​'ഗാന്ധി ​ഗ്രാമം പദ്ധതിക്ക് നല്ല പിന്തുണയാണ് ലഭിക്കുന്നത്' | Ramesh Chennithala

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 20

  • @MrJinoyjobai
    @MrJinoyjobai 8 часов назад +3

    ഇനിയും കോൺഗ്രസ് വരാൻ കാത്തിരിക്കണം എന്ന്‌ ഏകദേശം ഉറപ്പായി

  • @babumathai4132
    @babumathai4132 8 часов назад +2

    പാർട്ടി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉള്ളപ്പോൾ സ്വന്തം നിലയിൽ ഇയാൾ കാണിക്കുന്ന ഈ കോമാളി തരത്തോട് പാർട്ടി പ്രവർത്തകർ സഹകരിക്കരുത്... ഇയാൾ ഇതിന് മുൻപ് കോളനി സന്ദർശിച്ചു എന്ത് ചെയ്തു

  • @PradeepKumar-tw5bs
    @PradeepKumar-tw5bs 8 часов назад +3

    ഇലക്ഷന് ആയി....😅

  • @i4trouth101
    @i4trouth101 8 часов назад +1

    ഏതെങ്കിലും ഒരു സവർണ്ണനോ ബ്രാഹ്മണനോ പാടത്ത് ഈ തൊപ്പി വച്ചു നിൽക്കുമോ ? ഇതിനെ ശക്തമായി ഹരിജനങ്ങൾ എതിർക്കണം

  • @babumathai4132
    @babumathai4132 8 часов назад

    രാഷ്ട്രീയം കൊണ്ട് 2മക്കളെയും ഉന്നത സ്ഥാനത് എത്തിച്ചു ഇയാൾ ഇപ്പോൾ പാർട്ടിയെയും പാർട്ടി പ്രവർത്തകരെയും വെല്ലു വിളിച്ചു കോമാളി വേഷം കെട്ടുന്നു

  • @gopakumargopakumar1645
    @gopakumargopakumar1645 8 часов назад +1

    എന്തെല്ലാം കാണണം 😂😂

  • @amalsankar2579
    @amalsankar2579 8 часов назад +2

    ഒന്നു മുഖ്യമന്ത്രിയാകാൻ എന്തൊക്കെ.ചെയ്യണം...😂😂😂

  • @babumathai4132
    @babumathai4132 8 часов назад +1

    ഇയാൾ എന്തിനാണ് ഈ കോമാളി വേഷം കെട്ടുന്നത്.... ഇയാൾ വീണ്ടും പിണറായിക്ക് ഭരണം കൊടുക്കും

  • @binishmathew6609
    @binishmathew6609 9 часов назад +1

    Palathoppikkaran Chief Minister

  • @gopakumargopakumar1645
    @gopakumargopakumar1645 8 часов назад +1

    ഇതുപോലൊരു ഉടായിപ്പ് പാർട്ടി 😂😂😂

  • @babumathai4132
    @babumathai4132 8 часов назад +1

    ഇയാളും മുരളിയും കൂടി cpm ന് മൂന്നാം ഭരണം കൊടുക്കും

  • @ajmalmohamed5749
    @ajmalmohamed5749 7 часов назад

    ഉസ്മാനെ പോയി വീട്ടിൽ ഇരിക്ക്. പുതിയ പിള്ളേർ വരട്ടെ. കോമാളിത്തരം കാണിക്കുന്നതിന് ഒരു പരിധി ഉണ്ട്

  • @mura1242
    @mura1242 7 минут назад

    ഇയാൾ എന്തെല്ലോ കോമഡി കാണിക്കുന്നു... വെറുതെ തിളയ്ക്കുന്ന സാമ്പാർ

  • @sajeevsajeev7975
    @sajeevsajeev7975 2 часа назад

    പാളത്തൊപ്പിവച്ചു. ഇനി പാളയിൽ കഞ്ഞി കുടിക്കുകയും കുടിപ്പിക്കുകയും ചെയ്യും. മന്നത്തപ്പ ൻ കണ്ടു ലോകം സൃഷ്ടിക്കും. ഉടായിപ്പ് ഉസ്മാൻ.

  • @junaidhyzi3624
    @junaidhyzi3624 8 часов назад +1

    Evane congress purthaku please

  • @sajumenon2705
    @sajumenon2705 9 часов назад +1

    Poyi veettilirikoo RC ......Puthiya thalamura varatte. Ithellaam oru abhinayam maathram ! Everyone knows

    • @alfredsunny800
      @alfredsunny800 8 часов назад

      Ingeru onnum veruthe irikan ponilla congress 4 to 6 CM candidates anu ulle best party😂

  • @MagicaMushroom
    @MagicaMushroom 8 часов назад

    😂😂