അതൊക്കെ ശരി.... ഒരു കാര്യം പൊതുസമൂഹം അറിയാൻ വേണ്ടി സമർപ്പിക്കുന്നു....Ap,ഏക് സമസ്ത ആയിരുന്നാലും ഇസ്ലാം എന്ന മഹത്തായ മതം ഏറ്റവും വലിയ നന്മ എന്നത് സൃഷ്ട്ടാവായ അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ....എന്നാൽ അതിന് വിരുദ്ധമായ ജാറ വ്യവസാ യവും ആത്മീയ വാണിഭകച്ചവടവുമാണ്.....
ഹേ, വിശ്വസിച്ചവരേ, നിശ്ചയമായും മതപണ്‌ഡിതന്‍മാരില്‍ നിന്നും പുരോഹിതന്‍മാരില്‍ നിന്നും വളരെ ആളുകള്‍, മനുഷ്യരുടെ സ്വത്തുക്കളെ അന്യായമായി തിന്നുക തന്നെ ചെയ്യുന്നു: അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് അവര്‍ (ആളുകളെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും, വെള്ളിയും നിക്ഷേപിച്ചു വെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അതിനെ ചിലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാകട്ടെ, അവര്‍ക്ക് വേദനയേറിയ ശിക്ഷയെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുക (പരിശുദ്ധ ഖുർആൻ 9:34)
@@ameenihsan5688നിങ്ങൾക്ക് വളരെ നല്ല ...നല്ല അർത്ഥമുള്ള നല്ല രണ്ട് പേരുകൾ കോർത്തിണക്കി നല്ല ഈമാ നോടെ..വളരുകയും ജീവിക്കുകയും ചെയ്യണം എന്ന് ഒരുപാട് ആഗ്രഹിച്ചാവും നിങ്ങളുടെ മാതാ പിതാക്കൾ നിങ്ങൾക്ക് ഈ പേരിട്ടിരിക്കുന്നത്... (ഈ അക്കൗണ്ടിൻ്റെ പേര് നിങ്ങളുടെ സ്വന്തം പേരാണെങ്കിൽ)...എന്നിട്ടും എന്തിനാണ് സഹോദര മറ്റൊരാളെ കുറിച്ച് ഇങ്ങനെയൊക്കെ അതും ഒരു പണ്ഡിതനെ കുറിച്ച് ഇത്രയും മോശമായ ഒരു കര്യം പറഞ്ഞു കൊണ്ട് തെറ്റ് ചെയ്യുന്നത..നിങ്ങളുടെ പേരിനെങ്കിലും ഒരു ബഹുമാനം കൊടുക്ക് സഹോദര...
നീ പഠിച്ച സ്കൂളിലെ ഹെഡ്മാഷാണ് അയാൾ 🔥 റിപ്പോർട്ടർക്ക് വല്ലതും കിട്ടണമെങ്കിൽ വേറെആരെങ്കിലേയും നോക്ക്. കൃത്യമായ വ്യക്തമായ നിലപാടുകൾ ഡോ: അബ്ദുൽ ഹക്കീം അസ്ഹരി ❤
ഇന്നലെ ഹമീദ് ഫൈസിയുടെ ഒരു അഭിമുഖo കേട്ടു... പിന്നെ sys ന്റെ സെക്രട്ടറികൂടിയായ ഹസ്സൻ പൂകോട്ടുരിന്റെ ഒരു വാർത്ത സമ്മേളനവും കേട്ടു...... സ്വന്തം നിലനിൽപ്പിനും ശക്തിതെളിയിക്കാൻ വേണ്ടിയും പരസ്പരം തമ്മിൽ പഴിചാരി വിഭാഗിയതക്ക് മൂർച്ചകൂട്ടുമ്പോൾ നേരെ ഇപ്പുറത്ത്...... ശത്രുവിനെ പോലും മിത്രമായി കണ്ട് എല്ലാ വിഭാഗം ജനത്തെയും ഒരു ഫ്ലാറ്റ് ഫോമിൽ ഒരുമിച്ചു നിർത്തി ഒരു സുന്നര കൈരളിയെ സൃഷ്ട്ടിക്കുന്നു..... Dr ഹഖിo ഉസ്താദും സംഘവും..... 💪 അഭിമാനം 🥰
റിപ്പോർട്ടർ ന്യൂസ് എഡിറ്റർ ഒരുപാട് പ്രിപ്പറേഷന് ശേഷം തയ്യാറാക്കിയ ചോദ്യശരങ്ങളെ നിമിഷങ്ങൾ കൊണ്ടാണ് ഉസ്താദ് വളരെ മനോഹരമായി നിർവീര്യമാക്കിയത്. ഉസ്താദിന്റെ ദീർഘവീക്ഷണവും വൈജ്ഞാനിക വ്യൂൽ പത്തിയും അനിതര സാധാരണമാണ്.
Im from karnata.....i proud my self. couse our leadership is giving big clear & clarity... Ya allah grant our ulama leaders.good healt &long life.... aameen yarabbal aalameen...
ഉസ്താദ് പറഞ്ഞത് 100%ശരിയാണ് 'ഏതെങ്കിലും 'രാഷ്ട്രീയ പാർട്ടിയുടെ 'നേതാവിനെ പിടിച്ച് 'ഖസിംആക്കാൻ 'പാടില്ല.രാഷ്ട്രീയം വേറെ 'മതം വേറെ 'മതത്തിൻറെ കാര്യം.മതപണ്ഡിതന്മാർനോക്കട്ടെ
ഒരുപാട് വിവാദ പരമായ പ്രസ്താവനക്ക് വേണ്ടി ഉള്ള ചോദ്യങ്ങളെല്ലാം ഉണ്ട്. എന്നിട്ടും ഇത്ര കൃത്യവും വ്യക്തവും ഒരു വിവാദത്തിന് പോലും ഇട കൊടുക്കാതെയുള്ള ഉത്തരം………❤ ഇത് പോലെയുള്ള പക്വമുള്ള നേതാക്കളെയാണ് സംഘടനകൾക്ക് വേണ്ടത്…
*എത്ര കൃത്യം, വ്യക്തം, ശാന്തം 🤍*
*എന്തു മനോഹരമീ നേതൃത്വം 🥹✨*
ന്തൊരു കൃത്യമായ പക്വതയുള്ള മറുപടി
ഉസ്താദ് ❤️
മണ്ണാർക്കാട് മറന്നതൊ....?
ഒട്ടപ്പെട്ടത് ഉണ്ടാ കൽ സ്വാഭാവികം ബാക്കിയുള്ളത് നിങ്ങളും മറക്കണ്ട
@@TKARAHMANTK
അതൊക്കെ ശരി.... ഒരു കാര്യം പൊതുസമൂഹം അറിയാൻ വേണ്ടി സമർപ്പിക്കുന്നു....Ap,ഏക് സമസ്ത ആയിരുന്നാലും ഇസ്ലാം എന്ന മഹത്തായ മതം ഏറ്റവും വലിയ നന്മ എന്നത് സൃഷ്ട്ടാവായ അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ....എന്നാൽ അതിന് വിരുദ്ധമായ ജാറ വ്യവസാ യവും ആത്മീയ വാണിഭകച്ചവടവുമാണ്.....
ഹേ, വിശ്വസിച്ചവരേ, നിശ്ചയമായും മതപണ്‌ഡിതന്‍മാരില്‍ നിന്നും പുരോഹിതന്‍മാരില്‍ നിന്നും വളരെ ആളുകള്‍, മനുഷ്യരുടെ സ്വത്തുക്കളെ അന്യായമായി തിന്നുക തന്നെ ചെയ്യുന്നു: അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് അവര്‍ (ആളുകളെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും, വെള്ളിയും നിക്ഷേപിച്ചു വെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അതിനെ ചിലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാകട്ടെ, അവര്‍ക്ക് വേദനയേറിയ ശിക്ഷയെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുക (പരിശുദ്ധ ഖുർആൻ 9:34)
@@rifasmpപഴയപോലെ എല്കുന്നില്ലല്ലോ ചലപി
വിത്ത് ഗുണംപത്തു ഗുണം എന്ന ഒരു ചൊല്ല് ഇല്ലേ.. അതാണ് അസ്ഹരി ഉസ്താദ് ♥️👍
മാഷാ അള്ളാഹ് ❤
എത്ര കൃത്യമായ മറുപടികൾ
ഇത്ര വലിയ അറിവും വിവരവും ഉള്ള മഹാ പണ്ഡിതനാണല്ലോ
ഇദ്ദേഹം അള്ളാഹു ആഫിയത്തുള്ള ദീര്ഘായുസ് കൊടുക്കട്ടെ ..
ഇമാൻപിഴച്ചപണ്ഡിതൻ
@@ameenihsan5688നിങ്ങൾക്ക് വളരെ നല്ല ...നല്ല അർത്ഥമുള്ള നല്ല രണ്ട് പേരുകൾ കോർത്തിണക്കി നല്ല ഈമാ നോടെ..വളരുകയും ജീവിക്കുകയും ചെയ്യണം എന്ന് ഒരുപാട് ആഗ്രഹിച്ചാവും നിങ്ങളുടെ മാതാ പിതാക്കൾ നിങ്ങൾക്ക് ഈ പേരിട്ടിരിക്കുന്നത്... (ഈ അക്കൗണ്ടിൻ്റെ പേര് നിങ്ങളുടെ സ്വന്തം പേരാണെങ്കിൽ)...എന്നിട്ടും എന്തിനാണ് സഹോദര മറ്റൊരാളെ കുറിച്ച് ഇങ്ങനെയൊക്കെ അതും ഒരു പണ്ഡിതനെ കുറിച്ച് ഇത്രയും മോശമായ ഒരു കര്യം പറഞ്ഞു കൊണ്ട് തെറ്റ് ചെയ്യുന്നത..നിങ്ങളുടെ പേരിനെങ്കിലും ഒരു ബഹുമാനം കൊടുക്ക് സഹോദര...
@@ameenihsan5688നിന്റെ അച്ഛന്റെ ഈമാൻ പിഴച്ചിട്ടുണ്ടെങ്കിൽ നിന്റെ അച്ഛനോട് പറഞ്ഞു ശരിയാക്കുക
ചോദ്യം കൃത്യം. ഉത്തരം കിറു ക്രിത്യം.
റിപോർട്ടർ മാഷെങ്കിൽ ഉസ്താദ് ഹെഡ് മാസ്റ്റർ 👍👍👍👍💯💯💯💯💯💯💯💐🌻🌻🌻💐💐🌻
ഓന്തിന്റെ പ്രത്യേക എന്താണ്..... അത് തന്നെ ഉദാഹരണം മണ്ണാർക്കാട് ഇലക്ഷൻ
@@TKARAHMANTK athkondalle paranjath rand party yodum orupole aan nn.situation anisarich aan vote cheytar nn
സഹോദര സമുദായത്തിനെതിരെ പറയാൻ എത്ര ചൂണ്ടയാണ് ചോദ്യത്തിൽ ഇട്ടുകൊടുത്തത്. ഒന്നിൽ പോലും ഉസ്താദ് കൊത്തിയില്ല. ഹകീം ഉസ്താദ് 💥🥰
വിത്ത് ഗുണം പത്ത് ഗുണം 👌
ഉസ്താദിന്റെ വാക്കുകൾ....
എത്ര കൃത്യം 👌 വ്യക്തം 👌
അഭിമാനം പ്രസ്ഥാനം 💪🥰
കാന്തപുരത്തിന്റെ മകൻ മികച്ച പക്വമായ സംസാരം 👌
🌹🌹
കാന്തപുരം ഉസ്താദിൻ്റെ എന്ന് കൂടെ cherkanam
അത് ശെരിയാ.... കാന്തപുരം വിഭാഗത്തിന്റെ സംഘടനസെറ്റപ്പ് അത് വേറെ ലവലാണ്... സൂപ്പർ 👍🏻
സത്യം 👌
Mashallah
ഈയടുത്തായി ശ്രവിച്ച അഭിമുഖങ്ങളിൽ നിന്ന് തികച്ചും പഠനാർഹവും വിജ്ഞാനപ്രദവും വ്യത്യസ്ഥവുമായ അഭിമുഖം
ഹകീം അസ്ഹരിയുടെ വീക്ഷണവും കാഴ്ച പ്പാടുകളും കേരളീയ സമൂഹത്തിന് അഭിമാനവും സന്തോഷവും തരുന്നു
അഭിനന്ദനങ്ങൾ
കൃത്യം...
വ്യക്തം....
നിലപാട്... 👍
നീ പഠിച്ച സ്കൂളിലെ ഹെഡ്മാഷാണ് അയാൾ 🔥
റിപ്പോർട്ടർക്ക് വല്ലതും കിട്ടണമെങ്കിൽ വേറെആരെങ്കിലേയും നോക്ക്. കൃത്യമായ വ്യക്തമായ നിലപാടുകൾ
ഡോ: അബ്ദുൽ ഹക്കീം അസ്ഹരി ❤
ചോദ്യം ✨
മറുപടി 🔥🔥
അസ്ഹരി ഉസ്താദ് പൊളിച്ചു 👍
മാതാപിതാക്കൾ എത്ര മഹാഭാഗ്യവാൻമാർ
ഉസ്താദിന്റെ ഓരോ വാക്കുകളും അളന്നു മുറിച്ചത്. ഗംഭീരം 👍👍👍👍👍🌹🌹🌹
മാനവ സഞ്ചാരം കേരളത്തിൽ ആവേശത്തിരയിളക്കി , അസ്ഹരി ഉസ്താദ് പക്വതയുള്ള നേതൃത്വം ❤❤❤❤
ഒലക്കേടെ
ആ.......അസൂയ@@KoroMan-n6e
എനിയും ഉസ്താദ് ഉയരട്ടെ
Ameen
Ameen
എങ്ങോട്ട്
മാഷാ അല്ലാഹ് ഉസ്താദിൻറെ മാനവ സഞ്ചാരം ചരിത്രത്തിൽ പുതിയ ഒരു അദ്ധ്യായം തന്നെ ചേർത്തു
ഒരു ഒരു സംഘടനയിലും ഇതുപോലത്തെ ഒരു പണ്ഡിതനെ കാണാൻ ലോകത്ത് സാധിക്കുകയില്ല മാഷാ അല്ലാലോ ആഫിയത്തും ഇട്ടുകൊടുക്കട്ടെ ആമീൻ.
കറക്റ്റ് ആണ്
ഫയങ്ങരം
Ath aa kinattil ninn purathu porathath kond thonnunathaan Athin purathum Oru lokhamund
ആയേ ബാപ്പാനെ തള്ളിയോ 😂😂
ശരവേഗത്തിൽ വന്ന ചോദ്യത്തിന് മിസൈൽ വേഗത്തിൽ, കൃത്യമായ, വ്യക്തമായ മറുചോദ്യങ്ങൾക്കിടമില്ലാത്ത മറുപടി❤
അതിഗംഭീരം, മറുപടി കിറുകൃത്യം.
ഉസ്താദിന്റെ ഓരോ വാക്കുകളും വിലയേറിയ കാഴ്ചപ്പാടാണ്....
ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ....
امين يارب العالمين🤲🤲
Ap ഉസ്താദ് ന്റെ മകൻ തന്നെ
Good
സത്യം സുദൃഡം സുശക്തം❤❤❤❤❤❤❤❤❤
എത്ര വ്യക്തമായ മറുപടി❤
Woow ,എവിടെ എങ്ങിനെ എപ്പൊ എന്ത് പറയണം, ഉസ്താദ് സൂപ്പർ👌👌💐💐❤️, മതാപിതാക്കളുടെ ആഗ്രഹം പോലെ മക്കൾ ആകുന്ന കാഴ്ച്ച ❤️❤️😍
നൂറ് ശതമാനം ശരിയാണ്. ഇത് പോലെയുള്ള നേതൃത്വമാണ് മുസ്ലിം സമൂഹത്തിന് ആവിശ്യം
അറിവിന്റെ നിറകുടം ഹകീം ഉസ്താദ് ❤️❤️❤️
വ്യക്തം! സത്യം! സുന്ദരം ✨
നേതൃത്വം🥰
"ഇത് പോലുള്ള സ്വസ്ഥതയും സുതാര്യതയുമാണ് വിജയത്തിന്റെയും വ്യക്തിത്വത്തിന്റെയും അടിസ്ഥാനം!"
മോനേ റിപ്പോർട്ടറെ മുന്നിൽ ഇരിക്കുന്നത് അറിവ്ൻ്റെ നിറകുടം മാത്രമല്ലാ ഹിക്കമത്തു. ഉള്ള ആലിമാണ് തറ പറ്റൂലാ🙏
ഉപ്പയുടെ മകൻ❤
ഇന്നലെ ഹമീദ് ഫൈസിയുടെ ഒരു അഭിമുഖo കേട്ടു... പിന്നെ sys ന്റെ സെക്രട്ടറികൂടിയായ ഹസ്സൻ പൂകോട്ടുരിന്റെ ഒരു വാർത്ത സമ്മേളനവും കേട്ടു......
സ്വന്തം നിലനിൽപ്പിനും ശക്തിതെളിയിക്കാൻ വേണ്ടിയും പരസ്പരം തമ്മിൽ പഴിചാരി വിഭാഗിയതക്ക് മൂർച്ചകൂട്ടുമ്പോൾ
നേരെ ഇപ്പുറത്ത്......
ശത്രുവിനെ പോലും മിത്രമായി കണ്ട് എല്ലാ വിഭാഗം ജനത്തെയും ഒരു ഫ്ലാറ്റ് ഫോമിൽ ഒരുമിച്ചു നിർത്തി ഒരു സുന്നര കൈരളിയെ സൃഷ്ട്ടിക്കുന്നു.....
Dr ഹഖിo ഉസ്താദും സംഘവും..... 💪
അഭിമാനം 🥰
വളരെ കറക്റ്റ്
അറിയാത്തവർക്ക് വേണ്ടിഃ ഈ പണ്ഢിതൻ കാന്തപുരം ഉസ്താദിന്റെ മകനാണ് ❤
അയേ ഞാന് കരുതി യൂസുഫലിന്റെ മൊനാന്ന് ...
ബിസിനെസിൽ ആണല്ലോ ഫുൾ മൈൻ
@@zamindal283 Nee angane karuthanam, athaan adhehavum ethiralikalum thammilumma difference
@@dubai_explainer ആണൊ നൂറ്റാണ്ടിലെ അത്ഭുതം ..
കേരളത്തിലെ മുഴുവൻ സംഘടനകൾക്കും ഇങ്ങനെയുള്ള നേതാവ് ആണെങ്കിൽ *എന്തൊരു സൗന്ദര്യം ഉണ്ടാകും നമ്മുടെ നാടിനെ*
കേരളം സുന്തരം
റിപ്പോർ തികഞ്ഞ പുള്ളിയാണ്. എന്നാൽ ഉസ്താദ് അതുക്കും മീതെ😊
മാഷാ അല്ലാഹ്' എന്ത് കൃത്യമായ മറുപടി 👍👍👍
ഉസ്താദ് കൃത്യമായ നിലപാട് 💥💥💥💥
🎉
കൃത്യം പക്വം ശാന്തം,
സഘടന പരമായി വിയോജിപ്പുകൾ ഉണ്ടെങ്കിലും ഉസ്താദിനെ ആദ്യമായിട്ടാണ് കേട്ടത്
പെരുത്തിഷ്ടായി
എത്ര സുന്ദരമായ സംസാരം
ഖാസി വിഷയത്തിൽ അവരോട് തന്നെ ചോദിക്കണം എന്ന സംഘടന സൂക്ഷ്മത 👍🏻👍🏻
മാഷാ അല്ലാഹ് ന്നല്ല ചോദ്ധ്യം ന്നല്ല ഉത്തരം 👌👌👍👍
തികച്ചും സൗമ്യമായ വ്യക്തമായ കൃത്യമായ മറുപടി.
ഉസ്താദ് സൂപ്പറാണ് ട്ടോ
❤ മാഷാ അല്ലാഹ്. കൃത്യമായ മറുപടി🎉
Usthad നിലപാട് 🔥🔥
പ്രൌടം ഗംഭീരം...കൃത്യമായ മറുപടി.... ബാപ്പെയെ പോലെ....
റിപ്പോർട്ടർ ന്യൂസ് എഡിറ്റർ ഒരുപാട് പ്രിപ്പറേഷന് ശേഷം തയ്യാറാക്കിയ ചോദ്യശരങ്ങളെ നിമിഷങ്ങൾ കൊണ്ടാണ് ഉസ്താദ് വളരെ മനോഹരമായി നിർവീര്യമാക്കിയത്. ഉസ്താദിന്റെ ദീർഘവീക്ഷണവും വൈജ്ഞാനിക വ്യൂൽ പത്തിയും അനിതര സാധാരണമാണ്.
സ്നേഹ ഭാഷയിലുള്ള മറുപടികൾ 🥰🤲🏻🇺🇿💫
ആദ്യമേ തയ്യാറാക്കിയ headline, അതിലേക്ക് എത്തിക്കാവുന്ന ചോദ്യങ്ങൾ,
പക്ഷെ ഉത്തരങ്ങൾ പിടികൊടുക്കാതെ കൃത്യമായി വ്യക്തമായി പറയുകയും ചെയ്യുന്നു 🔥
വ്യക്തമായ മറുപടി ❤🌷🌷🌷
കൃത്യം. വ്യക്തം. Nice words❤❤❤
ഞങ്ങളെ സമസ്തയിൽ ഇത് പോലോത്തവർ ഇല്ലാത്തതാണ് വലിയ പ്രശ്നങ്ങൾ
പക്യമായ മറുപടി
ഉസ്താദ് സൂപ്പർ
ചോദ്യം ചോദിച്ച് എന്തങ്കിലും കിട്ടണമെന്ന നിർബ്ബന്തപുർവം ചോദിച്ച് കുടുക്കാമെന്നാറിപ്പോർട്ടറുടെ ആഗ്രഹം പക്ഷെ ആൾമാറി പോയി
All answers are 🔥
No confusions
No doubts
No ambiguities
പക്വമായ മറുപടി അൽഭുതം
എന്റെ ഉസ്താദ് 🥰🥰🥰
കിറുകൃത്യം എന്ന് പറഞാൽ ഇതാണ് ❤❤❤. ഒരു വാക് കൂടുതലോ കുറവോ ഇല്ലാതെ , ഒരു ഇഷ്യൂവിന്നു അവസരം നൽകാത്തെയുള്ള ആ മറുപടി 👌👌👌
കൃത്യമായ മറുപടി. നല്ല ചോദ്യങ്ങൾ
വ്യക്തം azhari ഉസ്താദ് 👍🏻❤️
Reporter pwoli usthaad athumkkum mele❤
Im from karnata.....i proud my self. couse our leadership is giving big clear & clarity... Ya allah grant our ulama leaders.good healt &long life.... aameen yarabbal aalameen...
ഇല്ലമക്കളെ കുത്തി തിരിപ്പുണ്ടാക്കാൻ ഒരു പഴുതും ഈ പണ്ടിതൻ്റെ സംസാരത്തിൽ നിന്ന് കിട്ടില്ല . ഇത് സുൽത്വാൻ്റെ പുത്രനാണ്❤❤😅
😅❤
👍👍
😂😂😂
😂😂
വലിയ കുത്തി തിരിപ്പ് ഉണ്ടാക്കിയിട്ടല്ലേ സുൽത്താൻ ഇറങ്ങി പൊന്ന് പുതിയത് ഉണ്ടാക്കിയത് 😜😜😜
ഉസ്താദ് തകർത്തു മാന്യതയുള്ള മറുപടി
ഉജ്ജ്വലം . ഗാംഭീര്യം.. കിടിലൻ.... ഇതാണ് .. എസ് വൈ എസ് ലീഡർ❤❤❤
❤❤❤ വ്യക്തമായ നിലപാട്...
MashaAllha abdulhakeem azahari❤❤❤❤❤❤❤🎉
കൃത്യമായ മറുപടി 👍
ഒരേ പൊളി🎉
രഞ്ചിത്തും വളരെ നല്ല രീതിയിൽ സംസാരിച്ചു .👍🏼
സാദാരണ അങ്ങനെ interviews കാണാറില്ല , പക്ഷെ ഇത് ഉത്തരങ്ങൾ കേൾക്കാൻ തുടങ്ങിയപ്പൊ ഇരുന്ന് കേട്ടു 👍
Sathyam njanum
മനോഹരം , വ്യക്തം ,. കൃത്യം .
👍👍👍👍👍👍👍👍
അവതാരകൻ റീച്ച് കിട്ടുന്ന ഹെഡ് ലൈൻ ഉണ്ടാക്കാൻ വേണ്ടി മാക്സിമം കുത്തിക്കുത്തി ചോദ്യങ്ങൾ ചോദിച്ചു പക്ഷേ ഉസ്താദിൻറെ മറുപടി അതിഗംഭീരം 👌
ഇന്റർവ്യൂ ചെയ്യുന്ന ആൾ വേറെ ലെവൽ
അയാളും നല്ല രീതിയിൽ ചെയ്തു 😊
അയാൾ തികഞ്ഞ പുള്ളിയാണ്.. പക്ഷെ ഉസ്താദ് അതുക്കും മേലെ 🌹🌹👍👍❤️
Wow, this is real talk. Marvelous.
ഉമർ ഫൈസി കൊപ്പം എന്ന heading വേണ്ടായിരുന്നു.
ഉസ്താദ് പറഞ്ഞത് വ്യക്തം ❤❤❤
ആ ഹെഡ്‌ലൈൻ ആദ്യമെ തെയ്യാറാക്കിവെച്ചതായിരുന്നു.അതിലേക്കുള്ള ചോദ്യങ്ങളായിരുന്നു പിന്നെ ചോദിച്ചുയിരുന്നത്
പക്ഷെ.... ഉത്തരങ്ങൾ ഉദ്ദേശിച്ചത് പോലെ ആയില്ല 😅
@anasakode5210 yes correct 👏
Nice conversation 👌
ഉസ്താദ് പറഞ്ഞത് 100%ശരിയാണ് 'ഏതെങ്കിലും 'രാഷ്ട്രീയ പാർട്ടിയുടെ 'നേതാവിനെ പിടിച്ച് 'ഖസിംആക്കാൻ 'പാടില്ല.രാഷ്ട്രീയം വേറെ 'മതം വേറെ 'മതത്തിൻറെ കാര്യം.മതപണ്ഡിതന്മാർനോക്കട്ടെ
എല്ലാ സംശയങ്ങൾകും കൃത്യമായ മറുപടിപറ യാൻ സാധിച്ചു, അത് കേൾക്കുന്നവർക്കും വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു.
സമദ് പൂക്കോട്ടൂരിന് ഇല്ലാത്ത വിവരം അതാണ്... സർക്കാറുമായി അടുക്കുന്നത് ഒരിക്കലും. കമ്മ്യൂണിസത്തോട് ഉള്ള അടുപ്പം അല്ല
എന്ന് അരിവാൾ സുന്നി 😂😂
Haaa 😅😅 onn po chengai @@AbduSsalam-yt9yj
Raheemineyum riyasineyum Oppam nirthiyulla sunnathu jamathu
@@AbduSsalam-yt9yj ok
@@AbduSsalam-yt9yj മൂരി എന്നും മര മൂരി 😂😂😂😂😂😂😂😂😂😂😂
ഇങ്ങനെയുള്ള ഒരു നേതാവിനെ കിട്ടാൻ വല്ലാത്ത ഒരു പൂതി നമ്മളെ സംഘടനക്കും
അൽഹംദുലില്ലാഹ് 👍 🌷
വ്യക്തവും പക്വവു മായ മറുപടികൾ 🔥⚡️
Accurate words he using good words to talk
കൃത്യമായ , വ്യക്തമായ മറുപടി ...... ❤❤❤❤🔥
അജയ്യമീ നേതൃത്വം ❤
എന്തൊരു പക്വത.... കൃത്യമായി പറഞ്ഞു..... 🌹🌹🌹🌹
വാപ്പാന്റെ മോന് ❤❤
കൃത്യം വ്യക്തം..രാജാവിന്റെ മോന്‍ തന്നെ ❤
ഹകീം ഉസ്താദ് ❤
മാഷാഅല്ലാഹ് ❤️അൽഹംദുലില്ലാഹ് 💚
മാതൃകയാണ് ഈ ഉസ്താദ് ❤
Usthad 💎💯
Interviewer 👍
നല്ല ഒരു ഇന്റർവ്യൂ ❤
ഉത്തരങ്ങൾ കൃത്യം❤❤❤
ഒരുപാട് വിവാദ പരമായ പ്രസ്താവനക്ക് വേണ്ടി ഉള്ള ചോദ്യങ്ങളെല്ലാം ഉണ്ട്. എന്നിട്ടും ഇത്ര കൃത്യവും വ്യക്തവും ഒരു വിവാദത്തിന് പോലും ഇട കൊടുക്കാതെയുള്ള ഉത്തരം………❤
ഇത് പോലെയുള്ള പക്വമുള്ള നേതാക്കളെയാണ് സംഘടനകൾക്ക് വേണ്ടത്…
ഇനിയും ഒരുപാട് ചോദിക്കൂ....
എന്നാലെ ഒരു പാട് കിട്ടൂ....
അറിവിനെ അള്ളാഹു ഉയർത്തിക്കൊടുക്കട്ടെ...🤲
❤🎉🎉🎉
ക്യത്യമായ നിലപാട് ഉസ്താദ്❤❤❤
കൃത്യം വ്യക്തം 💓
കാന്തപുരം ഹകീം ഉസ്താദ് ❤❤❤
ماشاء الله تبارك الرحمن
حفظكم الله من كل سوء يا أستاذنا الغالي
MASHAALLAH USTHADINNUAFIYATHULA DEERGAYUSS NALKANE YARAB ❤❤❤❤