'സമസ്ത പരാതി നൽകിയിട്ടും സലാമിനെതിരെ ലീഗ് എന്ത് കൊണ്ട് നടപടി എടുക്കുന്നില്ല?'

Поделиться
HTML-код
  • Опубликовано: 6 фев 2025
  • 'സമസ്ത പരാതി നൽകിയിട്ടും സലാമിനെതിരെ ലീഗ് എന്ത് കൊണ്ട് നടപടി എടുക്കുന്നില്ല?' SYS സംസ്ഥാന വർക്കിംഗ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് | Abdul Hameed Faizy Ambalakadavu | SYS | Samastha | PMA Salam | Muslim League
    #sys #samastha #muslimleague #24news
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #MalayalamNews #latestnews
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    WhatsApp : whatsapp.com/c...

Комментарии • 586

  • @MuhibudheenMuhib
    @MuhibudheenMuhib 2 месяца назад +70

    ഇപ്പോൾ ജിഫ്രി തങ്ങൾ നേതൃത്വം നൽകുന്ന എന്റെ സമസ്ത അന്നും ഇന്നും എന്നും ഹക്കാണ് 💯

    • @ArzanArzz
      @ArzanArzz 2 месяца назад

      😂😂😂

    • @ഹായ്ഹായ്-ച3ച
      @ഹായ്ഹായ്-ച3ച 2 месяца назад

      @@MuhibudheenMuhib 🤣🤣🤣

    • @Abdukka703
      @Abdukka703 2 месяца назад

      പക്ഷെ, ഹഖല്ലാത്തത് വെട്ടിത്തിന്നവർ അത് പിടികൂടാതിരിക്കാൻ കാട്ടുന്ന അടവാണിത്.

  • @sahadsahad1248
    @sahadsahad1248 2 месяца назад +94

    ഉള്ളാൽ തങ്ങൾ എടുത്ത തീരുമാനം എത്ര മഹത്തരം അൽഹംദുലില്ലാഹ്

    • @zainulabidchirakkal9
      @zainulabidchirakkal9 2 месяца назад

      @@sahadsahad1248 സ്വന്തം ഉസ്താദ് മാരായ ശംസുൽ ഉലമ പോലുള്ള തല മുതിർന്ന ഉസ്താദ് മാരേ പരിഹസിച് പൊയത ണോ ശേരി🤣🤣🤣🤣

  • @breezone4412
    @breezone4412 2 месяца назад +71

    ഒരിക്കൽ കാന്തപുരം കാന്തപുരം കാന്തപുരം എന്ന് മാത്രം പറഞ്ഞ് നടന്ന ആളുടെ നാവിൽ നിന്ന് കാന്തപുരം ആണ് ശരിയെന്ന് പറയാതെ പറയുന്നു.....................................
    പണ്ഡിതന്മാർ ദീൻ പറയട്ടെ.......
    രാഷ്ട്രീയക്കാർ രാഷ്ട്രീയം പറയുന്നു.........

    • @vahidas2321
      @vahidas2321 2 месяца назад +3

      എപ്പോ പറഞ്ഞു..? മുടി പൊടി ചട്ടി ആക്രിക്കാരൻ അബൂബക്കർ മൗലവി കൊണ്ടു വന്നത് ശരിയാണെന്നു പറഞ്ഞോ..?

    • @Shah_12345
      @Shah_12345 2 месяца назад +4

      അതിന്റെ ഇടക്ക് മുടിയനെ വെളുപ്പിക്കുന്നു.... സമസ്ത എന്നത് 11000 മദ്രസകളും അത്രയും പള്ളിയും മദ്രസ കളും കൈകാര്യം ചെയ്യുന്ന സംഘടന.... മുടി എന്നത് 2000 മദ്രസ സകളും....ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട്

    • @basheerkpbasheerkp9013
      @basheerkpbasheerkp9013 2 месяца назад

      അല്ലെങ്കിലും ഈ എ പി യും ഇ കെ യും എന്ത് ഗുണമാണ് പൊതുസമൂഹത്തിന് നൽകിയിട്ടുള്ളത് മറ്റു സമുദായത്തിലുള്ള സുഹൃത്തുക്കൾ നമ്മെ നോക്കി കളിയാക്കി ചിരിക്കും അതിനുള്ള വഴി എ പി യും ഇ കെ യും ആണ് ഉണ്ടാക്കി വെച്ചിട്ടുള്ളത് ഒരുത്തനെയും പടച്ചവൻ വെറുതെ വിടുകയില്ല ആർഎസ്എസ് ബിജെപിയുമായി കൂട്ടുപിടിച്ച ഒരുത്തനെയും പടച്ചവൻ വെറുതെ വിടുകയില്ല

    • @rasheedcp1596
      @rasheedcp1596 2 месяца назад +5

      @@Shah_12345അത് പണ്ട് .ഇപ്പൊ AP ഇന്ത്യ മുഴുവൻ ഉണ്ട് .

    • @mrasunnah199
      @mrasunnah199 2 месяца назад +1

      അത് ചോറ് തിന്നുന്നവർക്ക് മനസ്സിലാകുന്നുണ്ട്. ദുനിയാവിന്റെ നേർച്ചക്കോഴിയായി നിനക്ക് മനസ്സിലാവില്ല

  • @shareefcholakal3026
    @shareefcholakal3026 2 месяца назад +188

    കൂടെ ഉള്ളവർ കാലു മാറിയപ്പോഴും സമസ്തക്ക് ഒപ്പം ഉറച്ചു നിന്ന ധീര പണ്ഡിതൻ ❤️❤️❤️

    • @riyaskpvellila9072
      @riyaskpvellila9072 2 месяца назад

      😂

    • @shamilth6056
      @shamilth6056 2 месяца назад

      Udayippan

    • @savadahammed3784
      @savadahammed3784 2 месяца назад +8

      ഇയാൾ ആണോ പണ്ഡിതൻ ഇയാൾ ദീൻ പറയുന്നത് എപ്പോയെങ്കിലും ആരെല്ലും കേട്ടിട്ടുണ്ടോ. കുറേ കാലം കാന്തപുരത്തിന് എതിരായിരുന്നു

    • @amnaniya7434
      @amnaniya7434 2 месяца назад +1

      ഇയാളോ 😂😂

    • @kabeerahammedul4086
      @kabeerahammedul4086 2 месяца назад

      ​@@savadahammed3784
      ഒരുപാട് കേട്ടിട്ടുണ്ട്

  • @abdulazeez1844
    @abdulazeez1844 2 месяца назад +64

    കാന്തപുരത്തിൻ്റെ നിലപാടുകൾ എത്ര ശരി ആയിരുന്നു

  • @abuhamdan582
    @abuhamdan582 2 месяца назад +63

    ഈ കളി എല്ലാം കളിച്ചിട്ടും സമസ്ത നേത്യത്വം വിണ്ടും ചർച്ചക്ക് വേണ്ടി തയ്യാറായി എന്ന് പറയുന്നത് അഭിമാനമാണ് .

    • @MuhammadSalim12-c2u
      @MuhammadSalim12-c2u 2 месяца назад +1

      കയ്യിൽ തെറ്റുള്ളത് കൊണ്ടാണ്

    • @abuhamdan582
      @abuhamdan582 2 месяца назад +5

      @MuhammadSalim12-c2u സമസ്തക്ക് ഒരു തെറ്റും പറ്റിയിട്ടില്ല. നിന്നെ പോലെയുള്ളവർ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു '

    • @rashidkalliyath8043
      @rashidkalliyath8043 2 месяца назад +2

      വീണ്ടും വീണ്ടും ചർച്ചക്ക് വെക്കുന്നത് എന്തിനാണ്...
      Cic വിഷയും ഇനി ചർച്ച അവസാനിപ്പിച്ചൂടെ...??
      അവർ അവരുടെ കാര്യവും ആയി മുന്നോട്ടു പോകുന്നുണ്ട്.....
      സമസ്ത സ്നേക്കൂമായി മുന്നോട്ടു പൊയ്ക്കൂടേ......😊

    • @AboobackerMk-m7k
      @AboobackerMk-m7k 2 месяца назад +1

      ലീഗ് ലീഗായി ട്ട് പോകട്ടെ

    • @mahshooquemahshooque6535
      @mahshooquemahshooque6535 2 месяца назад +1

      ​@rashidkalliyat സമസ്തയുടെ കോളേജുകൾ ഇപ്പോഴും cic യുടെ കയ്യിലാണ്.8043

  • @fasalrahaman2259
    @fasalrahaman2259 2 месяца назад +37

    സമസ്ത എന്നും സത്യത്തിൻ്റെ പാതയിലാണ് ആര് മില്ലങ്കിലും ഒറ്റക്ക് നിൽക്കും അതാണ് സമസ്ത കൂടെ നിൽക്കാൻ തൗഫീഖ് നൽകണെ ആമീൻ

  • @AshrafanvariAnvari
    @AshrafanvariAnvari 2 месяца назад +74

    ഉസ്താദേ... പ്രതിസന്ധി കളിൽ സമസ്തയെ വിട്ടു സുരക്ഷിതമായ ഇടം നോക്കി പ്പോയ ഓണമ്പിള്ളി പൊക്കോട്ടൂർ നാസർ കുട്ടിഹസനാദി സംഘങ്ങളുടെ കൂട്ടത്തിൽ പെടാതെ സമസ്തയുടെ കൂടെ പാറ പോലെ ഉറച്ചു നിന്ന അങ്ങയുടെ കൂടെപതിനായിരക്കണക്കിന് സമസ്ത മക്കൾ ഉണ്ട്. ധീരമായി മുന്നോട്ട് പോകുക

    • @SaidNizam-b1j
      @SaidNizam-b1j 2 месяца назад +1

      Samasthakk prayhisandhi undakkiya Mahaan aanith

    • @mrasunnah199
      @mrasunnah199 2 месяца назад

      കാലം കാത്തുവെച്ച ഗതികേടും ദുരന്തവും

  • @ashrafmnjri
    @ashrafmnjri 2 месяца назад +29

    ഉള്ള കാലം ap ഉസ്താദിനേ കുറ്റം പറഞ്ഞു നടന്നു.. സ്വന്തം ആലയിൽ നടക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഈ ഗതികേട് ഇല്ലായിരുന്നു...*

    • @seyadhali9762
      @seyadhali9762 2 месяца назад

      @@ashrafmnjri കുറുവട്ടൂർകാർക്ക് മറുപടി യില്ല സമസ്ത യെ ചൊറിയാൻ വന്നിരിക്കുന്നു

    • @abdulraheem8467
      @abdulraheem8467 2 месяца назад

      അന്നും Ap ക്കാരുടെ കള്ളത്തരങ്ങൾ തുറന്നുകാട്ടി

    • @MujeebAhsani
      @MujeebAhsani 2 месяца назад

      😊😊

  • @Abdukka703
    @Abdukka703 2 месяца назад +3

    ആ അധികം പറ്റിയ കാശ് പിണറായി തിരിച്ച് ചോദിക്കാതിരിക്കാൻ ഇടക്ക് ലീഗിന് ഒരു കൊട്ട്.

  • @jubairmangodan9277
    @jubairmangodan9277 2 месяца назад +41

    ശരിക്കും ഇസ്ലാമിൻ്റെ കാഴ്ച്ചപ്പാടിൽ മുക്കം ഫൈസി പറഞ്ഞതിൽ വല്ല തെറ്റുണ്ടോ?

    • @sainudheensainu9672
      @sainudheensainu9672 2 месяца назад +4

      ഉമ്മർ ഫൈസി ന്റെ വിവരം ജിഫ്രി തങ്ങൾക് ഇല്ലേ?

    • @anvarkoodathai8054
      @anvarkoodathai8054 2 месяца назад +3

      ഒരു തെറ്റുമില്ല

    • @uvaisuvais8258
      @uvaisuvais8258 2 месяца назад

      Oru thettum illa

    • @sainudheensainu9672
      @sainudheensainu9672 2 месяца назад +3

      @@jubairmangodan9277 തിരഞ്ഞെടുപ്പ് സമയത്തു മാത്രം ദീൻ പറയുന്ന ഫൈസിക് വിശ്വാസിയത ഇല്ല

    • @kunhimmukt2957
      @kunhimmukt2957 2 месяца назад

      Olaka

  • @kpzply
    @kpzply 2 месяца назад +4

    ജോലി ചെയ്യാതെ മകൾ ഗവണ്മെന്റ്ൽ നിന്നും കൈ പറ്റിയ കോടി തിരിച്ചു കൊടുക്കു കേസിന്റെ നൂലാമാലകൾ ഒഴിവാക്കു

  • @ashrafkuniyil8203
    @ashrafkuniyil8203 2 месяца назад +28

    സമസ്തയുടെ പണ്ഡിതന്മാർക്ക ശക്തമായും ധീരമായും സമസ്തയ നയിച്ച്മുന്നോട്ട് പോകാൻ അല്ലാഹു ത3ഫീഖ് നൽകട്ടെ
    രാഷ്ട്രിയക്കാരെ നമ്പരുത് പേടി കരുത്

  • @അബ്ദുറഹ്മാൻqgqg
    @അബ്ദുറഹ്മാൻqgqg 2 месяца назад +16

    സമസ്ത ഇഷ്ടം
    ഹമീദ് ഫൈസി വളരെ ഇഷ്ടം
    Pma സലാം ലീഗ് തകർക്കാൻ വന്ന ചാരൻ
    തിരിയാത്തവർ അനുഭവിച്ചറിയും

  • @MdBd-r4g
    @MdBd-r4g 2 месяца назад +8

    നിങ്ങളാണ് സമസ്തയിലെ എല്ലാ പ്രശനങ്ങൾക്കും കാരണം

  • @hamzadarimi1799
    @hamzadarimi1799 2 месяца назад +1

    സമസ്തയുടെ ധീരനായ പോരാളി, സത്യ മാർഗ്ഗത്തിൽ എന്നും സമൂഹത്തെ നയിച്ച സുന്നത്ത് ജമാഅത്തിന്റെ ധീര ശബ്ദം. ഹമീദ് ഫൈസി ഉസ്താദ്. അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ.

  • @sayidismayil3839
    @sayidismayil3839 2 месяца назад +2

    ഹമീദ് ഫൈസി 👍🌹❤️

  • @sameeramc2048
    @sameeramc2048 2 месяца назад +6

    മുക്കം ഉമർ ഫൈസിയെയും, അമ്പലക്കടവിനെയു, സത്താരിനെയും മുണ്ടുപറയെയും എടുത്ത് കളഞ്ഞാൽ പ്രശ്നങ്ങൾ ശാശ്വതമായി പരിഹാരം ആയി.

    • @mahamoodtk6648
      @mahamoodtk6648 2 месяца назад +3

      ആദ്യം വഹാബി pm സലാമിനെ എടുത്തു കളയണം അല്ലങ്കിൽ ലീഗ് തകരും ഇലക്ഷൻ വരട്ടെ നിങ്ങൾക്ക് കാണിച്ച് തരാം

    • @faisalap1821
      @faisalap1821 Месяц назад

      അപ്പൊ പൊന്നാനിയിൽ കാണിച്ചു മതിയായില്ലേ.

  • @abdulraheem8467
    @abdulraheem8467 2 месяца назад +9

    രാഷ്ട്രീയക്കാരെ പേടിക്കാതെ സത്യം വിളിച്ച് പറഞ്ഞത് കാരണം ഒരുപാട് തെറിയഭിഷേകം കേൾക്കേണ്ടി വന്ന പണ്ഡിതൻ

  • @muhammedmuneer7112
    @muhammedmuneer7112 2 месяца назад +4

    ഉസ്താദ് ഹമീദ് ഫൈസി അമ്പലക്കടവ് വ്യക്തമായ നിലപാടിന്റെ നായകൻ ❤ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.. 🤲 അവർക്കും നമുക്കും നമ്മുടെ പണ്ഡിതന്മാർക്കും മരിക്കുവോളം സമസ്തക്ക് വേണ്ടി ഖിദ്മത്ത് എടുക്കാൻ തൗഫീഖ് നൽകട്ടെ.. 🤲 ശത്രുക്കളുടെ എല്ലാ കുതന്ത്രങ്ങളും അല്ലാഹു പരാജയപ്പെടുത്തട്ടെ.. ആമീൻ 🤲

  • @badhushabasha3841
    @badhushabasha3841 2 месяца назад +1

    ഉസ്താദ് ഹമീദ് ഫൈസി നിലപാടിന്റെ നായകൻ ഇത്ര പ്രതിസന്ധികൾ നേരിട്ടിട്ടും ആദർശം പണയം വെക്കാത്ത നായകൻ 👍💯

  • @ummertgsdjkftptyvillan9007
    @ummertgsdjkftptyvillan9007 2 месяца назад +5

    നിങ്ങളുടെ മകളെ നിങ്ങൾ അവിടെ പഠിപ്പിച്ചു നിങ്ങൾക്ക് സാദിഖ് തങ്ങൾ ഇഷ്ടമല്ല അതിന് കാരണം ഉണ്ട് അഴിമതിക്ക് കൂട്ടുനിന്നില്ല

  • @Ashraf-lr7or
    @Ashraf-lr7or 2 месяца назад +90

    മാഷാഅല്ലാഹ്‌... സമകാലിക വിഷയങ്ങളിൽ ഉസ്താദ് അബ്ദുൽ ഹമീദ് ഫൈസി ന്യൂസ്‌ 24 നോട്‌ വളരെ കൃത്യമായി പ്രതികരിക്കുന്നു. 👍👍👍

    • @PT-qi3yr
      @PT-qi3yr 2 месяца назад +3

      😅😅😅

    • @aboothufail8802
      @aboothufail8802 2 месяца назад +6

      പ്രതികരണം കൃത്യം, പ്രവൃത്തി വേറെ.

    • @faisalfaisalmk4456
      @faisalfaisalmk4456 2 месяца назад

      😂😂

    • @shamseerhashim
      @shamseerhashim 2 месяца назад +2

      സഖാവ് ഫൈസി 😂

    • @shareefkaithavana2041
      @shareefkaithavana2041 2 месяца назад

      Etha e koya makaluda salary freeze ayi nakiiya poochan thadi... eyluda valam kaii ano sakav faisy

  • @Barja-yv6pp
    @Barja-yv6pp 2 месяца назад +1

    ഒറ്റപ്പേര് ❤️❤️
    abdul hameed faizy amabalakkadav

  • @mahamoodtk6648
    @mahamoodtk6648 2 месяца назад +2

    ഞാൻലീഗ് കാരാനാണ് Ap സ്മ സ്ത കാരൻ❤ ലീഗിൽ എല്ലാ പ്രശനവും Pm സലാം വഹാബി

  • @habeebrahman4564
    @habeebrahman4564 2 месяца назад +4

    എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അടിപതറാതെ സമസ്തക്കൊപ്പം ഉറച്ചുനിന്ന ആദർശ നേതാവ്. സഹപ്രവർത്തകരിൽ പലരും സേഫ് സോണിൽ ഒതുങ്ങിയപ്പോൾ ധീരതയോടെ ആദർശം പറഞ്ഞ സുന്നത്ത് ജമാഅത്തിന്റെ പടനായകൻ 💥

  • @alphaWater-t6i
    @alphaWater-t6i 2 месяца назад +6

    അമ്പലക്കടവ് ഉസ്താത് വളരെ വ്യക്തമായി സംസാരിച്ചു
    അൽഹംദുലില്ല

  • @mehroofpp683
    @mehroofpp683 2 месяца назад +38

    ഉസ്താദ് എല്ലാം വ്യക്തമായി പറഞ്ഞു ❤❤❤❤❤

  • @yousafyousaf433
    @yousafyousaf433 2 месяца назад +3

    സമുദായത്തെ ഭിന്നിപ്പിക്കുന്ന പണ്ഡിതന്മാരെ ശ്രദ്ധിക്കുക

  • @kmmsunil116
    @kmmsunil116 2 месяца назад +9

    AP was right

  • @simpletohumblefine5809
    @simpletohumblefine5809 2 месяца назад +2

    കൃത്യം വ്യക്തം, നിലപാട് ഉള്ള 🔥ഉസ്താദ്

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 2 месяца назад +1

    ഈ മനുഷ്യൻ ചെയ്ത സേവനം വലിയ മുതൽകൂട്ട് ആണ് നമുക്കൊന്നും ഈ ജന്മത്തിൽ കഴിയില്ല

  • @5starlife142
    @5starlife142 2 месяца назад +36

    കൃത്യം 👍🏻👍🏻.. ഹമീദ് ഫൈസി ഉസ്താദ് 🌹🌹

  • @aficionado6975
    @aficionado6975 2 месяца назад +35

    കരുവാരകുണ്ഡ് സ്കൂൾ കേസ് എന്തായി?

    • @itpro9077
      @itpro9077 2 месяца назад +10

      Leeg leaders aanu Management..avarod chodikk

  • @faseehm6312
    @faseehm6312 2 месяца назад +42

    ❤❤❤ ഹമീദ് ഫൈസി കൃത്യമായി പറഞ്ഞു

  • @muneernkdy3781
    @muneernkdy3781 2 месяца назад +3

    മജീദ് സാഹിബിനു എതിരെയും അന്ന് പരാതി പറഞ്ഞിരുന്നു ചില ഇത്തിൾ കണ്ണികൾ ,അവർ തന്നെ ഇന്ന് സലാം സാഹിബിനു എതിരെയും പറയുന്നു

    • @mahamoodtk6648
      @mahamoodtk6648 2 месяца назад +2

      മജീദ് ജിഫിരീ തങ്ങളെ ഒന്നും പറഞ്ഞിട്ടില്ല എല്ലാത്തിന്നും കാരണം വഹാബി pm സലാം അവൻ ലീഗിനെ തകർക്കും വഹാബിസം വളർത്തും ജയ് സമസ്ത❤

  • @മനുഷ്യൻ-7
    @മനുഷ്യൻ-7 2 месяца назад +6

    ലീഗ് നശിക്കും ലീഗ് കളിക്കുന്നത് സമസ്തയോടാണ് നമുക്ക് കാണാം insha allah

    • @mrasunnah199
      @mrasunnah199 2 месяца назад +1

      അയ്യോ അത് ഖിയാമത്ത് നാൾ വരെ പല പേരിലും ആയി ഉണ്ടാകും.കാരണം ശൈത്താന്മാരുടെ സന്തതികൾ ആണല്ലോ അവർ

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 2 месяца назад +32

    ഇയാൾക് എതിരെ പരാതി സമസ്ത എന്ത് ചൈദു

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 2 месяца назад

      വഹാബി തീവ്രവാദികളുടെ ആശയങ്ങളെ പ്രതിരോധിക്കാൻ ഉണ്ടാക്കിയ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽഉലമ സമസ്തയുടെ സുന്നി യുവജന സംഘം പ്രസിഡണ്ട് വഹാബി പരിപാടികൾ പങ്കെടുക്കുന്നു അദ്ദേഹത്തെ പുറത്താക്കുക

  • @FaisalFaisal-gz5ec
    @FaisalFaisal-gz5ec 2 месяца назад +7

    സത്യം സത്യമായി പറയുന്ന എനിക്ക് ഇഷ്ട്ടപെട്ട നേതാവ്

  • @chetypadi
    @chetypadi 2 месяца назад +8

    സമസ്തടെ ആശയം എല്ലേ മുക്കം ഫൈസി പരഞ്ഞത് ആർക്കു വെണ്ടി യാണ് നോട്ടീസ് കൊടുത്തത്

    • @JabirbishrJabirbishr
      @JabirbishrJabirbishr 2 месяца назад

      പിന്നെ എന്തിനാ ബന്ധം ഇല്ലാന്ന് പറഞ്ഞേ

  • @AbdulGafoor-el5iu
    @AbdulGafoor-el5iu 2 месяца назад +6

    മയക്ക് മരുന്ന അടിച്ചവരാണ് പത്രത്തിൽ ജോലി ചെയ്യുന്നതന്ന് തോന്നുന്നു

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 2 месяца назад

      വഹാബി തീവ്രവാദികളുടെ ആശയങ്ങളെ പ്രതിരോധിക്കാൻ ഉണ്ടാക്കിയ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽഉലമ സമസ്തയുടെ സുന്നി യുവജന സംഘം പ്രസിഡണ്ട് വഹാബി പരിപാടികൾ പങ്കെടുക്കുന്നു അദ്ദേഹത്തെ പുറത്താക്കുക

  • @junaihc3836
    @junaihc3836 2 месяца назад +2

    സുന്നത്ത് ജമാഅത്തിന്റെ വിഷയം പണ്ഡിതന്മാര് പറയും അത് സലാമിനെ പോലെയുള്ള വഹാബി ചാരന്മാർ ഒന്നും പറയേണ്ടതില്ല

  • @123shabeeb
    @123shabeeb 2 месяца назад +10

    ഹമീദ് ഫൈസി അമ്പലക്കടവ് ഉസ്താദ് സമസ്തയുടെ ധീര ശബ്ദം

  • @basheersaudi4807
    @basheersaudi4807 2 месяца назад +36

    സഖാവ് ഉമർ ഫൈസിക്ക് എതിരെ ആദ്യം നടപടി എടുക്കു സലാമിന്റെ പേറിൽ നടപടി എന്നിട്ടാവാം

    • @amko2010
      @amko2010 2 месяца назад +21

      ഉമ്മർ ഫൈസി സമസ്ത യുടെ നിലപാട് ആണ് പറഞ്ഞത്

    • @abubakarfaizy3918
      @abubakarfaizy3918 2 месяца назад

      സഖാവ്,, ഹമീദ് മാഷ് mla കേരള ബാങ്ക് ഡയറക്ടർ സ്ഥാനം രാജിവെക്കുക,, പിണറായി കൊടുത്ത എച്ചിൽ അല്ലെ

    • @sainudheensainu9672
      @sainudheensainu9672 2 месяца назад +1

      @@amko2010 എന്നിട്ട് എന്താ സമസ്ത അതു തള്ളിയത്

    • @cherysTipsIGPTrainer
      @cherysTipsIGPTrainer 2 месяца назад +8

      ഉമർ ഫൈസിക്ക് എതിരെ നടപടി എടുക്കാൻ കാരണം???
      ഖാദി ആവാനുള്ള യോഗ്യതകൾ പറഞ്ഞതിനാണോ?

    • @amko2010
      @amko2010 2 месяца назад

      @sainudheensainu9672 അത് സമസ്ത യോട് ചോദിക്ക്

  • @athika.innimma7324
    @athika.innimma7324 2 месяца назад +1

    കാന്തപുരം ഉസ്താദിന്റെ കുരുത്തക്കേട് ആണ് സമസ്തക്കുള്ളത്

  • @naufalkollaparambil1104
    @naufalkollaparambil1104 2 месяца назад

    അമ്പലക്കടവിന് ഒരു യോഗ്യതയും ഇല്ല ഇത്രയും മഹത്തായ ഒരു പ്രസ്ഥാനത്തിന്റെ സംഘടനയിൽ. അമ്പലക്കടവും, മുണ്ടുപാറയും റിയൽ എസ്റ്റേറ്റ് ബിസ്സിനസ്സുകാരാണ്. അതിന് പുറമെ ഇവരും ഇവരുടെ ആശ്രിതരും അനധികൃത മായി നേടിയ ജോലികളും സ്വത്തുക്കളും സംരക്ഷിക്കാൻ വേണ്ടിയാണ് സിപിഎം നെ സപ്പോർട്ട് ചെയ്ത് നിൽക്കുന്നത്. മുക്കം ഫൈസിക്ക് അടുത്ത ഹജ്ജ് കമ്മറ്റി ചെയര്മാനാകണം അതിനും സിപിഎം വേണം

  • @MuhammedshameemShameem-f5d
    @MuhammedshameemShameem-f5d 2 месяца назад +1

    ❤❤❤

  • @musthafa2946
    @musthafa2946 2 месяца назад +2

    ഉസ്താദേ സമസ്ത പിരിച്ച് വിട്ട് തൗബ ചെയ്ത് സുന്നത്ത് ജമാത്തത്തിലേക്ക് മടങ്ങാൻ നോക്ക്
    മുജാഹിദുകളും ജമാഅത്ത് കാരും മതനവീന വാദികൾ ആണ് എന്ന് ഉളുപ്പില്ലാതെ പുലമ്പുന്ന മോല്യേരെ ജമാഅത്തും മുജാഹിദും ദീനുൽ ഇസ്ലാം സത്യസന്ധമായി പ്രബോധനം നടത്തുന്നു. ആളുകൾ ദീൻ പഠിച്ച് നന്നായി ജീവിക്കുന്നു
    സമസ്തക്കാർ ബിദ്അത്തും ശിർക്കും വളർത്തി ആളുകളുടെ ദീൻ നശിപ്പിക്കുന്നു.
    ഹക്കീം ഫൈസി സത്യം വല്ലതും തുറന്ന് പറയുമോ എന്ന പേടി കൊണ്ടു മാത്രം അയാളെ തുരത്തുന്നു
    സത്യവിശ്വാസികളെ ഇവരെ കൂടെ നിന്നാൽ നിങ്ങളുടെ പരലോകം നഷ്ടത്തിലാകും

  • @majeedkozhisheeri7748
    @majeedkozhisheeri7748 2 месяца назад +24

    നിങ്ങൾ ആദ്യം നിറുത്തുക
    അപ്പോൾ അവരും നിറുത്തും

    • @RamshadK-y3p
      @RamshadK-y3p 2 месяца назад +2

      നിർത്താൻ അല്ലാലോ സമസ്ത ഉണ്ടാക്കിയത്

    • @itpro9077
      @itpro9077 2 месяца назад

      Avar, ningal ennonnum illa ... Mushavaraye angeekkunna Samastha pravarthakar...anganeyullavar maathram mathi...

    • @Mtnsafe20
      @Mtnsafe20 2 месяца назад

      അവർ നിറുത്തണ്ട.. ഒന്നുകിൽ അവരേ നിലക്ക് നിർത്തും, അല്ലെങ്കിൽ പുറത്ത്..

  • @mujeebthayyil2698
    @mujeebthayyil2698 2 месяца назад

    കൃത്യം വ്യക്തം....👍👍
    ഒരുപാടിഷ്ടം...❤

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 2 месяца назад +5

    ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങിവരിക

  • @AboobackerMk-m7k
    @AboobackerMk-m7k 2 месяца назад +1

    മുക്കം ഫൈസി എന്ത് തെറ്റാ ണ് ചെയ്തത് ? ദീൻ പറയാൻ അറിവ് വേണമെന്നല്ലെ അത് തെറ്റാ ണോ

  • @Moneer-o2r
    @Moneer-o2r 2 месяца назад +11

    Ap usthad❤❤❤❤❤

  • @shamsudheenfaizy7031
    @shamsudheenfaizy7031 2 месяца назад +17

    സത്യം വ്യക്തം കൃത്യം എൻ്റെ സമസ്ത❤❤❤

  • @MilasMedia-j9q
    @MilasMedia-j9q 2 месяца назад +4

    കാറ്റിൻറെ ഗതിക്കൊപ്പിച്ച് താളം വെക്കാതെ ധീരമായി സമസ്തയുടെ നിലപാടിന് ഒപ്പം നിന്ന് സുന്നത്ത് ജമാഅത്തിന്റെ ധീര ശബ്ദമായി എന്നും സുന്നി പ്രവർത്തകരുടെ ഹൃദയത്തിൽ വിരാജിക്കുന്ന ഹമീദ് ഫൈസിക്ക് അഭിനന്ദനങ്ങൾ
    🎉🎉🎉🎉🎉🎉🎉

  • @Mohdashraf-t777
    @Mohdashraf-t777 2 месяца назад +2

    PMA സലാമിനെതിരെ സംസാരിക്കാൻ താനര്ടോ, സമസ്ത എന്ന വടവൃക്ഷാത്തിന് താനൊരു ശാപമാണെടോ

  • @shaffanbinmohammed9665
    @shaffanbinmohammed9665 2 месяца назад +20

    ഇയാളെ സമസ്തയില്‍ നിന്ന് പുറത്താക്കിയല്‍ പകുതി പ്രശ്‌നവും തീരും

    • @anasvanasvadukunnath6586
      @anasvanasvadukunnath6586 2 месяца назад +2

      സലാമിന്റെ adima

    • @shamseerhashim
      @shamseerhashim 2 месяца назад +3

      ശരിക്കും

    • @Mtnsafe20
      @Mtnsafe20 2 месяца назад +2

      സമസ്ത വിരോധികളുടെ പ്രശ്നം തീരും എന്നുപറ...നടക്കാൻ പോകുന്നില്ലെങ്കിലും ആഗ്രഹങ്ങളല്ലേ.. പറഞ്ഞു നടന്നോ..😂😂

  • @Hamzakodakkattil
    @Hamzakodakkattil 2 месяца назад +1

    ഏത് സമസ്ഥയാണാവോ പരാധി കൊടുത്തത്
    അഴ് വീരാനായ ഹാമീദും സംഘമോ
    കൈതാങ്ക് എന്ത് ചെയ്യുന്നു എന്നുംകൂടി വിശദീകരിക്ക് മോലേ രെ
    അദർശം പറയുന്നവർക്ക് വഹാബി സ്ഥാപനത്തിൽ പഠിച്ച് സർക്കാർജോലി വാങ്ങാം
    വഹാബികളുടെപണം വാങ്ങിസ്ഥാപമുണ്ടാക്കാം
    അതല്ലാം സുന്നത്ത് ജമാഅത്ത്

  • @rashidkalliyath8043
    @rashidkalliyath8043 2 месяца назад +1

    ഹമീദ് ഫൈസിയുടെ മകൾ കട്ട ഒരു കോടി എന്തായി....?????
    24 ന് ഒരു ചോദ്യം ചോദിക്കാമായിരിന്നു........😅

  • @irshadpookodan3067
    @irshadpookodan3067 2 месяца назад +1

    മോളുടെ പയ്സ തിരിച്ചടക്കാൻ കൈത്താങ്ങ് പരിപാടി തുടങ്ങാനായോ

  • @hadi.2643
    @hadi.2643 2 месяца назад +1

    പൈസ തിരിച്ചടക്കാത്ത ഫൈസി ഒരു കാര്യവും പറയണ്ട

  • @MrMUHAMMEDASLAM
    @MrMUHAMMEDASLAM 2 месяца назад +1

    ഹമീദ് ഫൈസി ഉസ്താദ് ❤️

  • @malluhobbyist
    @malluhobbyist 2 месяца назад +12

    പത്രത്തിൻ്റെ കാര്യം ഒരു ഉളുപ്പുമില്ലാതെ കളവ് പറയുന്നു😮😊

    • @zamindal283
      @zamindal283 2 месяца назад +3

      എന്താണ് കളവ് ...??

  • @abdulazeez8241
    @abdulazeez8241 2 месяца назад +5

    CIC യുമായി ബന്ധമില്ലെന്ന് പറഞ്ഞ് പിന്നെയും അതിൻ്റെ ഭാരവാഹിത്വം വഹിച്ചും, അവരോട് ചർച്ച നടത്തിയും നിലയും വിലയും കളഞ്ഞത് സമസ്ത തന്നെ. അവർ നിരപാധികം കീഴടങ്ങണം എന്ന നിലപാടിൽ ഉറച്ച് നിൽക്കുക അല്ലാതെ ബഹുമാനപ്പെട്ട സമസ്ത എന്ന് ആവർത്തിച്ചത് കൊണ്ടായില്ല

    • @zamindal283
      @zamindal283 2 месяца назад

      ആരാ ഭാരവാഹിത്യം വഹിക്കുന്നത് സാദിഖലി തങ്ങൾ അല്ലാതെ ..

  • @muzammilsahadi2939
    @muzammilsahadi2939 2 месяца назад +19

    നിങ്ങൾക്ക് പണ്ടേ വിധിയാനും സംഭവിച്ചിട്ടുണ്ട് അമ്പലക്കടവ്

  • @mujeebbava5941
    @mujeebbava5941 2 месяца назад +3

    നിലപാട് 👍👍👍സമസ്ത ❤

  • @web_infoonline1684
    @web_infoonline1684 2 месяца назад

    SYS എന്ന സംഘടന; ഒരു കൂട്ടർ തങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളും തർക്കങ്ങളും തീർക്കുന്നതിൽ മുഴുകി ഇരിക്കുമ്പോൾ , മറുപക്ഷത്തെ sys മനവാസഞ്ചാരം അടക്കമുള്ള കാലികപ്രസക്തമായ പൊതുസമൂഹത്തിനും രാജ്യത്തിനും ഉപകരിക്കുന്ന ക്രിയാത്മക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുന്നു.

  • @abdulgafoor446
    @abdulgafoor446 2 месяца назад +1

    24 ചാനലിന് മുമ്പിൽ പുല ബം പറയാതെ പ്രശ്നം രമ്യമായി പരിഹരിക്കാൻ നോക്ക് ഫൈസി

  • @rashidT560
    @rashidT560 2 месяца назад

    ലോകം അറിയപ്പെട്ട പണ്ഡിതൻ്റെ മേത് കുതിരകയറിയപോൾ നിങ്ങൽ അറിഞ്ഞില്ലല്ലേ ഇങ്ങനെ അടിച്ചിറക്കപ്പെടും എന്ന്. പോയി മാപ്പ് ചോതിക്ക് അമ്പളകടവേ

  • @asaruasarudheen602
    @asaruasarudheen602 2 месяца назад

    അമ്പലക്കടവ് ഫൈസി ഉസ്താദ് 🔥🔥🔥🔥😍😍😍

  • @SabeerKaruvadiparambil
    @SabeerKaruvadiparambil 2 месяца назад +1

    ഉസ്താതെ മുഖം ഫൈസി പാണക്കാട് തങ്ങളെ വ്യക്തിഹത്യ ചെയ്യുന്നു... എന്ന് കൂടി പറയാൻ മറക്കരുത് ❤❤❤

    • @murshidashihab8840
      @murshidashihab8840 2 месяца назад +1

      എവിടെ പൊട്ടാ ഉമർ ഫൈസി പറഞ്ഞത്

  • @Mhdanshaf-m6g
    @Mhdanshaf-m6g 2 месяца назад +1

    രാഷ്ട്രീയപാർട്ടിക്കുവേണ്ടി നിലപാടുകൾ മാറ്റിപ്പറയുന്ന സംഘടന ആവരുത് നിലവാടിൽ ഉറച്ചു നിൽക്കണം

  • @alavikalattingal4208
    @alavikalattingal4208 2 месяца назад

    സഗാവ് ഉമർ കേന്ദ്ര മുസ്സാവറ അങ്കമാണെങ്കിൽ അതിന്റെ നിലവാരം അളക്കാൻ കഴിയും cic പ്രശ്നം ഒന്ന് വിശദീകരിച്ചാൽ നന്നായിരിക്കും നിങ്ങളും പണ്ഡിത സഭയുടെ നേതാവാണ് (രാഷ്ട്രീയമല്ല ) താങ്കളുടെ ആനധികൃത ശമ്പളം വാങ്ങൽ ഈ പണിക്കു യോചിക്കുന്നു ണ്ടോ മത നേതാവ്

  • @hussinkc1681
    @hussinkc1681 2 месяца назад +2

    അദ്ദേഹം ചെയ്ത കുറ്റംനമുക്ക് അള്ള പോരെ എന്ന് ചോദിച്ചു പോയിഇവരെ ഭാഷയിൽഅത് സ ബുഉൽയിൽ മൂ ബീകാത്താണ്ദീനിന് പുറത്താണ് പോലുംവല്ലാത്ത ജാതികൾ ആണ് ?

  • @Abdukka703
    @Abdukka703 2 месяца назад +25

    ഇയാളെ സമസ്തയുടെ ആളാക്കുന്നത് മീഡിയകളാണ്.
    ഇയാളെയാണ് ആദ്യം പുറത്താക്കേണ്ടത്.

    • @vahidas2321
      @vahidas2321 2 месяца назад +1

      അസൂയ കാണും.

    • @Abdukka703
      @Abdukka703 2 месяца назад

      @vahidas2321 സങ്കടം.

    • @JabirbishrJabirbishr
      @JabirbishrJabirbishr 2 месяца назад

      ​@@vahidas2321എന്തിന്

    • @vahidas2321
      @vahidas2321 2 месяца назад

      @@Abdukka703 ഇരുന്നു കരഞ്ഞോളൂ

  • @ashrafpp6110
    @ashrafpp6110 2 месяца назад +2

    ഇല്ലാത്ത ആളുടെ പേരിൽ ശമ്പളം വാങ്ങിയത് സമസ്തക്ക് യോജിച്ചതാണോ

    • @sulaimz
      @sulaimz 2 месяца назад

      അതാണ് അൽഭുതകരമായ മറ്റൊരു കാര്യം... 😂

  • @Universal-143-l8d
    @Universal-143-l8d 2 месяца назад +47

    *മകളുടെ സ്കൂൾ അനധികൃത നിയമനവും ഒരു കോടി തട്ടിയെടുത്തതിൽ പിടിക്കപ്പെട്ട അമ്പടകളവ് സർവ്വരാലും വെറുക്കപ്പെട്ടവനായി..* 😢😢😢😢

    • @navasvadakkekaranavasrahma8406
      @navasvadakkekaranavasrahma8406 2 месяца назад +8

      അദ്ധേഹം പറഞ്ഞതിന് വല്ല മറുപടിയുമുണ്ടോ..?

    • @zamindal283
      @zamindal283 2 месяца назад +5

      Ap കാർക്കൊഴികെ ...
      ഞങ്ങൾക്ക് ജിഫ്രി തങ്ങളും മുശാവറയും കൈഞ്ഞാൽ ഹമീദ്‌ ഫൈസി യാണ് ഞങ്ങളുടെ എല്ലാം എല്ലാം ...

    • @mashamsu8106
      @mashamsu8106 2 месяца назад +1

      കോടി തട്ടിപ്പും പീഡനങ്ങളും നടത്തി കേസ് ആയതുമായ ഒരുപാട് ലീഗ് നേതാക്കളുണ്ട് സുഹൃതേ...
      ലിസ്റ്റ് വിടട്ടെ...!
      ലിസ്റ്റ് വിടട്ടെ...

    • @urazaque5632
      @urazaque5632 2 месяца назад

      നിങ്ങൾ ഇതെല്ലാം ചർച്ച ചെയ്യേണ്ടത് സോഷ്യൽ മീഡിയയിൽ അല്ല ചെയ്യേണ്ടത്തു ചെന്ന് ചർച്ച ചെയ്യുക, എല്ലാവരും വലിയ ആൾക്കാർ ഒക്കെ തന്നെയാണ്

  • @abduljaleelpgm7831
    @abduljaleelpgm7831 2 месяца назад

    അഭിമുഖങ്ങളും, ആദർശ മുന്നേറ്റവും. ആദർശ സംരക്ഷണവും ,ആദർശ വിശദീകരണവുമായി നേതാക്കൾ തന്നെ ഭിന്നത രൂക്ഷമാക്കിക്കോളൂ.
    നഷ്ടം സമുദായത്തിനാണ് എന്ന് എല്ലാവരും ഓർക്കുന്നത് നല്ലതാണ്.

  • @ummertgsdjkftptyvillan9007
    @ummertgsdjkftptyvillan9007 2 месяца назад +3

    സലാം ആണ് കെഎംസിസി സ്ഥാപകൻ നിങ്ങൾ സലാമിനെ കുറിച്ച് എന്താ വിചാരിച്ചിരിക്കുന്നത് സത്യസന്ധമായി നടക്കുന്ന ഒരാളാണ് ഇന്നേവരെ സർക്കാരിനെയോ ആളുകളെ പഠിച്ചിട്ടില്ല

    • @Fyz-l5b
      @Fyz-l5b 2 месяца назад +2

      ലീഗ് പിരിച്ചുവിടണം എന്ന് പ്രസംങ്കിച്ചുനടന്ന ആ സലാം തന്നെയാണോ ഈ സലാം

  • @BabuCalicut-gn3qk
    @BabuCalicut-gn3qk 2 месяца назад +1

    മകളും കുടുംബക്കാരും ഗവൺമെൻറ് നിന്ന് തട്ടിയ ഒരുകോടി രൂപയുടെ കാര്യം എന്തായി ഉസ്താദേ 😂😂😂

  • @noufalnbr7670
    @noufalnbr7670 2 месяца назад +1

    കുത്തിത്തിരുപ്പിന്റെ ആശാൻ

  • @Ousepp
    @Ousepp 2 месяца назад +9

    അമ്പലം വിഴുങ്ങി

  • @c.h128
    @c.h128 2 месяца назад +17

    പറ്റിച്ചകാശ് തിരിച്ചു കൊടുത്തോ

  • @mahamoodind9304
    @mahamoodind9304 2 месяца назад +1

    നിങ്ങൾ സിപിഎം ന്റെ കാര്യം നോക്കിയാൽ മതി ലീഗിന്റെ കാര്യം നോക്കണ്ട

  • @sainulabid9261
    @sainulabid9261 2 месяца назад +2

    സുന്നത്ത് ജമാഅത്ത് എന്നത് പറ്റില്ല അതെ അവിടെയാണ് അസുഖം 😂 അല്ലേലും സമസ്ത മുമ്പേ ഒരു വേറെ മതം ആണല്ലോ 😂😅

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 2 месяца назад +2

    ഹമീദ് ഫൈസി. കൃത്യം വ്യക്തം.

  • @unaismanjeri2870
    @unaismanjeri2870 2 месяца назад +6

    അല്ല ഉസ്താദേ അത് സന്ദീപ് വാര്യരുടെ പോസ്റ്റ് അല്ലെ,ആ പോസ്റ്റ് ഇപ്പോഴും അദ്ദേഹത്തിന്റെ പേജിൽ ഉണ്ടതാനും

  • @NajuNajeeb-vy5zs
    @NajuNajeeb-vy5zs 2 месяца назад +21

    കുഞ്ഞാലിക്കുട്ടിയുടെ മൗനഅനുവാദം ഉണ്ട് എന്ന് സംശയിക്കണം

    • @itpro9077
      @itpro9077 2 месяца назад

      @@NajuNajeeb-vy5zs Leeg leaders ellaam kootamaayi vannathum samshayam undaakkunnu..

    • @alfredsunny800
      @alfredsunny800 2 месяца назад

      Kunjalikkutti oke corruption anu

  • @rasheedmorazha8581
    @rasheedmorazha8581 2 месяца назад

    സമസ്തയിൽ നിന്ന് നന്നായി സമ്പാദിച്ചു, എല്ലിൽ കുത്തിയപ്പോൾ കുത്തി തിരിപ്പ് ഉണ്ടാക്കുന്നു.

  • @hamzafaizal6421
    @hamzafaizal6421 2 месяца назад

    പി എം എ സലാം പറഞ്ഞത് അദ്ദേഹത്തിൻറെ അഭിപ്രായമാണ് ഉമ്മർ ഫൈസി പറഞ്ഞത് അദ്ദേഹത്തിൻറെ അഭിപ്രായമാണ് എന്നിരിക്കെ ഉമ്മർ ഫൈസിക്ക് എതിരെ നടപടി എടുക്കാതെ പിഎംഎസ് സലാമിനെതിരെ നടപടിയെടുക്കണമെന്ന് പറയുന്ന ഫൈസിയുടെ അഭിപ്രായത്തോട് യോജിപ്പില്ല.ഈ വിഷയം ഇത്രത്തോളം വഷളാകുന്നതിന് അമ്പലക്കടവ് ഫൈസിക്കും വലിയ പങ്കുണ്ട്

  • @Ashraf-p9n
    @Ashraf-p9n 2 месяца назад +1

    പണ്ഡിതൻമാരെ
    ആരോപണം
    പറയുബോൾ ശ്രദ്ധിക്കണം

  • @MuhammedshameemShameem-f5d
    @MuhammedshameemShameem-f5d 2 месяца назад +2

    സമസ്ത ❤❤

  • @fulailfulu3494
    @fulailfulu3494 2 месяца назад +9

    മുസ്ലിം ലീഗ് എന്ന് പറയുന്ന നേരം കൊണ്ട് സലഫി ലീഗ് എന്ന് പറയുന്നത് ആണ് നല്ലത്

  • @Thallubeeran
    @Thallubeeran 2 месяца назад +9

    സർക്കാരിനെ പറ്റിച്ച ക്യാഷ് തിരിച്ചു കൊടുത്തോ മഹാനുഭാവ

  • @shahidparakodan7741
    @shahidparakodan7741 2 месяца назад +4

    പികെ ഫിറോസ് ഏലസ് കെട്ടുന്നത് പറഞ്ഞപ്പോൾ എവിടെയായിരുന്നു

  • @MuhammedaliVa
    @MuhammedaliVa 2 месяца назад +1

    എല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കി ഇളിക്കുന്ന ഭവാൻ

  • @nisamudheen8999
    @nisamudheen8999 2 месяца назад +7

    ഇദ്ധേഹം വിമോജന യാത്ര നയിച്ചപ്പോൾ തിരുവനന്തപുരം വരെ കൂടെ പോയ ഒരാളാണ് ഞാൻ അതോർത്ത് ഇന്ന് ഞാൻ ഖേദിക്കുന്നു.
    സമസ്ഥയും മുസ്ലിം ലീഗും ഒരുപോലെ നെഞ്ചിലേറ്റിയ വ്യക്തിയാണ് ഞാൻ മരിക്കുന്നത് വരെ അത് അങ്ങനെ തന്നെ തുടരും

    • @muhammedmusthafa2580
      @muhammedmusthafa2580 2 месяца назад +1

      Ningal kanthapurathe kalikkaya teeminellam ippol kuruthaked kitiyille😂😂😂😂

    • @ashrafbava749
      @ashrafbava749 2 месяца назад

      ഞാനും വിമോചന യാത്രയിൽ സ്ഥിരം അംഗം ആയിരുന്നു.
      ഹൈദരലി തങ്ങൾ ലീഗ് പ്രസിഡന്റ്‌ ആയ കാലത്ത് ആണ് അത്.
      അന്നും ഇവര് കുറച്ചു പേര് ലീഗിനെ മോശമാക്കാൻ നടന്നിട്ടുണ്ട്.
      കാന്തപുരത്തിന്റെ കേരകയാത്രയിൽ ലീഗ് നേതാക്കൾ പങ്കെടുത്താൽ ലീഗിനെ വിമർശിക്കുകയും ഇവരുടെ ജാഥയിൽ ലീഗുകാർ വന്നാൽ പ്രസംഗിക്കാൻ അവസരം കൊടുക്കുകയും ചെയ്യില്ല.
      ഇതൊക്കെ ഞാൻ അന്നേ ശ്രദ്ധിച്ചതാണ്.
      ഇവര് കുറച്ചു ആളുകൾ അന്നേ കുത്തിത്തിരിപ്പ് നടത്തുന്നുണ്ട്.
      സമസ്ത മുശാവറ അങ്ങനെ ഒരു ജാഥ നടത്താൻ പോലും അനുമതി നൽകിയിരുന്നില്ല. ഇല്ല

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 2 месяца назад

      വഹാബി തീവ്രവാദികളുടെ ആശയങ്ങളെ പ്രതിരോധിക്കാൻ ഉണ്ടാക്കിയ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽഉലമ സമസ്തയുടെ സുന്നി യുവജന സംഘം പ്രസിഡണ്ട് വഹാബി പരിപാടികൾ പങ്കെടുക്കുന്നു അദ്ദേഹത്തെ പുറത്താക്കുക

    • @zamindal283
      @zamindal283 2 месяца назад

      അന്ന് ഹമീദ് ഫൈസി haakeem saqafiye പോലെ ലോക്കൽ നേതാവ് ആയിരുന്നെങ്കിൽ ഇന്ന് ഹമീദ് ഫൈസി പ്രമുഖനായ സമസ്ത നേതാവാണ് ...

    • @amko2010
      @amko2010 2 месяца назад

      സമസ്ത അത് ദുനിയാവിനു വേണ്ടി അല്ല...
      ലീഗ് അത് ദുനിയാവിൽ മാത്രം
      ലീഗ് സമസ്തക്ക് ബാധിച്ച കാൻസർ ആണ്..???

  • @FaisalFaisal-gz5ec
    @FaisalFaisal-gz5ec 2 месяца назад

    ഹമീദ് ഉസ്താദ് 🌹❤️🌹

  • @iamanindian1531
    @iamanindian1531 2 месяца назад +1

    ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്.. മാന്യമായ കാര്യങ്ങൾ അവതരിപ്പിച്ചു

  • @sRaheem-pt2jj
    @sRaheem-pt2jj 2 месяца назад +1

    അതിന് തുടക്കം കുറിച്ചത് അമ്പലക്കടവിനെ. പോളത്തവർ