെന്ന് അറിയുക. അതിൽ ജർമ്മനി , ഫ്രാൻസ്, ഇറ്റലി,നേർവെ , നെതർലൻഡ്സ് , സ്വിറ്റ്സർലൻഡ് എല്ലാം പെടും.
    യൂറോപ്പിലെ മെഡിറ്റേറിയൻ കടലിൽ തന്ത്രപ്രധാന സ്ഥാനത്താണ് മാൾട്ട സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നോർമൻസ് ഫിനീഷ്യൻസ് തുർക്കിഷ് റോമൻസ് സിസിലിയൻ എന്ന് വേണ്ട നെപ്പോളിയൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും പല കാലങ്ങളിലായി മാൾട്ടയെ അടക്കി വാണു. പൈതൃകം കൊണ്ടും സൗന്ദര്യം കൊണ്ടും യൂറോപ്പിലെ തന്നെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇന്ന് മാൾട്ട.
    യൂറോപ്പിലേക്കുള്ള ഒരു ഗേറ്റ് വേ ആയിട്ടാണ് തൊഴിലാളികൾ മാൾട്ടയെ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ധാരാളം പേർ മാൾട്ടയിൽ ജോലിക്കായി കാത്തിരിക്കുന്നു.
    ജോലിക്ക് ശ്രമിക്കുന്നവർക്ക് അറിയേണ്ട കാര്യങ്ങൾ , മാൾട്ടയിൽ ജീവിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ, അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ , സംസ്കാരം എല്ലാം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ നിങ്ങൾക്ക് അറിയാനാകും.
    മാൾട്ട എന്ന രാജ്യത്തിൻറെ വിശേഷങ്ങൾ കലർപ്പില്ലാതെ മലയാളികളുടെ തീൻമേശയിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് ഈ യൂട്യൂബ് ചാനൽ വഴി ഉദ്ദേശിക്കുന്നത്.
    എല്ലാവർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
    Gadget : iPhone 14 pro max
    Music - Copy right free music from youtube
    🙏 Subscribe and Support
    ആരും ഒറ്റയ്ക്കല്ല, എല്ലാവരും ഒരുമിച്ച്...
    -Maippan

Комментарии • 316

  • @sijukalavarakkaran5601
    @sijukalavarakkaran5601 Год назад

    Very Good information... Thank you for sharing video.. 🙏

  • @jithintj2120
    @jithintj2120 Год назад +6

    മാൾട്ടയിൽ എത്തിയവർ ഭാഗ്യവാൻ മാർ........ എത്താൻ പറ്റിയില്ല.... 😭😭😭😭

  • @ajayanpg9227
    @ajayanpg9227 Год назад +5

    ഇതുപോലെ മാൾട്ടയിൽ ഇതിയവരുമായി ഉള്ള ഇത്തരം വീഡിയോ വളരെ ഉപകാരപ്രദം ആണ്.
    ഇനിയും ഇതുപോലെ ഇനിയും തുടരുക...

  • @bariyaskp1649
    @bariyaskp1649 Год назад +1

    👍👍😍😍

  • @Tripologist
    @Tripologist Год назад +1

    ചേട്ടാ nice video
    Informative 😊😊😊

  • @jisonmaliyekkal7
    @jisonmaliyekkal7 Год назад +2

    Maltayil accountant jobs ne kurichu oru video cheyamo

  • @ajilprakash8197
    @ajilprakash8197 Год назад +5

    Malta yil accountant vacency vallathum undoo , oru accountant ethra salary expect chayiyam ?? Please reply 🙏

  • @prajithkr2954
    @prajithkr2954 Год назад

  • @_B-101
    @_B-101 Год назад

    ചേട്ടാ എന്റെ അനിയൻ അവിടെ എത്തിയട്ടു ഒരു മാസം കഴിഞ്ഞു ഇതുവരെ അവിടെ ജോബ് തിരക്കിയിട്ടു കിട്ടുന്നില്ല vaccancy സീസൺ ഔട്ട്‌ ആണെന്ന് പറയുന്നു

  • @Malta-malayali
    @Malta-malayali Год назад +1

    ❤️

  • @VinuNichoos
    @VinuNichoos Год назад

    Very nice

  • @nijadck3183
    @nijadck3183 Год назад

    Nigale videos oke Jane kannarund. Buthiyathayi choli anneshikkunna alkkarkke nalla msg anne kodukkunnathe.13 varshayite ui le saloon anne choli yadukkunnathe. Malta yile saloon varke kittoo.

  • @haneesaifu7287
    @haneesaifu7287 Год назад +1

    എനിക്കും വരണം അങ്ങോട്ട്

  • @gracekoshy7507
    @gracekoshy7507 Год назад

    Hai

  • @minnibabu2625
    @minnibabu2625 Год назад

    Wfs qstns enthokayan chidhikunen oru video idamo cheta velaya upagaramayene

  • @sanojbhaskaran7279
    @sanojbhaskaran7279 Год назад +1

    Good information 👌👌

  • @arun862
    @arun862 Год назад +2

    Cooker kodukkan undo aarudelum kayyil

  • @nikhilk1120
    @nikhilk1120 Год назад

    Kurachu mannenna koode edukathillarnno babetta

  • @ajinns8842
    @ajinns8842 Год назад

    Chetta enikk ipo single permit mail kitty..approval in principle letter.ini entha cheyyende

  • @akhilhari9611
    @akhilhari9611 Год назад

    Gulf countries le pole dust problem undo avide

  • @kavithamohan5009
    @kavithamohan5009 Год назад

    Malta maippan..... Nattil FD um, transaction um kaanikkendath undo?
    Appol thirikae kittum

  • @upeshma7620
    @upeshma7620 Год назад

    Hi chetta aluminium fabrication job vallom kitto enthenkilum oru reply tharavo

  • @beonnelson5443
    @beonnelson5443 Год назад

    House keeping,cleaning job vaccancy vallathum undo chettaaa

  • @idolakcreations8728
    @idolakcreations8728 Год назад

    Maipan chetta . njan 10 varshayi saudhi driver anu .enthenkilum driver vacancy undako.

  • @SHIBINronny
    @SHIBINronny Год назад +2

    Cooker kodukkunnundo 😀

  • @janakiscouture6195
    @janakiscouture6195 Год назад

    Chetta sound engineering vacancy undo avide...scope undooo

  • @abhijithgs9712
    @abhijithgs9712 Год назад

    ayurveda therapist vecancy vallom undo ?

  • @johnysplanterfarmings...ke1463
    @johnysplanterfarmings...ke1463 Год назад +2

    Maippan carer markku one year kazhinju kittunnna panii ....from Healthmark for Renewal .....onnu paranjal orupadu pavapetta Nursemarkku preyojanam akum .....

  • @suseeladevitk6893
    @suseeladevitk6893 Год назад

    Our neighbour two drivers reached there

  • @irfanaansar6980
    @irfanaansar6980 Год назад

    Good nice

  • @anazhtz3946
    @anazhtz3946 Год назад

    Ead agency vazhi aan work visa labikuka!?

  • @sindhumohan2573
    @sindhumohan2573 Год назад

    Well care Ltd location onnu parayamo?

  • @saranlalg.s7541
    @saranlalg.s7541 Год назад

    Bro malya direct job aply Chetan anthelum idea undo?

  • @haleemshafeek3497
    @haleemshafeek3497 Год назад

    Maltayil pg cheyth avde thane job nokan ulla opportunities indo

  • @marykuttytjose100
    @marykuttytjose100 Год назад +1

    എന്റെ മോൻ BSC ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞതാണ് എങ്ങനെ യാണ്‌ അപ്ലൈ ചെയ്യേണ്ടത് ഏതു ഏജൻസിമുഖേന ആണ് ചെയ്യേണ്ടത് ഒരു reply തരുമോ

  • @vinodkumarkumarankumaran3489
    @vinodkumarkumarankumaran3489 Год назад

    Spry paint job vacancy undo

  • @quitmaskreloaded
    @quitmaskreloaded Год назад +2

    Ee agency kk kodukuna Paisa avide ith pole pokunna aalukalku ....avide ethi joli cheythu kondu koduthaal sangathi class aville.....njan udeshichath oru group of community undaakuka...athayath avide ethipetta india kaarude...enittu avide vacancy varumbol avarude reference il aalukal naatil ninum agency enna vellaaana kallanmaarude pidutham illathe povukayaanengil ....avide ith pole aadhyam paisa koduta aalukalku kurach kurachaayi reference vazhi ethunavar koduthal athalle nallathu.....ilakkum mullinum keedillaatha sambhavam...Niqaragua vazhi comrade usa pidichapole ulla sambavam....

    • @NaijoMaippan
      @NaijoMaippan  Год назад

      But here they can't take money its illegal

    • @quitmaskreloaded
      @quitmaskreloaded Год назад

      Ath pole avide valla recruitment agency undegil avarumaayi oru tie up nadathiyaalum kaaryam nadakille......ivide ulla agency arakkunna pole undavilallo

    • @quitmaskreloaded
      @quitmaskreloaded Год назад

      @@NaijoMaippan ath aarum ariyillallo...ath naattile avarude a/c lekku ayachu koduthalum mathiyallo....ath oru chodyam aavilla ennu thonunnu...njaan eppolum alochikuna kaaryam aanu ee maari kallanmaaraya agency illathe oru community enna nilayil kaaryangal poyirunnengil ennu.....Palarkum aadyam ee processing nu venda fund aanu main problem pinne ee paisa avar (agency)kal roll cheyyum chilapol Scoot aavum ennokke ulla doubt...pinne ee job site il ninnum ellarkum joli kittaanum vazhi illla....ella vazhiyilum koodi karakki kuthiyale raajyam vidan pattu.....

  • @_iam_vishnu8662
    @_iam_vishnu8662 Год назад

    Malta pokan interst unde
    Better obtion paraymo

  • @bornwanderer1
    @bornwanderer1 Год назад +2

    Malta should be saved!

  • @Favas001
    @Favas001 Год назад +4

    പോവാൻ ആഗ്രഹിക്കുന്നവർക്ക് പൂർണ്ണ വിശ്വാസത്തോടെ സമീപിക്കാൻ കഴിയുന്ന ഏജൻസി ഏതെങ്കിലും പറഞ്ഞു തരാമോ

  • @ranjith.a.razhakapath7377
    @ranjith.a.razhakapath7377 Год назад +1

    Agent name entha

  • @edger1803
    @edger1803 Год назад

    Chatta fitter vacancy vallam undooo

  • @vishnuradhakrishnan573
    @vishnuradhakrishnan573 Год назад

    Bad news ente work visa rejected aayi reason ente company 150 പേരുടെ application vachatud but ith varayum active aaayatila enne 3 days nullil apeal kodukanam enne paraju Amil notice vannu njan agent nod chothichu agent problem onnum illa apeal koduthatud ready aakum third parties processing thanne vendum aakum enne parsju
    Reply pratheshikunu

  • @jashintc7199
    @jashintc7199 Год назад

    ഫിറ്റ്നസ് മേഖലയിൽ എത്രത്തോളം സാധ്യതകൾ ഉണ്ട് malta യിൽ

  • @midhuzzthecakeartist240
    @midhuzzthecakeartist240 Год назад +2

    ഞാനുണ്ടല്ലോ വീഡിയോയിൽ ✌️✌️💖💖

  • @pranavpb9015
    @pranavpb9015 Год назад

    Enth joli okke aanu ingane pokunnavark kittuka

  • @akhilakhil5625
    @akhilakhil5625 Год назад +5

    Bro agent name onn parayamo. Valare help full ayirikkum

  • @jauharbadarudden8157
    @jauharbadarudden8157 Год назад +2

    Ansar ✋😃

  • @mehaboobnilamboor7300
    @mehaboobnilamboor7300 Год назад

    Tailaring job undo

  • @saneshkrishnankrishnan6681
    @saneshkrishnankrishnan6681 Год назад

    Maltayilottu job try cheyyan endhinu vendathu

  • @sindhumohan2573
    @sindhumohan2573 Год назад

    Chetta attingal ninu vanna chettan eathu agency Anu ennu onnu parayamo?

    • @shanvc6084
      @shanvc6084 Год назад

      ഏജൻസി വഴി പോയാൽ 7 ആകും വെറുതെ കാശ് പോകും

  • @rajeshjoseph7480
    @rajeshjoseph7480 Год назад

    Construction video's

    • @NaijoMaippan
      @NaijoMaippan  Год назад

      I will try , many of them no need to come forward

  • @harish-k87
    @harish-k87 Год назад

    consultante name parayathe enthu video

  • @bibinvargese5487
    @bibinvargese5487 Год назад +3

    Etha agency enn parayand mattollavark engana help avunne.
    Be sensible.

  • @shiburaju9178
    @shiburaju9178 Год назад +1

    what is euro pass cv . can you explain

    • @NaijoMaippan
      @NaijoMaippan  Год назад

      Its special bio data format , using in Europe. Search in Google

  • @kl05jimjimson50
    @kl05jimjimson50 Год назад

    Vfs appointment slot kittan enthanu vazhi ?

  • @SouminiSanjumon-rx6tz
    @SouminiSanjumon-rx6tz Год назад +1

    👌❤️💞⭐👍🥰🥰🤩😍

  • @salihshanu
    @salihshanu Год назад

    Ented reject ayi

  • @world-zeNaruto
    @world-zeNaruto Год назад

    അവിടെതേ public transport bus ഇൽ ധാരാളം മലയാളി drivers ഇല്ലേ അവരുടെ ഒരു vedeo ചെയ്യൂ..

  • @sheebapauly6294
    @sheebapauly6294 Год назад +2

    Ee chettanu avde enthu joli aanu ippo kittiyokunne ennu onnu parayamo

  • @vimalpv2614
    @vimalpv2614 Год назад

    Chetta help cheiyoo. maltayilek varan.

  • @sarathvs7943
    @sarathvs7943 Год назад

    Njn automotive technician anu jobinu aply chynne nalla agency undo .

  • @dinoopshekharan7414
    @dinoopshekharan7414 Год назад

    Dubaiyi bike delivery boy annu. Malta chance undo ?

  • @JustinJohnson-il4yy
    @JustinJohnson-il4yy Год назад +1

    21 vfs കഴിഞ്ഞു employer direct vfs appoinment എടുത്തത് ഏകദേശം എത്ര ദിവസം പിടിക്കും

  • @jishanyahiya7320
    @jishanyahiya7320 Год назад

    Sir b pharm endenkilum scope indo avda😢

  • @Anna-methassery
    @Anna-methassery Год назад +2

    How to apply malta for driver vacancy. Please reply

    • @shanvc6084
      @shanvc6084 Год назад

      ഹെവി ഉണ്ടോ ഉണ്ടേൽ നല്ല സാലറി കിട്ടും messenger ഒരു hai vidu

  • @josephnazreth7740
    @josephnazreth7740 Год назад

    അല്പഠ ആഹാരം ഉണ്ടാക്കി കഴിക്കാൻ കുക്കര് ഒന്നും വേണ്ടാ നേ

  • @abhirajabhiraj6374
    @abhirajabhiraj6374 Год назад

    Driver job kitto

  • @kichu7904
    @kichu7904 Год назад +5

    അവിടുത്തെ റിയാലിറ്റി കൂടെ പറയു.ഇപ്പോൾ പോപുലേഷൻ കൂടുതൽ ആണെന്ന് ഇഷ്യൂ വന്നിരുന്നു എന്ന് അറിയാൻ കഴിഞ്ഞു.കൂടാതെ താമസിക്കാൻ room പോലും കിട്ടുന്നില്ലെന്നും അറിയാൻ കഴിഞ്ഞു.

    • @bornwanderer1
      @bornwanderer1 Год назад

      100% eni vayikathe matha verium thudangum!

    • @NaijoMaippan
      @NaijoMaippan  Год назад +3

      Next video I am planning a general informations

    • @kichu7904
      @kichu7904 Год назад

      @@NaijoMaippan its better.

  • @dkn99100
    @dkn99100 Год назад +1

    മാങ്ങാ തൊലി.. എന്നാ ഉണ്ടയാ മാൾട്ടയിൽ? ഇത്രയും പൈസ ചെലവാക്കി ഫുഡ് സെലിവറി ജോലി ചെയ്യാൻ എന്തിനാ അവിടെ വരെ പോവേണ്ട കാര്യ മുണ്ടോ? വെറുതെ ജന്മം കളയല്ലേ സുഹൃത്തുക്കളെ🙏

    • @NaijoMaippan
      @NaijoMaippan  Год назад

      Don’t underestimate , try to know more about Malta. I am sure one day you will choose Malta

    • @dkn99100
      @dkn99100 Год назад

      @@NaijoMaippan my sister is there... 😄

  • @user-en8pb6fb4h
    @user-en8pb6fb4h Год назад

    Vfs date employer eaduthu thannal visa kitan time eadukko .. njn last month submit chythee .

    • @anandhusantosh812
      @anandhusantosh812 Год назад +1

      Evada aayirunnu submision ...date ennayirunnu

    • @user-en8pb6fb4h
      @user-en8pb6fb4h Год назад

      @@anandhusantosh812 October first week ..... Kochin vfs .

    • @anandhusantosh812
      @anandhusantosh812 Год назад +1

      @@user-en8pb6fb4h bro njan septmbr 30 delhi aayirunnu submsn

    • @user-en8pb6fb4h
      @user-en8pb6fb4h Год назад

      @@anandhusantosh812 enna update epo ... ?? Interview call vanno

  • @sreeharie1298
    @sreeharie1298 Год назад +1

    മാൾട്ടയിൽ scuba diving scope എങ്ങനെ അത് പറയുവോ

    • @NaijoMaippan
      @NaijoMaippan  Год назад

      There is chance , but I don't know how you can find out a employer

  • @vinusanu3997
    @vinusanu3997 Год назад

    Chetta
    Ajent name parayumo

  • @vinithasudheesh3621
    @vinithasudheesh3621 Год назад +3

    എൻറെ ഹസ്ബൻറ ബുജ്ജിബയിലുണ്ട്.

  • @vinumohanpm5694
    @vinumohanpm5694 Год назад

    Chetta share room kittan valla vazhi undo

  • @leelammageorge7085
    @leelammageorge7085 Год назад

    Chetta yenik maltayil onnu varanam .I am a nurse.general nurse annu jan.can u plse help to me

    • @renju9915
      @renju9915 Год назад

      Efm group better for nurses.. For carer

  • @onpoint.8349
    @onpoint.8349 Год назад

    Vfs officeil submission pokumbol ....Rent agreement original veno???Colour copy aanenkil rejection varumo

    • @sreejithsree3751
      @sreejithsree3751 Год назад

      Reduction varum bro.. orginal venam

    • @onpoint.8349
      @onpoint.8349 Год назад

      @@sreejithsree3751 Hai
      Epol nammude INDIA karkku epol premium D visa kodukunndo??

  • @sruthyjohn3906
    @sruthyjohn3906 Год назад +1

    Sir anm nurse aanu Aveda joli kettan chance undo

  • @sajeebsaji4428
    @sajeebsaji4428 Год назад

    Valla job kittumo

  • @ananthunandhus2936
    @ananthunandhus2936 Год назад

    Vfs date കിട്ടുന്നില്ല

  • @iTsz_drona_Gaming
    @iTsz_drona_Gaming Год назад

    Enikku oru job vacancy vanam chetta onnu help chyo

  • @princep2359
    @princep2359 Год назад +1

    CNC Operator vaccancy undo?

  • @p.ganoop9613
    @p.ganoop9613 Год назад

    Ningalk oru Agency paranju tharan Ariyo job visa cheyune

    • @premlal8976
      @premlal8976 Год назад

      Jetwing travels tirunelvi search youtube

  • @muhammedmishab6645
    @muhammedmishab6645 Год назад +1

    Maltayk povan plan und
    Enne pole arkengilum agraham ullavar undengil comment cheyy.
    Avduthe karyangal ariyunavar reply plss

  • @akmp2700
    @akmp2700 Год назад

    UAE light vehicle license ullavarku valla vacancyum undo???

  • @travelwaves6757
    @travelwaves6757 Год назад +1

    +2 qualification job undo ?
    Enthoke job aanu?
    Job kithmo?
    Any genuine agency number pls

  • @pranavk1927
    @pranavk1927 Год назад +2

    നല്ല ഒരു agency യുടെ പേര് പറഞ്ഞു തരാമോ?

  • @jafarjappu8609
    @jafarjappu8609 Год назад

    ഇപ്പോളും കൊടുത്തിട് കാത്തിരിക്കുന്നു ഒരു വർഷമാവറായി 😥

    • @paulgaming1773
      @paulgaming1773 Год назад

      Epol Malta ki nalla delay inde , better visit visa kodute France vazhi pokukaa

    • @anuraga5719
      @anuraga5719 Год назад

      @@paulgaming1773 athinu ethra chalavu varum...tym edukumo

    • @arunkr8769
      @arunkr8769 Год назад

      1.5 aayi🥲

    • @pranavvk8424
      @pranavvk8424 Год назад

      Eppozha bro documents vfsil submit cheythath???

    • @pranavvk8424
      @pranavvk8424 Год назад

      @@arunkr8769 1.5 year??????????

  • @sreejithgn8992
    @sreejithgn8992 Год назад +2

    മാൾട്ടയിൽ ക്ലീനിങ് ജോലിക്കു പോകാൻ എത്ര നാൾ എടുക്കും ഇപ്പോൾ എല്ലാം സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ഐഡന്റിറ്റി മാൾട്ടയിൽ ഇനി അവിടെ നിന്നും വർക്ക്‌ പെർമിറ്റ്‌ കിട്ടി എത്ര നാൾ കഴിഞ്ഞ് പോകാൻ പറ്റും മാൾട്ടായിലേക്ക് അതിനു എന്തൊക്കെ ആണ് procegiure മാൾട്ടയിൽ ചെന്ന് എത്ര നാൾ എടുക്കും ജോലിക് കയറാൻ എല്ലാത്തിനും ഉള്ള മറുപടി പ്രേധിഷിക്കുന്നു

    • @musthafamubzz7728
      @musthafamubzz7728 Год назад

      Bro contact number tharaamo..

    • @rajanrobert8719
      @rajanrobert8719 Год назад

      ഏത് ഏജൻസി വഴിയാണ് നമ്പർ തരാമൊ

    • @rajanrobert8719
      @rajanrobert8719 Год назад

      ​@@musthafamubzz7728 ഒരു നല്ല ഏജൻസി നമ്പർ tharaamo

  • @josesamuel136
    @josesamuel136 Год назад +16

    ഇന്റർവ്യൂ കഴിഞ്ഞു സെലക്ട്‌ ആയിട്ടു 2 months ആയി ഒരു വിവരം ഇല്ല. ഏജൻസി പറയുന്നു 100% ok. Late എന്താണ് ആകുന്നത്

    • @akhilmk1555
      @akhilmk1555 Год назад

      Call vannitte 40 days ayi oru vivaram ella🙄

    • @shanvc6084
      @shanvc6084 Год назад

      Vfs submit ചെയ്തോ. എത്ര മേടിച്ചു ഏജന്റ്

    • @shanvc6084
      @shanvc6084 Год назад

      എനിക്ക് അപ്രൂവൽ വന്നു ഇനീം കമ്പനി pepper rent pepper wait ആണ്

    • @akhilakhil5625
      @akhilakhil5625 Год назад +1

      Bro agent name entha

    • @akhilmk1555
      @akhilmk1555 Год назад +1

      @@shanvc6084vfs le poyitte 2 month wait cheyithu...ennitte call vanne eppo 40 days ayi

  • @bahrainmallu2904
    @bahrainmallu2904 Год назад +2

    VFSil applay cheyth 53 days kond visa adich vann call indarnnilla 😊

    • @mirza3411
      @mirza3411 Год назад

      Bro did you get visa and what is your job

  • @nazarma9283
    @nazarma9283 Год назад

    തനിക്ക് ഇങ്ങിനെയുള്ള cheap ചോദ്യങ്ങളെ ചോദിക്കാനൊ ള്ളു..

  • @athulkrishnan639
    @athulkrishnan639 Год назад +1

    Sir malt special educator vaccancy undo

  • @moviebuff6823
    @moviebuff6823 Год назад +1

    Girls nne scope ille

  • @kl25vlogs54
    @kl25vlogs54 Год назад

    Hlo

  • @anand006able
    @anand006able Год назад +1

    പഞ്ചായത്ത് മെമ്പർ vaccancy ഉണ്ടോ?

  • @thwayeebcpcp912
    @thwayeebcpcp912 Год назад

    ജോലി വേണമെങ്കിൽ ഇങ്ങോട്ട് കൊണ്ട് വരട്ടെ

  • @jasminexavier9946
    @jasminexavier9946 Год назад +1

    Ladies nu cleaning job kittumo replay tharumo please

    • @shanvc6084
      @shanvc6084 Год назад

      Billing,packing ഉണ്ട് താല്പര്യം ഉണ്ടെങ്കിൽ പറയുക ഏജൻസി അല്ല. ഞാൻ next month പോകും

    • @saranyan4149
      @saranyan4149 Год назад +1

      @@shanvc6084 hi sir ladies n vaccancy undo?

    • @shanvc6084
      @shanvc6084 Год назад

      ഹോട്ടലിൽ cleaning job ഉണ്ട് വേക്കൻസി ഇപ്പോ 2.50 സാലറി

    • @shanvc6084
      @shanvc6084 Год назад

      Messenger undo

    • @shanvc6084
      @shanvc6084 Год назад

      Hai വിടു msgr

  • @baluts5728
    @baluts5728 Год назад

    September 9th VFS submission kazhinjavar aarelum ondo ??

  • @ushapradeel5859
    @ushapradeel5859 Год назад

    B d s kazijavarka avida chances undo