പാണക്കാട് ഖാളി ഫൗണ്ടേഷനും സമസ്തയും|samastha panakkad qazi foundation umar faizy issue|Rashid kakkuni
HTML-код
- Опубликовано: 6 фев 2025
- പാണക്കാട് ഖാളി ഫൗണ്ടേഷനും സമസ്തയും|samastha panakkad qazi foundation umar faizy issue|Rashid kakkuni
#samasthajifrithangal #samasthakeralajamiyyathululama #samastha #panakkadthangal #umarfaizy
DISCLAIMER:
Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.
ഖാളി ഫൗണ്ടേഷൻ എന്ന സ്ഥാപനം സമസ്ത ഉണ്ടാകുമ്പോൾ അതിന്റെ ആവശ്യമില്ല... സമുദായത്തിന് വേണ്ടി ഒരു ഓഫീസ് ഉണ്ടാക്കിയാൽ മാത്രം മതിയായിരുന്നു... ഇത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന രീതിയിലേക്കുള്ള വഴി ഒരിക്കലും പാടില്ല കേരളത്തിലെ എല്ലാ ഖാളി മാറും... ചെയ്യേണ്ട കാര്യങ്ങളാണ്.... എല്ലാവരും ഒന്നിക്കാനുള്ള രീതി തിരഞ്ഞെടുക്കണം നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണ്...
😮ഇനി സംവാദങ്ങൾ പരസ്പരം ആക്ഷേപങ്ങൾ നിർത്തുക. അതാണ് ഗുണം
നിങ്ങൾ ഇന്നലെ അല്ലെ പറഞ്ഞത് ഞങ്ങൾ എല്ലാം വളരെ ഐക്യത്തിലാണ് എന്ന്
അതിന് ശേഷം എന്തിനാണ് ഇത്ര സൗണ്ട് കൂട്ടി തൊണ്ടേ പൊട്ടിക്കുന്നത്..........
നിങ്ങൾ തമ്മിൽ ഉള്ള തല്ല് തീരൂലേ..........
ഇല്ല ഇല്ല മുഖം കെട്ടിട്ടില്ല
സത്യസരണി എന്ന സമസ്തയുടെ ഒരു ഗ്രൂപ്പുണ്ട്
അതിൽ ഈ പാണക്കാട് തങ്ങന്മാരെ കുറിച്ച് വളരെ മോശമായി
എഴുതുന്നവരുണ്ട്
അത് അഡ്മിൻ ഓൺലി ഗ്രൂപ്പ് ആണ്
ഞാൻ ഒക്കെ അതിൽ നിന്ന് ലെഫ്റ്റ് അടിച്ചു പോയതാണ്
Iyy 🎉 group admin alle
സമസ്ത ഒരു പ്രശ്നവുമില്ല എന്നല്ലേ പറയുന്നത് പിന്നെ വെറുതെ കുട്ടികൾ ഒന്നും പറയാതിരിക്കലാ നല്ലത്
എന്താ ടെ ഇത്
നിങ്ങൾ കുളം കലക്കും 🤣🤣🤣
Poyitt Pannii nokkk
എന്തിനാണ് ഒരു ഖാളി ഫൗണ്ടേഷൻ അത് ഉണ്ടാക്കിയത് കൊണ്ടല്ലേ അതിൻ്റെ മറവിൽ ഇയാളെപ്പോലെയുള്ളവർ കളിക്കുന്നത്
സമസ്തയിൽ ഈ അടുത്തായിട്ട് ഫിത്നപാകിയത് ആരാണ് ?
ഇത് ഷാജി തമ്പുരാനാണ്