ചാണകമില്ല സൂഡോ മോണാസ് കൾച്ചറിങ്ങ് | 1 ലിറ്റർ മതി എത്ര ഏക്കർ തോട്ടമുണ്ടെങ്കിലു൦ | Njaanoru Malayali

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #Psudomonas_culturing
    #Njaanoru_malayali
    #farming_malayalam
    Published on 21 Dec 2022
    ---------------------------------------------------------------
    Suresh Kumar, HSPM, PAMPADUMPARA
    IDUKKI
    PH: +9188281456519
    ---------------------------------------------------------------
    Share
    ശ്രദ്ധാപൂർവ്വം ഇവിടെവായിക്കുക! ഈ ചാനൽ കർഷകരെയു൦ കാർഷിക , വിധക്തരേയു൦ അവരുടേതായ കാർഷിക മേഘലകളിലെ കൂടുതൽ അനുഭവങ്ങളു൦ അറിവുകളു൦ പങ്ക് വക്കുക
    എന്ന ഉദ്ദേശത്തോടെ മാത്ര൦ ആര൦ഭിച്ചതാണ്.
    യാതൊരു വിധ ബിസിനസ് ഉദ്ദേശവുമില്ല. കൃഷി അറിവുകൾ പങ്കു വക്കുക മാത്രമാണ്
    ലക്ഷ്യ൦. ഏതെങ്കിലു൦ തരത്തിലുള്ള പണമിടപാട് , ഡീൽവാങ്ങലിന് ഈ ചാനൽ ഉത്തരവാദിയല്ല സ്വന്ത൦ റിസ്കിൽ ആലോചിച്ച് കാര്യങ്ങൾ ചെയ്യുക.
    -----------------------------------------------------------------------------
    NOTE
    ------------
    thengu krishi , kamukukrishi, intermangala, mohitnagar, kutyadi, gangabondam coconut, coccofarming malayalam, Njodial bee, stinglessbee, neuton box, theneecha farming, Mushroom farming, mushroomfarming malayalam , farming malayaam, chippikoon, buttonkoon, vegitable farming, nutmeg farming, edavarambel gold nut meg, Hass avocado, avacado farming, avacado,malayalam, benefits of hass avocado
    cardamom farming, cardamom india, cardamom, cardamom kerala, kaniparamban cardamom, thiruthalicardamom, panikulangara cardamaom, nine bold cardamom plantation, hydrogen peroxide, applications of hydrogen peroxide, 9mm cardamom plant, cardamom plantation malayalam, malayalam medium, bhfp, indianagri culture, agricultue university, chemica lfertilizers, irrigation process, nut meg, nutmeg farming, vegitable garden, flowersgarden, gardening, kitchen, fishing, fishingfreaks, sudomonas, honey harvesting, beauty tips malayalam, christiandevotional songs, healthtips malayalam, premaculture, history of farming, hostoryof indian agri culture, agriculture nursery, agriculturefarm house, rabbit, rabbit farm, rabbit care, muya lkrisi, aadu valarthal, goatfarm malayalam, honey bee, honey bee keeping, jaivavala krishi, cardamom plants, ground nut cakes, peanut cake benefits, bio farming tips, cardamom auction, agriculture indiaa, agriculture kerala, banned pestisides, nematodes, Fizerium disease, cardamom price decreases, pesticides kerala, chemical fertilizers, bio fertelizer, bio pesticides, soil test, micro nutrients, primary nutrients, faram india, cardamom platation, bio farming, compost making, nine bolt cardamom, kinds of cardamom, organicgardening, construction , livingsoil, soilgrown, grow, life, homegrown, engineering, flower, concrete,soilfoodweb, dirt, seeds, marijuana, agriculturelife, healthysoil, agronomy, permaculture, soils , growyourownfood, india, weedporn, pedology, rock, trees, environment, sustainability, indica, farmer, cannabisculture, soil,agriculture, nature, organic, gardening, garden, plants, cannabis, growyourown, soilhealth, plant, soilscience, farming, compost, photography, water, weed, green, cannabiscommunity, horticulture, earth, flowers, hydroponics, landscape, love #art #tree #fertilizer #farm #bhfyp, soil factors, importance of soil ph, importance of soil test, Foliar fertilizers, bacillus, tips&tricks, organic tips, flowering tonic making, bloosom technique, egg amino preparations, house making, home and garden, gardeningtips, cardamom plant at home malayalam, soils , growyourownfood, india, weedporn, pedology, rock, trees, environment, sustainability, indica, farmer, cannabisculture, soil, agriculture, fertilizers, bacillus, organic fertilizers vs chemical fertilizers, fertilizers making for cardamom plantation, nutmeg farming malayalam, jathikrishi, Cardamom plant, cardamom live, hydroponics, hydrogen peroxide, fertilizer, gardening, flowering, pine apple tonic, apple garden, apple farming, apple , farmers india, indian apple, dorsett apple, apple anna, tropical dorset, apricot, grapes india, apple farming malayalam, avocado farm, benefits of apple, appletree, apple, nature, apples, garden, tree, auroramusic, applepicking, iphone, applepie, spring, aurora, fruit #orchard, adkoh, naturephotography, flowers , queendom, gardening, love, autumn, WDC benefits, Tricho derma, psudomonus, theneecha valarthal, cherutheneecha valarthal, stingless bee keeping, grassfarming, thailand napier grass farming, ch three grass, pullu krishi malayalam, peppergarden malayalam, kurumul, psudomanasculturing,methylo bacteria aduvalarthal malayalam, kozhivalarthal malayalam, kadakozhi malayalam, gini panni valarthal, guinea pig farming malayalam, muyal valarthal, rabittfarm malayalam, duck farming malayalam, duck farm, birds farming malayalam, tharavu valarthal malayalam, strawberry farming, strawberry krishi malayalam, vattavada idukki, airpot videos, airpot malayalam, airpot for plants, hydrogen peroxide, sworgam medu, idukki tourism, foodforest malayalam, natural farming, fruit, pine apple tonic making, floweting tonic making

Комментарии • 113

  • @dayanandants3798
    @dayanandants3798 Год назад +20

    പത്തു പൈസയുടെ ചെലവില്ലാതെ സ്യൂഡോമോണസ് കൾച്ചർ വീട്ടിലിരുന്ന് വിശദമായി പഠിക്കാൻ സാധിച്ചു. ചാനൽ അവതാരകനും വിശദീകരണം നൽകിയ സാറിനും അഭിനന്ദനങ്ങൾ.

  • @devadasek2111
    @devadasek2111 Год назад +5

    62 വർഷം വേണ്ടി വന്നു ഇതെല്ലാമറിയാൻ!നന്ദി ഇനിയുമെന്തൊക്കെ! നേച്ചർ ലൈഫ് !'
    .

  • @MFCviralcuts
    @MFCviralcuts Год назад +9

    ഏലം കൃഷിയൊന്നും ഇപ്പോൾ ചെയ്യുന്നില്ല
    ചെയ്യാൻ പ്ലാനുണ്ട് വീഡിയോ വിശദവും ഉപകാരപ്രദവുമാണ്.
    അറിവുള്ളവരെ തേടിപ്പിടിച്ച് കർഷകർക്ക് വിലയേറിയ അറിവുകൾ പകർന്നു നൽകാൻ ഇനിയും സാധിക്കട്ടെ..

  • @nicholasjoseph187
    @nicholasjoseph187 Год назад +4

    തോമസ് സാർ ഒരുപാട് നന്ദി ഒത്തിരി ഉപകാരപ്രതമായ വീഡിയോ ❤️❤️❤️❤️❤️

  • @mayaa1101
    @mayaa1101 Год назад +1

    നല്ല അറിവുകൾ, നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @peterpaul7105
    @peterpaul7105 Год назад +4

    പൊടി രൂപത്തിലുള്ള സ്യൂഡോമോണസ് ഉപയോഗിക്കാൻ പറ്റുമോ?

  • @britto260
    @britto260 Год назад +1

    Jeevamruthavum pseudomonas um koodi onnichu chethu upayogikkan patumo.

  • @kkitchen4583
    @kkitchen4583 Год назад +2

    Valarie upakarapradhamaya oru nalla video God bless you support cheithittundu 🙏👌👍👍

  • @chichoooo5
    @chichoooo5 10 месяцев назад

    Ethilekku water cherthittundo? How did u make it 50 litre?

  • @josephv9201
    @josephv9201 Год назад

    Thanks for sharing such valuable information

  • @vishnurajbalasubramanian8302
    @vishnurajbalasubramanian8302 Год назад +2

    Can we use jaggery instead of sugar ?

  • @vasudevanp5783
    @vasudevanp5783 Год назад

    Culture ethradivasm kazichal use cheyyam

  • @shailajose3766
    @shailajose3766 Год назад +1

    ചാണകത്തിൽ ഒന്ന് ചെയ്യുമോ കരിയ്ക്കും വെള്ളവും കഞ്ഞിവെള്ളവും ഉപയോഗിച്ച് കൾച്ചർ ചെയുമോ ഒന്ന് പറഞ്ഞുതരുമോ ഇപ്പോൾ ചെയ്തതിൽ വെള്ള വേണ്ടെ വർത്തമാനം കൂടുതൽ പറയുന്നടെകിൽം മനസിലാകുന്നില്ല ദിവസം ഇളക്കാനോ എയർ കടത്തി വിടണോ

  • @gurujiscardamom
    @gurujiscardamom Год назад +4

    ഇങ്ങനെ കൾച്ചർ ചെയ്ത സാധനം ലാബിൽ കൊടുത്ത് Test ചെയ്തിട്ടുണ്ടോ
    അതിൽ എത്രമാത്രം count ഉണ്ട്
    അതുപോലെ ഫിസേറിയത്തിന്റെ Spor അതിൽ ഉണ്ടാകില്ലെ,
    ഞാൻ ഒരു 4 വർഷം മുൻപ് വരെ ഇങ്ങനെ കൾച്ചർ ചെയ്താണ് ഉപയോഗിച്ച് കൊണ്ടി രുന്നത് ഫിസേറിയം കയറി ചെടികൾ നശിച്ചു ഇപ്പോൾ ഞാൻ കൾച്ചറൽ ചെയ്യതെ 200 Ltr ന് 200 ml കൊടുക്കുന്നു നല്ല റിസൽട്ട് ആണ്

  • @kurianpv4795
    @kurianpv4795 6 месяцев назад

    .,. കൾച്ചർ ചെയ്ത് കഴിഞ്ഞ് 10 ദിവസം കഴിയുമ്പോൾ ഉപയോഗിക്കാം എന്നു പറഞ്ഞു എന്റെ ഒരു സാശയം എത്ര ദിവസത്തിനുള്ളിൽ ഒഴിച്ചു തീർക്കണം. Plese Reply

  • @floralf3508
    @floralf3508 Год назад

    EM ബാക്റ്റീറിയ ഈ രീതിയില്‍ ചെയ്യാന്‍ പറ്റുമോ?

  • @ABCD-cv2ef
    @ABCD-cv2ef Год назад +1

    🌈manassilaayiiii bro 👍🌈

  • @anithashankar3161
    @anithashankar3161 Год назад +2

    Peermadu Marketing Co-operative Society ( PMCS), Kumily yil ithu kittum

    • @jintopj7729
      @jintopj7729 Год назад +1

      ഞാൻ ഉപയോഗിക്കാറുണ്ട് വിലയും കുറവ് ഗുണവും മെച്ചം എലത്തിന്റെ ഫുസേറിയും എന്ന് പറയപ്പെടുന്ന രോഗത്തിന് ഗുണകരമാണ്....

  • @edapparambilfarms
    @edapparambilfarms Год назад +1

    Good information...

  • @rajeevrajeev3696
    @rajeevrajeev3696 Год назад +4

    Sir എന്താ പഞ്ചകർമ ഒന്ന് വിവരിക്കാമോ. നല്ല വിഡിയോ 🙏

    • @NjaanoruMalayali
      @NjaanoruMalayali  Год назад

      Previus vudeos reffer cheyyu chetta play listil und playlist " safe to eat "

  • @jaffersalim581
    @jaffersalim581 Год назад

    Thanks for your valuables

  • @kappadkitchen
    @kappadkitchen Год назад +3

    അത് എന്താണ് സാദനം എനിക്ക് അറിയില്ല🤩👍

    • @NjaanoruMalayali
      @NjaanoruMalayali  Год назад

      വിദേശികൾക്ക് മനസിലാവില്ല🤣🤣🤣🏃‍♂️🏃‍♂️🏃‍♂️

  • @gireeshkumar8140
    @gireeshkumar8140 Год назад +3

    Pscodo powder upayogikkamo

  • @rajukrishnannair1920
    @rajukrishnannair1920 Год назад +1

    പഞ്ചകർമ എന്താണെന്നു വിശധമാക്കാമോ. ഇവിടെ നിന്ന് ലഭിക്കും. കുരുമുളകിന് സുടോ കൾചർ ചെയ്ത് ഒഴിക്കാമോ.

  • @jaffersalim581
    @jaffersalim581 Год назад

    Very good information

  • @sheeba_
    @sheeba_ Год назад

    Psedomonas powder ഇതുപോലെ കൾച്ചർ ചെയ്യാമോ

  • @bijukumarvu2465
    @bijukumarvu2465 Год назад

    കൾച്ചർ ചെയ്യുന്ന സ്യൂഡൊമോണസിൻ്റെ കാലാവധി എത്ര നാളാണ് 3 മാസമാണോ '

  • @sibioommen5187
    @sibioommen5187 Год назад

    നല്ല video..

  • @viswanathanfabian4781
    @viswanathanfabian4781 Год назад +1

    പഞ്ചകർമ കിട്ടാൻ എന്താണ്
    വഴി ഞാൻ വയനാട് ആണ്

  • @JosephRony-ox8ij
    @JosephRony-ox8ij Год назад +1

    നാടൻചാണകത്തിൽ ഇത് എങ്ങിനെ കൾച്ചർ ചെയ്യാം ?.....

    • @NjaanoruMalayali
      @NjaanoruMalayali  Год назад +1

      നാടൻ ചാണക൦ ഉണ്ടെങ്കിൽ പിന്നെന്തിന് ഈ കൾചറുകൾ .. ജീവാമൃതമാക്കി ഉപയോഗിക്ക്

    • @JosephRony-ox8ij
      @JosephRony-ox8ij Год назад

      @@NjaanoruMalayali ഞാനും ഒരു വെച്ചൂർ പശുവിനെ വാങ്ങി രണ്ടു മൂന്ന് മാസമായി ....... ആറുമാസം ചന പശു ! ജീവാമൃതം രണ്ടു വട്ടം ഉണ്ടാക്കി ഉപയോഗിച്ചു .....

  • @vijayanajnantha6374
    @vijayanajnantha6374 Год назад +1

    ഈ മിസ്റിതം തെങ്ങു പോലെയുള്ള വൃക്ഷങ്ങൾക്കും ഉപയോഗിക്കാൻ കഴിയുമോ

  • @anigopinath3706
    @anigopinath3706 Год назад +1

    Nice Sir....

  • @nithinn7889
    @nithinn7889 Год назад

    well presented.keep up the good work.

  • @sasipalakkad
    @sasipalakkad Год назад +2

    സുഡോമോണോസ് നെല്ല്കൃഷികുപറ്റുമോ?

    • @NjaanoruMalayali
      @NjaanoruMalayali  Год назад

      ഏത് കൃഷിക്കു൦ പറ്റു൦

    • @sasipalakkad
      @sasipalakkad Год назад

      Can you please do a vedio for Ricefarm?

  • @josephkv7856
    @josephkv7856 Год назад

    സീഡോമോണസ്, ടൈക്കോ ഡെർമ മുതലായ സൂക്ഷമാണുക്കൾ എന്തിനു വില കൊടുത്തു വാങ്ങണം. കുളത്തിൽ വെള്ളമുണ്ടെങ്കിൽ തവള താനെ അന്വേഷിച്ചു വരും. നമ്മുടെ മണ്ണ് അനുകൂലമാണെങ്കിൽ സൂക്ഷമാണുക്കൾ സ്വഭാവികമായി വന്നുചേരും. നല്ല മണ്ണ് ഉണ്ടാക്കുക മാത്രമാണ് ശരിയായ വഴി. മണ്ണിനെ അതിന്റെ സ്വഭാവീകതയോടെ സംരക്ഷിക്കുക.

  • @prasadnk7339
    @prasadnk7339 Год назад +2

    ഇത് എല്ലാം കൾച്ചർ ചെയ്തിട്ട് : മതർ .കൾച്ചറിന്റെ . കൗണ്ട് ഉണ്ടോ എന്ന് ലാബിൽ .ടെസ്റ്റ് ചെയ്തു . നോക്കിയിട്ടുണ്ടോ .? .....കൗണ്ട് കുറവായിരിക്കും എന്നു. ഞാൻ പറയുന്നു

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 Год назад

      Great invention of 2023 🙏
      It reflects the inventor is a youtube scientist,
      Sorry sir we have no time to convince u
      But thousands of people practising the
      System.
      All are happy then why bother about minority.
      Alone saying refects that something serious

    • @alexjaison359
      @alexjaison359 Год назад

      Count kuravayirikkum annu parayunnathinte karanam onnum parayamoo.

  • @Kunjusworld-j8y
    @Kunjusworld-j8y Год назад +1

    Ithupole alle tricoderma culture cheyyunnathu njan cheythu.

  • @prafuljoseidukki
    @prafuljoseidukki Год назад +1

    അതു പോലെ ഈ culture മൂടി വയ്ക്കണമോ?. ദിവസവും ഇളക്കുകയോ, കാറ്റു കൊള്ളിക്കുകയോ ചെയ്യണോ.

    • @NjaanoruMalayali
      @NjaanoruMalayali  Год назад

      2 mnt എയർ സിർക്കലേഷൻ നടത്തണം, മൂടി വയ്ക്കാം, കമ്പു ഉപയോഗിച്ച ചെയ്യേണ്ട ജസ്റ്റ്‌ ഡ്രം ഷേക്ക്‌ ആക്കിയാൽ മതി

  • @shellygeorge6438
    @shellygeorge6438 Год назад +1

    Expiry of culture.. How many days?.

  • @subramanianck2261
    @subramanianck2261 Год назад

    കൃഷി വകുപ്പിൽ നിന്ന് ഇപ്പോഴങ്കിലും കിട്ടുമായിരിക്കും, അല്ലെ

    • @jintopj7729
      @jintopj7729 Год назад

      Kvk യിൽ കിട്ടും

  • @Kunjusworld-j8y
    @Kunjusworld-j8y Год назад +1

    Ithu ethra kalam sookshikam.

  • @rasheedrasheed4705
    @rasheedrasheed4705 Год назад +1

    തോമസ്കുട്ടി സാറിന്റെ ഫോൺ നമ്പർ അയച്ചു തരൂ..

  • @sinojfire
    @sinojfire Год назад +1

    09:30

  • @rajanoj4346
    @rajanoj4346 Год назад

    Spar

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Год назад

    👌👍

  • @sibichanjoseph5161
    @sibichanjoseph5161 Год назад +2

    സ്യൂഡോമോണോസ് KVK യിൽ കിട്ടുന്നത് നല്ലതല്ലേ

  • @sinojfire
    @sinojfire Год назад

    ഇരുമ്പിന്റെ അംശം ?18:18

  • @sureshkumarnellimoottil5398
    @sureshkumarnellimoottil5398 Год назад +7

    ഇവിടെ ചെയ്യുന്ന ഓരോ വിഡിയോയും സയന്റിഫക് അടിസ്ഥാനത്തിൽ കൃത്യമായി ഉള്ള അറിവുകൾ ആണ് ചെയ്യുന്നത് , നമ്മുടെ വീഡിയോകൾ ഗവേഷകരും,
    സർവകലാശാല, തുടങ്ങിയവയിലെ വിദഗ്ദ്ധരും കാണാറുണ്ട് അല്ലാതെ വായിൽ തോന്നുന്നത് പറയുന്നതല്ല.
    ഒരു കൃഷിക്കാരൻ ഇത്രയും അധികാരികമായി ഒരുവിഷയം നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനു നാം ഓരോരുത്തരും അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടത്, അല്ലാതെ കമന്റ്‌ ബോക്സിൽ ഏതെങ്കിലും എഴുതി വിടുന്നത് നല്ല രീതി alla

    • @nicholasjoseph187
      @nicholasjoseph187 Год назад +1

      കുറ്റം പറയുമ്പോ ഒരു സുഖം.. ഒരു മനസുഖം 😜

    • @dileepmankadavu3534
      @dileepmankadavu3534 Год назад

      അറിവുകൾ പറഞ്ഞു കൊടുക്കുമ്പോൾ അതിന് ശാസ്ത്രീയ അടിത്തറ ഉണ്ടാവണം. അല്ലെങ്കില്‍ ഒരുപാട് തെറ്റിദ്ധാരണ കർഷകരിൽ ഉണ്ടാക്കും. ഇദ്ദേഹത്തിന്റെ വീഡിയോകളിൽ ധാരാളം തെറ്റുകൾ ഉണ്ട്. ആരോഗ്യപരമായ ഒരു സംവാദത്തിന് ഞാന്‍ തയാറാണ്. ഈ ഒരു വീഡിയോയുടെ കാര്യമല്ല ഞാന്‍ പറഞ്ഞത്. വിമർശനങ്ങളിൽ അസഹിഷ്ണുത ഇല്ലെങ്കില്‍ അറിയിക്കൂ. നമുക്ക് സംസാരിക്കാം.

    • @m.thomasvarughese1870
      @m.thomasvarughese1870 Год назад

      Very informative.
      Very good

    • @anithashankar3161
      @anithashankar3161 Год назад

      ഇത് ശാസ്ത്രീയമായ അറിവുകൾ അല്ല

  • @shajimr3207
    @shajimr3207 11 месяцев назад

    പഞ്ചകർമ ? .... പഞ്ചഗവ്യം

  • @majish100
    @majish100 Год назад

    ഇതിൽ വെള്ളം ഒഴിച്ചില്ലല്ലോ...50 ലിറ്റർ എന്നത് മൈദ്,കിഴങ്ങ് എന്നിവ കുറുക്കാൻ ആണോ ഉപയോഗിക്കുന്നത്

    • @chichoooo5
      @chichoooo5 10 месяцев назад

      Athe..ethengane 50 litre aayi?
      Enthokkeyo parayunnu

  • @chackoantoney4776
    @chackoantoney4776 Год назад

    സ്യൂഡോമോണസ് മണ്ണിൽ ഒഴിക്കുമ്പോൾ മണ്ണിലെ nitragen നെ പുറത്ത് വിട്ടുകളയ്യന്നു എന്ന് പറയുന്നത്‌നേരാണോ ?

  • @sureshkumarnellimoottil5398
    @sureshkumarnellimoottil5398 Год назад +2

    ആരൊക്കെയോ കൗണ്ട് കാണുമോ, ടെസ്റ്റ്‌ ചെയ്തോ, ഫ്യൂസേ lറിയം സ്പോർ വന്നു കണ്ടാമിനേഷൻ വരുമോ എന്നൊക്കെ പറഞ്ഞു ആൾക്കാരെ പേടിആക്കാൻ ശ്രമിക്കുന്നുണ്ട്,
    ഈ വിദഗ്ധന്മാർ വിൽക്കുന്ന IPL കമ്പനിയിൽ വിളിച്ചു ചോദിച്ചാൽ മതി ഈ ടെക്നോളജി ഡെവലപ്പ് ചെയ്ത ആൾ ആരെന്നു, അപ്പോൾ പിടികിട്ടും ടെക്നോളജിയുടെ മഹത്വം., വായിൽ തോന്നുന്നത് കോതക്കു പാട്ട് എന്ന് ബാലിശ രീതി നിർത്തണം,
    ഇതെല്ലാം കേട്ടാൽ തോന്നും ഇവിടെ വിൽക്കുന്ന എല്ലാ മൈക്രോബിയൽ കാൾച്ചാറുകളും ടെസ്റ്റ്‌ ചെയ്താണ് ഉപയോഗിക്കുന്നതെന്ന്,
    ദൈവം കൃഷിക്കാരെ രക്ഷിക്കട്ടെ

  • @jobyrakesh
    @jobyrakesh Год назад +2

    അങ്ങനെ ആണെങ്കിൽ സുടോ കൊടുത്താൽ മറ്റുള്ള സൂക്ഷ്മ ജീവികൾക്ക് വളരാൻ പറ്റുമോ? Npk ബാക്റ്റീരിയ മുതലായവ illandaville.. അതോ അഴുകളിന് കാരണം ആയവെ മാത്രമേ contoll ചെയ്യുകയുള്ളൂ..

    • @NjaanoruMalayali
      @NjaanoruMalayali  Год назад +1

      ഒന്നിച്ച് കൾചർ ചെയ്യരുത്. മണ്ണിൽ കൾചർ ചെയ്തത് ഉപയോഗിക്കാ൦.. Npk, trico, pesilo, beveria... Culturing videos udane undavum.. എല്ലാ൦ ചെയ്യേണ്ട സമയമായി

    • @dileepmankadavu3534
      @dileepmankadavu3534 Год назад

      മിത്ര ബാക്ടീര്യകൾക്ക് പ്രശനമുണ്ടാക്കില്ല.

    • @jobyrakesh
      @jobyrakesh Год назад +1

      @@NjaanoruMalayali മണ്ണിൽ ഒഴിച്ചതിന് ശേഷം ഉള്ള കാര്യമാ ചോതിച്ചെ..

    • @NjaanoruMalayali
      @NjaanoruMalayali  Год назад +1

      @@jobyrakesh psudo ചെടികൾക്ക് അകത്ത് ഒഴിക്കുക, ട്രൈക്കോ ചെടിക്കു ചുറ്റു൦

    • @jobyrakesh
      @jobyrakesh Год назад

      @@NjaanoruMalayali okay thanks 😊

  • @SunilKumar-hl9gb
    @SunilKumar-hl9gb 8 месяцев назад

    Not clear

    • @NjaanoruMalayali
      @NjaanoruMalayali  8 месяцев назад

      സീരീസ് ഫുൾ കണ്ടാലേ മനസിലാവു

  • @shinepj001
    @shinepj001 Год назад

    🙏🙏👍👍🙏🙏

  • @sukumaranunikkoth566
    @sukumaranunikkoth566 Год назад +1

    നിങ്ങൾ അനാവശ്യ മായി കുറെ ഡയലോഗ് അടിച്ചു ച ള മാക്കി. സാധനം നിർമിക്കുന്നത് ഒന്നും കൂടെ നിൽക്കുന്ന ആ വേതാള ത്തി ന് മാത്രം മനസ്സിൽ അയാല്മതി യോ

  • @jabbarsenapathy1657
    @jabbarsenapathy1657 Год назад +6

    ഒരു ബാക്ടീരിയ ആയ സൂഡോമോണസ് ആന്റിബയോട്ടിക്കുകൾ ഉത്പാദിപ്പിക്കും എന്നുള്ള സ്റ്റേറ്റുമെന്റുകൾ എല്ലാം അങ്ങും ഇങ്ങും തൊടാതെ ഇങ്ങനെ തള്ളല്ലേ എന്റെ ചേട്ടാ........ അറിവില്ലാത്തത് പറയാതിരിക്കു........🙏

    • @jintopj7729
      @jintopj7729 Год назад +1

      എൻസൈമുകൾ ആണ് ഉത്പാധിപ്പിക്കുക

    • @NjaanoruMalayali
      @NjaanoruMalayali  Год назад +3

      വീഡിയോയിൽ ഉള്ളത് കൃത്യമായ കാര്യമാണ് antibiotic , enzymesഉദ്പാദിപ്രിക്കുന്നുണ്ട് സൂഡോ മോണാസ്

    • @elsammamathew1618
      @elsammamathew1618 Год назад

      എല്ലാദിവസവും ഇളക്കണോസൂഡോമോണസി൯്റപ്റവ൪ത്തന൦നടന്നുഎന്ന്എങ്ങനെയാണ്മനസ്സിലാവുക

  • @safooraameer5885
    @safooraameer5885 Год назад

    👍👏👏👏

  • @Kalki123-c5f
    @Kalki123-c5f 10 месяцев назад

    😂ഫൂമി അല്ല ഭൂമി 😂😂😂കൃഷിഎല്ലാം ok പക്ഷേ ഭൂമി എന്ന് പറയാൻ 😂😂😂😂

  • @roythomas9217
    @roythomas9217 Год назад

    കോപ്പാണ് ഇപ്പം ഒരു ലിറ്ററിന് 600 രൂപയാണ് മേടിക്കുന്നത്.

  • @ഒരുതമാശ
    @ഒരുതമാശ Год назад +4

    തള്ളൽ കുറച്ചു കുറക്കാമോ തള്ളിസ്റ്റുകളെ

    • @bijisebastian4298
      @bijisebastian4298 Год назад +3

      താങ്കളുടെ പ്രൊഡക്ട് ഏതാ അത് പറയൂ അത് വാങ്ങിക്കാം ...

  • @ഒരുതമാശ
    @ഒരുതമാശ Год назад +4

    വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയാൻശ്രമിക്കുക ഞാൻ എല്ലാം കാണുന്നതാണ് സമയം എല്ലാവർക്കും മൂല്ല്യമുള്ളതാണ്

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 Год назад +3

      ഇത് ഒരു സാങ്കേതിക വിദ്യ ജനങ്ങളിലേക്ക് എത്തിക്കുന്നതാണ്, അതും ഒരു അനുഭവസ്ഥനായ കൃഷിക്കാരൻ, അതിനെ വലിച്ചു നീട്ടി എന്ന് പറയുന്നതിൽ എന്ത് അർഥം,
      അദ്ദേഹം ജനങ്ങൾക്ക്‌ വേണ്ടി സമയം കണ്ടത്തി ചെയ്യുന്നതാണ്, അതുകൊണ്ട് ദയവായി എന്തെങ്കിലും പറയുന്ന രീതി മാറ്റണം, ഇത്രയും വിശദമായി പറഞ്ഞിട്ടും ആൾക്കാർക്ക് വളരെ സംശയങ്ങൾ ഉണ്ട്, അത് കഴിവതും ഒഴിവാക്കാനാണ് ശ്രമിക്കുന്നത്.

  • @chichoooo5
    @chichoooo5 10 месяцев назад

    Pls talk less...its really boaring.

  • @sameerjabeer8022
    @sameerjabeer8022 Год назад

    Scientific 😂😂😂😂thallamne thallu..

  • @sureshkumarnellimoottil5398
    @sureshkumarnellimoottil5398 Год назад +4

    സ്യുടോമോനാസ് വളരുമ്പോൾ ഉണ്ടാകുന്ന ആന്റി ബിയോട്ടിക്‌ക്കുകൾ
    രോഗകാരികളായ സൂഷ്മജീവികളുടെ വളർച്ചയെ നിയന്ത്രിക്കുന്നു
    മണ്ണിലെ ഇരുമ്പിനെ രാസഗ്നികൾ ഉപയോഗിച്ച് പിടിച്ചുവെക്കുന്നു
    മണ്ണിൽ ഏതു സൂക്ഷ്മ ജീവികൾ ചെന്നാലും ഓരോന്നിന്നും പറ്റിയ ഇക്കോ സിസ്റ്റം തയ്യാറാക്കുന്നു, അതുകൊണ്ട് ഒന്നിനെയും നാശത്തിന്റെ വക്കിലേക്ക് കൊണ്ട് പോകുന്നില്ല.
    Anaerobic - വിഭാഗത്തിൽ പെട്ട രോഗ കാരികളായ സൂക്ഷ്മ ജീവികളും ആയി രാസാഗ്നി യുദ്ധം നടന്നുകൊണ്ടേ ഇരിക്കും, അത് ചെടികൾക്ക് ഗുണം ചെയ്യുന്നു
    Googilil ഒന്ന് സെർച്ചു ചെയ്തു നോക്കിയാൽ പറഞ്ഞത് ശരിയാണോ എന്ന് മനസിലാക്കാം, അല്ലാതെ എന്തെങ്കിലും പറയുന്നതിൽ ഒരു അടിസ്ഥാനവും illa

    • @gilroygeorge14
      @gilroygeorge14 Год назад +2

      Give proper dosege

    • @gilroygeorge14
      @gilroygeorge14 Год назад

      Don't talk too much bullshit

    • @NjaanoruMalayali
      @NjaanoruMalayali  Год назад

      1L Culture dilute with 100L water with 1kg combinational fertilizers and pour into each plants for 10L, especially cardamom plants

  • @sreejithk.s902
    @sreejithk.s902 Год назад

    ഡെന്നിസ്.... സുരേഷ് സാറിന്റെ ഇപ്പോഴത്തെ contact no തരാമോ....

  • @tvknair6062
    @tvknair6062 Год назад

    സ് കിപ്പ ചെയ്യാതെ കാണണം പോലും വേല കൈയിലിരിക്കട്ടെ. എന്നാ ലല്ലേ യു ട്യൂബിൽ നിന്ന് പണം കിട്ടുള്ളൂ