സമസ്ത മുശാവറയിൽ നിന്നും സയ്യിദ് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയി|ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി|jifri thangal

Поделиться
HTML-код
  • Опубликовано: 6 фев 2025
  • സമസ്ത മുശാവറയിൽ നിന്നും സയ്യിദ് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയി|ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി|jifri thangal
    #samasthakeralajamiyyathululama #samastha
    DISCLAIMER:
    Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.

Комментарии • 34

  • @AliAlikm-vk9ug
    @AliAlikm-vk9ug Месяц назад

    മതത്തിൽനിന്നും. രാഷ്ട്രീയം ഒഴിവാക്കുക... ഇല്ലെങ്കിൽ അതു നാശമാണ് കാരണം. അവരുടെ നോട്ടം.. പദവിയും. പണവുമാണ് ❤

  • @hameedalankar8206
    @hameedalankar8206 Месяц назад

    Ka iyttinde Dua kabooolayo alllha

  • @pttalks5202
    @pttalks5202 Месяц назад +16

    നാണമില്ലേ നദ് വീ ഈ അരമന രഹസ്യം അങ്ങാടിപ്പാട്ടാക്കാൻ ആരാ താങ്കളെയൊക്കെ മുശാവറയിലെടുത്തത് 😂😂😂😂

    • @shapt-kx3pi
      @shapt-kx3pi Месяц назад

      സത്യം സത്യമായിരിക്കണം കളവ് പറയല്ല

    • @HabeebKannamkurussi
      @HabeebKannamkurussi Месяц назад

      കളവ് പറയാൻ പറ്റുമോ

  • @MuhammedAbdurahiman-ib2xn
    @MuhammedAbdurahiman-ib2xn Месяц назад

    മുശാവറ എന്ന് പറഞ്ഞാൽ സംഘടനയെപ്പോലെ നുണ പറയാൻ പറ്റില്ല അവർ പറയുന്നത് മുക്കം സംഘടനയെ സ്നേഹിക്കുന്നു നദ്‌വി ദീനിനെ സ്നേഹിക്കുന്നു

  • @hafizabdullah7583
    @hafizabdullah7583 Месяц назад +4

    Umar ഫൈസി ഉസ്താദ് മുക്കം ❤❤❤❤

  • @musthafaparakkal244
    @musthafaparakkal244 Месяц назад +5

    ഉള്ളത് ഉള്ളത് പോലെ പറയാൻ ആരെയും പേടിക്കേണ്ട

  • @muhammedmifzal9279
    @muhammedmifzal9279 Месяц назад

    ഇപ്പൊ പറഞ്ഞതിൽ തങ്ങൾ എങ്ങനെ ഉൾപെടും 😁😁😁മുന്നോടി യായി പറഞ്ഞ ആ ആൾ മാത്രമല്ലെ പെടൂ 😁😁അത് ഫൈസി പറഞ്ഞത് ശെരിയും ആണ് 😁😁😁

  • @smarttech6508
    @smarttech6508 Месяц назад +3

    ചാനൽ പറഞ്ഞത് ശരി ആണല്ലോ

  • @ArkpArkp
    @ArkpArkp Месяц назад +3

    റെക്കോർഡ് അറിഞ്ഞു കൊണ്ടാണ് upload ചെയ്‍തത്

  • @AhammedKabeer-d4l
    @AhammedKabeer-d4l Месяц назад

    ഖാളി ആകുന്ന ആൾ മുജ്തഹിദ് ആവണം എന്നാണ് എടവന്നപ്പറയിൽ ഉമർഫ്‌യ്‌സി പറഞ്ഞത്. ഖാളിയായ സാദിഖ് അലി തങ്ങൾക്ക് ദീനിയായ കാര്യത്തിൽ പാണ്ടിത്യം ഇല്ലങ്കിൽ അദ്ദേഹം മുജ്തഹിടല്ല അതുകൊണ്ട് സാദിഖ് ഫലിതങ്ങൾ ഖാളി സ്ഥാനം രാജി വെക്കുക യാണ് വേണ്ടത് അല്ലാതെ അക്കാര്യത്തിൽ ദീൻ പറഞ്ഞ ഉമർ ഫയ്‌സി രാജി വെക്കുകയല്ല വേണ്ടത് എന്ന് എല്ലാ പാമരാർക്കും ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും സമസ്ത പണ്ഡിതൻ മാർക്ക് ബോധ്യ പെട്ടിട്ടില്ല അവർക്ക് വീണ്ടും മുശാവറ കൂടണം. ഓർക്കുക ഓരോ മുശാവരക്കും അംഗങ്ങൾക്ക് ആയിരകണക്കിന് രൂപയാണ് കൊടുക്കുന്നത് ആ പണം നാട്ടുകാരുടേതാണ്. ഇറങ്ങി പോയും പരസ്പരം ചക്കലത്തി പോരുനടത്തിയും ഇവർ ജനങ്ങളുടെ പണം കയ്പറ്റുന്നു. ലീഗ് അനുകൂല ഗ്രൂപ്പ്‌ ആയാലും പ്രതികൂല ശജറ ഗ്രൂപ്പ് ആയാലും അവർ യാഹ്‌കൂലൂന അംവാലനാസി ബിൽ ബാത്തിൽ. (ജനങ്ങളുടെ പണം നേരായമാർഗത്തിൽ അല്ലാതെ തിന്നുന്നു.

  • @uloomvlog59
    @uloomvlog59 Месяц назад

    അടുക്കള രഹസ്യം അങ്ങാടിപ്പാട്ടാക്കരുത്. എല്ലാവർക്കും അതിൻ്റെ മോശ ഫലം ബാധിക്കും. അഭിപ്രായവ്യത്യാസങ്ങൾ പരമാവധി പബ്ലിക് ന് വിട്ടുകൊടുക്കാതെ രമ്യമായി പരിഹരിക്കാൻ കഴിയട്ടെ.

  • @ThajdareHaram-z2z
    @ThajdareHaram-z2z Месяц назад +1

    ഉമ്മർ ഫൈസി ❤❤❤

  • @hussainyemkey7370
    @hussainyemkey7370 Месяц назад

    ഈ നടവി ജിഫ്രി തങ്ങളെ പറഞ്ഞതു.. ആരും മറന്നിട്ടില്ല... ഇവൻ നടവി കള്ളൻ തന്നെ.... സമസ്ത യെ ധിക്കരിക്കുന്ന പാണക്കാടൻ മാരെ നടവി താങ്ങുന്ന പരിപാടി നിർത്തണം തുടർന്നാൽ നടവി യെ പുറത്താക്കണം... കള്ളൻ നടവി തന്നെ.. ഉമർ ഫൈസി ഉസ്താദ് നൊപ്പം സുന്നികൾ സമസ്ത ക്കാർ അണിനിരക്കും പാണക്കാട് കള്ളൻ മാരോപ്പം കള്ളൻ നടവി നിന്നോട്ടെ 😂

  • @TheRealWay786
    @TheRealWay786 Месяц назад +1

    ✅ബഹാഉദ്ദീൻ ഉസ്താദിന്റെ voice കേട്ടു അതിലെവിടെ പൊട്ടിത്തെറി, ഉമർ ഫൈസി വിഷയം മാത്രമല്ലല്ലോ വായിച്ചത്, മറുഭാഗത്ത് നിന്ന് വന്ന കത്തുകളും വായിച്ചല്ലോ: അത് ഉസ്താദ് വിഴുങ്ങി അത് തന്നെപക്ഷാപാതമാണ് ,അനീതിയാണ് ബഹാവുദ്ദീൻ നദ്വി ഉസ്താദ് തന്നെ പറയുന്നത്: ഉമർ ഫൈസിയുടെ പ്രസംഗം പാണക്കാട് തങ്ങൾക്കെതിരെയാണ് എന്ന് പറഞ്ഞ് പ്രജരിപ്പിക്കുന്നവർ കള്ളന്മാർ എന്നാണ് പറഞ്ഞത് എന്നല്ലേ , പിന്നീടുള്ള ഭാഗം voice cut ചെയ്തോ, പെട്ടെന്ന് abrupt ആയി നിർത്തിയപോലെ? കള്ളത്തരം മണക്കുന്നു. സമസ്ത മുഷാവറക്ക് ശേഷം മാധ്യമങ്ങളെ കണ്ട്,ഇന്നത്തെ മുഷാവറ തീരുമാനം വിശദീകരിച്ച് എല്ലാ ചോദ്യങ്ങൾക്കും മറുപടി പറഞ്ഞ ശേഷമാണ് ജിഫ്രി തങ്ങൾ പോയത്,അത് live ആയി കണ്ടതല്ലേ 🤭അടുത്ത ഒരു ദിവസം വിശദമായി ചർച്ച ചെയ്യാൻ വീണ്ടും ചേരുമെന്ന് പറയുകയും ചെയ്തു 🆘ഒരു വിഷയം ഉണ്ടാകുമ്പോൾ മുഷാവറയിൽ അത് ചർച്ച ചെയ്യും, പരസ്പരം അഭിപ്രായം പറയും,അത് സ്വാഭാവികമാണ്🆘അല്ലാതെ പൊട്ടിത്തെറിയൊന്നും ഉണ്ടാകില്ല . മാധ്യമങ്ങൾ എന്തിനാണ് ഇങ്ങനെ പച്ചക്കളവ് പറയുന്നത്🙄
    ❎സമസ്ത മുഷാവറയിൽ നടക്കുന്ന ചർച്ച പുറത്ത് പറഞ്ഞു ഊഹാപോഹം പ്രചരിപ്പിക്കാൻ കാരണക്കാരായത് ആരായാലും അച്ചടക്ക രാഹിത്യമാണ്: അദ്ദേഹത്തിനെതിരെനടപടി വേണം ❎

  • @sainudheenck5328
    @sainudheenck5328 Месяц назад

    അതു നദ്‌വി എന്തിന് പറഞ്ഞു....... അദ്ദേഹം സെക്രട്ടറി അല്ലേ

  • @mohammedpandarakkandi6906
    @mohammedpandarakkandi6906 Месяц назад

    مافي ر جال استحي.

  • @sainudheentk520
    @sainudheentk520 Месяц назад

    ഇതേഹം സമസ്തയെ പിളർത്താൻ പ്രോത്സാഹന സമ്മാനം വാങ്ങിയ ആളാണ് മീഡിയകൾക്ക് ചാര പണി നടത്തുന്നതും ഇതേഹമാണ്

  • @BmBava-z2q
    @BmBava-z2q Месяц назад

    അത് പറയാൻ നിങ്ങൾക്കാരാ അധികാരം തന്നത്... അത് അധ്യക്ഷൻ പറയേണ്ടതല്ലേ മാറി നിന്നില്ലെങ്കിൽ അധ്യക്ഷന്റെ അതിനും മറുപടി പറയേണ്ടത് നിങ്ങൾക്ക് പറയാനുള്ള അധികാരം ഇല്ല

  • @yoosufcpalathingal6572
    @yoosufcpalathingal6572 Месяц назад +1

    മുക്കം ഫൈസിക്ക്...
    ഫിത്‌ന തുടർന്ന് പോണം...

  • @SalamKv-p2m
    @SalamKv-p2m Месяц назад

    പച്ച കള്ളമല്ലെ ഉമ്മർ പറഞ്ഞത്
    ജിഫ്രി തങ്ങൾ ഇറങ്ങി പോയത് ശരിയല്ലെ
    പണ്ടിതൻമാർ കള്ളം പറയാമോ
    ഇവരെയാണൊ നമ്മൾ പിൻപറ്റേണ്ടത്

  • @igmedia4084
    @igmedia4084 Месяц назад

    ഉമർ ഫൈസി മുക്കം ജിഫ്രി തങ്ങളെ അടക്കം കള്ളൻമാർ എന്ന് വിളിച്ചത് വളരെ മോശമായാണ്... അയാളെ പുറത്താക്കണം...

  • @AshrafAli-cp6cs
    @AshrafAli-cp6cs Месяц назад

    ഇയാൾ കൊള്ളാലോ

  • @MusthafaP-k9r
    @MusthafaP-k9r Месяц назад +1

    നിങ്ങൾഅവിടെ നടന്നത് എന്തിന് ഈ

  • @NoorM-e6k
    @NoorM-e6k Месяц назад

    വഹാബുദീൻ വഹാബി

  • @smarttech6508
    @smarttech6508 Месяц назад +1

    അപ്പോൾ പത്രക്കാർ പറഞ്ഞത് ശരി അല്ലെ

  • @moideenkottakunnan4560
    @moideenkottakunnan4560 Месяц назад +1

    ഇയാളെ purathakanam

  • @harissameer5389
    @harissameer5389 Месяц назад

    ഇയാൾ സത്യം തിന്നു ഒപ്പം നോക്കുന്നില്ല dr പദവി

  • @amasi...
    @amasi... Месяц назад +1

    ശൈ കുന്ന ഫിത്നാൽ ഉലുവ കൂരിയാട് നദ്വി 😂😂
    ഇജ്ജത്തി മോയന്ത്