സമസ്തയും മുസ്‌ലിം ലീഗും|കാഞ്ഞങ്ങാട് മഹല്ലിൻ്റെ പ്രമേയം|sayyid jifri thangal and panakkad thangal

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 37

  • @Muhammad-ug9td
    @Muhammad-ug9td 2 месяца назад +10

    ഉമ്മർ ഫൈസി ഉസ്താദ്❤❤❤❤❤❤

  • @MuhammedAli-w7e
    @MuhammedAli-w7e 2 месяца назад +27

    എന്നാൽ പാണക്കാട്ടെ സാദിഖ് തങ്ങളെ തന്നെ മാറ്റട്ടെ. അല്ലെങ്കിൽ അദ്ദേഹം മുങ്കാമികളെ പിൻപറ്റട്ടെ

    • @k.pmajeed2087
      @k.pmajeed2087 2 месяца назад

      *സമസ്തയും, മുസ്ലിം ലീഗും.*
      29- 11 -79 നുള്ള മുശാവറ തീരുമാനം.
      " സമസ്തക്ക് യാതൊരു പ്രത്യേക രാഷ്ട്രീയവും ഇല്ല......
      വല്ലവരും സമസ്തയെ വല്ല രാഷ്ട്രീയ പാർട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കിൽ പൊതുജനങ്ങൾ അതിൽ വഞ്ചിതരാവരുത്".
      (അറുപതാം വാർഷിക സമ്മേളന സ്മരണികപേജ് 65).
      (വ്യക്തികൾക്ക് രാഷ്ട്രീയമുണ്ടാകാം )
      പിന്നെയെന്തിനാണ് 'സമസ്തയെ' ലീഗുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നത്...!.
      ഇനിയുമുണ്ട് മുശാവറ തീരുമാനങ്ങൾ.
      1970 ഒക്ടോബർ പത്തിന് കോട്ടുമല ഉസ്താദിന്റെ അധ്യക്ഷതയിൽ സമസ്ത മുശാവറ തീരുമാനം വന്നതോടെ
      ബാഫഖി തങ്ങൾ ലീഗിന്റെ സ്റ്റേറ്റ് കൗൺസിൽ വിളിച്ചു ചേർക്കുകയും സമസ്ത മുശാവറയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ലീഗുകാരും എം ഇ എ സുമായി ബന്ധം വിച്ഛേദിക്കണമെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു.
      6 -3 -75ന് കെ കെ അബൂബക്കർ ഹസ്റത്ത് ഉസ്താദിന്റെ അധ്യക്ഷതയിൽ സമസ്ത മുശാവറ തീരുമാനം വീണ്ടും വരുന്നു.
      "ബഹുമാനപ്പെട്ട സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ അവർകളുടെ കാലത്ത് മാറ്റിനിർത്തപ്പെട്ടിരുന്നതും.......
      ഇസ്ലാമിനെ നശിപ്പിക്കുന്ന വഴിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതുമായ എം ഇ എസുമായി സഹകരിക്കരുതെന്ന് *മുസ്ലിം ലീഗ് നേതാക്കളോട്* പ്രത്യേകമായും മുസ്ലിം ബഹുജനങ്ങളോട് പൊതുവെയും ഈ യോഗം അഭ്യർത്ഥിച്ചുകൊള്ളുന്നു" (അറുപതാം വാർഷിക സ്മരണിക പേജ് 64 ).
      എം ഇ എസ്സിന് എതിരെ രണ്ടു തീരുമാനം മുശാവറ പ്രഖ്യാപിച്ചപ്പോൾ ഒന്നിൽ അധ്യക്ഷൻ വഹിച്ചത് കോട്ടുമല ഉസ്താദും രണ്ടാമത്തേതിൽ കെ കെ ഹസ്റത്ത് ഉസ്താദും.
      അവർ രണ്ടുപേരും ജീവിതാന്ത്യം വരെ മുസ്ലിം ലീഗിനെ സ്നേഹിച്ചവരാണ്.
      എന്നിട്ടും ലീഗ് ആയതുകൊണ്ടോ, പാണക്കാട് തങ്ങൾ പ്രസിഡണ്ടായതുകൊണ്ടോ സുന്നത്ത് ജമാഅത്തിനെതിരെ ആരു സംസാരിച്ചാലും സമസ്ത മുഖം നോക്കാതെ ദീൻ കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്.
      ബാഫഖി തങ്ങളും, സമസ്ത ഉലമാക്കളും ബന്ധം വിച്ഛേദിച്ച എം ഇ എസുമായി മുസ്ലിം ലീഗ് ബന്ധം സ്ഥാപിക്കുന്നത് നമുക്ക് ന്യായീകരിക്കാൻ കഴിയുകയില്ല.
      *അത് ഇസ്ലാമിന് നേരെയുള്ള വെല്ലുവിളി തന്നെയാണ്.*
      സമസ്തയിൽ പിളർപ്പ് വരുന്നത് 89നാണ്.
      അതിനുമുമ്പ് 'ഒരു മുശാവറയും' *ലീഗിനെ പരിഗണിച്ചില്ല.*
      സമസ്ത ലീഗിന്റേതാണ്,
      ലീഗ് സമസ്തയുടെതുമാന്ന ഇന്ന് ചിലരുടെ അവകാശവാദങ്ങൾ 29- 11 -79 നുള്ള മുശാവറ തീരുമാനത്തിനെതിരാ ണ്.
      പലിശയുടെ കൂടാരമായ ബാങ്കിലേക്ക് മത്സരിക്കുന്ന ലീഗ് എങ്ങനെയാണ് സമസ്തയുടെതാണെന്ന് പറയുക?.

  • @abdulrazackck7958
    @abdulrazackck7958 2 месяца назад +17

    CIC കാര്യത്തിൽ എന്തിനാ കടും പിടുത്തം, ഹകീം ഫൈസി യെ മാറ്റി nirthu

    • @BMKAbdulla
      @BMKAbdulla 2 месяца назад

      എന്തിന്ന്
      ?????

  • @AbdulJabbarMM-y4h
    @AbdulJabbarMM-y4h 2 месяца назад +17

    രാഷ്ട്രീയ വേദികളിൽ മതപ്രഭാഷണം നടത്തി ആശയ ചൂഷണം നടത്തിയ സീതി ഹാജി മുതൽ പി.എം എ സലാം വരെയുള്ളവർ സമുദായത്തിൽ സ്പർധയും ഭിന്നതയും വളർത്തി.

  • @GeeMaco
    @GeeMaco 2 месяца назад +10

    മുമ്പെല്ലാം അങ്ങനെ കൈഞ്ഞിട്ടുണ്ടെങ്കിൽ ഇന്ന് യോഗിയത വേണ്ടേ ഇന്ന് യോഗിയത വേണ്ടേന്ന് തീർത്തു പറയയോ

  • @AbdulAzeez-bu8ww
    @AbdulAzeez-bu8ww 2 месяца назад +1

    പാണക്കാടിനെപറയുമ്പോൾപൊള്ളുന്നു.മറ്റുതങ്ങമ്മാരെപറഞാൽആവേശംകൊള്ളുന്നു

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 2 месяца назад +4

    എന്തൊരു രസം കേൾക്കുമ്പോൾ എന്തൊരു പഞ്ചസാര വർത്തമാനം. എല്ലാ ഫിത്ന ഫൗണ്ടേഷൻ നേതൃത്വം കൊടുക്കുക സമസ്ത മുശാവറ വർഷങ്ങളായി ആലോചിച്ചടുത്ത തീരുമാനം നടപ്പിലാക്കാതെ അതിനെ കൊഞ്ഞനം കുത്തുക എന്നിട്ട് വളരെ നന്മ പ്രസംഗം നടത്തുക ഇതിനെല്ലാം നാട്ടിലും മറ്റൊരു പേരാണ് പറയുക

  • @mtakareemfaizy5673
    @mtakareemfaizy5673 2 месяца назад +1

    നാഥൻ തൗഫീഖ് നൽകട്ടെ.

  • @firotec8393
    @firotec8393 2 месяца назад +1

    നന്മകൾ തുടരുക
    സമുദായ നേതൃത്വ തകർച്ച സംഘ്പരിവാർ കമ്യൂണിസ്റ്റ് അജണ്ട ആണ് അത് മലയാളി മുസ്ലിം സമുദായം തളളും

  • @noushadmv36
    @noushadmv36 2 месяца назад +1

    വാഫിയയെഒരുവർഷം മുമ്പോ സമസ്തഒഴിവാക്കിയതാണ് പിന്നെ എന്തിനാണ് ഹഖീം ഫൈസിയെ തിരിച്ചെടുത്തതിനെ വിമർഷിക്കുന്നത്

  • @asainc8268
    @asainc8268 2 месяца назад +13

    തെരഞ്ഞെടുപ്പിൽ ലീഗിന്ന് തിരിച്ചടി നൽക്കുക സുന്നത്ത് ജമാഅത്തിന്ന് ശക്തി പകരുക

    • @ismailpk3226
      @ismailpk3226 2 месяца назад +1

      ലീഗ് സമുദ്രo ആണ് ഭായ് നിങ്ങൾ വിചാരിച്ചാൽ ഒന്നും ചെയ്യാൻ കഴിയുകയില്ല മുമ്പ് പലരും വിചാരിച്ചിരുന്നതാ

  • @abdullakutty8942
    @abdullakutty8942 2 месяца назад

  • @akhil3160
    @akhil3160 2 месяца назад +3

    ഈ പ്രമേയം വായിക്കുന്ന ആൾ മുമ്പ് പെണ്ണുകേസിൽ പെട്ടത് എന്തായി?

    • @subairpa5906
      @subairpa5906 2 месяца назад +1

      😂😂😂😂😂😂😂😂😂

    • @k.pmajeed2087
      @k.pmajeed2087 2 месяца назад

      *സമസ്തയും, മുസ്ലിം ലീഗും.*
      29- 11 -79 നുള്ള മുശാവറ തീരുമാനം.
      " സമസ്തക്ക് യാതൊരു പ്രത്യേക രാഷ്ട്രീയവും ഇല്ല......
      വല്ലവരും സമസ്തയെ വല്ല രാഷ്ട്രീയ പാർട്ടിയോടും ബന്ധപ്പെടുത്തുന്നുവെങ്കിൽ പൊതുജനങ്ങൾ അതിൽ വഞ്ചിതരാവരുത്".
      (അറുപതാം വാർഷിക സമ്മേളന സ്മരണികപേജ് 65).
      (വ്യക്തികൾക്ക് രാഷ്ട്രീയമുണ്ടാകാം )
      പിന്നെയെന്തിനാണ് 'സമസ്തയെ' ലീഗുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നത്...!.
      ഇനിയുമുണ്ട് മുശാവറ തീരുമാനങ്ങൾ.
      1970 ഒക്ടോബർ പത്തിന് കോട്ടുമല ഉസ്താദിന്റെ അധ്യക്ഷതയിൽ സമസ്ത മുശാവറ തീരുമാനം വന്നതോടെ
      ബാഫഖി തങ്ങൾ ലീഗിന്റെ സ്റ്റേറ്റ് കൗൺസിൽ വിളിച്ചു ചേർക്കുകയും സമസ്ത മുശാവറയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ലീഗുകാരും എം ഇ എ സുമായി ബന്ധം വിച്ഛേദിക്കണമെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു.
      6 -3 -75ന് കെ കെ അബൂബക്കർ ഹസ്റത്ത് ഉസ്താദിന്റെ അധ്യക്ഷതയിൽ സമസ്ത മുശാവറ തീരുമാനം വീണ്ടും വരുന്നു.
      "ബഹുമാനപ്പെട്ട സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ അവർകളുടെ കാലത്ത് മാറ്റിനിർത്തപ്പെട്ടിരുന്നതും.......
      ഇസ്ലാമിനെ നശിപ്പിക്കുന്ന വഴിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതുമായ എം ഇ എസുമായി സഹകരിക്കരുതെന്ന് *മുസ്ലിം ലീഗ് നേതാക്കളോട്* പ്രത്യേകമായും മുസ്ലിം ബഹുജനങ്ങളോട് പൊതുവെയും ഈ യോഗം അഭ്യർത്ഥിച്ചുകൊള്ളുന്നു" (അറുപതാം വാർഷിക സ്മരണിക പേജ് 64 ).
      എം ഇ എസ്സിന് എതിരെ രണ്ടു തീരുമാനം മുശാവറ പ്രഖ്യാപിച്ചപ്പോൾ ഒന്നിൽ അധ്യക്ഷൻ വഹിച്ചത് കോട്ടുമല ഉസ്താദും രണ്ടാമത്തേതിൽ കെ കെ ഹസ്റത്ത് ഉസ്താദും.
      അവർ രണ്ടുപേരും ജീവിതാന്ത്യം വരെ മുസ്ലിം ലീഗിനെ സ്നേഹിച്ചവരാണ്.
      എന്നിട്ടും ലീഗ് ആയതുകൊണ്ടോ, പാണക്കാട് തങ്ങൾ പ്രസിഡണ്ടായതുകൊണ്ടോ സുന്നത്ത് ജമാഅത്തിനെതിരെ ആരു സംസാരിച്ചാലും സമസ്ത മുഖം നോക്കാതെ ദീൻ കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്.
      ബാഫഖി തങ്ങളും, സമസ്ത ഉലമാക്കളും ബന്ധം വിച്ഛേദിച്ച എം ഇ എസുമായി മുസ്ലിം ലീഗ് ബന്ധം സ്ഥാപിക്കുന്നത് നമുക്ക് ന്യായീകരിക്കാൻ കഴിയുകയില്ല.
      *അത് ഇസ്ലാമിന് നേരെയുള്ള വെല്ലുവിളി തന്നെയാണ്.*
      സമസ്തയിൽ പിളർപ്പ് വരുന്നത് 89നാണ്.
      അതിനുമുമ്പ് 'ഒരു മുശാവറയും' *ലീഗിനെ പരിഗണിച്ചില്ല.*
      സമസ്ത ലീഗിന്റേതാണ്,
      ലീഗ് സമസ്തയുടെതുമാന്ന ഇന്ന് ചിലരുടെ അവകാശവാദങ്ങൾ 29- 11 -79 നുള്ള മുശാവറ തീരുമാനത്തിനെതിരാ ണ്.
      പലിശയുടെ കൂടാരമായ ബാങ്കിലേക്ക് മത്സരിക്കുന്ന ലീഗ് എങ്ങനെയാണ് സമസ്തയുടെതാണെന്ന് പറയുക?.

    • @kareemmtl1635
      @kareemmtl1635 2 месяца назад

      😂😂😂😂😂

  • @majeedkozhisheeri7748
    @majeedkozhisheeri7748 2 месяца назад +3

    മക്കളെ നിങ്ങൾ എന്ത് എഴുതിവിട്ടാലും ലീഗും സമസ്തയും തളരാതെ തകരാതെ
    മുന്നോട്ട് പോകും
    ചോര കുടിക്കാനുള്ള നിങ്ങളുടെ മോഹം നടക്കില്ല -
    ഇൻഷാ അള്ളാ

  • @mohammedkhaleel.t1074
    @mohammedkhaleel.t1074 2 месяца назад

    Ek സമസ്ത പിരിച്ച് വിടു

  • @nissarnissarvk2471
    @nissarnissarvk2471 2 месяца назад +1

    സമസ്ത അജയ്യമാണ്
    ഏതങ്കിലും ഒരു പ്രാദേശിക പ്രമേയമല്ല......
    ...
    സമസ്തയുടെ ലക്ഷ്യവും ഭരണഘടനയും വായിക്കണം

  • @JunaisbqvVgd
    @JunaisbqvVgd 2 месяца назад

    ദീൻ പറഞ്ഞതാണൊ തെറ്റ് ,അപ്പൊ സമസ്ത എന്തിനാ

  • @basheermadapuram7470
    @basheermadapuram7470 2 месяца назад +1

    പഴംപൊരി വലിയനേതാവ്.😂

  • @NoorM-e6k
    @NoorM-e6k 2 месяца назад

    ലീഗിന്റെ പ്രമേയം, മുജാഹിദുകൾ അടങ്ങിയ ടീം പാസ്സാക്കി 😂

  • @koyakp4440
    @koyakp4440 2 месяца назад

    ഈപ്രമേയത്തെ swaagadam ചെ യ്യുന്നു

  • @sheikhahmed8167
    @sheikhahmed8167 2 месяца назад

    AP സമസ്ത ഇപ്പൊൾ ek ഉസ്താദിൻ്റെ സമസ്ത യായ വേഷം കെട്ടുന്നു ജിഫ്രി മുത്തുക്കോയ അടക്കം ap സമസ്ത
    ആസ യക്കാരൻ ആണ് പിന്നീട് നിങ്ങള്ക്ക് മനസ്സിലാകും😮😮😮

  • @amina8214
    @amina8214 2 месяца назад

    ഒരു വലിയ തമാശ!

  • @Generalsubjects-mk
    @Generalsubjects-mk 2 месяца назад

    സി ഐ സി വിഷയത്തിൽ തട്ടിപ്പ് നടത്തിയതും പോരാ,സമൂഹത്തെ കളവ് പറഞ്ഞു പറ്റിക്കുകയും ചെയ്യുന്നു

  • @ShuhaibTK-i9o
    @ShuhaibTK-i9o 2 месяца назад

    കയ്യിൽ ഒതുങ്ങി

  • @abdulrazakradhu1027
    @abdulrazakradhu1027 2 месяца назад

    പഴം പൊരി

  • @muhammedp95
    @muhammedp95 2 месяца назад

    Deenum. Rasteeyavum. Yojikkukayilla

  • @AbdulJabbarMM-y4h
    @AbdulJabbarMM-y4h 2 месяца назад +5

    രാഷ്ട്രീയ വേദികളിൽ മതപ്രഭാഷണം നടത്തി ആശയ ചൂഷണം നടത്തിയ സീതി ഹാജി മുതൽ പി.എം എ സലാം വരെയുള്ളവർ സമുദായത്തിൽ സ്പർധയും ഭിന്നതയും വളർത്തി.