വളരെ നല്ല വീഡിയോ. മിക്കവാറും വീഡിയോ തീർത്തു കാണാതെയും, മുൻപേ പബ്ലിഷ് ചെയ്ത് വീഡിയോ കാണാതെ ആണ് ആളുകൾ നെഗറ്റീവ് കമന്റ്സ് ഇടുന്നത്. വീഡിയോപൂർണമായി കണ്ടു നല്ല കമന്റ്സ് ഇടൂ അവരെ മോട്ടിവേറ്റ് ചെയ്യൂ
Whenever u r presenting the video, please tell the qty of the items to be mixed and the qty to be applied for each plant. Eg. Qty of sugar, maida and potatto.
പത്തുദിവസം കഴിഞ്ഞ് ഈ കൾച്ചർ ഒരു ലാബിൽ കൊടുത്ത് പരുശോധിച്ച് അതിലുള്ള ജീവാണുവിന്റെ വർധനവ് എത്രയുണ്ട് എന്നുകൂടി നൽകിയിരുന്നെങ്കിൽ നന്നായിരുന്നു...മറ്റു ശത്രു ഫംഗസുകൾ വളർന്നിട്ടില്ലെന്ന്കൂടി ഉറപ്പാക്കാമായിരുന്നു..
ങേ... ങേ.... ഏ.... നേ.. എന്ന് പറയണതല്ലാതെ ഒരു മാങ്ങാത്തൊലിയും പറയുന്നില്ലല്ലോ ചങ്ങായി അത് ശെരിയ ദൈവം തമ്പുരാൻ ചെവിയിൽ ഊതി ബാക്റ്റീറിയ ഉണ്ടാക്കി ഭയങ്കര തമ്പുരാൻ ചേട്ടന് ഒരു നല്ല ഉപദേശി ആകാം
HSPM അഗ്രിക്ലിനിക് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകൾ 15 വർഷമായിർ ഉപയോഗിച്ച് വരുന്നു , ഇവിടെ കൾച്ചർ എവിടെനിന്നു വാങ്ങിയാലും ഞങ്ങൾ തിരക്കാൻ പോകുന്നില്ല , , ഒരു കാര്യം മനസിലാക്കുക HSPM. എന്നത് അഡ്രസ് ഇല്ലാത്ത സ്‌ഥാപനം അല്ല , രണ്ട് മുൾട്ടി നാഷണൽ കമ്പനികളുടെ അഗ്രി ഡിവിഷന്റെ ടെക്നിക്കൽ കൺസൽട്ടൻറ് ആണ് , അല്ലാതെ ഇടുക്കിയിൽ മാത്രം ഒതുങ്ങിയതല്ല . കൃഷിക്കാർക്ക് ഗുണകരം ആയതു ചെയ്യും അല്ലാതെ ആര് എന്ത് പോസ്റ്റ് ഇടുന്നു നമ്മുടെ കച്ചവടത്തെ ബാധിക്കുമോ എന്ന പേടിയൊന്നും ഇല്ല . വിളിക്കാത്ത സദ്യക്ക് ഉണ്ണാൻപോകുന്ന സ്വഭാവം HSPM. ന് ഇല്ല കർഷകർ അറിവുള്ളവർ ആകട്ടെ , മണ്ണിന്റെ ആരോഗ്യം തിരിച്ചു കൊണ്ട് വരട്ടെ അവരെ ദൈവം അനുഗ്രഹിക്കട്ടെ
നമ്മൾ ഉപയോഗിക്കുന്ന ജലത്തിന്റെ ശുദ്ധത അത് ഒരു പ്രശ്നമല്ലേ?....... ഞാൻ കുഴൽ കിണർ വെള്ളമാണ് ഉപയോഗിക്കുന്നത് അതിന്റെ ശരാശരി PH 5.5 ആണ് അതിനെപ്പറ്റി ഒരു വിശദീകരണം തരുമോ ....
ചെലവ് കുറഞ്ഞ പിണ്ഡ ഗുണനത്തിന്റെ ശാസ്ത്രീയമായ സാധുത നമുക്ക് ആവശ്യമാണ്, ഭാവിയിൽ ചില അനാവശ്യ ഫംഗസ് വർദ്ധിപ്പിക്കാം. ആരെങ്കിലും തെറ്റായ പ്രസ്താവനകൾ പറയുന്നതിന് മുമ്പ് ശാസ്ത്രീയമായ വഴിയിലൂടെ പോകുക.
ട്രെയിക്കോഡാർമ, സുഡോമൊണസ്, സോയിൽ പഞ്ചകർമ്മ ഇവയൊക്കെ HSPM വന്ന് വാങ്ങുക എന്നത് വളരെ യാത്ര ചിലവുണ്ടാകുന്നു എലപ്പറക്കും, പീരുമെടും, കുമളിയിലും ലഭ്യം ആണോ എവിടെ നിന്നും വാങ്ങാം പറഞ്ഞു തരാമോ
@@radhakrishnan9663 എനിക്ക് തോനുന്നു നേരിട്ട് വിളിച്ചു ബുക് ചെയ്താൽ അയച്ചു തരാൻ സദ്യത ഉണ്ട് എന്നാണ് എന്നാൽ അതിൽ ഉറപ്പില്ല കാരണം ലിഖ്ട് ആണഹ്നല്ലോ സാദനം വന്ന് വാങ്ങേണ്ടി വരും
Thanks for sharing valuable information.
Wonderful video 😻 again from njan oru malayali RUclips channel,Thanks for making very useful videos by good hearts
ഗുഡ് വീഡിയോ ❤️❤️❤️
പഞ്ചസാര മൈദ ഉരുളക്കിഴങ്ങ് ഇവയുടെ അനുപാതം എത്രയാണ്
വളരെ നല്ല വീഡിയോ. മിക്കവാറും വീഡിയോ തീർത്തു കാണാതെയും, മുൻപേ പബ്ലിഷ് ചെയ്ത് വീഡിയോ കാണാതെ ആണ് ആളുകൾ നെഗറ്റീവ് കമന്റ്സ് ഇടുന്നത്. വീഡിയോപൂർണമായി കണ്ടു നല്ല കമന്റ്സ് ഇടൂ അവരെ മോട്ടിവേറ്റ് ചെയ്യൂ
Whenever u r presenting the video, please tell the qty of the items to be mixed and the qty to be applied for each plant. Eg. Qty of sugar, maida and potatto.
This is second part, please watch previous video, psudo monas culture both are same method
എത്ര വീതം എന്ന കണക്ക് പറയൂ
പത്തുദിവസം കഴിഞ്ഞ് ഈ കൾച്ചർ ഒരു ലാബിൽ കൊടുത്ത് പരുശോധിച്ച് അതിലുള്ള ജീവാണുവിന്റെ വർധനവ് എത്രയുണ്ട് എന്നുകൂടി നൽകിയിരുന്നെങ്കിൽ നന്നായിരുന്നു...മറ്റു ശത്രു ഫംഗസുകൾ വളർന്നിട്ടില്ലെന്ന്കൂടി ഉറപ്പാക്കാമായിരുന്നു..
ഉറപ്പുണ്ടെങ്കിൽ അല്ലേ ഉറപ്പിക്കാൻ കഴിയൂ?
👌🏻👌🏻👌🏻
എല്ലാവിധ ബയോ കൺട്രോൾ ഏജന്റ്സും Peermade marketing Co op Society Kumily യിൽ ലഭ്യമാണ്
Quality നല്ലതാണോ
ചേട്ടാ ചളപള വർത്തമാനം പറയാതെ ഓരോന്നും എത്രവീതം ചേർക്കണമെന്ന് പറയൂ
ങേ... ങേ.... ഏ.... നേ.. എന്ന് പറയണതല്ലാതെ ഒരു മാങ്ങാത്തൊലിയും പറയുന്നില്ലല്ലോ ചങ്ങായി
അത് ശെരിയ ദൈവം തമ്പുരാൻ ചെവിയിൽ ഊതി ബാക്റ്റീറിയ ഉണ്ടാക്കി ഭയങ്കര തമ്പുരാൻ
ചേട്ടന് ഒരു നല്ല ഉപദേശി ആകാം
😊 അഭിപ്രായങ്ങൾക്ക് നന്ദി 🙏 better ആക്കാൻ ശ്രമിക്കാം 😊
😂😅
I used Tricoderma for vegetables. Vegetables taste became sour. പാവക കയ്പ് കൂടി.
HSPM അഗ്രിക്ലിനിക് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകൾ 15 വർഷമായിർ ഉപയോഗിച്ച് വരുന്നു , ഇവിടെ കൾച്ചർ എവിടെനിന്നു വാങ്ങിയാലും ഞങ്ങൾ തിരക്കാൻ പോകുന്നില്ല ,
,
ഒരു കാര്യം മനസിലാക്കുക HSPM. എന്നത് അഡ്രസ് ഇല്ലാത്ത സ്‌ഥാപനം അല്ല ,
രണ്ട് മുൾട്ടി നാഷണൽ കമ്പനികളുടെ അഗ്രി ഡിവിഷന്റെ ടെക്നിക്കൽ കൺസൽട്ടൻറ് ആണ് , അല്ലാതെ ഇടുക്കിയിൽ മാത്രം ഒതുങ്ങിയതല്ല .
കൃഷിക്കാർക്ക് ഗുണകരം ആയതു ചെയ്യും
അല്ലാതെ ആര് എന്ത് പോസ്റ്റ് ഇടുന്നു നമ്മുടെ കച്ചവടത്തെ ബാധിക്കുമോ എന്ന പേടിയൊന്നും ഇല്ല .
വിളിക്കാത്ത സദ്യക്ക് ഉണ്ണാൻപോകുന്ന സ്വഭാവം HSPM. ന് ഇല്ല
കർഷകർ അറിവുള്ളവർ ആകട്ടെ , മണ്ണിന്റെ ആരോഗ്യം തിരിച്ചു കൊണ്ട് വരട്ടെ
അവരെ ദൈവം അനുഗ്രഹിക്കട്ടെ
👌👍
Ithu ethra nal sukshikam.
ട്രെയികോ ഡർമ ഏത് മാസം ആണ് ചെയ്ത് ഉപയോഗിക്കേണ്ടത്
ഇപ്പോൾ മുതൽ ചെയ്തു തുടങ്ങാം
ട്രൈകോ യും സ്യുടോ യും 1ltr veetham kittan margam undo ഡെന്നിസ്
MAILADUMPARA SPICES BOARD വിളിച്ചു book ചെയ്യ് live mother കൾചർ കിട്ടും
യാതൊരു ഗുണവും ഇല്ലാത്ത, സമയം കളഞ്ഞ വീഡിയോ കുറെ സാർ വിളി കേട്ട് ബോറടിച്ചത് മിച്ചം 🙏
😅
ഉരുളകിഴങ്ങ്, മൈദ, പഞ്ചസാര... എത്ര കിലോ ആണ് വേണ്ടത് എന്ന് പറഞ്ഞില്ല. എത്ര ദിവസം അടച്ചു വക്കണം. ട്രൈക്കോ അര ലിറ്റർ എന്ന് പറഞ്ഞു
ഇത് രണ്ടാ൦ അദ്ധ്യായമാണ്.
3kg-ഉരുള കിഴങ്ങ്+3kgമൈദ+3kgപഞ്ചസാര 1L ട്രൈക്കോ +100 L വെള്ള൦
50ലിറ്റർ തയ്യാറാക്കുന്നതു നും 1ലിറ്റർ ചെക്കുന്നതിന് കുഴപ്പം ഉണ്ടോ സ്യുടോ or ട്രെയിക്കോ അങ്ങേ ചെയ്താൽ പ്രശ്നം ഉണ്ടോ
ഇല്ല
ട്രൈക്കോ സൊലൂഷൻ ആണോ?ആനുബാധം ഒന്നും പറയുന്നില്ല. നിർമാണ രീതിയുംപ റയുന്നില്ല.
08:00
നമ്മൾ ഉപയോഗിക്കുന്ന ജലത്തിന്റെ ശുദ്ധത അത് ഒരു പ്രശ്നമല്ലേ?....... ഞാൻ കുഴൽ കിണർ വെള്ളമാണ് ഉപയോഗിക്കുന്നത് അതിന്റെ ശരാശരി PH 5.5 ആണ് അതിനെപ്പറ്റി ഒരു വിശദീകരണം തരുമോ ....
Detail explanation next videoyil tharaam ketto
@@NjaanoruMalayali Thank you.....!
നമ്മൾ ഉപയോഗിക്കുന്ന വെള്ളത്തിൻറെ ശുദ്ധത ഉറപ്പാക്കേണ്ടതാണ് അത് കുറവ് എന്ന് തോന്നുവാണെങ്കിൽ വെള്ളം നല്ലതുപോലെ തിളപ്പിച്ച് തണുപ്പിച്ച് ഉപയോഗിക്കുക
@@NjaanoruMalayali ചുരുക്കിപ്പറഞ്ഞാൽ എല്ലാ വീഡിയോകളും നിങ്ങൾ കണ്ട് കമന്റ് ചെയ്തോണം അല്ലെ 🤭
ചെലവ് കുറഞ്ഞ പിണ്ഡ ഗുണനത്തിന്റെ ശാസ്ത്രീയമായ സാധുത നമുക്ക് ആവശ്യമാണ്, ഭാവിയിൽ ചില അനാവശ്യ ഫംഗസ് വർദ്ധിപ്പിക്കാം. ആരെങ്കിലും തെറ്റായ പ്രസ്താവനകൾ പറയുന്നതിന് മുമ്പ് ശാസ്ത്രീയമായ വഴിയിലൂടെ പോകുക.
സുരേഷ് സാർ പച്ച ചാണകം 5-10 kg ചേർക്കാം എന്ന് പറയുന്നുണ്ടല്ലോ
വേണമെങ്കിൽ ചേർക്കാ൦... ചാണക൦ കിട്ടാത്തവർക്ക് എളുപ്പ൦ ചെയ്യാനാണ് ഈ കൂട്ട്
Nice sharing 🤝🤝🤝🤝
കാർഷിക സർവകലാശാലയും ചെലവുകുറഞ്ഞ രീതികൾ കർഷകർക്കായി വികസിപ്പിച്ചെടുത്തിട്ടുണ്ട്, യുട്യൂബ് കളിലും കാണാൻ കഴിയും, ഇതൊന്നും പുതിയ കാര്യം ഒന്നും അല്ല
ട്രെയിക്കോഡാർമ, സുഡോമൊണസ്, സോയിൽ പഞ്ചകർമ്മ ഇവയൊക്കെ HSPM വന്ന് വാങ്ങുക എന്നത് വളരെ യാത്ര ചിലവുണ്ടാകുന്നു എലപ്പറക്കും, പീരുമെടും, കുമളിയിലും ലഭ്യം ആണോ എവിടെ നിന്നും വാങ്ങാം പറഞ്ഞു തരാമോ
PMCS Vandiperiyar kumily ഒക്കെ മിക്കവാറും items available ആണ്
ട്രൈക്കോഡർമ, സ്യൂഡോമോണസ്, സോയിൽ പഞ്ചകർമ്മ എന്നിവ കൊറിയർ വഴി എറണാകുളം ജില്ലയിൽ ലഭിക്കുമോ
@@radhakrishnan9663 എനിക്ക് തോനുന്നു നേരിട്ട് വിളിച്ചു ബുക് ചെയ്താൽ അയച്ചു തരാൻ സദ്യത ഉണ്ട് എന്നാണ് എന്നാൽ അതിൽ ഉറപ്പില്ല കാരണം ലിഖ്ട് ആണഹ്നല്ലോ സാദനം വന്ന് വാങ്ങേണ്ടി വരും
പത്ത് ദിവസവും ഇളക്കേണ്ടതുണ്ടോ
2mnt air circulation aayalum mathi
ഇത്ഉംബിക്കല്‍ വീഡിയോ മെെരന്‍മാര്എടുക്കുന്ന സദാനങഃങളുടെ അളവ് പറയുന്നില്ല. മെെദ എത്ര കിഴങ്ങ്എത്ര പഞ്ച സരഎത്ര അത്രളസൃമാണ്.പോടമെെരന്‍മാരെ. വെറുതെസമയം കളഞ്ഞു.
ഒന്നും മനസ്സിലായില്ല ,ഏതാണ്ടെല്ലാം ഒഴിച്ചു ഏതാണ്ടെല്ലാം പറഞ്ഞു .. ഒരു ചുക്കും മനസ്സിലായില്ല .സമയം നഷ്ടപ്പെടുത്തി ..
ഒന്നും റിപീറ്റ് ചെയ്തിട്ടില്ല സീരീസ് 1 മുതൽ കണ്ടാൽ മനസിലാവും
കുറച്ച് ചുരുക്കി കാണിച്ചാല്‍ നന്നായിരുന്നു
വെറുപ്പിച്ച് കൊന്നു
Over talking