വേനലിൽ ചെടികൾ ഉണങ്ങാതിരിക്കാൻ മെത്തലോ ബാക്റ്റീരിയ | ചരിത്രം | Simple Mass Multiplication Techniques

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 19

  • @amalvasu4830
    @amalvasu4830 10 месяцев назад +5

    വളരെ useful ആയിട്ടുള്ള ടെക്നിക്കൽ explanation 👍 ഇതുപോലുള്ള ഇൻഫർമേഷണൽ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.... Stomata full cover aakathe partially closed aakkunnu ennath new information aanu... Palarum parayunnath leafinte adiyil full plastic type coating aakunnu ennanu...stomata full tym closed aayal respiration nadakkilla ennu explain chaithau nannayittund...

  • @suneeshpr8146
    @suneeshpr8146 10 месяцев назад +3

    നല്ല അറിവുകൾ കിട്ടിയ ഒരു വീഡിയോ താങ്ക്സ് ഡെന്നിസ്..

  • @abhilashjose7412
    @abhilashjose7412 10 месяцев назад +8

    ഇപ്പോൾ ചിമ്പുകളിൽ വ്യാപകമായി വെള്ള നിറത്തിലുള്ള സൂക്ഷ്മ ജീവികൾ പറ്റിപ്പിടിച്ചിരിക്കുന്നു. എന്ത് ചെയ്യണം എന്ന് പറയാമോ?

  • @mathewjoseph2445
    @mathewjoseph2445 10 месяцев назад +2

    വളരെ നല്ല അറിവുകൾ

  • @ammusvlogs6347
    @ammusvlogs6347 10 месяцев назад +1

    Useful 👍👍

  • @abhilashjose7412
    @abhilashjose7412 10 месяцев назад +4

    പോള പൊളിച്ചിലിന് (ഫിസേറിയം) എന്താണ് പരിഹാരം? HSPM ൽ നിന്ന് അറിയാൻ ആഗ്രഹിക്കുന്നു.

  • @vadasseriathujoseph1900
    @vadasseriathujoseph1900 10 месяцев назад

    വളരെ അധികം നന്ദി 🙏

  • @manojjish3045
    @manojjish3045 10 месяцев назад +1

    V.Good...🎉

  • @varghesev.c5728
    @varghesev.c5728 9 месяцев назад

    Sarene onnnukanan pattumo

  • @sureshkumarnellimoottil5398
    @sureshkumarnellimoottil5398 10 месяцев назад +1

    HSPM എങ്ങനെയാണ് കർഷകർക്ക് നിർദേശങ്ങൾ നൽക്കുന്നു എന്ന് പല വിഡിയോ കളിലും പറഞ്ഞിട്ടുണ്ട്.

  • @vadasseriathujoseph1900
    @vadasseriathujoseph1900 10 месяцев назад

    27:59

  • @mathewjoseph2445
    @mathewjoseph2445 10 месяцев назад +1

    മേതെല്ലോ കൽചർ ചെയുമ്പോൾ നോൺ വെജ് ചേർക്കണോ വെജ് മാത്രമായിട്ട് ചെയ്യാമോ

    • @binukc9372
      @binukc9372 10 месяцев назад +1

      അച്ചാർ കുടി ചേർക്കണം

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 10 месяцев назад

      നോൺ വെജ് ചേ ർക്കുന്നത് കൾച്ചർ പെട്ടെന്ന് വളരാനാണ്,അല്ലാതെ വെറുതെ അല്ല. കമന്റ്സ് നല്ലതാണ് അല്ലാതെ ചക്കയെന്നു ശരിയായി കേൾക്കാതെ മാങ്ങ എന്ന് പ്രതികരിക്കുന്നതിനെ എന്തെന്ന് പറയും????

  • @sarasanck3436
    @sarasanck3436 10 месяцев назад +3

    HSBM ൽ ലിറ്ററിന് എന്താണ് വില മലയാളി

    • @NjaanoruMalayali
      @NjaanoruMalayali  10 месяцев назад +1

      അയ്യോ ഇല്ല, അടുത്ത ഏതേലും കടയിൽ നിന്ന് വാങ്ങിച്ചോ

  • @abhilashjose7412
    @abhilashjose7412 10 месяцев назад +1

    ഫെബ്രുവരിയിലും തുടർന്നും ഏലത്തിന് എന്തൊക്കെ വളങ്ങൾ ചെയ്യാൻ പറ്റും. പഞ്ച ഗവ്യം ഇപ്പോൾ ഒഴിക്കാൻ പറ്റുമോ? HSPM പരിഹാരം നിർദ്ദേശിക്കാമോ?

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 10 месяцев назад

      നിങ്ങളുടെ ചെടികളുടെ ഡീറ്റെയിൽസ് വേണം

    • @abhilashjose7412
      @abhilashjose7412 10 месяцев назад

      @@sureshkumarnellimoottil5398 Sure