- Видео 276
- Просмотров 4 662 266
HS MEDIA
Индия
Добавлен 3 сен 2020
ജാമിഅഃ യമാനിയ്യ സമ്മേളന വാർത്തയും സുപ്രഭാതവും|jamia yamaniyya|samastha|kutti hassan darimi
ജാമിഅഃ യമാനിയ്യ സമ്മേളന വാർത്തയും സുപ്രഭാതവും|jamia yamaniyya|samastha|kutti hassan darimi
#samastha #yamaniyya
#samastha #yamaniyya
Просмотров: 19 578
Видео
നദ്‌വി പറഞ്ഞത് കളവ്|മറുപടിയുമായി ഉമർ ഫൈസി മുക്കം|samastha mushavara issue|jifri thangal umar faizy
Просмотров 1,6 тыс.Месяц назад
നദ്‌വി പറഞ്ഞത് കളവ്|മറുപടിയുമായി ഉമർ ഫൈസി മുക്കം|samastha mushavara issue|jifri thangal umar faizy #samasthakeralajamiyyathululama #samastha #umarfaizy DISCLAIMER: Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by...
ലീഗിനെ കുറിച്ച് സമസ്ത മുശാവറ അംഗം ഉമർ ഫൈസി|umar faizy mukkam speech|samastha muslim league issue
Просмотров 2,8 тыс.Месяц назад
ലീഗിനെ കുറിച്ച് സമസ്ത മുശാവറ അംഗം ഉമർ ഫൈസി|umar faizy mukkam speech|samastha muslim league issue #samasthajifrithangal #samastha #panakkadthangal #umarfaizy DISCLAIMER: Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitt...
സമസ്ത മുശാവറയിൽ നടന്നത് ഉമർ ഫൈസി മുക്കം വിശദീകരിക്കുന്നു|umar faizy sayyid jifri thangal samastha
Просмотров 4,5 тыс.Месяц назад
സമസ്ത മുശാവറയിൽ നടന്നത് ഉമർ ഫൈസി മുക്കം വിശദീകരിക്കുന്നു|umar faizy sayyid jifri thangal samastha #samasthakeralajamiyyathululama #samastha #umarfaizy DISCLAIMER: Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by ...
സമസ്ത മുശാവറയിൽ നിന്നും സയ്യിദ് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയി|ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി|jifri thangal
Просмотров 13 тыс.Месяц назад
സമസ്ത മുശാവറയിൽ നിന്നും സയ്യിദ് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയി|ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി|jifri thangal #samasthakeralajamiyyathululama #samastha DISCLAIMER: Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright ...
സമസ്ത മുശാവറയിൽ നിന്നും സയ്യിദ് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയി|samastha mushavara umar faizy skssf
Просмотров 6 тыс.Месяц назад
സമസ്ത മുശാവറയിൽ നിന്നും സയ്യിദ് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയി|samastha mushavara umar faizy skssf #samastha #jifrithangal DISCLAIMER: Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might othe...
മുനമ്പം വഖഫ് ഭൂമി തന്നെ|സമസ്ത മുഖപത്രം സുപ്രഭാതം|ഉമർ ഫൈസിക്ക് പിന്നാലെ ലീഗ് നേതാവ് കെഎം ഷാജി
Просмотров 2,6 тыс.Месяц назад
മുനമ്പം വഖഫ് ഭൂമി തന്നെ|സമസ്ത മുഖപത്രം സുപ്രഭാതം|ഉമർ ഫൈസിക്ക് പിന്നാലെ ലീഗ് നേതാവ് കെഎം ഷാജി #munambam #munambamprotest #samastha #muslimleague
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ വിമര്ശിച്ച് SDPI നേതാവ് കെകെ അബ്ദുൽ ജബ്ബാർ|SAMASTHA|BABARI
Просмотров 2,4 тыс.Месяц назад
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ വിമര്ശിച്ച് SDPI നേതാവ് കെകെ അബ്ദുൽ ജബ്ബാർ|SAMASTHA|BABARI #panakkadthangal #babari_masjid #sdpi DISCLAIMER: Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright stat...
ഉമർ ഫൈസിയെ പുറത്താക്കുക|സമസ്ത ആദര്ശ സംരക്ഷണ സംഗമം|umar faizy mukkam samastha muslim league issue
Просмотров 3,7 тыс.Месяц назад
ഉമർ ഫൈസിയെ പുറത്താക്കുക|സമസ്ത ആദര്ശ സംരക്ഷണ സംഗമം|umar faizy mukkam samastha muslim league issue #samastha #muslimleague #panakkadthangal DISCLAIMER: Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright sta...
ഉമർ ഫൈസിക്കെതിരെ ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി സാഹിബ്|umar faizy mukkam samastha league issue
Просмотров 6 тыс.2 месяца назад
ഉമർ ഫൈസിക്കെതിരെ ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി സാഹിബ്|umar faizy mukkam samastha league issue #samastha #muslimleague DISCLAIMER: Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might ot...
സമസ്ത ആദർശ സംരക്ഷണ സംഗമത്തിനെതിരെ സയ്യിദ് ഹുസൈൻ തങ്ങൾ മസ്തിക്കുണ്ട്|samastha muslim league
Просмотров 5 тыс.2 месяца назад
സമസ്ത ആദർശ സംരക്ഷണ സംഗമത്തിനെതിരെ സയ്യിദ് ഹുസൈൻ തങ്ങൾ മസ്തിക്കുണ്ട്|samastha muslim league #samasthakeralajamiyyathululama #samastha DISCLAIMER: Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute ...
സുപ്രഭാതം പരസ്യ വിവാദം|വിമർശനവുമായി ഓണംപിള്ളി മുഹമ്മദ് ഫൈസി|സമസ്ത ആദര്ശ സംരക്ഷണ സംഗമം
Просмотров 7822 месяца назад
സുപ്രഭാതം പരസ്യ വിവാദം|വിമർശനവുമായി ഓണംപിള്ളി മുഹമ്മദ് ഫൈസി|സമസ്ത ആദര്ശ സംരക്ഷണ സംഗമം #സമസ്ത #samastha #suprabhatham DISCLAIMER: Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might other...
കളവ് ചോദ്യം ചെയ്ത പ്രവർത്തകനെ എംസി മായിൻഹാജി തെറി വിളിക്കുന്നു|samastha adarsha sammelanam 2024
Просмотров 6 тыс.2 месяца назад
കളവ് ചോദ്യം ചെയ്ത പ്രവർത്തകനെ എംസി മായിൻഹാജി തെറി വിളിക്കുന്നു|samastha adarsha sammelanam 2024 #samastha #skssf DISCLAIMER: Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise...
സയ്യിദ് ജിഫ്രി തങ്ങളെ കുറിച്ച് പിഎംഎ സലാം|pma salam about jifri thangal|samastha muslim league msf
Просмотров 3,2 тыс.2 месяца назад
സയ്യിദ് ജിഫ്രി തങ്ങളെ കുറിച്ച് പിഎംഎ സലാം|pma salam about jifri thangal|samastha muslim league msf #samasthakeralajamiyyathululama #samastha #jifrithangal #jifri_thangal #pmasalam #msf DISCLAIMER: Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and researc...
ജിഫ്രി തങ്ങളെ പരിഹസിച്ച് പിഎംഎ സലാം|pma salam about samastha sayyid jifri thangal|palakkad election
Просмотров 7 тыс.2 месяца назад
ജിഫ്രി തങ്ങളെ പരിഹസിച്ച് പിഎംഎ സലാം|pma salam about samastha sayyid jifri thangal|palakkad election
വഹാബി ലീഗിനെതിരെ കാന്തപുരം ഉസ്താദ് SYS 1989 എറണാകുളം സമ്മേളനം|AP USTHAD SPEECH SYS CONFERENCE 1989
Просмотров 15 тыс.2 месяца назад
വഹാബി ലീഗിനെതിരെ കാന്തപുരം ഉസ്താദ് SYS 1989 എറണാകുളം സമ്മേളനം|AP USTHAD SPEECH SYS CONFERENCE 1989
കെഎം ഷാജിക്കെതിരെ സമസ്ത തൃശൂർ ജില്ല|km shaji against samastha leader umar faizy and abdusalam baqavi
Просмотров 11 тыс.2 месяца назад
കെഎം ഷാജിക്കെതിരെ സമസ്ത തൃശൂർ ജില്ല|km shaji against samastha leader umar faizy and abdusalam baqavi
പാണക്കാട് ഖാളി ഫൗണ്ടേഷനെ കുറിച്ച് ഉമർ ഫൈസി മുക്കം|umar faizy mukkam about qazi foundation samastha
Просмотров 2,5 тыс.2 месяца назад
പാണക്കാട് ഖാളി ഫൗണ്ടേഷനെ കുറിച്ച് ഉമർ ഫൈസി മുക്കം|umar faizy mukkam about qazi foundation samastha
ഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരെ അബ്ദുസ്സലാം ബാഖവി|വാഫി സമസ്ത പ്രശ്നം|abdul hakeem faizy adrisseri vafi
Просмотров 2,2 тыс.2 месяца назад
ഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരെ അബ്ദുസ്സലാം ബാഖവി|വാഫി സമസ്ത പ്രശ്നം|abdul hakeem faizy adrisseri vafi
ഉമർ ഫൈസിയുടെ മറുപടി|umar faizy speech skssf conference Kozhikode|panakkad qazi foundation issue
Просмотров 4,3 тыс.2 месяца назад
ഉമർ ഫൈസിയുടെ മറുപടി|umar faizy speech skssf conference Kozhikode|panakkad qazi foundation issue
സീതി സാഹിബിനെതിരെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ|ശംസുൽ ഉലമ ek ഉസ്താദ്|samastha league
Просмотров 2,6 тыс.2 месяца назад
സീതി സാഹിബിനെതിരെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ|ശംസുൽ ഉലമ ek ഉസ്താദ്|samastha league
ഉമർ ഫൈസിയെ കുറിച്ച് നാസർ ഫൈസി കൂടത്തായി|nasar faizy about umar faizy mukkam|samastha league issue
Просмотров 8 тыс.2 месяца назад
ഉമർ ഫൈസിയെ കുറിച്ച് നാസർ ഫൈസി കൂടത്തായി|nasar faizy about umar faizy mukkam|samastha league issue
പാണക്കാട് ഖാളി ഫൗണ്ടേഷനും സമസ്തയും|samastha panakkad qazi foundation umar faizy issue|Rashid kakkuni
Просмотров 4,9 тыс.2 месяца назад
പാണക്കാട് ഖാളി ഫൗണ്ടേഷനും സമസ്തയും|samastha panakkad qazi foundation umar faizy issue|Rashid kakkuni
പാണക്കാട് ഖാളി ഫൗണ്ടേഷനെ കുറിച്ച് സയ്യിദ് ജിഫ്രി തങ്ങൾ|panakkad qazi foundation|umar faizy mukkam
Просмотров 1,1 тыс.2 месяца назад
പാണക്കാട് ഖാളി ഫൗണ്ടേഷനെ കുറിച്ച് സയ്യിദ് ജിഫ്രി തങ്ങൾ|panakkad qazi foundation|umar faizy mukkam
സമസ്ത പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രഭാഷണം|samastha jifri thangal speech
Просмотров 2,5 тыс.2 месяца назад
സമസ്ത പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രഭാഷണം|samastha jifri thangal speech
സമസ്ത ലീഗ് ബന്ധത്തെ കുറിച്ച് സാദിഖലി ശിഹാബ് തങ്ങളും ജിഫ്രി തങ്ങളും പറഞ്ഞത്|samastha league issue
Просмотров 2,7 тыс.2 месяца назад
സമസ്ത ലീഗ് ബന്ധത്തെ കുറിച്ച് സാദിഖലി ശിഹാബ് തങ്ങളും ജിഫ്രി തങ്ങളും പറഞ്ഞത്|samastha league issue
കെഎം ഷാജിക്കെതിരെ സയ്യിദ് ജിഫ്രി തങ്ങൾ|samastha president sayyid jifri thangal about km shaji|SKIMVB
Просмотров 16 тыс.2 месяца назад
കെഎം ഷാജിക്കെതിരെ സയ്യിദ് ജിഫ്രി തങ്ങൾ|samastha president sayyid jifri thangal about km shaji|SKIMVB
സമസ്തയും മുസ്‌ലിം ലീഗും|കാഞ്ഞങ്ങാട് മഹല്ലിൻ്റെ പ്രമേയം|sayyid jifri thangal and panakkad thangal
Просмотров 17 тыс.2 месяца назад
സമസ്തയും മുസ്‌ലിം ലീഗും|കാഞ്ഞങ്ങാട് മഹല്ലിൻ്റെ പ്രമേയം|sayyid jifri thangal and panakkad thangal
വീണ്ടും പിളർപ്പിലേക്ക്?|ഉമർ ഫൈസിയുടെ നിലപാടുകൾ|സമസ്തയുടെ രാഷ്ട്രീയം|umar faizy mukkam about samastha
Просмотров 23 тыс.2 месяца назад
വീണ്ടും പിളർപ്പിലേക്ക്?|ഉമർ ഫൈസിയുടെ നിലപാടുകൾ|സമസ്തയുടെ രാഷ്ട്രീയം|umar faizy mukkam about samastha
ഉമർ ഫൈസിയോട് വിശദീകരണം നൽകാൻ സമസ്ത മുശാവറ|umar faizy speech issue about panakkad qazi foundation
Просмотров 11 тыс.2 месяца назад
ഉമർ ഫൈസിയോട് വിശദീകരണം നൽകാൻ സമസ്ത മുശാവറ|umar faizy speech issue about panakkad qazi foundation
അത് കിട്ടിയിട്ടുണ്ടെങ്കിലല്ലേ കിട്ടി എന്ന് പറയുക അഹ്സനി
ആമീൻ
കേരളം തന്നെ ഈ കലപില പറയുന്ന ആളെ മുഖവിലക്കെടുക്കാറില്ല
സമദാനി വെറുതെ ഉസ്താദിനെ പറയൂലാ പഴയ കാലത്ത് സമദാനി സാഹിബിനെ ഇതിലും വലുത് പറഞ്ഞവരുണ്ട്
ഈ voice ഒന്ന് വേഗത കുറച്ചു മനസ്സിലാക്കാൻ പാലത്തിൽ ഒന്ന് upload ചെയ്താൽ നന്നായിരുന്നു...
Pooooodaaaaaa
സത്യം സത്യമായി മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. മുഹമ്മദ്ഷാ ഹ്. തങ്ങൾ മോശക്കാരൻ അല്ല. ശൈഖ് അവറുകൾ സൂഫിവര്യനും ഫക്കീറും തൊരീക്കത്തിന്റെ മഷായിക്കും കൂടിയാണ്. 'ശിയാക്കളെ കുറ്റം പറഞ്ഞ് നടക്കുകയും വേണ്ട. എല്ലാകാലത്തും ചതി നടന്നിട്ടുണ്ട്. ഇപ്പോൾ നടക്കുന്നില്ലേ ഓരോരുത്തരത്തുള്ള പണ്ഡിതന്മാർ തമ്മിൽ അഭിപ്രായ വ്യത്യാസം ഇല്ലേ അലിയാർ തങ്ങളും ഫാത്തിമ ബീവിയും ഹസീൻ ഹസ്സൻ തങ്ങളും നമ്മുടെ കൂടെ ചേർത്തേണ്ടവർ തന്നെയാണ്.. റസൂൽ പറഞ്ഞ മാർഗം അതെ തങ്ങളുടെ കവാടമാണ്. തങ്ങളെയും കുടുംബത്തിൻ പിൻപറ്റാതെ. ആർക്കും ഒരിക്കലും മുന്നോട്ടു പോകാൻ പറ്റില്ല അല്ലാഹു കാത്തു രക്ഷിക്കട്ടെ നമ്മളെ ഏവരെയും
ഈ ഓന്ത് പൂക്കോട്ടൂരിനെ ഈ RUclips Channel ന്റെ ആൾക്ക് മനസ്സിലായിട്ടില്ല എന്ന് ഉറപ്പാണ്... കാരണം, പൂക്കോട്ടൂർ സായിപ്പ് ചെരുപ്പിനൊത്ത് കാല് മുറിക്കുന്ന ആളാണ്... മിനിയാന്ന് പറഞ്ഞത് ഇന്നലെ മാറ്റിയിട്ടുണ്ട്... ഇന്നലെ പറഞ്ഞത് ഇന്ന് മാറ്റിയിട്ടുണ്ട്. ഇന്ന് പറഞ്ഞതും പറയാൻ പോകുന്നതും നാളെ മാറ്റി പറയുന്നതാണ്.. കാരണം, പടി അടച്ചു പിണ്ഡം വെച്ച് താക്കോൽ കൈ തൊക്കിൽ വെച്ചിട്ട് വർഷങ്ങൾ കഴിഞ്ഞതാണ്.....😂😂😂😂😂 അതിന് ശേഷം, വീണ്ടും ഗാലറിയിൽ ഇരുന്ന് കളി (അമ്മായിമ്മപ്പോര്) കാണാൻ വീണ്ടും വിളിച്ചിരുന്നു.....😂😂😂😂😂😂😂😂😂 മറ്റുള്ളവർക്ക് അതിന് സമയം ഇല്ലാ എന്ന് അറിഞ്ഞിട്ടാകാം വാണം വിട്ടിട്ടുണ്ടാവുക...! 😂😂😂😂😂😂😂😂😂😂😂😂😂😆😆😆😆😆😆😆🤣🤣 ഇന്ന്
Athaa eeathabillaathavarthaanamparachil. Avanaanpattiya matham. Avanan pattiyamathain poykootee aareeyum. Peedikkanilla thangalood. Anthinathabillaathe
2025 date ayo
നേർച്ച തുടങ്ങി. 16 തിയതി അവസാനിക്കും
ആ പുസ്തകം മുഴുവൻ വായിച്ചു തീർത്തു ലേ. മിടുക്കൻ
വഹാബി ലീഗിനോട് നോ പറയുക പുതിയ ബദൽ രാഷ്ട്രീയoഉയർന്നു വരട്ടെ🔥രാഷ്ട്രീയ ക്കാരുടെ പാണക്കാട് സ്‌നേഹം കുയിൽ കാക്ക കൂട്ടിൽ കാര്യം സാധിക്കുന്നത് പോലെയാണ്,🔥സുന്നികൾവെറും വോട്ട് ബാങ്ക്,സ്ഥാപന ങ്ങൾ വഹാബികൾകും
ഇവരെ ഉദ്ദേശം.. നമ്മുടെ പണ്ഡിത മാരെ. ബിന്നിപ്പിക്കണം. എന്നല്ലേ. എങ്കിൽ. വീഡിയോ. വിടണ്ടേ.... ന്യൂ. മാൻ.
❤❤❤👍
കളിക്കുന്നത് സയ്യിദിനോടാണ് പണ്ടുള്ളവർ പറയാറുണ്ട് അണിയാൻ പോകുന്ന വിളക്ക് ആളിക്കത്തും എന്ന് അതാണ് ഇപ്പോൾ ഈ ഫോണിൽ കേൾക്കുന്നത്
മഹാനൻമാരായ ആലിമുകളുടെ പൊരുത്തക്കേട് ഒരു അലങ്കാരമായി കൊണ്ട് നടക്കുന്ന നൗഷാദും കുഞ്ഞമദുമെല്ലാം ഈ കമൻറ് കാണുന്നുണ്ടെങ്കിൽ എനിക്ക് പറയാനുള്ളത് ; നിങ്ങൾ നിർത്തിക്കൊ, നിങളിനി ഫിത്ന കൊണ്ട് നടന്നിട്ട് നിങൾകും ഗുണമില്ല സമൂഹത്തിനും ഗുണമില്ല അവരോടെല്ലാം പൊരുത്തപ്പെടീച്ച് ഈമാൻ സൂക്ഷിച്ച് ജീവിച്ചൊ. നിങളൊരു കാര്യം മനസ്സിലാക്കുക പരിശുദ്ദ ദീനാണ് ഇവിടെ കളങ്കപ്പെടുന്നത് . നാവുണ്ടെന്ന് വെച്ച് എന്ത് തോന്നിവാസവും കൂവി നടക്കലല്ല നല്ലത്.
കുലുങ്ങി കുലുങ്ങി ചിരിച്ചവർ കേക്കട്ടെ കേൾക്കാൻ നല്ല സുഖം ഉണ്ടാകും
കാട്ടുവളപ്പിൽ കുഫ് രിയത്ത്....16. 1...അല്ലാഹു സു:യുടെയും ഹബീബ് സ:യുടെയും പുണ്യമാക്കപ്പെട്ട പേരുളളതിനെ നിന്ദിച്ചു വലിച്ചെറിയൽ.... 2..."ഗൗരിയ്യത്" നീങ്ങി അല്ലഹുവും,അൗലിയാക്കളും ഒന്നാകും 3...ഇസ്തിഖാമത്ത് എന്നാൽ നോമ്പ് നിസ്കാരം നിലനിർത്തൽ അല്ല....(ദീൻ പറഞ്ഞതിനെ മാററിമറിക്കൽ) 4...മുബേൽ വാദം..(അല്ലാഹു വിൽ അശക്തി ആരോപണം, മുഅ്തസിലി വാദം) 5...ഇസ്തിഗാസ സഹായം മഹത്തുക്കൾ നേരിട്ട് സഹായിക്കുന്നു... മുകേന അല്ല. 6...മഹാന്മാരുടെ സഹായം ഹഖീഖത്താണ് മജാസല്ല... 7...മടവൂർ ശെെഖുന ആലം പതിനെണ്ണായിരവും നിയന്ത്രിക്കുകയും, പരിപാലിക്കുകയും ചെയ്യുന്നു... (ഇത് ക്ലിപ്പാക്കി പ്രചരിപ്പിക്കാൻ വട്ടൂരീസിനോട് കാട്ടുവളപ്പിലിൻെറ കർശന നിർദ്ദേശം.. അല്ലാത്തവരോട് മാറിനിൽക്കാനും കൽപ്പന. 8...മടവൂർ ശെെഖുന ആലം എന്നതിൽ എന്തെല്ലാം പെട്ടു അതിന്റെ എല്ലാം മുദബ്ബിറും, ഖുതുബും ആണ്. 9...അൗലിയാക്കൾക്ക് ഉണർവിൽ തന്നെ ഞാൻ അല്ലാഹു ആണ് എന്ന് പറയാം... 10...അൗലിയാക്കൾ നോമ്പ് സമയത്ത് വെള്ളമോ ഭക്ഷണമോ തന്നാൽ അവരിൽ വിശ്വസിച്ചു കഴിച്ചാൽ നോമ്പ് മുറിയില്ല... (അന്നത്തെ നോമ്പായിരിക്കും പവറുളളത് എന്ന് അളിയൻ കീശേരീയുടെ പ്രത്യേക ഫത് വ) ഹറാം ഹലാലാക്കൽ.. 11...അ അൗലിയാക്കൾക്ക് സ്വർണ മൂതിരം അണിയാം.... ഹറാം ഹലാലാക്കൽ. 12...തനാസുഖ് വാദം... 13...പടച്ചോൻ പാട്ടിനേയും, പാട്ടുകാരനേയും ന്യായീകരിക്കൽ... അത്തരം തെമ്മാടിത്തരത്തിന് പ്രചോദനം നൽകൽ.. 14...അല്ലാഹു മുട്ടയിട്ടു കോഴിമുഖേന... 15...അല്ലാഹു ഭക്ഷണവും വെള്ളവും കഴിച്ചു പേരോട് മുഖേന.. 16...അൗലിയാക്കൾക്ക് അന്യ പെണ്ണുങ്ങളെ അടുത്തിരുത്താം... ഹറാം ഹലാലാക്കൽ... കാട്ടുവളപ്പിൽ കുഫ് രിയത്ത് പ്രചാരകൻ... അകറ്റുക.. അകലുക...
ദജ്ജാൽ ദാരിമിക്ക് അങ്ങനെ തന്നെ സംഭവിക്കണം അല്ലാഹുവിന്റെ പണിയാ യാണ് പണിയാണ് ദജ്ജാൽ ഹസ്സൻ ദാരി ദജ്ജാൽ ദാരിമി ആയിരിക്കും ദജ്ജാലിക ഐജും കൂടി ആവട്ടെ
രണ്ട് തോണിയിൽ കാൽ വെക്കുന്ന ഇവനോ പ്രശ്ലൻഡ് മൂന്നാഫിക് ഇവൻ തിരിപ്പാണ് സംസാരിക്കാൻ പറ്റാത്ത ജാഹിൽ
ruclips.net/video/sMOWv8V2xfI/видео.htmlfeature=shared
V ഇനിയെന്തിനാ വാർത്ത കൊടുക്കുന്ന ഇപ്പോൾ എല്ലാവരും സമ്മേളനം അറിഞ്ഞില്ലേ
ഇവരെ അല്ലെ ഉള്ളാളം ചങ്ങായി മുക്ര ഇടുന്ന കാളസമസ്ത എന്ന് പറഞ്ഞത്
മതപരമായ അറിവില്ലാത്ത ഒരാളെ എങ്ങനെ ഖാസി ആക്കും രാഷ്ട്രീയം മാറ്റി വെച്ച് ചിന്തിക്കൂ... ഹൈദർ അലി തങ്ങൾ പണ്ഡിതൻ ആയിരുന്നു ഫൈസി ആയിരുന്നു അദ്ദേഹം എല്ലാ യോഗ്യതയും ഉണ്ടായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങൾ പണ്ഡിതൻ ആയിരുന്നു 👍🏻👍🏻👍🏻 എല്ലാവരും അങ്ങനെ ആവണം എന്നില്ല രാഷ്ട്രീയം നോക്കി ഇതിനെ വിലയിരുത്തണ്ട 👍🏻
സമസ്ത ❤️
കുട്ടൂസൻ ദാരിമി അല്ലേ? പ്രസംഗം കേൾക്കുമ്പോൾ ചെവി പൊത്തിക്കോ?
Innalillahi wa inna ilaihi rajihoon.
നുഴഞ്ഞുകയറാൻ അല്ലെങ്കിലും വലിയ മിടുക്കുള്ളവരാണ് ഈ കാലത്ത് അറിയപ്പെടുകയുള്ളൂ
ഇങ്ങനെ ആവാതെ ഒന്നായി ഒറ്റക്കെട്ടായി ഇസ്ലാമിനെ വളർത്തു അല്ലാതെ വിഭാഗം ആയി മാറി മാറി നിങ്ങൾ തന്നെ പാവം പെട്ട ജനങ്ങളെ വഴി തെറ്റിക്കരുത് പടച്ചോനെ ഇമാൻ കൊണ്ട അല്ലഹ് എല്ലാം മ്യൂസിലിമീങ്ങൾക്കും
ഇപ്പൊ തന്നെ ഇസ്ലാമിനെ യും ഇസ്ലാമിക കാര്യവും കൂടുതൽ കുറ്റം പറയുന്നത് മുസിലിമീങ്ങൾ തന്നെ ആണ് അത് കാണുമ്പോ ആണ് സങ്കടം മറ്റുള്ള മതം ക്കാർ അവരുടെ മതം നിലനിർത്താനും നോക്കുമ്പോൾ യഥാർത്ഥ മതം ആയ ഇസ്ലാമിനെ മുസ്ലിമീങ്ങൾ തന്നെ കുറ്റം പറയുന്നു അത് പോലെ മറ്റു ജൂതൻ മാർ ദീൻ തകർക്കാൻ നോക്കുമ്പോ അത് സപ്പോർട്ട് ചെയ്യുന്നു മുസ്ലിമീങ്ങളിൽ തന്നെ രണ്ട് വിഭാഗം ആവുമ്പോ മ്യൂസിലിമീങ്ങൾക്ക് സംശയം ആണ് എന്താണ് ശരി എന്താണ് തെറ്റ് എന്ന് രണ്ടും ശരി ആണ് രണ്ട് പേരും അല്ലാഹുവിന്റെ മാർക്കത്തിൽ ജീവിക്കുന്നവർ ആണ് എന്ന് കാണിച്ചു കൊടുത്ത് ഒന്നായി ഒരുമിച്ച് ദീനിനെ ചേർത്ത് പിടിക്കണം
ഞാൻ പറയുക ആണെങ്കിൽ ap ek ഒന്നായിട്ടു ഒരു സുന്നി സങ്കടന ആയി പ്രവർത്തിക്കണം കാരണം ഇപ്പൊ മനുഷ്യൻ മാരുടെ ഇടയിൽ ദീൻ നഷ്ടം പെട്ട് പോകുന്ന കാലം ആണ് അപ്പൊ ap ek രണ്ട് പ്രസ്ഥാനം ആയി പരവർത്തിക്കുന്നതിലും നല്ലത് ഒന്നായിട്ടു പ്രവർത്തിക്കണം സാദാരണ ക്കാരനാ ആൾക്കാർക്ക് സുന്നികൾ തന്നെ കുറെ വിഭാഗം ഉണ്ട് അത് എല്ലാം ഒരുമിച്ച് പ്രവർത്തിക്കണം കാരണം സുന്നികളെ വഴി തെറ്റിക്കാൻ കുറെ വഹാബികളും പിന്നെ കൂറെ ജൂദൻ മാരും പിന്നെ ഇപ്പൊ ഉള്ള മ്യൂസിലിമീങ്ങളിൽ അധിക ആൾകാർക്കും പേര് മാത്രം മുസ്ലിം ഒള്ളു നിസ്കാരം പോലും ഇല്ലാത്ത അല്ലാഹുവിനെ മറന്നു ജീവിക്കുന്ന കാലഘട്ടം ആണ് അതിന്ന് മാറണം എങ്കിൽ ജനങ്ങൾക് ഒരുമിച്ച് നിന്ന് ദീൻ പറഞ്ഞു കൊടുക്കണം അള്ളാഹു തൗഫീഖ് നൽകട്ടെ ജീവിക്കുമ്പോഴും മരിക്കുമ്പോഴും ഇമാൻ ഉണ്ടായി ഇരിക്കാൻ ദുആ ചെയ്യണം
Vahabisam thalakk pidiccha mayeencha😂😂😂
ഇപ്പോൾ ഈ തെറി കേൾക്കുമ്പോൾ ഒരു പുതു മായും തോ ന്നുന്നില്ല 89ൽ തെറിക്ക് ഡിഗ്രി എടുത്തു പരിശീലിച്ച ആൾ ഇപ്പോൾ സ്വ ന്തം വീട്ടിലും തെറി പുറത്തുള്ള വരെ വിളിക്കുമ്പോൾ ആനന്ദി ച്ചു കുലുങ്ങി ചിരിച്ച വർ കുറച്ചു കേക്കൽ നല്ലതാണ്
സുന്നിസവും ഇസ്ലാമും പറഞ്ഞാൽ കമ്യൂണിസ്റ് ആക്കി ബിജെപി ആക്കി rss ആക്കി എതിരാളികൾ ഉയർച്ചയിൽ എത്തിക്കും പിന്നെ ലീഗിലേക്ക് മടങ്ങും ap സംഘടന പോലെ
ഇവനെയൊന്നും ദാരിമി എന്ന് വിളിക്കരുത് ഇവർ മൊത്തം ഇങ്ങനെയാണോ
പണ്ഡിത വേഷം ധരിച്ച് നിങ്ങൾ ഫിത്ന ഉണ്ടാക്കുന്നു നിങ്ങൾ മണ്ണിലേക്ക് പോകാനാ നല്ലത്
സുപ്രഭാതം കളവു പ്രചരിപ്പിക്കുന്നു ഇത് സമ്മേളനമാർത്ത ഒരു ദിവസ്സം വഴിയി 2 രണ്ടാം പേജിൽ ചെറുതായി കൊടുത്തതാണ്
യമാനി കുട്ടികളെ പഠിപ്പിക്കുന്നത് ഇദ്ധേഹമാണോ???!!!😢😢
😢😢
Yamiyyayile usthad alla.. Committee member aan
അല്ലാഹു എന്നെ AP സുന്നിയാക്കി ഇവരുടെ ശറിൽ നിന്ന് കാത്തു അൽഹംദുലില്ല
എന്നെയും
എന്നേയും
എന്നെയും
എന്നെ ഈ രണ്ടു സുന്നിയിലും പെടുത്താതെ യഥാർത്ഥ സുന്നിയാക്കി. അൽഹംദുലില്ലാഹ്
ന്റെ കുട്ട്യേട്ടാ......
നല്ല സംസ്കാരം ഉള്ള മൊതല് 😮
Kittiyallooo😊😊
ലീഗ് സമസ്തയെ നശിപ്പിക്കും
Rv കുടുംബം മൊത്തം ഇങ്ങനെ തന്നെയാണല്ലേ😂
ഒരു മഹത്തായ സംഘടനയും സംഘടനകൾ പിറക്കും മുമ്പ് എത്രയോ നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികൾ വക്ഫ് സ്വത്തുക്കൾ എന്നിവയും കുറെ പോക്കിരിക്കൂട്ടം കേറിക്കൂടി സമൂഹത്തിനു മുമ്പിൽ തല കുനിക്കേണ്ടി വന്നല്ലോ റബ്ബേ
പൈസ കൂടുതൽ കൊടുത്തിട്ടില്ല അത് കൊണ്ടാണ്
😂😂😂
😅😅😅😅
ഇത് ഉടായിപ്പ് സമസ്തയല്ലേ 😊
എന്തിനാണ് അച്ചടക്കമില്ലാത്ത ഈ ആൾകൂട്ടത്തെ ജിഫ്രി തങ്ങൾ കൊണ്ടുനടക്കുന്നത്?
രാഷ്ട്രീയത്തെ മൂട് താങ്ങാത്തത് ആണോ പ്രശ്നം സമസ്തയുടെ വഴി അല്ല രാഷ്ട്രീയം ദീൻ പറയൽ ആണ് സമസ്തയുടെ വഴി
@@Musafir-e8v മുക്കം നാളിതുരെ പറഞത് രാഷ്ട്രീയം അല്ലാതെ മറ്റെന്താണാവോ? ദീൻ പറഞ്ഞതിനാണോ ശുംഭൻ ജയരാജൻ നന്ദി അറിയിക്കാൻ മുക്കത്തെ വീട്ടിലെത്തിയത്?😂