Suspension Fork Installation in Normal Cycle

Поделиться
HTML-код
  • Опубликовано: 8 сен 2024
  • This video tells how to install a front shock absorber in an ordinary bicycle
    Shock absorber restoration / cleaning
    • Bicycle Fork Restorati...

Комментарии • 176

  • @ASARD2024
    @ASARD2024 3 года назад +18

    എന്തു കാര്യം ചെയ്യുമ്പോഴും അതിൻറെ ദോഷങ്ങൾ കൂടി പറഞ്ഞ് മനസ്സിലാക്കി തരുന്ന തിന് നന്ദി🙏

  • @joshyvn6279
    @joshyvn6279 2 года назад

    താങ്ക്സ് ബ്രോ.... 🌹.. എനിക്ക് താങ്കളുടെ സംസാരം വളരെ ഇഷ്ടമാണട്ടോ.......

  • @Anudev340
    @Anudev340 3 года назад +14

    Normal cycle brake പവർ കൂട്ടുന്ന വീഡിയോ ഇടുമോ please

  • @aneeshkg3110
    @aneeshkg3110 2 года назад +6

    Back/rear suspension ചെയ്യാൻ മാർഗം ഉണ്ടോ

    • @BijoyTs
      @BijoyTs  2 года назад +4

      Frame il modifications ചെയ്യേണ്ടി വരും

  • @asvlog1800
    @asvlog1800 3 года назад +2

    ചേട്ടാ സെക്കൻഡ് ഗിയർ വെക്കുന്ന വീഡിയോ ചെയ്യുമോ

  • @JyotishmanJ29
    @JyotishmanJ29 3 года назад +2

    Hi sir big fan your
    From Assam ❤️

  • @TAMILARASAN-yq7sx
    @TAMILARASAN-yq7sx 3 года назад +2

    Cheta...how to buy that front suspension frok....Is that available in cycle mart or available in online.... please tell me...i want to modify my cycle from normal fork to suspension fork in my cycle 😁.... please reply me cheta me

    • @BijoyTs
      @BijoyTs  3 года назад +1

      Fork is available in almost all Cycle shops starting with a price of ₹1000/-

  • @Dileepdilu2255
    @Dileepdilu2255 3 года назад +4

    Super

  • @vishnuk2299
    @vishnuk2299 2 года назад +2

    Roadster സൈക്കിളിൽ front സസ്‌പെൻഷൻ പിടിപ്പിക്കാൻ പറ്റുമോ???

  • @godsonmathew9494
    @godsonmathew9494 2 года назад +2

    Sir do you know any place in thruvalla , mallapally and chennacherry to paint my cycle i need to paint my cycle

  • @soorajkumar2152
    @soorajkumar2152 Год назад +1

    സൂപ്പർ തന്നെ കിടല്ല തന്നെ

  • @fawasca2844
    @fawasca2844 3 года назад +2

    Match city cycle
    Gear,shock,painting
    Alam cheyo

  • @sheenapradeep8989
    @sheenapradeep8989 3 года назад +2

    Bro herculeas load cycle gear install
    Cheyune vedeo cheyamo pls

  • @lathavk3387
    @lathavk3387 2 года назад +1

    സൂപ്പർ വീഡിയോ

  • @incarnationinfinite4484
    @incarnationinfinite4484 Год назад

    Sir please make videos in English or hindi,,, your videos are really inspiring and experimental

  • @KARTHIKVLOGGERYT
    @KARTHIKVLOGGERYT 3 года назад +4

    അടിപൊളി 👌👌

  • @incarnationinfinite4484
    @incarnationinfinite4484 Год назад

    Sir, please make a video of installation of suspension fork on traditional indian cycle

  • @binojkanady3256
    @binojkanady3256 3 года назад +4

    സൂപ്പർ ❤

  • @user-pq3sz1xv4o
    @user-pq3sz1xv4o 26 дней назад

    Nice😮😊

  • @s.m.asifzaman9303
    @s.m.asifzaman9303 2 года назад +8

    can I use suspension in hero royal ( 28 inch) cycle?

  • @asvlog1800
    @asvlog1800 3 года назад +1

    അടുത്ത വീഡിയോ എന്താണ് ബിജോയ് ചേട്ടാ
    എന്നാണ് വരുക

  • @karthikeyanj1510
    @karthikeyanj1510 2 года назад +1

    നോർമൽ സൈക്കിൾ മോഡിഫൈ ചെയ്യാമോ

  • @achuzz7789
    @achuzz7789 2 года назад +1

    ചേട്ടാ
    Suspension fork price എത്രയാണ് എന്ന് ഒന്ന് പറയുമോ

    • @BijoyTs
      @BijoyTs  2 года назад

      Starting around ₹1000

  • @ourcrazyworld726
    @ourcrazyworld726 2 года назад

    Chetta cyclinte l engihandle stem uraan kittaanndirikkunnu eghaneya uruga ennulla vidio idumo

  • @PROBROAUTOMOTIVE
    @PROBROAUTOMOTIVE Год назад

    Brake set please fix

  • @sreekumars3107
    @sreekumars3107 3 года назад +1

    Thanku

  • @abhizz17
    @abhizz17 3 года назад +2

    Fork price ethre

    • @BijoyTs
      @BijoyTs  3 года назад +1

      Around ₹1000

    • @sreekumars3107
      @sreekumars3107 3 года назад +1

      @@BijoyTs എനിക്ക് വേണമാർന്നു

  • @Subbrat
    @Subbrat 2 года назад

    Bro kya contender cycle me bhi laga sakte hai

  • @falcongaming2657
    @falcongaming2657 2 года назад

    your cycle black rim and mudguard price can we buy it online plz link

  • @massrider7989
    @massrider7989 3 года назад

    Bro kurta aye ath ah video onnum varatha

  • @INI.4
    @INI.4 2 года назад

    How to repair jammed suspension

    • @BijoyTs
      @BijoyTs  2 года назад +1

      Video done already ruclips.net/video/-3MPydUi1Bk/видео.html

  • @rolex7956
    @rolex7956 3 года назад

    CHETTA ENTE KAYYIL ASIAN PAITS BASE PAINT UND { GREY COLOUR } ATH PRIMER AYIT UPAYOGIKKAMO PLZ REPLY

  • @Rainger170
    @Rainger170 3 года назад

    ENTE FRONT SHOCK WORK AAKUNNILLA ENTHU CHEYYUM

    • @BijoyTs
      @BijoyTs  3 года назад

      Fork repair video chanelil ഇട്ടിട്ടുണ്ട്

    • @shajeervembayam
      @shajeervembayam 3 года назад

      സ്പ്രിങ് ജാം ആയത് ആണ്
      വീഡിയോ കണ്ടു ഞാൻ ശെരിയാക്കി
      സൈക്കിൾ ഷോപ്പിൽ ആരും ചെയ്യുന്നില്ല
      അല്ലേൻകീ വാങ്ങി വെൽഡ് ചെയ്ത് എടുത്തു
      നോർമൽ ആണെങ്കിൽ 6mm ആണ് കീ size

  • @thekapilsharmashotvideo
    @thekapilsharmashotvideo 2 года назад

    Sir howk cycle how to add suspension

  • @kudukkivlogz7863
    @kudukkivlogz7863 3 года назад

    Chetta normal cycle mtb aakunna vdo cheyyuvo

  • @harigovind4991
    @harigovind4991 3 года назад

    Chetta set cheyyumbo tight avunnila full shaking

  • @lathavk3387
    @lathavk3387 2 года назад +1

    ഇതില്ലാത്ത സൈക്കിളിൽ ഇത് ഫിറ്റ് ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ ആക്രി ഷോപ്പിൽ നിന്ന് വാങ്ങിയത് റെഡിയാക്കി ഫിറ്റ് ചെയ്യുന്നതിൽ കുഴപ്പമുണ്ടോ

    • @BijoyTs
      @BijoyTs  2 года назад +1

      Wheel size same ആയിരിക്കണം. മറ്റു കുഴപ്പമൊന്നുമില്ല

  • @TRAVEL6AM
    @TRAVEL6AM 3 года назад +1

    Can I meet you

    • @TRAVEL6AM
      @TRAVEL6AM 3 года назад

      ഞാനൊരു ഓൾ ഇന്ത്യ ride വേണ്ടി പ്ലാൻ ചെയ്തു കൊണ്ടിരിക്കുകയാണ് ഓൾ കേരള കഴിഞ്ഞു ഞാൻ ഇവിടെ വിളപ്പിൽശാല തന്നെ ഉള്ളതാണ്
      ഞാനത് ഓൾ ഇന്ത്യ പ്ലാൻ ചെയ്തിട്ടുള്ളത് വെറുതെ ഒരു സൈക്കിൾ റൈഡ് മാത്രമല്ല അത് കൂടുതൽ സൈക്കിൾ വേറൊരു സംഭവം ചെയ്യാൻ വേണ്ടി plan സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട് കുറച്ചു കാര്യങ്ങൾ കൂടി അറിയാൻ ഉണ്ട്

  • @ahamedthameem9663
    @ahamedthameem9663 2 года назад

    ചേട്ടാ fram il modification ചെയ്താൽ പ്രശ്നം ഉണ്ടാവുമോ
    Plz reply

  • @sheenapradeep8989
    @sheenapradeep8989 3 года назад +1

    Cheyamo

  • @ajays3943
    @ajays3943 2 года назад

    hercules streetcat pro 3.0 il fit chyamo

  • @jithinkarma5721
    @jithinkarma5721 Год назад

    How to solve cycle brake noise

    • @BijoyTs
      @BijoyTs  Год назад

      Use brake shoes of good quality

  • @varunskumar-qm6os
    @varunskumar-qm6os 3 года назад

    saddle height orich etheko reethiyil cycle height vardhippikkam

  • @passionvlogger5715
    @passionvlogger5715 3 года назад

    Ningall undaakkunna products kodukkumoo

  • @redyx7-exe245
    @redyx7-exe245 2 года назад

    Money??

  • @jeniferkennalyx-bandstewin1369
    @jeniferkennalyx-bandstewin1369 3 года назад

    We can buy in online

  • @RaniKumari-ht6lk
    @RaniKumari-ht6lk 2 года назад +1

    Which size of fork you use in your cycle

  • @ameenullapc2553
    @ameenullapc2553 3 года назад

    Suspension shaking problem solution indo

  • @fawas9660
    @fawas9660 2 года назад

    Fixing machcity cycle

  • @albertroy8940
    @albertroy8940 3 года назад

    Mass poli

  • @josephjkottukappally
    @josephjkottukappally 2 года назад

    Bro I am converting my MTB to hybrid...apo suspension fork maati rigid aakano for to decrease weight? Nd angne aakia ath geometry ne negative ayi baadikuo.... Front height kurayumbo ath back pain undakuo ?

    • @BijoyTs
      @BijoyTs  2 года назад

      ഏകദേശം same height വരുന്ന rigid fork ഉപയോഗിച്ചാൽ മതി. പക്ഷേ കിട്ടാൻ പാടാ. കിട്ടിയാൽ തന്നെ വിലയും കൂടുതലായിരിക്കും. Same fork തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്.

    • @josephjkottukappally
      @josephjkottukappally 2 года назад

      @@BijoyTs height ariyan entelm margam undo. And tyre diameter size kootumbo fork il varuna cherya variation balance aakuo

  • @irfan_ni
    @irfan_ni 3 года назад

    Najn stem oriyapol stem pinne athil idan pattunillla

  • @drawbyfaziii5017
    @drawbyfaziii5017 3 года назад +1

    Stum azhikkan kittunnilla. Endha cheyya

    • @BijoyTs
      @BijoyTs  3 года назад

      Stem forkil stuck ആയതാണെങ്കിൽ കുറച്ചു wd40/diesel /brake fluid ഏതെങ്കിലും apply ചെയ്തു കുറച്ചു കഴിഞ്ഞശേഷം try ചെയ്തു നോക്കുക. Hammer വച്ചു stem inte topil ചെറുതായി തട്ടിയാൽ കുറച്ചൊന്നു loose ആയി കിട്ടും.

  • @varunskumar-qm6os
    @varunskumar-qm6os 3 года назад

    26 inch tyre ulla cycle 27 28 29 inch tyre size aakan pattumo.pls do a video

    • @BijoyTs
      @BijoyTs  3 года назад +1

      ഇല്ല bro. ടയർ frameil തട്ടും

  • @footbalogist
    @footbalogist 3 года назад

    Bro spanner size etra

  • @jishtechphotos8256
    @jishtechphotos8256 2 года назад +1

    Price?

    • @BijoyTs
      @BijoyTs  2 года назад +1

      ₹1000 to ₹1500

  • @njkgamingff
    @njkgamingff 3 года назад +1

    Chetta cycle rim കോടിയാൽ ethra രൂപ വേണം ശെരിയാക്കാൻ

    • @BijoyTs
      @BijoyTs  3 года назад +2

      Wheel build ചെയ്യാൻ ഞാൻ കൊടുക്കുന്ന കടയിൽ 100rs ആണ് rate

    • @asvlog1800
      @asvlog1800 3 года назад

      ആക്രി യിൽ നിന്ന് എടുത്താൽ ചെലവ് കുറയും
      പെയിന്റ് അടിച്ചാൽ മതി

  • @nihafathima-tc6ls
    @nihafathima-tc6ls 6 месяцев назад

    aaroke 2024 ill ee video kaanunnu like adi ...

  • @jeniferkennalyx-bandstewin1369
    @jeniferkennalyx-bandstewin1369 3 года назад

    Where you are buy the fork

    • @BijoyTs
      @BijoyTs  3 года назад

      I used restored fork. Fork is available in cycle shops at around ₹1000

  • @abhisheksanthosh9818
    @abhisheksanthosh9818 3 года назад

    Chetta oru cycle spray paint adikan ethara ml venam maximum body matharam

    • @BijoyTs
      @BijoyTs  3 года назад

      ഞാൻ spray can ആണ് ഉപയോഗിക്കുന്നത്. 2 can വേണ്ടിവരും frame അടിക്കാൻ.

    • @abhisheksanthosh9818
      @abhisheksanthosh9818 3 года назад

      @@BijoyTs chett 2 can ethra ml verum porthu kothu ceyyathpol ethra ayi paisa

  • @siyanshuhaib1136
    @siyanshuhaib1136 3 года назад

    Bsa slr new model install cheyan patumo broo

    • @BijoyTs
      @BijoyTs  3 года назад +1

      ചെയ്യാൻ പറ്റും. Slim type frame ഉള്ള cycleil shock വച്ചാൽ look കാണില്ല.

  • @sheenapradeep8989
    @sheenapradeep8989 3 года назад +1

    Pls

  • @girijammagirija8734
    @girijammagirija8734 2 года назад

    Suspension rate please

    • @BijoyTs
      @BijoyTs  2 года назад

      ₹1000 to 1500

  • @nobi_aimboter2360
    @nobi_aimboter2360 Год назад

    Mera to maja hi maja ha

  • @niyazahmad6816
    @niyazahmad6816 2 года назад

    Fork suspension press aayi pakshe spring action il thirichu varunnilla

    • @BijoyTs
      @BijoyTs  2 года назад

      അഴിച്ചു grease ഇടണം.

    • @niyazahmad6816
      @niyazahmad6816 2 года назад

      @@BijoyTspakshe ath valikkummba smooth ayyi varunnund

  • @achuzz7789
    @achuzz7789 3 года назад

    ചേട്ടാ എൻറെ അനിയന്റെ സൈക്കിളിന്റെ nut എത്ര ടൈറ്റ് ആക്കിയിട്ടും ടൈറ്റ് ആകുന്നില്ല.please replay

    • @BijoyTs
      @BijoyTs  3 года назад

      ഏത് nut?

    • @achuzz7789
      @achuzz7789 3 года назад

      Chetta new firk vangi akkii super ayiii 😍😍

  • @Pagal_pynm677
    @Pagal_pynm677 2 года назад

    Your shoker rupees name ples tell me now

    • @BijoyTs
      @BijoyTs  2 года назад

      Generic type. ₹1000 to ₹1500 available in cycle shops

  • @shuttler5170
    @shuttler5170 6 месяцев назад

    hii

  • @_B-hq9qp
    @_B-hq9qp Год назад

    👌👌👌👍👍💞💞

  • @adarshadithyan9889
    @adarshadithyan9889 3 года назад

    🔥

  • @janinath6758
    @janinath6758 3 года назад

    👍👍👍

  • @kidwork3141
    @kidwork3141 3 года назад

    Ethevide kttum fork

    • @BijoyTs
      @BijoyTs  3 года назад

      Cycle shopsil കിട്ടും bro

  • @user-us8iu8ju6s
    @user-us8iu8ju6s 3 года назад

    ഹലോ ഈ ഫ്രണ്ട് സൈക്കിൾ ഷോക്കർ price എത്രയാ ഇൻ kerala

    • @BijoyTs
      @BijoyTs  3 года назад

      Around ₹1000

  • @jishav7998
    @jishav7998 3 года назад

    👍

  • @T.ReXttt
    @T.ReXttt 3 года назад

    Poli

  • @akhilmadhu8393
    @akhilmadhu8393 2 года назад

    Chetta ith threaded ano threadless fork ano please replay

    • @BijoyTs
      @BijoyTs  2 года назад

      Threaded

    • @akhilmadhu8393
      @akhilmadhu8393 2 года назад

      Ok

    • @akhilmadhu8393
      @akhilmadhu8393 2 года назад

      Normal cyclene suspension fork vechal kuzhappam varumo

    • @BijoyTs
      @BijoyTs  2 года назад

      @@akhilmadhu8393 front height അല്പം കൂടും. വേറെ കുഴപ്പമില്ല

    • @akhilmadhu8393
      @akhilmadhu8393 2 года назад

      Ok chetta thankyou

  • @ARAVINDCHERTHALA
    @ARAVINDCHERTHALA 3 года назад

    👌👌👌👌👌👌👌

  • @vibesoon2290
    @vibesoon2290 3 года назад

    ചേട്ടാ ഈ mudguard രണ്ടാമതെ സെറ്റ് ചെയ്തതാണോ

  • @fawas9660
    @fawas9660 2 года назад

    Shock original price

    • @BijoyTs
      @BijoyTs  2 года назад

      Starting around ₹1000

  • @helovearmy1356
    @helovearmy1356 2 года назад

    Price

    • @BijoyTs
      @BijoyTs  2 года назад

      ₹1000 to ₹1500

  • @shibinschacko5804
    @shibinschacko5804 2 года назад

    ഹലോ ബ്രോ എന്റെ കയ്യിൽ ഇപ്പോൾ ഒരു സൺ ഡാൻസ് സാറിന്റെ ചെറിയ സൈക്കിൾ ഉണ്ട് എനിക്ക് ഇപ്പോൾ ആ സൈക്കിൾ വലുതാക്കാൻ പറ്റുമോ 26 ടയർ ഇട്ടു എനിക്ക് സൈക്കിൾ ഓടിക്കാൻ പറ്റുമോ എന്റെ കയ്യിൽ ഉള്ള വണ്ടി ബ്രോ അത് നീ എന്ത് ചെയ്യാൻ പറ്റും എനിക്ക് 26 ടയർ ഇട്ട് വണ്ടി ഓടിക്കാൻ പറ്റുമോ

    • @BijoyTs
      @BijoyTs  2 года назад +1

      ഇല്ല bro wheel size കൂട്ടാൻ കഴിയില്ല

    • @shibinschacko5804
      @shibinschacko5804 2 года назад

      @@BijoyTs oke bro

  • @jeniferkennalyx-bandstewin1369
    @jeniferkennalyx-bandstewin1369 3 года назад

    Price of fork

    • @BijoyTs
      @BijoyTs  3 года назад

      Around ₹1000 available in local cycle stores.

  • @Cube-malayalam_tricks
    @Cube-malayalam_tricks 3 года назад

    ❤❤

  • @shajeervembayam
    @shajeervembayam 3 года назад

    ഈ സസ്‌പെൻഷനിൽ ഇടാൻ പറ്റുന്ന റബ്ബർ ബൂട്ട് എവിടെ കിട്ടും

    • @BijoyTs
      @BijoyTs  3 года назад

      Spare കിട്ടാൻ സാധ്യതയില്ല

  • @jeniferkennalyx-bandstewin1369
    @jeniferkennalyx-bandstewin1369 3 года назад

    Bro price

  • @Rolex_YT121
    @Rolex_YT121 2 года назад

    Total cost 🤔

    • @BijoyTs
      @BijoyTs  2 года назад

      ₹1000 to ₹1500

  • @avinash_4T6
    @avinash_4T6 2 года назад

    Bro suspension rate ethraya

    • @BijoyTs
      @BijoyTs  2 года назад

      ₹1000 to₹1500

  • @sreekumars3107
    @sreekumars3107 3 года назад

    Low price shock video cheyyumo

    • @BijoyTs
      @BijoyTs  3 года назад

      ഇത് 1000rs വരുന്ന shock ആണ്. ഇതിലും കുറഞ്ഞത് ഇല്ല.

    • @sreekumars3107
      @sreekumars3107 3 года назад

      @@BijoyTs മേടിക്കാനുള്ള ലിങ്ക് തരോ... ഇല്ലെങ്കിൽ ചേട്ടന്റെ mob no plzz

    • @BijoyTs
      @BijoyTs  3 года назад +2

      Cycle shopsil available ആണ് bro. Online കിട്ടാൻ പാടാ. എനിക്ക് welding work ആണ്. Cycle videos ചെയ്യുന്നെന്നെ ഉള്ളു. Only for youtube. Sale ഒന്നും ഇല്ല.

    • @sreekumars3107
      @sreekumars3107 3 года назад

      @@BijoyTs plzz chett phone no tharo ennitt enikk athyavashyathina

    • @sreekumars3107
      @sreekumars3107 3 года назад

      Corriyar ayitt ayachu tharo extra tip tharam

  • @thekapilsharmashotvideo
    @thekapilsharmashotvideo 2 года назад

    Sir can you speak Hindi please

  • @massrider7989
    @massrider7989 3 года назад

    Etti ara cycle ann

  • @metime-w2g
    @metime-w2g 2 года назад

    Bro
    Can you please give me 1 shoker for cycle I really want it bro I am your subscriber it's price is around 1000 but I can't afford but you can

  • @goutamgowala9917
    @goutamgowala9917 Год назад

    Sir,please speak in hindi

  • @ushakarimba6580
    @ushakarimba6580 2 года назад

    സസ്‌പെൻഷൻ റേറ്റ്

    • @BijoyTs
      @BijoyTs  2 года назад

      ₹1000 to ₹1500

  • @ummertk5727
    @ummertk5727 3 года назад

    Sare

    • @ummertk5727
      @ummertk5727 3 года назад

      Nan shock apsar forckin akriyil okke ethra roopaverum

    • @BijoyTs
      @BijoyTs  3 года назад

      ₹100 - ₹150

    • @ummertk5727
      @ummertk5727 3 года назад

      Ningal sthalam evide onn parayo

  • @ssnair7692
    @ssnair7692 3 года назад

    Cheetta number tharamo kurach doubt clear aakana

  • @redyx7-exe245
    @redyx7-exe245 2 года назад

    Fork money

    • @BijoyTs
      @BijoyTs  2 года назад +1

      ₹1000 to ₹1500

  • @user-my9so8ic8e
    @user-my9so8ic8e 3 года назад

    മുകളിലത്തെ അ വലിയ nutinte spanner size എത്ര

    • @BijoyTs
      @BijoyTs  3 года назад

      Fork inte അല്ലേ? ഞാൻ നാളെ നോക്കിയിട്ട് പറയാം

    • @user-my9so8ic8e
      @user-my9so8ic8e 3 года назад

      @@BijoyTs parayane bro

    • @BijoyTs
      @BijoyTs  3 года назад

      30

  • @sayed5366
    @sayed5366 3 года назад +2

    Super

  • @sheenapradeep8989
    @sheenapradeep8989 3 года назад +1

    Pls

  • @T.ReXttt
    @T.ReXttt 3 года назад

    Super