സമസ്തയിലെ 4 വിമതരാണ് പ്രശ്നം ഉണ്ടാക്കുന്നത് ഇവരെ പുറത്താക്കിയാൽ സമസ്ത രക്ഷപ്പെട്ടു ഈ വിമതർ ഇന്ന് പാണക്കാട് തങ്ങൾമാരെ കുറ്റപ്പെടുത്തും നാളെ ജിഫ്രി തങ്ങളേയും ഈ വിമതർ കുറ്റപ്പെടുത്തും - സമസത യിലെ പണ്ഡിതർക്ക് സ്വീകാര്യത ഉണ്ടായിരുന്നു . ഈ താടികൾ സമസ്തയുടെ സ്വീകാര്യത നഷ്ടപ്പെടുത്തി. ' നിലവാരം തകർത്തു. കൂടാതെ ഈ താടികൾ സമുദായത്തെ ഭിന്നിപ്പിക്കാൻ ശത്രുക്കളിൽ നിന്ന് അച്ചാരം വാങ്ങി ഇവരെ അള്ളാഹു പരീക്ഷിക്കും കാരണം സമസ്തയിലെ പ്രശ്നം കണ്ട് പാവപ്പെട്ട അണികൾ ദുഖിതരാണ് ഇതിന് കാരണമായ താടികൾക്ക് എതിരെ മനം നൊന്ത് പ്രർത്ഥിക്കുകയാണ് സാധാരണക്കാർ എന്നത് തീർച്ചയാണ് , അധികാര സ്ഥാനമാനങ്ങൾക്ക് വേണ്ടി നിസ്വാർത്ഥരായ കണ്ണിയത്തും ഇ.കെ യും കാളമ്പാടിയും ചെറുശ്ശേരിയും , പോറ്റി വളർത്തിയ സമസ്തയെ ഇവർ വിഭജിക്കാൻ പതിനെട്ട് അടവും നടത്തുന്നു. പക്ഷേ നടക്കില്ല വിമതർക്കും എ.പി വിഭാഗത്തിലേക്ക് ചേക്കേറാം അല്ലെങ്കിൽ സമസ്ത U എന്ന് ഉണ്ടാക്കാം - അപ്പോൾ ശക്തി കാണാമല്ലോ! വിമതൻമാരെ......
സ്വന്തം പ്രസിഡണ്ടിനെ മുഖത്തുനോക്കി ഇരിക്കുന്ന മുഴുവൻ കള്ളന്മാര് എന്ന് പറഞ്ഞാൽ അവിടെ കൂടിയ ആളുകൾ താങ്കളോട് എങ്ങനെയാണ് പെരുമാറുക ഇപ്പോൾ ഇവിടെ ഈ വേദിയിൽ വന്നു താങ്കൾ കളവ് പറയുന്നു ഇല്ലെങ്കിൽ പ്രസിഡണ്ട് എങ്ങനെയാണ് ഒരു പരിപാടി കഴിയുന്നതിനുമുമ്പ് ആവി ഏത് വിട്ടു പോകുക അതിനു കാരണക്കാരൻ താങ്കളാണ് താങ്കൾ ഈ സമുദായത്തെ ചിന്നം പിന്നം ആക്കാൻ ഇറങ്ങിപ്പുറപ്പെട്ട ആളാണോ സിപിഎമ്മിനെ ഒറ്റുകാരൻ ആയി താങ്കൾ സമസ്തയിൽ കൂടുതൽ കാലം ഇരുന്നാൽ ഈ പ്രസ്ഥാനം നശിച്ചുപോകും
Ummar Faizy ❤
സമസ്തയിലെ 4 വിമതരാണ് പ്രശ്നം ഉണ്ടാക്കുന്നത് ഇവരെ പുറത്താക്കിയാൽ സമസ്ത രക്ഷപ്പെട്ടു ഈ വിമതർ ഇന്ന് പാണക്കാട് തങ്ങൾമാരെ കുറ്റപ്പെടുത്തും നാളെ ജിഫ്രി തങ്ങളേയും ഈ വിമതർ കുറ്റപ്പെടുത്തും - സമസത യിലെ പണ്ഡിതർക്ക് സ്വീകാര്യത ഉണ്ടായിരുന്നു . ഈ താടികൾ സമസ്തയുടെ സ്വീകാര്യത നഷ്ടപ്പെടുത്തി. ' നിലവാരം തകർത്തു. കൂടാതെ ഈ താടികൾ സമുദായത്തെ ഭിന്നിപ്പിക്കാൻ ശത്രുക്കളിൽ നിന്ന് അച്ചാരം വാങ്ങി ഇവരെ അള്ളാഹു പരീക്ഷിക്കും കാരണം സമസ്തയിലെ പ്രശ്നം കണ്ട് പാവപ്പെട്ട അണികൾ ദുഖിതരാണ് ഇതിന് കാരണമായ താടികൾക്ക് എതിരെ മനം നൊന്ത് പ്രർത്ഥിക്കുകയാണ് സാധാരണക്കാർ എന്നത് തീർച്ചയാണ് , അധികാര സ്ഥാനമാനങ്ങൾക്ക് വേണ്ടി നിസ്വാർത്ഥരായ കണ്ണിയത്തും ഇ.കെ യും കാളമ്പാടിയും ചെറുശ്ശേരിയും , പോറ്റി വളർത്തിയ സമസ്തയെ ഇവർ വിഭജിക്കാൻ പതിനെട്ട് അടവും നടത്തുന്നു. പക്ഷേ നടക്കില്ല വിമതർക്കും എ.പി വിഭാഗത്തിലേക്ക് ചേക്കേറാം അല്ലെങ്കിൽ സമസ്ത U എന്ന് ഉണ്ടാക്കാം - അപ്പോൾ ശക്തി കാണാമല്ലോ! വിമതൻമാരെ......
ഉമ്മർ ഫൈസി മുമ്പ് സത്യം പറഞ്ഞിട്ടുങ്കിലല്ലേ ഇപ്പോൾ പറഞ്ഞത് കളവാകുന്നത്
ബഹഹദ്ധീനെ നടവിയെ സമസ്തയിൽ നിന്ന് പുറത്താക്കുക
ഉവ്വേയ്
സ്വന്തം പ്രസിഡണ്ടിനെ മുഖത്തുനോക്കി ഇരിക്കുന്ന മുഴുവൻ കള്ളന്മാര് എന്ന് പറഞ്ഞാൽ അവിടെ കൂടിയ ആളുകൾ താങ്കളോട് എങ്ങനെയാണ് പെരുമാറുക
ഇപ്പോൾ ഇവിടെ ഈ വേദിയിൽ വന്നു താങ്കൾ കളവ് പറയുന്നു
ഇല്ലെങ്കിൽ പ്രസിഡണ്ട് എങ്ങനെയാണ് ഒരു പരിപാടി കഴിയുന്നതിനുമുമ്പ് ആവി ഏത് വിട്ടു പോകുക അതിനു കാരണക്കാരൻ താങ്കളാണ്
താങ്കൾ ഈ സമുദായത്തെ ചിന്നം പിന്നം ആക്കാൻ ഇറങ്ങിപ്പുറപ്പെട്ട ആളാണോ
സിപിഎമ്മിനെ ഒറ്റുകാരൻ ആയി താങ്കൾ സമസ്തയിൽ കൂടുതൽ കാലം ഇരുന്നാൽ ഈ പ്രസ്ഥാനം നശിച്ചുപോകും
ദയവായി ഒന്ന് ഇറങ്ങി പോകൂ സമസ്തയെ നാറ്റിക്കാതെ kurachu😘കാലമായി ഈ പരിപാടി തുടങ്ങിയിട്ട് എല്ലാ കിളവൻമ്മാരും ഒഴിഞ്ഞു പോണം
ഇറങ്ങിപ്പോയതല്ല. ലീഗ കാരുടെ ബിരിയാണി തിന്നാൻ സമയമായാൽ പിന്നെ പിടിച്ചു നിൽക്കാൻ പറ്റുമോ?
ഉറങ്ങി പോയതാവും
😂
എനി ഉരുളണ്ട
ഉമർ ഫൈസി മുക്കം ജിഫ്രി തങ്ങളെ അടക്കം കള്ളൻമാർ എന്ന് വിളിച്ചത് വളരെ മോശമായി.. അയാളെ പുറത്താക്കണം..
Ennu oru Suhabi...😂
Jifree thangal parayatte...Suhabuddinte vyaajan venda
എരണംകെട്ട ഷജറകൾക്ക് മാത്രം ഉമ്മർ പറഞ്ഞത് മനസ്സിലായില്ല@@urdaysport6400
കള്ളൻ നദ്‌വി തന്നെ
കള്ളൻമാർ എന്ന് താങ്കൾ പറഞ്ഞില്ലെ എന്തിനാണ് കളവ് പറയുന്നത്