സമസ്ത മുശാവറയിൽ നിന്നും സയ്യിദ് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയി|samastha mushavara umar faizy skssf

Поделиться
HTML-код
  • Опубликовано: 6 фев 2025
  • സമസ്ത മുശാവറയിൽ നിന്നും സയ്യിദ് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയി|samastha mushavara umar faizy skssf
    #samastha #jifrithangal
    DISCLAIMER:
    Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.

Комментарии • 19

  • @usaenc1224
    @usaenc1224 Месяц назад +4

    ജിഫ്രി തങ്ങളേ കുറിച്ച് ഒന്നും അറിയാത്തവരെ അങ്ങിനെ പറയൂ -
    ഉമ്മത്തിനെ അങ്ങിനെ വഴിയിൽ ഇട്ട് പോകുന്ന പ്രകൃതക്കാരൻ അല്ല, മമ്പുറം തങ്ങളുടെ പേരകുട്ടി കൂടിയായ ആ മഹാൻ 💪🏼.

  • @AbdurRahman-km9gm
    @AbdurRahman-km9gm Месяц назад +2

    , മീഡിയ വണ്ണിനെ പോലത്തെ ചാനലുകളാണ് ഇന്നത്തെ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ജനങ്ങളുടെ ഇടയിൽ പിന്നിൽ ഉണ്ടാക്കുന്ന അവരാണ് മീഡിയ വണ്ണിനെ പോലത്തെ പല ചാനലുകളും ഇത് സങ്കീർണമായി ഉണ്ടാക്കാൻ നോക്കേണ്ടത്

  • @mohammedusman2695
    @mohammedusman2695 Месяц назад +1

    സമസ്തയിൽ ഒറ്റുക്കാർ ഉണ്ടാവുമ്പോൾ മാപ്രകൾ ഇത് പോലെ ന്യൂസ് വിടും.

  • @aboobackersidheeque6752
    @aboobackersidheeque6752 Месяц назад

    വളരെ വിവാദങ്ങൾ നിലനിൽക്കുന്ന സമയത്ത് സമസ്തയുടെ ഒരു സുപ്രധാന മുശാവറ യോഗം ചേരുന്നു.. ഇരു വിഭാഗത്തിൽ നിന്നും നിരവധി പരാതികൾ മുശാവറയുടെ മുമ്പിൽ വരുന്നു.. മണിക്കൂറുകൾ ചർച്ച ചെയ്താലും തീരാത്ത വിഷയങ്ങൾ മുശാവറയുടെമുമ്പിലുണ്ട്.
    അത്തരം ഒരു യോഗം 11 മണിക്ക് ചേരുകയും1.30 ആയപ്പോഴേക്കും ഒരു പ്രശ്നവുമില്ലാതെ സമയം തീർന്നത് കൊണ്ട് മാറ്റിവെച്ചു എന്ന് പറയുന്നത് വിശ്വസിക്കാൻ കുറച്ചു പ്രയാസം ഉണ്ട്.
    വെറും രണ്ടര മണിക്കൂർ കൊണ്ട് മാത്രം ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്ത് തീരും എന്ന് ആരും കരുതുകയില്ല. വെറുതെ ഇത്തരം പത്രക്കുറിപ്പുകൾ ഇറക്കി വീണ്ടും പരിഹാസ്യരാവാതിരിക്കുകയാണ് നല്ലത്

  • @gafoorgafoor5045
    @gafoorgafoor5045 Месяц назад +1

    ruclips.net/video/MjOX2_atk4c/видео.htmlsi=DmPyu1BGMd9CwI13

  • @Sulthan-r2i
    @Sulthan-r2i Месяц назад +3

    നദ്‌വി എന്ന ചാരൻ എല്ലാവരോടും വിളിച്ചു പറയുന്ന ഫോൺ കാൾ പുറത്തായിട്ടുണ്ട് ബോസ്സേ 😂

  • @moiduttyk7458
    @moiduttyk7458 Месяц назад +2

    കളവ് പറയല്ല മോനെ

  • @musthafaparakkal244
    @musthafaparakkal244 Месяц назад +1

    സമസ്തയുടെ പ്രവർത്തകർ ഇങ്ങനത്തെ ലെറ്റർ എത്രയോ കണ്ടതാ

  • @nasirpp
    @nasirpp Месяц назад

    ആകെ മൂഞ്ഞിപ്പോയി😅😅😅

  • @mujeebpullara9897
    @mujeebpullara9897 Месяц назад +1

    അടിസ്ഥാന രഹിതമൊന്നുമല്ല
    പരസ്പരം ചെളിവാരിയെറിഞ്ഞ് കച്ചറ കൂടുന്ന സംഘമായി സമസ്ത മാറിയതിൽ ഖേദമുണ്ട്.

  • @gafoorgafoor5045
    @gafoorgafoor5045 Месяц назад

    ലിംഗ് സന്ദർശിച്ചാൽ സത്യം മനസ്സിലാക്കാം

    • @usaenc1224
      @usaenc1224 Месяц назад

      ഈ ബലാലുദ്ധീനെ വിശ്വസിക്കാൻ കൊള്ളില്ല.

  • @shereefkerala6883
    @shereefkerala6883 Месяц назад

    😂😂😂😂

  • @FRL971
    @FRL971 Месяц назад

    ruclips.net/video/MjOX2_atk4c/видео.htmlsi=8KrrNRyVKFfIcNj0

  • @FRL971
    @FRL971 Месяц назад

    ruclips.net/video/MjOX2_atk4c/видео.htmlsi=8KrrNRyVKFfIcNj0😂😂

  • @FRL971
    @FRL971 Месяц назад

    ruclips.net/video/MjOX2_atk4c/видео.htmlsi=8KrrNRyVKFfIcNj0
    അപ്പോ ഇതോ😂