പൈനാപ്പിൾ ടോണിക് | തേനീച്ചകൾ കൂട്ടത്തോടെ പറന്നെത്തു൦ കൃഷിയിടത്തിൽ | pine apple | Njaanoru malayali

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 105

  • @Kalki123-c5f
    @Kalki123-c5f Год назад +5

    മൈക്രോ nutruents കുറിച്ച് ഇത് പോലെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @subhadratp157
    @subhadratp157 2 года назад +3

    Valare nalla video Thank you both

  • @peepingtom6500
    @peepingtom6500 2 года назад +5

    ഈ വീഡിയോ സംബന്ധിച്ചു തോന്നുന്ന ഒരു വളരെ ന്യായമായ ചോദ്യം ആണ് ചോദിക്കുന്നത്, അതിന് മറുപടി കിട്ടും എന്ന് വിശ്വസിക്കുന്നു
    ഈ ടോണിക്ക് തയ്യാറാക്കിയതിനു ശേഷം ചോദ്യകർത്താവു അവതാരകനോട് ഈ മിസ്റിതത്തിൽ ecalex എന്ന് കീടനാശിനി ചേർക്കാമോ എന്ന് ചോദിച്ചിരിക്കുന്നു, അതിന് മറുപടി ആയി ചേർത്ത് ഉപയോഗിക്കാം എന്ന് പറയുന്നു, ecalex ജീവികൾക്കും, മനുഷ്യനും മാരക ഫലങ്ങൾ ഉണ്ടാക്കുവാൻ കഴിയുന്ന ഒരു വിഷ വസ്തു ആണ്, അതിനാൽ തന്നെ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒരു കെമിക്കൽ ആണ്. ഒന്നുകിൽ പൈനാപ്പിളിന്റെ മണത്താൽ ആകർഷിക്കപ്പെടുന്ന തേന്നീച്ചകൾ ഇത്‌ ആഹാരമാക്കി അത് കൂട്ടത്തോട് ചത്തോടുങ്ങും അല്ലെങ്കിൽ സംഭവിക്കുവാൻ പോകുന്നത് അതിലും ഭയാനകമായ അവസ്ഥ ആയിരിക്കും, ഇവ ഉൽപാദിപ്പിക്കുന്ന തേനിൽ ഏതായാലും ecalex എന്ന വിഷ വസ്തു ഉണ്ടാകും. ഈ തേൻ ഉപയോഗിക്കുന്നതിലൂടെ സമൂഹത്തിൽ മാരകമായ രോഗങ്ങൾ, കാൻസർ ഉൾപ്പെടെ ഉണ്ടാകാനുള്ള സാധ്യതകൾ ആണ് തുറന്നു കിട്ടുന്നത്. യുട്യൂബിലൂടെ ഇത്തരത്തിൽ അനേകം വീഡിയോ കൾ ദിനം പ്രതി പ്രചരിക്കുന്നു, അന്ധമായി ഇതെല്ലാം ഫോള്ളോ ചെയ്യുന്നതിലൂടെ സമൂഹം വൻ കുഴപ്പത്തിലേക്കാണ് ചെന്നെത്തുന്നത്.

    • @prakashkanjiram8622
      @prakashkanjiram8622 3 месяца назад

      ഇത് സ്പ്രേ ചെയ്യുകയാണെങ്കിൽ തന്നെ യാതൊരു വിഷമവും കൂടെ സ്പ്രേ ചെയ്യരുത് തേനീച്ചകൾ കൂട്ടത്തോടെ ചത്തൊടുങ്ങും അതുകൊണ്ട് മരുന്നടിച്ച് മരുന്നിൻറെ വിഷം ശകലം കുറഞ്ഞതിനു ശേഷം തനിയെ മാത്രമേ ഏതെങ്കിലും ഒരു കർഷകർ ചെയ്യുന്നുണ്ടെങ്കിൽ ചെയ്യാവൂ എന്ന് അഭ്യർത്ഥിക്കുന്നു

  • @kottaichamykottaichamyponr4762
    @kottaichamykottaichamyponr4762 2 года назад +2

    Congratulations. Your efforts most useful for formers.

  • @ammunandusworld
    @ammunandusworld 2 года назад +13

    പൈനാപ്പിൾ ടോണിക്ക് ഉണ്ടാക്കുന്നത് വളരെ വ്യക്തമായി പറഞ്ഞു 👍👍 Nice sharing Malayali 🥰 കർഷകർക്ക് ഒത്തിരി ഉപകാരം ആവട്ടെ ഈ വീഡിയോ 🥰

    • @NjaanoruMalayali
      @NjaanoruMalayali  2 года назад +1

      Thank you

    • @sebastiancj1368
      @sebastiancj1368 Год назад

      Very good thank you

    • @rajikadukkara1
      @rajikadukkara1 6 месяцев назад

      എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നത്?

  • @Vazhakulam
    @Vazhakulam 2 года назад +4

    Vazhakulam Pinapple 🔥

  • @felixphilip-li7tg
    @felixphilip-li7tg 2 месяца назад

    Urea upayogichal organic waste vikadippikkum

  • @shajipr4262
    @shajipr4262 Месяц назад +1

    ഈ ഫ്ലവർ ടോണിക് ഫിസേറിയം ഉള്ള ചൊടികളിൽ അടിച്ചാൽ കുഴപ്പമുണ്ടോ? ഫി സേറിയം കൂടുമോ?

    • @NjaanoruMalayali
      @NjaanoruMalayali  Месяц назад

      Azoxystrobin +tebuconozol --150ml to 200ml /200L barrel , അടിച്ചു കൊടുക്ക്, fisarium, അഴുകൽ, തട്ടമറിച്ചിൽ, പിത്തിയo, ക്ലമ്പ് റൂട്ട് എല്ലാം മാറും പിന്നെ 15days കഴിഞ്ഞു ഫ്ലവർ ടോണിക്ക്, fertilezr കൊടുത്താൽ മതി

  • @ABCD-cv2ef
    @ABCD-cv2ef 2 года назад

    Good information good Maan 🙏🙏🙏🥀🥀

  • @nishadsn06
    @nishadsn06 2 года назад

    adipoli concept ..

  • @saidalavic5638
    @saidalavic5638 2 года назад +4

    ഒരു സംശയം ഈ ടോണിക്ക് അടിക്കുമ്പോൾ ഉറുമ്പുകളുടെ ശല്യം കൂടില്ലെ? കീടനാശിനി തളിക്കുമ്പോൾ തേനീച്ചകൾ ചത്തുപോകില്ലേ ?

    • @sebastiankj2181
      @sebastiankj2181 Год назад

      കീടനാശിനി കൂട്ടി യടിച്ചാൽ തേനീച്ചക്കെണി

  • @benjaminkunjayi
    @benjaminkunjayi 2 года назад

    നല്ല അറിവ്

  • @കുഞ്ഞികൃഷികൾ
    @കുഞ്ഞികൃഷികൾ 2 года назад +1

    Super.good information.

  • @zubaidaalif
    @zubaidaalif 2 года назад +9

    പാവം തേനീച്ച കീടനാശിനിയുടെ കൂടെ ചേർത്ത് അടിക്കുമ്പോൾ അതിൽ ആകർഷിക്കപ്പെട്ടു വരുന്ന തേനീച്ചക്കും വംശനാശം എന്തെല്ലാം നഷ്ട്ടങ്ങളാ മനുഷ്യരെ കൊണ്ടു പ്രകൃതിക്കു 😞😞😞😞
    ഒരിക്കലും ഇത് കീടനാശിനിയുടെ കൂടെ അടിക്കരുതേ pls

    • @HariHaran-zm7rv
      @HariHaran-zm7rv 11 месяцев назад

      തേനീച്ച ചാകുള്ള 😂

    • @Mr.Donutt-l7g
      @Mr.Donutt-l7g 2 месяца назад

      എവിടെ നിന്ന് വരുന്നു

  • @anigopinath3706
    @anigopinath3706 2 года назад +1

    Awesome ❤️

  • @mollykuttygeorge7294
    @mollykuttygeorge7294 2 года назад

    Adipoli tonic

  • @rejeeshcs1234
    @rejeeshcs1234 2 месяца назад

    ഫിസേറിയം ഒള്ള ചെടിക്ക് ഈ ടോണിക്ക് കൊടുത്താൽ പ്രിശനം ആകുമോ

  • @jithinmanuel5080
    @jithinmanuel5080 Год назад

    ഇതിന്റെ കൂടെ വളം ചേർത്ത്
    അടിക്കുന്നത് നല്ലതാണോ?
    എത്ര വെച്ച് ചേർക്കാം പയറിനാണ്

  • @vincytopson3141
    @vincytopson3141 2 года назад +2

    യൂറിയക്കുപകരം ഏതെങ്കിലും ഉണ്ടോ.

  • @charlymathew5098
    @charlymathew5098 2 года назад +1

    കൊള്ളാം എല്ലാവർക്കും ഉപകാരപ്പെടും

  • @rajimonp.k395
    @rajimonp.k395 Год назад

    എത്ര നാൾ ഇടവേളയിൽ അടിക്കണം

  • @nithinpj4210
    @nithinpj4210 2 года назад +1

    Keep going Dennis

  • @georgethomas32
    @georgethomas32 5 месяцев назад

    ഇതു മഴക്കാലത്തു ഉപയോഗിക്കാമോ?

  • @monipilli5425
    @monipilli5425 2 года назад +7

    തോട്ടങ്ങളിൽ ഒന്നോ രണ്ടോ തേനീച്ച കോളനികൾ കൂടി വളർത്തു ...തേനും കിട്ടും മറ്റ് കൃഷികളുടെ വിളവും കൂടും ....

  • @akhilk.s6983
    @akhilk.s6983 6 месяцев назад

    200 litternu ethra edukkanam

  • @musthafamusthafa.p6074
    @musthafamusthafa.p6074 2 года назад +2

    സാർ ഇത് തെങ്ങിനും റമ്പുട്ടാനും ഉപയോഗിക്കാമോ പ്ലീസ് റിപ്ലൈ🙏🙏🙏

    • @NjaanoruMalayali
      @NjaanoruMalayali  2 года назад +1

      പൂക്കൾ വിരിഞ്ഞ് കായ്ക്കുന്ന എല്ലാത്തിനു൦ പറ്റു൦

    • @musthafamusthafa.p6074
      @musthafamusthafa.p6074 2 года назад +1

      @@NjaanoruMalayali 👍👍👍

    • @musthafamusthafa.p6074
      @musthafamusthafa.p6074 2 года назад +3

      ചേട്ടാ ഒരു സംശയം കൂടി ഉണ്ട്, ഇതു പൂ വിരിഞ്ഞതിനുശേഷം ആണോ അതോ വിരിയുന്നതിനു മുമ്പാ നോ അടിച്ചു കൊടുക്കേണ്ടത്.?

    • @NjaanoruMalayali
      @NjaanoruMalayali  2 года назад +1

      @@musthafamusthafa.p6074 തേനീച്ചകളുടെ പരാഗണ൦ കൂട്ടാനാണ് ഇത്

    • @musthafamusthafa.p6074
      @musthafamusthafa.p6074 2 года назад +1

      @@NjaanoruMalayali Thankyou

  • @sathyantk8996
    @sathyantk8996 Год назад

    കിഴങ്ങ് കൃഷിക്ക് യോജിക്കുമോ

  • @bmaikkara5860
    @bmaikkara5860 2 года назад

    Great Job..😍

  • @vincytopson3141
    @vincytopson3141 2 года назад +1

    പച്ചക്കറി,fruit plant നും പറ്റുമോ

    • @NjaanoruMalayali
      @NjaanoruMalayali  2 года назад

      ചെയ്യാ൦

    • @saidalavic5638
      @saidalavic5638 2 года назад

      വീഡിയോ മുഴുവനായും കണ്ടില്ലെ?

  • @mujeebrahmanu590
    @mujeebrahmanu590 2 года назад +1

    ഒരു ലിറ്ററിന് എത്ര മില്ലി എടുക്കണം

  • @lawrancekp1684
    @lawrancekp1684 2 года назад +1

    ഇത് കൈത ചക്ക പൂക്കാൻ ഉപയോഗിക്കാമോ

  • @babychanthomas871
    @babychanthomas871 6 месяцев назад

    വാറ്റ് ഉപകരണങ്ങൾ exaise കൊണ്ടുപോയി ജാമ്യത്തിൽ ഉറങ്ങിയാ വീഡിയോ ചെയ്യുന്നത്

  • @prasadnk7339
    @prasadnk7339 2 года назад +1

    👍👍

  • @dhakshagarden
    @dhakshagarden 2 года назад

    ✌️

  • @suresh61607
    @suresh61607 3 месяца назад

    കാര്യത്തോട് കടക്ക്

  • @ABCD-cv2ef
    @ABCD-cv2ef 2 года назад

    👌👌👌👍👍👍💯💯

  • @jayakrishnankurungott183
    @jayakrishnankurungott183 Год назад

    യൂറിയ കിലോ 6.20 രൂപാ

  • @suresh61607
    @suresh61607 3 месяца назад

    എക്സെസ്റ്റ് പിടിക്കും മത്തി കൂടി ഇടുക

  • @satyam3330
    @satyam3330 2 года назад +1

    ആ സ്പ്രേ പമ്പിൻ്റെ ഡീറ്റയിൽസ് തരുമൊ?

    • @NjaanoruMalayali
      @NjaanoruMalayali  2 года назад

      അത് പണിതെടുത്തത് ആണ്

    • @satyam3330
      @satyam3330 2 года назад +1

      @@NjaanoruMalayali അതെങ്ങനെ ഉണ്ടാക്കാംന്നുള്ള ഒരു വീഡിയോ കൂടി ചെയ്യൂന്നെ🤗

    • @NjaanoruMalayali
      @NjaanoruMalayali  2 года назад +1

      @@satyam3330 ചെയ്യാ൦ കേട്ടോ😄

  • @joseantonys9140
    @joseantonys9140 Год назад +3

    തേനീച്ച ചത്തുപോകും സുഹൃത്തെ . കർഷകർ സൂക്ഷിക്കുക.

  • @suresh61607
    @suresh61607 3 месяца назад

    പറയാൻ സമ്മതിക്കില്ല ചെങ്ങാതി

  • @shinepj001
    @shinepj001 Год назад

    🌹🌹👍👍👍👌🎈

  • @jintogeorge3193
    @jintogeorge3193 2 года назад

    പൂക്കാത്ത മാവിന് ഇത് ഉപകാരപ്പെടുമോ?

    • @williamk.j1763
      @williamk.j1763 4 месяца назад

      കായീച്ചകൾ കൂട്ടമായി വന്ന് മാങ്ങകളിൽ പുഴുക്കൾ ആകും.😂

  • @JosephRony-ox8ij
    @JosephRony-ox8ij 2 года назад +5

    ഒന്ന് ചെയ്ത് നോക്കട്ടെ ...... 200 Lന് 300 ML എക്കാലക്സ് കൂടി ചേർക്കാമല്ലോ .........

  • @Dony--JT
    @Dony--JT 2 года назад +1

    നമ്മൾക്കും വിലയില്ല 😊😊😂😂

  • @prakashkanjiram8622
    @prakashkanjiram8622 3 месяца назад

    ഇത് അടിച്ചതിനുശേഷം അടിക്കുന്നതിനു മുമ്പും അടിക്കാത്ത ചെടിയും അടിച്ച ചെടിയും ഒരു തോട്ടത്തിൽ തന്നെ കാണിക്കേണ്ടിയിരിക്കുന്നു എങ്കിലേ കർഷകർക്ക് വിശ്വാസയോഗ്യമായി തോന്നുകയുള്ളൂ അതുകൊണ്ട് അത്തരം കാര്യങ്ങൾ കൂടി ആവർത്തിക്കാം

  • @babychanthomas871
    @babychanthomas871 2 года назад +8

    ഇങ്ങനെ വലിച്ചു നീട്ടാതെ ചേട്ടാ

    • @NjaanoruMalayali
      @NjaanoruMalayali  2 года назад

      Detail ithrem ittittu thanne ... Aavashyamillathe calling aanu ... Doubt doubt

  • @jijothomas8598
    @jijothomas8598 2 года назад

    ഏലത്തിൻ്റെ ശരവും കൊത്തും കായും കുടി കാണിക്കാമായിരുന്നു.ഇത് ഉപയോഗിച്ചു കൊണ്ടിരിക്കുന്നതോട്ടമായിരുന്നതിനാൽ

  • @vineetharajeev1046
    @vineetharajeev1046 Год назад +1

    വാറ്റുകാരൻമാരെ 😃😃😃

  • @sibioommen5187
    @sibioommen5187 2 года назад

    ♥♥

  • @sunilgovindannair7882
    @sunilgovindannair7882 2 года назад +2

    ഫിസേറിയം കെറി അരിക്കുമല്ലോ സാറേ?

    • @mohalalmohalal
      @mohalalmohalal 2 года назад

      കൊള്ളാം മാഷേ സൂപ്പർ ആയിരുന്നു

    • @saidalavic5638
      @saidalavic5638 2 года назад

      എന്താണ് ഫിസേറിയം കെറി ?

    • @sunilgovindannair7882
      @sunilgovindannair7882 Год назад

      ​@@shebinshaji383അതു പോലും അറിയില്ലേ ?😂😂😂😂😂

  • @SunilKumar-hl9gb
    @SunilKumar-hl9gb 10 месяцев назад +1

    Waste of time.stop loose talk please

  • @deeduvasukutty4300
    @deeduvasukutty4300 2 года назад +1

    ഡെന്നീസ്. ഇത് തെറ്റായ ഇൻഫർമേഷനാണ്. കേരളാ അബ്കാരി നിയമ പ്രകാരം ഇങ്ങനെ വാഷ് നിർമ്മിയ്ക്കുന്നതു് കുറ്റകരമാണ്. അതുകൊണ്ടാണ് ശ്രീ സുരേഷ് കുമാർ സൂചിപ്പിച്ചതു് കുറച്ച് മീനും കൂടി ചേർക്കുവാൻ .

    • @JosephRony-ox8ij
      @JosephRony-ox8ij 2 года назад

      ആരോടും പറയണ്ട ...... നമുക്കിത്തിരി കൂടുതലിടാം .......!

    • @satyam3330
      @satyam3330 2 года назад

      വാഷ് നിർമ്മാണം ആണൊ അതൊ വാറ്റുന്നതാണൊ കുറ്റകരം🤔

  • @vasanthamolu3549
    @vasanthamolu3549 2 года назад +1

    ഒന്ന് ചെയ്യണ൦

  • @joyaljose9067
    @joyaljose9067 2 года назад +1

    നേരത്തെ അടിച്ചു കൊടുത്തു എന്ന് പറഞ്ഞു അതു കൊണ്ട് വിരിഞ്ഞ പൂക്കൾ കൂടെ കാണിക്കാമായിരിന്നു.
    ഇത് ഫുൾ ചെടി അടിച്ചു പിടിപ്പിക്കാനോ അതോ ശരം മാത്രം മതിയോ?

  • @abdulgafur3998
    @abdulgafur3998 Год назад

    ചളി വീഡിയോ
    വിശദീകരിച്ചു കൊല്ലുന്നു.

  • @krishnants1805
    @krishnants1805 Год назад +2

    ആവശ്യത്തിന്. പറയടോ. കോപ്പന്മാരെ. 🌹🌹❤❤

  • @akhilk.s6983
    @akhilk.s6983 6 месяцев назад

    200 litternu ethra edukkanam

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Год назад

    👌👍