മാൾട്ടയുടെ പേരിൽ തട്ടിപ്പ്

Поделиться
HTML-код
  • Опубликовано: 21 окт 2024
  • മാൾട്ടയെക്കുറിച്ച് , യൂറോപ്പിനെക്കുറിച്ച് അറിയാമോ ?
    ലോകത്തിലെതന്നെ സമ്പന്ന രാഷ്ട്രങ്ങളിൽ ഭൂരിഭാഗവും യൂറോപ്പിൽ ആണെന്ന് അറിയുക. അതിൽ ജർമ്മനി , ഫ്രാൻസ്, ഇറ്റലി,നേർവെ , നെതർലൻഡ്സ് , സ്വിറ്റ്സർലൻഡ് എല്ലാം പെടും.
    യൂറോപ്പിലെ മെഡിറ്റേറിയൻ കടലിൽ തന്ത്രപ്രധാന സ്ഥാനത്താണ് മാൾട്ട സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ നോർമൻസ് ഫിനീഷ്യൻസ് തുർക്കിഷ് റോമൻസ് സിസിലിയൻ എന്ന് വേണ്ട നെപ്പോളിയൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളും പല കാലങ്ങളിലായി മാൾട്ടയെ അടക്കി വാണു. പൈതൃകം കൊണ്ടും സൗന്ദര്യം കൊണ്ടും യൂറോപ്പിലെ തന്നെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇന്ന് മാൾട്ട.
    യൂറോപ്പിലേക്കുള്ള ഒരു ഗേറ്റ് വേ ആയിട്ടാണ് തൊഴിലാളികൾ മാൾട്ടയെ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ധാരാളം പേർ മാൾട്ടയിൽ ജോലിക്കായി കാത്തിരിക്കുന്നു.
    ജോലിക്ക് ശ്രമിക്കുന്നവർക്ക് അറിയേണ്ട കാര്യങ്ങൾ , മാൾട്ടയിൽ ജീവിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ, അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ , സംസ്കാരം എല്ലാം സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ നിങ്ങൾക്ക് അറിയാനാകും.
    മാൾട്ട എന്ന രാജ്യത്തിൻറെ വിശേഷങ്ങൾ കലർപ്പില്ലാതെ മലയാളികളുടെ തീൻമേശയിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് ഈ യൂട്യൂബ് ചാനൽ വഴി ഉദ്ദേശിക്കുന്നത്.
    എല്ലാവർക്കും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം.
    RUclips Link- / @maltamaippan
    Popular Uploads
    1. • മാൾട്ട എന്ന സ്വപ്നഭൂമി...
    2. • General information | ...
    3. • Nursing opportunity in...
    4. • മാൾട്ട കൂടുതൽ വിവരങ്ങൾ...
    5. • #MaltaMaippan ,Family ...
    My facebook page
    / malta-maippan-91677732...
    'Malta Maippan' face book group link- www.facebook.c...
    "Malta Maippan" യൂറോപ്പിൽ ജോലി എന്ന് നിങ്ങളുടെ സ്വപ്നത്തിന് വേണ്ടി നിങ്ങളെ സഹായിക്കുന്നു.
    Europass CV-
    europa.eu/euro...
    Water Electricity Bill calculator-
    arms.com.mt/en...
    Gadget : GoPro Hero 8 black
    MI note 10 lite
    Vedio Tool: Vedio Guru mobile app
    Music - Copy right free music from youtube
    🙏 Subscribe and Support
    ആരും ഒറ്റയ്ക്കല്ല, എല്ലാവരും ഒരുമിച്ച്...
    -Malta Maippan

Комментарии • 251

  • @maltakaran
    @maltakaran 2 года назад +48

    Maipan ഒറ്റ വാക്കിൽ നന്ദി പറഞ്ഞാൽ പോര 🙏. ഒരായിരം നന്ദി രേഖ പെടുത്തുന്നു. ഫുൾ സപ്പോർട്ട് 👍😍😍😍😍😍

    • @MaltaMaippan
      @MaltaMaippan  2 года назад +11

      നല്ല കാര്യങ്ങൾക്ക് എന്നും കൂടെ ഉണ്ടാകും. നല്ല വീഡിയോകൾ വരട്ടെ

    • @maltakaran
      @maltakaran 2 года назад +4

      @@MaltaMaippan 🙏🙏🙏❤

    • @akshayakshayachu869
      @akshayakshayachu869 2 года назад +1

      @@MaltaMaippan mujeebkka...Tcr

    • @rashidrahman7715
      @rashidrahman7715 2 года назад

      😍

    • @abduraheemparambil9736
      @abduraheemparambil9736 2 года назад +1

      ഇന്ഷalla. suppar

  • @harimh4728
    @harimh4728 2 года назад +2

    താങ്കൾ മാൾട്ട യിലേക്ക് വരാൻ വേണ്ടി ശ്രമിക്കുന്ന ഒരുപാട് പേർക്ക് പ്രയോജനമുള്ള നല്ല കാര്യങ്ങളാണ് ചെയ്യുന്നത്, അകമഴിഞ്ഞ നന്ദി 🙏

    • @MaltaMaippan
      @MaltaMaippan  2 года назад +1

      അണ്ണാൻ കുഞ്ഞും തന്നാലായത് ❤️ thank you for your great support 👍

  • @antonyhyrin4615
    @antonyhyrin4615 Год назад

    Best wishes for your you tubing.,your videos are very informative. Thank you 😘😘

  • @ajianto6180
    @ajianto6180 2 года назад +1

    ഈ വീഡിയോ ഞാൻ skip ചെയ്യതാ ഫുള്ളും കണ്ടു 👍🏻 ഇമ്പോര്ടന്റ്റ്‌ videos👏🏻

    • @MaltaMaippan
      @MaltaMaippan  2 года назад +1

      വീഡിയോ view ന് വേണ്ടിയും വരുമാനത്തിന് വേണ്ടിയും മാത്രം പോരല്ലോ , ഇത് എന്നെ കാണുന്ന ഓരോരുത്തരുടെയും ജീവിതമാണ്.

    • @ajianto6180
      @ajianto6180 2 года назад

      VFS il date kittan puthiy nadapadikal enthengilum undo?
      Bank state ment kanichal VFs il date edukan pattumenn ketu.... Ithu puthiy
      Rool ano? Atho agency thannea ano date eduth tarendath?

    • @ajianto6180
      @ajianto6180 2 года назад

      മറുപടി പ്രേതിക്ഷിക്കുന്നു 👍🏻👍🏻

  • @AbdulRaheem-qq9ix
    @AbdulRaheem-qq9ix 2 года назад +1

    ഈ മാസത്തെ പോലെ ആവട്ടെ എല്ലാ മാസവും ഒരുപാട് ചെക്ക് പോസ്റ്റ്‌ വഴി വരട്ടെ

    • @MaltaMaippan
      @MaltaMaippan  2 года назад

      പൈസ കിട്ടുന്നത് ഒരു സന്തോഷം തന്നെ

  • @princejoy727
    @princejoy727 2 года назад +4

    Work permit vanathinu sesham agency kku cash kodukkamo. Work permit kittiyathinusesham visa rejection varumo. Visa process kure late akumo.

  • @dashcamjourney718
    @dashcamjourney718 2 года назад +4

    മാൾട്ടയിൽ പോയവർക്ക് അറിയാമല്ലോ നല്ല പോലെ recruit ചെയ്യുന്ന ഏജൻസികൾ ഏതൊക്കെയാണെന്ന്? അവർക്ക് ഇവിടെ അത് പറഞ്ഞാൽ പറ്റിക്കപ്പെടുന്നത് ഒഴിവാക്കമല്ലോ

    • @MaltaMaippan
      @MaltaMaippan  2 года назад

      ശരിയാണ് പക്ഷേ ആരും അത് പറയാറില്ല

    • @risanzzz7038
      @risanzzz7038 2 года назад

      Njnum kure nal ayi cmntsil ellam nokunu...chodhikunu...athu mathram aarum parayilla bro

  • @pravinraj4120
    @pravinraj4120 2 года назад

    👍

  • @bachlerscorner9362
    @bachlerscorner9362 2 года назад

    Thk u sir..

  • @anuvarghese5280
    @anuvarghese5280 2 года назад

    Enik avide oru vaccancy vannittund... Avide job cheyyunna relative careoffil aanu..... 1000 eura salary + accomadation food materials tharum.... Poyal padumo?????

  • @thomasabraham8286
    @thomasabraham8286 2 года назад +4

    Hello Sir Malta yil varumboe eduth irikenda mattu vaccines enthokke anu ennu parayamoe..... example Measles and typhoid. Athu nattil ninnu nerathe edukunath kondu preshnam undoe?

  • @joyelabraham
    @joyelabraham 2 года назад +1

    Hi. Chettante malta family reunification video kandu self ayi visa apply cheythu.
    Now waiting for visa. Thank you.

    • @MaltaMaippan
      @MaltaMaippan  2 года назад +1

      Great 😍 i am so happy to hear

  • @m.tabduljabbar3022
    @m.tabduljabbar3022 2 года назад

    മാൾട്ടയിലെ തൊഴിൽ വിവരങ്ങളും മറ്റ് അപ്ഡേറ്റുകളും വളരെ സത്യസന്ധമായും വ്യക്തമായും നിങ്ങളുടെ ചാനലിലൂടെ ലഭിക്കുന്നു. ഏറെ ഉപകാരപ്രദമായ വിവരങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് അഭിനന്ദനങ്ങൾ. നെറ്റ്വർക്ക് എഞ്ചിനീയർമാർക്കുള്ള സാധ്യത എത്രത്തോളം മാൾട്ട യിലുണ്ട്. വിസിറ്റ് വിസയിൽ വന്നാൽ 6 വർഷ ഗൾഫ് എക്സ്പീരിയൻസുള്ളവർക്ക് അവിടെ വിസിറ്റ് വിസയിൽ വന്നാൽ ജോലി ലഭിക്കാൻ സാധ്യതയുണ്ടോ

  • @vishnuv7896
    @vishnuv7896 Год назад

    Chetta aluminum fabrication job undo avidey

  • @DAVEJ6
    @DAVEJ6 2 года назад +1

    Very informative Cheta 👍👍

  • @Daytodaylife-b2w
    @Daytodaylife-b2w 2 года назад +2

    Very informative message ♥️

    • @MaltaMaippan
      @MaltaMaippan  2 года назад +1

      Thank you for your support ☺️

  • @ARUCHDUKE
    @ARUCHDUKE 2 года назад

    ചേട്ടാ അലൂമിനിയം ഫാബ്രിക്കേഷൻ വർക്കർ മാർക്ക് അവിടെ വേക്കൻസി ഉണ്ടാവോ

  • @ajianto6180
    @ajianto6180 2 года назад

    ചേട്ടൻ പറയുന്നത് കറക്റ്റ് കാര്യമാണ്
    ഞാനും കൊടുത്തു ഫസ്റ്റ് 50000
    പിന്നെ 150000കൊടുത്തു ആറ് മാസമായി പൈസ കൊടുത്തിട്ട്.... വർക്ക്‌ പെർമിറ്റ് ഇതുവരെ വന്നില്ല..
    എന്താ ചെയ്യുക.... 🤔🤔

  • @arunpappachan1992
    @arunpappachan1992 2 года назад +3

    Skylink international ernakulam south, ചുരുക്കം ആളുകൾ മാൾട്ടയിൽ എത്തിച്ചു എന്നും പറഞ്ഞു ഒരുപാട് ആളുകളുടെ കയ്യിൽ നിന്നും പൈസ വാങ്ങിയിട്ടുണ്ട്. ചോദിക്കാൻ ചെന്നാൽ അവർക്ക് എതിരെ കേസ് കൊടുക്കും മാൾട്ട നടക്കില്ല എന്ന് മനസിലായപ്പോൾ അവർ പോർട്ടുഗൽ ചെയ്യാം എന്നും പറഞ്ഞു 5.50 lakh വരെ മേടിച്ചിട്ടുണ്ട്..

    • @sivaprasadmsivadas3749
      @sivaprasadmsivadas3749 2 года назад

      Mariya ആണോ

    • @arunpappachan1992
      @arunpappachan1992 2 года назад

      @@sivaprasadmsivadas3749 enthaa

    • @sivaprasadmsivadas3749
      @sivaprasadmsivadas3749 2 года назад

      @@arunpappachan1992 ഏജൻസി ekm ഉള്ളത് അവിടെ മരിയ എന്ന് പറഞ്ഞ സ്ത്രീ ആണോന്ന്
      . ഓഫീസിൽ

    • @arunpappachan1992
      @arunpappachan1992 2 года назад

      @@sivaprasadmsivadas3749 അല്ല,

    • @bidhunbaby868
      @bidhunbaby868 2 года назад

      Ernakulam south il ulla candous international ariyo genuine aano

  • @shihabudheenok1000
    @shihabudheenok1000 2 года назад +1

    നിങ്ങളുടെചുമഒരുനല്ല ഡോക്ടറെകാണിക്ക്ട്ടോ.. 👍👍🙏

  • @ali_ac
    @ali_ac 2 года назад

    Thanks bro

  • @ebinjose4125
    @ebinjose4125 2 года назад +1

    Idea academy healcare course ne kurich video cheyyammo?

  • @jithyanijiljithya7662
    @jithyanijiljithya7662 2 года назад +1

    House keeper/cleaner workand visa kurich parayamo

  • @akhilroy6089
    @akhilroy6089 2 года назад

    🥰Nalla arivukal parnj thannu🤗
    Thankyou😁

  • @johannasantheep3265
    @johannasantheep3265 2 года назад

    Ente hus maltayileak bombayil interview attend cheythu Ageny documentay ration card , light bill ,adhar card,birth certificate ,pan card ithokke Anu chodichath ethellam avashyam undo prosessing 100days Anu

  • @sijinsijincl1774
    @sijinsijincl1774 2 года назад

    Hi sir
    Can u explain how can change UAE driving license in Malta 🙏🙏🙏

  • @stories_of_rahul3606
    @stories_of_rahul3606 2 года назад

    informative...👍👍

  • @jishnuvijayan2787
    @jishnuvijayan2787 2 года назад +1

    Sir ente frnd oru agencyye kandu avde vacancy ondu ennu paranju driver vacancy anu 3 masamayi oru vivaravum illa ithinte process engane anu A to Z parayamo🙏 advance amount koduthittund🙏

    • @MaltaMaippan
      @MaltaMaippan  2 года назад

      Ask them when they are going to apply for work permit in Identity Malta ?

    • @jishnuvijayan2787
      @jishnuvijayan2787 2 года назад

      Vilikkumbo processing nadannukondirikkunnu ennanu paraunnath

    • @afsal701
      @afsal701 2 года назад

      @@jishnuvijayan2787 nthai ipol

  • @akhilmk1555
    @akhilmk1555 2 года назад +1

    Cleaning visa ne kurich oru video cheyyamo chetta ....

    • @MaltaMaippan
      @MaltaMaippan  2 года назад +1

      ഞാൻ നോക്കട്ടെ

    • @nelvinmathew4705
      @nelvinmathew4705 2 года назад

      Haii bro job n apply chetho ? Ee Job n education nd experience certificates mandatory ano?

  • @shayerks8607
    @shayerks8607 2 года назад

    Maippan chetta, thangal vishyathilotte pettannu varanam, orupade kadukayari... Seen borakkaruth. Because.. Thangal nalla points anu nalkunnathe. Starting vishayathil ethan orpadu lag akki samaarikkaruthe... Pettanu pointsilitte ethannam

  • @abduraheemparambil9736
    @abduraheemparambil9736 2 года назад +1

    Maltayil ഇല്ക്ഷന് കയിഞൊ ?
    മുജിബ്ക പൊളിയ ❤️❤️❤️😍👍

  • @ashrusonu
    @ashrusonu 2 года назад

    Well informative video 🤩

  • @carpower006
    @carpower006 2 года назад

    Malta യിലേക്ക് visiting visa യെടുക്കാൻ invitation ആവശ്യമാണോ? visiting ൽ വന്നാൽ ഒരു Employer റെ കണ്ടെത്തൻ എളുപ്പമാണോ?Europe ൽ visiting visa എടുക്കാൻ എളുപ്പം ഏത് country യാണ്

  • @subinkrishnan9832
    @subinkrishnan9832 2 года назад

    Number kittiyal valiya upakaram aavum..

  • @anas2654
    @anas2654 2 года назад

    Hi bro njan dubail aanu work chayyunath njan dubai agency vayi oru malta job anneshichu avar parayunath 4000 dhrs kodukanam ennanu pinne bakki cash avar salaryil ninnu pidikkum ennanu dubail ninnu povumbol cash kurayum ennanu parayunath

  • @maneeshk7508
    @maneeshk7508 2 года назад

    Vfs ഡേറ്റ് എടുത്ത് തരുന്നവരെങ്കിലും undo

  • @subinkrishnan9832
    @subinkrishnan9832 2 года назад

    Maltayilek povan cash adach wait cheyyuvanu njan.. Athinte doubts aanu.. Tensions und...

    • @risanzzz7038
      @risanzzz7038 2 года назад

      Broi..ethu agency vazhi ahnu?

  • @abhaijithalon4082
    @abhaijithalon4082 2 года назад +1

    Chetta avide BeOn cabs എന്ന് കേട്ടിട്ടുണ്ടോ???

    • @MaltaMaippan
      @MaltaMaippan  2 года назад

      കൂടുതൽ അറിയില്ല

  • @akpm2417
    @akpm2417 2 года назад +1

    👍👍

  • @prakashjohn3454
    @prakashjohn3454 2 года назад

    good 👍information ..
    malta work permit .. maximum age limit ethrayananu parayamo

  • @HabeebFoodNTravel
    @HabeebFoodNTravel 2 года назад

    Cab driver visa kittumo Njan 12 years Driver ayitu Dubail work cheyyunnund

  • @jasminevarghese472
    @jasminevarghese472 2 года назад

    Well explanation bro🤝

  • @dreamcatcher6256
    @dreamcatcher6256 2 года назад +5

    ആ ഏജൻസി ഏതാണെന്ന് പറയാൻ എനിക്ക് പേടിയില്ല അത് മാസ് റ്റേഴ്സ് ********ക്കൽ അക്കാദമി ആണ് ഒരു ഇര എന്ന നിലയിൽ എനിക്ക് പറയാൻ അവകാശം ഉണ്ട് ആരും ന്യായീകരണവുമായി ഇങ്ങോട്ട് വരണ്ട

    • @dreamcatcher6256
      @dreamcatcher6256 2 года назад +3

      2 ലക്ഷം വാങ്ങി നക്കീട്ട് എന്തെങ്കിലും ചോദിച്ച് വിളിച്ചാൽ അവർക്ക് സംസാരിക്കാൻ പോലും സമയം ഇല്ല ഇനി ഫോൺ എടുത്താൽ ഏതാണ്ട് അവരോട് കാശ് കടം ചോദിക്കാൻ വിളിക്കുന്നതു പോലെയാണ് ഉത്തരം കിട്ടുക ഒന്നു കൂടി സംശയം ചോദിച്ചാൽ സംസാരത്തിൻ്റെ style തന്നെ മാറും

    • @arunpappachan1992
      @arunpappachan1992 2 года назад

      Ella agency oombikal aanu

    • @sumeshkarlath2982
      @sumeshkarlath2982 2 года назад

      സത്യം

    • @royalhawkmedia
      @royalhawkmedia 2 года назад

      😇😇😇😇

    • @3rlifejourney196
      @3rlifejourney196 2 года назад

      താങ്കളെ ബന്ധപ്പെടാനുള്ള നമ്പർ തരുമോ? ഇതിനെ കുറിച്ച് ചോദിച്ച് അറിയാനാണ്

  • @subinkrishnan9832
    @subinkrishnan9832 2 года назад

    Personal aayi contact cheyyan kazhiyumo..

  • @bidhunbaby868
    @bidhunbaby868 2 года назад

    Candous international engane und. Aarenkilum ee agency vazhi poyattundo

  • @rohitsuresh6725
    @rohitsuresh6725 2 года назад

    Enik vfs date may 17 annh covaccine annh eduthath quarantine irikandi varuvo keri varimbozhekkum

  • @saumyasam5091
    @saumyasam5091 2 года назад

    Good work maipan 👍

  • @georgethomas1243
    @georgethomas1243 2 года назад

    സ്റ്റുഡന്റസ് വിസയിൽമാൾട്ടയിൽ വരുന്ന കുട്ടികൾക്ക് വേണ്ടി നല്ല ഒരു വീഡിയോ ഇടുമോ

  • @lijoantony4967
    @lijoantony4967 2 года назад

    Ethupolichu

  • @arunkumarmk4694
    @arunkumarmk4694 2 года назад +1

    Store കീപ്പർ job റെഡി ആക്കി തരാം എന്നു പറഞ്ഞു വിളിക്കുന്നു
    എഗ്രിമെന്റ് പേപ്പർ iakam എന്നു പറഞ്ഞു ബാംഗ്ലൂർ ഏജൻസി ആണ്...50000 രൂപ ഫസ്റ്റ് kodukanm eanu പറയുന്നത്.. എന്താ ച്ചയേണ്ടത് plz reply

  • @abinsebastian3516
    @abinsebastian3516 2 года назад +1

    Hotel quentine or home quentine entelm undo ippo... Waiting for visa

  • @vishnumanoj6115
    @vishnumanoj6115 2 года назад +1

    Good Video ❤️

  • @vinithasudheesh3621
    @vinithasudheesh3621 2 года назад

    Plumber kurichu oru video cheyyamo

  • @revathyanu95
    @revathyanu95 2 года назад +3

    Hlo sir ente husbund workpermit nu apply cheythit 3 months okke aaayi .bt delay aaanu 1 . 25 rs koduthu .ernakulam oru agency aaanu . Still we are waiting . Ethrem time okke edukko avde permit sanction avan .plz replay ....

  • @shijinhussain2955
    @shijinhussain2955 2 года назад +1

    നമ്മുടെ സ്വന്തം മൈപ്പാൻ ❤️ഡോക്ടർ പറയുന്ന മരുന്നുകൾ കഴിച്ചു മൈപ്പന്റെ പവർ തിരുമ്പി വരട്ടെ ..കട്ട സപ്പോർട്ട് 🙏❤️🥰

    • @_shamim____mohamed_
      @_shamim____mohamed_ 2 года назад

      നീ ഇവിടേം ഉണ്ടോടെയ്‌ 😄 ഞാൻ മഞ്ചേരി ആണ് ✋

    • @MaltaMaippan
      @MaltaMaippan  2 года назад +1

      🌹🎈🎈🎈

    • @MaltaMaippan
      @MaltaMaippan  2 года назад +1

      Thank you ❤️❤️☺️

    • @shijinhussain2955
      @shijinhussain2955 2 года назад +1

      @@_shamim____mohamed_ da kalla neeyum pokan try cheyyuvanoda kalla manjerikara 🤪😝ennalum nee enne kandupidichu kalanjalloda

  • @g2tump676
    @g2tump676 2 года назад

    Vfs check list entoke documents aayit aanu pokendet enoke vech oru video cheyo

  • @nikhilsebastian9626
    @nikhilsebastian9626 2 года назад

    Maippan Chetta.... Avide work cheyyunna ellarum salary tax adakkano... Eggame aanu salary nnu tax cut aavunnath.... Ellarkum tax return kerumo...

    • @MaltaMaippan
      @MaltaMaippan  2 года назад

      Tax return ചിലപ്പോൾ മാത്രമേ കിട്ടൂ ബ്രോ. Tax എല്ലാ മാസവും ക്രിതൃമായി പിടിക്കും

    • @nikhilsebastian9626
      @nikhilsebastian9626 2 года назад

      @@MaltaMaippan tax kazhinjitt ulla bakki amount alle namuk salary aayt kittunnath

    • @shamseermattummal1825
      @shamseermattummal1825 2 года назад

      @@MaltaMaippan number tharumo

  • @monyvamonyva5380
    @monyvamonyva5380 2 года назад

    Forklift operator vacancy undo

  • @sureshanc.v9773
    @sureshanc.v9773 2 года назад

    I am working Malta l have employment permit

  • @noufal0072
    @noufal0072 2 года назад

    Halo sir faike aayi offer letter undakkan kaziyumo ajency k

  • @jobingeorge2410
    @jobingeorge2410 2 года назад

    ❤️

  • @amruthaammu2842
    @amruthaammu2842 2 года назад

    Sir 3 years ayi wait cheyyunnu. Further details onnum ariyilla. Work visa ilek ippo alkar varunnundo

    • @fandlshotz
      @fandlshotz 2 года назад

      Eath agecyil aannu koduthath

    • @amruthaammu2842
      @amruthaammu2842 2 года назад

      Agency through alla. Frnd ni parichayam ulla ale malta yila. But ippo avar wait cheyyanam parayunnu. 3yrs ayi wait cheyyunu

    • @antonygeorge5066
      @antonygeorge5066 2 года назад

      @@amruthaammu2842 3 year ooo. ?? Id malta mail vanno ?

    • @amruthaammu2842
      @amruthaammu2842 2 года назад

      @@antonygeorge5066 starting il oke vannarinnu.

    • @antonygeorge5066
      @antonygeorge5066 2 года назад

      @@amruthaammu2842 id malta il nin Vanna mail ano?

  • @Aj-wc5hu
    @Aj-wc5hu 2 года назад

    Nangale avidek ethhika aavumo.... ningalk☺️

  • @soudaminianil8579
    @soudaminianil8579 2 года назад

    Good video👍👍👍😍😍

  • @foodonmouth8882
    @foodonmouth8882 2 года назад

    Store kepper chance undo jobs in maltail kandu

  • @libinkoshy3451
    @libinkoshy3451 2 года назад +1

    Dubai ll nin Vern etha Nalla agency broo

    • @arshadv2151
      @arshadv2151 2 года назад

      ഇതിന് ആരും റിപ്ലൈ തരുന്ന ഇല്ല

  • @jibiab3557
    @jibiab3557 2 года назад +1

    Hi sir
    Njan cleaning visak apply cheythu ippo work permit kittan wait cheyukayan enik kurach doubts und onn help cheyamo

    • @avester4144
      @avester4144 2 года назад +1

      Me too bro

    • @nelvinmathew4705
      @nelvinmathew4705 2 года назад

      Bro etra nal ayi koduthit

    • @nelvinmathew4705
      @nelvinmathew4705 2 года назад

      @@avester4144 etra days ayii bro wait cheyane

    • @avester4144
      @avester4144 2 года назад

      @@nelvinmathew4705 5 months ayi bro 6 anu avar parayunnath! 1100 euro anu agent paranjath but appointment letter il 800 euro aanu 😑

    • @nelvinmathew4705
      @nelvinmathew4705 2 года назад

      @@avester4144 ano principles of approvel kityoo bro athinano work permit parayane

  • @zebandavis76
    @zebandavis76 2 года назад

    Parayunnathu korach speedil parayuka

  • @simivijel1378
    @simivijel1378 2 года назад

    Maippan 6 months March IL ayi but work permitt vannilla entha eghane dely avunne

  • @roshinputhussery9891
    @roshinputhussery9891 2 года назад

    മാൾട്ടയിൽ പാക്കിങ് ഹെൽപർ ആയിട്ട് വെക്കൻസി കൊടുക്കാറുണ്ടോ.. അങ്ങനെ ഒന്നിന് ഞാൻ എന്റെ ഡോക്യൂമെന്റസ് ഒക്കെ കൊടുത്തു ഇപ്പൊ 3മാസം കഴിഞ്ഞു ഒരു അപ്ഡേഷൻ പോലും വന്നിട്ടില്ല..

    • @ahmedmusthafa960
      @ahmedmusthafa960 2 года назад

      നാട്ടിൽ നിന്ന് ആണോ ?

  • @anoop666
    @anoop666 2 года назад +1

    Aa ee pala yile ninnu e kazhinja masam cab driver job nu badhapettu. 4.50 rs anu chodhichath.. Cash budhimuttu karanam ntho munpot poyila.

    • @jobingeorge2410
      @jobingeorge2410 2 года назад

      Eth agency aarunnu bro

    • @anoop666
      @anoop666 2 года назад

      @@jobingeorge2410 captianhopes

    • @jobingeorge2410
      @jobingeorge2410 2 года назад

      @@vavavava6343 sthalam evdeyaan ? Pala aano

    • @bibingeorge5445
      @bibingeorge5445 2 года назад

      Bro a agency namkku trust chiyan pattumo

  • @gokul.kdayanandan5393
    @gokul.kdayanandan5393 2 года назад +2

    ചേട്ടാ ഇപ്പോൾ മാൾട്ടായിലേക്ക് കിട്ടുന്നത് 4 മാസത്തേക്കുള്ള വിസ ആണ് എന്ന് പറയുന്നുണ്ട്. ഇതു ശരിയാണോ?? പ്ലീസ് ഒന്ന് പറയുമോ🙏🏼🙏🏼??

  • @dashcamjourney718
    @dashcamjourney718 2 года назад +1

    ഫാമിലിയെ കൊണ്ടുവരാൻ €15000 എന്നു പറഞ്ഞത് മനസ്സിലായില്ല.. ഒന്നു clear aakamo

  • @shamnadshahul6084
    @shamnadshahul6084 2 года назад +1

    ജോലി കണ്ടെത്താൻ ഹെല്പ് ചെയ്യുമോ പ്ലീസ്

    • @MaltaMaippan
      @MaltaMaippan  2 года назад

      ഇതാണ് എനിക്ക് ചെയ്യാൻ പറ്റുന്ന ഹെല്പ്

  • @malsonpm7437
    @malsonpm7437 2 года назад +1

    Maippan bro ippo avda election nadakane povukayanalla visa waiting anne

  • @saneeshahammed2561
    @saneeshahammed2561 2 года назад +2

    Captain hopes agency pala enganund trust cheyyamo

    • @jibin8345
      @jibin8345 2 года назад

      Cheyyamo🤔

    • @abhijith9551
      @abhijith9551 2 года назад

      Nalla agençy aanu.

    • @jobingeorge2410
      @jobingeorge2410 2 года назад

      @@abhijith9551 bro pala aano veed.?

    • @abhijith9551
      @abhijith9551 2 года назад

      @@jobingeorge2410 alla kollam aanu.

    • @arunkumarmk4694
      @arunkumarmk4694 2 года назад

      @@abhijith9551 പാലാ എവിടാണ് ഏജൻസി

  • @jobinjoseph1841
    @jobinjoseph1841 2 года назад

    Maipan chetta i need a help am in malta now

  • @my4technical361
    @my4technical361 2 года назад

    Electrician job kittumo sir pls help

    • @MaltaMaippan
      @MaltaMaippan  2 года назад

      ജോലി കിട്ടും , പക്ഷേ ഞാനൊരു ഏജൻറ് അല്ല മാഷേ

    • @my4technical361
      @my4technical361 2 года назад

      Ningalku ariyavunna company undangilal contact details

  • @Salamthottiyil
    @Salamthottiyil 2 года назад +2

    Maltayi ethi maipan chetta

    • @MaltaMaippan
      @MaltaMaippan  2 года назад

      ❤️❤️❤️ where are you staying 😍

    • @Salamthottiyil
      @Salamthottiyil 2 года назад

      @@MaltaMaippan St Julian's

    • @mrmrschef7826
      @mrmrschef7826 2 года назад

      Vfs date pettenu kittan enthelum vazhy undo

  • @aswajithasokan6086
    @aswajithasokan6086 2 года назад

    sir i want to talk with you,can i ?

    • @MaltaMaippan
      @MaltaMaippan  2 года назад

      Anything comment please. Or send message in messenger

  • @satheesanbalakrishnan5994
    @satheesanbalakrishnan5994 2 года назад +1

    Visa appointment third party ennanu linkil kaneekunnathu.next visa appointment ano.

    • @jinujose1994
      @jinujose1994 2 года назад

      Next apporoval in principal letter kaanikkum bro.
      Enikk angne aayirunnu.
      Work permit vannathinte aanu ath.
      Ath kazhinj vfs date edukkuaka

    • @rishadk5474
      @rishadk5474 2 года назад

      @@jinujose1994 ബ്രോ മാക്സിമം എത്ര ടൈം എടുക്കും പ്രിൻസിപ്പൽ ലെറ്റർ കിട്ടാൻ

    • @jinujose1994
      @jinujose1994 2 года назад

      @@rishadk5474 ഒരു 10 days തൊട്ട് 3 months ആണ് ബ്രോ.നമ്മുടെ ഭാഗ്യം പോലെ ഇരിക്കും.
      എനിക്ക് ഒരു 12 ദിവസം വന്നായിരുന്നു.

    • @mrmrschef7826
      @mrmrschef7826 2 года назад

      Vfs date pettenu kitan enthelum vazhy undo

  • @midhuzzthecakeartist240
    @midhuzzthecakeartist240 2 года назад

    Vfs date motham hindikar kondu poyi

    • @MaltaMaippan
      @MaltaMaippan  2 года назад +1

      Agent മാരും ഉണ്ട്

  • @jesnaab6143
    @jesnaab6143 2 года назад

    Vfs procedure febuvery nadakkuva 1lakhs koduthu

    • @jintojohn6713
      @jintojohn6713 2 года назад

      Enthayi results...

    • @jintojohn6713
      @jintojohn6713 2 года назад

      May 20 th nu anikku documents submission anu cok il..

  • @shanvc6084
    @shanvc6084 2 года назад +1

    നീ വരാൻ ഇരിക്കുന്നവരെ ടെൻഷൻ അടിപികാൻ ആണോ പിന്നെ നീ എന്തിനാ പോയത്

    • @MaltaMaippan
      @MaltaMaippan  2 года назад +1

      യൂട്യൂബിൽ ആളെ കൂട്ടാൻ വെറുതെ പറയുന്നതാണ് , വിട്ടേക്ക് മാഷേ.

    • @shanvc6084
      @shanvc6084 2 года назад

      Ok bro

    • @shanvc6084
      @shanvc6084 2 года назад

      വേറെ ഒന്നും കൊണ്ട് പറഞ്ഞത് അല്ല ഇക്ക ഞങ്ങക്കു ടെൻഷൻ ആകും അതാണ് soryy

  • @lijoantony4967
    @lijoantony4967 2 года назад

    Kurachukoodi fast aaakamo

  • @nabeelku4124
    @nabeelku4124 2 года назад

    Maltakaran 👍🏻

  • @jijojimmy6051
    @jijojimmy6051 2 года назад +2

    ചേട്ടാ ഏതെങ്കിലും കാരണവശാൽ വിസ refusal കിട്ടുകയും അതിന് ശേഷം അപ്പീൽ പോകുന്നതും, അതിന് വേണ്ടി വരുന്ന സമയവും, എല്ലാം വിവരിച്ചു കൊണ്ടു ഒരു വീഡിയോ ചെയ്യുമോ പ്ലീസ്.. അപ്പീൽ ആണോ അതോ resubmit cheyyunnathano nallathu?

    • @midhuzzthecakeartist240
      @midhuzzthecakeartist240 2 года назад +1

      Resubmit

    • @jijojimmy6051
      @jijojimmy6051 2 года назад +1

      @@midhuzzthecakeartist240 company പറഞ്ഞതുകൊണ്ട് ഞാൻ അപ്പീൽ കൊടുത്തു

    • @midhuzzthecakeartist240
      @midhuzzthecakeartist240 2 года назад

      @@jijojimmy6051 oky 👍

    • @jijojimmy6051
      @jijojimmy6051 2 года назад +1

      @@midhuzzthecakeartist240 അപ്പീൽ കൊടുത്താൽ പിന്നെ resubmit ചെയ്യാൻ പറ്റുമോ

    • @midhuzzthecakeartist240
      @midhuzzthecakeartist240 2 года назад

      @@jijojimmy6051 s

  • @nitheesh_nisari
    @nitheesh_nisari 2 года назад

    Mechanical jobs vacancies

  • @jobingeorge2410
    @jobingeorge2410 2 года назад

    Njnund ivde

  • @dayavijesh2399
    @dayavijesh2399 2 года назад

    Ante kayil ninnu.2 laksh poi malta yil job vacancy undu annu .paraju epol job ella cash ella. Public prosecutor annu parajanu. Allude fnd maltayil endu annu paraju. Viswasippichu 3 peruse cash vagi

    • @unnipilla9019
      @unnipilla9019 2 года назад

      എവിടെ ഉള്ള ആളു ആണ്

  • @jintomanuval6426
    @jintomanuval6426 2 года назад

    Dubai to malta easy way ano

  • @ashkarash8054
    @ashkarash8054 2 года назад

    Hiii

  • @justokr2666
    @justokr2666 2 года назад

    ചേട്ടന്റെ number tharoo

  • @ajartcraft2534
    @ajartcraft2534 2 года назад

    👍