Bicycle Fork Restoration /shock absorber / suspension fork

Поделиться
HTML-код
  • Опубликовано: 24 мар 2021
  • This video tells how to repair and restore a bicycle suspension fork
  • Авто/МотоАвто/Мото

Комментарии • 138

  • @chrisshiley3356
    @chrisshiley3356 Год назад +2

    Very helpful video. Thanks so much for posting. This looks very similar to mine, so now I know how to get it apart!

  • @josephabraham9081
    @josephabraham9081 2 года назад +1

    ഒത്തിരി ഉപകാരപെടുന്ന വീഡിയോ ചേട്ടാ 👍🏻,

  • @junaidgt90
    @junaidgt90 3 года назад +5

    Thanks for the 6mm AllenKey Trick. I will try. But some say its 12mm socket. I have the same cheap shock that is stuck frozen.

  • @fasilfasilfasil7282
    @fasilfasilfasil7282 3 года назад +4

    Good job.. god bless you 👍

  • @happyyear4746
    @happyyear4746 3 года назад +2

    Super chetta, Love from Kattakkada😉

  • @ansalp-n-r9828
    @ansalp-n-r9828 3 года назад +17

    ഫോർക് എങ്ങനെ ഫ്രെയിംൽ നീന്ന് നിന്ന് എങനെ ആയിച്ചെടുക്കാം ഒരു വീഡിയോ ചെയ്യാമോ

  • @illegal.zoneh_
    @illegal.zoneh_ Год назад +1

    Valra upakara pettu tnqu❤

  • @brittos1963
    @brittos1963 3 года назад

    Good information thank you.

  • @Mr_Ravee
    @Mr_Ravee 3 года назад +1

    Kollam chetta👌👍

  • @jishav7998
    @jishav7998 3 года назад

    Good work👍👍

  • @melnicokunju1897
    @melnicokunju1897 2 года назад

    ചേട്ടാ പൊളിച്ചൂട്ടോ

  • @livingstonss9916
    @livingstonss9916 3 года назад

    Good work

  • @Manikandan-kx8uv
    @Manikandan-kx8uv Год назад

    Super bro

  • @mototuner97.2
    @mototuner97.2 2 года назад

    Poli😍😍❤

  • @MDEmon-ge8pb
    @MDEmon-ge8pb 2 года назад

    So nice video bro 🇧🇩🇧🇩🇧🇩🇧🇩🇧🇩🇧🇩

  • @devamruthav6041
    @devamruthav6041 2 года назад +1

    Ente schokinte aa silver varunna bhaagam mukalilottu aahn varunnath...sashaarana thazhott allee pokendath...

  • @anoopkumarmb7640
    @anoopkumarmb7640 3 года назад +1

    👌👌👍

  • @adithyaanand468
    @adithyaanand468 3 года назад

    Fork install cheyunna vdo cheyuvoo

  • @Altation277
    @Altation277 3 года назад

    Back Shockobser restoration video cheyamo

  • @dibinthomas5385
    @dibinthomas5385 3 года назад +1

    സൈക്കിലെളിൽ ഗിയര് fix cheyyuna വീഡിയോ ഇടമോ

  • @nktouch5833
    @nktouch5833 3 года назад +1

    👍👍

  • @maheshdassk
    @maheshdassk 3 года назад

    3 5 speed hub വീഡിയോ ചെയ്യുമോ

  • @ak33m15
    @ak33m15 2 года назад

    I made 6mm tool, 6mm allen key nut worn out and corroded now how remove it? Please help same shocks

  • @GreenTechIndia7424
    @GreenTechIndia7424 3 года назад

    Good..

    • @editingworld8615
      @editingworld8615 3 года назад

      ruclips.net/video/Tr9vHd8E28I/видео.html

  • @navaneethcp7397
    @navaneethcp7397 3 года назад

    chetta geekay lock fork repair kanikkumo please

  • @Muneermncy
    @Muneermncy 2 года назад

    thanks

  • @athulsreekumar5100
    @athulsreekumar5100 2 года назад

    Bro stem change chayunna vedio idamo

  • @francodurana9938
    @francodurana9938 2 года назад

    Ser what is cold that rubber

  • @Dileepdilu2255
    @Dileepdilu2255 3 года назад +1

    പൊളി ചേട്ടാ♥️👍

  • @celdo84
    @celdo84 2 года назад +5

    Hello sir, great and useful video i need to know if the size of the allen screw inside the lower tube is the same for all bicycles? My bicycle has ORBI SHOX forks and there is slight play between the stanchions and lower tube.

    • @BijoyTs
      @BijoyTs  2 года назад +3

      I will try to make a video how to find the key size

    • @celdo84
      @celdo84 2 года назад

      @@BijoyTs thank you sir

    • @BijoyTs
      @BijoyTs  2 года назад +2

      ruclips.net/video/_cwfqxvEkfM/видео.html

  • @bigcatsliontiger
    @bigcatsliontiger Год назад +1

    did 5mm allow work? in other video they use 5mm , how can u tell what to use 5mm or 6mm?

    • @BijoyTs
      @BijoyTs  Год назад +1

      6mm is used commonly. I have done a video how to find key size.
      ruclips.net/video/_cwfqxvEkfM/видео.html

  • @lathavk3387
    @lathavk3387 2 года назад +1

    ആക്രി ഷോപ്പിൽ നിന്ന് വാങ്ങി ഇതുപോലെ വൃത്തിയാക്കി സൈക്കിളിൽ ഫിറ്റ് ആകാമോ

  • @sheebanajeem8632
    @sheebanajeem8632 2 года назад

    Thank

  • @shekkeerckm5302
    @shekkeerckm5302 3 года назад

    Super

    • @editingworld8615
      @editingworld8615 3 года назад

      ruclips.net/video/Tr9vHd8E28I/видео.html

  • @Nouphy1
    @Nouphy1 2 года назад

    ✌️👏👏👏❤

  • @mostafadarkred
    @mostafadarkred 3 года назад +1

    What type of grease did you use?

    • @BijoyTs
      @BijoyTs  3 года назад +2

      Automotive. Used in vehicles

  • @AizileMercader
    @AizileMercader 9 месяцев назад

    What size spring

  • @adisonthomas3642
    @adisonthomas3642 3 года назад +1

    Chetta cycle fork set cheyyanna video idamo

  • @nevinluxy3729
    @nevinluxy3729 3 года назад

    Spring potti pooyii eni eanth chaiyaa vangan kittunilla

  • @ashil5640
    @ashil5640 3 года назад

    Chatt second hand suspention sale chayyan undo

  • @nivedyadanceworld4522
    @nivedyadanceworld4522 3 года назад

    Suspentio smooth avan grees upayogichal forkine problem varumo

  • @adwaith4670
    @adwaith4670 2 года назад

    Aa silver paint eviduna vangiye link indenkill taru plzz🙂

    • @BijoyTs
      @BijoyTs  2 года назад

      അത് silver അല്ല chrome ആണ്.
      amzn.to/3tmNFZZ
      Silver spray paint അടുത്തുള്ള paint കടകളിലും, automobile spare parts shops ilum കിട്ടും.

  • @dhanan2000
    @dhanan2000 3 года назад

    Front shock nu chriya shake und, ath maran aa screw tight chaitha mathiyo 🤔

    • @BijoyTs
      @BijoyTs  3 года назад +1

      Headset loose ആയിരിക്കും. അത് tight ചെയ്താൽ മതിയാകും

  • @chandrasekharbandaru1556
    @chandrasekharbandaru1556 3 года назад +1

    Any cycle shorker 6mm L key only sir

    • @BijoyTs
      @BijoyTs  3 года назад

      Almost for low quality shocks

  • @NaveenKumar-vk8ji
    @NaveenKumar-vk8ji 2 года назад

    Springinte akathe vachathe enthaa??
    Athe springinte centeril thanne vennoo??

    • @BijoyTs
      @BijoyTs  2 года назад +1

      അത് ഒരു bush ആണ്. Springinte ഉള്ളിൽ ഇട്ടാൽ മതി. Centeril വരണമെന്നില്ല.

  • @krishnathejus214
    @krishnathejus214 3 года назад

    Ithinte mukalilathe aa cap vangan kittumooo?Pls reply

    • @BijoyTs
      @BijoyTs  3 года назад +1

      കിട്ടാൻ സാധ്യതയില്ല. Handlebar end il വയ്ക്കുന്ന cap ചിലപ്പോൾ adjust ചെയ്തു വെയ്ക്കാൻ പറ്റും.

  • @amalashokan9676
    @amalashokan9676 2 года назад

    Ente athil vellam kayari brake pidikumba vellam purathek therikn

    • @BijoyTs
      @BijoyTs  2 года назад +1

      Cycle കമഴ്ത്തി വച്ചു വെള്ളം കളയൂ bro

  • @anzilmanimalaanzilmanimala2680
    @anzilmanimalaanzilmanimala2680 2 года назад

    നല്ല കാര്യം ചേട്ടാ.. എന്റെ കൈയിൽ ഉണ്ട് ഗിയർ സൈക്കിൾ അതിന്റെ ഷോക്ക് ടൈറ്റ് ആണ് ഇതു എനിക്ക് വലിയ ഉപകാരം ആയി കടയിൽ വലിയ വായിൽ വരുന്ന തുകയാണ് പറയുന്നത് കാരണം ഗിയർ ചെയ്യുന്ന ഒരു കടയെ ഉള്ളൂ

  • @appusminicreation4096
    @appusminicreation4096 Год назад

    Bro oil seal vagan kittumo

    • @BijoyTs
      @BijoyTs  Год назад

      Ithil oil illallo athukond oil seal ella

  • @binueldho3763
    @binueldho3763 3 года назад +2

    സൈക്കിൾ പഞ്ചർ ഒട്ടിക്കുന്ന ഒന്ന് കാണിക്കുമോ

    • @shibucycle
      @shibucycle 3 года назад

      ruclips.net/video/xWVod3n83iQ/видео.html

  • @muhammedanees6427
    @muhammedanees6427 2 года назад +1

    ഇതിനവശ്യമായ ടൂൾ എങ്ങനെയെ undakka👍

    • @BijoyTs
      @BijoyTs  2 года назад

      വീഡിയോയിൽ പറഞ്ഞിട്ടുണ്ട് bro. 6mm allen key cut ചെയ്തു 10mm കമ്പിയിൽ weld ചെയ്തിരിക്കുന്നു. Allen key size കണ്ടുപിടിക്കാൻ ഉള്ള വിഡിയോയും ചെയ്തിട്ടുണ്ട്. ruclips.net/video/_cwfqxvEkfM/видео.html

  • @unni-mh-1234
    @unni-mh-1234 5 месяцев назад

    3:28 paint brand eatha?

  • @mrsanjaykalarikkal9432
    @mrsanjaykalarikkal9432 2 года назад +1

    6mm L key vangan kityo shop ille
    Pls bro paraaa

  • @vishnup6517
    @vishnup6517 Год назад

    ഏത് ടൂൾസ് പറ്റിയ

  • @subinpauljoy
    @subinpauljoy 3 года назад +1

    സൂപ്പർ വീഡിയോ ചേട്ടാ.. ഇത് പുതിയത് വാങ്ങാൻ എന്ത് വില വരും. സാധാരണ ഫോർക് ഇടുന്ന ഹെഡ് സെറ്റ് ഇതിന് പാകം ആകുമോ. സൈക്കിൾ ബിൽഡ് ചെയ്യുന്ന ഒരു വീഡിയോ സീരീസ് ഇട്ടാൽ നല്ലതായിരുന്നു.

    • @BijoyTs
      @BijoyTs  3 года назад

      ₹1000 മുതൽ available ആണ്. സാധാരണ സൈക്കിളിൽ എല്ലാം fit ആകും. Fork മാറ്റുന്നതിന്റെ video ഞാൻ ഇടുന്നുണ്ട്, bro

    • @subinpauljoy
      @subinpauljoy 3 года назад

      @@BijoyTs താങ്ക്സ് ചേട്ടാ.. ഇലക്ട്രിക് സൈക്കിൾ ഉണ്ടാക്കിയ വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്. ഒന്ന് കണ്ട് അഭിപ്രായം പറയാമോ.

    • @anupraj2010
      @anupraj2010 3 года назад

      @@BijoyTs fork puthiya orennam nokkitt kittunnilla

  • @danielmitchell5814
    @danielmitchell5814 2 года назад

    Which elen key is used for it

    • @BijoyTs
      @BijoyTs  Год назад

      6mm

    • @danielmitchell5814
      @danielmitchell5814 Год назад

      @@BijoyTs thanks, os it used in all forks? 6mm? Or different for different forks?

  • @abhinav7245
    @abhinav7245 2 года назад

    Bro oru 26 inch cycle ne front shockabsorber vekkan ethra rate aavum

    • @BijoyTs
      @BijoyTs  2 года назад

      ₹1000 to ₹1500

  • @sharikmohammed7087
    @sharikmohammed7087 Год назад

    Spray paint kooduthal kalam nilkumo

    • @BijoyTs
      @BijoyTs  Год назад

      2 വർഷം വരെ ഒക്കെ നില്കും പിന്നെ fade ആകും. വെയിലും മഴയും അധികം കൊള്ളാതിരുന്നാൽ കൂടുതൽ കാലം നില്കും

  • @aryanjoby6109
    @aryanjoby6109 3 года назад

    ചേട്ടാ ഈ cycle front shock absorber paingare ഇളക്കം അതെന്താ

    • @BijoyTs
      @BijoyTs  3 года назад

      അതിന്റെ bush complaint ആയി കാണും.

  • @dibinthomas5385
    @dibinthomas5385 3 года назад +3

    വലിയവർക് ഓടിക്കാൻ പറ്റുന്ന ഒരു electric ബൈക്കു ഉണ്ടാകുന്ന video ചെയ്യാമോ

    • @thomasvj6944
      @thomasvj6944 3 года назад

      ചെയ്യണം👍👍👍👍

  • @krish7895
    @krish7895 2 года назад

    can buy the allenkey in online

    • @BijoyTs
      @BijoyTs  2 года назад

      amzn.to/3t2PaMN
      Allen key is available only in set online. Available in loose at local hardware shops

  • @AntonyAldrin
    @AntonyAldrin 2 года назад

    Nan oru new MTB medichu... bt front suspension athra smoooth illa ntheyanam

    • @BijoyTs
      @BijoyTs  2 года назад

      മിക്കവാറും അകത്തുള്ള grease കട്ടിയായിട്ടുണ്ടാകും. അങ്ങനെയാണെങ്കിൽ അഴിച്ചു grease മാറിയാൽ ശരിയാകും

  • @nevinluxy3729
    @nevinluxy3729 3 года назад +1

    Suspension leaki വെള്ളം കടകതിരികൻ ഉള്ള ബുഷ് വാങ്ങാൻ കിട്ടോ???!!!!

    • @BijoyTs
      @BijoyTs  3 года назад

      കിട്ടാൻ സാധ്യതയില്ല

    • @nevinluxy3729
      @nevinluxy3729 3 года назад +1

      @@BijoyTs പഴയ ബുഷ് പൊട്ടി പോയീ enii eantha ചിയാ

  • @ashikkrishna3860
    @ashikkrishna3860 4 месяца назад

    Bro spring evida kettum vedekkan

    • @BijoyTs
      @BijoyTs  4 месяца назад

      എന്റെ അറിവിൽ കിട്ടാൻ സാധ്യതയില്ല. Scrap il നിന്നും fork എടുത്തു പൊളിച്ചെടുക്കണം.

    • @devanb1721
      @devanb1721 4 месяца назад

      Bikinte fork spring vangi laithil koduth cut cheyth eduthal mathi

  • @melnicokunju1897
    @melnicokunju1897 2 года назад

    ചേട്ടാ

  • @unni-mh-1234
    @unni-mh-1234 2 года назад +1

    3:28 eath paint anu adikunath?

    • @BijoyTs
      @BijoyTs  2 года назад

      Chrome and black

  • @ithnjaan
    @ithnjaan 3 года назад +1

    Bro ith maangan ethra rate aakum

    • @BijoyTs
      @BijoyTs  3 года назад

      Around ₹100

  • @achuzz7789
    @achuzz7789 2 года назад +1

    ചേട്ടാ പുതിയ ഒരു suspension ന് എത്ര രൂപ വരും. പ്ലിസ് റിപ്ലേ :

    • @BijoyTs
      @BijoyTs  2 года назад

      ₹1000 - 1500

  • @lathavk3387
    @lathavk3387 2 года назад

    നോർമൽ സൈക്കിൾ ഷോക് അബ്സർ വെക്കുന്നത് കൊണ്ട് എന്തെങ്കിലും ഉണ്ടോ സൈക്കിൾ വർഷോപ്പിൽ ചോദിച്ചപ്പോൾ ഷോക് ഉള്ള സൈക്കിളിലാണ് ഷോക് വെച്ച് കൂടും എന്നു പറഞ്ഞു

    • @BijoyTs
      @BijoyTs  2 года назад

      Front height കുറച്ചു കൂടും. വേറെ വലിയ കുഴപ്പമൊന്നുമില്ല

  • @amaljohnsont8439
    @amaljohnsont8439 3 года назад

    Bro എൻ്റെ frameil ninnu fork azhich edukkan പറ്റുന്നില്ല അതിലെ നീളമുള്ള nut അഴിച്ചിട്ടും എത്ര വലിച്ചിട്ടും ഫോർക് ഉം stem um separate aavunilla ഇത്തിരി റസ്റ്റ് ഉണ്ട് but wd40 അടിച്ചിട്ടും patunnilla

    • @BijoyTs
      @BijoyTs  3 года назад

      Hammer വച്ച് stem inte topil ചെറുതായി തട്ടി നോക്കുക. ചിലപ്പോൾ ഒന്ന് loose ആയി കിട്ടും

    • @amaljohnsont8439
      @amaljohnsont8439 3 года назад

      @@BijoyTs ok

    • @shajeervembayam
      @shajeervembayam 3 года назад

      ഞാൻ പഴ സൈക്കിൾ വാങ്ങി ഇത് പോലെ സ്റ്റക്ക് ആയി ഇരുന്നു 3 ദിവസം കൊണ്ടാണ് ഇളക്കി എടുത്തത് ...
      മണ്ണെണ്ണ ഒഴിച്ച് ഒഴിച്ചു പതുക്കെ പതുക്കെ ഇളക്കി എടുത്തു

  • @shajeervembayam
    @shajeervembayam 3 года назад

    ഈ സ്പ്രിംഗിൽ ഉള്ള ബുഷ് വാങ്ങാൻ കിട്ടോ?

    • @BijoyTs
      @BijoyTs  3 года назад

      കിട്ടാൻ സാധ്യതയില്ല

  • @reflexop6201
    @reflexop6201 3 года назад

    bro ente stuck aayittund ini shriyaavumo?

    • @BijoyTs
      @BijoyTs  3 года назад

      Bro ഞാനും ഒരു stuck ആയ fork ആണ് ശരിയാക്കിയത്. Bro fork അഴിച്ചു നോക്കൂ. Spring ഒന്നും complaint അല്ലെങ്കിൽ ശരിയാക്കാൻ പറ്റും. Cycle കടയിൽ കൊടുത്താലും അവർ ചെയ്തു തരും.

    • @reflexop6201
      @reflexop6201 3 года назад

      @@BijoyTs chetta njaan cycle kadayil kondupoy
      appol avar paranju
      ith shariyaavula
      enn
      avar athine onnu azhichu vare nokkiyilla ennittu parayunnu shriyvula😑

    • @BijoyTs
      @BijoyTs  3 года назад

      Shock അഴിച്ചു reset ചെയ്യാൻ കൂടുതൽ സമയം എടുക്കും അതുപോലെ കുറച്ചു മിനക്കെടുകയും വേണം. ചിലപ്പോൾ അഴിക്കാനുള്ള tools ഉണ്ടാകില്ല. അതുകൊണ്ടൊക്കെ ആയിരിക്കും അവർ അഴിച്ചു നോക്കാത്തതു. Bro മറ്റേതെങ്കിലും കടയിൽ കൂടി ചോദിച്ചു നോക്കൂ. നിങ്ങളുടെ സ്ഥലം എവിടെയാണ്?

    • @reflexop6201
      @reflexop6201 3 года назад

      @@BijoyTs 25km doram kondupokanam 😞

  • @muhammedyaseen6865
    @muhammedyaseen6865 3 года назад

    Athil thekunna creame etha eghane fit cheyam eghane azhich edkam music ne pakaram Chetan ellam parantha

  • @Gizli_kizi
    @Gizli_kizi 2 года назад

    Ath enth cream ann thekkune

  • @gamingplayer8247
    @gamingplayer8247 2 года назад +1

    My cycle apply
    But No working🥺🥺

  • @jafarkhan1982
    @jafarkhan1982 2 года назад +2

    എന്റെയടുത്ത്‌ Zoom ന്റെ ഫോർക്ക്‌ ആണുള്ളത്‌. അത്‌ അഴിക്കാൻ ഇതുപോലെ 6mm key ഉണ്ടാക്കി. പക്ഷെ അത്‌ ശരിയായ സൈസ്‌ അല്ലാ എന്ന് തോന്നുന്നു.
    Zoom ന്റെ സസ്പൻഷൻ അഴിക്കാനുള്ള കീ സൈസ്‌ അറിയൊ?

    • @BijoyTs
      @BijoyTs  2 года назад +1

      Key size എത്രയായിരിക്കും എന്ന് പറയാൻ പറ്റില്ല. Bolt il നോക്കി കണ്ടുപിടിക്കണം. ഒരു വടിയുടെ അറ്റത്തു soft ആയിട്ടുള്ള എന്തെങ്കിലും material ( eg: cardboard, foam sheet, rubber etc ) ഒട്ടിച്ച ശേഷം forkinte ഉള്ളിൽ ഇറക്കി allen bolt inte മുകളിൽ press ചെയ്താൽ allen key slot inte impression അതിൽ കിട്ടും. അതു വച്ചു key size കണ്ടുപിടിക്കാം.

  • @MandakiniDiaries
    @MandakiniDiaries 3 года назад

    എൻ്റെ കയ്യിലും ഒരെണ്ണം കിടപ്പുണ്ട്. വല്യ പ്രയോജനം ഒന്നും ഇല്ലാത്തതു കൊണ്ട് അതിലെ ഡിസ്ക് ബ്രെക്ക് മൗണ്ട് മുറിച്ചെടുത്തു ഞാൻ ഉണ്ടാക്കിയ സൈക്കിളിളിലെ ഫോർക്കിൽ ഫിറ്റ് ചെയ്തു. വീഡിയോ എൻ്റെ ചാനലിൽ ഉണ്ട്.

    • @BijoyTs
      @BijoyTs  3 года назад +1

      ശരിയാണ് bro, suspension fork സൈക്കിളിന്റെ weight കൂട്ടും എന്നല്ലാതെ വേറെ ഗുണമൊന്നും ഇല്ല. Mtb offroading ചെയ്യുമ്പോൾ മാത്രമാണ് ഇതിന്റെ ആവശ്യം വരുന്നത്. സാധാരണ റോഡിൽ ഇത് ആവശ്യമില്ല.

    • @MandakiniDiaries
      @MandakiniDiaries 3 года назад +2

      @@BijoyTs അത് മാത്രമല്ല, വില കുറഞ്ഞ ഷോക് absorber നല്ലതുപോലെ work ചെയ്യില്ല, അതും കൊണ്ട്‌ ഓഫ് റോഡ് പോയാലും വല്യ കാര്യമില്ല.

    • @BijoyTs
      @BijoyTs  3 года назад +2

      Yes bro

  • @user-gn2kb8cu2c
    @user-gn2kb8cu2c 2 года назад +1

    Eee ഷോക്ക് nu എത്ര രൂപ ആയി? ഷോപ്പിൽ കിട്ടുമോ?

    • @BijoyTs
      @BijoyTs  2 года назад

      ഇത് ₹100 scrapil നിന്നും കിട്ടിയതാ

  • @009special
    @009special 3 года назад

    എന്റെ സസ്‌പെൻഷൻ ലോക്ക് സ്വിച്ച് ജാം ആണ്.. ഒന്ന് സഹായിക്കാമോ? ഫോൺ നമ്പർ തരുമോ?

  • @falconminiatures.byashkar9872
    @falconminiatures.byashkar9872 2 года назад

    Chettante number tharumo

  • @bijunm2432
    @bijunm2432 Год назад

    എന്റെ fork work ചെയ്യുന്നില്ല.... താങ്കളുടെ ഷോപ്പ് എവിടെയാണ് ? Contact number തരുമോ ?

    • @BijoyTs
      @BijoyTs  Год назад +1

      ഞാൻ cycle work ഒന്നും ചെയ്യുന്നില്ല. വീഡിയോയ്ക്കു വേണ്ടി മാത്രം. എനിക്ക് welding work ആണ്