കൃഷിയിൽ ഞാൻ ചിലവ് കുറച്ച് ആദായ൦ കൂട്ടിയത് ഇങ്ങനെയാണ് | Cardamom Farming low budget Tips

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии •

  • @atmakrishna85
    @atmakrishna85 Год назад +4

    Organic cardamom appreciate ചെയ്യത് കായെ വിലയിരുത്താൻ അറിയാത്ത ബ്രോക്കർമാർ ആണ് ഇപ്പോഴും auction ൽ വിലയിരുത്തുന്നത്.

  • @nimishamol2851
    @nimishamol2851 Год назад +1

    നല്ല അറിവുള്ള കർഷകന്റെ..... നല്ല അറിവുള്ള മകൻ...good.

  • @chandrank2918
    @chandrank2918 Год назад +9

    വാച കമടി കൂടി പോയി

  • @jareenjoseph
    @jareenjoseph Год назад +2

    What is panchakarma ?

  • @SureshK-te9co
    @SureshK-te9co Год назад +6

    പൊതുവായ വിഷയാവതരണം നന്നായിരുന്നു. വളർച്ചക്കും കീടരോഗ പ്രതി രോധനത്തിനും വേണ്ടി ച്ചെയ്യുന്ന കാര്യങ്ങൾ തുടർന്ന് പ്രതീക്ഷിക്കുന്നു.

  • @sethuraman6400
    @sethuraman6400 Год назад

    Super sir. Only the Politician are well
    Developed.

  • @prakashk.p9065
    @prakashk.p9065 Год назад +1

    Focus: Labour management,fertilisers & chemicals,cost& benefit and motivation to common from agri- scientists are key words .Who vouchsafe the standard of agri- inputs?

    • @prakashk.p9065
      @prakashk.p9065 Год назад +1

      Thanks to Mr.Varghese George,Jobby and the anchor as well.

  • @sibioommen5187
    @sibioommen5187 Год назад +2

    Good video..Thanks ..♥♥♥

  • @thejus1608
    @thejus1608 Год назад +2

    This is true

  • @joydaniel4543
    @joydaniel4543 Год назад +6

    കൃഷിയെ ക്കുറിച്ചുള്ള ആപ്പ് പ്രതീക്ഷിക്കുന്നു

  • @rejin843
    @rejin843 Год назад +3

    Substandard video

  • @sheelaajith7839
    @sheelaajith7839 Год назад

    supper areive

  • @2nidheesh
    @2nidheesh Год назад +2

    💖💖💖

  • @prabhakaranthiruthummal738
    @prabhakaranthiruthummal738 Год назад +3

    എത്രയോ വർഷങ്ങൾ ആയി കഷ്ടപ്പെട്ട് കണ്ടുപിടിച്ച കൃഷി രീതിയെ ഇത്രയധികം വിമർസിക്കുവാൻ ഏതാനും വർഷങ്ങളുടെ പരിചയമില്ലാത്ത ഐ ടി വിദഗ്ദൻ എന്താണ് പറഞ്ഞ് വെച്ചത് എന്ന് മനസ്സിലായില്ല. പാവപ്പെട്ട കർഷകരെ ഇങ്ങനത്തെ മുറി വൈദ്യന്മാരെ വെച്ച് ചർച്ച ചെയ്ത് ബുദ്ധിമുട്ടിപ്പിക്കരുത് എന്താണ് chemical change എന്താണ് physical change എന്ന് മനസ്സിലാക്കാതെ ജൈവവളത്തെ തള്ളുന്നത് ശരിയല്ല സുഹൃത്തേ .

    • @dileepmankadavu3534
      @dileepmankadavu3534 Год назад

      എത്രയോ വർഷങ്ങളായി കണ്ടുപിടിച്ച കൃഷിരീതി ഏതാണെന്ന് പറഞ്ഞു തരുമോ.

  • @abrahamsebastian3213
    @abrahamsebastian3213 Год назад +7

    ചെയ്യുന്ന രീതികൾ കൂടി കൊടുക്കാമായിരുന്നു.ചിലവ് ചുരുക്കിയ വിധം കാണിച്ചില്ലല്ലോ.

  • @pereiraclemy7109
    @pereiraclemy7109 Год назад

    അല്ല ഇതെന്താ സംഭവം.

  • @sajijoseph2036
    @sajijoseph2036 Год назад +4

    ചേട്ടോ ഫെബ്രുവരി 6😭😭😭🙏🙏

    • @SpiceLandRider
      @SpiceLandRider Год назад

      ഫെബ്റുവരി ആകാറായി എന്നാണ് ബ്റോ...

  • @dileepmankadavu3534
    @dileepmankadavu3534 Год назад +6

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഞാനൊരമലയാളിയെ അഭിനന്ദിക്കുന്നു. കൃഷിരീതി എങ്ങനെ ആയിരിക്കണമെന്ന് കർഷകർക്ക് ഒരു സൂചനകൊടുക്കാൻ വീഡിയോയ്ക് കഴിഞ്ഞു. വളം കീടനാശിനി വ്യാപാരികളാണ് ഇപ്പോള്‍ കൃഷിരീതി തീരുമാനിക്കുന്നത്. സമീകൃത വളം, കീടനാശിനിപ്രയോഗമാണ് കാർഷികരംഗത്തിന് പ്രായോഗികമെന്ന് കർഷകരെ ബോദ്ധ്യപ്പെടുത്തേണ്ട ബാദ്ധ്യത കൃഷിവകുപ്പനാണെന്നത് അവരും മനസിലാക്കേണ്ടതാത്. അല്ലെങ്കില്‍ ജൈവ, പ്രകൃതി കൃഷി അഡിക്ഷനിൽ പെട്ട് കാർഷിക മേഖല ആകെ തകരാൻ അധിക കാലതാമസം ഉണ്ടാവില്ല.

  • @Dreamtraveler49
    @Dreamtraveler49 Год назад